കിരീടം ഇല്ലാത്ത രാജാവിന് കാലം കാത്ത് വച്ചത് സാക്ഷാൽ ഖത്തർ രാജാവിൽ നിന്നുമുള്ള കിരീടധാരണം 💙
@bennie.__052 жыл бұрын
ഫുട്ബോലും ആയി ഒരു ബന്ധവും ഇല്ലാത്ത പാട്ട് പക്ഷെ ഏറ്റവും കൂടുതൽ ഈ പാട്ട് ഏറ്റടുത്തത് ഫുട്ബോൾ ആരാധകരാകും😍✨
@kosaksipasapugazh95412 жыл бұрын
Yaa🤙🤙
@rishalrmk18272 жыл бұрын
⚽❤🇮🇳
@shamlarasheed24832 жыл бұрын
💯
@HeshamAbdulWahabofficial3 жыл бұрын
Hello all, thank you for whole heartedly welcoming this song into all your hearts! Please keep supporting :)
@ananthskumar26543 жыл бұрын
Ithu Spotifyil available aakkaamo ikka? :'-)
@bijosabu84603 жыл бұрын
Such a great singing at high pitch brother!! all the wishes!!..one of my fav songs..
@Neukile_1232 жыл бұрын
ഈ പാട്ട് കേട്ട് മെസ്സിയ ഓർത്തു കണ്ണ് നിറഞ്ഞവരുണ്ടോ..🥺💙
@amrf58503 жыл бұрын
ഇതൊരു ഫുട്ബോൾ touch സോങ് ആയിട്ടാണ് തോന്നുന്നത് ...ഇത് സുഡാനി ഫ്രം നെയ്ജിിരിയയിലാണെങ്കിൽ പൊളി ആയേനെ.....🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤❤❤
@muhsinmahamood18573 жыл бұрын
Ath correct 👍
@rishalrmk18272 жыл бұрын
Athu palavarkkum thonniyittund ❤🇧🇷🇮🇳❤
@ibnbattuta89672 жыл бұрын
Leo😌💕
@rmmacreation63543 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ജീവിതത്തെ പറ്റി ഒരു പ്രതിക്ഷയാണ് എന്നെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകും എന്ന പ്രതീക്ഷ
@sss3433 жыл бұрын
Sathyam
@adithyaaa__3 жыл бұрын
💯❤️
@Apple_Pen_Pineapple_Pen3 жыл бұрын
s
@wazzock75653 жыл бұрын
Pleasure,hope🥺❤️
@Apple_Pen_Pineapple_Pen3 жыл бұрын
Ennegilum rakshapedumayirikkuum
@culer63182 жыл бұрын
𝘒𝘦𝘳𝘢𝘭𝘢 𝘣𝘭𝘢𝘴𝘵𝘦𝘳𝘴💛 𝘔𝘦𝘴𝘴𝘪🇦🇷 𝘉𝘢𝘳𝘤𝘢 𝘱𝘳𝘪𝘮𝘦💙❤️ ഈ പാട്ട് എപ്പൊ കേട്ടാലും മനസ്സിൽ വരും.🥺
@ibnbattuta89672 жыл бұрын
Leo😌💕
@jishnukrishnan56552 жыл бұрын
Barca prime😭 those days!❤️
@MrzThoppiiiiii Жыл бұрын
Barca prime ref prime
@shankollam21502 жыл бұрын
പണ്ട് കടവും കടത്തിണ്ണയുമായി അലഞ്ഞു നടന്നിരുന്ന ബ്ലാസ്റ്റേഴ്സ് അല്ല ഇത് സ്വന്തം കളി കൊണ്ട് ഫൈനൽ വരെ എത്തി കണ്ണുതള്ളിപ്പോയ അൽ ബ്ലാസ്റ്റേഴ്സ് 💛💛💛💛💛💛💛🐘💛🔥
@VysakhR2 жыл бұрын
KBFC
@rahbershakeer38042 жыл бұрын
pinnallah
@muhammedfebin92523 жыл бұрын
