ഒരു രൂപം പോലും ഞങ്ങളിൽ നൽകാതെ ഒരുപാട് പേരുടെ സ്വപ്നത്തില് മാത്രം പ്രത്യക്ഷപ്പെട്ട അങ്ങ് ﷺ എത്രയോ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.... 🙁 ഹറാമുകൾ കണ്ടും ചെയ്തും ഖൽബ് ആകെ കറുത്ത് പോയവളാ الله.... 🥹 ന്നാലും ആ മദീന മണ്ണിലൊന്ന് എത്തി യിരുന്നങ്കിൽ എന്ന് അതി യായി ആഗ്രഹിക്കുന്നുണ്ട്... 🥹 ഒന്ന് ആഗ്രഹിക്കാൻ പോലും അർഹത ഇല്ലെന്ന് അറിയാം🥹അല്ലാഹ്... ന്നാലും...🤲...🥹 പലരും കണ്ട കഥ കൾ പറയുബോൾ ഉള്ളിലൈരു വിങ്ങലാണ്...☹️ ഞാൻ ഒക്കെ അവിടെ എങ്ങനെ എത്താന നബിയെ ﷺ😢🤲 ഇന്നാലും ഞങ്ങളെ ഒക്കെ ആ റൗളയിൽ നിന്ന് കാണുന്നുണ്ടല്ലോ അത് മതി ഹബീബേ.... ﷺ😘🥰 മദീനകാണാതെ അങ്ങയെ ﷺകാണാതെ റൂഹ് പിടിക്കുന്ന വരുടെ കൂട്ടത്തിൽ ഞങ്ങളെ നീ പെടുത്തല്ല..... 🤲الله😢
@mhdmysfishfarm77083 ай бұрын
Aameen
@hafizmuhammadsuhail22013 ай бұрын
പുന്നാര ഹബീബിന്റെ കൂടെ സ്വർഗത്തിൽ കടത്തണേ അല്ലാഹ് 🤲🏻
@mifthahuljannah64923 ай бұрын
صلى الله عليه وسلم 💚
@azeez97802 ай бұрын
ആമീൻ 🤲🏿🤲🏿🤲🏿😩
@SakeenaNish2 ай бұрын
ആമീൻ
@HameedMon-t7q9 ай бұрын
Mashallah
@HameedMon-t7q2 ай бұрын
Alhamdulillah
@SuhailaPV-qr2mp Жыл бұрын
💚💚💚💚💚💚💚💚💚💚💚
@sadikvpsadikvp-hu3ry Жыл бұрын
❤
@abdullatheef3629 Жыл бұрын
ഉസ്താദേ പ്രവാചകൻ എന്നതിന് പകരം റസൂലുള്ള എന്ന് ഉപയോഗിക്കുമല്ലോ pls pls pls കേൾക്കുമ്പോൾ വല്ലാത്ത വിഷമം