വീട് പണിക്കു ഒരിക്കലും ലോൺ എടുക്കരുത്. ഉള്ളത് കൊണ്ട് പണിയുക. ചെറിയ വീടാണെകിലും കടം ഇല്ലെങ്കിൽ സമാദാനം. ഞങ്ങൾ 4മക്കൾ ആയിരുന്നു 3പെൺകുട്ടികൾ. പേരെന്റ്സ് കൂലി പണി. എനിക്ക് nsg പഠിച്ചു ജോലി കിട്ടിയത് ശേഷം ആണ്, ഞങ്ങൾ വീട് പണിതത്.2മുറി മാത്രം ഉള്ള ഒരു കുഞ്ഞു വീട്ടിൽ സമാധാനം ഉണ്ടായിരുന്നു. നമ്മൾ അടക്കാൻ നിർവഹവും ഇല്ല എന്നറിഞ്ഞു എന്തിനാ കടം വാങ്ങുന്നെ. രോഗംചികിത്സാ ആണെകിൽ ok.
@Dr.aryan..muthumol4 ай бұрын
Cr t Anu ullathil jvkukla loan edukarth...vadkkka ninnlum mnasmdnm vnm..
@georgesamkutty6868 ай бұрын
In this news coverage , immediately post their A/C no. , so that kind hearted people will help them at the earliest.
@babudasdas50978 ай бұрын
👍👍👍👍👍
@sethulekshmi90608 ай бұрын
ചേട്ടാ ഇത്രയൂം കടം കൂടും മുന്നേ ആ സ്ഥലം വിറ്റ് കടം വീട്ടി ബാക്കിയുള്ള ക്യാഷിന് എവിടെങ്കിലും രണ്ടോ മൂന്നോ സെന്റ് സ്ഥലം വാങ്ങിയിരുന്നെങ്കിൽ ആ പാവം കുട്ടികളെ ഇങ്ങനെ ഇതിന്റെ മുന്നിൽ കൊണ്ടെ നിർത്തേണ്ടി വരുമായിരുന്നോ?പാവം കുട്ടികൾ
@santhoshkrishna15068 ай бұрын
Mr. Anil Antony please do the needfull to help the poor family.
ലോൺ എടുക്കാൻ ഉത്സാഹം കാണിച്ചപ്പോൾ അറിയില്ലായിരുന്നില്ലേ ഇങ്ങനെ വരുമെന്ന്. ഞങ്ങൾക്കും ഇങ്ങനെ അവസ്ഥ വന്നിട്ടുണ്ട്. അനുഭവം ഗുരു. ആരും ലോൺ എടുക്കല്ല
@rashidmk17218 ай бұрын
നിങ്ങൾ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചെന്നാൽ മതി. അത് തീരുമാനമാവും.
@finneyjacob17578 ай бұрын
google pay number ayakkooo , ellavarum sahayichal ee kudumbam rakshapedum ,
@rageship44878 ай бұрын
നാസർ മാനുവിനെ വിവരം ധരിപ്പിക്കൂ.... അല്ലെങ്കിൽ യൂസഫ് അലി....
@SujithKumar-j8e7 күн бұрын
😢😢😢എന്റെ ചേച്ചി ആണ് ഇത് അപ്പച്ചിടെ മോൾ
@Eagle-20248 ай бұрын
കോർപറേറ്റീവ് bank ൽ നിന്നും ഒരിക്കലും loan എടുക്കരുത്.
@VijeeshP-lu1nu8 ай бұрын
സ്വന്തമായി സമ്പാദിക്കാതെ ബാങ്കിൽ നിന്നും പണം വാങ്ങിയിട്ട് പിന്നീട് ചോദിക്കാൻ വരുമ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. പലതും ഉണ്ടാവും പക്ഷേ നമ്മൾ ആണ് നമ്മളുടെ ഡെവലപ്പ് 0ൽ നിന്ന് ആകുന്ന എല്ലാവരും അങ്ങനെ തന്നെ വന്നിട്ടുള്ളതാണ്.. അല്ലാതെ വെറുതെ കാശ് കിട്ടുന്നതല്ല ആളുകൾക്ക് ബാങ്കിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇവരുടെ സ്ഥിതി കഷ്ടം ..
@abeyjohn81668 ай бұрын
Loan oru trap anu
@Eagle-20248 ай бұрын
@@VijeeshP-lu1nu ഈ bank കളിൽ പല രാഷ്ട്രിയ നേതാക്കൾക്ക് അവരുടെ വസ്തു വിലയിൽ കൂടുതൽ തുകയ്ക്ക് loan bank ൽ ഉണ്ട്. ഈ പാവങ്ങളോട് ആണ് ഇങ്ങനെ... കോടികൾ കടമെടുത്തു മുങ്ങി കൊടുക്കാൻ ഉള്ളവൻ മിടുക്കൻ...... 👍👍👍👍
@Eagle-20248 ай бұрын
@@VijeeshP-lu1nu മൂന്ന് പെണ്മക്കൾ, അവര് പഠിച്ചു ഇറങ്ങിയതേ ഉള്ളു, 800/- രൂപക്ക് ദിവസം കൂലിയിൽ പണിയുന്ന ഒരാൾക്കു എന്നാ സമ്പാദ്യം ഉണ്ടാകാൻ ആണ്? ഈ സാധനങ്ങൾ ഒക്കെ എന്നാ വില ആണ്. ദൈവം സഹായിച്ചു, ആ കുഞ്ഞുങ്ങൾ രക്ഷപെടും. ഈ സ്ഥിതി ഒക്കെ മാറും ❤️
@VijeeshP-lu1nu8 ай бұрын
@@Eagle-2024 താങ്കൾ ഈ വള്ളി പൊട്ടിയ ന്യായം പറഞ്ഞിട്ട് കാര്യമില്ല താങ്കൾക്ക് ഇഷ്ടമില്ലെങ്കിൽ ബാങ്കിൽ പോകരുത് ബോയ്ക്കോട് ചെയ്ത് അവരെ പൊളിക്ക് താങ്കൾ ഉൾപ്പെടെ താങ്കളുടെ വീട്ടിലുള്ള ആളുകൾ ഉൾപ്പെടെ ആദ്യത്തെ ലക്ഷ്യം എന്താണ് വീട് പണിയണം ഏത് മരപ്പാടിനും നമ്മുടെ നാട്ടിൽ പൈസ ഇല്ലെങ്കിലും രണ്ട് നീല വീട് പണിയണം. ഇതിനുവേണ്ടി പലിശക്കാരനെയും ബാങ്കിനെയും സമീപിക്കും പിന്നീട് അവർ ചോദിക്കാൻ വരുമ്പോൾ അവർ വില്ലന്മാരും അവർക്ക് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് കൊടുക്കുന്നത് അത് അവർക്ക് കിട്ടണം പിന്നെ അവരുടെ പണം അവരുടെ ഇഷ്ടമാണ് ആർക്കും കൊടുക്കണമെന്ന് അപ്പോൾ താങ്കൾ എന്താണ് ചെയ്യേണ്ടത് അവരുടെ നിലപാട് ശരിയല്ലെങ്കിൽ അങ്ങോട്ട് പോകരുത് താങ്കളുടെ കയ്യിൽ നിന്നും ഒരാൾ പതിനായിരം രൂപ വാങ്ങിയിട്ട് താങ്കൾ ഭക്ഷണം കഴിച്ചു കാശ് കളയുന്നുണ്ടല്ലോ പെട്രോളടിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെടുമോ.. ഇല്ല ല്ലോ
@lilymj23588 ай бұрын
Total amount എത്ര
@johnsmedia17577 ай бұрын
ആ പെൺകുട്ടിക്ക് വിദേശത്ത് ഒരു ജോലി കിട്ടിയാൽ ഇതേ ബാങ്ക് ലോൺ വേണോ എന്ന് ചോദിച്ച് പിന്നാലെ ചെല്ലും
@rinsroy49018 ай бұрын
Kazhivullavar sahayikanam...
@SidheekParangodath-ms7lh8 ай бұрын
എന്താ ചെയ്യുക 🙏🙏🙏
@bestkeraladestinations8 ай бұрын
Bank loan is a trap...try to avoid that .. ഉള്ളതുകൊണ്ട് ഓണം
@aswathy87718 ай бұрын
Sathyam. Oru asugam vannalo hospital case vannalo loan eduthu ennu parayunnathu nyayam but chilar agineyalla
@anilct5128 ай бұрын
പൈസ 'കടം വാങ്ങിയാൽ കൊടുക്കണം മലയാളികൾ ലോൺ വാങ്ങി പോരും പിന്നെ തിരിഞ്ഞ് നോക്കില്ലാ കൊടുത്തവർ കിട്ടാൻ കാല് പിടിക്കണം😂😂
മനുഷ്യന് പല അവസ്ഥ ഉണ്ട്. അത് മനസിലാക്കാൻ സ്വന്തം ജീവിതത്തിൽ തന്നെ വരണമെന്നില്ല.empathy എന്നൊരു സാധനം ഉള്ളിലുണ്ടായാൽ മതി....
