Musical Tribute By Jayaram | Puneet Rajkumar | Nagarajuna | Prabhu | Parvathy | Kalyan Navratri

  Рет қаралды 5,878,057

Anoop Sankar

Anoop Sankar

Күн бұрын

Presenting a Beautiful Musical Tribute by Padma Shri Jayaram which he performed at the Kalyan Jewellers Navratri Puja.
Sri Jayaram sang this medley of songs as a dedication to his sweetheart Parvathy alias Achu and for his dear friends Akkineni Nagarjuna and Prabhu Ganesan who were present in the audience.
The evening had an emotional aura when he remembered and sang for his dear friend and the Immortal Actor Puneet Rajkumar who left us a year ago. Ramu Raj accompanies him on the piano. Lets listen to the beautiful rendering of Versatile legend of Malayalam!
#puneetrajkumar #anniversary #kalyan

Пікірлер: 3 400
@SingerAnoopSankar
@SingerAnoopSankar Жыл бұрын
Wishing you a Blessed Maha Shivatri here is our new release #ShivThandav shot at Holy Varanasi 🚩 Do watch and be blessed with Lord Mahadeva's Divinity 🪔 kzbin.info/www/bejne/jGrbh5SHpdynodk
@sharathsk6020
@sharathsk6020 Жыл бұрын
Thanks for tributing the " Rajakumara" Sir.
@durairajan
@durairajan Жыл бұрын
Can you please upload full video of Kalyan diwali celebrations
@rubeldas2258
@rubeldas2258 Жыл бұрын
​@@sharathsk6020Qqqqqqqqqqqq
@saumyabehera1179
@saumyabehera1179 Жыл бұрын
👏🙏
@PunithPuni-m6w
@PunithPuni-m6w Жыл бұрын
Thank u sir
@venkateshvenki7098
@venkateshvenki7098 Жыл бұрын
0% ego, 100% talent that is Jayaram sir he can perform as a hero,villain,comedian, character.....
@enocsamuel3806
@enocsamuel3806 Жыл бұрын
missed great singer too💕
@malinichandra6953
@malinichandra6953 Жыл бұрын
Exactly !!
@multifocalshortz3360
@multifocalshortz3360 Жыл бұрын
മേട്ടൻ
@mrxxx7467
@mrxxx7467 Жыл бұрын
0% Ego ?? Hmmm
@kgrbabu
@kgrbabu Жыл бұрын
When you have ego talent will disappear
@krishnapriyakp3721
@krishnapriyakp3721 Жыл бұрын
നടൻ, ചെണ്ടക്കാരൻ, മിമിക്രി ആർട്ടിസ്റ്റ്, കോമഡി ആർട്ടിസ്റ്റ്, ആനക്കാരൻ, മെഡിക്കൽ rep, ഗായകൻ, വോക്കൽ അര്ടിസ്റ്റ്, സർവോപരി നല്ലൊരു മനുഷ്യൻ... ജയറാമേട്ടൻ 😍😍😍😍
@anil1383
@anil1383 Жыл бұрын
Chenda vakeel
@deepblue3682
@deepblue3682 Жыл бұрын
കൃഷി കാരനും
@riyazrichu2091
@riyazrichu2091 Жыл бұрын
സകല കലാ വല്ലഭൻ... 👍☺️🥰
@jamshi8719
@jamshi8719 Жыл бұрын
❤❤❤
@VenuGopal-yc4uc
@VenuGopal-yc4uc 4 күн бұрын
🎉🎉🎉🎉🎉❤❤❤❤🙏🙏🙏🙏
@shivarajhk3137
@shivarajhk3137 10 ай бұрын
Thanks from Karnataka all Appu Fans for giving great trebuet to Appu Anna 💐🙂😍👌🌸🙏
@RaviKumar-ii6cb
@RaviKumar-ii6cb 9 ай бұрын
He has acted as a villain in Shivanna's recent movie Ghost.
@ankitSharma43825
@ankitSharma43825 8 ай бұрын
Who is appu ?
@RaviKumar-ii6cb
@RaviKumar-ii6cb 8 ай бұрын
@@ankitSharma43825 Puneeth Rajkumar.
@RaviKumar-ii6cb
@RaviKumar-ii6cb 7 ай бұрын
@@ankitSharma43825 Puneeth Rajkumar
@RaviKumar-ii6cb
@RaviKumar-ii6cb 7 ай бұрын
@@ankitSharma43825 Puneeth Rajkumar. The final song of this video is the song from his movie.
@Abrar758
@Abrar758 Жыл бұрын
ഈയിടെയായി കുറേ അത്ഭുതപ്പെടുത്തുന്നുണ്ട്. My evergreen nostalgic Hero ❤️
@shahidmp3297
@shahidmp3297 Жыл бұрын
sathyam....
@ansalali2294
@ansalali2294 Жыл бұрын
Superman❤️
@ezakkifilms1483
@ezakkifilms1483 Жыл бұрын
Yes ...
@ezakkifilms1483
@ezakkifilms1483 Жыл бұрын
God bless him
@sujithpt6494
@sujithpt6494 27 күн бұрын
Evergreen superstar
@sajina1981
@sajina1981 Жыл бұрын
വിനയം കൊണ്ട് ലോകം കീഴടക്കിയ മനുഷ്യൻ... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം 🙏🏼🙏🏼🙏🏼
@prashanthnanjundeshwara7738
@prashanthnanjundeshwara7738 Жыл бұрын
Sir, we from Karnataka bow down to your love towards Puneeth sir!❤
@RaviKumar-ii6cb
@RaviKumar-ii6cb 11 ай бұрын
he is acting as a villain in the upcoming Shivanna movie Ghost.
