Oru troll Video Avasanam ithrayum Manoharamaya oru message njan adyamaittu ane kanunnathu keep it up. You are soo special keep going all the best
@thealbamedia2133 жыл бұрын
Thank you❤❤
@saranyasreeas44243 жыл бұрын
@@thealbamedia213 Trolls oru kalaya Athu Manoharamayi chayynnavar kalakaranmarum kalakaran samuhathinodu kadapettavanakanam you are great dear keep going
@Abcdefjnnjjnj3 жыл бұрын
ആണും പെണ്ണും ജോലി ചെയ്യുന്ന വീട്ടിൽ വൈകീട്ട് ജോലി കഴിഞ്ഞാലും വീണ്ടും പെണ്ണിന് ജോലി.. ഇവരെ പോലെ ഉള്ളവർ ആണ് ഈ പുരുഷ വർഗത്തെ വഷളാക്കുന്നത്
@ghnervesofart21613 жыл бұрын
Sathyam
@rosanne72242 жыл бұрын
Yes
@semikunhamed92752 жыл бұрын
Crrct
@suja6052 жыл бұрын
ഞാൻ കുറേ വീടുകളിൽ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ അല്ല. പണ്ട് കാലത്ത് അങ്ങനെ ആരുന്ന്. ഇപ്പൊ മാറി. കുറേ. ഇനിയും മാറാൻ കിടക്കുന്നു
@soumyasb3822 жыл бұрын
Yes
@niyaash97423 жыл бұрын
ഇവരെ ഇങ്ങനെ ആക്കിയത് ഇവരുടെ അമ്മമാരാണ്. ഇവർ ഇവരുടെ മക്കളെയും നാട്ടിലുള്ള പെണ്കുട്ടികളെയും ഇങ്ങനെ ആയിത്തീരാൻ നിർബന്ധിക്കുന്നു.
@akhila_95434 жыл бұрын
ഭാഗ്യത്തിന് ഇന്ന് വരെ ആരും എന്നെ അടക്കോം ഒതുക്കോം ഉള്ള കുട്ടി എന്ന് പറഞ്ഞിട്ടില്ല... അല്ലെങ്കി ഭാവിയിൽ ഞാൻ വെല്ല തള്ള് വണ്ടി ഓടിക്കേണ്ടി വന്നേനെ... 😌😌
@rajeshdivya50424 жыл бұрын
😁👍
@sanashamsudeen15343 жыл бұрын
Njanum...
@kesss87083 жыл бұрын
Same😁😁🤜🤛
@sajeenam12773 жыл бұрын
Njanum
@rejinajeena97733 жыл бұрын
Lucky girl❤️
@devdev25304 жыл бұрын
പെണ്ണിന് മാത്രം അല്ല ആണുങ്ങൾക്കും അറപ്പു പാടില്ല... എന്നാൽ വൃത്തി വേണം.
@vaisakhmangalassery31023 жыл бұрын
100%
@ANUSNTVM3 жыл бұрын
Correct
@hasnausman12973 жыл бұрын
Well said
@Nidhi-uq7hd3 жыл бұрын
Correct
@devudevuttydevudevutty89113 жыл бұрын
🙄🙄🙄🙄😂😂😂😂😂😂
@aadivasu87304 жыл бұрын
Last മഞ്ജു വാരിയർ പറഞ്ഞ ഡയലോഗ് ..അത് സത്യം..👍👍
@rajeshdivya50424 жыл бұрын
👍👍👍👍👍👍👍👍👍🙏🙏🙏
@jijuthomas78203 жыл бұрын
ഈ
@jijuthomas78203 жыл бұрын
ഉണ്ട് ഇതു്
@jijuthomas78203 жыл бұрын
ഈൗ ഊഊ ഉഇ ഔ
@jijuthomas78203 жыл бұрын
Oiuou ഓഇ യൂസ് ഇ ഈ u
@NabzvisioNnabz3 жыл бұрын
True👍 അടക്കവും ഒതുക്കവുമുള്ള കുട്ടി എന്നത് ഒരു പ്രശംസ അല്ല
@deepikap.v41563 жыл бұрын
ഇതുപോലത്തെ ഓരോ ഉപദേശികൾ മതി പെൺകുട്ടികളുടെ ജീവിതം കട്ടപ്പുകയാക്കാൻ... Super കുക്ക് അയാലേ പെണ്ണാകൂ.... അപ്പൊ അടുത്തയാളു പെൺകുട്ടികൾക്കു അറപ്പുപാടില്ല... Taste പാടില്ല...... ദയനീയം 😀
@jumarobson94 жыл бұрын
അറിയാതെ നൂറ്റാണ്ട് മാറി ജനിച്ച് പോയ രണ്ട് ജന്മങ്ങൾ🙄
ഇത്തരം "മനോഹരമായ " ആശയങ്ങൾ എല്ലാം സ്വന്തം കുടുംബത്തിൽ മാത്രം പറഞാൽ മതി Annie ചേച്ചിയും വിധുബാല ആൻ്റിയും. ചാനലിൽ വന്ന് വിളമ്പി പാവപ്പെട്ട പിള്ളേരെ വഴി തെറ്റിക്കരുത്. അല്ലേൽ തന്നെ സീരിയലുകളും അതിലെ കുലസ്ത്രീകളും കൊണ്ട് ടിവി ഓൺ ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്.
