സത്യം. മറുഭാഗത്തിലുള്ള . പലർക്കും . ഇത്. അറിയാം.. ഇൽ മുള്ളവരും .അതികവും. AP ഉസ്താദിന്റെ കൂടെ
@rashielectroz11 ай бұрын
സത്യം അറിയാം ap മേനോൻ സമസ്ത ആണെന്ന കാര്യം
@shareefshareef121111 ай бұрын
അപ്പോൾ കണ്ണിയത്ത് ഉസ്താദിനും ശംസുൽ ഉലമക്കും ഇൽമില്ലലെ ?അവർക്ക് ഉള്ള ഇൽമ് പ്രയോജനപെട്ട് കലിമ ചൊല്ലി മൺമറഞ്ഞു .ഇൽമുള്ളവർ നോമ്പിന് പെരുന്നാൽ നടത്തിയത് ആഷാൻ മറക്കണ്ട ട്ടോ
@MuhammedSharafuddeen11 ай бұрын
@@shareefshareef1211 Ni adyam poyi اصول padikkedo ennitt vaa
@shareefshareef121111 ай бұрын
@@MuhammedSharafuddeen നിനക്ക് വിവരമുള്ളത് കൊണ്ടാണല്ലോ കൂടാരത്തിൽ കൂടിയത് .നിനക്ക് വല്ല അറിവുകേടും പറ്റിയോ എന്ന് താനെ ഇരുന്ന് അങ്ങ് പടിച്ചേച്ചാൽ മതി കൂടാരത്തെ വെള്ളപൂഷൻ വിവരം ആവശ്യമില്ല ഇബ്ലീസ്ന് വിവര കുറവില്ല .പടിച്ചത് ഉപകാരപ്പെടമെങ്കിൽ അദബ് വേണം അത് കൂടാരക്കാർക്ക് ഉണ്ടോ പോയി പടിച്ച് വാ ആദ്യം
@user-cz6uu5gm1v11 ай бұрын
@@rashielectrozപട്ടിക്കാട്ടിൽ അടിതുടങ്ങി
@muhammedmuhsin-tm5xq11 ай бұрын
ലോക പണ്ഡിതരെല്ലാം തിരിഞ്ഞെടുത്തു ❤ഗ്രാന്റ് മുഫ്തി ❤
@muhammed13611 ай бұрын
കണ്ണിയത്ത് ഉസ്താദിൻ്റെ കുടുംബവും AP വിഭാഗത്തിൻ്റെ കൂടെയാണ്.
@abdulshukkoor279511 ай бұрын
ആണോ. കണ്ണിയത്ത് ഉസ്താദ് ആരുടെ കൂടെ ആയി രുന്നു. അത് പറ . കുടുബ കാരുടെ കാര്യം പറയാതെ
@iarchmedia771911 ай бұрын
ഒന്ന് നിർത്തിക്കൂടെ.... ഓരോ കൗമുകൾ
@saidumuhammed896111 ай бұрын
AP ഉസ്താദിൻ്റെ കൂടെ@@abdulshukkoor2795
@dcp9924Сағат бұрын
@@abdulshukkoor2795നമ്പർ വിട് ഞാൻ പറഞ്ഞു തരാം
@Uyhnmm4 ай бұрын
മഹാനായ ap അബൂബക്കർ മുസ്ലിയാരുടെ അവരുടെ ബർകത് കൊണ്ട് എനിക്ക് പൊറുത്തു നൽകണേ അല്ലാഹ് 🤲
@AboobackerSidheeq-b9v11 ай бұрын
Ap ഉസ്താദ് എന്നും ആവേശം
@shadesofwild7 Жыл бұрын
Ma sha Allah... Allahu Akbar ❤
@ismailmk875 Жыл бұрын
നിനപൈസക്കിട്ടി
@draineddrake Жыл бұрын
Shamsul ulamayudeyum kanniyath usthadinteyum kudumbam ekadesham AP usthadine anukoolikkunnavaraan
@Aburushada11 ай бұрын
അതു കൊണ്ട്? Ap സത്യമാണ് എന്നാണോ? Ap യുമായി പണമിടപാട് നടത്തു അപ്പോൾ മനസ്സിലാകും..