@mayavimal9116
@mayavimal9116 Жыл бұрын
ജയറാമേട്ടൻ ഇത്ര മനോഹരമായി പാടും എന്ന് ഇന്നാണ് അറിഞ്ഞത് സൂപ്പർ ❤️❤️
@Padmini1712
@Padmini1712 Жыл бұрын
Please Listen to his duet in Salaam Kashmir movie with Shwetha Mohan- " Kannadi Puzhaiyiley"👍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
He is a very talented person 👌🏻jayaram sir 👏🏻
@dr.saneeshc.s.6100
@dr.saneeshc.s.6100 Жыл бұрын
arinjilla.. aarum paranjilla... Super
@saifudheenvk2206
@saifudheenvk2206 Жыл бұрын
True
@ജാഫർസാദിഖ്കുമരനെല്ലൂർ-ഭ2ഴ
@ജാഫർസാദിഖ്കുമരനെല്ലൂർ-ഭ2ഴ Жыл бұрын
സത്യം Ethra മനോഹരമായി പാടി ♥👍
@lijithashimjuv.k526
@lijithashimjuv.k526 Жыл бұрын
മലയാള സിനിമയിൽ നിന്നും കിട്ടത അംഗീകാരം ജയറാം തമിഴ് സിനിമയിൽ കിട്ടുന്നുണ്ട് ...The great actor 🥰🥰👍👍
@arungs725
@arungs725 Жыл бұрын
👍
@ajithnair11022
@ajithnair11022 Жыл бұрын
Telugu cinema also
@διαφωτίζω
@διαφωτίζω Жыл бұрын
'Sathya' enna oru bomb pottichu. Ayin shesham field out aayi 😭😂
@ShamilNk-d5v
@ShamilNk-d5v 7 ай бұрын
​@@διαφωτίζω poda mone
@kumarvr1695
@kumarvr1695 Жыл бұрын
വിസ്മയമായിപ്പിയ്ക്കുന്ന ശബ്ദ സൗന്ദര്യം. പുനീതിന്റെ ഗാനം വല്ലാത്തൊരു വൈകാരികമായ അനുഭവമായി. താങ്കളിനിയും പാടണം.
@lekhagopinath9287
@lekhagopinath9287 Жыл бұрын
സിനിമ നടന്മാരിൽ പലരും പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ജയറാം ഇത്‌ ആദ്യമായി അതും ഇത്ര perfect ആയി പാടുന്നത് അത്ഭുതം ഉളവാക്കി. സൂപ്പർ ആയി പാടി. 👍🏻👍🏻🥰🥰🥰
@samkp6941
@samkp6941 Жыл бұрын
എത്രയോ വർഷമായി ജയറാമിനെ കാണുന്നു പാടുന്നത് ആദ്യമായി കേൾക്കുന്നത് 🔥💕
@baluvinu558
@baluvinu558 Жыл бұрын
Yes
@lathanarayanan5304
@lathanarayanan5304 Жыл бұрын
S, ഇങ്ങിനെ ഒരു talent കൂടി ഉള്ളത് അറിഞ്ഞേയില്ല...അതിമനോഹരം 👏👏👏👏👌👌🥰🌹
@jeswinpthomas9761
@jeswinpthomas9761 Жыл бұрын
കഥനായകൻ il പാടുന്നുണ്
@akhil__dev
@akhil__dev Жыл бұрын
സലാം കാശ്മീരിലോ മറ്റോ പാടിയിരുന്നു.. പക്ഷേ അത് ഭൂലോക ദുരന്തം ആയി പോയി.. അത് പക്ഷേ ജയറാമിന്റെ കുഴപ്പം കൊണ്ടല്ല എന്ന് ഇത് കണ്ടപ്പോൾ ബോധ്യമായി.
@nidhinidhi3049
@nidhinidhi3049 Жыл бұрын
ജയറാമേട്ടൻ കഥാനായകൻ ,സലാം കാശ്മീർ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്
@nikesh1129
@nikesh1129 Жыл бұрын
പുനീത് സാറിന് വേണ്ടിയുള്ള സ tribute 🙏🙏🙏 ശെരിക്കും കണ്ണ് നിറഞ്ഞു പോയി ❤️❤️
@varshapaulson1467
@varshapaulson1467 Жыл бұрын
I cry always when i listen rajakumara song ....i didn't even see his one full movie.....but like his personality.......
@adarshprakash9360
@adarshprakash9360 Жыл бұрын
♥️
@satheeshpg5948
@satheeshpg5948 4 ай бұрын
❤❤❤❤❤❤❤❤
@ayshaliya7286
@ayshaliya7286 2 ай бұрын
അതെ 😔😔😔
@goodfriendismydream3032
@goodfriendismydream3032 Жыл бұрын
കണ്ണട സോങ്ങിന്‌‌ ഇത്രയും ഭംഗിയുണ്ടന്ന് മനസ്സിലായത്‌ ഇങ്ങേര്‌ പാടിയപ്പോളാണ് What a sing ജയറാമേട്ടൻ❤❤❤
@sreelekshmivisakh5775
@sreelekshmivisakh5775 Жыл бұрын
Correct bro
@akshayraj4694
@akshayraj4694 Жыл бұрын
Telugu song also
@jayasankarm3691
@jayasankarm3691 Жыл бұрын
Power Star Sri Punithന് ആദരാജ്ഞലികൾ.. കർണ്ണാടക സിനിമാ ലോകത്തിന് തീരാ നഷ്ട്ടം❤️🙏
@sahishaa
@sahishaa Жыл бұрын
Verum 2 masam bangalore ninnu 12 kollam aayi.ippolum ente collectionil ninnu annu ketta 5 songs...never ever deleted and cant deleted...best haunting music aanu kannada...that tunes....uff ...mungarumale songs kettu nokku old aanu..but gold...especially sonu nigam songs
@AkbarAli-yf3ej
@AkbarAli-yf3ej Жыл бұрын
​@@sahishaaഎന്താ song പേര് kannada
@singingsoul1295
@singingsoul1295 Жыл бұрын
പാട്ട് പാടുന്നതും , അത് ആസ്വദിക്കുന്നതും 😌ഒരു കല ആണ് , ജയറാമേട്ടൻ ♥️പ്രഭു സർ 😍
@MrPariyankunju
@MrPariyankunju Жыл бұрын
അദ്ദാണ്.... ശ്രദ്ധേയമായ അഭിപ്രായം....
