ഇവിടെ മൗലിദ് ഒന്നും നടക്കുന്നില്ല പ്രാർത്ഥന സദസ്സ് നടത്താൻ ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും വന്ന് പ്രാർത്ഥന നടത്തുന്ന നിന്നെ പോലെ ഒരുപാട് വിവരമില്ലാത്ത സാധനങ്ങൾ വലിയ തലവേദന ആണ്. ഈ യൂട്യൂബിൽ ഒക്കെ വന്ന് നടത്തുന്ന പ്രാർത്ഥന ആത്മാർത്ഥമായിട്ട് ഉള്ളത് ആണ് എങ്കിൽ പ്രാർത്ഥന നടത്തേണ്ട സമയങ്ങളിൽ നടത്തി കാണിക്ക്. യൂട്യൂബിൽ നിന്ന് ഇറങ്ങിയാൽ ഈ പ്രാർത്ഥന നടത്തിയ ഓർമ പോലും ഇല്ലാത്ത ആത്മാർത്ഥ ഇല്ലാതെ ആളെ പറീപ്പിക്കരുത്. ഈ വൃത്തി കേട്ട പരിപാടി നിർത്താൻ നോക്ക് നന്നാവും എല്ലാവർക്കും
@aasheqsiddiq29562 жыл бұрын
അൻഷിഫേ... താങ്കളുടെ ചാനലിന്റെ വിജയം എന്തെന്നാൽ സ്ഥിരമായുള്ള കാഴ്ചകാരെ താങ്കൾക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ്💞 നിങ്ങൾ ചാനൽ തുടങ്ങാൻ വൈകി എന്നാണ് എന്റെ ഒരു അഭിപ്രായം💔 ഒരുവിധം ചാനലുകൾക്കെല്ലാം തുടക്കത്തിലെ ഗ്രോത്ത് മാത്രമേ കാണാറുള്ളൂ എന്നാൽ ഇവിടെ അങ്ങിനെ അല്ല നന്നായി മുന്നോട്ട് പോകുന്നുണ്ട്💝 അതിന്റെ പ്രധാന കാരണം ഇവിടെ കണ്ടന്റിന് ക്ഷാമം ഇല്ല എന്നതാണ്💟 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ💕💕💕
@Jaasisaahi2 жыл бұрын
ഉമ്മനെയും ഉപ്പനെയും ജീവിത കാലം മുഴുവൻ നോക്കണം അവരോടുള്ള കടമ നമ്മുടെ തിരൂല്ല 😍😍😍😍
നിങ്ങൾ യെങ്ങനെ യാണോ ഉമ്മയോട് പെരുമാറുന്നത് അത് പോലെ യാകും നിങ്ങളുടെ മക്കൾ നിങ്ങളോടും പെരുമാറുക
@pathusssworld66342 жыл бұрын
അനിയനും ചാനെൽ തുടങ്ങാം,രണ്ടാളും സൂപ്പർ comedy
@nidhanidha87762 жыл бұрын
Njangale support undaavum
@MansoorAli-jq5wh2 жыл бұрын
അൻസിഫിന് കുരുട്ട് ബുദ്ധിയും കുഞ്ഞോൾ പാവവുമാ ഉമ്മ പറഞ്ഞത് correct
@fasalmanjeri40582 жыл бұрын
കുറെ കഴിവുകൾ ഉണ്ടായിട്ടും പ്രശസ്തി ആഗ്രഹിക്കാത്ത ഒരു പാവം ചെക്കൻ #anu
@surayyasuru27702 жыл бұрын
Ibruuu😘😘😘ഓന്റെ സംസാരം 😍mashaaallah🥰
@raheemrahiii95002 жыл бұрын
ഉമ്മ എപ്പോഴും അനിയന്റെ കൂടെയാണ്..
@mubimubi33532 жыл бұрын
മലപ്പുറം ❤അധികം വീട്ടിലും ഉമ്മയും മകളും ഇങ്ങനെ ആണ്. എന്റെ വീട്ടിൽ എന്നും വെയ്കുനേരം ഉമ്മ അനിയനോട് paryuna ഡയലോഗ് "nyt 9mnk. മുൻപ് വീട്ടിൽ വനില്ലെങ്കിൽ ചോറിൽ വെള്ളം ഒഴിക്കും" 😂😂😂 ഉമ്മ miis u 🥰
@fathimaisha74292 жыл бұрын
Same
@sharafudeensharaf89912 жыл бұрын
ഞാൻ ഇത് കുറേ കേട്ടതാ 😀
@ampm16112 жыл бұрын
Intro oru rekshem illaato.. 😘😘❤️ketaalum ketaalum mathi varoola... Cute😘❤️
@13fidhamol262 жыл бұрын
തമാശക്ക് ആണേലും ഉമ്മാന്റെ മുഖത്തു നല്ല വെഷമം ഉണ്ട് 😪👍🏻 ഉമ്മ ഇഷ്ടം ❤️
@nidhanidha87762 жыл бұрын
Anunte love story kelkanam ennullavar like adich kaanikkoo.... 👍
@neethiyideyodhavu98052 жыл бұрын
ഈ ഉമ്മയും മരുമക്കളെയും മക്കളെയും അല്ലാഹു സുബ്ഹാനവുതാല അനുഗ്രഹിക്കുമാറാകട്ടെ
@nidhanidha87762 жыл бұрын
Njangal ibru fans.. 🥰 Ibru parayunnathinu apurathek illa... Ibru" ippachinte videok like cheyyanda paranjknu"... Appo innu like idunna kaaryathil alojikkanam😜😝🤗
@shihabshibu65722 жыл бұрын
വെല്ലിമ്മാക്ക് ബെഡും ഉമ്മാക്ക് പല്ലും എന്ന മോഹവുമായി യൂടൂബ് ലോകത്തെക്ക് കടന്ന് വന്ന മകൻ....
@basilfoot42262 жыл бұрын
ഇനി ആയ്ച്ചുമ്മ നെ കളിയാക്കിയാൽ ഞങ്ങൾ ആയ്ച്ചുമ്മ fans ഇടപെടൽ ശക്തമാക്കും ട്ടോ.... വെറുതെ ഒരു കലാപത്തിന് വഴിയൊരുക്കരുത്.... 💪💪💪
@musthafap76322 жыл бұрын
ഉപ്പാന്റെ തീരുമാനം നല്ലത് ആണ് നയാ വീട്ടിൽ നായയെ വളർത്തൻ പാടില്ല അള്ളാന്റെ ബർകത് ഉണ്ടാവില്ല
@fasnanoushad33852 жыл бұрын
മുന്നേ എടുത്ത് വെച്ച വീഡിയോ ആണ് തോന്നുന്നു 😍. Table ന് ഷീറ്റ് ഇല്ല Anu nte കൈ കെട്ടിയിട്ടില്ല 🤣😍
@shihabvpz78672 жыл бұрын
പോലീസ്....
@muvasirrahman28902 жыл бұрын
😂
@ameercurect93612 жыл бұрын
Shariya
@ameercurect93612 жыл бұрын
ചിഞ്ചു ഇല്ല...
@sajinadhi14492 жыл бұрын
Athe. Kalyanathinte video edthitt thanne kure day aaayii
@asifmhmd89092 жыл бұрын
ഇബ്രുന്റെ 'ഇങ്ങളെ' ന്നുള്ള വിളി കേൾക്കാൻ വെറെതന്നെ രസാ
@sarfascr792 жыл бұрын
Bro thante aa intro musicile "uppachyee" "uppachyee" vili indallo it is heart touching❤
@shibili-gk1pn2 жыл бұрын
ഞാൻ നോക്കി നിക്ക്ണ ചാനൽ വേറെയില്ല അൻഷിഫേ
@firosvnb12752 жыл бұрын
♥️ഓൾ കേരള അനു ഫാൻസ് ♥️ (ചെക്കന്റെ കോമഡി കിടുക്കി) 23ന്റെ നിത്യ വസന്തം കോളേജ് കുമാരിമാരുടെ സ്വപ്ന കാമുകൻ... കൂട്ടുകാരുടെ വാചക വീരൻ.. മൊഞ്ചന്മാരെടെ ഇടയിലെ ഫ്രീക്ക് മൊഞ്ചൻ ......... കുടുംബത്തിലെ പാൽ പായസം... അങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് .. നമ്മുടെ ചെക്കന് 🤪🤪🤪🤪🤪💪🏽💪🏽💪🏽
@anshifmoonikkal2 жыл бұрын
പ്ലീസ് ..😀
@shaimashahi56292 жыл бұрын
അനിയൻ ഉഷാറാണ്
@ayishaveenus88152 жыл бұрын
Aa veedinte aishvaryam umma anu 🥰. Ummak pall vechu kodukanee 😊
@siniraju13752 жыл бұрын
Umma enthoru pavm annu💞💕💞💕❤️
@sabiviog63232 жыл бұрын
മക്കളെ നിങ്ങളെ ഇത്രയും വളർത്തി വലുതാക്കി പടിപിക്കുമ്പോൾ ഒരു കണക്കും ഉമ്മ പറഞ്ഞിക്കില്ലെ ഇപം ഉമ്മാനോട് നിങ്ങൾ കണക്ക് പറയുന്നു
@Dr.Nisamudheen.Kotta7862 жыл бұрын
നിങ്ങളുടെ വീട്ടിലെ കുട്ടികൾ ആയിരിക്കില്ല എല്ലായിടത്തും അവർ തമാശ രൂപത്തിൽ പറയുന്ന കാര്യങ്ങളാണ് എന്ന് തിരിച്ചറിയാൻ ആദ്യം സാധിക്കണം. എന്നിട്ട് അവനന്റെ കുറവുകൾ നികത്തി വേണം ബാക്കി ഉള്ളവരെ ന്യുനതകൾക്ക് ഉപദേശം കൊടുക്കാൻ
കാക്കക്കൂട്ടിൽ കല്ലിട്ടാലുള്ള അവസ്ഥ അതാണ് നിങ്ങളുടെ വിജയം അന്സിഫെ 🤝🤝🤝🤝
@malappuramthathabypathumma47802 жыл бұрын
Anuunodoru കുപ്പായം ഇടാൻ പറ ansipa ഇജ്ജ് വീഡിയോ idkumbo ഉപ്പയും iduula കുപ്പായം ഉമ്മാന്റെ പല്ല് കഴിഞ്ഞ പിന്നെ ഉപക്കൊരു കുപ്പായം ഇനിപ്പോ anuun കുപ്പായം വേണ്ടി വരും
@ashmilmilu57062 жыл бұрын
ആദ്യം എടുത്തു വെച്ച വീഡിയോ ആണല്ലേ... ഏതായാലും കൊയപ്പല്യാ.. എല്ലാം സൂപ്പറാ.. ഒന്നായിട്ട് ഒച്ചിം buleem... ജഗ പൊഗ 💖💖💖
@PathushifaAbdulla2 жыл бұрын
Ibrune deshyam kanan nalla rasand 😃👍🏻 ibru 😘💋
@Jaasisaahi2 жыл бұрын
ഉമ്മ കുറെ തടി കുറഞ്ഞ പോലെ ❤❤❤
@Dr.Nisamudheen.Kotta7862 жыл бұрын
അത് കൊണ്ട് എന്തേലും ബുദ്ധിമുട്ട് നിങ്ങൾക്ക് അനുഭവപെടുന്നുണ്ടോ. ഈ മറ്റുള്ളവർ തടി വെക്കുന്നതും കുറയുന്നതൊക്കെ നോക്കാൻ നിങ്ങളെ ആരേലും ചുമതല പെടുത്തീട്ടുണ്ടോ
Anshife ummante pall vech koduthal presnam theerulle pavam alle umma
@shadipm90312 жыл бұрын
Ummante maxi supper Masha Allah
@Dr.Nisamudheen.Kotta7862 жыл бұрын
മാഷാ അല്ലഹ് എന്ന് പല മതസ്ഥരും വരുന്ന സോഷ്യൽ മീഡിയ വഴി അല്ല പറയേണ്ടത് മനസ്സിൽ ആത്മീയത ഉണ്ടെങ്കിൽ മനസ്സിൽ പറയണം. നിന്നെ പോലെ ബോധം ഇല്ലാതെ മത കാര്യങ്ങൾക്ക് കമന്റ് ബോക്സ് ഉപയോഗിക്കുന്ന കുറെ വിവരമില്ലാത്ത ആളുകളാണ് ഒരു സമുദായത്തെ ഒന്നടങ്കം കുറ്റക്കാർ ആക്കുന്നെ
@alimonppmuhammedali13552 жыл бұрын
ibru ഇഷ്ടം♥️
@Rishan0732 жыл бұрын
Ansife ne aa pallu vechu koduthatto umma fans kalippilavutto .😍😍😍🥰🥰🥰🥰
@muhammedswalih10782 жыл бұрын
Anuvinteyum chinjunteyum love story venam nalla rich indavum
@aabigafoo67582 жыл бұрын
നിങ്ങളുടെ വീഡിയോ വേറെ ലെവൽ👍😄
@midlajmcp84892 жыл бұрын
Within two or three month.. Silver button... Wait 🔥
@naaz69912 жыл бұрын
ഇത് കുറെ മുന്നേ എടുത്ത വീഡിയോ ആണ് അബ്രു സംസാരിക്കാൻ തുടങ്ങുന്നതിനു മുൻപ് അല്ലേ അൻസിഫെ 😄😄
@naseerarasheed35042 жыл бұрын
Pudiyaveettil ummaye kondupoville
@chemmishamol41532 жыл бұрын
ചിഞ്ചു എത്ര വരെ പഠിച്ചത് .
@kottakkalummu91642 жыл бұрын
ഓനും കുടുംബവും കോമഡി അല്ലേ🥰🥰🥰🥰🥰
@harisirfanirfanharis19772 жыл бұрын
ഉമ്മാന്റെ കാലടിയിലാണ് സ്വർഗം. മറക്കരുതേ.......
@shahidajabir54032 жыл бұрын
Umma oru paavam aan
@minnuashik84172 жыл бұрын
Pall ansip vechodthillengil ansipinte video njangal ini kaanoolla 😌
@shaimashahi56292 жыл бұрын
ഞങ്ങളെ വീഡിയോ കാണാൻ എന്നും കാത്തിരിക്കാറുണ്ട്
@lovelyfahila2 жыл бұрын
Anshifne കാതിരിന്നപ്പോ വന്നല്ലോ ഇന്ന് പല്ല് ചർച്ച പൊളിച്ചു