ശംസുൽ ഉലമയോടൊപ്പമുള്ള പ്രസംഗാനുഭവം പങ്കുവെച്ച് സമദാനി,samadani about shamsul ulama speech

  Рет қаралды 23,609

Suprabhaatham Online

Suprabhaatham Online

Күн бұрын

#samdani #shamsululama #speech
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.

Пікірлер: 97
@usaenc1224
@usaenc1224 2 жыл бұрын
ഇപ്പോൾ മാതമല്ല- എപ്പോഴും, വഹാബിയല്ലാത്ത താങ്കളെ കാണാനാണ് ഇഷ്ടം, നാഥനോട് ഉള്ള പ്രാർത്ഥനയും 🤲🏻.
@fathimanajiya7044
@fathimanajiya7044 2 жыл бұрын
സമദാനി സാഹിബ്‌ അങ്ങ് ഉയരങ്ങളിൽ എത്തട്ടെ......... പറയുന്നവർ പറയട്ടെ........
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
ഫാത്വിമാ ദീൻ എന്ന് പറഞ്ഞാൽ നിലപാടിൽ നിലകൊള്ളുക എന്നാണ് ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണം ആശയത്തിന് വേണ്ടിയാണ് തല പോയാലും നിലപാടിൽ മാറ്റം ഉണ്ടാകില്ല എങ്കിൽ ആമാശയത്തിന് വേണ്ടി പ്രസംഗിക്കുന്നവർക്ക് നിലപാടിൽ മാറ്റമുണ്ടായി കൊണ്ടേയിരിക്കും കാരണം ജനങ്ങളെ ശ്രദ്ധ പിടിച്ച് പറ്റാൻ ഉദ്ധേശിക്കുന്നവർക്ക് നിലപാടിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ല
@fathimanajiya7044
@fathimanajiya7044 2 жыл бұрын
@@aboobakrsidheeq2220. 😏
@shamsuwayanad959
@shamsuwayanad959 2 жыл бұрын
മാഷല്ലാഹ്
@Thamarasserychuram
@Thamarasserychuram 2 жыл бұрын
അടുപ്പമുണ്ട്, അടുപ്പമുണ്ട്,,,, എന്ന് പറയാതെ ഞാൻ സമസ്തക്കാരനാണ്,,, ഓഹാബിസമായി ബന്ധമില്ല എന്ന് ഉറക്കെ പറയാൻ ധൈര്യമുണ്ടോ.... 😄
@riyasmangadavu3339
@riyasmangadavu3339 Жыл бұрын
90 കൊല്ലം മാത്രം പ്രായമുള്ള സമസ്തയാണ് എന്ന് പറയുന്നതിനെക്കാൾ 1500 കൊല്ലം മുമ്പ് ജനിച്ച എല്ലാവരെയും ഉൾകൊള്ളുന്ന പ്രവാചകന്റെ ആളാവാൻ നോക്കിയാൽ പോരെ സമദാനി സാഹിബിനെ പോലെ പ്രവാചകനെ സമുദായത്തിന് പറഞ്ഞ് കൊടുത്ത മറ്റോരാൾ ഉണ്ടോ സഹോദരാ മനസ്സിൽ മറ്റോരു സംഘടനക്കാരോട് എന്തിന് വെറുക്കണം😢
@haseebkpfazily8518
@haseebkpfazily8518 2 жыл бұрын
അനുഗ്രഹീത സംഭാഷണം...
