"ശംസുൽ ഉലമ"എല്ലാം തികഞ്ഞ പണ്ഡിത പ്രഭു.|Shamsul Ulama | Usthad Jaleel Rahmani

  Рет қаралды 137,001

VOICE OF JALEEL RAHMANI VANIYANNOOR

VOICE OF JALEEL RAHMANI VANIYANNOOR

Күн бұрын

Пікірлер: 114
@mohammedaslam.k4269
@mohammedaslam.k4269 Жыл бұрын
ഉസ്താദിന്റെ കവിതകൾ ഇഷ്ടം❤
@Saleena-s9h
@Saleena-s9h 4 ай бұрын
Mashaallah🤲🤲🤲🤲🤲🤲🤲
@sameerjaidah9785
@sameerjaidah9785 Жыл бұрын
റഹ്മാനി ഉസ്താദ് ഞാന്‍ ശംസുല്‍ ഉലമ ഉസ്താദിne സ്വപ്നത്തില്‍ kandiddundd
@dkunnankk-w3q
@dkunnankk-w3q 4 ай бұрын
അത് പറഞ്ഞു നടക്കാൻ ഉള്ളതല്ല
@IbrahimKutty-b3i
@IbrahimKutty-b3i 4 ай бұрын
റസൂലിനെ കണ്ടാൽ ഉറപ്പിച്ചോളൂ അ വരല്ലാത്ത ആരുടെ രൂപത്തിലും ഇബ്‌ലീസ് ല്ലഹീൻ സ്വപ്നത്തിൽ വരാം
@mohammedsalihsalih777
@mohammedsalihsalih777 4 ай бұрын
🥹🥹എങ്ങനെ എനിക്കും പറഞ്ഞു തരുമോ
@afsalpv_
@afsalpv_ Жыл бұрын
سلطان العارفين شيخنا شمس العلماء💚
@noushadbhaari6489
@noushadbhaari6489 9 ай бұрын
ماشاء الله تبارك 😍😍
@ShafeekUsthad
@ShafeekUsthad 5 ай бұрын
മഹാനായ ശംസുൽ ഉലമ
@muthusinan
@muthusinan 8 ай бұрын
വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു
@abuuhx___908
@abuuhx___908 3 ай бұрын
Masha Allah 😍🥰
@muthusinan
@muthusinan 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@alavikutty-zi8nk
@alavikutty-zi8nk 8 ай бұрын
ഉസ്താത്തെ ദുആ ചെയണം
@muthusinan
@muthusinan 8 ай бұрын
അൽഹംദുലില്ലാഹ്
@abdulatheef2805
@abdulatheef2805 Жыл бұрын
Shasul ulama Nandi darussalmil principal ayirunnappool kura thivasam nandiyil musliyaruda vandiyumayi vallimadu kunnila veettil ninnum colagilakku konduvaran njan poyittund 😊
@afsalpv_
@afsalpv_ Жыл бұрын
ما شاء الله
@PPCMahmmodaji
@PPCMahmmodaji 5 ай бұрын
Ii⁸9⁹o⁹⁹9kkjbjjjlloo9 898⁸8😢😊ì7009oo⁰⁹and ​@@afsalpv_
@MR-en4qd
@MR-en4qd 4 ай бұрын
ഭാഗ്യം നിങ്ങൾക് 🛐❤MASHA ALLAHH 😍
@rukkiyabeevimm
@rukkiyabeevimm 3 ай бұрын
Xv dAaa.