@muhammedmusthafa303811 ай бұрын
ഇ കെ യുടെ കുടുംബത്തിനെ സമസ്തക്ക് ആവശ്യമില്ല ശംസുൽ ഉലമ എന്ന ഒരു സൂര്യൻ മാത്രം മതി
@HamZa-ob8nn11 ай бұрын
പേരക്കുട്ടികൾ എവിടെയുണ്ടോ എന്നതിലല്ല ഇ കെ ഉസ്താദ് എവിടെനിന്നോ അവിടെയാണ് ഹക്ക്
@KS-yt5kv Жыл бұрын
ശംസുൽ ഉലമയുടെ കുടുംബം എ പി ഭാഗത്താണെങ്കിൽ അയിക്കോട്ടെ ശംസുലു ൽ ഉലമ വഫാത്ത് വരെയും സെക്രട്ടറിയായ സമസ്ത ഏതാണ് ഇത് പകലു പോലെ എല്ലാവർക്കു മറിയുന്ന കാര്യമല്ലേ
@veeramangalam475711 ай бұрын
Ek ക് AP യിലേക് varaan പറ്റുമോ ഇല്ലല്ലോ ഗ്രൂപ്പ് ആയിപോയിലേ
@shameemsha231711 ай бұрын
@@veeramangalam4757വിഡ്ഢിത്തം പറയാതെടോ തെറ്റിന്റെ ഭാഗത്ത് ഒരിക്കലും ശൈഖുനാ നിലനിൽക്കുമായിരുന്നില്ല നിലനിന്നിട്ടുമില്ല ശൈഖുന എന്ന ഭാഗം ഏതോ അത് തന്നെയാണ് ശരി
@shakeelsha73326 ай бұрын
EK ഉസ്താദിനെ കളവാക്കരുത് കെട്ടോ സുന്നത്ത് ജമാഅത് ഉണ്ടാക്കാൻ വേണ്ടി നിലനിന്ന ആളാണ് EK അബൂബക്കർ മുസ്ല്യാർ മുജാഹിദ് ലീഗ് ഉണ്ടാകാൻ ഇറങ്ങിയിട്ടില്ല ലീഗിനുംവേണ്ടി ഉസ്താദുമാരെ പറ്റി കളവ് പറയരുത്
@abdurahimanpk406628 күн бұрын
ശംസുൽ ഉലമയുടെ മക്കളും പേരക്കുട്ടികളും മുഴുവൻ എന്നും സമസ്തക്കൊപ്പം തന്നെയാണ്.
@hirmasmedia858911 ай бұрын
എല്ലാവർക്കും സമ്പത്ത് തന്നെ അതുകൊണ്ടുതന്നെയാണ് കൂടെ കൂടുന്നതും സമ്പത്ത് നിലച്ചാൽ പിന്നെ
@kkkkkk-kf4et11 ай бұрын
തഴവാ ഉസ്താദിന്റെ കുടുബവും എപി ഉസ്താദിനൊപ്പം വൈലിത്തറ ഉസ്താദ് എപി ഉസ്താദിനൊപ്പം
@Aburushada11 ай бұрын
ഹൗലിയാക്കൾ സമസ്തയോടൊപ്പം...മമ്പുറം. സിഎം മടവൂർ. തൃപ്പനച്ചി. പാറപ്പളി........ ഇനിയും ഒരുപാട് ഉണ്ട് വേണോ?
@shameempk33311 ай бұрын
ഇതാണ് രസം സമ്പത്ത് ജമാഅത്ത് നേതാവ് സഹോദരാ അങ്ങനെ ആണെകിൽ ap ഉസ്താദ് ന്റെ മകളുടെ ഭർത്താവ് സമസ്ത യിൽ ആണ്.. അതായത് ek സമസ്ത യിൽ ഓക്കേ
@dcp9924Сағат бұрын
എന്റെ പിതാവ് ek വിഭാഗം ആണ്... അമ്മോനും ബാക്കി ഉള്ളവരും എല്ലാം ap ആശയം ഉള്ളവരാണ് 💯
@shameempk33311 ай бұрын
സമസ്തക്കെതിരെ കേസ് കൊടുക്കുകയും ശംസുൽ ഉലമ ഉസ്താദിനെ കോടതി കേറ്റുകയും കണ്ണിയത്ത് ഉസ്താദിനെ അതും പിത്തുംശംസുൽ ഉലമ വഫാത്ത് സമയം വരെ സെക്രട്ടറിആയ സമസ്ത ഏതാണ് ഇത് പകൽ പോലെ അറിയുന്ന കാര്യമല്ലേ
@sa-admuhammed11 ай бұрын
ആവശ്യമുണ്ടെങ്കിൽ കേസ് കൊടുത്താൽ എന്താണ് പ്രശ്നം???
@shifana644410 ай бұрын
ap usthad sariyanu ennu ek usthad thanne paranjittund
@bsmtalks168611 ай бұрын
ഈ വോയിസ് ഫേക്ക് ആണ്
@Abdulla-vp9sn Жыл бұрын
ഹഖ് എപിയുടെ കൂടെയാണ് എന്ന് ശംസുൽ ഉലമ പറഞ്ഞെങ്കിൽ പിന്നെ ബാത്വിലിന്റെ ഭാഗത്താണോ Ek ഉസ്താദ് വഫാത്ത് വരെ സെക്രട്ടറി ആയി ഇരുന്നത്?
@Behappy-rq1wy11 ай бұрын
ഇവിടെ ഹക്ക് എന്നതിന് ഏറ്റവും നല്ല നിലപാട് എന്നർത്ഥം വെച്ചാൽ മതി. ശംസുൽ ഉലമ പറഞ്ഞത് തന്റെ വീക്ഷണത്തെക്കാൾ മികച്ച വീക്ഷണം കാന്തപുരം ഉസ്താദിന്റെതായിരുന്നു എന്നാണ്. ഹക്കും ബാത്തിലും തിരിയാത്തവർക്ക് അതൊരു തെറ്റായി തോന്നും സ്വാഭാവികം.
@Abdulla-vp9sn11 ай бұрын
@@Behappy-rq1wy ശംസുൽ ഉലമ ഈ പറഞ്ഞ ഹഖും ബാതിലും വേർതിരിച്ച് പറയുന്ന വീഡിയോ ഇപ്പോഴും ലഭ്യമാണ്. അത് കൂടെ കണ്ടിട്ട് കമന്റൂ .. 😊 അത് മനസിലാക്കാൻ വലിയ വല്ലിയുള്ള തലേക്കെട്ടൊന്നും വേണ്ട🙏
@Behappy-rq1wy11 ай бұрын
@@Abdulla-vp9sn എങ്കിൽ വിഡിയോയുടെ ലിങ്ക് വിടൂ.....ധൈര്യമുണ്ടെങ്കിൽ.....