@ayoobmpm5558
@ayoobmpm5558 2 жыл бұрын
ഈ പ്രസംഗം മൊത്തം വിടണം
@nisarpp2750
@nisarpp2750 2 жыл бұрын
Masha Allah ninglethra bagyavanaa Allahuve avre koode njngleyum ninte jannatul ferdousil Orumich kootate 🤲 avdthe Daraja uyarthikodukkne Rahmane 🤲
@noushadmv36
@noushadmv36 Жыл бұрын
സമദാനിക്ക് പകരം സമദാനി മാത്രം മുസ്ലിം ഉമ്മത്തിന്റെ അഭിമാനവും :ആവേശവും ആണ് തകർക്കാൻ കഴിയില്ല ഈ സമദാനിയെ ആർക്കും എന്ത്ആരോപണങ്ങൾ ഉന്നയിച്ച ലും
@faizalmanikkoth2167
@faizalmanikkoth2167 2 жыл бұрын
സുപ്രഭാതം online ഇങ്ങിനെ പലതിൻ്റെയും വേദിയാവട്ടെ
@mohammedhaneef7511
@mohammedhaneef7511 2 жыл бұрын
👍🏻👍🏻😍
@balayilworld3516
@balayilworld3516 2 жыл бұрын
സൂപർ
@bhaikl8464
@bhaikl8464 2 жыл бұрын
ബഹു ഭാഷ പണ്ഡിതൻ ❤️
@nisarhamsa1221
@nisarhamsa1221 2 жыл бұрын
Samadani usthade muslim ummathin duaa chiyane
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
ശംസുൽ ഉലമ പല ആളുകളെ തോളിലും തൊട്ടിട്ടുണ്ട് പക്ഷേ ശംസുൽ ഉലമയുടെ ആ ആശയാദർശങ്ങൾ തൊട്ടവർക്ക് എന്നല്ല കൂടെ നടന്നവരിൽ തന്നെ പലർക്കും കിട്ടിയിട്ടില്ല കിട്ടാത്ത ആ വിഭാഗത്തിൽ പെട്ടതാണ് സമദാനി സാഹിബേതാതാ താങ്കൾ ഈ ഒരു സത്യം കേരള ജനതക്ക് അറിയാൻ ഖാസിമി ഉസ്താദിൻ്റെ രണ്ട് വരികൾക്ക് വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഇതാണ് പരമാർത്ഥം
@rasheedc78
@rasheedc78 2 жыл бұрын
കുറച്ചെങ്കിലും സത്യസന്ധനായികൂടേ മനുഷ്യാ... വാ തുറന്നാൽ തെറിപറയുന്നു, കേരളത്തിൽ ആരും എടുക്കാത്ത നാണയമായവരെ, സമസ്തയടക്കം തള്ളിയവരെ പ്രഭാഷക ഗുണ്ടകളെ പേറുമ്പോൾ തന്നെ അറിയാം തന്റെ ഉദ്ദേശം എന്താന്നെന്ന്
@student3461
@student3461 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@Kabeerparakkad
@Kabeerparakkad 2 жыл бұрын
❤️
@noushadmv36
@noushadmv36 Жыл бұрын
സമദാനിമുത്താണ് ഭാഗ്യവാനാണ്
@TRKK_
@TRKK_ 2 жыл бұрын
Full speech kitto
@japujahfer822
@japujahfer822 2 жыл бұрын
Masha allha
@Taala-Shareef
@Taala-Shareef 2 жыл бұрын
ماشاءالله تبارك الله طول الله عمره معصحت والعافيه اللهم امين يارب 🤲🏻
@ayoobmpm5558
@ayoobmpm5558 2 жыл бұрын
👍👍👍
@butterfly4113
@butterfly4113 Жыл бұрын
AL HAMDHU LILLAH
@badharudheenkalamassery7752
@badharudheenkalamassery7752 2 жыл бұрын
സമദാനി സാഹിബിന്റ ഈ പ്രസംഗം മുഴുവനും apload ചെയ്യുമൊ?
@badharudheenkalamassery7752
@badharudheenkalamassery7752 2 жыл бұрын
വലിയ ആഗ്രഹം ആണ്.