@Skybluemedia808
@Skybluemedia808 3 ай бұрын
Duha cheyyane❤❤❤
@muhammadshafiamabunoorulla2174
@muhammadshafiamabunoorulla2174 Жыл бұрын
ألحمد لله ഈ ഇൽമ് ഞങ്ങൾക്കു പറഞ്ഞു തന്ന ബഹുമാനപ്പെട്ട ഉസ്താദിന് الله വേ ബറക്കത്ത് ചെയ്യേണമേ
@riyastp389
@riyastp389 Жыл бұрын
Masha allah ❤❤❤❤
@sathyam7138
@sathyam7138 Жыл бұрын
Thaha Muhammed 1980 കളിൽ സമസ്തയിൽ നടന്നതും ഇപ്പോൾ ഇകെ വിഭാഗം സമസ്തയിൽ നടന്നു കൊണ്ടിരിക്കുന്നതുമായ സങ്കീർണ്ണതകളെ തെളിച്ചത്തോടെ മനസ്സിലാക്കാൻ സഹായിക്കുന്ന ചില പത്രവാർത്തകളും ലേഖനങ്ങളും ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. മുസ്‌ലിം ലീഗിനു വേണ്ടി അക്കാലത്ത് തുറന്ന യുദ്ധങ്ങൾ നടത്തിയിരുന്ന, പിപി കമ്മുവിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച 'മാപ്പിളനാട്ടി'ൽ വന്നവയാണ് ഈ വാർത്തകളും ലേഖനങ്ങളും കുറിപ്പുകളുമെല്ലാം. അക്കാലത്തെയും പിന്നീടുമുള്ള ലീഗിന്റെ പ്രധാനപ്പെട്ട എഴുത്തുകാരുടെയെല്ലാം തട്ടകമായിരുന്നു മാപ്പിളനാട്. ലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം ഐ തങ്ങൾ, ശംസുൽ ഉലമക്കെതിരെ മാത്രം ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ലേഖന പരമ്പര മാപ്പിളനാട്ടിൽ എഴുതിയിട്ടുണ്ട്. കേരള മുസ്‌ലിംകളെ കുറിച്ച് ഇകെക്ക് ഒരു ചുക്കും അറിയില്ല എന്നു സ്ഥാപിക്കാനായിരുന്നു ആ ലേഖന പരമ്പര. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നത് സമസ്ത ഉൾപ്പെടുന്ന മത സംഘടനകളും ഇ കെ ഉൾപ്പെടുന്ന നേതാക്കളും ആണെന്നായിരുന്നു എം ഐ തങ്ങളുടെ വാദം. ശംസുൽ ഉലമക്ക് വിവരമില്ല എന്നാണോ മാപ്പിള നാടിന്റെ അഭിപ്രായം എന്ന വായനക്കാരന്റെ ചോദ്യത്തിന് 'ഇബ്‌ലീസിന് വിവരമില്ല എന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടോ' എന്നായിരുന്നു മാപ്പിളനാടിന്റെ ഉത്തരം. മനുഷ്യൻ ദുഷിച്ചാൽ മൃഗമാകും, മൃഗം ദുഷിച്ചാൽ ഇ കെയാകും എന്ന് വരെ നീളുന്നുണ്ട് ആ ആക്ഷേപങ്ങൾ. ശരീഅത്തിന് ഭേദഗതി വരുത്തിയ ആൾ എന്നതായിരുന്നു ഇകെ യെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം. ഭൂരിപക്ഷം 'സുന്നികളുടെയും പിന്തുണയില്ലാത്ത സൂര്യപണ്ഡിതന്റെ ഫത്‌വകൾ', 'കള്ളത്തലപ്പാവുകാർ', 'മരത്തലയന്മാർ', 'കഴുതത്തലകൾക്ക് തലപ്പാവു കെട്ടിയ മരപ്പോത്തുകൾ', 'ഈ എരപ്പന്മാരോ പ്രവാചകന്റെ അന്തരാവകാശികൾ', 'പണ്ഡിത സൂര്യന്റെ അറിവില്ലായ്മകൾ' എന്നിങ്ങനെ "മാപ്പിളനാടി"ൻ്റെ അധിക്ഷേപങ്ങളുടെ പട്ടിക നീളുന്നുണ്ട്. ആക്ഷേപഹാസ്യമായി ആഖ്യാക്കാൻ മാപ്പിള നാട് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഒരു നൂതന മുൻജിദിൽ 'കള്ളന്മാരെ പോലെ വെളിച്ചത്തിറങ്ങാത്തവനും പോരിശകൾ ഉളുപ്പില്ലാതെ ചൊല്ലിക്കൊടുക്കന്നവനുമായ ഇരുകാലി' എന്നാണ് സാക്ഷാൽ ശംസുൽ ഉലമയെ വിശേഷിപ്പിക്കുന്നത്! മറ്റൊരു ലക്കത്തിൽ "എംഡിപി എന്ന ജാര സന്തതിയുടെ തന്ത" എന്നും മഹാനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാരെ ആക്ഷേപിക്കുന്നുണ്ട്. ഇകെ ഉസ്താദിനെതിരെ മാപ്പിളനാട്ടിൽ വന്ന തെറിയഭിഷേകങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ ഉദാഹരണങ്ങൾ മാത്രമാണ് ഇത്രയും ഉദ്ധരിച്ചത്. ഇകെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടന മുസ്ലിം ലീഗ് പാർട്ടിയുടെ കേവലമൊരു പോഷക ഘടകമായി പ്രവർത്തിച്ച് കൊണ്ടിരിക്കെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തീവ്ര സുന്നി സ്വത്വ ചിന്തകളുമായി വന്ന് സമസ്തക്കും മുസ്ലിം ലീഗിനുമിടയിൽ ഭിന്നതകൾ സൃഷ്ടിച്ചുവെന്നും അതിനെ തുടർന്നാണ് 1989ലെ സങ്കീർണ്ണതകൾ സമസ്തയിൽ ഉണ്ടാകുന്നതെന്നും ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുന്ന "ശംസുൽ ഉലമയുടെ ആളുകൾക്ക്" ചരിത്രം വ്യക്തതയോടെ മനസ്സിലാക്കാൻ മാപ്പിളനാടിന്റെ ഈ പഴയ താളുകൾ ഉപകരിക്കും. ഒപ്പം നൂറ്റാണ്ടിന്റെ ചരിത്രം എവിടെയാണ് വഴിമുറിഞ്ഞു പോയതെന്നും.
@AvvaHameed-ki3xl
@AvvaHameed-ki3xl Жыл бұрын
Alhamdulilla maasha Allah
@madhsongs6353
@madhsongs6353 Жыл бұрын
ദുആചെ യ്യണം ഉസ്താദ്
@AvvaHameed-ki3xl
@AvvaHameed-ki3xl Жыл бұрын
ആൽഹംദുലില്ലഹ് മാഷാ അല്ലഹ്
@muthumusthafa7108
@muthumusthafa7108 Жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@kadeejakadeeja1990
@kadeejakadeeja1990 4 ай бұрын
Aaaameeen aaaameeen yarabalaalameen ❤
@shamsuwayanad959
@shamsuwayanad959 Жыл бұрын
ഒത്തിരി അനുഭവങ്ങൾ എന്റെ അനുഭവങ്ങൾ
@kasimMP-b2m
@kasimMP-b2m 5 ай бұрын
വെളിയങ്കോട് പാടത്തെ കായിൽ സ്വാലിഹ് മൗല ന:മ
@muflihkallayi6416
@muflihkallayi6416 Жыл бұрын
Everything ❤
@midhlajkunnath906
@midhlajkunnath906 Жыл бұрын
Mashallah
@favasfavas411
@favasfavas411 Жыл бұрын
Samsul ulama ❤️❤️❤️
@ShihabPc-k3m
@ShihabPc-k3m Жыл бұрын
Class ap👍🏼👍🏼👍🏼👍🏼👍🏼
@sayyidr4zi
@sayyidr4zi Жыл бұрын
15:32 🔥
@Kodi5521
@Kodi5521 Жыл бұрын
وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ»(التوبة - 105)
@A.A.P_AJEEB
@A.A.P_AJEEB 5 ай бұрын
Shamsul ulama (ra)❤️❤‍🔥
@azeezptazeez2063
@azeezptazeez2063 Жыл бұрын
Masha Allah
@AbulfadluK
@AbulfadluK 4 ай бұрын
ശംസുൽulamaneee parayaadee usthaad paranja enthengilum tahqeeq kitttumoo
@shahidp21
@shahidp21 Жыл бұрын
🌹🌹🌹🌹🌹🌹
@maharoofali6953
@maharoofali6953 Жыл бұрын
❤❤👍👍
@Topbros-lj5nh
@Topbros-lj5nh Жыл бұрын
വിവരമുണ്ടെന്നു വെച്ചു ഇങ്ങനെ മുത്തൻ നുണ പറയാതെ മൊയ്‌ല്യരെ. ഇസ്ലാമിനെ വികൃതമാക്കാതെ
@alavipathiyil3121
@alavipathiyil3121 Жыл бұрын
​@@Topbros-lj5nhഇതിന്റെ പേരാണ് സമസ്ത വിടൽ
@alavipathiyil3121
@alavipathiyil3121 Жыл бұрын
ഇതിന്റെ പേരാണ് സമസ്ത വിടൽ
@7736385759
@7736385759 11 ай бұрын
​@@Topbros-lj5nhനീ karayanda. Ninakk enthariyaaam. Avare kurich ariythor ninneppole ingane kidann mongum.