ഇത് കേൾക്കുമ്പോ തന്നെ ഓർമ വരുന്നത്..... Cr, njr, lm ഈ മൂന്ന് പേരെ ആണ് 😊
@Lifestoryy__13 жыл бұрын
2022 അല്ല കൊല്ലം എത്ര ആയാലും ഈ പാട്ട് കേൾക്കാൻ ആളുണ്ടാവും 🙌❤ Amazing ♥️
@vishnunambu58122 жыл бұрын
പാട്ട് കേൾക്കുമ്പോ അര്ജന്റ്ജിന ഗോൾ അടിക്കുന്നത് ഓർമ്മവരും.... 😍😍🔥
@jyothyjo3706 Жыл бұрын
അര്ജന്റീന ഫാൻസിന്റെ ഒഫീഷ്യൽ സോങ് 💙🇦🇷🤍ഈ സിനിമ ഇറങ്ങിപ്പോൾ ഇത്ര ശ്രെദ്ധിച്ചിട്ടില്ല ഈ പാട്ട്... വേൾഡ് കപ്പ് തുടങ്ങിയപ്പോൾ അര്ജന്റീന വിഡിയോസിൽ ഏറ്റവും കൂടുതൽ കേട്ട പാട്ടാണ് 💙💙💙
@vvskuttanzzz3 жыл бұрын
തൂമഞ്ഞേ.....മായല്ലേ....... പാഴ് മഞ്ഞിൽ വീഴല്ലേ....... ആകാശം കണല്ലേ..... ആരോടും മിണ്ടല്ലേ......😍 Addicated to That Line.......♥️👌
@ajaythankachanvlogs6091 Жыл бұрын
ഷാൻ റഹ്മാൻ മാജിക്കൽ മ്യൂസിക് !!😍😍😘😘🥰🥰
@vvskuttanzzz Жыл бұрын
@@ajaythankachanvlogs6091😍❤
@well_wisher89783 жыл бұрын
വല്ലാത്ത ഒരു പോസിറ്റീവ് വൈബാണ് ഈ പാട്ട് കേൾക്കുമ്പോ...!!😍✌️ നമ്മൾ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുക്കുന്ന ഒരു ഫീൽ..!!ഉഫ്ഫ്.... ഇജ്ജാതി...♪♪♪
@dinganytofficial87393 жыл бұрын
*ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് കഴിഞ്ഞുപോയ നല്ല കാലങ്ങൾ ഓർമ വരും.....❤️🖤*
@jacobbinujohn608 Жыл бұрын
sathyam🥺
@kingsamanyu172 жыл бұрын
ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഞങ്ങൾ " ആൽബിസെലസ്റ്റകൾ " ഈ ഭൂമിയിൽ ഈ മനുഷ്യന്റെ ആരാധകനായി ജീവിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം 💙 ജീവൻ ഉള്ളിടത്തോളം കാലം , ശ്വാസം നിലനിൽക്കുന്ന കാലത്തോളം ഞങ്ങളുടെ രക്തം അവനു വേണ്ടി തിളക്കും ഒരേ ഒരു സിംഹ രാജാവിന് വേണ്ടി Vamos LIONEL ANDRES MESSI ഏഴുവന്കരകൾക്കു കൂടി ഒരേ ഒരു മിശിഹാ 💙🔥
@VKP-i5i Жыл бұрын
Be a fan of yourself 😊❤
@samtalks17052 жыл бұрын
2021 കോപ്പ അമേരിക്ക നമ്മുടെ മുത്ത് എടുത്ത് ഉയർത്തിയ രാത്രി പുലർന്നത് ഈ പാട്ട് ചേർത്തെഴുതിയ വാട്ട്സ്ആപ് സ്റ്റാറ്റസ് കണ്ടുകൊണ്ടാണ്... ഈ പാട്ട് എന്നും നീലയും വെള്ളയും ഇഴചേർന്ന അർജൻ്റീനിയൻ ജേഴ്സിയോട് ചേർന്നിരിക്കും... VAMOS ARGENTINA 🇦🇷🇦🇷🇦🇷❤️❤️❤️😘😘😘
@mspmacademy3 жыл бұрын
ഈ ഷാൻ റഹ്മാനെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലെടോ 😂. ഇയാൾ മനുഷ്യനെ സുഗിപ്പിച്ചു കൊല്ലും💯.