@aksharags436110 күн бұрын
True
@abhilove73863 жыл бұрын
Manju warriorinte ah dialogue... 👏 she also proved in her own life.
@nefibacker62974 жыл бұрын
ചെറുപ്പത്തിൽ ആരെങ്കിലും നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണ് എന്ന് പറഞ്ഞാൽ അതിൽ സന്തോഷിക്കരുത് അതൊരു ട്രാപ്പ് ആണ്... ജീവിതകാലം മുഴുവൻ ചിറകൊതുക്കി ഇരിക്കാനുള്ള ഒരു പ്രോത്സാഹനം.. ചിറകൊതുക്കി ഇരുന്നാൽ പിന്നെ എങ്ങനെ പറക്കും,?
@alexandriya40194 жыл бұрын
Sss
@maheswaripillai88664 жыл бұрын
Super dialogue
@aparnask17314 жыл бұрын
Great words😊👍
@babuitdo4 жыл бұрын
അതെ അതെ ഷക്കീലയെ പോലെ രേഷ്മയെ പോലെ പറന്നു നടക്കണം എന്നാലേ നാട്ടുകാർക്കും കാര്യമള്ളൂ. അല്ലാതെ വീട്ടുകാർക്ക് മാത്രമായി ഒരു സ്ത്രീയും നിന്ന് കൊടുക്കരുത്. റെയിൽവേ സ്റ്റേഷൻ ആയില്ലെങ്കിലും മിനിമം ഒരു ബസ്റ്റാൻഡ് എങ്കിലും ആവണം. അങ്ങനെ ആധുനികതയുടെ പുരോഗതിയുടെ കൊടുമുടിയിൽ എത്തണം.
@angel10314 жыл бұрын
@@babuitdo do ചെറ്റേ.. ആ പറഞ്ഞതിന്റെ അർത്ഥം ഇത്രയും വളച്ചു ഓടിച്ചു ന്തിനാ പറയുന്നേ. നിന്നെ പോലെ അഴുക്കു ചിന്താഗതി അല്ല മറ്റുള്ളവർക്.. അടങ്ങി ഒതുങ്ങി തന്റെ വീട്ടിലെ കുല സ്ത്രീകളെ ഇരുത്തിയാൽ മതി കേട്ടോടാ കുല പുരുഷ.. നീ പുച്ഛിച്ച ഷകീല 3000 കുട്ടികളെ അവർക്കു സ്കൂൾ വച്ചു അവർക്കു വേണ്ട പഠന ചിലവും വഹിക്കുണ്ട്.. നിനക്ക് ഒന്നും അവരെ കുറ്റം പറയാൻ യോഗ്യത ഇല്ല ഡാ നാറി... നിന്റെ വീട്ടിലെ പെണ്ണുങ്ങളെ അടക്കി ഒതുക്കി വീട്ടിൽ ഇരുത്തിയാൽ മതി
@Tin_c-m9i3 жыл бұрын