@noushadmv36
@noushadmv36 Жыл бұрын
സമദാനിയെ പോലെ നബി സ . യെ കുറിച്ച് പറയാനും പ്രസംഗതിന്റെ ഇടയിൽസ്വലാത്ത് ചൊല്ലിക്കാനും ഇസ്ലാമിന്റെ ചരിത്രങ്ങൾ ജനങ്ങൾക്ക് മടുപ്പില്ലാതെ ശ്രവിക്കാൻ കഴിയുന്ന രൂപത്തിൽഅവതരിപ്പിക്കാൻ യോഗ്യനായ ബഹുഭാഷ പണ്ഡിതൻ ആരാണ് ഉള്ളത്
@musthafamaniyoor2385
@musthafamaniyoor2385 2 жыл бұрын
💙
@shamsuwayanad959
@shamsuwayanad959 2 жыл бұрын
🤲
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
കഷ്ട൦ സുപ്രൂ...
@muhammednh4645
@muhammednh4645 2 жыл бұрын
ഞാൻ കേട്ട പ്രസംഗങ്ങളിൽ ഏറ്റവും ആശയ ഗംഭീരമായ പ്രസംഗം മബാട് നജീബ് ഉസതാദിൻറ്റേതാണ്.എൻതാണ് ആ അറിവു? ആ അവതരണം, അപാരം. ചരിത്രം, തഫ്സീർ, ഹദീസ്, കർമ ശാസ്ത്രം, ഹ്രദയ ശാസ്ത്രം, എല്ലാ വിശയങ്ങളിലും അവർ വളരെ മേലേയാണ്
@usaenc1224
@usaenc1224 2 жыл бұрын
തീർച്ചയായും. സംശയങ്ങൾ ഉണ്ടാകുമ്പോഴും വിശദീകരണം ആവശ്യമായി വരുമ്പോഴും, youtube ഇൽ ഞാൻ ആദ്യം സേർച്ച്‌ ചെയ്യുന്നത് നജീബ് മൗലവിയുടേത് ആണ്.
@ummerummer9324
@ummerummer9324 2 жыл бұрын
നജീബ് മൗലവി. നീയൊരു ആളെ കണ്ടത്. ശംസുൽ ഉലമയുടെ അരിക ത്ത് പോകുമോ പഹയാ നജീബ്.
@muhammednh4645
@muhammednh4645 2 жыл бұрын
@@ummerummer9324 ശംസുൽ ഉലമ എന്ന് നിങ്ങൾ പറയുന്ന ആളുടെ പല ഫത്വകളും നജീബ് മൗലവി തിരുത്തിയിട്ടുണ്ട്
@favasfavas411
@favasfavas411 11 ай бұрын
Onn parayoo mica upayogikunna fathvayano
@favasfavas411
@favasfavas411 11 ай бұрын
Aadunika kaalathinanusarich samasthayude fathvayanath
@faizalmanikkoth2167
@faizalmanikkoth2167 2 жыл бұрын
ഖാരിഉകൾക്കിടയിൽ , ഹാഫിളുകൾക്കിടയിൽ മത്സരങ്ങൾ, 3, 4 പണ്ഡിതർ ഒന്നിച്ചുള്ള ചർച്ചകൾ ഒക്കെ വേണം
@mohammedalicp9880
@mohammedalicp9880 2 жыл бұрын
അങ്ങനെ വാത്സല്യം കാണിച്ച ഉസ്താദ് അകലം പാലിച്ച, വെർക്കുന്ന ബിദഹിയുമായി. ഉസ്താദേ നിങ്ങൾ എന്തിനാ ഇത്രയും അടുക്കുന്നേ അതല്ലേ കാസിം ഉസ്താദ്‌ അങ്ങിനെ പറയേണ്ടി വന്നത്
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
സദസ്സിനെ കീഴടക്കാൻ ഏതെങ്കിലും സാഹിത്യ ഭാഷകളെ കൊണ്ട് പഴയ അനുഭവം സമദാനി പങ്കിട്ടപ്പോൾ ആ ഒരു വാക്കിൽ ചില ആളുകൾ വീണുപോയി പക്ഷേ ശംസുൽ ഉലമയുടെ ആശയാദർശങ്ങൾ സമദാനി സാഹിബിന് കിട്ടിയില്ല എന്ന സത്യമാണ് ബഹു: റഹ്മത്തുള്ളാ ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിന്നും യഥാർത്ഥ സുന്നികൾക്ക് മനസ്സിലായത്