@noushadjamal88563 жыл бұрын
Sathyam
@arjunsivaram95272 жыл бұрын
ഈ പാട്ട് ആദ്യം ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിച്ചില്ല, പക്ഷെ ഇപ്പോ🔥 എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ 👌
@rahulraveendran1802 жыл бұрын
മം 🙌👌
@Ballmastery2 жыл бұрын
Status kand vannathayirukkum ellarum
@ajaythankachanvlogs60912 жыл бұрын
ഞാൻ ശ്രദ്ധിച്ചു ആന്ന് തോട്ട് എന്റെ favourite song annu!!❤️❤️
@danileo58932 жыл бұрын
ഇതൊരു romantic song ആണ്,അത് കൊണ്ട് ആയിരിക്കാം football എന്ന ലഹരിയോടും മെസ്സി എന്ന ഇതിഹാസത്തോടും അർജന്റീന എന്ന ടീമിനോടും ഉള്ള ഇഷ്ടം ഈ പാട്ടിനൊപ്പം ലയിച്ചതും
@anandhupk4848 Жыл бұрын
ഓരോ അർജന്റീന ആരാധകനും മെസ്സി കപ്പ് ഉയർത്തുമ്പോൾ ഈ പാട്ട് ഓർമ വരുന്നുവെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ വിജയം Vamoos Argentina 💙 Vamoos Leo 💙
@anoopkj9494 Жыл бұрын
Yes
@anoopkj9494 Жыл бұрын
🌹
@Jith10256 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു നീളം കുറഞ്ഞ പന്ത് കൊണ്ട് മായാജാലം തീർക്കുന്ന ഒരു മാന്ദ്രികനെ ഓർമ്മവരും. The world champion🥹🇦🇷💗
@lalitpatil38563 жыл бұрын
I am marathi & i addicted to this song. Love from Maharashtra, India.
@jayasambhusambhu4613 жыл бұрын
😍
@tteindianrailways73913 жыл бұрын
From Kerala ❤️
@Bilal841012 жыл бұрын
ഒരു അനുഗ്രഹീത ഗായകനാണ് ഹിഷാം അബ്ദുൽ വഹാബ്, പുള്ളി പാടുന്നതെല്ലാം ഹിറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥
@rashadk97843 жыл бұрын
ഈ പാട്ട് take off ലെത് ആണെകിലും ഓർമ്മവരുന്നത് messi, Cr, Nymarineyum ആണ് 🙌❤️
@ozil41203 жыл бұрын
😍
@akhilakhilan52243 жыл бұрын
തൂമഞ്ഞിൽ മായല്ലേ ഒരു വല്ലാത്ത ഫീൽ ആണ് 🥰തകർന്നു തരിപ്പിടം ആയിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി തരുന്നു 😍🥰😘😘😘
@arkchannel66063 жыл бұрын
സത്യം
@Skvlogxz3 жыл бұрын
പുല്ല്..... ഈ പാട്ട് ഇത് എത്രതവണ കേട്ടെന്നു ഒരു പിടിയുമില്ല 😂 ഇജ്ജാതി feeel😘😘😘😘
@vipinchandran1089 Жыл бұрын
മെസ്സിക്കും അര്ജന്റീനക്കും വേണ്ടി എഴുതിയ പാട്ടാണ് ഇത് ❣️
@reyanaalu Жыл бұрын
ഈ ഫിലിം കണ്ടാൽ നല്ലൊരു message or emotional feeling കിട്ടും, ഈ പാട്ടു ഈ സിനിമയ്ക്ക് തന്നെ
@fariskamal91753 жыл бұрын
Hesham abdul wahab😍🔥 പാട്ട് കേൾക്കുമ്പോൾ ഫുട്ബോൾ ഓർമ്മ വരും 🔥😍
@pranavt48453 жыл бұрын
ഈ പാട്ട് കേൾക്കുമ്പൊ മെസ്സി ഗോളടിക്കുന്നതോർമ്മവരും.....!