@aboobackerkp5654
@aboobackerkp5654 Жыл бұрын
.....KVK...... മാഷാ അല്ലാഹ്
@wheelsgold9806
@wheelsgold9806 Жыл бұрын
ഇൽമ് സൃഷ്ട്ടാവിനെ കുറിച്ചും സൃഷ്ട്ടാവിന്റെ ദാത്തിനെ കുറിച്ചും അറിയുന്നവരാണ് ഔലിയാക്കൽ
@FathimaAboobacker-f9d
@FathimaAboobacker-f9d 3 ай бұрын
Duachyyanam
@suhailcs7251
@suhailcs7251 2 ай бұрын
14:20
@yousuf556k9
@yousuf556k9 Жыл бұрын
ശംസുൽ ഉലമ ഇൽമീൻ ബഹറാണ്! കാന്തപുരം. തമ്മിലകറ്റിയത് സേട്ടൂ! ശംസുൽ ഉലമ. സേട്ടു ഐ എന്നി ലേക്! കാലം സാക്ഷി. ലീഗ് സമസ്തുയുടേതാണ്!സമസ്ത, തെരുവു നായ്ക്കൾ ഗ്രാമം കയ്യടക്കിയാൽ ഗ്രാമം തെരുവുനായ്ക്കളുടെവുമോ! മുജാഹിദ്, ലീഗ് ഞങ്ങളുടേതാണ്!മുജാഹിദ്, ലീഗിൽ APEK ആവാത്തനം നടന്നു കൊണ്ടിരിക്കുന്നു സത്യത്തിൽ ലീഗ് ആരുടെതാ ഇതാണോ രാഷ്ട്രീയം ഹാ കഷ്ടം നിങ്ങൾ സുന്നികളെ വൃണപ്പെടുത്തരുത് ലീഗ്എന്നാൽ അത് സുന്നിയാണ് 1977 ൽ CH മുഹമ്മദ്‌ കോയ സാഹിബ്‌,💪ചീഞ്ഞു നാറിയ രാഷ്ട്രീയക്കുപ്പായം ഞങ്ങളെക്കൊണ്ട് നിങ്ങണിയിപ്പിച്ചാൽ നിങ്ങൾ തുന്നമ്പാറും EK ഹസ്സൻ മുസ്‌ലിയാർ, നാവ്വറ ല്ലാഹ്‌!, ശംസുൽ ഉലമയെ മനസ്സിൽ നിന്നും പറിച്ചു കളയാൻ നിങ്ങക്കാവില്ല മക്കളേ! കാന്തപുരം 🥰പടച്ചവൻ ആഫിയതുള്ള ദീർയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ പ്രാർത്ഥനയോടെ 🙏
@muthusinan
@muthusinan 8 ай бұрын
സ്വല്ലള്ളാഹു അലൈഹി വസല്ലം
@sx4associated659
@sx4associated659 Жыл бұрын
മാഷാ അല്ലാഹ്
@nasarnasar4223
@nasarnasar4223 Жыл бұрын
ഈ തലാഖ് വിഷയം ഇമാം ഷാഫി( റ ) യുടെ ജീവിത കാലത്ത് നടന്നതായി ഒരു പ്രസംഗത്തിൽ കേട്ടു. പിന്നീട് ചെറുശ്ശേരി സൈനുദ്ദിൻ മുസ്‌ലിയാർ ഇങ്ങിനെ ഫത്‌വ കൊടുത്തതായി കേട്ടിട്ടുണ്ട്. ഇപ്പോ ഇയാൾ പറയുന്നു EK പറഞ്ഞു എന്ന്. ഇതിൽ ഏതാണ് ശെരി?
@Shaulhammeed
@Shaulhammeed Жыл бұрын
അല്ഹമ്ദുലില്ല
@labeebp6402
@labeebp6402 Жыл бұрын
Alhamdulilla
@fzn313
@fzn313 3 ай бұрын
نور الله مرقده
@muhammedsafwan2798
@muhammedsafwan2798 5 ай бұрын
🥹🥹🥹🥹💔💔
@Rifahiya_._____.___
@Rifahiya_._____.___ Жыл бұрын
✨🙆
@nabeesamuhammadnabeesa8817
@nabeesamuhammadnabeesa8817 Жыл бұрын
1:09:25 1:09:38
@midhlajkunnath906
@midhlajkunnath906 Жыл бұрын
Enne velichathilek konduvannath shamsu ulama endeduth sopnathil vannu ende thett thiruthithannath kondan
@moonchild4773
@moonchild4773 Жыл бұрын
@wheelsgold9806
@wheelsgold9806 Жыл бұрын
ആലിം എന്നാൽ ശഹാദത് കലിമയുടെ സാക്ഷികളാണ്
@musthafa835
@musthafa835 Жыл бұрын
👍👍👍👍👍👍👍👍👍👍
@abdulbasheer679
@abdulbasheer679 Жыл бұрын
സ്വർഗം നരകം മാത്രം പ്രസംഗിക്കുന്ന ഉസ്ഥാത്മാരാണ് കൂടുതൽ ഞാൻ കണ്ടത് അതിൽ നിന്നും വിത്യസ്തം
@AbulfadluK
@AbulfadluK 4 ай бұрын
Mooleemareee makkal mooleeeraavum
@abdulhameed-sg9ol
@abdulhameed-sg9ol Жыл бұрын
അവരാരാണന്ന് മനസ്സിലാവാത്ത കാലംവും 1986 ന് മുംപ് കഴിഞ്ഞില്ലെ
@wheelsgold9806
@wheelsgold9806 Жыл бұрын
ഖുർആൻ അർത്ഥത്തെ അറിയണം മുതശാബിഹത്തായ ആയത്തുകളെ ഭയപ്പെട്ട് ജീവിക്കരുതേ പണ്ഡിതരേ
@mujeebrahaman-nu7mh
@mujeebrahaman-nu7mh 4 ай бұрын
അ പ്പൊ ഇത് വെരേ ആര്ന്ന് മനസ്സിലായിട്ടില്ലേ
@kuthubulahlam
@kuthubulahlam Жыл бұрын
Cm valiyullahiude aranennu padicho
@ahamedkc8542
@ahamedkc8542 Жыл бұрын
Shamsul ulamkk yethra penkuttykal und.fathima yennoru mol undo.yedan aa fathima??? Yennal fathima yennoru makalum illa.charichram ariyathe purath parayaruth.
@ArshadMuzhakkunnu-qt1xc
@ArshadMuzhakkunnu-qt1xc 9 ай бұрын
Ameen ❤❤😂😂
@sulthanpalace1597
@sulthanpalace1597 4 ай бұрын
സമസ്തക്കാരെ നുണ ബഡായി നിർത്തി നിങ്ങളെ ഇസ്ലാമിലേക്ക് തിരിച്ചു വരിക അല്ലെങ്കിൽ മുസ്ലിമല്ല എന്ന് സമ്മതിക്കുക ജനങ്ങൾക്ക് അല്ലാഹുവിനെപ്പറ്റി അല്ലാഹുവിന്റെ ദീനിനെ പറ്റി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക
@wheelsgold9806
@wheelsgold9806 Жыл бұрын
ഇയാളെ പോലുള്ള ദുർവ്യാഖ്യാനങ്ങൾ വെച്ച് ഖുർആനിന്റെ ദുർ വ്യാഖ്യാന ങ്ങൾ നടത്തുന്നവർ അള്ളാഹുവിനെയും കാണാൻ കഴിയാത്തവർ ശഹാദയെ കാണാൻ കഴിയാത്ത സാക്ഷ്യം വഹിക്കുന്നവർ
@minnusvlog-f6r
@minnusvlog-f6r Жыл бұрын
ശരിക്കും ശംസുൽ ഉലമ നാദാപുരം or ആണ് മുയിലിയാരെ
@KLndm
@KLndm Жыл бұрын
Ennall Duplicaat Madiyo
@ismailkk9506
@ismailkk9506 Жыл бұрын
100👍👍
@ismailkk9506
@ismailkk9506 Жыл бұрын
100👍
@user-wq4qx8jo1i
@user-wq4qx8jo1i 4 ай бұрын
ന.മ ? അതെന്താ?!!