@ansarsumi5247
@ansarsumi5247 Жыл бұрын
ഞാൻ ഞെട്ടിപ്പോയി. ജയറാമേട്ടൻ ഇത്ര സൂപ്പറായിട്ടു പാടുമായിരുന്നോ 💓💓
@soundcheck2k7
@soundcheck2k7 Жыл бұрын
That song "thooliyile aada vantha" can make a grown man cry. It's that powerful!
@muhammedajmal2931
@muhammedajmal2931 Жыл бұрын
കുട്ടിക്കാലം ഇത്രയോളം മനോഹരമാക്കിയ നടൻ. അത് നിങ്ങൾ തന്നെയാണ് ജയറാമേട്ടാ....❤️
@vishnuprasad52
@vishnuprasad52 Жыл бұрын
copy that
@urajesh4170
@urajesh4170 Жыл бұрын
ജയറാം , താങ്കൾ ഇത്ര നന്നായി പാടും എന്ന് വിചാരിച്ചില്ല ... അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം ... അഭിനന്ദനങ്ങൾ നേരുന്നു ... 💐🌹👌 ...
@jayarr7076
@jayarr7076 Жыл бұрын
Touching tribute to 'Appu' Puneet Rajkumar - the Prince of Karnataka Film Industry.
@EmiGospelMedia
@EmiGospelMedia Жыл бұрын
എത്ര മനോഹരമായാണ് വരികൾക്ക് കൊടുക്കേണ്ട ഭാവവും ഈണവും നൽകി Mr. ജയറാം താങ്കൾ പാടിയിരിക്കുന്നത്‌... വിശ്വസിക്കാനാകുന്നില്ല, ഇങ്ങനെയും ഒരു talent താങ്കളിൽ ഉണ്ടായിരുന്നു എന്ന്, ഇപ്പോഴാണ് അത്‌ മനസ്സിലായത്.... ❤️❤️❤️❤️
@kthozhuvanur1568
@kthozhuvanur1568 Жыл бұрын
I didn't know Jayaram is such a superb singer...hats off, truly multi-talented - acting, mimicry, singing, and a thorough humble human being!
@lavanyan8438
@lavanyan8438 Жыл бұрын
You missed chenda melam 🙂🙂🙂
@kthozhuvanur1568
@kthozhuvanur1568 Жыл бұрын
@@lavanyan8438 yes, Lavanya chenda melam as well😊👏🏾👏🏾💐
@sbalasundari8300
@sbalasundari8300 4 ай бұрын
He is also a A grade mridangam artiste .
@rajeshvk2299
@rajeshvk2299 Жыл бұрын
ഇതുപോലെ തമിഴ്നെയും ❤കേരളത്തെയും Heart tuch ചെയ്ത ഒരു നടൻ ഇല്ല ❤❤❤❤❤
@ankithaankitha1703
@ankithaankitha1703 10 ай бұрын
He mesmerised karnataka people also
@whoami8484
@whoami8484 Жыл бұрын
We underestimate this man....the highly talented person...comedian,acter,singer,mimicry,everything is in 100% perfection.
@harvir.9
@harvir.9 Жыл бұрын
No underestimate Only appreciation❤🤗
@shyjujoseph5965
@shyjujoseph5965 Ай бұрын
I am malayali but 10years was in Karnataka, heard the song, matte helu haite, original track by udit narayan l feel so well that period, but today l shall say jayramettan is more better, what a feel lget it , jayramettan please sing for us
@anuroopabraham227
@anuroopabraham227 Жыл бұрын
ജയറാമേട്ടൻ ഇത്രയും നന്നായി പാട്ടു പാടുമെന്ന് അറിയില്ലായിരുന്നു .... Super മലയാളം ,tamil ok .... but Kannada ,telugu singing I never expect .... Super sir
@manjurockzgubbi
@manjurockzgubbi 11 ай бұрын
ಜಯರಾಮಣ್ಣ, ನೀವು ನಮ್ಮೆಲ್ಲರ ಮನಸ್ಸನ್ನು ಗೆದ್ದುಬಿಟ್ಟಿರಿ. ಧನ್ಯವಾದಗಳು ನಿಮ್ಮ ಪ್ರೀತಿ ಪೂರ್ವಕ ಮನಕ್ಕೆ 🙏🙏🙏
@being4113
@being4113 Жыл бұрын
സ്റ്റേജിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട്...🌻
@vipinkravi
@vipinkravi Жыл бұрын
അവന്റെ പേരാണ് ജയരാമൻ
@babukuttu
@babukuttu Жыл бұрын
ഇദ്ദേഹം ഇത്ര നന്നായി പാടുമായിരുന്നു എന്ന് ഇപ്പഴാണ് അറിഞ്ഞത്, outstanding 🔥♥️
@rajeshwari5578
@rajeshwari5578 Жыл бұрын
Jairsmsmisgoodman
@shardavajjhala5075
@shardavajjhala5075 Жыл бұрын
Omg, he's so talented. Didn't know he was such an excellent singer
@anamikaanu9114
@anamikaanu9114 Жыл бұрын
ജയറാമേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേട്ടതിൽ സന്തോഷം 💎💖
@jeensaxon7811
@jeensaxon7811 Жыл бұрын
👍🏼👍🏼👍🏼
@maryangel8111
@maryangel8111 Жыл бұрын
Mind blowing sir
@jayanajayana1170
@jayanajayana1170 Жыл бұрын
ജയറാമേട്ടോയ്🔥🔥🔥 ഉങ്കളുക്ക് ദൃഷ്ടി സുത്തി പോടണം😍 അനുഗൃഹീത കലാകാരൻ ❤️❤️❤️❤️
@brothertips9102
@brothertips9102 Жыл бұрын
He is complete actor ഒന്നും പറയാനില്ല പൊളിച്ചു❤🌹
@nagappaterin9329
@nagappaterin9329 Жыл бұрын
jayaram sir🙏🙏 ನಮ್ಮ ಹೆಮ್ಮೆಯ ನಟ ಕರ್ನಾಟಕ ರತ್ನ Dr. Puneeth Rajkumar sir ಅವರ ಬೊಂಬೆ ಹೇಳುತೈತೆ ಹಾಡನ್ನು ನಿಮ್ಮ ನಾಡಿನಲ್ಲಿ ನಿಮ್ಮ ದ್ವನಿಯಲ್ಲಿ ಇಂಪಾಗಿ ಕನ್ನಡ ಹಾಡು ಹಾಡಿದ್ದೀರ,ನಮ್ಮೆಲ್ಲ ಕನ್ನಡಿಗರ ಪರವಾಗಿ ನಿಮಗೆ ಧನ್ಯವಾದಗಳು ಸರ್.appu Dr. Puneeth Rajkumar sir God of Karnataka because good human being person,good social worker,no contraversy,and '0' haters etc.....
