Рет қаралды 1,119
2022 ഒക്ടോബർ 1 ന് ആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യനീതി വകുപ്പ് വയോസേവന പുരസ്‌കാരം മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന് ബഹു. ഉന്നതവിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചിരുന്നു. ഓർമ്മകളിൽ നിന്നും.... അദ്ദേഹത്തിന്റെ വാക്കുകൾ... ഗാനാലാപനം.... #drrbindu #pjayachandran #elderlypeople #vayosevanapurskaram