🇦🇷💙അര്ജന്റീന ഒഫീഷ്യൽ സോങ് ആയി കേട്ട് ശീലിച്ചത് കൊണ്ട്...... ഒറിജിനൽ കാണുമ്പോ മാച്ചിങ് തോന്നുന്നില്ല 😌😌 Song🔥❤️
@aromalarrowz14183 жыл бұрын
കേരള ബ്ലാസ്റ്റർസിന്റെ ആ 2016സീസൺ ഫൈനൽ വരെയുള്ള പോരാട്ടം ഓർമ വരുന്നു 💔💛💙 ഓർമ്മകൾക്ക് മരണമില്ല 🙌🏻
@aliansarpk38442 жыл бұрын
മുന്നോട്ട് കുതിക്കാൻ ഒരുപാട് പ്രതീക്ഷകൾ തരുന്ന ഒരു feelgood song
@athulvarghese6234 Жыл бұрын
ഫിഫ തീം സോങ്‌സ് പോലും ഫുട്ബോൾ വീഡിയോക്ക് ഇത്ര മാച്ച് ആകില്ല..... This song 🤌💝
@Vishnu-zi3up2 жыл бұрын
After 6 years kerala into finals 🥺💛💛💛💛
@afsalaikattu11462 жыл бұрын
🥺🥺🥺🥺
@dreamcatcher96412 жыл бұрын
After 60 years may be kerala will get one cup
@fredinthomas9027 Жыл бұрын
ഈ പാട്ട് കേട്ടാൽ മനസ്സിൽ വരുന്നത് ഒന്നേ ഒള്ളു നീലയും വെള്ളയും 🇦🇷❤️😌
@aswina44763 жыл бұрын
ഈ പാട്ട് ഇത്രയും ഹിറ്റ് ആയിട്ടും ഇതിൻ്റെ ഓഡിയോ ഒറ്റ music streaming പ്ലാറ്റ്ഫോമിൽ ഇല്ല...Spotify പോലും 🙏
@JayagoshJ3 жыл бұрын
Athe
@sanjaysanju85783 жыл бұрын
Ressoyil und
@Shahaz111 ай бұрын
This is called a motivational anthem. Whomever have a downfall in their life this song brings the energy to rise up like phoenix bird.
@mohammedrishan873 жыл бұрын
ഈ പ്പാട്ടു കേൾക്കുമ്പോലെ psg vs barcelona match ഓർമ വരും... ney2 ഗോൾ 1അസ്സിസ്റ്റ്. അവസന്റെ ഗോൾ barcelona nedumbole ഈ പാട്ട് കേൾക്കുബോൾ രോമാഞ്ചം വരും...i lobe u
@peseljo22342 жыл бұрын
Yes bro oru Madrid fan aaya enik vare aa match kanditt romanjam indayind 🤗Missing that golden days of football 💔💔
@arjunsivadas98062 жыл бұрын
ടെൻഷൻ അടിച്ച് ഇങ് വന്നപ്പോ... എല്ലാരും ഇവിടെ കുത്തിയിരിപ്പാണല്ലേ... എന്തായാലും വമോസ് 🇦🇷💙
@ibnbattuta89672 жыл бұрын
🥺🇦🇷💙💕😭😭😭😭😭😭😭
@sujisujith9870 Жыл бұрын
വേൾഡ് കപ്പ് ഓർമ്മകൾ മാത്രം നൽകുന്ന song മെസ്സി 🥰🥰🥰🇦🇷🇦🇷🇦🇷
@abhinavts5286 Жыл бұрын
A
@binojkrishna4998 Жыл бұрын
same here😍😍
@franklinrajss2310 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മെസ്സി ലോകകിരീടത്തിൽ മുത്തമിടുന്നത് ഓർമ്മ വരുന്നു 🥲
@Atheist_Lad3 жыл бұрын
Finally.....🥺🥺 Vamos Argentina🇦🇷 Leo😍
@jocreations58033 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ഏതോ ലോകം കീഴടക്കാനുള്ള തയാറെടുപ്പിൽ ആണെന്ന പോലെ തോന്നുന്നു...
@arunsanthosh42213 жыл бұрын
റിലീസ് ദിവസം 2nd ഷോ ബ്ലാക്കിന് ടിക്കറ്റ് എടുത്ത് കണ്ട പടം ഈ സോങ് തിയേറ്റർ എക്സ്പീരിയൻസ് ❤️നല്ലൊർമ്മകൾ 🤩
@vishnupallivathukkal82562 жыл бұрын
തിയേറ്ററിൽ വെച്ചു കണ്ടപ്പൊത്തന്നെ ഇഷ്ടമായി. സിനിമ കഴിഞ്ഞു പുറത്തിറങ്ങി അപ്പൊ തന്നെ download ചെയ്തു. Superb
@appubasker26252 жыл бұрын
പടം ഇറങ്ങിയിട്ട് 5yr ആയി broooiiii😆😆
@vishnupallivathukkal82562 жыл бұрын
@@appubasker2625 ayin
@joshjs8462 жыл бұрын
Blasters right now!💛😍
@god_gaming1782 жыл бұрын
Sathyam...
