Рет қаралды 56,471
🌍മഹ്ശർ Part- 02
📕അന്ത്യകാഹളം മുഴങ്ങിയാൽ
#Mahshara #islamic #speech
-അതെ, അതൊരു
വെള്ളിയാഴ്ച ആയിരിക്കും...
-കണ്ണിമവെട്ടാതെ
ആ മലക്ക് കാത്തിരിക്കുന്നതും
ആ ദിവസത്തെ തന്നെ...
-പ്രവാചകൻ ഭൗതിക സുഖങ്ങൾ
വേണ്ടെന്നു വെച്ചതും ആ
ദിവസത്തെ ഭയപ്പെട്ടുകൊണ്ട് തന്നെ...
-ജിന്നുകളും മനുഷ്യരും ഒഴികെ
മറ്റെല്ലാ ജീവജാലങ്ങളും
പേടിയോടെ കാതോർക്കുന്നത്
ആ ദിവസത്തിനു വേണ്ടി തന്നെ...
________________________________________________
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com