വെള്ളത്തിലേക്ക് അരിഞ്ഞിട്ട് അത് കഴിച്ചിട്ട് ഒരു കാര്യവും ഇല്ല. അതിൻ്റെ വിറ്റാമിൻ ഒക്കെ നഷ്ടമാകും
@ansisvlog76832 күн бұрын
Karayalle pokunnathu
@ayishaayisha81522 күн бұрын
അരിഞ്ഞതിന് ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് mix ചെയ്താൽ മതി
@paulvx15802 күн бұрын
Ellam nalla tips aanu
@pinkcolour32453 күн бұрын
kudappan tip kollatto
@ValsammaBaby-d4u19 сағат бұрын
❤❤❤❤
@philipthomas72073 күн бұрын
Very useful video 👍❤❤ Thankyou elder sister😊💐🌷
@ansisvlog76832 күн бұрын
Thanks dear 🙏
@sainukitchen10413 күн бұрын
അടിപൊളിവീഡിയോ❤
@advjayadharv796823 сағат бұрын
ഈ ടിപ്സിൽ പറഞ്ഞ രീതിയിൽ മീൻ ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം കറിവെക്കാൻ എടുക്കുമ്പോൾ നല്ലതു പോലെ കഴുകണം. ഫ്രിഡ്ജിൽ വയ്ക്കുന്ന സമയത്ത് ഒഴിച്ച വെള്ളം ഒരു കാരണവശാലും കറിയിൽ ഉപയോഗിക്കരുത്. കറിയുടെ ടേസ്റ്റ് വ്യത്യാസമുണ്ടാവും.
@aamiabdu30903 күн бұрын
tipskollam njan ingane aanu cheyyarullathu
@thahiraanasthahiraanas57032 күн бұрын
ഞാൻ ഇങ്ങനെ തന്നെയാ മീൻ ഫ്രിഡ്ജിൽ വെക്കാറുള്ളത്
@ansisvlog76832 күн бұрын
Good
@AyshaVt2 күн бұрын
😊😊
@santharamachandran54422 күн бұрын
ഇത് എല്ലാ വർക്കും എനിക്ക് അറിയാം
@anuali87183 күн бұрын
fish inganeyaano puli kalayunnathu
@preethirajeevan10122 күн бұрын
വാഴക്കൂമ്പിൻ്റെ കറ വെള്ളത്തിൽ കഴുകി കളയരുത്. അതിലുള്ള minerals & vitamins നഷ്ടപ്പെടും.
@ansisvlog76832 күн бұрын
Karayaano vitamin
@GOD_LIO_1232 күн бұрын
There vivaram illae karayude koode bakki ellam pokum@@ansisvlog7683
@preethirajeevan1012Күн бұрын
@@ansisvlog7683 അടിപൊടി Reply ഇനി പറഞ്ഞിട്ട് കാര്യമില്ല. പച്ചക്കറികൾ കഴുകിയ ശേഷമേ മുറിച്ചിടാൻ പാടുള്ളൂ മുറിച്ചിട്ട് കഴുകിയാൽ അതിലെ ചില വിറ്റമിനുകൾ (എല്ലാം അല്ല. ചിലത് കൊഴുപ്പിൽ ലയിക്കുന്നവയാണ്) ജലത്തിൽ ലയിച്ച് അവനഷ്ടപ്പെടും. കൂടാതെ അടച്ച് വേവിക്കണം ചിലത് നീരാവിയിലൂടെ നഷ്ടപ്പെടും. ഞാൻ ഇങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കാറ്. ഈ കറയും നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.
@sallyzachariah95992 күн бұрын
Nice
@entertainmentstudio-_-_-_51322 күн бұрын
എന്തിന്റെ കേടാ ഇത് ഞാൻ വീട്ടിൽ എല്ലാവർക്കും കാണിച്ചു കൊടുത്തു, അമ്മ പറയുന്നു, ഇന്നലെ പെയ്‌ത മഴ ക്ക് പെയ്ത മുളച്ച തവര അല്ല, എന്റെ അമ്മ എന്ന്, ഞാൻ ഇത് കാണിച്ചു കൊടുത്തു, എനിക്ക് ശരിക്കും അമ്മയിൽ നിന്ന് അടി കിട്ടി
@ansisvlog76832 күн бұрын
Ariyathavarum undaakille
@glorybai88642 күн бұрын
സൂപ്പർ 👌👌👌🌹
@ansisvlog76832 күн бұрын
Thank you
@sheelanithyan56592 күн бұрын
വഴകൂമ്പ് അറിഞ്ഞിട്ടു കഴുകാൻ padilla
@ansisvlog76832 күн бұрын
Kara kalayande
@sheelaamma3550Күн бұрын
Njan ingana meen vekunnath
@Nazar-h9x3 күн бұрын
Fish um meet um wash cheyýano...ennittano frozan lèke vekkendthe....? Please answer. .