@rasheedc78
@rasheedc78 2 жыл бұрын
@@aboobakrsidheeq2220 വാ തുറന്നാൽ തെറിപറയുന്ന ഒരു ഗുണ്ടാ പ്രഭാഷകനെ, സമസ്ത ഉലമാക്കൾക്ക് ആർക്കും വേണ്ടാത്ത എടുക്കാനാണയത്തെ ചുമക്കുന്നതിന്റെ ഉദ്ദേശം ചോറ് തിന്നുന്ന ആർക്കും മനസ്സിലാവും... കഷ്ടം
@rasheedc78
@rasheedc78 2 жыл бұрын
@@aboobakrsidheeq2220 യഥാർത്ഥസുന്നികളായ സമസ്ത നേതാക്കൾക്ക് തിരിഞ്ഞില്ല... പക്ഷേ നിനക്ക് തിരിഞ്ഞു... ഇതല്ലേ നീ പറയുന്നത്. സ്വന്തം വീട്ടുകാരെങ്കിലും വിലക്കെടുക്കുമോ നിന്നെ... ആദ്യം സമസ്തക്ക് കീഴിൽ നിൽക്കാൻ പഠിക്കടോ...
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
@@rasheedc78 താങ്കളെ ആരോ നാന്നായി പറ്റിച്ചിട്ടുണ്ട്
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
@@rasheedc78 സമസ്തയിൽ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസിമി ഉസ്താദിനോടുള്ള നിലപാട് താങ്കൾക്ക് മനസ്സിലായിട്ടില്ല എന്നതാണ് പരമാർത്ഥം ആ കാര്യം എനിക്കറിയും അത് കൊണ്ട് തന്നെയാണ് പറയുന്നത്
@michuaudios511
@michuaudios511 2 жыл бұрын
റഹ്മത്തുല്ലാഹ് ഖാസിമി കേൾക്കണ്ട
@sayidkkl3579
@sayidkkl3579 8 ай бұрын
Original Sunniane Samadani Samadani uda Uppauda Kabaril Vanne .Samadani Vanne pararttikar Unde Njangal Kudaninne Aameen Adukar.unde
@anasar5637
@anasar5637 2 жыл бұрын
SamaDhani,♥️ usthad ♥️ very good 👍 man 👍 Allaha ♥️ Haleel ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@شفيقهندي
@شفيقهندي 2 жыл бұрын
സുന്നി ആവട്ടെ എന്ന് കരുതി ആയിരിക്കും
@ignitewings5418
@ignitewings5418 2 жыл бұрын
പക്ഷേ ആ അന്തരീക്ഷം ഇന്ന്‌ കലുഷമായോ സമദാനി സാഹബേ 😊❤️❤️❤️
@basheert2763
@basheert2763 2 жыл бұрын
സമദാനി നിങ്ങൾ ശംസുൽ ഉലമയുടെ akkeetha പി ൻ പറ്റണം പറ്റുമോ പറ്റില്ല ജെസ്റ്റ് നിങ്ങൾ മമ്പുറം ശൈഖ് പള്ളി ഒന്ന് seyarath ചെയ്യുമോ കഴിയില്ല കാരണം ഉള്ളിൽ വഹാബിസം.......
@ansart9701
@ansart9701 2 жыл бұрын
Ok .ap
@badharudheenkalamassery7752
@badharudheenkalamassery7752 2 жыл бұрын
Ap
@saleemareekadan554
@saleemareekadan554 2 жыл бұрын
ഇസ്ലാമിൻ്റെ അഖീദ പിൻപറ്റിയാൽ പോരേ..?