@ಮಹೇಶ್ಸೂರ್ಯರತ್ನ
@ಮಹೇಶ್ಸೂರ್ಯರತ್ನ Жыл бұрын
Yes brother
@sunairabanu6301
@sunairabanu6301 Жыл бұрын
Kannada tumba channagide
@joycoorg8136
@joycoorg8136 Жыл бұрын
ಯೆಸ್ ಬ್ರೋ
@MrShankar12
@MrShankar12 Жыл бұрын
jai karnataka💗
@dstar72735
@dstar72735 Жыл бұрын
ಅಪ್ಪು ಸರ್ ಅಜರಾಮರ 😢
@ashikkv6372
@ashikkv6372 Жыл бұрын
ഇങ്ങേര് ഈ വർഷം അങ്ങോട്ട് മൊത്തത്തിൽ പാട്ടത്തിന് എടുത്തേക്കേണന്ന് തോന്നുന്നു😅.. എന്തൊക്കെ ഈ കൊല്ലവസാനം കാണണം🥰.. ജയറാമേട്ടൻ 💞💞🔥
@anchuprathapan9601
@anchuprathapan9601 Жыл бұрын
🥰
@praveenpanicker3899
@praveenpanicker3899 Жыл бұрын
I like you my dear
@praveenpanicker3899
@praveenpanicker3899 Жыл бұрын
Yennum yennum yenikku dear love you so so much much much
@sundars8638
@sundars8638 Жыл бұрын
Never knew Jeyaram sir had such a nice and melodious voice. The song selections and renditions were great and touched the heart! 👌👍👏👏👏
@sharafuckscks1837
@sharafuckscks1837 Жыл бұрын
ആഹാ മിമിക്രി അഭിനയം ചെണ്ട കൃഷി ആന പിരാന്ത് ഇതാ ഇപ്പോൾ പാട്ട് ഇനി എന്ത് വേണം മലയാളി യുടെ അഭിമാനം 😍😍😍😍
@binuben5135
@binuben5135 Жыл бұрын
ഓരോ നിമിഷവും തന്റെ കഴിവ് കൊണ്ട് മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുമെങ്കിൽ താങ്കൾ ഒരു കലാകാരൻ ആണ് അനുഗ്രഹീതൻ ആണ്. വീണ്ടും വീണ്ടും താങ്കൾ അത് തെളിയിക്കുന്നു 😇😍
@vigneshkumarm428
@vigneshkumarm428 Жыл бұрын
இவரை போன்ற ஒரு கலைஞர் இனி பிறக்க போவதே இல்லை ... பெருமை கொள்கிறேன் .... இவர் வாழும் காலத்தில் நானும் வாழும் பாக்கியம் கிடைத்தற்க்கு.... ❤❤❤❤❤love u sir. . 😊
@dineeshdavid9499
@dineeshdavid9499 Жыл бұрын
ജയറാമേട്ടൻ ഇങ്ങനെ പാടി ഞെട്ടിക്കുമെന്ന് വിചാരിച്ചില്ല ❤❤❤
@vraghavan45
@vraghavan45 Жыл бұрын
Thanks to Mr Jayaram for singing that wonderful song of Late Puneeth. We malayalees in Karnataka are thankful to you for remembering the great Legendary Puneeth.
@SurajInd89
@SurajInd89 Жыл бұрын
Rajkumar’s son
@Relaxbro_360_
@Relaxbro_360_ Жыл бұрын
1:45 literally tamil people,s cry.... 🥺 For that line 🥺 Old memories are gold....🥺 Thanks chetta.... ❤️
@bhanuchandrachikati
@bhanuchandrachikati Жыл бұрын
Which cinema can i know that
@soundcheck2k7
@soundcheck2k7 Жыл бұрын
Bro, not just Tamil people but Malayalam people too! Anytime I hear this song or any type of "aariraaro" paattu, tears come to my eyes and I sometimes cannot finish hearing the song. It's that powerful!
@soundcheck2k7
@soundcheck2k7 Жыл бұрын
@@bhanuchandrachikati "Chinna Thambi" starring Prabhu and Kushboo.
@Aliencorporates
@Aliencorporates 3 ай бұрын
Athu enna machaaa. Njangal malayalikalku karayan ariyille to tamil songs.. ❤
@RohanJosh1
@RohanJosh1 Жыл бұрын
So moved by Jayaram Sir's Tribute for Puneet..😥
@anoop59trip
@anoop59trip Жыл бұрын
Tribute to Puneet Rajkumar
@anoop59trip
@anoop59trip Жыл бұрын
Here I am from Lucknow, feeling so moved by tribute to Puneeth Rajkumar.. We all loved him.
@anjanikrishnaswami4875
@anjanikrishnaswami4875 Жыл бұрын
Yes indeed
@sunderrajan6540
@sunderrajan6540 Жыл бұрын
Tears started rolling down without my control 😢
@AJCreativity143
@AJCreativity143 Жыл бұрын
You won the hearts of all the people from Karnataka❤️❤️ you made all the malayalees proud living in karnataka. Thanks for singing our appu boss song❤️❤️❤️
@sugunavkumar7321
@sugunavkumar7321 Жыл бұрын
Yeah exactly well said 😍🙏thanks a million to Dear Brother Jayaram 🙏🌹👍
@kencybiju8749
@kencybiju8749 Жыл бұрын
Very true..proud moment
@PK_diaries007
@PK_diaries007 Жыл бұрын
🥰
@aishwaryanr4072
@aishwaryanr4072 Жыл бұрын
Yeah❤️🥳
@aneeshparasseriyil
@aneeshparasseriyil Жыл бұрын
🥰
@Viravira0511
@Viravira0511 Жыл бұрын
What a talented man !! Acting, comedy, singing, chenda melam, mimicry.... Wow ! Wish I can shake his hands one day.
