ഭയങ്കര ഇൻട്രസ്റ്റ് ആയിട്ട് കേൾക്കാൻ പറ്റുന്ന രീതിയിലാണ് സാറ് നല്ല രസമുണ്ട് കേൾക്കാൻ ഇനിയും ഒരുപാട് ആത്മാക്കളെ പറ്റി ഉള്ള കാര്യങ്ങൾ കേൾക്കാൻ താല്പര്യമുണ്ട് സാറിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
@immanuvel45723 жыл бұрын
Sir ജോർജ് മാത്യു - ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഇനിയും ഇടണം (ഇദ്ദേഹം അറിവിന്റെ ഒരു കലവറയാണ് )
He is a legend his words are soo interesting and his knowledge and experiences are just amazing.This channel deserve More and more subscribers and viewers
@immanuvel45723 жыл бұрын
വരും തലമുറയിക്ക് വിശ്വസിക്കാൻ കഴിയില്ല, രക്ത മാംസദികളിൽ ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നതിന് ഏക തെളിവ് ഇദ്ദേഹത്തിന്റെ (sir ജോർജ് മാത്യു ) ഇന്റർവ്യൂ മാത്രം
@harikrishnant5934 Жыл бұрын
😇🤓🙃😃
@dv16792 жыл бұрын
സാർ സാറിൻറെ അറിവുകൾ പുസ്തകം ആയിട്ട് എഴുതണം വരും തലമുറയ്ക്ക് വലിയ ഒരു മുതൽക്കൂട്ടായിരിക്കും
@soljymichael99493 жыл бұрын
രസം തുളുമ്പുന്ന കഥകൾ, സർ ഒരു സംഭവം തന്നെ ഉമായമ്മ റാണിയുടെ forign husbant ന്റെ കഥ കെട്ടിട്ടില്ലായിരുന്നു
@thalhathkvt6056 Жыл бұрын
മനുഷ്യൻ അവൻ അറിയാത്ത കാര്യങ്ങളോട് ശത്രുത പുലർത്തും
@Ashwatthamahatha2 жыл бұрын
Nedumangad കോയിക്കല് പാലസിൽ തന്നെയാണ് ഞാൻ എന്നും പോയി ഇരിക്കുന്നെ😲
@aswathynairr52352 жыл бұрын
അതെന്താ
@jeevanvk55263 жыл бұрын
Really unbelievable, sir
@remyakmkm92604 ай бұрын
Thank you❤❤❤
@ചർച്ചകൾക്കൊരിടം2 жыл бұрын
ഉമിയമ്മ റാണി കൊള്ളാല്ലോ😀
@Ashwatthamahatha2 жыл бұрын
🤣
@immanuvel45723 жыл бұрын
ഇദ്ദേഹം വിലപിടിപ്പുള്ള രത്നം ആണ്
@srikumarnair29412 жыл бұрын
Similar story prevails about UMINI THANKA who was deceived by KING MARTHA NDA VARMA.and she committed Suicide. Some people who Visited the palace especially the closed Room where she finished her life had Weird experiences. Believe it or not!!!,
@srikumarnair29412 жыл бұрын
Puthankotta is at present a Hindu burial Ground with lot of mystery. Umayamma Rani 's story is incorrect. Then who was Aditya Verma poisoned in Sree Padbhanabhan's prasadam and killed by Kudaman Pilla..Lot of tragedies happened in KERALA history..All souls are wandering with out MUKTHI.
Same doubt related to our independence. How could it be possible for us in 1940s to fight with a country that won world war and colonised more than 64 countries.
@KrishnaDas-li4yh2 жыл бұрын
The british planned to left india...because there is nothing more for them here except expenses....thats all as per my point of view...
@jyothishkv Жыл бұрын
No large country can be ruled through brute force.British could never rule India if Indians as a whole didn't cooperate with them. There was hardly one lakh British people in India including family members of those stationed here. How could they rule a country of millions of people?.They used Indians themselves in police,army and administration. That was possible because there was no concept of India as a nation among most Indians till the beginning of 20th century. Freedom struggle by Gandhi, Nehru et al was actually a struggle to create concept of India as a nation among Indians themselves, so that they will no more cooperate with British.. By 1940 s it was clear that British could not hold on to India for a long time, as more and more Indians were thinking in the line of Indian nation and wanted British to leave. There was always a realistic chance that army and navy or police personnel may revolt against British officers, in which case they have no means to control Indians. British just chose to exit gracefully
@gamingmusic19489 ай бұрын
അവര് പറ്റാത്തകൊണ്ട് കളഞ്ഞിട്ട് പോയതാ... അല്ലാതെ എന്ത് 😂
@vysakhs19909 ай бұрын
world war kazhinjapo avarde resources ellam theernnu..expense koodi..appo india mathramalla colonikal mikkathum vitt poi.. athinte koode indiansnte defensum koodi aayapol pokandi vannu..
@aswathykb18482 жыл бұрын
Sir obsessive compelsive dosorder നെ പറ്റി ഒരു വീഡിയോ ചെയ്യമോ
@srikumarnair29412 жыл бұрын
OCD is a psychiatric disorder Here we are dealing subjects related to PARAPSYCHOLOGY YOU SEEMS TO BE CONFUSED?
@Lucifer-xw8zg3 жыл бұрын
👍❤
@akhilsaranya547510 ай бұрын
കള്ളനാണ് ബട്ട് നല്ലൊരു സ്റ്റോറി ടെല്ലരാണ് പഠിച്ചത് apply ചെയ്യാനറിയാം 👏👏👏
@shines46273 жыл бұрын
👏👍
@subilkumar.p3 жыл бұрын
good
@jishnus63823 жыл бұрын
Sir ..if a body is not cremated properly or its not retrieved by beloved ones the soul cannot transcend...its a science...in Hinduism and greeks and many other religions..and these souls might be a cluster of memories or psychic field as u said...they may experience time in another way..and they don't have a discriminatory intelligence becoz they don't have a physical brains..there personification is their last deeds or events..might be tragic or pleasant..if its tragic they will be left in an extremely miserable state until their body is not cremated with some specific rituals done by their relatives or their beloved ones....and i had some psychic experiences sir..one of it was when i consumed some mushrooms i have foreseen the very next couple of minutes for at least 15 minutes...i mean i was with my friends while i consumed it and aftet it start kicking in my system ive foreseen every convos of me and my friends like it happened twice. .i cant explain it literally...and tat time i thought i became mad or something. .but m 100 percent positive i have been foreseeing every events for at least 15 minutes. .
@jishnus63823 жыл бұрын
I do meditate for long time..and i have a lot of unexplainable psychic experiences..some of it is common in many meditationers ..like vivekananda and other yogis..ive read it in their biographies..but some are extremely horrifying and some are really undiscribable....i only can recollect bits and pieces at the very moment when m back in my normal state
@Jz75412 жыл бұрын
Hi Jishnu. Your email id pls?
@ranjithperimpulavil29502 жыл бұрын
@@jishnus6382 its all a brain thing, bro. No transcendental thing is there. While meditating some people have such dreams. Its normal.
@jishnus63822 жыл бұрын
@@ranjithperimpulavil2950 dreams...dreams happens while we r asleep bro..nd dreams always have some dramatic content with faces..dude wat i felt was something entirely different...dont blabber about something without being experienced it by ur own dude..
@dr.aryasayurveda2 жыл бұрын
Kadha kelkan nalla rasam undayirunnu.. but ee paranja pole sambhavam nadanna varshangal thammil oru poruthakkedu?
@jeem2503 Жыл бұрын
Nattukar paranja katha ennu sir paranjallo
@hopefloats68392 жыл бұрын
2:31 ൽ ഒരു ആത്‌മാവ് ഇടതു നിന്ന് വലത്തോട്ട് കറുത്ത ഒരു spot ആയി നീങ്ങുന്നത് കാണാം
@manojthomas98592 жыл бұрын
bird
@bijubaby22992 жыл бұрын
Kadhayile rajakumari soja soja
@rahulmohan53792 жыл бұрын
മാർത്ഥണ്ടവർമ്മ 🔥11:30
@Rockers89732 жыл бұрын
സർ ന്റെ നമ്പർ കിട്ടുമോ,??
@shivjainambiar2 жыл бұрын
Kudamon Pilla the real hero
@athul81574 ай бұрын
He was a traitor
@harikrishnant5934 Жыл бұрын
Aa Annammaye onnu Kaanikkarunnu
@rajeevss8072 Жыл бұрын
അതെന്താ മല്ലൻ ന്റെ പ്രേതം വരാത്തത്??
@syamraveendran999611 ай бұрын
But no soul can stay much long time here...after the period allotted for them they have to leave...so it is hard to believe...13:00
@haripriyaanish8082 жыл бұрын
Sir, 🙏🙏🙏
@jinutjoseph94933 жыл бұрын
Oru pakshe durmaranapetta aa raaniye manthravaadi avide thalachittundavum,
@vishnuvarkala13 жыл бұрын
✌🙏
@joshyvk33163 жыл бұрын
പാരാ സൈകോളജി പ്രകാരം ഇതിനെ അങികരിക്കുന്നില്ല എന്നാണല്ലോ പറഞ്ഞത്
@rajendranvayala42013 жыл бұрын
അങ് ഇതൊക്കെ എഴുതിയാൽ ബ്രഹദ്പുസ്തകമാകും വിലപ്പെട്ട അനുഭവം ആകും.എഴുതുക റികോഡ്ചെയ്ത് ക്രോഡീകരിച്ചാൽമതിയാകുംസർ
ശ്രീ ജോർജ്ജ് മാത്യു നുണ പറയുന്നു. ഉമയമ്മ റാണി 1698 ഇൽ മരിച്ചു. പിന്നെ എങ്ങനെയാണ് 1721 ലെ കലാപ കാലത്ത് ഉമയമ്മ റാണി ജീവിച്ചിരിക്കുന്നത്. പറയുന്നതിന് അൽപ്പം യുക്തിയൊക്കെ വേണ്ടേ... കഷ്ടം 🤔
@premkumarg77512 жыл бұрын
ഇതിൽ ത്രാസ് എങ്ങനെ പൊട്ടി no answer, അതിന് ഒരു physic feel ഇല്ലല്ലോ.
@athultkt9069 Жыл бұрын
❤🫂
@amalrajpc28762 жыл бұрын
ഉമയമ്മറാണിയുടെ ഭർത്താവായി സായിപ്പിനെ എടുത്തെന്നോ .ഒരിടത്തും പറയാത്ത കഥ .വെറും തളള് കഥ നാട്ടുകാരുണ്ടാക്കിയത് .കഷ്ടം
മാത്യു സാറിന്റെ പുറകിലൂടെ ഒരു കറുത്ത രൂപം മറഞ്ഞു പോകുന്നത് ഞാൻ കണ്ടു. നിങ്ങൾ കണ്ടുവോ? മാറ്റാരുമല്ല മല്ലൻ തന്നെ!
@praveenindia19352 жыл бұрын
അച്ചായൻ ആകുമ്പോൾ ഇവിടുത്തെ ആളുകളെയും സംസ്കാരത്തെയും ഒക്കെ പുച്ഛമായിരിക്കും. പഴയ ആ പാൽപ്പൊടിയുടെ രുചി നാക്കിൽ ഇപ്പോഴും ഉണ്ടാകും.അതുകൊണ്ട് ആരെ വേണമെങ്കിലും ഒറ്റിക്കൊടുക്കാം.പക്ഷെ ബ്രിട്ടീഷുകാരെപ്പറ്റി മാത്രം മോശമായി ഒന്നും പറയില്ല. ആറ്റിങ്ങൽ കലാപത്തിക്കുറിച്ച് ഇദ്ദേഹത്തിന്റെ വിവരണം കണ്ടില്ലേ. അന്നും ഇന്നും കൂറ് എവിടെയെന്നു മനസ്സിലാക്കുക.
@jerrypattathil34273 жыл бұрын
12:32 തൊട്ടു നല്ല അസ്സൽ പൊട്ടത്തരം... രാജകുമാരിയുടെ പ്രേതത്തെ പൂട്ടി ഇട്ടിരിക്കുന്നു... ആഹാ. ഇതുകേട്ട് നിർവിധി അടയുന്ന പ്രബുദ്ധ മലയാളി 🤣🤣.. ഇത്തിരി യുക്തി വേണം.. ദുർമരണം സംഭവിച്ച എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട് അവരൊക്കെ ഇതുപോലെ വന്നു ത്രസ്സ് തള്ളിയിട്ടാൽ ഏതായിരിക്കും.. അവസ്ഥ.. എത്രയോ പട്ടാളക്കാരെ തീവ്രവാദികൾ കൊന്നിട്ടുണ്ട് എന്നിട്ട് അവരുടെ പ്രേതം പോയി എല്ലാ. തീവ്രവാദികളെയും കൊന്നോ... 😂😂നല്ല രസമുണ്ട് ഇതൊക്കെ കേൾക്കാൻ... അതിനപ്പൊറം ഇതൊക്കെ വെറും തെളിവില്ലാത്ത കേട്ടു കഥകൾ മാത്രം...Psychic Field അന്നാമ്മയുടെ തലക്കാണ്...
@kvsugandhi99212 жыл бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട് ഉമയമ്മ റാണിക്ക് സായിപ്പ് രാജാ🤣🤣
@praveenindia19352 жыл бұрын
പാൽപ്പൊടിയുടെ മണം മാറാത്ത അച്ചായൻ അല്ലെ, ഒരു ചരിത്രം അങ്ങനെ കിടക്കട്ടെ എന്ന് പുള്ളി വിചാരിച്ചു 🤣🤣😂😂.പക്ഷെ ബ്രിട്ടീഷുകാർക്ക് എതിരെ എന്തെങ്കിലും പറഞ്ഞാൽ പുള്ളി ഇടപെടും.അങ്ങനെയാണ് അവര് തമ്മിലുള്ള ബന്ധം.അന്നും ഇന്നും അച്ചായൻമാർ അങ്ങനെയാണ്. പക്ഷെ എന്തുകൊണ്ടാണെന്ന് മാത്രം ചോദിക്കരുത് 🤣😂.
@aswanyvarghesemusic53872 жыл бұрын
@@praveenindia1935 nee ethaa
@Laura7-s2 жыл бұрын
@@aswanyvarghesemusic5387 umayamma Rani's ex boyfriend
@abhijithas10152 жыл бұрын
Umayamma dies 1698 attingal revolt was took place in 1721 hes is fooling us
@a-techietalk24 күн бұрын
@@praveenindia1935അല്ലാതെ സായിപ്പന് കൂട്ടി കൊടുത്ത നായരെ പറയരുത് 😂😂