ഈ കെ ഉസ്താദ് അന്ന് ഏപിയോടൊപ്പം പോയിരൂന്നെങ്കിൽ വലിയ ഒരു സമൂഹം രാഷ്ട്രീയത്തിന്റെ പേരിൽ സുന്നിവിരുദ്ധ വിഭാഗത്തിൽ ചേക്കേറുമായിരുന്നു ഏപിഉസ്താദിനെ നിയന്ത്രിച്ച സി യം മടവൂരുപ്പാപ്പന്റെ മഖാമിന്റെ പരിചരണം പോലെ ; മഖാം മർകസിനോ സിയം സെന്ററിനോ കീയിലായിരുന്നെങ്കിൽ പലരും തള്ളിപ്പറയുമായിരുന്നു എന്ന് ഒരൂ ആലിം പറഞ്ഞിട്ടുണ്ട് അവർ പിഴച്ചുപോവാതിരിക്കാൻ
@drawingstudio732911 ай бұрын
❤
@rublemishab634611 ай бұрын
ശംസുൽ ഉലമ നില കൊണ്ട സമസ്തയിൽ ആണ് ഞങ്ങൾ.. ഇനി AP ഉസ്താദ് അല്ല എത്ര വലിയ പണ്ഡിതർ പറഞ്ഞു എന്ന് പറഞ്ഞാലും വിശ്വസിക്കുകയില്ല.. ഞങ്ങൾക്ക് ഷംസ് മതി ❤❤❤
@MohamedKutty-w7v11 ай бұрын
സത്യത്തിൽ നിങ്ങൾ ഷംസുൽ ഉലമയുടെ കൂടെയല്ല കാരണം ശംസുൽ ഉലമ പറഞ്ഞിട്ടുണ്ട് ഖുതുബ മുമ്പുള്ള തറ പ്രസംഗം ഹറാമാണ് എന്ന് അത് നിങ്ങൾ എന്നും തുടരുന്നുണ്ടല്ലോ നിങ്ങൾ പറയുന്നു ലീഗിന്റെ കൊടി പിടിച്ചാൽ എല്ലാവരും സ്വർഗ്ഗത്തിലാണ് എന്ന് ഇത് സംസുൽ ഉലമ പറയാത്തതാണ്
@veeramangalam475711 ай бұрын
صم بكم عمي فهم لا يبصرون
@zainsuper883811 ай бұрын
@@veeramangalam4757എന്ത്
@abdulshukkoor279511 ай бұрын
അൽഹംദുലില്ലാഹ്. അങ്ങനെ പറ ഹബീബെ ❤❤❤
@abdulshukkoor279511 ай бұрын
വല്ലിയ്യ് പ്പാ ap യുടെ കൂടെ ആണ് അമ്മോശാൻ ap യുടെ കൂടെ എന്ന് ഒന്നും പറഞ് വരണ്ട ട്ടോ മലപ്പുറത് ഒരു തങ്ങൾ ബിജെപി യിൽ പൊയ് ഞങ്ങളും പോണോ. പോകാൻ പറ്റോ അത് ആണ്. അത് കൊണ്ട് ap യുടെ കൂടെ പോകുന്നോർ പൊ പോണാൽ പോട്ടും പോടാ
@shameershameer338811 ай бұрын
ശംസുല്‍ ഉലമ ആരുടെ കൂടെ ആയിരുന്നു അത് നോക്ക്. കുടുംബം ആരോ ഏതോ ആയിക്കോട്ടെ
@AnasVn-yp6sz11 ай бұрын
Crct
@MuhammadNoufal-li9sq11 ай бұрын
😔സമസ്ത യിൽ പിളർപ്പുണ്ടാ കിയത് പിന്നിൽ ലീഗ് പാണക്കാട് ടീം ഇന്നും
@shareefshareef121111 ай бұрын
അതിന് സമസ്ത എവിടെയാണ് പിളർന്നു? ശംസുൽ ഉലമയുടെ പ്രസംഗത്തിൽ നിന്ന് കേട്ടത് ഹക്കിനെ എതിർക്കാൻ കൂടെ ബാത്തില് കാണുമെന്നാണ് ബാത്തില് ഇല്ലാതെ ഹക്കില്ലെന്നും
പടച്ചോനെ എപി ക്കാരുടെ ഒരു തോലിക്കെട്ടി.....ശംസുൽ ഉലമ ഇയാളെ കുറിച്ച് പറയുന്നത് ഇപ്പോഴും യൂട്യൂബ് ൽ ഉണ്ട്....
@AsharAli-d9l11 ай бұрын
❤❤❤
@abdulrahimanfaizy3466 Жыл бұрын
പച്ചക്കള്ളം പറയുന്നത് ഇനിയെങ്കിലും നിർത്തിക്കൂടെ .. ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് എന്തു പറഞ്ഞു എന്നതിൻറെ വ്യക്തമായ തെളിവ് ഇന്നും യൂട്യൂബിൽ കാണാം. കണ്ണുള്ളവർകാണുക കാതുള്ളവർ കേൾക്കുക.....
@mujeebtm90011 ай бұрын
ലിങ്ക് അയച്ചു തരു
@MuhammedMuhsin-t2x11 ай бұрын
എന്ത് പറഞ്ഞിട്ടെന്താ സത്യം അറിയണം എന്ന് ചിന്തിച് വിഡിയോ കാണുന്നവർക്ക് സത്യം മനസിലാകും അല്ലാതവർ തെറി പറഞ്ഞുകൊണ്ടിരിക്കും
@abdurahimanpk406628 күн бұрын
ഈ വീഡിയോയിൽ പറയുന്നത് പച്ചക്കള്ളമാണ്.
@nizink949111 ай бұрын
EK ഉസ്താദിനെതിരെ കേസ് കൊടുത്തത് AP ആണ് അത് ഓർമ വേണം
@Saneedshinu11 ай бұрын
Kalav parayunno Eth case EK usthakk ille case ethaanennu paraa AP ustha koduthennu illathin thelivum paraa Fithna aakkalla
@MASwalih11 ай бұрын
Ennitt aa case enthaayi😅😅 Nona parayunno daa
@മുഹമ്മദ്അലി-ത5ഥ11 ай бұрын
കൂടെ ആരുണ്ട് എന്ന് അല്ല ശംസുൽ ഉലമ വഫാത്ത് വരെ നേതൃത്വം വഹിക്കുകയും സ്നേഹിക്കുകയും ചെയ്‌ത സമസ്ത എധാണ് അതാണ് കാരണം അന്ന് നമ്മൾ ഇല്ല അവർ ഉണ്ടാക്കിയ ഈ സമസ്ത മരണം വരെ നില നിർത്തുകയും നേതൃത്വം വഹിക്കുകയും ചെയ്തദ് പിന്നെ
@ashrafparakkal757111 ай бұрын
സയ്യിദ് അസ്ഹരി തങ്ങൾ പ്രസിഡന്റ് ആയപ്പോൾ എങ്ങനെ വേറെ പ്രസിഡന്റ് ഉണ്ടായി
@AbdhurhmnT11 ай бұрын
Allamsari sworathil👌പോകുന്നവർ ആരുടേ koodaya
@AbdulBathish-v9q11 ай бұрын
Hakk Ap vibagam 🇸🇱🥰
@abdulshukkoor279511 ай бұрын
ശംമസുൽ ഉലുമാ യുടെ കുടുബം ആരുടെ കൂടെ എന്ന് ഉള്ളത് ഇവിടെ പ്രസക്തി ഇല്ല ഹബീബേ ശംസുൽ ഉലമ എവിടെ നിന്ന് എന്ന് നിങ്ങൾ ആലോചിച്ചാൽ മതി
@abdulshukkoor279511 ай бұрын
അങ്ങനെ ആണ് എങ്കിൽ ap യുടെ കൂടെ ശംസുൽ ഉലമ നിന്നാൽ മതി ആയിരുന്നു എല്ലോ
@MOTIVEPOWER2311 ай бұрын
കുടുംബം ആരുടെ കൂടെ ആണെങ്കിലും. ശംസുൽ ഉലമ ആരുടെ കൂടെയുന്.
@shifana644410 ай бұрын
ap ഉസ്താദിന്റെ കൂടെ
@nisarck1436 Жыл бұрын
ശംസുൽ ഉലമ ആരുടെ കൂടെ ആയിരുന്നു
@muhammadniyas6163 Жыл бұрын
സത്യത്തിന്റെ കൂടെ
@rashielectroz11 ай бұрын
അപ്പോ എന്തിനു കേസ് കൊടുത്തത് 😂 മേനോൻ ടീമെ
@navask629611 ай бұрын
@@rashielectrozAp വിഭാഗം മേനോൻ സമസ്ത യാണെങ്കിൽ EK വിഭാഗം അയ്യർ സമസ്തയാണ്... മൂരിമന്ദബുദ്ധീ
@navask629611 ай бұрын
@@rashielectroz കൃഷ്ണയ്യരോട് ചോദിക്കൂ മൂരി🤔
@iarchmedia771911 ай бұрын
ശംസുൽ ഉലമയും ഹഖ് ആണ്. Ap ഉസ്താദും ഹഖ് ആണ് .... അതിന്റെ ഇടയിൽ ഉള്ള ചിലർ ആണ് പ്രശ്നം... വെറുതെ തമ്മിൽ തല്ലാതെ ... നിന്നുകൂടെ
@muthusithu497111 ай бұрын
മുറ്റത്ത് മുല്ല മണക്കില്ല എന്ന് പറഞ്ഞില്ല അതാണ് അതിനുദാഹരണം അല്ലാതെ ശംസുൽ ഉലമക്ക് അതിന്റെ പവർ ഇല്ലാഞ്ഞിട്ടല്ല
@Underworld12111 ай бұрын
മാന്യതയുടെ കുപ്പായം അണിഞ്ഞു മനോഹരമായി എന്നാൽ ഒരു ഉളുപ്പും ഇല്ലാതെ ഫിത്ന ഉണ്ടാക്കാൻ പരിശീലനം കിട്ടിയവർ ആണ് കാന്തപുരം യുവ തുർക്കികൾ
@shareefshareef121111 ай бұрын
ആര് എവൻ്റെ കൂടെ ആയാലും നൂഹ് നബിയുടെ മകൻ്റെ ചിരിത്രം കേട്ടിട്ടില്ലെ ?ലൂത്ത് നമ്പിയുടെ ഭാര്യയുടെ ചരിത്രം കേട്ടിട്ടില്ലെ .എന്തിനാണ് ഇത്ര പ്രയാസപ്പെടുന്നത് മുഖം കാണിക്കാതെ ഒളിഞ്ഞിരുന്ന് കണ്ണിയത്ത് ഉസ്താദിൻ്റെയും ശംസുൽ ഉലമയുടെയും ഇഷ്ടം പോലെ മുഖം കാണിച്ചു പറയുന്ന വീഡിയോ യൂറ്റൂബിലുണ്ടല്ലോ പിന്നെ ഹക്കും ബാത്തിലും തിരിക്കാൻ ശംസുൽ ഉലമ ജീവിച്ചിരുന്ന കാലത്ത് ഭൂമിയിലില്ലാത്തവൻ്റെ അഭിപ്രായം വേണോ ?ഏത് മതക്കാരനായാലും ഏത് ഗ്രൂപ്പിൻ്റെ ആളായാലും അവൻ അതിന് വേണ്ടി വാതിച്ചു കൊണ്ടിരിക്കും പക്ഷെ സിറാത്തിൽ മുസ്തകീമിൽ പെടാൻ പരിശ്രമത്തിനൊപ്പം റബ്ബിൻ്റ തൗഫീഖ് കൂടെ വേണം. റബ്ബ് സത്യം അറിഞ്ഞ് ജീവിക്കാൻ തൗഫീഖ് നമുക്ക് തരട്ടെ... ആമീൻ
@നൂറേഇലാഹിദിക്ർമജ്ലിസ്11 ай бұрын
😢كم من منافق يقولون الكذب......
@badrudheenkm318411 ай бұрын
AP യുടെ മരുമകൻ ആരുടെ കൂടെയാ
@trendsmedia167 Жыл бұрын
ഇതിന്ന് വേണ്ടി യാണല്ലോ സമസ്തയിൽ നിന്ന് ഇറങ്ങി പ്പോയത്
@lionfromhind11 ай бұрын
ഉളുപ്പില്ലാതെ കളവ് പറയുകയും വ്യാജങ്ങൾ കെട്ടിച്ചമക്കുകയും ഫിത്ന ഉണ്ടാക്കുകയും ചെയ്യുക എന്നിട്ട് ഹഖ് ആണ് പറഞ്ഞ് നടക്കുക .ഉളുപ്പില്ലത്ത വർഗ്ഗം
@dk686511 ай бұрын
എന്തുവാഡേയ് ഈ പറയുന്നത്. എന്തിന് വേണ്ടി ആരെ വെളുപ്ലിക്കാൻ. അരി ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം ശംസുൽ ഉലമ ആരുടെ കൂടെ ആണെന്ന്. കണ്ണിതത് ഉസ്താദിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചു പോയവർ എന്ത് ചെയ്തിട്ടും എത്ര ആളുകൾ കൂടിയിട്ടും കാര്യമില്ല. നിയ്യത് നന്നാകാതെ എന്തും ചെയ്തിട്ടും കാര്യമില്ല
പുതിയ അറിവ് ! മുശാവറയിലുള്ളവരുടെ ഭൂരിപക്ഷ നിലപാടല്ല ഹഖ് ! കുടുംബത്തിലെ ഭൂരിപക്ഷ മാണത്രെ ! ഈ കണക്കിന് സ്വാലിഹ് നബിയും നൂഹ് നബിയും ലൂത്ത് നബിയും ഒക്കെ എന്തായി😢
@Unaisvn6311 ай бұрын
മുടിയുടെ സനദാണെന്ന് പറഞ്ഞ് മുടികൈവശമുള്ളവന്റെ നസബ വായിച്ച് അണികളെപ്പറ്റിച്ച കൗമല്ലേ. 😂😂😂😂 ഇനി എന്തൊക്കെ കാണണം
@abdulrahim155211 ай бұрын
ശംസുൽ ഉലമ ആരുടെ കൂടെ
@muhammadanwar-tm9vf11 ай бұрын
എ പി ക്കർക്ക് എത്ര മദ്രസയുണ്ട്, യഥാർത്ത സമസ്ത മേനോൻ സുന്നി ആണെങ്കിൽ കൂടുതൽ മദ്രസ അവർക്ക് അല്ലേ വേണ്ടത്,
@@shifana6444 മോശമല്ല.. നിങ്ങളുടെ സ്ഥാപനനങ്ങൾ ആരുടെ പേരിലാണ്? ആദ്യം അതു അന്യോഷിച്ചു വാ..
@shifana644411 ай бұрын
@@Aburushada ap samasthayde thanne perilanu
@shifana644410 ай бұрын
@@Aburushada ഏതായാലും ലീഗിന്റെ പേരിലല്ല
@luthfiya990411 ай бұрын
AP ക്കാർ ഇതല്ല ഇതിന്റെ അപ്പുറവും തള്ളും എന്ത് തള്ളിയാലും APക്കാരെ പൊതു സമൂഹത്തിന് നന്നായി അറിയാം
@aboobackerkn987111 ай бұрын
കളവോ ശരിയൊ യെന്നുള്ളത് അവിടെ കിടക്കട്ടെ . ഹക്ക് അയാളെഭാഗത്ത് ആയത് കൊണ്ടാണ് ഒരു കുറുക്കൻ ഓരിയിടുമ്പോൾ ആയിരം കുറുക്കൻമാർ അത് പോലെ ചെയ്യുമെന്ന് പറഞ്ഞത്. അങ്ങിനെ നിരവധി വിഷയങ്ങൾ . അദബ് കെട്ട ഒരു ശിഷ്യന്റെ കൂടെ എപ്പ ഴാ ഹക്കുണ്ടാവുക ?. എന്റെ ഉസ്താദല്ല എന്ന് പറഞ്ഞതും പൊരുത്തക്കേട് കൊണ്ടു തന്നെയാണ്.
@FaisalAp-dm8cy11 ай бұрын
Valavanday,mkaal,nnunnaparrayoum
@RIYAIGR11 ай бұрын
സംസുൽ ഉലമയിൽ ചേരുമ്പോളെ ഹക്ക് പൂർണ്ണമാകുകയോള്ളൂ
@RIYAIGR11 ай бұрын
അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ aammen 🤲🤲🤲
@ZubairN.m11 ай бұрын
അല്ലാഹുവിനെയും റസൂലിന്റെ യും കൂടെ ആരെങ്കിലും ഉണ്ടോ ❓പിന്നെ എന്തിന് പേടി
@a.aanghadi29011 ай бұрын
ശംസുൽ ഉലമ യുടെ മേലേ കേസ് കൊടുത്ത ആൾ ശംസുൽ യുടെ ആലോ പൈസ കാണും
@rashidkkd785511 ай бұрын
സമസ്തയുടെ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ വഫാത്ത് ആവുന്നത് 1996 ൽ... കാന്തപുരം സെക്രട്ടറി ആയത് 1989 ൽ.. ഹഖ് കാന്തപുരം 😂 ഒന്ന് പോടോ?
@muhammadanwar-tm9vf11 ай бұрын
1989 ഇറങ്ങി പോയവർ പോവട്ടെ
@muhammadanwar-tm9vf11 ай бұрын
എ പി കച്ചവട സുന്നി അല്ലേ, മുടി, സിമൻറ് , പശു കച്ചവടം ഇല്ലേ
@hameedas804911 ай бұрын
പേരക്കുട്ടിയാലും സ്വന്തം കുട്ടിയായാലും കുടുംബം എവിടെ നിക്കുന്നു എന്നതും ശംസുൽ ഉലമയെ ധിക്കരിച്ചവർക്കുള്ള പ്രായശ്ചിത്തമല്ല. വേറെ പണി നോക്ക്
@HUDHA__MEDIA_78611 ай бұрын
ഭയങ്കരം തന്നെ. 73 വിഭാഗമായി പിളരുന്ന ഈ ഉമ്മത്തിൽ ഒരു വിഭാഗം മാത്രമല്ലേ ഹഖ്? Ap ഉസ്താദിന്റെ കൂടെയാണ് ഭൂരിഭാഗം എന്ന് നിങ്ങൾ തന്നെ പറഞ്ഞ സ്ഥിതിക്ക് അവർ സത്യത്തിന്റെ പാർട്ടിയല്ലന്ന് പെട്ടന്ന് മനസ്സിലാക്കാമല്ലോ...
@mohammedkoya818811 ай бұрын
നമ്മുടെ വീടുകളിൽ തന്നെ മാതാപിതാക്കൾ വയസായാൽ അല്ലങ്കിൽ മരണപെട്ട് കഴിഞ്ഞാൽ മക്കൾ പാർട്ടി മാറും ദീൻ പോലും മാറുന്ന കാലമാ
@mohammedashrafabdulkader377411 ай бұрын
കാര്യം എന്തായാലും ശംസുൽ ഉലമയെ AP ഉസ്താദും മുതിർന്ന ആലിമീങ്ങളും ഒന്നും പറയാത്തത് ഇന്നും ബഹുമാനിക്കുന്നതും ഒരു കാരണമുണ്ടെന്നു പറഞ്ഞു കേൾക്കുന്നു... സുന്നത് ജമാഅത് രണ്ടായി പോകുന്ന ഘട്ടത്തിൽ അത് മുജാഹിദ് പ്രസ്ഥാനംത്തിനു വളമേകും എന്ന സമയത്ത് ബുദ്ധിമാനായ EK ഉസ്താദ് എടുത്ത നിലപാടാണ് അപ്പുറം AP ഇപ്പുറം EK... അതിലൂടെ സുന്നികളെ അടിമുടി ഉയർത്തികൊണ്ട് വന്നു... നമ്മൾ പറയുന്നതും പ്രവർത്തിക്കുന്നതും ഫിത്നയാക്കാതെ ഇതും കൂടി രണ്ടു ഉസ്താദുമാരുടെയും ഇടയിലുള്ള അന്തർധാര മനസിലാക്കുക... പിന്നെയുള്ള ഒരേഒരു ദുഃഖം ഗുരുവും ശിഷ്യനുമായ EK ഉസ്താദും ഉള്ളാളം തങ്ങളും.. അള്ളാഹു അഹ്‌ലം അതും "കഫറ" കളവാക്കി എന്നതിനെ കാഫിറാക്കി എന്ന് ഫിത്ന പാർത്തുന്നവരെ സൂക്ഷിക്കുക...