@bhaskararavind1912
@bhaskararavind1912 Жыл бұрын
ജയറാമേട്ടൻ പട്ടുമ്പോൾ സ്വൽപം പോലും തെറ്റരുതേ ... എന്ന് മനസിൽ വിജാരിച്ചു ഫോൺ ഒക്കെ പ്രത്രേക കെയർ കെടുത്ത് പിടിച്ച് കേട്ടു ❣️❣️❣️🔥👌 Superb
@anchuprathapan9601
@anchuprathapan9601 Жыл бұрын
😍🥰
@yaara5210
@yaara5210 Жыл бұрын
അപ്പോ ഞങ്ങൾക്ക് മാത്രമല്ല! അവിടെ ഇരിക്കുന്ന ഭൂരിഭാഗം ആൾക്കാർക്കും ജയറാമേട്ടൻ ഇത്ര നന്നായി പാടും എന്നറിയില്ലായിരുന്നു എന്ന് തോന്നുന്നു...✌️✌️✌️✌️
@amjithdev2204
@amjithdev2204 Жыл бұрын
Yes... 👍🏻
@musiclover4788
@musiclover4788 Жыл бұрын
sheriyaa
@sherieAntony
@sherieAntony Жыл бұрын
Satyam
@kannanramrodz4992
@kannanramrodz4992 Жыл бұрын
Sathyam
@savithakiran3482
@savithakiran3482 Жыл бұрын
സത്യം... 👍
@prakashrd1584
@prakashrd1584 Жыл бұрын
അഭിമാനം, സന്തോഷം, അത്ഭുതം .....നിങ്ങൾ ഒരു അതുല്യ കലാകാരനാണ്‌! നിങ്ങളെ നമസ്കരിക്കുന്നു
@KattackalTomsan
@KattackalTomsan Жыл бұрын
The song dedicated to Puneet Rajkumar brought to tears to my eyes.
@shamirmohammed5214
@shamirmohammed5214 Жыл бұрын
Me too , was such a good human being
@jovithamartin185
@jovithamartin185 Жыл бұрын
I don't know either very nice voice
@natarajmurthy9551
@natarajmurthy9551 Жыл бұрын
Puneeth Rajkumar is Divine Star who always shines in the heart and sky of time.
@mayamaheshwarivenugopal1915
@mayamaheshwarivenugopal1915 Жыл бұрын
Here me too.... Puneeth Rajkumar Appu Anna has touched each one's soul
@kkppbyreshma
@kkppbyreshma Жыл бұрын
❤️❤️❤️❤️❤️💜
@kevivjack2408
@kevivjack2408 Жыл бұрын
Jus stunned, at this age when he has achieved anything, Padmashri and still tries to do something new and with sincere efforts, inspiring, and it was truely soothing❤
@rethi64
@rethi64 Жыл бұрын
absolutely 👌
@filmvoiceup5526
@filmvoiceup5526 Жыл бұрын
If u like him u never his this film 🍿 kzbin.info/www/bejne/q6G1goB9e6d2jMk
@AVDRCR
@AVDRCR Жыл бұрын
From 4:20 to tribute to our own puneeth Rajkumar...by jayaram sir..
@rjmark8056
@rjmark8056 Жыл бұрын
ജയറാമേട്ടൻ ഏത് വേദിയിൽ ചെന്നാലും അവിടെ ഉള്ളവരുടെ മനസിൽ കേറിപറ്റും ❤️
@jithvnathjithvnath3389
@jithvnathjithvnath3389 Жыл бұрын
ജയരാമേട്ടൻ വേറെ ലെവൽ പാട്ട് ഒരു രക്ഷയുമില്ല ആദ്യമായാണ് ഞാൻ ജയറാമേട്ടൻ വേദിയിൽ പാടി കേൾക്കുന്നത് 🥰 Excellent Singing 💞👏🥰
@terrancetom
@terrancetom Жыл бұрын
Goosebumps on that Kannada song...Super.....Why Mayalalam industry is not considering him as a playback singer too?...Best singer amongst Malayalam actors, I would say.
@gokulakrishnank3193
@gokulakrishnank3193 Жыл бұрын
As a Malayalee settled in bangaluru, we are really proud of you Jayaram. What a voice. Thank you.
@aishwaryanr4072
@aishwaryanr4072 Жыл бұрын
So true!!!!! ❤️❤️❤️❤️
@ramyarshu
@ramyarshu Жыл бұрын
Same feeling here
@thavambase6907
@thavambase6907 Жыл бұрын
Jayaram is originally a tamil
@danielbkurian
@danielbkurian Жыл бұрын
@@thavambase6907 Bro, 😂 he's from my hometown Perumbavoor. His Father's side was settled here for Generations.