വീട്ടിൽ എന്ത് ഉണ്ടാക്കിയാലും അത് അളന്നു നോക്കിട്ട് ആണെങ്കിലും അനിയനോ ചേട്ടനോ കൊടുത്തത് വലുത് ആണോ എന്ന് നമ്മള് കണ്ട് പിടിക്കും...... എങ്ങാനും അവർക്ക് കുറച്ച് വലുത് ആയി പോയാൽ പിന്നെ അവിടെ അങ്കം നടക്കും........ അങ്ങനെ ആണിനും പെണ്ണിനും രണ്ടു നീതി വേണ്ട........ മക്കള് എല്ലാം ഒരുപോലെ ആണ്. അവിടെ ആണിന് കൂടുതൽ പെണ്ണിന് കുറവ് എന്ന് ഒന്നും വേണ്ട 😏...... ഇവര് നൂറ്റാണ്ട് മാറി ജനിച്ചവരാണ് 😬
@sravanachandrika3 жыл бұрын
എന്തൊരു സോപ്പിടലും വെറുപ്പിക്കലുമാണ് ആനിക്ക് 👿പെൺകുട്ടി സ്വാദ് നോക്കാൻ പാടില്ല, അറപ്പ് പാടില്ല പോലും.അന്നത്തെ concept എടുത്ത് പ്രയോഗിക്കുക, പെൺകുട്ടികളെ ഒരു നൂറ്റാണ്ട് പിറകോട്ടടിക്കുക. ഇവരല്ലേ കുടുംബ പ്രശ്നം പരിഹരിക്കുന്നത് 🙏ഏത് യുഗത്തിലാ ചേച്ചി?
@pinkzcakeworld32543 жыл бұрын
എല്ലാ ട്രോള്ളൻ മാരോടും ഒരു റിക്വസ്റ്റ്... ഇത് പോലെ തന്നെ സൂപ്പർ സ്റ്റാർ ഉകളേം ട്രോള്ളണം
@kesss87083 жыл бұрын
അടക്കവും ഒതുക്കത്തിലും ജീവിച്ച രണ്ടെണ്ണം വന്നേക്കുന്നു ജനിച്ച ഇടതും , വളർന്ന ഇടത്തും മെനകെട്ടു ഇറങ്ങിയിൽ തനി സ്വഭാവം ഇവരുടെ അറിയാൻ പറ്റും 🥴🙄കെട്ടി കഴിഞ്ഞ് ഒതുങ്ങി പോയത് എന്നിട്ടും ബാക്കി ഉള്ളോരേ തഴയാൻ വല്യ ഇഷ്ട്ടമാ അമ്മച്ചിമാർക്ക്
@Adhi73063 жыл бұрын
ഇതിനെയൊക്കെ കാണുമ്പോൾ അറപ്പ് തോന്നുന്നതിൽ വല്ല തെറ്റും ഉണ്ടോ🤢
@febinjobi10463 жыл бұрын
Enthinn arapthonnanda avashyam illa. Avar thettan paranjath enn paranj over akhanda
@resmyk.mathew87103 жыл бұрын
😆
@cimycamillus19763 жыл бұрын
😂😂
@JA-cs6ot3 жыл бұрын
❤️
@JA-cs6ot3 жыл бұрын
@@febinjobi1046 Over ano alleyonn...arapp thonunna aalaa theerumanikkandath.. they are disgusting people of ofcourse. For many out there... Stay with your attitude don't mock others!!