@abuthahir7031
@abuthahir7031 2 жыл бұрын
സിയാറത്ത് ചെയ്യാത്തവർ എല്ലാം വഹാബികളാണോ? അവർക്ക് വേണ്ടി ഒഴിവ് സമയത്ത് ഫാത്തിഹ ഓതി ദുആ ചെയ്താൽ പോരെ ഇപ്പോ അവിടെ വരുന്നവർ എല്ലാം ഒരു ടൂർ പോലെയാണ് കാണിക്കൽ കണ്ടാൽ മമ്പുറം സ്വലാത്തിന് ഒരിക്കൽ പോവൽ ഉണ്ടായി നാട്ടിൽ ലീവിന് വന്നപ്പോൾ 3വർഷം മുന്നെ ലോക്ക് ഡൗണിൻ്റെ എതാനും ദിവസങ്ങൾ മുന്നെ സ്വലാത്ത് കഴിഞ്ഞ് പെണ്ണുങ്ങൾ കുട്ടികൾ എല്ലാം നടക്കുന്ന നടത്തം കാണം മെയിൻ തെരുവ് കച്ചവടം ഒരുഉത്സവ പ്രതീതി അനുഭവപ്പെട്ടു അതിൽ ആണും പെണ്ണും വിത്യാസമില്ല, പണ്ഡിതരും പാമരരു വിത്യാസമില്ല ആകെ ഒരു ജഗപൊഗ ഈ വരുന്നവരുടെ നാട്ടിൽ കിട്ടാത്ത എന്ത് സാധനമാണ് അവിടെ ഉള്ളത് വരുന്നവരുടെ വാഹനത്തിൽ തലക്കെട്ടും താടിയും തൊപ്പിയും വെച്ച ഉസ്താദ് മാരും ഉണ്ട് അവർകെങ്കിലും പറഞ്ഞ് കൊടുത്തൂടെ സ്വലാത്ത് കഴിഞ്ഞാൽ ഉടനെ വാഹനത്തിൽ വരണം എന്ന് പിന്നെ നടത്തിപ്പ് കമ്മിറ്റിയെ പറഞ്ഞാൽ മതി അതിന് വേണ്ടി കുറച്ച് പിടികമുറികളും ഉണ്ടാക്കി ഇട്ടിട്ട് ഉണ്ട് വരുമാനം ഇല്ലാത്ത സ്ഥലമൊന്നും അല്ലല്ലോ അവിടെ പിന്നെ എങ്ങിനെ മുജാഹിദ് കാർ പറയാതിരിക്കും അവരെ കൊണ്ട് പറയിപ്പിക്കുന്നതല്ലെ ഇത് കാണിക്കുന്ന സ്ഥലത്ത് ക്ക് സമദാനി എന്നല്ല കുറച്ച് ബോധം ഉള്ളവർ ആരങ്കിലും വരുമോ സുന്നി യാ ണങ്കിലും വരുമോ? പ്രതികരിക്കുന്നവരെല്ലാം വഹാബിയാക്കിയാൽ ആ മഹാന്മാരുടെ ശാപം വാങ്ങേണ്ടി വരും നിങ്ങൾക്ക്
@basheert2763
@basheert2763 2 жыл бұрын
സമദാനി നിങ്ങൾ ശംസുൽ ഉലമ യുടെ അകീത pinp
@goldpricelivekerala1879
@goldpricelivekerala1879 2 жыл бұрын
ലെ സമദാനി : പലതും ഞാൻ പറയുന്നില്ല ജനങ്ങൾ : പലതും പറയാതിരിക്കലാവും നല്ലത് ത്വരീഖത്ത് സ്വീകരിച്ച ഒരാളെക്കുറിച്ച് ശൈഖുൽ ഇസ്ലാം അബൂ ഹാമിദുൽ ഗസ്സാലി പറയുന്നു: ശൈഖില്ലാത്തവനെ ശൈത്വാൻ വഴി പിഴപ്പിക്കും അബൂ യസീദുൽ ബിസ്താമി പറയുന്നു: ശൈഖില്ലത്തവന്റെ ശൈഖ് ശൈത്വാനാണ് രിഫാഈ ശൈഖ് പറയുന്നു ശൈഖില്ലത്തവന്റെ ശൈഖ് ശൈത്വാനാണ് ശാഫിഈ പണ്ഡിതനായ അബ്ദുൽ കരീമുൽ ഖുശൈരിയ്യ് പറയുന്നു: ശൈഖില്ലാത്തവന്റെ ഇമാം ശൈത്വാനാണ് സമദാനി പറയുന്നു ഇത് കള്ള ഹദീസാണ് നഊദുബില്ലാഹ് ഹദീസല്ലായിരിക്കാം പക്ഷേ മഹത്തുക്കളായ ഇമാമുമാരെക്കാൾ വലിയ ഇമാം ആരുമാവണ്ട
