മാസ്സ് ക്ലാസ്സ് റൊമാന്റിക് ഫാമിലി ത്രില്ലെർ കോമഡി എന്ത് genre ആയാലും t ദാമോദരൻ മാഷ് വേറെ ലെവൽ ആയിരുന്നു അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ സൂപ്പർ ഹിറ്റ് ആയിരുന്നു
@crstafarkadappayil24324 жыл бұрын
മലയാള സിനിമയിൽ ഇദ്ദേഹത്തിനെ പോലൊരു തിരക്കഥാ കൃത്തിനേ ഞാൻ കണ്ടിട്ടില്ല ഇദ്ദേഹം പയറ്റാത്ത കഥകൾ ഇല്ല ചിലർ എഴുതാൻ മടിച്ചു നിന്ന പ്രേമേയം ഇദ്ദേഹം ധൈര്യത്തോട് കൂടി എഴുതി ഫലിപ്പിച്ചു പിന്നീട് ഇദ്ദേഹത്തെ റോൾ മോഡലാക്കി പലരും വന്നെങ്കിലും T.ദാമോദരന് തുല്യം ദാമോദരൻ മാത്രമായി തുടരുകയായിരുന്നു കാലത്തിനു മുന്നേ സഞ്ചരിച്ചവയായിരുന്നു ഇദ്ദേഹത്തിന്റെ ഓരോ കഥകളും കഥാ പാത്രങ്ങളും ഇന്നും അതിനെ മറികടക്കാൻ ഒരാൾക്കും സാധ്യമായിട്ടില്ല കോമേഷ്യൽ കഥകൾ ഇത്രയും മനോഹരമായി എഴുതിയ ഒരു സ്ക്രപ്പിറ്ററും ഇല്ല എന്ന് തന്നെ പറയാം .. ഒരു കാലത്ത് iv. ശശി ഹരിഹരൻ മുതൽ ഇങ്ങ് ഇപ്പുറം പ്രിയദർശൻ പോലും ഇദ്ദേഹത്തിന്റ സിനിമയിലൂടെയാണ് ജാനകിയ പ്രസംശ പിടിച്ചു പറ്റുന്നത്
@heznimubark556 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച കരുത്തറ്റ തിരക്കഥാകൃത്തു ദാമോദരൻ മാഷ് ........
@jobindaniel35855 жыл бұрын
Powerful dialogues and screenplay by Legend T Damodharan master
@omanakuttankavitha53276 ай бұрын
മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്ത്, കൂടെ സവര്‍ണ്ണത്വം തിരുകികയറ്റുന്നതിലും വിജയിച്ചു..
@sarathk60575 ай бұрын
അദ്വൈതം, ആര്യൻ, അഭിമന്യു കൂടുതൽ ഇഷ്ടം
@aboobackersiddeeque89454 жыл бұрын
ദാമോദരൻ മാഷ് annum, ഇന്നും superstar...
@farooquefrk82042 жыл бұрын
👍🏻👍🏻👍🏻💯 Malayalathintay nashta vasantham…legents for ever
@nizamnazar64694 жыл бұрын
Adimakal udamakal.... mammookka mass dialog
@xavierjishy37976 жыл бұрын
ചങ്കുറ്റമുള്ള തിരക്കഥാകൃത്
@kayyoomkalikavu28113 жыл бұрын
നല്ലൊരു രാജയിതാവ് ആയിരുന്നു ദാമോദരൻ സാർ ♥🙏
@AmarnathN-mm8bvАй бұрын
1921 released in 1988
@arunkumarprabhakaran96144 жыл бұрын
തിരക്കഥ T ദമോധരൻ എന്ന പേര് മതിയായിരുന്നു തീയേറ്ററിൽ ആളു കയറാൻ.
@Traveldart6 ай бұрын
The city enna oru movie ondu..innu nattil nadakkunna karigal 94 il pulli ezhuthi vechirikkinnu..