@Aburushada11 ай бұрын
പിന്നെ എന്തിനാണ് ശംസുൽ ഉലമക്കും കണ്ണിയത് ഉസ്താദിനും എതിരെ കേസ് കൊടുത്തത്?
@Saneedshinu11 ай бұрын
Case aaranu koduthath
@mohammedashrafabdulkader377411 ай бұрын
കേസ് ഒന്നുമില്ല മക്കളെ... ഉണ്ടെങ്കിൽ EK ഉസ്താദ് AP ഉസ്താദിനെ ജീവിച്ചിരിക്കുമ്പോൾ കാണുമോ? കണ്ണിയത്തു ഉസ്താദിന്റെ മകനെപോയി കാണാൻ ശ്രമിക്കൂ.. അവർ പറയും കേസിന്റെ കാര്യം.
@Aburushada11 ай бұрын
@@mohammedashrafabdulkader3774 എന്ന് നിന്നോട് ആര് പറഞ്ഞു..?
@നൂറേഇലാഹിദിക്ർമജ്ലിസ്11 ай бұрын
والعالم لا يقولون الكذب..
@riyaspulikkal762811 ай бұрын
ശംസുൽ ഉലമ എ. പി. ന്റെ കൂടെ ആയിരുന്നില്ല മുത്തേ....
@ismayilk271611 ай бұрын
Ayyo ballya comedy😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AbdulKareem-ij9kw11 ай бұрын
ശംസുൽ ൽ ഉലമ ആരുടെ കൂടെ ?
@mubashirek912511 ай бұрын
അതെ
@MhmdAshmil-pf1zi11 ай бұрын
Apnte koode
@mubashirek912511 ай бұрын
@@MhmdAshmil-pf1zi കാരണം
@suhailsuhaildibba844111 ай бұрын
ശംസുൽ ഉലമ ഉള്ളപ്പോൾ വിഭാകീയത ഉണ്ടാക്കിയവരുടെ കൂടെ നില്കുന്നത് അന്തസ്സില്ലാത്ത പ്രവർത്തിയാ
@shifana644410 ай бұрын
ann ponnittilllayirunnenkil sunnikale motham mujahid ഭരിച്ചേനെ. ഇപ്പൊ ap usthadinu anthasayi thalayuyarthi pidikkam.jamiya nooriyya mujahid kondu poyi.angane ooronnum poovunnath kaanam
@ahdnihal54511 ай бұрын
Hakuarudeyumkudayalla.sattathindekoodayanu
@firosbabu6911 ай бұрын
ഹഖ് ശംസുൽ ഉലമയോട് കൂടെയാണ്: ''ഇതിൽ പറഞ്ഞ വോയ്സ് തട്ടിക്കൂട്ട് ആണ്
@iarchmedia771911 ай бұрын
ശംസുൽ ഉലമയും ഹഖ് ആണ്. Ap ഉസ്താദും ഹഖ് ആണ് .... അതിന്റെ ഇടയിൽ ഉള്ള ചിലർ ആണ് പ്രശ്നം... വെറുതെ തമ്മിൽ തല്ലാതെ ... നിന്നുകൂടെ
@AbdullaKutty-xf8th11 ай бұрын
Common people are not fools both ap teir oppenents are frauds
@StudioNMedia11 ай бұрын
Common people are not, but you are
@shajahandarimi508711 ай бұрын
മുഫ്തിക്കും ഗ്രാന്റ്😂😂
@AbduKda11 ай бұрын
Angottum ingottum paranjanhane nadannolim 😂😂
@RIYAIGR11 ай бұрын
അപ്പോ സംസുൽ ഉലമ ഹക്ക് ആയിരുന്നില്ലേ 🤔
@Aburushada11 ай бұрын
ശംസുൽ ഉലമ ap യെ കുറിച്ച് പറയുന്ന വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട്. പിന്നെ എന്തിനാ ഇങ്ങനെ തള്ളി മറിക്കുന്നത്...
@musthafapk871311 ай бұрын
😮😅
@ShihabShihab-r1w11 ай бұрын
എൻഡിനെടോ kuthithiripundakunath
@NajuN-m4w11 ай бұрын
😂😂😂😂😂
@NoorMuhammed-l7m11 ай бұрын
പേരക്കുട്ടി മോൻ പോയിട്ട് ശംസുൽ ഉലമയുടെ ഒപ്പം എപ്പോഴും ഒരു പേരക്കുട്ടി ഉണ്ടായിരുന്നു ബാവ കുറ്റിക്കാട്ടൂർ അദ്ധേഹം ഇപ്പോഴും ജീവിച്ചിരി പ്പുണ്ട്. ചോദിച്ചാൽ അറിയാം മോൻ ഹഖ് ആരുടെ കൂടെയാണ് എന്ന്
@muhammadanwar-tm9vf11 ай бұрын
എ പി മേനോൻ സമസ്ത അല്ലേ
@mfsvlogs444611 ай бұрын
🇸🇱
@nizink949111 ай бұрын
ഒലക്ക
@umerdharimi272311 ай бұрын
തേങ്ങയും മാങ്ങയും
@നൂറേഇലാഹിദിക്ർമജ്ലിസ്11 ай бұрын
٨٩ بعد ليست جمعية حقا هذا مزور فقط والكذب المحظ.............إن كنتم علماء اخروى....
@shajahandarimi508711 ай бұрын
😂
@ബല്ലാഹിബ്നുമലക്കാൻഅൽഹിളർ787711 ай бұрын
ഞാൻ ശംസുൽ ഉലമായുടെ പേരക്കുട്ടിയാണ് 😂 ഹക്ക് EK വിഭാഗത്തിന്റെ കൂടെയാണ്
@AbdullaKutty-xf8th11 ай бұрын
Allah do not wand your sangadanas
@StudioNMedia11 ай бұрын
Better stay mum when you have no knowledge... Don't declare yourself what Allah want...
@MuhammedMuhammedAshik-bq9qt11 ай бұрын
നി െട കൃ
@kareemmeelad725811 ай бұрын
Ahk.e.k.nte.kude
@AbdulRazak-fu1oe11 ай бұрын
അല്ലാഹുവിനേയും റസൂലിനേയും തള്ളി പറയുന്ന, അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞ AP ഉസ്താദിലാണ് ഹഖ് എന്നോ?😂😂😂😂😂😂😂ഖുർആൻ അർത്ഥമറിഞ്ഞ് ഓതിയാൽ ഈ തെറ്റിദ്ധാരണ മാറും!😂 ഞാൻ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ എന്ന് പറഞ്ഞ റസൂലിനേയും പറയാൻ പറഞ്ഞ അല്ലാഹുവിനേയും (❤ ജിന്ന് :20❤ ) തള്ളി പറഞ്ഞ് ജാറം ഖബറാളികളാട് / മടവൂരിനോട് പ്രാർത്ഥിക്കുന്ന ഉസ്താദിന്റെ മതം ഏതാണ്? ഏതായാലും തൗഹീദിന്റെ ഇസ്ലാമല്ല! റസൂൽ അല്ലാഹുവിനോട് മാത്രമാണല്ലോ പ്രാർത്ഥിച്ചത്. അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെയാണല്ലോ! AP ഉസ്താദ് ഈ തൗഹീദ് പിൻപറ്റുന്നുണ്ടോ ? ഇല്ലെന്ന് മാത്രമല്ല,സുന്നത്തിനെ ധിക്കരിച്ച് മടവൂരിനോടും ഔലിയാക്കളോടും പ്രാർത്ഥിച്ച് ശിർകെന്ന വൻ പാപം ചെയ്യുന്നു!എങ്കിൽ ഉസ്താദിൽ ഹഖ് ഉണ്ടോ ? ഇല്ല, ഒട്ടുമില്ല!😢
@abdulrshd6111 ай бұрын
Abdul razak... Feeling wahhabi smell from you.
@StudioNMedia11 ай бұрын
എടോ അബ്ദുൽ റസാക്ക് നിങ്ങളെയൊക്കെ കാണുമ്പോൾ തന്നെ ഞങ്ങൾക്ക് സഹതാപമാണ് . അല്ലാഹു താങ്കളെയും താങ്കളുടെ കൂട്ടത്തെയും ഒക്കെ ഹിദായത്തിൽ ആകട്ടെ ആമീൻ....
@bunayytpmampurath480811 ай бұрын
വഹബിയാണ് എന്ന് മനസ്സിലായി
@muhammedmuhsin-tm5xq11 ай бұрын
വിവരക്കേട് പറയല്ലെടോ , എന്തറിയാം തനിക്ക് ഇസ്ലാമിനെ കുറിച്ച് .... എവിടെ ടോ അവിടുന്ന് അള്ളാഹുവിനേയും റസൂലിനെയും തള്ളി പറഞ്ഞത് കൊണ്ടു വാ ടോ താനൊരു മുസൽമാനെങ്കിൽ അതിന് തെളിവ്
@shareefap383211 ай бұрын
Vahabi aanu ennu manassilayi
@nabeelnaja393311 ай бұрын
ആര്കൂടെ ഉണ്ടന്ന് പറഞ്ഞാലും ഹഖ് Ek വിഭാഗം ആണ് ....
@SHUHAIBKT-dg4qt11 ай бұрын
😂😂ഇപ്പൊ കാണുന്നുണ്ടല്ലോ 😅😅😅
@MohamedKutty-w7v11 ай бұрын
ഇപ്പോൾ കാണുന്നുണ്ടല്ലോ കണ്ണിയത്ത് ഉസ്താദിന്റെ ദുആ ആർക്കാണ് ഏറ്റിരിക്കുന്നത് എന്ന് തമ്മിൽ തമ്മിൽ തല്ലി പിരുന്ന ഒരു അവസ്ഥയാണ് ഇന്ന് ഇ കെ വിഭാഗത്തിന്
@Abdurahman-i9r11 ай бұрын
ഇത് പോലെ തല്ലിപിഞ്ഞാണ് സമസ്തയിൽ നിന്നും ap യെ പുറത്താക്കിയത് എന്നിട്ട് സമസ്‌തക്ക് ഒന്നും സംഭഭിച്ചിട്ടില്ല ഇനിയും സംഭബികുകയും ഇല്ല സമസ്തയുടെ മണ്മറഞ്ഞു പോയ കണ്ണിയാത്ത് ഉസ്താദ് ek ഉസ്താദ് മാരും അത് പോലെ പൊങ്ങച്ചവും അഹങ്കാരവും ഇല്ലാത്ത ഒരുപാട് നല്ലകുറേ പണ്ഡിതൻമാർ കെട്ടി പടുത്തുണ്ടാക്കിയതാണ് സമസ്ത