@gokuldev73062 жыл бұрын
❤️
@zaleo172 жыл бұрын
💛
@vivekvivi86652 жыл бұрын
Dream run 💛😍
@naseef64362 жыл бұрын
കാലങ്ങളുടെ കാത്തിരിപ്പ് 💛💛💛💛
@സത്യസന്തൻ3 жыл бұрын
😃ആഹാ 2021 തീരാറയപ്പോൾ എല്ലാരും വന്നല്ലോ. എങ്കിൽ നല്ലൊരു happy newyear 😃😃😍😍.. 🔥🥳🥳🥳 god bless you 😄
@abhijithpv42732 жыл бұрын
Unofficial song for worldwide Argentina fans🇦🇷💙😇
@Vivekj176 Жыл бұрын
നോട് ഒൺലി അരകൾ ഫുട്ബോൾ ഫാൻസ്
@aradaentaaccedukkunnamyre3973 Жыл бұрын
🥹🫶
@jobiksbabu4313 Жыл бұрын
സത്യം വാമോസ്
@CDASVANTHM Жыл бұрын
Yes
@nadeemroshan8920 Жыл бұрын
sathyam 💯
@nxgaming65512 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പേസിൽ iconic അടിച്ചത് ഓർമ്മവരുന്നു.....!
@aestheticfooty2 жыл бұрын
ഇൗ പാട്ട് കേൾക്കുമ്പോ മാത്രം എന്തോരം ഓർമകളാണ് എല്ലാർക്കും....😉 This song + KBFC - 🥰
@dreamcatcher96412 жыл бұрын
No KPFC Only 🇦🇷 And Messi
@aestheticfooty2 жыл бұрын
@@dreamcatcher9641 chila world cup fan gadakangalk angane thonnum. no problem 🤞🏼
@piraimsd11603 жыл бұрын
Vamos vamos Argentina 🇦🇷 The dream came true for our king The captain,The champ Great and Greatest of All time 🥺💙 Lionel Andrés Messi 🐐🔟
@kannankannankrishnaraj4884 Жыл бұрын
കഴിഞ്ഞുപോയ ഒരുപാടു നല്ലനിമിഷങ്ങളിലേക്ക് ഓർമയുടെ ചിറകിലേറി ഒരു തിരിച്ചുപോക്ക് കണ്ണുനിറയാതെ ഈ പാട്ടു മുഴുവനായും കേൾക്കാൻ കഴിയില്ല
@Dancewithmearchana Жыл бұрын
True
@rithinraveendran29282 жыл бұрын
Argentina ഫാൻസിൻ്റെ ദേശീയ ഗാനം 🇦🇷🥺😍💙
@samuelmathew31792 жыл бұрын
01:18 Fav Part ❤️ That chord progression tho ❤
@adzzchannel12572 жыл бұрын
Ayinu
@HALA_MADRID073 жыл бұрын
Spain ന് എതിരെ റൊണാൾഡോ ലാസ്റ്റ് ഒരു ഫ്രീകിക്ക് ഗോൾ അടിച്ചിട്ട് ഇത് അങ്ങ് കേട്ടപ്പോ രോമം എഴുനേറ്റു നിന്ന്... Uff Cr🤩
@vvskuttanzzz Жыл бұрын
എന്തോ ഒരു തരം മാജിക് ഉണ്ട് ഈ പാട്ടിൽ!!!!🥰❤
@arunkarthik1612 жыл бұрын
എപ്പോ കേട്ടാലും ഇജ്ജതി ഫീൽ തരുന്ന song ❤️
@thousifummer42862 жыл бұрын
Semiyil ethiyathin shesham vannavarundo🇦🇷🇦🇷🇦🇷
@sojanmathew44272 жыл бұрын
ലയണൽ സ്കാലോനി ❤
@anuragfrmph2012 жыл бұрын
സംഭവം റോമാൻ്റിക് സോങ്ങ് ആണ്ണക്കിലുo നമ്മ footbal fansinu itra ishtapetta song malayathil indo ariyila❤️
@sdmhzn7581 Жыл бұрын
ഉയർത്തെഴുന്നേൽപ്പിന്റെ ഒഫീഷ്യൽ സോങ് 🔥🤍
@ajaythankachanvlogs6091 Жыл бұрын
😍👏🙌
@aaronjoseph96533 жыл бұрын
എത്രയോ നാളുകൾ ആയി പൂട്ടിക്കിടന്ന comment box തുറന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു ആഹ്ലാദിപ്പിൻ അർമാദിപ്പിൻ .