@AR-tk7mc4 жыл бұрын
ആനി ചേച്ചിക്ക് പറ്റിയ കൂട്ട്. ആനിയെന്തിനാ വെറുതെ കിടന്നു സോപ്പ് ഇട്ടു പതപ്പിക്കുന്നെ over സ്നേഹം കാട്ടി ബോറാക്കുന്നു ഒട്ടും ആത്മാർത്ഥ ഇല്ലാത്ത പോലെ . വിധുബാല തന്നെ ആനിയേക്കാൾ പ്രായം ഉണ്ട് അവരുടെ അമ്മ പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ ആണ് അന്നത്തെ കാലത്തു okk. ഇപ്പോ കാലം മാറിയില്ലേ, ആനി ഇപ്പോഴും അതു കേട്ടു പുളകം കൊള്ളാൻ നിൽക്കുന്നു
@Manoj4-v5y4 жыл бұрын
Annie allengil thani oru country aanenna thonniyekkunne Ott um sincere allennu samsarathil ninnu thanne manasilakkam avarkkum ariyam ennalum veruthe kedannoru show..Pinne valare pazhanjan attitudeum .Enthu boreeee
First time aanu troll nte avasanam oru message... Adipoli 😊
@sarathkk83674 жыл бұрын
കുലസ്ത്രീകൾ pro version
@nadackalnadackal94444 жыл бұрын
Correct,😂😂😂
@rajeshdivya50424 жыл бұрын
Kolaasrteeyooo.... naakkutirigunnillaaa. 😱
@stenyxavier53083 жыл бұрын
🤣🤣🤣🤣🤣🤣🤣
@rv77333 жыл бұрын
Lmao😭😭💀
@karthu19933 жыл бұрын
You might be VP Kamala Harris, PM Jacinda Ardern, ISRO scientist who took India to Mars, Sportswoman who earned medals for India, police officer or soldier who saved lives... If you come to Annie's Kitchen, you'll be reminded of "your place" with all the patronising words about "adakkam, othukkam and achadakkam."
@Vini-fq4br3 жыл бұрын
കൊല്ലങ്ങൾക്ക് മുന്നേ പറഞ്ഞത് വിവരക്കേടാണെന്ന് മനസ്സിലായാൽ തിരുത്തണം, അത് ആര് പറഞ്ഞു പഠിപ്പിച്ചതായാലും ശരി. . ആനിയുടെ പുകഴ്ത്തൽ കേട്ടാൽ സഹിക്കില്ല. പിന്നെ വിധുബാല ചേച്ചിയുടെ ബ്രദർ, the very talented Cinematographer, Sri Madhu Ambatne പറ്റി പറഞ്ഞത് സത്യമാണല്ലോ . അവിടെ IAS പരീക്ഷയുടെ തലേന്ന് ഫ്ലൂ സീൻ ഒന്നും ആവശ്യമില്ലല്ലോ ട്രോൾ ആണെങ്കിൽ പോലും.
@sreelekshmi43594 жыл бұрын
Last msg 😇. Ee Ammachimar okke eth lokatha jeevikunnth.
@navaminakshathra1713 жыл бұрын
ആനിക്ക് നല്ല ഇമേജ് ഇണ്ടായിരുന്നു മുന്നേ. വെറുതെ കളഞ്ഞു
@elishaelisha79114 жыл бұрын
Aaa avasanatha koracch lines ondallo nta sireee ❤️apppzhe subscribe cheythu.
@thealbamedia2134 жыл бұрын
Thanks♥
@geenaarmstrong22404 жыл бұрын
ഞാനും❤
@thealbamedia2134 жыл бұрын
Thank u❤️❤️
@sukanya33754 жыл бұрын
ഒന്ന് കറങ്ങി.. ജഗതി/ വിധുബാല combo 🤣🤣🤣🤣🤣
@sreejasreedharan61174 жыл бұрын
Last Manju warrior dialogue correct aanu
@dreams29814 жыл бұрын
Great... First time seeing a Troll against partiarchy
@Fathimathulsumayya10 күн бұрын
ഈ വിധുബാലയെയാണ് ആളുകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന show യിൽ കൊണ്ടിരുത്തിയിരിക്കുന്നത്.. വന്നവർക്ക് ഇവർ കൂടുതൽ പ്രശ്നം ഉണ്ടാക്കി കൊടുക്കുമല്ലോ...