@thavambase6907
@thavambase6907 Жыл бұрын
@@danielbkurian good for you, he’s a mediocre actor anyway
@meghanamegha5297
@meghanamegha5297 Жыл бұрын
ಕನ್ನಡದ ಕಂಪು....... ಎಲ್ಲೆಲ್ಲೂ... ನೀಡಿದ.. ಯುವರತ್ನ..... ನಮ್ಮ ಪುನೀತ್ ❤️💐🙏🏻
@makeshagent
@makeshagent Жыл бұрын
Puneeth sir what a perferct human being! Huge respect from kerala🙏
@praveenpraveen7204
@praveenpraveen7204 Жыл бұрын
அழகு ஜெயராம் சேட்ட...❤👍👍👍👍 അടിപൊളി തകർത്തു..❤❤❤❤ Miss you Punit Rajkumar sir 🙏🙏🙏
@rakhimolrock5251
@rakhimolrock5251 Жыл бұрын
എന്റെ പൊന്നോ... 😲 എന്തായിത്.. 😍😍 നാല് പാട്ടുകളും അതിന്റെ ഫീലോഡ് കൂടിതന്നെ പാടി 😍 ചെണ്ട കൊട്ടുന്നത് കണ്ടിട്ടുണ്ട്.. ആദ്യമായിട്ടാ പാട്ട് പാടുന്നത് കാണുന്നെ... അടിപൊളി 😍😍 ജയറാമേട്ടൻ 🔥
@jeevamenon1326
@jeevamenon1326 Жыл бұрын
Oho..njnum paadum..enne ishtapettoo kettyko lovee chythoo
@rakhimolrock5251
@rakhimolrock5251 Жыл бұрын
@@jeevamenon1326 ആ ഞാൻ എന്റെ കെട്ടിയോനോട് ഒന്ന് ചോദിക്കട്ടെ
@arjunsanthosh229
@arjunsanthosh229 Жыл бұрын
@@jeevamenon1326 ഒത്തില്ല 😹
@Thadikkaran007
@Thadikkaran007 Жыл бұрын
@@jeevamenon1326 ദാമു എന്തു പറ്റിയ ടാ...😂😂
@mylittleheaven9583
@mylittleheaven9583 Жыл бұрын
@@rakhimolrock5251 😂😂😂
@gafoormktrithala
@gafoormktrithala Жыл бұрын
ജയറാം ഇത്രയും നന്നായി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരു പ്രൊഫഷണൽ പാട്ടുകാരനെ പോലെ തകർത്തു. മലയാള സിനിമയിൽ മനോജ്‌ കെ ജയൻ, സിദ്ധിക്, അത്യാവശ്യം ജഗദീഷും ഒക്കെയാണ് ഇതുവരെ പാടി തകർത്തു കൊണ്ടിരുന്നത്. ഇത് അതുക്കും മേലെ. ഒരുപാട് 👍👍😍😍
@hardikpandian1281
@hardikpandian1281 Жыл бұрын
Biju menon, Suresh Gopi, Vineeth sreenivasan ivarokke nannayi paadum.
@ruku1194
@ruku1194 Жыл бұрын
I watched this video more than 1000 times myself. Tribute to Rajkumar is very touching and Nag is my fav . Salute to Jayaram ettan
@Than_os
@Than_os Жыл бұрын
എന്റെ പൊന്നോ ഇങ്ങേരു ഇജ്ജാതി singer ആണെന്ന് ഇത്രയും നാൾ അറിഞ്ഞില്ല 😲 superb voice 💥 addicted ആക്കി magical surprise 😍
@noidea01
@noidea01 Жыл бұрын
Malayalam, Tamil, Telugu, Kannada.... Our Living Legend Jayaram Sir ⚡️🔥
@singhengineer83
@singhengineer83 Жыл бұрын
Hi I am Punjabi guy doesn't even know what is the meaning of theses songs but I have been listened this song hundreds times love you south Indian. Stay blessed
@karthikks6822
@karthikks6822 Жыл бұрын
Jayaram Sir ಅಷ್ಟು ಚೆನ್ನಾಗಿ ಕನ್ನಡ ಹಾಡನ್ನು ಹಾಡುವರು ಎಂಬುದಾಗಿ ಊಹಿಸಿಯೇ ಇರಲಿಲ್ಲ. 🤩🤩🤩
@ramsanjeevgowda9599
@ramsanjeevgowda9599 Жыл бұрын
Yes me too... ಅದ್ಭುತ
@parimalaashokrao7965
@parimalaashokrao7965 Жыл бұрын
Yes really awesome voice
@filmvoiceup5526
@filmvoiceup5526 Жыл бұрын
kzbin.info/www/bejne/q6G1goB9e6d2jMk don’t miss film
@Danush004
@Danush004 Жыл бұрын
njagalum
@devadascm1111
@devadascm1111 Жыл бұрын
Even malayalees also don't know he can sing
@sunilmg5970
@sunilmg5970 Жыл бұрын
#💪✨ಗೊಂಬೆ ಹೇಳುತೈ ತೆ ಕನ್ನಡ ಹಾಡು ಹಾಡಿದ್ದಕ್ಕೆ ನಮ್ಮ 🙏💫🎉 💪ಕರ್ನಾಟಕದ ಜನತೆಯಿಂದ ನಿಮಗೊಂದು ಸಲ್ಯೂಟ್ ಸರ್💫 ಹೃದಯಪೂರ್ವಕ ನಮಸ್ಕಾರಗಳುಸರ್ 🤗🤗🤗🤗💐😍🙏🙏🙏🙏🙏🙏 I Miss you boss ✨🙏
@venkateshmurthy5119
@venkateshmurthy5119 9 ай бұрын
On behalf of all kanadigas Heartfelt thanks to Jayaram Sir for your tribute our love Puneeth Sir ❤ And have beautifully captured the lovely event 😊
@RaviKumar-ii6cb
@RaviKumar-ii6cb 9 ай бұрын
He has acted as a villain in Shivanna's recent movie Ghost.
@jincyjohnson9182
@jincyjohnson9182 Жыл бұрын
ഇതാണ് ഈ ജയറാം ചേട്ടൻ ഇങ്ങനെ ആണ് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കും കുടുംബ പ്രേഷക നടൻ ❤️❤️🙏🙏
@coachthomas2000
@coachthomas2000 Жыл бұрын
His fluency in Malayalam and Tamil languages is quite impressive
@BertRussie
@BertRussie Жыл бұрын
He is a Tamil Brahmin from Kochi
@rupeshkumar9855
@rupeshkumar9855 Жыл бұрын
@@BertRussie yes but jayaram sir respect malayalis
@BertRussie
@BertRussie Жыл бұрын
@@rupeshkumar9855 He is a malayali. A Tamil Brahmin Malayali.
