ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ 'മാംഗോ ട്രീ ട്രിക്‌' കാണാം | The green mango tree trick | Shamsudheen

  Рет қаралды 653,032

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 631
@michoos-world
@michoos-world 2 жыл бұрын
ട്രിക്ക് മൊത്തം ആ കൊട്ടയ്ക്കുള്ളിലാണ് മനസ്സിലായവർ like 😄
@nibusworld3422
@nibusworld3422 2 жыл бұрын
കോട്ട ഒന്ന് ഉൾവശം കാണിക്കാമായിരുന്നു 😃
@aswathyart-k5d
@aswathyart-k5d 8 ай бұрын
👍 ഞാനും വിചാരിച്ചു ഒറ്റയ്ക്കുള്ളിൽ ഉണ്ടെന്ന്
@2-4d81
@2-4d81 2 жыл бұрын
കമന്റ് ബോക്സിൽ പലരും കുട്ടയെപ്പറ്റി സംസാരിക്കുന്നത് കണ്ടു... മാജിക്കാണ് തീർച്ചയായിട്ടും ഒരു ട്രിക്ക് ഉണ്ടാകുo എന്ന് നമുക്കെല്ലാവർക്കും അറിയാം. എങ്കിലും ഇപ്പോഴും നമ്മളിൽ കൗതുകം ഉണ്ടാക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കഴിവ്.. 👍
@anasamna2082
@anasamna2082 2 жыл бұрын
മൂടി വെക്കുന്ന കൊട്ടയുടെ ഉള്ള് പരിശോധിക്കണം 🤣🤣
@mubitahir3070
@mubitahir3070 2 жыл бұрын
കയ്യിട്ട് വലിച്ചു എടുക്കാണ് കോട്ട ക്കുള്ളിൽ നിന്ന്
@fearmwonu1717
@fearmwonu1717 2 жыл бұрын
മാജിക്‌ പ്രശംസനീയം തന്നെ But തുടക്കത്തിൽ കുട്ട പൊന്തിക്കുമ്പോൾ തന്നെ കാണാം നല്ല ഭാരം..അതിനുള്ളിൽ ഇതൊക്കെ സെറ്റ് ചെയ്തതിന് വേണം കഴിവ്
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
ഇത് മാജിക്ക് ആണ്..... തീർച്ചയായും ഒരു കൺകെട്ട് ഉണ്ടാകും ... അത് നമ്മേ വിസ്മയിപ്പിക്കുമ്പോൾ ആണ് വിജയം ആകുന്നത്..... എല്ലാവിധ ആശംസകളും...👌👌👌✌️
@muhammedali7280
@muhammedali7280 2 жыл бұрын
താങ്കളെ കുറിച്ച് ഇന്നലെ മോളോട് സാ സാരിച്ചിരുന്നു , മലപ്പുറം ജില്ലയിലെ പല ബസ്റ്റാന്റുകളിലും ഇത്തരം ചെപ്പടിവിദ്യകൾകാണിക്കുന്ന പലരെയും ഏതാണ്ടൊരുമുപ്പത് കൊല്ലങ്ങൾക്ക്മുമ്പ് കണ്ടിരുന്നു ബസ്സ് കാത്ത്നിൽക്കുന്ന ജനങ്ങൾക്ക്മുഷിപ്പ് മാറാൻ നല്ലൊരവസരവും ആയിരുന്നു എന്നാൽഇതിനിടെ ,പോക്കറ്റടി . നടക്കുന്നതിനാൽ കഷ്ട്ടപ്പെടുന്നവരെയും കാണാമായിരുന്നു, ശംസുക്കക്ക് ആ പോക്കറ്റടീയിലെ പങ്കുവല്ലതും കിട്ടാറുണ്ടായിരുന്നോ? കാണികൾ എറിഞ്ഞ്തരുന്ന 20,25,50തോ പൈസ മാത്രയായി രുന്നോ അന്നൊക്കെവരുമാനം, അതോ പോക്കടിയിലെ വലിയ പങ്കോ? അതായിരുന്നെജിൽ തൗബ ചെയ്യാൻപോലും മാർഗം കാണുന്നില്ല? എനി ദിനപത്രത്തിലൊരു പൊതു പരസ്യംചെയ്തുനോക്കൂ* ഞങ്ങളുട പോക്കറ്റടിയിലൂടെ സങ്കടമനുഭവിച്ച സഹോദരങ്ങൾ അല്ലാഹുവിനെയോർത്ത് പൊറുത്ത് തരണം എന്ന് നാളെ പരലോകത്ത്ഈപരസ്യം ഒരുപക്ഷെ ഉപകരിച്ചേക്കാം? എനിക്ക് പണമൊന്നും നഷട്ടപ്പെട്ടിട്ടില്ല ഞാൻ താങ്കളുടെ മാജിക്ക് പലവട്ടംകണ്ടാ സ്വദിച്ചിട്ടുഉണ്ട്. ഇതൊക്കെയാണല്ലൊ ഇഹലോകം ?ശുക്ക് റൻ ശംസുക്കാശുക്റൻ , മജ് റൂഹ് മുഹമ്മദ് അലി വണ്ടൂർ മലപ്പുറം ജില്ല
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
@@muhammedali7280 : ? :🙄
@nisamka8687
@nisamka8687 2 жыл бұрын
Ta
@fazi4941
@fazi4941 2 жыл бұрын
മംഗോ സീസൺ അല്ലാത്തപ്പോഴും കാണിക്കുന്ന മാജിക് 👌❤️
@saleenake5715
@saleenake5715 2 жыл бұрын
ഒറ്റ മാങ്ങയുള്ളോ
@Nandakumar_ck
@Nandakumar_ck Жыл бұрын
ഇത്ഒരുഹിന്ദിക്കാരൻ സന്യാസിപോലുള്ളആൾ ചെയ്യുന്നത്കണ്ടു കൂടയില്ല പകര० 3 വടികൾ കുന്നുപോലെവച്ചിരിക്കുന്നു ചട്ടിയിൽ വളമു०വെള്ളവു०ഇടുന്നത് കാണിച്ചിരുന്നു ഇതോപോലെതുണികൊണ്ട്മൂടി അത്ഭതപ്പെടുത്തി അദ്ധേഹ० താങ്കളുടെഗുരുആണോന്നറിയില്ല എങ്കിലു० രണ്ടുപേരുടെയു० കഴിവ് അപാര०തന്നെ ഒരിക്കലു० കണ്ടുപിടിക്കാൻകഴിയാത്ത വിദ്യ
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
കോട്ടക്കുള്ളിൽ mango tree ഒളിപ്പിച്ചു വെക്കാനും വേണം ഒരു കഴിവ്. സൂപ്പർ
@soul2082
@soul2082 2 жыл бұрын
Iyaale patti ariyaathondaan nee ee parayunne
@divyaraj4507
@divyaraj4507 2 жыл бұрын
കാലികുട്ടയുദെ ഉൽഭാാഗം ആദ്യം തന്നെ കാണിക്കണമായിരുന്നു _,
@sudeepp1284
@sudeepp1284 2 жыл бұрын
Njn nerit kandatha bro athonm ala...