@Hiux4bcs3 жыл бұрын
ആനി സിനിമയിൽ തിരിച്ചെത്തിയാൽ ഞങ്ങൾ തൂങ്ങി മരിക്കും പിന്നല്ലാ
@aishuaish38842 жыл бұрын
🤣
@vihaanvigneshwar13764 жыл бұрын
Pennpillerde vaayil ninnu oru sexy word oo.. lesham independent aayi samsaarikukayo cheythaal avare trolli bhooripaksham varunna purashamedaavithwa sahoohathe thripthi peduthaan vembal kollunna trollanmaark idayil ingane oru troll.. #praiseworthy✊
@nsworld3334 жыл бұрын
Hi onn vann kanu tto chnl ishttayal sprt mee😊😊
@NeerjaNeenu4 жыл бұрын
Powli broo😇
@gemsree52263 жыл бұрын
U said it
@thealbamedia2133 жыл бұрын
Thank You❤
@amymathew56894 жыл бұрын
കഷ്ണം എനിക്കും പകുതി ചാറ് നിനക്കും... ചാറിൽ മുക്കി നക്കിയാൽ മതി 😄
@sandrarhari4 жыл бұрын
എന്റെ ഒരു variety jewellery collection ആണ് ഒന്ന് കണ്ട് നോക്കാമോ? kzbin.info/www/bejne/j5yTlJaMqqqUaLM
@elishaelisha79114 жыл бұрын
😂😂😂
@foodtokiwoki19323 жыл бұрын
Last Manju warrior scene polichu 👌👌💖
@sreekuty84524 жыл бұрын
കഷ്ടം പെണ്ണ് ayyal എല്ലാം ക്ഷമിച്ചു സഹിക്കണം അല്ലെ??? 😔😏😏😏😏
aadyayitta itra standard ulla oru troll kanunnat..itinde porakil pravarthichavarkku orayiram abhinandanangal😊👍👍👏👏ore samayam chirippikkukayum chindippikkukayum cheyta troll❤️❤️😍😍👌👌 keep going..👍👍
@thealbamedia2134 жыл бұрын
Thank you soo much❤️
@asokakumara58063 жыл бұрын
Ee shavangal parayunnath kett adakkavum othukkavum noki irunnaal vallavanteyum veetl adukkalayil kanji vech Paathravum kazhuki irikkaam 😁 pewer varatte girls !!! Comment box kaanumpo I'm so proud bcuz ivde ullavarokke nalla vivaram ulla forward aaya people aahn 😊 ith poleyulla ammachimaar aahn ippozhathe girlsnod nee aanine kaalum thaazhnath aahn ennu parayunne 😬 OUR LIFE OUR CHOICES OUR TASTES 🤙we diserve more 🙂 focus on your life , get a job . marriage should be your decision not your family's! 😎 DON'T LET ANY KULASREE'S ADVISE TO RUIN UR ENTIRE LIFE 😄
@Reema979794 жыл бұрын
Last dialogue...❤️
@nufsinivb12674 жыл бұрын
ഇതൊക്കെ ഏതു നുഉറ്റാണ്ടിലെ അവതാരമാണോ എന്തോ...
@anumol33243 жыл бұрын
0:40 അതു സത്യമല്ലെ അവര് പറഞ്ഞത്
@keepcalmandcarryon24493 жыл бұрын
രണ്ടു സിനിമാ നടികൾ! എന്നിട്ട് രണ്ടവളുമാരും കൂടി നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നു ' ത്ഫൂ .....അഭിനയം എന്ന ജയൻ സിനിമയിൽ ഒരു സീൻ ഉണ്ട്. അമ്മച്ചീടെ അടക്കോം ഒതുക്കോം ഒന്നു കാണണം.
@kp-xs3gr4 жыл бұрын
Nalla vivaram ullavar valare humble ayirikkum. Ivar renduperum avar valya sambhavanghal anenn paranjhu phalippikunnu mukhabhavavum anghane thanne. Kashtam. Ivar psychology padichathanu ennu kettappol sathyam paranjhal pucham anu thoniyathu.
@sujitha.sugunan2133 жыл бұрын
adich pappadam aakanam ithupole ulathine😡
@NINU..SHAIJU6952 жыл бұрын
2:11🤣😂🤣🙏 awa awwa
@ShahanaBasheer3 жыл бұрын
Vidhubalaye vanitha commission adhyakshayakanam nnum parann beena antony husband nte oru video kandirunnu...ente ponno.....ath thaangi kure perum
ആനി താങ്കളുടെ സംസാരം ഇഷ്ടാപ്പെടുന്നവരെ വെറുപ്പിക്കരുത്
@ranjitramkumar20724 жыл бұрын
Last dialogue by Manju warrior 👍
@atoz-we4of3 жыл бұрын
ഇവിടെ വേറൊരു കാര്യം കൂടി നോക്കണം ആനിയുടെ അമ്മയാകാൻ വയസ്സുണ്ട് വിധുബാല ചേച്ചിക്ക് അപ്പോൾ അവരുടെ അമ്മയുടെ പ്രായം ഞാൻ പറയേണ്ടല്ലോ അത് അന്ത ജനറേഷൻ ഇവിടെ വില പോവില്ല.