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
@@rupeshkumar9855 he is a pure malayaaali,,,,, one of the legend of Malayalam film industry ❤❤
@varsha2692
@varsha2692 Жыл бұрын
He is a tamil from kerala
@AmalNichlose7
@AmalNichlose7 2 ай бұрын
ഞാൻ ഈ പാട്ട്. ഒത്തിരി ഒത്തിരി💕💕🤍👌🏻👌🏻 കണ്ടു. കേൾക്കും തോറും ഹൃദയത്തിൽ ഒത്തിരി. സ്നേഹം നിറഞ്ഞു🥰🤗🤍👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🤍🤍🤍🌹🌹🌹
@Arachakancom
@Arachakancom Жыл бұрын
ജയറാമേട്ടന്റെ ഒരു ശക്തമായ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ഇവിടെ 🥰
@royal-fb2zc
@royal-fb2zc Жыл бұрын
നല്ല കഥാപാത്രം കിട്ടുന്നില്ലാ അതാണ് ഇല്ലങ്കിൽ തകർത്തേനെ.. 😍😍😍
@narasimham4598
@narasimham4598 Жыл бұрын
62 vayasu kazhinu enthu thirichuvaravu.. onne pode
@vanishatdarsanam
@vanishatdarsanam Жыл бұрын
@Malik Gaming 99oo ok
@indiaoffRoader
@indiaoffRoader Жыл бұрын
Yes
@rinufahad4860
@rinufahad4860 Жыл бұрын
ഉണ്ടേ...
@Mindteacher986
@Mindteacher986 Жыл бұрын
See How Prabhu Sir and Nagarjuna Sir are enjoying forgetting everything 🥰❤️ Such a gem 🥰 Jayaram Sir 👏👏
@liskkody703
@liskkody703 Жыл бұрын
@madmaxmax8599
@madmaxmax8599 Жыл бұрын
@Incineration-Rules
@Incineration-Rules 11 ай бұрын
This is unbelievable! My general genre is classic rock from the 70's, but this completely blew me away. I have watched and looped this video at least 150 times already. I came to this video after seeing the other one of Anoop Sankar singing to Tendulkar. I had no idea that Mr Jayaram is such a phenomenal singer. I have spent the last week looking up songs sung by him, couldn't find too many, but did manage to find the originals of the Malayalam and Tamil songs. Could Anoop Sankar please request Mr Jayaram to sing full versions of both 'Melle Melle' and 'Thooliyile..'? I guarantee it will have a billion views (with 500 million from me alone). For those who haven't, please play this video on a good system. I heard it first on a phone, then on a car system and then on a bose revolve speaker. The sound has been recorded very well and the way it filled up every inch of space with the reverberating base of his voice and the gentle piano in the background was simply outstanding. Please find a way to record full versions with Mr Jayaram.
@chetanachari1645
@chetanachari1645 Жыл бұрын
Thanks to all Maliyaali friends, you won our hearts! Big thanks for your love towards karunaadu and appu sir! Love from Karnataka!
@mist3276
@mist3276 Жыл бұрын
Juz Wow !! 😮❤️ പുള്ളി ഇത്ര കിടിലൻ ആയി പാടും എന്ന് അറിയുന്നുണ്ടായില്ല..! The Performer..!! ❤️‍🔥👌🏻 ജയറാമേട്ടൻ 💟
@sekarb4655
@sekarb4655 Жыл бұрын
Jayaram sir hats of you நீங்க ரெம்பா அழகா பாடுறீங்க wonderful voice
@Divervishnu
@Divervishnu Жыл бұрын
Sir... ഒരു രക്ഷയും ഇല്ല... Love you... Sir പാടിയ കുട്ടത്തിൽ ഒരാളെ കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഞാൻ.... അല്ല നമ്മൾ മലയാളികൾ കുറച്ചു കൂടി സന്തോഷിച്ചേനെ... നമ്മുടെ സ്വന്തം കറുത്ത മുത്ത്.. മണിച്ചേട്ടൻ...... ❤️❤️❤️❤️😥😥😥
@saumiaji89
@saumiaji89 Жыл бұрын
ശെരിയ
@rosnasanthosh9255
@rosnasanthosh9255 Жыл бұрын
But manichettante paat jayaramettan paadiyal athra suit aakunn thonnunnilla
@hardikpandian1281
@hardikpandian1281 Жыл бұрын
Athe. "umbaali konchandi" enna song aanenkil jayaramettanu correct aayi paadan pattumennu thonnunnu.
@premnazir1866
@premnazir1866 Жыл бұрын
ജയറാം താങ്കൾ ആണോ ഈ പാടുന്നത് ആദ്യമായാണ് ഇത്രയും നന്നായിട്ട് പാടുന്നത് കേൾക്കുന്നത് 😮👌❤️
@SurajInd89
@SurajInd89 Жыл бұрын
He also imitates your voice nicely.
@aryas236
@aryas236 Жыл бұрын
@@SurajInd89 that is nice 😛
@logicraju
@logicraju 5 ай бұрын
ഈ മനോഹരമായ പാട്ടുകൾ കേട്ടു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി... നന്ദി ജയറാം ഏട്ടാ.
@baijubijub5325
@baijubijub5325 Жыл бұрын
ശരിക്കും ജയറാം ഒരു റിയൽ കലാകാരൻ തന്നെ,,, ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു,,,, Panniyan selvam stage show കണ്ടു തന്നെ ഞാനും ഞെട്ടി, ,താങ്കളുടെ കഴിവ് അംഗീകരിച്ചു, ഇത് കൂടെ ആയപ്പോൾ വാക്കുകൾ ഇല്ല, മമ്മൂട്ടിയോ മോഹൻലാലൊ അല്ല റിയൽ. കലാകാരൻ, അവർക്കു കഴിവില്ല എന്നല്ല,,, but ഇത് ദൈവം അറിഞ്ഞു നൽകുന്ന കഴിവാണ്,, മറ്റുള്ളവർക്ക് കൂടി അതായതു സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു ചെറിയ സഹായങ്ങൾ കൂടെ മറ്റാരും അറിയാതെ ചെയ്യുക,,,, ലക്ഷങ്ങൾ കൊടുത്തുള്ള സഹായം പത്രത്തിൽ.വരണം എന്ന ഉദ്ദേശത്തിൽ. ചെയ്യരുത്.. ചെറിയ സഹായം.. അർഹിക്കുന്നവർക്ക്,,, ഞാൻ എന്നാൽ കഴിയുന്നത് ചെയ്യുന്നുണ്ട്...അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്...
@ponnuskk243
@ponnuskk243 Жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം... ജയറാം 😍🙏🏻
@999jango
@999jango Жыл бұрын
1:37 the goosebumps moment starts here.