@aboobackersiddiq6910
@aboobackersiddiq6910 2 жыл бұрын
നിങ്ങൾ തന്നെ പറയുന്നു ഹദീസ് അല്ല എന്ന്
@saleemareekadan554
@saleemareekadan554 2 жыл бұрын
സമദാനി പറയുന്നു : ഇത് കള്ള ഹദീസാണെന്ന്. നിങ്ങൾ പറയുന്നു : ഇത് ഹദീസല്ലായിരിക്കാം എന്ന്. അപ്പൊ എന്ത് മനസ്സിലാക്കാം...?
@goldpricelivekerala1879
@goldpricelivekerala1879 2 жыл бұрын
ഇവിടെ മഹാൻമാർ പറഞ്ഞ ഒരുപാട് സംഗതികളുണ്ട്, അതൊക്കെ കള്ള ഹദീസാണോ ഇമാമുമാർ പറഞ്ഞ വിഷയങ്ങളെ കള്ള ഹദീസ് എന്ന് വിളിക്കാമോ ഇമാം ഗസാലിയെപ്പോലും അംഗീകരിക്കാൻ അയാൾക്ക് മനസില്ല
@basheervettom9951
@basheervettom9951 2 жыл бұрын
നീ തന്നെ പറയുന്നു ഹദീസ് ഇല്ലാ എന്ന്
@abuthahir7031
@abuthahir7031 2 жыл бұрын
അബു ഖാദിമ്മൽ ഖസ്സാലി പറഞ്ഞത് ok ശൈഖിനെ സ്വീകരിച്ചവർ അത് പരസ്യ മായി പറയണം എന്ന് ഉണ്ടോ എന്ത് തേങ്ങയാ നീ പറയുന്നേ?
@hussinkc1681
@hussinkc1681 2 жыл бұрын
സ്വർഗത്തിലേക്ക് കേരളത്തിൽ നിന്ന് പെർമിറ്റ് കൊടുക്കുന്ന ഖാസിമി jagradai
@abdurahmanck5586
@abdurahmanck5586 2 жыл бұрын
എങ്കിലും പറഞ്ഞത് നന്നായി....അല്ലെങ്കിൽ നീ മുജാഹിദ് .! ഇതൊക്കെ ഇനിയും ആവർത്തിക്കെന്ദി വരരുത്...കാസിമിക്ക് പണി ഉണ്ടാക്കരുത്.
@jaihind1775
@jaihind1775 2 жыл бұрын
അത് സാരമില്ല തവസ്സുല്‍ ഇസ്തിഗാസ ഇസ്ലാം വിരുദ്ധമെന്നത് സാഹിബ് പഠിപ്പിച്ചതില്‍ ഉറച്ച് നില്‍ക്കണം.!! ശിര്‍ക്ക് അളളാഹു പൊറുക്കൂല
@sayidkkl3579
@sayidkkl3579 8 ай бұрын
Samadani Anta Nattukaran Ane..Full Sunniane. Samadani
@ismailv4197
@ismailv4197 2 жыл бұрын
It is not the suitable time for a responsible person like Samadani to tell stories, when all our Indian mosques, monuments and memorials are being snatched by extremist radical Hindu rivals one by one, when Samadani is pretending to be a spectator without uttering a single word openly, courageously against it, executing the power of his Malappuram people who voted him to power. Samadani should avoid his double standard!