@suhailahaniya6908
@suhailahaniya6908 2 ай бұрын
Nawwarallahu marqathu
@MegaPmali
@MegaPmali Жыл бұрын
കുട്ടിയസൻ കുരുത്തം കെട്ടവൻ ആയത് ശംസുൽ ഉലമയിൽ നിന്നും കുരുത്തക്കേട് വാങ്ങിയത് കൊണ്ടാണെന്ന്
@abdulatheef2805
@abdulatheef2805 Жыл бұрын
Aa mudanthu kalulla kuttihassanano Avan usthathinta valam Kay ayirunnallo avasanam anthu Patti 🤔🤔
@salikarulai5587
@salikarulai5587 Жыл бұрын
നബിക്കും മുകളിൽ ആണോ ശംസു ൽ ഉലമ
@alqamarmedia4833
@alqamarmedia4833 Жыл бұрын
ചെലക്കാതെ പോടാ
@ekmsaeed4306
@ekmsaeed4306 Жыл бұрын
ഒരിക്കലും അല്ല മുത്തേ
@noushadnoushad4745
@noushadnoushad4745 Жыл бұрын
വാപ്പ കൈഞ്ഞിട്ടല്ലേ മക്കൾ
@MdAshraf-ko8ro
@MdAshraf-ko8ro Жыл бұрын
പടപ്പിനെ കുറിചെല്ല പടച്ചവനെ കുറിച്ച് പറഞ്ഞ് കൊടുക്ക് പടപ്പെ
@noushadnoushad4745
@noushadnoushad4745 Жыл бұрын
ആദ്യം പടപ്പിനെകുറിച്ച് പഠിക്കു കുരിപ്പേ
@MdAshraf-ko8ro
@MdAshraf-ko8ro Жыл бұрын
എടൊ മുൻ കഴിഞ്ഞ പ്രവാജകൻ മർ ഈ കുരിപ്പിന്നെ പോലെ പടപ്പിലേക്ക് അല്ല ക്ഷണിച്ചത് മറിച്ച് പടച്ചവനിലേക്കാണ് കുരുപ്പെ​@@noushadnoushad4745
@labeebp6402
@labeebp6402 Жыл бұрын
Duhavasiyathode
@jaseerok5766
@jaseerok5766 Жыл бұрын
അവൻ മൂത്രം ഒഴിക്കുന്നത് കണ്ടു ഞാൻ മൂത്രം ഒഴിച്ചു
@noushadnoushad4745
@noushadnoushad4745 Жыл бұрын
ഇജ്ജ് മൂത്രമൊഴിക്കെ തൂറേ ചെയ്യു 😂
@MuhammedIshaque-d4d
@MuhammedIshaque-d4d Жыл бұрын
പുട്ടാണ് തിന്നത് എന്ന് തോന്നുന്നു.
@FaisalFaisal-pv6ey
@FaisalFaisal-pv6ey Жыл бұрын
👍👍👍👍
@bestmessage5732
@bestmessage5732 11 ай бұрын
Ma sha allah
@muthusinan
@muthusinan 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@msp0738
@msp0738 Жыл бұрын
❤💐
@nabeesamuhammadnabeesa8817
@nabeesamuhammadnabeesa8817 Жыл бұрын
Alhamdulilla
@fzn313
@fzn313 3 ай бұрын
نور الله مرقده
@shihabudheenhi7841
@shihabudheenhi7841 Жыл бұрын
❤❤❤
@fzn313
@fzn313 3 ай бұрын
نور الله مرقده
@nisarayyaya9716
@nisarayyaya9716 5 ай бұрын
@mohammednizar5756
@mohammednizar5756 Жыл бұрын
❤❤
@fzn313
@fzn313 3 ай бұрын
نور الله مرقده
@Fahidikr-oq7pq
@Fahidikr-oq7pq 4 ай бұрын
❤️
@fzn313
@fzn313 3 ай бұрын
نور الله مرقده
@murshidahmd6741
@murshidahmd6741 4 ай бұрын
@fzn313
@fzn313 3 ай бұрын
نور الله مرقده
@Blackboy-e8e
@Blackboy-e8e 3 ай бұрын
@muhammedniyas7323
@muhammedniyas7323 2 ай бұрын
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
SHAMSUL ULAMA ON SAMASTHA 60TH ANNIVERSARY CONFERENCE
59:45
satyasarani
Рет қаралды 77 М.