@king_owner_of_shaddi_thoma3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത feel ആണ്😻😻
@muhammadfarzeen9161 Жыл бұрын
ഈ പാട്ടിന്റെ visuals നെ കാൾ ചേർച്ച മെസ്സിയുടെ എഡിറ്റിംഗിന് ആണ് 😌🙌💙
@Sujak-t9c3 жыл бұрын
3:11ഈ portion enikk balya ishtaaa😻😻 enn വല്യ കാര്യത്തിൽ കഴിഞ്ഞ വർഷം കമൻ്റ് ഇടാൻ വന്നിട്ട്ചമ്മിപ്പോയ ഞാൻ😪🚶
@നരസിംഹമന്നാഡിയാർ-ഝ2ഠ3 жыл бұрын
Still watching
@Sujak-t9c3 жыл бұрын
@@നരസിംഹമന്നാഡിയാർ-ഝ2ഠ 🙌♥
@milindnirmal3 жыл бұрын
Enikkum
@ayush41583 жыл бұрын
@@Sujak-t9c 🤓
@Lalalallalalalaallalala Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മെസ്സിയേയും അർജന്റീനയേയും ഓർമ വരും ❤️❤😊
@shreyajaikumar2320 Жыл бұрын
Ee paatu kettu, messiye aalochichu aa sandosham niranne kannuneeru varathe ividunu oru Argentina faninum pokan pattulla! Vamos Argentina 🇦🇷🇦🇷🇦🇷💙🤍💙
@ashiqueahammedkhank.m.43612 жыл бұрын
Shan Rahman ഇഷ്ട്ടം ❤️. അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.കേൾക്കുമ്പോൾ feelings ഉണ്ട്
@sudheerveliyankod65612 жыл бұрын
വേറെ ലോകത്തേക്ക് കൊണ്ട് പോകും അതാണ് ഷാൻ റഹ്മാന്റെ കഴിവ് 👌👍
@Itsmeheree01 Жыл бұрын
ഈ song football ന് വേണ്ടി ഉണ്ടാക്കിയത് ആണോ എന്ന് തോന്നിപോകുന്നു. ഇജ്ജാതി lyrics. ഒരു കട്ട CR7 ഫാൻ ❤️ ഇഷ്ട്ടപ്പെട്ട team Argentina 😊
@midhunlal65622 жыл бұрын
Dhoni..... finishes off in style >>> ആ കമന്ററിയും, ഈ സോങും 🔥🔥 🇮🇳🇮🇳
@me-yb4xv2 жыл бұрын
But എനിക്ക് aa scene kannumbo besaabriyan song an orma varan 😌ee song kelkumbo csk cup adichath orma varum😌
@aromalkannan4112 Жыл бұрын
World Cup, Messi ഇതൊക്കെ അണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത്..