@red-bo8bx
@red-bo8bx 2 жыл бұрын
ഇത് ഒരു മാജിക് ആണ് വെറും കൺകെട്ട് വിദ്യ അദ്ദേഹം മാജിക് കാണിക്കുന്ന ഒരു കലാകാരനും.. ഇത് ഒരു അത്ഭുത പ്രവർത്തിയാണ് എനിക്ക് കിട്ടിയ ദിവ്യശക്തിയാണ് അമാനുഷിക കഴിവാണ് എന്നൊന്നും അയാൾ പറയുന്നില്ലല്ലോ
@azeemsoona
@azeemsoona 2 жыл бұрын
Every magic is a trick. That's why it's called a Magic Trick. Revealing the trick will spoil the fun. But now magic progressed so much that old tricks are revealed.
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
കൊട്ടയുടെ ഉൾഭാഗം കാണിക്കണം' മാഷേ
@suresh.puthalth7239
@suresh.puthalth7239 2 жыл бұрын
അതു കാണിച്ചാൽ മാജിക് പൊളിഞ്ഞു 😆😆
@anhachandrathil
@anhachandrathil 2 жыл бұрын
Athanne
@haroocc
@haroocc 2 жыл бұрын
6:15
@iconcreation1235
@iconcreation1235 2 жыл бұрын
കൊട്ട തുറന്ന് കാണികാത്തത് പോരായ്മയാണ് ... ആദ്യം കൊട്ട പൊക്കുമ്പോള്‍ കനമുള്ള പോലേ തോനി ലാസ്റ്റ് തീരേ കനമില്ലാത്ത ഫീലും
@fazik_bosh
@fazik_bosh 2 жыл бұрын
Sathyam🤭
@joysonjose6716
@joysonjose6716 2 жыл бұрын
Correct
@subashlechu6868
@subashlechu6868 2 жыл бұрын
എസ്
@MalluTechCraft
@MalluTechCraft 2 жыл бұрын
ഇതൊരു magic ആണ്. അദ്ദേഹം കഴിവുള്ള ഒരു മജീഷ്യൻ ആണ്. അതുപോലും മനസ്സിലാകാതെ കുട്ടയിൽ അതുണ്ട് ഇതുണ്ട് കൊട്ടക്ക് കനമുണ്ട് അവിടെ ഒളിപ്പിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നവരോട് അദ്ദേഹം ദൈവമാണെന്നോ അമാനുഷിക കഴിവാണെന്നോ അവകാശപ്പെടുന്നില്ല.
@fashiontailoring5063
@fashiontailoring5063 2 жыл бұрын
💯👍
@abusuroor4990
@abusuroor4990 2 жыл бұрын
നൂറ് ശതമാനം ശരിയാണ് നിങ്ങള്‍ പറഞ്ഞത്
@shamseerhashim
@shamseerhashim 2 жыл бұрын
🫡
@sabirnavas6660
@sabirnavas6660 2 жыл бұрын
💯💯
@ashrafkt596
@ashrafkt596 2 жыл бұрын
സം സുക്ക മാജിക് ഒന്നും കുഴപ്പമില്ല പക്ഷേ മാജിക്ക് കാണിക്കുമ്പോൾ എല്ലാം ഒന്ന് കാണിച്ചു കൊടുക്കുന്ന ഒരു പതിവുണ്ട് അത് ഇവിടെ ഉണ്ടായില്ല
@നന്മ-ശ8ഝ
@നന്മ-ശ8ഝ 2 жыл бұрын
നെഗറ്റീവ് മുതലാളിമാർക്ക് സന്മനസ്സു വരാൻ ആശംസ നേരുന്നു
@asafasif838
@asafasif838 2 жыл бұрын
കൊട്ടയുടെ ഉള്ള് കാണിചില്ല ആ കൈ കൊണ്ടുള്ള കളി അതാ രഹസ്യം
@rejeeshreju4899
@rejeeshreju4899 Жыл бұрын
സത്യം ഞാൻ അത് ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കായിരുന്നു
@hexxor2695
@hexxor2695 2 жыл бұрын
Kottayude ഉള്ളിലാണ് Mango Tree 💯 But Presentation 💯❤️
@Khn84
@Khn84 2 жыл бұрын
വളരെ പ്രചാരമുള്ള ഒരു magic ആണ് ഇത് ✨🪄 Suuperr ആണ് 💥✨💥👌👍
@151in
@151in 2 жыл бұрын
Mangandiyanu😂😂😂
@naseernaseer-rd1id
@naseernaseer-rd1id 2 жыл бұрын
@@151in മുതുകാട് പറഞ്ഞിട്ടുണ്ട് എന്നെ വിസ്മയിപ്പിച്ച മാജിക് ആണ് ഷംസു ഇക്കയുടെ മാവ് മാജിക്‌ എന്ന്
@subransubranmundaya1214
@subransubranmundaya1214 2 жыл бұрын
ഇക്ക. നന്നായി പക്ഷെ. ചട്ടിയുടെ. ഉൾഭാഗം.. കാണിച്ചു.. കുട്ടയുടെ.. കുട്ടയുടെ.. ഉൾഭാഗം.. കാണിച്ചില്ല.. കണ്ടവർ.. മണ്ടന്മാർ
@abumariyam6092
@abumariyam6092 2 жыл бұрын
ഇരുമ്പ് ചട്ടിയുടെ ഉള്ളിൽ ഒന്നുമില്ല എന്ന് കാണിച്ചു.. എന്നാൽ ആ മൂടിയ കൊട്ടയുടെ ഉൾഭാഗം കാണിക്കാതിരിക്കുമ്പോൾ തന്നെ അതിന്റെ ഉള്ളിൽ മുമ്പേ വെച്ചതാണ് എന്ന് അറിയുമല്ലോ
@muhsinasathar
@muhsinasathar 2 жыл бұрын
എന്തായാലും ഇതൊരു അത്ഭുതം തന്നെയാണ്. ഈ സീസണിലും അയാള് പച്ചമാങ്ങ ഉള്ള തൈ ഉണ്ടാക്കിയാലോ...
@AI____________________________
@AI____________________________ 2 жыл бұрын
Satyam
@renjithomas6203
@renjithomas6203 2 жыл бұрын
കൊട്ടക്കുള്ളിൽ ഉണ്ടായിരുന്നു മാവിൻ തൈ 😆😆😆😆😆
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
എന്നാലും അവസാനം എന്തിനാ ഒന്നുടെ മാങ്ങാ അണ്ടി കാണിക്കാൻ കൈ അകത്തിട്ടത് 🤭😅😂
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Maaaagik !! :D
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@JohnAbraham1987 അവിടെയല്ലേ പരുപാടി ഒപ്പിച്ചത് 🤭
@habeebckund
@habeebckund 2 жыл бұрын
കൊട്ട മാത്രം ശരിക്കും കാണിച്ചില്ല അവിടെയുള്ള കുഞ്ഞാപ്പുകൾ അത് നോക്കിയതുമില്ല t
@nabeesashahul411
@nabeesashahul411 2 жыл бұрын
ചേർപ്പുളശ്ശേരിയുടെ സ്വന്തം ഷംസുക്ക... സുഹൃത്തുക്കളെ... മാജിക്കാകുമ്പോൾ ട്രിക്ക് ഉണ്ടാകും... അദേഹത്തിന്റെ മാജിക്കുകൾ നേരിൽ കണ്ടിട്ടുണ്ട്... ലോക പ്രശസ്തനാണ്... എന്നാലും ഇന്നും തെരുവോരങ്ങളിൽ അദ്ദേഹത്തിന്റെ മക്കളെ പ്പോലെ നോക്കുന്ന നാഗങ്ങളുമായി ഇപ്പോളും വരാറുണ്ട്... ഒരു അഹങ്കാരവുമില്ലാതെ... ആ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു...
@stephengeorge7043
@stephengeorge7043 2 жыл бұрын
ശരിക്കും എന്താണ് സംഭവിക്കുന്നത്.ആ കുട്ടയിൽ ആദ്യമേ ആ മാവുകൾ ചെറുതും വലുതും ഉണ്ടായിരുന്നോ???
@sumeshprasad8807
@sumeshprasad8807 2 жыл бұрын
Dout ilatha ila ah kutta first kanikunilalo emty ayitu...
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Athe ennu thoannunnu. Randaamath , maanga andi kuttayil nninnu eduth aallkaarrk kaanikyumboll , thai vekyapedunnu ennu thoannunnu. Urrapp ila ; kanditt anganeya thoannunne. 🙏
@abdurehmantk9650
@abdurehmantk9650 2 жыл бұрын
കുട്ടയിൽ സമർത്ഥമായി രണ്ട് മാവും ഒളിപ്പിച്ചിട്ടുണ്ട്,എളുപ്പത്തിൽ ചട്ടിയിൽ വെക്കാവുന്ന രീതിയിൽ കയറുകൊണ്ട് കുട്ടക്കുള്ളിൽ കെട്ടിവക്കും പിന്നീട് കെട്ടഴിച്ച് ചട്ടിയിൽ സ്ഥാപിക്കും,പ്രോസസ്സ് തീരുന്നത് വരേ കുട്ട ഒരിക്കലും നിവർത്തുകയില്ല, കുട്ടയുടെകാര്യം ആളുകൾ ശ്രദ്ധിക്കാതിരിക്കുന്നതിനാണ് അയാൾ വാചാലനാകുന്നതും കയ്യടിക്കാൻ പറയുന്നതും.
@manushyarepravajakaneariyu3389
@manushyarepravajakaneariyu3389 2 жыл бұрын
സാദാരണ പല വേദിയിലും അദ്ദേഹം കുട്ടയുടെ ഉൾഭാഗം കാണിക്കാറുണ്ട് ഇപ്പൊ കാണിച്ചില്ല എന്നെ ഒള്ളൂ
@mowgly8899
@mowgly8899 2 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ മാജിക്‌ കണ്ടിട്ടുണ്ട്
@sajithmonu2445
@sajithmonu2445 Жыл бұрын
Ante veed evide 7:35 7:35 7:35
@parissbound8535
@parissbound8535 Жыл бұрын
*ആദ്യം ആ കൊട്ട തുറന്ന് കാണിക്ക്,അതിന്റെ അടിയിൽ കുഴിയുടെ മുകളിൽ പലക വെച്ചു മുകളിൽ പാറ പൊടി😂*
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
ട്രിക്ക് അറിഞ്ഞാൽ മാജിക്കിന്റെ രസം പോകും
@MusicLover-j5o
@MusicLover-j5o 2 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ പ്രോഗ്രാമിന് പോയപ്പോൾ അവിടെ ഉണ്ടായിരുന്നു.ഷംസുക്കയും മകനും🥰
@saeedaralam7869
@saeedaralam7869 2 жыл бұрын
ഷാർജയിൽ വെച്ച് മീഡിയ വൺ come on kerala.. പരിപാടിയിൽ വെച്ച് കണ്ടിട്ടുണ്ട് 2020ൽ 🥰
@sufeestalks5186
@sufeestalks5186 Жыл бұрын
ആഹ കൊട്ട nte ഉള്ളിൽ ആദ്യം കാണിച്ചില്ല
@user-fy3iy5xd6g
@user-fy3iy5xd6g 2 жыл бұрын
കൊട്ടയുടെ ഉള്ളു കാണിക്കാതെ ചെയ്യുമെന്നൊടുത്തോളം മുന്നോട്ട് പോവും ☺️
@saleemkps3080
@saleemkps3080 2 жыл бұрын
അതെ, അതാണ് മാജിക്ക്, അതിന്റെ വിജയം; കൈയടക്കം എന്നൊക്കെ പറയും.കടലാസ് കത്തിച്ച് നോട്ടാക്കുന്ന വിദ്യ നാം കാണാറുണ്ട്. നോട്ട് മജീഷ്യൻ വേറെ കരുതിയതാണെന്ന് മാജിക്കിനെ അറിയാവുന്ന എല്ലാവർക്കും അറിയാം. പക്ഷെ, നമ്മെ അങ്ങനെ തോന്നിപ്പിക്കാനാകുന്നു എന്നതാണ് മാന്ത്രികന്റെ വിജയം. ഒരു മാങ്ങയണ്ടി മുളച്ച് മാവിൻ തൈയായി മാറുകയല്ല എന്നും നമുക്കറിയാം.എന്നാൽ അങ്ങനെ നമ്മെ ഫീൽ ചെയ്യിക്കുക,അത് അദ്‌ഭുതം തന്നെയാണ് ; അതാണ് ഇന്ദ്രജാലം (മായവും മന്ത്രവുമല്ല), ഇന്ദ്രജാലം മാത്രം.
@shibingafoor1373
@shibingafoor1373 Жыл бұрын
Fire thee kanal vizhungum..idheham
@sajithkumar2308
@sajithkumar2308 Жыл бұрын
ഷംസുക്ക മാജിക് അടിപൊളിയായിട്ടുണ്ട്👌🏼👌🏼 ചെറിയ അഭ്യർത്ഥനയുണ്ട് അതില് മ്യൂസിക് ഒന്ന് ചേഞ്ച് ചെയ്യണം ഒരു snake ഫീൽ വരുന്നു🐉
@Nasahi-c4j
@Nasahi-c4j 2 жыл бұрын
കൊട്ടയുടെ ഉള്ളു തുറന്നു കാട്ടിയാൽ... 🤣🤣🤣
@sruthislittlecorner
@sruthislittlecorner 2 жыл бұрын
ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ ഇദ്ദേഹം ഈ മാജിക് കാണിച്ചിട്ടുണ്ട്. അങ്ങനെ കിട്ടിയ മാങ്ങാകഷ്ണം ഞാനും കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് കുഞ്ഞുപിറന്ന സമയം ആ ഹോസ്പിറ്റലിൽ മാജിക് കാണിച്ചു അപ്പോൾ ഞാനും അവിടെ സ്റ്റാഫ് ആയിരുന്നു 😄
@assupalakkad5101
@assupalakkad5101 Жыл бұрын
👍👍
@Gnksjsb
@Gnksjsb 2 жыл бұрын
കോട്ടക്ക് ഉള്ളിൽ എല്ലാം undau🤣
@kunchananath4873
@kunchananath4873 2 жыл бұрын
എല്ലാവരുടെയും ശ്രദ്ധ മാങ്ങണ്ടിയിലേക്ക് പക്ഷേ കോട്ടയെ ആരും ശ്രദ്ധിച്ചില്ല
@abhilashnarayanan131
@abhilashnarayanan131 Жыл бұрын
ഇന്ന് ഇന്റർനെറ്റിന്റ ലോകത്തു ഇത് നിസ്സാരമായി തോന്നും,,,, പക്ഷെ ഒരു കാലത്തിന്റെ വിസ്മയങ്ങളായിരുന്നു ഇങ്ങനെ ഉള്ള ജാലവിദ്യകൾ 🎉🎉🎉🎉🎉❤️❤️❤️❤️❤️
@desabendhusperspectives3191
@desabendhusperspectives3191 2 жыл бұрын
ഇവിടെ ഇദ്ദേഹം കുട്ട കാണിക്കാൻ വിട്ട് പോയതാണ് എന്ന് തോനുന്നു. സാധാരണ കുട്ട കൂടി കാണിക്കാറുണ്ട്. അത് തന്നെയാണ് ഈ മാജിക്കിന്റെ പ്രത്യേകത. ഇദ്ദേഹം അല്ലാതെ ഇന്ത്യയിൽ മറ്റാരും ഈ മാജിക്‌ ചെയ്യില്ല. കുട്ടയിൽ മാവ് ഒളിപ്പിച്ചിരുന്നെങ്കിൽ ആർക്കും ചെയ്യാവുന്നതേയുള്ളു പക്ഷെ ഇതിന്റെ ടെക്നിക് അദ്ദേഹത്തിന് മാത്രമേ അറിയുള്ളു. ഞാൻ രണ്ട് തവണ നേരിൽ കണ്ടിട്ടുള്ളതാണ്. അദ്ദേഹം കുടുംബം പുലർത്തുന്നത് ഈ ഉപജീവനം ഒന്നുകൊണ്ടു മാത്രമാണ്. ഒരു അമാനുഷിക ശക്തിയും അയാൾ അവകാശപ്പെടുന്നില്ല it's magic. A great Indian green mango tree magic
@shahid68286
@shahid68286 2 жыл бұрын
അതി ഗംഭീരം 👍🏼👍🏼👍🏼👍🏼👍🏼ശംസുക്കാന്റെ വീട്ടില് എത്ര മാവ് und
@jithinkrishnaraj8263
@jithinkrishnaraj8263 2 жыл бұрын
3
@koop70
@koop70 2 жыл бұрын
കുറച്ചു പ്രയാസപ്പെട്ടാണ് പാവം കുട്ട എടുക്കുന്നത്, കാലിയായ കുട്ട എടുക്കുന്ന പോലെയല്ല, എന്തായാലും അവതരണം നന്നായിട്ടുണ്ട്
@subashlechu6868
@subashlechu6868 2 жыл бұрын
യെസ്‌ ആദ്യം കുട്ട എടുക്കുമ്പോ ഭാരം ഉള്ള പോലെ തോന്നുന്നുണ്ട് ലാസ്റ്റ്‌ എടുക്കുമ്പോൾ സിമ്പിൾ ആയി എടുക്കുന്നു
@fingertip6816
@fingertip6816 2 жыл бұрын
ഉണ്ടംപൊരി ആണ് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് കുട്ടയെല്ലാം ഉള്ളിൽ കാണിച്ച് തരും....
@_amakhil
@_amakhil 2 жыл бұрын
@@fingertip6816 athe bro
@koop70
@koop70 2 жыл бұрын
@@fingertip6816 ayyo arinjella ayalude makhananennu...Edo potta magic enthanennu vayichengilum manasilaku
@ratheesh8100
@ratheesh8100 2 жыл бұрын
മ്മടെ ചെർപ്ലശ്ശേരിക്കാരൻ😍😍😍
@bsmusic3954
@bsmusic3954 2 жыл бұрын
മാജിക്‌ മാത്രമല്ല ഇക്കയുടെ സംസാരവും ഒരു രസം തന്നെയാണ് "ആം കാ പേഡ്" 🥭
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
കൊട്ട ക്കുള്ളിൽ ഒളിപ്പിച്ചത് ആരും ശ്രദ്ധിച്ചില്ല..😁😁. അവിടെ ക്കൂടിയ ഒരാളും കോട്ടയുടെ ഉൽഭാഗം കാണിക്കാൻ പറഞ്ഞതുമില്ല 😄😄😁😁
@shazamol8289
@shazamol8289 2 жыл бұрын
yes
@saleemkps3080
@saleemkps3080 2 жыл бұрын
അതു തന്നെയാ ബ്രോ മാജിക്ക്
@technicaltips9750
@technicaltips9750 2 жыл бұрын
എല്ലാം അദ്ദേഹത്തിന്റെ ആൾക്കാർ ആണ്
@shahbasiqbal2795
@shahbasiqbal2795 2 жыл бұрын
പുള്ളി കൊട്ട തുറന്ന് കാണിക്കുന്ന വിഡിയിയോ യൂട്യൂബിൽ ഉണ്ട്...... But still its majick
@saleemkps3080
@saleemkps3080 2 жыл бұрын
@@shahbasiqbal2795 അതെ, അതാണ് മാജിക്ക്, അതിന്റെ വിജയം ; കൈയടക്കം എന്നൊക്കെ പറയും. കടലാസ് കത്തിച്ച് നോട്ടാക്കുന്ന വിദ്യ നാം കാണാറുണ്ട്. നോട്ട് മജീഷ്യൻ വേറെ കരുതിയതാണെന്ന് മാജിക്കിനെ അറിയാവുന്ന എല്ലാവർക്കും അറിയാം. പക്ഷെ നമ്മെ അങ്ങനെ തോന്നിപ്പിക്കാനാകുന്നു എന്നതാണ് വിജയം. ഒരു മാങ്ങയണ്ടി മുളച്ച് മാവിൻ തൈയായി മാറുകയല്ല എന്നും നമുക്കറിയാം. എന്നാൽ അങ്ങനെ ഫീൽ ചെയ്യിക്കുക, അത് അദ്‌ഭുതം തന്നെയാണ് ; അതാണ് ഇന്ദ്രജാലം (മായവും മന്ത്രവുമല്ല), അല്ലെ , ബ്രോ ?
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
26 വർഷം മുമ്പ് എന്നെ ഒന്നു പറ്റിച്ചതാണ് അന്ന് ഇതെല്ലായിരുന്നു മേജിക്ക് എനിക്ക് കുറച്ച് പൈയ്സപോയി
@JohnAbrahamCA
@JohnAbrahamCA 2 жыл бұрын
Basket ഉള്ളിൽ തുടക്കത്തിൽ കാണിച്ചില്ല
@sarfazcks8931
@sarfazcks8931 2 жыл бұрын
എന്നാപ്പിന്നെ ഇയാൾ ചെയ്ത് കാണിക്ക്
@richardkurian3300
@richardkurian3300 2 жыл бұрын
Uff trick kmdupidichalo..ammavaa
@theantagonistdiary1131
@theantagonistdiary1131 2 жыл бұрын
Tricks ചാനലിൽ പുള്ളിയെ പറ്റി ഒരു episod തന്നെ കണ്ടത് ഓർമ്മയുണ്ട്
@mhtrolls
@mhtrolls 2 жыл бұрын
ഗൂഗിൾ ചാനൽ എന്ന് പറയു 😂😂
@mhtrolls
@mhtrolls 2 жыл бұрын
ആർക്കും ട്രിക്ക്സ് ചാനൽ പോലെ ആകാം ഗൂഗിൾ ഇമേജ് വീഡിയോ ഓഡിയോ ക്യാപ്ഷൻ സേർച്ച്‌ അറിഞ്ഞാൽ മതി അതോടൊപ്പം കുറച്ച് അമേരിക്കൻ ചാനലും 😂
@theantagonistdiary1131
@theantagonistdiary1131 2 жыл бұрын
ലേശം മാജിക്കും അറിയണം
@Find.the.fake.onennnnn
@Find.the.fake.onennnnn 2 жыл бұрын
@@mhtrolls nna nee anghane orennam undakk ninakk patto fasilkka athinte pinnil kure kashttappedend vedio kk vendi kure travel um okke cheyyarund ella vedio yum orupole alla nee onnu athu pole cheythu kanikk kaanatte😹
@mhtrolls
@mhtrolls 2 жыл бұрын
@@theantagonistdiary1131 scamer ആണ് ഫിലിം ഫീൽഡിൽ ഉള്ളവരോട് ചോദിച്ചു നോക്കു
@igsameer_gaming
@igsameer_gaming 2 жыл бұрын
Kerala scam 😂
@raisonrobert9041
@raisonrobert9041 2 жыл бұрын
Ah kottede akam onnu kanikkumo.. Magicnu mumpu😂
@muhammedali-sq1ei
@muhammedali-sq1ei Жыл бұрын
9 വർഷം മുൻപ് ചേർപ്പാലശേരിയിൽ ഇതേ സംസുക്ക ഇതേ മാജിക്‌ ചെയ്തിരുന്നു
@vichuzvichu626
@vichuzvichu626 2 жыл бұрын
മാവ് കുട്ടയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു അതാണ് കോട്ടയുടെ ഉള്ളു കാണിക്കാഞ്ഞത്
@TangerineSprout
@TangerineSprout 2 жыл бұрын
Njan ethu nerittu kandittund. Kutta first nammale ayal kanikkarund. Aduth kaanumpo sherikkum kili povum
@sabimanaf2644
@sabimanaf2644 2 жыл бұрын
Ella nagal aduthe thanne udayirunnu
@soldierlover3
@soldierlover3 2 жыл бұрын
@@sabimanaf2644 നീ കള്ളമാണോ സത്യമാണോ പറയുന്നത് എന്ന് ഞങ്ങൾക്ക് ngane ariya
@waganoot1082
@waganoot1082 2 жыл бұрын
വല്ല കുട്ടിച്ചാത്തനും ണ്ടാകും... 😜😜സംഗതി polich..
@rafibekal
@rafibekal Жыл бұрын
കൂട്ടയുടെ ഉൾവശം മറ്റു സ്ഥലങ്ങളിൽ പല പ്പോഴും കാണിച്ചിട്ടുണ്ട്
@ashifa3963
@ashifa3963 2 жыл бұрын
എന്നും മാവും മാങ്ങയും മാത്രമാണ് കാണിക്കുന്നത് ❓️❓️❓️ പ്ലാവും ചക്കയും തെങ്ങും തേങ്ങയും മറ്റുള്ളവ കാണിക്കാത്തത് ❓️❓️❓️
@malavikanair7485
@malavikanair7485 2 жыл бұрын
🤣🤣🤣🤣🤣 എന്റെ ആഷിഫെ
@almasmuhammadali5476
@almasmuhammadali5476 2 жыл бұрын
കൊട്ടയുടെ ഉള്ള് കാണിച്ചില്ല കമിഴ്ത്തിവെച്ച കുട്ട അതുപോലെ എടുത്ത് വെക്കുന്ന
@ahvlog1
@ahvlog1 2 жыл бұрын
KOTTANTE ഉള്ളിൽ ഒളിപ്പിച്ചുവെച്ച🤣🤣 കയ്യിട്ടു വലിച്ചു പറിച്ചു അവിടെ നട്ടു അത്രതന്നെ😂😂😂😂 mediea One vilakalayalee😢😢
@shameerbabualloor7811
@shameerbabualloor7811 2 жыл бұрын
This his Magic Skill. Appreciate him. Dont cross check material. This Only Magic.. ❤️❤️
@mm-fp5cb
@mm-fp5cb Жыл бұрын
മഗണ്ടി പരിശോധിക്കാൻ കൊടുക്കുന്ന പോലെ കൊടയും ഒന്ന് പരിശോധിക്കാൻ കൊടുക്കണം'😃
@sahiraanees5278
@sahiraanees5278 Жыл бұрын
ഈ കുട്ടയിൽ ആണ് ഇതിൻ്റെ രഹസ്യം ആദിയം ഒക്കെ ഇക്ക കുട്ട ഉയർത്തുമ്പോൾ നല്ല വൈറ്റ് ഉള്ളത് പോലെ തോന്നി last maanga ulla maram കാണിച്ചപ്പോൾ ഉയർത്തിയത് simble ആയി ഉയർത്തി🤣🤣
@shabeer-mi4uw
@shabeer-mi4uw 2 жыл бұрын
ആദ്യം ആ കൊട്ട ഫ്രീയാണെന്ന് കാണിക്കണം, അതിനുള്ളിൽ മരം ഉണ്ടായത് കൊണ്ടല്ലേ വള്ളിക്കൊട്ടക്ക്‌ ഇത്ര വൈറ്റ്
@sadiqueismail6806
@sadiqueismail6806 2 жыл бұрын
ഷംസുക്ക അന്നും ഇന്നും നിങ്ങൾ പുലി തന്നെ 😍😍😍
@Anziramsi
@Anziramsi Жыл бұрын
മാംഗോ ട്രീ യിൽ ആദ്യം ആ ആദ്യം കുട്ട ഓപ്പൺ ആകെ കാണിക്കാൻ പറയൂ കുട്ടയിൽ മാംഗോ സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്
@jamsheerkodiyammal7737
@jamsheerkodiyammal7737 2 жыл бұрын
ഇദ് ഷൂട്ട്‌ ചെയ്‌ത ബോസ്നെ പൊട്ടൻ ആക്കാം but ഇദ് കാണുന്ന ഞങ്ങൾ പൊട്ടൻ മ്മാര് അല്ല 😇 മാങ്ങാ അണ്ടി കൊട്ട കൊണ്ട് കൂടുമ്പോ കൊട്ട ഉൾവശം ഒന്ന് കാണിച്ചാൽ നന്നായിരുന്നു 😇
@lirarattasseri5862
@lirarattasseri5862 Жыл бұрын
ഞാൻ പത്തു വർഷം മുമ്പ് ക്കണ്ട ദാ = ഷംസുക്കാന്നെ-- അദു - ഒരുക്കല്യണത്തിന്നായിരുന്നു - അന്നു - ഞാൻ ചോദിച്ചു - വല്ലത്തു 0 കയ്യിലുണ്ടേ. എന്ന് - പോടി കെണ്ട -എല്ലാ വിട്ടിൽ വെച്ചാവ ന്നദ്-ബഷണം ക്കഴി ച്ചോ
@mahmoodpp6741
@mahmoodpp6741 2 жыл бұрын
കൂട്ടുടെ ഉൾഭാഗം എന്തുകൊണ്ടു കാണിച്ചില്ല ആട്ടിനെ പട്ടിയാക്കല്ല
@parissbound8535
@parissbound8535 Жыл бұрын
*ശ്രീനിവാസൻ മകന്റെ അച്ഛനിൽ ജഗതിയോട് പറയുന്ന പോലെ ഞങ്ങൾ കുറെ പേരുണ്ട് ഒരു കിലോ ആപ്പിൾ കിട്ടിയാൽ കൊള്ളാം,അത്പോലെ ഓരോ ചാക്ക് അരിയും😂*
@__-bk5yz
@__-bk5yz Жыл бұрын
കൊട്ടയുടെ ഉള്ള് ആർക്കും കാണിച്ചു കൊടുത്തില്ല.കണ്ട് നിന്നവർ ആലോചിച്ചോ
@kskmedia245
@kskmedia245 Жыл бұрын
ആ തുണിയുടെ ഉള്ളിൽ ഒന്നുമില്ല എന്ന് കാണിച്ചതുപോലെ ആ കുട്ടയുടെ ഉള്ളും ഒന്ന് കാണിക്കാമായിരുന്നു കുട്ടാ അദ്ദേഹം കാണിക്കുന്നില്ല😄
@jallushid8312
@jallushid8312 2 жыл бұрын
കൊട്ട എടുത്ത് തിരികെ വേകുമ്പോ ഇത്രയ്ക്ക് strain ചെയ്യാനോ😁
@mohamedalimanhampalli8719
@mohamedalimanhampalli8719 Жыл бұрын
കൊട്ടയുടെ ഉൾവശം മാവിൻ തൈ ഉണ്ടായിരുന്നു.
@AbdulKareem-yq5yw
@AbdulKareem-yq5yw 10 ай бұрын
ആ കുട്ട ഒന്ന് പെട്ടന്ന് ആരെങ്കിലും മറച്ചിട്ട് നോക്കൂ അതിന്റെ രഹസ്യം അറിയാം😅
@MujeebE-qx5eo
@MujeebE-qx5eo Жыл бұрын
ഇനി വേറെ കാണിക്കൂ എല്ലാവരും ഇതുതന്നെയാണ് ചെയ്യുന്നത്
@jaffarca9647
@jaffarca9647 Жыл бұрын
ഇത് കണ്ടതുകൊണ്ട് എന്താണ് പ്രയോജനം ഇതിന്റെ ട്രിക്ക് അല്ലേ അറിയേണ്ടത്
@saleenanowshad
@saleenanowshad Жыл бұрын
ആകൊട്ട ഒന്ന് മലർത്തി അകം കാണിച്ചതിനു ശേഷം കൊട്ട കമിഴ്ത്തി വയ്ക്കുക.
@voicerahana3905
@voicerahana3905 2 жыл бұрын
കുറ്റയുടെ ഉത്പാഗം കാണിച്ചില്ല
@rukhiya6632
@rukhiya6632 2 жыл бұрын
കൊട്ട ന്താ കാണിച്ചു തരത്തെ 😂
@faizalthazu1997
@faizalthazu1997 2 жыл бұрын
പ്രേക്ഷകർ പറയുന്ന സ്ഥലത്ത് അവർക്ക് ഇത് പോലെ മുളപ്പിക്കാൻ കഴിയില്ല താനും
@shabeersha9305
@shabeersha9305 2 жыл бұрын
ഒരു മറയും കൂടാതെ കാണിക്കാനുള്ള ചങ്കൂറ്റമുണ്ടോ ഇയാൾക്ക് 😂
@muhammadalikp7272
@muhammadalikp7272 2 жыл бұрын
ഇയാളെ കാർഷിക കോളേജ് ജോലി കൊടുത്തൂടെ
@noufal8269
@noufal8269 2 жыл бұрын
ആ mango tree കയ്യിൽ വാങ്ങി വീണ്ടും ഒരെണ്ണം ഉണ്ടാക്കാൻ പറയണം.. അപ്പോ മാജിക്‌ പൊളിയും... 😂
@aslamt9909
@aslamt9909 2 жыл бұрын
ആ ചട്ടി നിങ്ങളുടെ കയ്യിൽ തരാം മാവ് ഉണ്ടാകുമോ
@noufal8269
@noufal8269 2 жыл бұрын
@@aslamt9909 ഓക്കേ കൊണ്ട് വാ...
@anoopma6333
@anoopma6333 2 жыл бұрын
അതെ അത്രയെ ഉള്ളു കൊട്ടയുടെ ഉള്ളിൽ തൈ വെച്ചാൽ ആരും അറിയില്ലന്ന കിളവൻ്റ വിചാരം
@shaluyounusshalu906
@shaluyounusshalu906 2 жыл бұрын
കൊടുത്താല് 10 മണിക്കൂർ വെറുപ്പിക്കലാണ്
@Ni_dh_aa..fathima
@Ni_dh_aa..fathima Жыл бұрын
കമഴ്ത്തി വെച്ച കോട്ടക്കുള്ളിൽ നല്ലതായിരിക്കും
@UBEditroom
@UBEditroom Жыл бұрын
Aa kuttak ul vasham ithuvare kanichilla ... 🤔Athinu mukalil thuni ittu mudiyattu kayyi ittath nthinagum ... 🤔Chilappo kuttak ullil otti irunna mago tree aaa chattikkullil set akkan ayirikkum alle 😂
@mubashirsha6033
@mubashirsha6033 2 жыл бұрын
കൊട്ടയുടെ ഉൾഭാഗം കാണിക്കുന്നില്ലല്ലോ 🤣
@VidhuaKrishana
@VidhuaKrishana Жыл бұрын
I think ethil oru trick um ella a seed real ayi kelikunnunde but a seed special anu
@saidalik3156
@saidalik3156 2 жыл бұрын
കൺകെട്ട് ആയിരിക്കാം പക്ഷേ നമ്മക്ക് കണ്ടുപിടിക്കാൻ പറ്റാത്ത ഉള്ളടത്തോളം കാലം അയാൾ വലിയ മാജിക്കുകാരൻ തന്നെ ഇത്രയും ആളുകളുടെ മുന്നിൽ ആണല്ലോ അദ്ദേഹം ചെയ്യുന്നത് അത് കണ്ടുപിടിക്കാൻ നമുക്ക് കഴിയുന്നില്ലല്ലോ അതുതന്നെയാണ് അയാളുടെ വിജയം ഞാനദ്ദേഹത്തെ നല്ലൊരു മജീഷ്യൻ ആയി കണക്കാക്കിയിരിക്കുന്നു
@soudathbivi9258
@soudathbivi9258 Жыл бұрын
പിന്നേ ജനങ്ങളെ പൊട്ടൻ മാരാക്കല്ലേ .....
@maharoofponnambath3001
@maharoofponnambath3001 2 жыл бұрын
ആദ്യം എന്ത് കൊണ്ട് കോട്ടയുടെ ഉള്ള് കാണിച്ചില്ല
@shahinahina6635
@shahinahina6635 2 жыл бұрын
Aa kkotta vekunnenu munne onnu cherichum thirichum kanicgu tharamayirunnu taaaaa.... Heeeee
@sudheersudheer3344
@sudheersudheer3344 Жыл бұрын
ആ കുട്ടയില് ഒളിപ്പിച്ചു വെച്ചിരിക്കണ് രണ്ട് തൈകളും
@sabithep4285
@sabithep4285 Жыл бұрын
Kotta thurannu kaanikoooley nigal udayippu kondu iragikoooolum
@ashrafashraf6774
@ashrafashraf6774 2 жыл бұрын
മറ്റൊരു ജോലിക്കും പോവേണ്ട ദിവസം 10 മാങ്കോ ട്രീ ഉണ്ടാക്കിവിറ്റാൽൽപോരെ ഓ എന്നാ വില ഒരു ബെഡ് തൈ ക്കെല്ലാം
@azeezjasmine9840
@azeezjasmine9840 2 жыл бұрын
Yannal magic caranci undakkunundallo oru vivaravum ella alle kanghet Ann magic
@ashrafashraf6774
@ashrafashraf6774 2 жыл бұрын
@@azeezjasmine9840 കർത്താവെ ഇവൻ പറയുന്നത് ഇവനറിയ ത്തില്ല നീ ഇവനോട് പൊറുക്കേണ മേ ആമോൻ
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 2 жыл бұрын
കൊട്ട 😃😃👌🏻സൂപ്പർ
@riyariya9119
@riyariya9119 2 жыл бұрын
മാങ്ങാ വിറ്റു കോടീശ്വരൻ ആകാലോ 😆
@afsalasp9775
@afsalasp9775 2 жыл бұрын
കൊട്ടയുടെ ഉള്ള് ആദ്യമേ കാണിക്കണം....
@adilmon4631
@adilmon4631 2 жыл бұрын
ഈ കോട്ടക്കുള്ളിൽ മരം ഉണ്ടായിരുന്നു ഞാൻ കണ്ടു 🤣🤣🤣
@muneermuni9347
@muneermuni9347 Жыл бұрын
Oru samsheyam ond aa kotte onn kanichirunel kollayrunn
@whitewings77
@whitewings77 2 жыл бұрын
കൊട്ടക്കുള്ളിൽ കൈലിക്കുള്ളിൽ 👍🏼
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН