പയ്യന്നൂർ കണ്ടങ്കാളി ശ്രീ കനകത്ത് കണകം പൂമാല ഭവഗവതിക്കാവിലെ ദേവിയുടെ വെളിച്ചപ്പാടൻ അന്തരിച്ച മാടക്ക കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടന്റെ സമാധിയിരുത്തൽ ചടങ്ങ്. വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ
Пікірлер: 63
@rajeshrajan68602 жыл бұрын
അപൂർവമായ ഒരു മരണന്തരാ ചടങ്ങ് കാണിച്ചു തന്ന വടക്കൻ വാർത്തയ്ക്ക് അഭിനന്ദനങ്ങൾ പുതു തല മുറയക്കു ഇത് പുതിയ ഒരു അറിവ് ആയിരിക്കും.വടക്കെന്റെ തൈയവും ആചാരാ അനുഷ്‌ട്ടാനങ്ങളും തെളിമയോടെ നിലനിൽക്കട്ടെ 🙏
@n.krishnaniyer8472 жыл бұрын
🙏🙏🙏
@kundaaramedia73752 жыл бұрын
ആദരപൂര്‍വം പ്രണാമമര്‍പ്പിക്കുന്നു.. കേട്ടറിവ് മാത്രമായിരുന്ന ഇങ്ങനെയൊര് ചടങ്ങ് കാണാണ്‍ അവസരമുണ്ടാക്കിയതിന് വടക്കന്‍ വാര്‍ത്തയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു..
@keralacultureshabiperumal29932 жыл бұрын
ആദ്യമേ പരേതന് ഹൃദയം നിറഞ്ഞ പ്രണാമം ഒപ്പം ഇത്തരത്തിലുള്ള ചടങ്ങുകൾ കാണിക്കുന്ന വടക്കൻ വിശേഷത്തിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ
@rohithk58192 жыл бұрын
തെയ്യം മലബാർ കാർക്ക് ഒരു വികാരമാണ് അത് ഒട്ടും ചോരാതെ നമ്മളിൽ എത്തിക്കുന്ന വടക്കൻ വാർത്തകൾക്ക് വലിയ നന്ദി❤️❤️
@rajeevmattummal90862 жыл бұрын
🙏🙏🙏🌹🌹🌹.. പ്രണാമം..നമസ്കാരം ഇത് നമ്മുടെ വടക്കിന്റ സ്വന്തം ചാനൽ.. ആശംസകൾ
@favdhhdhf96282 жыл бұрын
പ്രണാമം എന്റെ തറവാട്ടിൽ ഉണ്ട് സമാധി
@gopinathmp43962 жыл бұрын
എന്തോ, കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി. പ്രണാമം.
@bharathbhai79552 жыл бұрын
We r always with utmost interest viewing yr episodes the RARE information about our cultural rituals, welcome and use this occasion to apprise our gratitude
@unnikrishnanmenon41782 жыл бұрын
North Malabar still preserves some rituals......with faith....
@rajamani99282 жыл бұрын
പുതിയ അറിവ്🙏👍
@artoflovedrawing17752 жыл бұрын
ആദ്യമായി കാണുന്നു ഈ ചsങ്ങു 🙏🙏
@bharathbhai79552 жыл бұрын
This piece of information is v.v.valuable and v Previous and almost none knows it.
@ravindrankt59772 жыл бұрын
Pranamam in kerala it is very rare praying for to join his soul in vaikundam🙏🙏🙏
@tmradhakrishnannair21592 жыл бұрын
ദേവീ മഹാമായേ
@kunjanp18612 жыл бұрын
We have to keep up atleast some traditions and rituals as they were, for future and posterity. You have done a great effort in this direction. Thanks for the video.
@vijayanak18552 жыл бұрын
Appreciate your efforts and contributions for bringing the tradition for the information
@sunilpg90892 жыл бұрын
Thanks for this video Let his soul rest in peace in heaven🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@n.krishnaniyer8472 жыл бұрын
Your effort ia appreciable 👍🏻
@varunrajm52902 жыл бұрын
Anna rajayoga vidya cheithu samadhiyakunna video undooo
@ramyav50282 жыл бұрын
Pranamam
@baburaja81362 жыл бұрын
പ്രണാമം............
@santharagav98712 жыл бұрын
AllavarumTharavadKathuRashi kkanam
@mandeeparora54612 жыл бұрын
pranamam
@vijeshtm26302 жыл бұрын
🙏🙏🙏
@ganeshanthandrai33252 жыл бұрын
🌹🌹🙏🙏🙏🌹🌹🌹🌹
@ayyappanp58232 жыл бұрын
മരണ ശേഷം ഏതൊരു ജീവി ആകട്ടെ അവർക്കു ഇ ലോകവുമായി എല്ലാ ബന്ധവും അവസാനിച്ചു. പിന്നെ ഉള്ളത് ജീവിച്ചിരിക്കുന്നവരുടെ ലോകവുമായുള്ള ബന്ധമാണ്. ഓരോ മരണവും അവർക്കു ലോകാവസാനമെന്നു പറയാം.പിന്നെ ചെയ്യുന്നതെല്ലാം ജീവിച്ചിരിക്കുന്നവർക്ക് തോന്നുന്ന മതപരമായും ജാതീയമായും ഉള്ള കാട്ടിക്കുട്ടലുകളാണ്. മരിച്ചവർക്കെല്ലാം മരണ ശേഷം എന്തു സംഭവിക്കുന്നു എന്ന് കണ്ടവരോ കേട്ടവരോ ഇല്ലാ അനാഥ പ്രേതവും അവകാശി ഉള്ള പ്രേതവും മരിച്ചു കഴിഞ്ഞാൽ മണ്ണിൽ ഇഴുകി ചേരും അതോടെ കഥ തീർന്നു. പിന്നെ പണമുള്ളവർക്കു വർഷവർഷം ഒരു ആഘോഷം
@girijasharma23242 жыл бұрын
ഇത് ഇഷ്ടമില്ല എങ്കിൽ കാണാതിരുന്നാൽ പോരെ,ഹിന്ദുക്കളുടെ ഏത് ആചാരതിന് കുറ്റo പറയാൻ തന്നെ വിളിച്ചോ?
@krishnajithov62626 ай бұрын
😮
@SidharthanPilathottam-qu4nq11 ай бұрын
വെളിച്ചപ്പാടൻമാരെ സംസ്കരിക്കുന്നതിന് ഭണ്ഡാരംതഴ്ത്തുക എന്നാണ് പറയേണ്ടത്.
@satheeshmk66012 жыл бұрын
പ്രണാമം 🙏🙏🙏🙏🙏🙏
@ramakrishnankk44762 жыл бұрын
🙏🙏🙏 Pranamam
@venukaripathvenukarpath27172 жыл бұрын
ജാതി മതം മനുഷ്യനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മതിയായ മത എതായാലും മനുഷ്യന്‍ നന്നായി അയാളത് മനുഷ്യന്‍ ആകൂ
@shobanamohanan79172 жыл бұрын
🙏🙏🙏🙏🙏
@saginks38402 жыл бұрын
പ്രണാമം 🙏🏻🙏🏻
@kavyakalesh74592 жыл бұрын
അച്ഛാച്ചൻ 🙏🏻🙏🏻
@swamiatmaswarupananda20502 жыл бұрын
👌👌👌🙏
@venukaripathvenukarpath27172 жыл бұрын
പ്രണാമം അര്‍പ്പിച്ചു❤️❤️🌹❤️❤️
@krishnavenip53602 жыл бұрын
🙏🏻🙏🏻
@krishnanpr16002 жыл бұрын
Anthithiriyanmaro; athara?
@VadakkanVarthakal2 жыл бұрын
കാവുകൾ അടിച്ചുതെളിച്ച് വിളക്ക് കൊളുത്തുന്നവരെ വടക്കേ മലബാറിൽ അന്തി തിരിയന്മാർ എന്നാണ് വിളിക്കുക..
@kkprakash99752 жыл бұрын
പ്രണാമം
@sajambady2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@Hacker-hs7ee2 жыл бұрын
😢😭😭😩😓🙏🙏🙏🙏🙏🙏
@ViswanathanOPVISW-th1ft Жыл бұрын
ഇത് ഭാവിയിൽ ഭണ്ടാര മൂർത്തി സങ്കല്ല മാവില്ലേ? ഈ ആ രൂഡത്തിൽ !? നിയോഗ പ്രകാരം ഇന്ന് പിൻഗാമികൾ?ആചാര സമ്പ്രദായം !!അമ്മ ആ ചാരJ രരെ കണ്ടത്തെ ട്ടെ !സമാധി ചടങ്ങുകൾ കണ്ടു..പഞ്ച നമസ്കാരം !!!........
@sheejalakshmanan33552 жыл бұрын
ആചാര കർമ്മങ്ങൾ ചെയ്യുമ്പോൾ ഷർട്ട് ധരിക്കുന്നത് മോശം പ്രവണതയല്ലേ ?
@jyothishkv53152 жыл бұрын
vettukaar maathram dharikkaathirunnal mathi
@HariPriya-ml6vk2 жыл бұрын
ആ വിളക്ക് പിടിക്കുന്നവർക്ക് ഷർട്ട് ഒന്ന് അഴിച്ചൂടെ