@fighter31084 күн бұрын
Mis sheela chithilappalli , more over same age as vidhu bhala , but her concept of cooking are another level, she said that cooking is her passion, but it not compulsory for any girl . I think her attitude never developed from their family background and its only her abstract thinking.
@Suhana.34 жыл бұрын
Avasanathe aa manju chechiyude aaaa scene🔥
@elsa3443 жыл бұрын
Aa kollam bestt...ente amma okke😘😘😘😘
@dankseigottthomas34613 жыл бұрын
Annieauntyum vidhubalaantyum kure chooshanangalkku vidheyarayi jeevichu. Avarude vicharam avaranu real women ennu.
@dharsanasarath62492 жыл бұрын
Ivar rand peerum oree thoniyilee yathrakkara.. Kulasthree 😅🤣🤣
@yellowflowers73024 жыл бұрын
അടിപൊളി കണ്ടിരിക്കാൻ 😍🤣🤣
@abhilashkv12273 жыл бұрын
ഓവറാക്കി വെറുപ്പിക്കാത്ത ഒരു ട്രോൾ വീഡിയോ ...👍
@sunshinews-013 жыл бұрын
അല്ലേലും കുലസ്ത്രീകളെ ആരാ ഇപ്പോൾ ഇവിടേക്കു വിളിച്ചത് ?
@naveens6963 жыл бұрын
Last Manju paranjthanu 100% correct.
@shahma.k82873 жыл бұрын
Ente poonnooo വെറുതെ alla ivar oke ingane aaya entha avastha😂😂
@dhanyamoltl78202 жыл бұрын
Last majuchechi paranjathu, correct daivam namukku thanna chirakupayogichu parakkuka, santhoshathode, atleast showing gratitude towards the God by giving the strong wings for us to fly...........
@jincyprakash1713 жыл бұрын
Eniku orupadu ishtamarunnu aniye it hi annum vare nulla respect arunnu karanam nalla oru kudumbiyayi avar jeevikunnu.but ipo Ella ishtavum avar kalanju kulichu.vere oru karyam parayan ullathu ente achanum valare strict ayitanu enne valarthiyathu.evide enkilum pokote ennu chodichal vidilla vivaham kazhinju kettunnavan kondu pokum ennu parayu.athu ente jeevithathil sathyamayi enne orupadu snehikayumvevideyum kondupokukayum cheyunna ale kitty.livid freedom njn arinju njn ipol valare happy anu.ipol saudiyil joli cheyunna
@thealbamedia2133 жыл бұрын
Great🤩🤗
@preethis47604 жыл бұрын
Oh ene Annie film I'll koode vannu verupikan ea ullu 😜😜😜😜😜😜😜
@mallutravelersupport72404 жыл бұрын
Nan ippozhum curryle chicken piece thappi edukkum.....😋
Adangi othungi jeevichorano ivarokke? Cheruppathile cinemayil vannu, inter religion ulla film directore kalyanam kazhicha Ani ano ippo irunnu e kula stree parayunnath..
@thealbamedia2133 жыл бұрын
🔥🔥
@anjali.m.s75003 жыл бұрын
ഒളിച്ചോടി കല്യാണം കഴിച്ചു എന്ന് പറ. എന്നിട്ടു ഇപ്പൊ ബാക്കി പെൺപിള്ളേരെ നന്നാക്കാൻ ഉപദേശം വിളമ്പുന്നു. കഷ്ടം 😏😏
@divyaprakash19874 жыл бұрын
Chila sthrikal eganeyanu swayam oru sambavamanu athukondu njagalku nalla family life ullathennum,bumiyude paryayamanenum parayum.Sahikunath avaravilla barthavum barthavinte veettukaarum aayirikum ennu maatram🤣 Pinne pennukutikal curry kashnam thaparuth ennu parayunna ammamarude naadu matramalla eth penkutikalku film field venda ennu parayunna ammamarude naadukoodi annennu orkunathu nallatha,etharam thallu thallumbol