@joykidappus8 ай бұрын
Ee songill Entho oru Magic undu💕✨
@subhashkrishna68262 жыл бұрын
*വീണ്ടും വീണ്ടും വന്ന് കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട് സത്യം* *2022*
@naseef64362 жыл бұрын
Shaan rahman magic ✨️✨️
@Ayu.oo62 жыл бұрын
Ys
@abyxavier65403 жыл бұрын
ഈ പാട്ട് റൊമാൻസ് ആണ് എഗിലും നമുക്ക് ഇത് മെസ്സി നെയ്മർ റൊണാൾഡോ ഒക്കെ ഉള്ളവരുടെ ഗോൾ അടിക്കുന്ന നിമിഷങ്ങൾ ആണ് ഓർമ്മ വരുന്നത് ⚽️❤️
@aromal63073 жыл бұрын
Correct bro😍😍
@akhilrajvr55472 жыл бұрын
Football lovers in Kerala have a special love for this song...🥰
@Mu_syck2 жыл бұрын
3:10 He's Complete Now 🏆🙏 Let me Enjoy that Portion Once again 😊
@ajmalaju8936 Жыл бұрын
എനിക്ക് ഇത് എന്തോ ഭയങ്കര motivational song ആയിട്ട് ആണ് ഇപ്പോൾ തോന്നണേയ്യ്, ഒരു പക്ഷെ messi ♥️ മുൻപ് തോറ്റു.. തോറ്റു ഇപ്പോൾ worldcup നേടിയപ്പോൾ ഈ സോങ് ബാക്ഗ്രൗണ്ടിൽ കേട്ടതു കൊണ്ടാവാം... ഒന്നും കഴിഞ്ഞിട്ടില്ല എന്നൊരു തോന്നൽ 😊 NIVER GIVE UP 💪
@milansanjay48952 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ exactly oru dreams come true feel ആണ്. Kerala Blasters ഒരു ISL cup അടിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കണം 🥲🔥. അതൊരു വേറെ level vibe ആരിക്കും 😍
@afcutzz30962 жыл бұрын
🙂💛
@shameemmk76952 жыл бұрын
Aa bhagyam namuku undavoo
@dreamcatcher96412 жыл бұрын
Kbfc Cup Adikan chance ella
@afrincreatives5062 жыл бұрын
@@dreamcatcher9641 und bruv✊🏽❤️🔥.hope
@sabareeshcp4701 Жыл бұрын
പാട്ടിൽ ചാക്കോച്ചനും പാർവതി യും ആണെങ്കിലും പാട്ട് കേൾക്കുമ്പോൾ അർജന്റീന ടീമിനെയാ ഓർമ വരുന്നത്
@shahulhameed8778 Жыл бұрын
Sathyam
@anoopkj9494 Жыл бұрын
Yes
@hhhhhhh-k6i Жыл бұрын
😆😆😆😆😆
@pradeepleo298310 ай бұрын
ഗോൺസലോ മോൺടിയേൽ ന്റെ കുറ്റമറ്റ പെനാൽറ്റി കിക്ക്..... 🇦🇷🇦🇷
@jaithravenu75382 жыл бұрын
Now...this song became the national anthem of Argentina team😍🇦🇷💙🇦🇷🇦🇷💙💙
@jijogeorge9042 жыл бұрын
കോച്ച് കരയണ കണ്ടു കാണാൻ വന്ന ഞാൻ 🇦🇷🏆😢
@dreameyexplorer43452 жыл бұрын
Correct timing 😇
@korzfx41142 жыл бұрын
ഞാനും
@atomosmalayalam31622 жыл бұрын
Me
@harikrishnan16952 жыл бұрын
Njaanummm😂😂
@loa39092 жыл бұрын
ഇത് കേൾക്കുമ്പോൾ നുമ്മടെ ബ്ലാസ്റ്റർസിനെ ഓർമ വരുന്നു ❤️❤️❤️💛💛💛💛
@afcutzz30962 жыл бұрын
🙂💛
@MovieSports2 жыл бұрын
അര്ജന്റീന കളി കഴിഞ്ഞു ഞാനും ഇവിടെ വന്നു 🥰. ചാത്തന്മാർ എന്നെയും ഇവിടെ എത്തിച്ചു..
@trax84592 жыл бұрын
2:49 മെസ്സി FIFa ക്കാരുടെ കയ്യിൽ നിന്ന് World Cup ഏറ്റ് വാങ്ങി ടീമിൻ്റെ അടുത്തേക്ക് ചാടി ചാടി വന്ന് World Cup ഉയർത്തുന്ന ആ നിമിഷം 🥵🥵🏆🏆🏆
@Abhi-the-bee11 ай бұрын
1:37 psc aspirants ന്റെ national anthem😄
@aswathykathikulath330511 ай бұрын
😂❤❤
@HimaHari-gk7ys11 ай бұрын
🥹
@Vichuzzvickzz10 ай бұрын
Exactly 🤣
@nayana3456 Жыл бұрын
മലയാളത്തിലെ ഫുട്ബോളിന്റെ ദേശീയഗാനം.. 1:57 It's a feel♥️
@mansucmk77702 жыл бұрын
അര്ജന്റീന world കപ്പ് അടിച്ചതിനു ശേഷം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