@sudyou
@sudyou Жыл бұрын
What is the song name
@Incineration-Rules
@Incineration-Rules 11 ай бұрын
thooliyile ada vantha
@dreamworld...1534
@dreamworld...1534 Жыл бұрын
ഇങ്ങേര് ഒരു ജിന്ന് തന്നെ..... അതിപ്പോ സ്റ്റേജിലായാലു൦ സിനിമയിൽ ആയാലും പുള്ളി കാണുന്നവരെ wonderഅടിപ്പിക്കു൦ ഒപ്പം മനസും നിറക്കു൦.... 🥰🥰
@manutomjacob267
@manutomjacob267 Жыл бұрын
ഒർജിനൽ സോങ്ങിനെക്കാളും feel and nice voice.... 👍👍👍👍🙌🙌🙌🙌
@bhardth
@bhardth Жыл бұрын
Watched just for Puneet boss! Our pride appu❤❤ Thanks for singing his song, you have no idea what it meant for us in Karnataka! We love you Jayram avre
@RaviKumar-ii6cb
@RaviKumar-ii6cb 9 ай бұрын
He has acted as a villain in Shivanna's recent movie Ghost.
@arunjithkr1575
@arunjithkr1575 Жыл бұрын
അഭിനയം മാത്രമല്ല അതിപ്പോ മേളപെരുപ്പിൽ ആണേലും സ്റ്റേജ് പെർഫോമൻസ് ആണേലും കാണികളെ കൈയിൽ എടുക്കാൻ ഇദ്ദേഹത്തിന് ഒരു പ്രത്യേക കഴിവാണ്.മലയാളികളുടെ മറ്റൊരു അഭിമാനം... പദ്മശ്രീ ജയറാം ❣️🔥
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ Жыл бұрын
Multitalanded ജയറാമേട്ടൻ.....മലയാള സിനിമാക്കാർ മാറ്റി നിർത്തിയ പ്രതിഭ 👏
@NoName-lx7bd
@NoName-lx7bd Жыл бұрын
OMG what a voice. He is not just an actor he is someone who enjoys everything in life. That's something rare and indeed great.
@sreelekshmi9897
@sreelekshmi9897 Жыл бұрын
എന്തോ divine ആയ ഒരു സംഗതി ഈ music ന് ഉണ്ട് അല്ലെ? എല്ലാ emotions ഉം പെട്ടെന്ന് music ഉം ആയി connect ആവും. പാട്ട് പാടാനും കേൾക്കാനും ഇഷ്ടമാണ്..... ❤️😇
@kakasahebkokate3318
@kakasahebkokate3318 10 ай бұрын
Sir I'm from maharashtra. I listen this tribute many many times. Great Voice Jayaram sir❤❤❤❤❤❤❤❤❤
@HANUMANDASAN
@HANUMANDASAN Жыл бұрын
Never knew he is such a good singer...truly blessed soul. Multitalented. He can perform on stage, before camera, lead a bunch of 100 vadhyas, he can sing, he can improvise spontaneously, best thing is all this with such humility. Malayalam cinema Miss you offlate...god bless sir..
@HakunaMatata-jm7pp
@HakunaMatata-jm7pp Жыл бұрын
തികഞ്ഞ ഒരു കലാകാരൻ..അങ്ങനെയുള്ള ഒരാളുടെ ഉള്ളിൽ music ഉണ്ടാകും,ഡാൻസ് ഉണ്ടാകും
@skrishnappa-py8bl
@skrishnappa-py8bl 7 күн бұрын
When Jayaram sir started tribute song on Appu, tears came out......
@msbottlenecktak
@msbottlenecktak Жыл бұрын
All rounder Jayaram! He needs no playback. He can very well sing his songs. Perfect sync with pitch and a lovely sweet voice! Congrats, Jayaram!
@mohdafnaj434
@mohdafnaj434 Жыл бұрын
രാമനാഥനു പാട്ടും വശമുണ്ടല്ലേ 🤩
@10kurei
@10kurei Жыл бұрын
😂🤣
@drarshamdev1426
@drarshamdev1426 3 күн бұрын
First he said ' Achu...this is for you ' ❤ ( he calls Parvati ma'am same ) ..വർഷങ്ങൾക്ക് ശേഷവും ഇങ്ങനെ പ്രണയിക്കപ്പെടാനും വേണം ഒരു ഭാഗ്യം❤❤❤❤
@zeal1438
@zeal1438 Жыл бұрын
Wow! Jayaram, never fails to deliver! So talented !!
@ramsanjeevgowda9599
@ramsanjeevgowda9599 Жыл бұрын
3:46 👌👌👌👌 Love and respect from Karnataka.
@ajayvictor1149
@ajayvictor1149 28 күн бұрын
Yow yow .... How South Indian music directors missed Jayaram sir???? What an amazing voice 🥰
@deepblue3682
@deepblue3682 Жыл бұрын
Acting, mimicry, chenda, singing, farming, dairy farm, elephant love...... and above all that hearty smile, humbleness and charisma..
@sujeshms7994
@sujeshms7994 Жыл бұрын
ജയറാമേട്ടാ .. അതിമനോഹരം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല സൂപ്പർ സൂപ്പർ 👏👏👏
@thummaalekya1126
@thummaalekya1126 Жыл бұрын
Iam from Telugu telangana when Jayaram sir started appu sir song i was started crying
@MoviesWorld-z9g
@MoviesWorld-z9g Жыл бұрын
എല്ലാവരെയും ഒരേ pole respect കൊടുക്കും ജയറാം ഏട്ടൻ ❤️❤️
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 62 МЛН
Actor Jayaram mimicry of Kovai Sarala | Jayaram |  JFW Achievers Awards 2022 | JFW
4:06
Anjali Anjali Song Goosebumps Performance by #SPB Sir ❤️ | Best O Best
4:22
GOAT-ல Thalapathy Vijay கூட  நான்😍What if Rajini Sings Kanmani Anbodu😱Jayaram's Mind Blowing Mimicry
14:00
Galatta Tamil | கலாட்டா தமிழ்
Рет қаралды 2,6 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 28 МЛН