@RINU-jx5dq8 ай бұрын
കടം മേടിച്ചാൽ തിരിച്ചു കൊടുക്കാത്ത നാറികൾ ഉണ്ട് , എന്നു കരുതി ഇവരുടെ ഈ അവസ്ഥ കണ്ടിട്ട് ഇങ്ങനെ വന്നു കമന്റ് ഇടാൻ കാണിച്ച നിങ്ങളുടെ ആ മനസ്സുണ്ടല്ലോ ... അത് വല്ലാത്തൊരു മനസ്സാണ് ...
@Jay-t6k6z8 ай бұрын
ശരി ആണ് കരഞ്ഞു ക്യാഷ് വാങ്ങും തിരിച്ചു ചോദിച്ചു ചെന്നാൽ തെറി വിളിച്ചു ഓടിക്കും.
@sajiabraham10828 ай бұрын
Sad news 😭
@prajeeshr89948 ай бұрын
ബാങ്കിന്നോ സർക്കാരിനെ ഒന്നും ചെയ്യാൻ പറ്റില്ല, അങ്ങനെ ചെയ്താൽ പിന്നെ ആരും ലോൺ തിരിച്ചടക്കില്ല, കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സഹായിക്കാം...
@sobhakuriakose15588 ай бұрын
Arenkilum sahayikan manasu kaniku😢
@ആമികആമി8 ай бұрын
എന്റെ അപ്പച്ചിടെ mol ആണ് ആ ചേച്ചി 😢😢😢
@Jay-t6k6z8 ай бұрын
എങ്കിൽ താങ്കൾക്കു അവരെ കൂടെ താമസിപ്പിച്ചു കൂടെ 🤔
@ആമികആമി8 ай бұрын
@@Jay-t6k6z ഞാൻ ekm ഹോസ്റ്റലിൽ ആണ് വീട്ടിൽ അമ്മ ഉണ്ട് പക്ഷെ ഈ വിവരം അമ്മ അറിഞ്ഞില്ലെന്നു തോന്നുന്നു
ഇവരെപ്പോലെയുള്ളവർ കാരണമാണ് മറ്റുള്ളവർക്ക് ഒരു ലോൺ പോലും കിട്ടാത്ത ഒരു വീടില്ലാതെ കിടന്ന അലയുകയാണ്
@darwin72058 ай бұрын
Pavam
@pradeepkalappara95138 ай бұрын
😢😢
@Preetha-w9g8 ай бұрын
പൈസ വാങ്ങിയാൽ. തിരിച്ച്. കൊടുക്കാൻ. അറി.യ്യില്ല
@josejosechacko-tm5tg8 ай бұрын
Bank Loan creating. Tension and problems in our life. Some kind hearted people come forward to help this. Family members
@geenabenoy99798 ай бұрын
CALL SURESH GOPI SIR
@christinabindoma81608 ай бұрын
🙏🙏
@itsjustpersonalizedviews8 ай бұрын
see u take loan why didn't you pay it back atleast a 50% . so who is the culprit ..if u want to live luxury doesn't mean u take loan and enjoy and cry after u evicted from the home. try to be unparallel in these cases
@seira_and_me84178 ай бұрын
loan edutallo. pinnede onnum adachille
@RaheemK-k2w8 ай бұрын
😔😔😔😔
@PradeepPradeep-pu1vd8 ай бұрын
😢
@Dr.aryan..muthumol4 ай бұрын
Itjil ran penmkkle ullalo moonamthe al endye
@siddik41628 ай бұрын
25000 roopaykk vendiyaano ee japthi
@pradhinprabha78878 ай бұрын
@nick vlog❤
@anuragputhalath79718 ай бұрын
Singa pooor varum ketto
@ആമികആമി8 ай бұрын
എന്റെ സുനി ചേച്ചിയെപ്പോലെ ഇരിക്കുന്നു 😢😢😢
@sreeneshpv123sree98 ай бұрын
ആര്?
@ആമികആമി8 ай бұрын
@@sreeneshpv123sree9 എന്റെ അപ്പച്ചിടെ mol ആണ് ഇത് 😭😭
@krishnendhuprasannan9298 ай бұрын
@@ആമികആമി എന്നാൽ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയിക്കൂടെ അവരെ
@ആമികആമി8 ай бұрын
@@krishnendhuprasannan929 ഞാൻ ഇവിടെ ജോലി സ്‌ഥലത്തു ഹോസ്റ്റലിൽ ആണ് നാട്ടിൽ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട് അമ്മ അവരുടെ അടുത്ത് പോകും