@Blackstone467
@Blackstone467 2 жыл бұрын
ഇദൊക്കെ കേട്ട് ഞങ്ങൾ വിശ്വസിക്കുംന് തോന്നുന്നുണ്ട
@jaleeljaleelmp6016
@jaleeljaleelmp6016 2 жыл бұрын
എന്ത് പറഞ്ഞാലും കുറെ സുന്നീ വിരുദ്ധർ നിങ്ങളുടെ പ്രസംഗങ്ങൾ കാരണം ഉണ്ടായി
@Blackstone467
@Blackstone467 2 жыл бұрын
തോളിൽ തട്ടിയത് കണ്ട ആളുണ്ടോ ഇപ്പൊ? സമദാനി
@basheervettom9951
@basheervettom9951 2 жыл бұрын
ഇങ്ങിനെ ഒരാളെ അവിശ്വസിക്കരുത് കാരണം നിന്റെ മനസ്സിൽ വേറെ ചിന്തകൾ ആണ് - കഷ്ടം
@saeedmuhamed5166
@saeedmuhamed5166 2 жыл бұрын
Kassim zindhahe
@usaenc1224
@usaenc1224 8 ай бұрын
സുന്നി ചമയുന്ന വഹാബി. Be carefull.
@noushad4257
@noushad4257 2 жыл бұрын
കാട്ടു കള്ളൻ വഹാബി
@abuthahir7031
@abuthahir7031 2 жыл бұрын
പോട പുല്ലെ സുന്നികളുടെ കുത്തക മൊത്തം നിനക്ക് അരാ തന്നത് ശംസുൽ ഉലമയുടെ കാലത്തെ സുന്നിസംവരണം കച്ചവട സുന്നിസം ഇനി വേണ്ട സുന്നിയിലും വേണം നെല്ല ഒരു ശുദ്ധീകരണം നിങ്ങൾ കാരണം പാരമ്പര്യമായ യതാർത്ഥ സുന്നികൾ തല താഴ്തേണ്ട ഗതികേടിലാണ്
@abdulmajeedmajeedamapoyil8451
@abdulmajeedmajeedamapoyil8451 2 жыл бұрын
Eth RAHMATHULLAH QASIMY KK OONU AYACHU KODUKKUMO
@zamindal283
@zamindal283 2 жыл бұрын
ഇതൊന്നും ariyettalla... ബട്ട് ഇയാള്‍ക്ക് sunni കളുടെ എല്ലാ ആശയങ്ങളും സ്വീകാര്യമല്ല
@creativemedia9501
@creativemedia9501 2 жыл бұрын
ഈ പ്രസംഗം സുപ്രഭാതം അപ്‌ലോഡ് ചെയ്തത് കൊണ്ടൊന്നും വഹാബിയ്യത് സുന്നിയ്യത് ആവൂല....... സമദാനി ആദ്യം ആദർശം വ്യക്തമാക്കട്ടെ.........
@Abdulsamad-qc1cm
@Abdulsamad-qc1cm 8 ай бұрын
ഇന്നാട്ടാണോ മുജാഹിദായ നീ സമസ്ത യെ പച്ച തെറി പറഞ്ഞില്ലേ
@muthusinan9007
@muthusinan9007 6 ай бұрын
മാഷാഅല്ലാഹ്‌
@basheert2763
@basheert2763 2 жыл бұрын
സമദാനി നിങ്ങൾ ശംസുൽ ഉലമ യുടെ അകീത pinp
@swalihfaizy9377
@swalihfaizy9377 2 жыл бұрын
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН