അനുഭവിച്ചറിയേണ്ട കാര്യങ്ങൾ ആണ് ചിലതൊക്കെ || നാടൻ ഊണും || കണ്ണമ്പ മാങ്ങപാൽകറി || ചൗ ചൗ തോരൻ

  Рет қаралды 189,003

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 417
@handmadecrafts5752
@handmadecrafts5752 2 жыл бұрын
ചേച്ചി, ഒത്തിരി സന്തോഷം. എപ്പോഴെങ്കിലും ആ പള്ളിയിൽ വരണം. ഇത് ഒന്ന് കാണിച്ചു തന്നതിൽ നന്ദി.
@anujads8062
@anujads8062 2 жыл бұрын
Vettukaadu palliye kurichu paranjathu correct aanu ma'am...eathu mathathilullavarkum varam.full positive energy aanu.njangal nattil varumbozhokke pokum.avde sidilulla bibilile oru pagokke eduthu vayichu nokkum.avdathe kurisadiyum manalpuravum ellam miss cheyyuvarunnu.ee vlogiloode kandappol orupadu santhosham.i luv my tvm 😍
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
Simple lunch 👌👌👌. വെട്ടുകാട് പള്ളി കേട്ടിട്ടേയുള്ളു. അകത്തെ കാഴ്ചകൾ കാണിച്ച് തന്നതിൽ സന്തോഷം 🙏
@sobhal3935
@sobhal3935 2 жыл бұрын
കണ്ടാൽ കൊതിവരുന്ന കറികൾ. പ്രത്രേകതയുള്ള മീൻകറിയാണല്ലോ, മാങ്ങായും തക്കാളിയും പിന്നെ കുടമ്പുളിയും. ചൗ ചൗ ഇങ്ങനെ തോരൻ വെച്ചിട്ടില്ല. കാണാൻ തന്നെ സുന്ദരം. എല്ലാം കൂടി അടിപൊളി ഊണ്. കഴിയ്ക്കുന്നതുകാണാൻ അതിലും കൗതുകം.👌 👍
@deepapradeep7551
@deepapradeep7551 2 жыл бұрын
അസ്തമയസൂര്യനിൽ കുളിച്ചു നിൽക്കുന്ന കടൽ അതിമനോഹരം ആയിരുന്നു. ചേച്ചി ഇന്ന് ഒരുപാട് സുന്ദരി.. സാരി നല്ല clr combo 👌🏻👌🏻👌🏻.... മാങ്ങയിട്ട മീൻ കറിയും superrr.... ചൗ ചൗ ആദ്യമായിട്ടാ കറി കാണുന്നത്. Thanku ചേച്ചീ.... Lots of ❤❤❤❤❤
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
👌saree blouse beautiful nalla chercha.❤️
@ambilishajina7224
@ambilishajina7224 2 жыл бұрын
ഹായ് ചേച്ചി മനസ്സിന് കുളിർ മയേകുന്ന കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കു ന്നു
@devikamp
@devikamp 2 жыл бұрын
Maam..maaminte inganeyulla vlog kaanunnathu manassinu sherikkum santhosham nalkunnavayaanu..orupadu sneham..
@annavarghese8096
@annavarghese8096 2 жыл бұрын
Vettukadu palli ye kurichu kettittundayirunnu... Ippol ingane kanan kazhinju orupad santhoshom❤
@soniyaprasanth209
@soniyaprasanth209 2 жыл бұрын
കൈ ഇറക്കമുള്ള ബ്ലൗസ് ഇട്ട് മാം നെ കാണാൻ നല്ല ഭംഗി ❤️😍😍😍😍
@ffjkr6650
@ffjkr6650 2 жыл бұрын
ചേച്ചിയുടെ വീഡിയോകൾ എനിക്ക് ഒത്തിരി ഇഷ്ടമാ
@miniravi8369
@miniravi8369 2 жыл бұрын
വെട്ടുകാട് പള്ളി കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം 🙏🙏
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@girijarajannair577
@girijarajannair577 2 жыл бұрын
Super Njanum Mam ne pole Cooking enjoy cheyyynna all ani Mam ne nerrittu kandu parichayappedanonnu agrahamund enikku
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 2 жыл бұрын
ചേച്ചി ഈ വീഡിയോ കണ്ടിട്ട് കണമ്പ്മീൻ കറിവച്ചതു പോലെ അയല മീൻ കറിവച്ചിട്ടാണ് ഇപ്പോ കമൻസ് ഇടുന്നത്ട്ടോ. കറി വച്ചിട്ട് നല്ലതാണ് ട്ടോ. ഉള്ളി, ഇഞ്ചി... മുതലായവ വഴറ്റി ചേർക്കുന്നതാണ് ഈ കറിക്ക് ഇത്രയും രുചി കൂടാൻ കാരണം. എന്തായാലും സൂപ്പർ. ചൗ. ചൗ.. വിന് ഞങ്ങൾ ചൊച്ചയ്ക്ക എന്ന് പറയും. ചൊച്ചയ്ക്കയും അധികം പഴുക്കാത്ത തക്കാളിയും കൂടെ വരുത്തരച്ചു വയ്ക്കാൻ നല്ലതാണ്. ! പള്ളിയും, കടലും ചേച്ചിയും.. 👌👌👌❤️🙏
@Linsonmathews
@Linsonmathews 2 жыл бұрын
മീൻ ആണ് ഇറച്ചിയേക്കാൾ നമ്മൾക്കിഷ്ടം 😋 ഓരോ മീനും ഓരോ സ്വാദ് 👌 വെട്ടുക്കാട് പള്ളിയും ആ കടൽ തീരവും അടിപൊളി ❣️❣️❣️
@manjushiju9115
@manjushiju9115 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചി.. കണമ്പു കറി super. ആ തോരൻ ഞാൻ വെച്ചിട്ടില്ല ഇനി വെച്ചു നോക്കാം. പിന്നെ വെട്ടുകാട് പള്ളി യിൽ പോകണം. Tvm വരുമ്പോൾ ഒക്കെ അമ്പലങ്ങളിൽ ആണ് പോകുന്നത്. ഇനി അവിടെ പോകണം. പിന്നെ ബീച്ച് ohhhhh superrrr എനിക്ക് ഒരുപാട് ഇഷ്ടം ആണ്, ചേച്ചി പറയുമ്പോലെ ഒരിക്കലും മടുക്കില്ല എത്ര കണ്ടാലും. 💕💕💕😘😘😘😘😘എന്തായാലും അടിപൊളി... 🤗🤗🤗🥰🥰🥰
@shinemolbobins2839
@shinemolbobins2839 2 жыл бұрын
നല്ലൊരു food vlog, കണ്ടപ്പോൾ തന്നെ കൊതി വന്നു, അപ്പോൾ രുചി egene ആരിക്കും എന്ന് ആലോചിക്കാൻ വയ്യ 🥰🥰🥰ഒരുപാട് സ്നേഹം 😍😍😍ഒത്തിരി ഇഷ്ടം
@ratheeshratheesh1906
@ratheeshratheesh1906 Жыл бұрын
Ippo video kanunillalo chechi.. God bless u..
@anilaharilal1391
@anilaharilal1391 2 жыл бұрын
adipoli njan ippam lachunte resippi Anu follow cheunnathu iam happy tenson kuranju tku
@LekshmiNair
@LekshmiNair 2 жыл бұрын
Ishtapettu ennu arinjathil orupadu santhosham dear ♥️ lots of love 🥰
@juleejose5026
@juleejose5026 2 жыл бұрын
Hello mam super anatto Aa steal pathrathil kazhikkana kandappol valya santhosham. Njanum steel pathrathilanu kazhikkanathu Palliyum super
@sumamsumam320
@sumamsumam320 2 жыл бұрын
Mam ഒരു പള്ളിയിലേക്ക് പോകുന്നത് ആദ്യമായിട്ടാ കാണുന്നത്... 😊👍🥰🥰🥰
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 2 жыл бұрын
Mam lunch combo super and amazing കൊതിപ്പിക്കുന്ന video ഒന്നും പറയാനില്ല mam ഉണ്ടാകുന്ന recipes എല്ലാം variety recipes super. Mam സാരിയും സുന്ദരിയായിടൂ ഉണ്ട്
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sithararobert6849
@sithararobert6849 2 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട്.എനിക്ക് ഒരുപാട് ഇഷ്ട്ടം annu ചേച്ചിയെ.അത്യാവശ്യം പാചകം ഇഷ്ട്ടപെട്ട ചെയ്യാറുമുണ്ട്
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Super fish curry,thoran,vettukadu church,kadal kazhchakal.super vedeo.Thank you mam ♥️♥️🥰
@mareenareji4600
@mareenareji4600 2 жыл бұрын
മാം ൻ്റ് വീഡിയോ കളിൽ നിന്നും തിരുവനന്തപുരം ഇപ്പൊൾ കോട്ടയംകാരി ആയ എനിക്ക് വല്ലാത്ത ഒരു ആഗ്രഹം ആയി മാറി......ഒരിക്കൽ ഞാനും അവിടെ വരും.പിന്നെ എല്ലാറ്റിനും ഒരു സമയം ഉണ്ടല്ലോ അല്ലെ........💓💓 ചരിത്ര പ്രസിദ്ധമായ വെട്ടുകാട് പള്ളി കാണിച്ചതിന് ഒത്തിരി നന്ദി 💕
@shobhashobha9057
@shobhashobha9057 2 жыл бұрын
enthu aagrahichalum athokkeyum easso tharatte ennu prardhikkunnu.... because you are the BEST dear 😘❤️🙏
@sindhuk.r7301
@sindhuk.r7301 2 жыл бұрын
ചേച്ചി അടിപൊളി ഇന്ന് കാണിച്ച ലഞ്ച് പിന്നെ വെട്ടുകാട് പള്ളിയും lu ചേച്ചി 🥰🥰🥰🥰
@smithaa1078
@smithaa1078 2 жыл бұрын
Thanks chechi. Ee chow chow Tamil Nattil othiri kittum. I never tried because I didn’t know how to cook it. ഇവർ പരിപ്പ് വച്ച് ഉണ്ടാക്കും എനിക്കതു ഇഷ്ടവുമല്ല. ഇനി എന്തായാലും ട്രൈ ചെയ്യും.
@soniavs8045
@soniavs8045 2 жыл бұрын
Njan innale poirunnu mam 11 nov ulsavam aanu athinte orukkangal tudangi super vlog
@valsalapvalsala.p4682
@valsalapvalsala.p4682 2 жыл бұрын
അടപ്പിന് എന്തിനാ ചരട് കെട്ടിയി ടുന്നത് നോബ് വാങ്ങാൻ കിട്ടുമല്ലോ
@meghabiju8632
@meghabiju8632 2 жыл бұрын
Nalla sareee........sundari....ayitunde ...chechi.....pinne aa moolipatte adipoli....😍...nalla lunch.....chechide.. ee...nishkalanga...manasa...njangade ishtam....love you chechi....innathe video ...adipoli......🥰🥰🥰
@deepajustin3116
@deepajustin3116 2 жыл бұрын
Vettukad church kandathil valiya santhosham🙏🏻🙏🏻🙏🏻
@elizabethsuresh417
@elizabethsuresh417 2 жыл бұрын
Mam thank you so much for showing us the church
@dhanalakshmiskitchen258
@dhanalakshmiskitchen258 2 жыл бұрын
Innethe saryiyum Blouse nde stichingum. Adipoli kuduthal sundariyayittundu 👍❤️❤️❤️❤️❤️❤️❤️
@jincymathew9687
@jincymathew9687 2 жыл бұрын
When did you visit this place.actually I visited this place on last 24th October.
@krinsiskitchen3740
@krinsiskitchen3740 2 жыл бұрын
maalaan enna nu ithinu njangal praya very testy mean. maminte preparetion koodiyayal sema
@vibesoflife7201
@vibesoflife7201 2 жыл бұрын
Vettukadu church ........jnan poyittund......prayer will be answered sure...... I liked ur lunch......and evening .... amazing.....
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much ❤️
@praveenl9655
@praveenl9655 2 жыл бұрын
Church is beautiful. Nice vlog chechi ❤
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Super lunch madam .... Enikum orupadu karikalonnum venda meen curry uum fry yum undengil dharalam
@ramsathsaifudeen4229
@ramsathsaifudeen4229 2 жыл бұрын
ഇന്നത്തെ ഡ്രെസ്സിൽ സൂപ്പർ കൈ നീളം ഉള്ള ബ്ലൗസ് ആണ് നന്നായി ചേരുന്നത്
@suvidya7955
@suvidya7955 2 жыл бұрын
Superb video mam🥰. Church👌🙏. Saree👌👌👌, nice combination
@soniajohn5110
@soniajohn5110 2 жыл бұрын
മാജിക്‌ ഓവൻ കണ്ടു. മസാല ചായ അപ്പൊത്തന്നെ ഉണ്ടാക്കി 🥰. സൂപ്പർ ആയിരുന്നു. ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരം 👌👌
@minig3139
@minig3139 2 жыл бұрын
Chechi , mouthwatering dishes adipoli . Beach and church is so beautiful to see thank you chechi .
@abdulhadhi4327
@abdulhadhi4327 2 жыл бұрын
Chechi ith polulla nadan karikal. Cheyyunnath. Valare santhosam
@sujathaunni7511
@sujathaunni7511 2 жыл бұрын
Beautiful video.Waiting for ur videos daily.gets positive vibes when I see ur video.🥰👌
@AJ-zk3ei
@AJ-zk3ei 2 жыл бұрын
ഞാൻ strict vegetarian ആണ്. അതുകൊണ്ട് lunch items nu കമൻ്റ് ചെയ്യുന്നില്ല😄😄😄. ലക്ഷ്മി ma'am നേ വളരെ ഇഷ്ടാണ് ❤️ ബീച്ചും ഇഷ്ടായി ട്ടോ
@pickpocket7695
@pickpocket7695 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെ മേഡം 😋😘
@honeyalias844
@honeyalias844 2 жыл бұрын
ഞാനിപ്പോൾ മാജിക്‌ ഓവൻ കണ്ടു തീർന്നേയുള്ളു, ചെറുപയർ വടയും മസാല ചായയും സൂപ്പർ ആയിരുന്നു
@aaliyaansari2266
@aaliyaansari2266 2 жыл бұрын
Magic oven time eppozha
@chippu2000
@chippu2000 2 жыл бұрын
@@aaliyaansari2266 yes I also looking for that pls share now what time which day
@geethajoshi8667
@geethajoshi8667 2 жыл бұрын
Magic oven time 12 clock sunday
@noufiajaved5509
@noufiajaved5509 2 жыл бұрын
They r not uploading in KZbin 😔
@honeyalias844
@honeyalias844 2 жыл бұрын
@@noufiajaved5509 ഞാൻ ടീവിയിൽ കണ്ടു
@anuramesh525
@anuramesh525 2 жыл бұрын
Super lunch recipes, dear Maam!👌😍🥰♥️💖. Vettukaadi palliyum, beachum kaanichu thannathinu valare thanks, Maam!🥰😍😊💖💖
@salinir5692
@salinir5692 2 жыл бұрын
Your preparations are amazing and quantity is also less which means you prefer healthier life.
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@jayaasok1912
@jayaasok1912 2 жыл бұрын
Supper food mam njan ozhichucurry undaki supper ayirunnu thanku mam god blessyou
@reenaunni6422
@reenaunni6422 2 жыл бұрын
നല്ല ഭംഗി ആ സാരി ഉടുത്ത് 💕👍💕🥰
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Mam Chau Chau olan vekkum... Kanamb meen mullet ano... I also like fish very much... Simple lunch in steel plate..oru pongachavum kanikkatha Mam....
@anniesabu6001
@anniesabu6001 2 жыл бұрын
ചേച്ചി വെട്ടുകാടുപള്ളി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കാണിച്ചു തന്നതിന് ഒരു പാടുനന്ദി. എന്നെങ്കിലും വരണം എന്ന് ആഗ്രഹമുണ്ട്. സന്തോഷം.❤️❤️
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
ഹായ് ചേച്ചി, ഞാൻ ഇന്ന് സോയ കറി ഉണ്ടാക്കി 👌👌👌ആയിരുന്നു ഒരു മട്ടൻ കഴിച്ച പോലെ തോന്നി. ഷഷ്ടി വൃതം ഉള്ളത് കൊണ്ട് ഈ കറി വച്ചു. പിന്നെമാങ്ങയും. തക്കാളിയും. കുടൻപുളിയും എല്ലാം കൂടി ആയപ്പോൾ പുളി അല്പം കൂടില്ലേ. എന്തായാലും ആഴി മലയിലും, വെട്ടുകാട് പള്ളിയിലും ബീച്ചിലും എല്ലാം ഞങ്ങളെ കൂടെ കൊണ്ടു പോയതിൽ ഒരുപാട് സന്തോഷം ♥❤❤❤❤❤ചേച്ചി
@shobhasoman7118
@shobhasoman7118 2 жыл бұрын
Super meen kari mam undakiyath maminte sari nalla bhangi🥰🥰🥰👌🙏
@priyajagan3024
@priyajagan3024 2 жыл бұрын
Hai chechiii മീൻ കറി വെച്ച് നോക്കാം... സാരി യും ബ്ലൗസ് ഉം 👌👌👌🥰
@deepasaji5989
@deepasaji5989 2 жыл бұрын
Hi chechi,kunju makkal okke vanno.super video
@shynicv8977
@shynicv8977 2 жыл бұрын
ഞാനും മിക്കവാറും പോകാറുണ്ട് വെട്ടുകാട് പള്ളിയിൽ 🙏🙏🙏🙏😍😍😍
@sunitanair6753
@sunitanair6753 2 жыл бұрын
Yummy delicious lunch 😋... Beautiful Church and the beach super... Nature at it's best 👍💥💖💙🧡💚🤤❤️😍🏖️⛱️
@smithaniranjana3753
@smithaniranjana3753 2 жыл бұрын
Vettukadu palli kanan sathichathil Santhosham ❤️👍
@Priya_12352
@Priya_12352 2 жыл бұрын
ente kunju nalu muthal pokuna oru stalam beautiful positive vibe
@sreevidhya814
@sreevidhya814 2 жыл бұрын
Chechi njan chow chow parippu ettu curry vekkarund Nalla Tasta but thoran vechittilla Eni try cheyyum
@shobhareghunath5769
@shobhareghunath5769 2 жыл бұрын
Beautiful nalla anubhangal
@meenamanoharan8001
@meenamanoharan8001 2 жыл бұрын
Very yummy combo 😍😍😍 Can you please show more recipes of chow chow
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
Lunch recipes, scenic beauty of t church, beach all make those vlog beautiful ❤️❤️
@sheebapereira8753
@sheebapereira8753 2 жыл бұрын
Ohhh enithinea eganea kodipichea Lachuuu 😋
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@vasudevan3379
@vasudevan3379 2 жыл бұрын
Beautiful episode dress is super 👍❤️❤️❤️🌹🌹🙏🏻🙏🏻
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam, nadan lunch super church kanan kazhinjathil happy thank you for sharing this video👍👍❤❤
@cheriankurian4892
@cheriankurian4892 Жыл бұрын
ആന്റി സൂപ്പർ ആണ് ❤❤❤👍
@bindu1503
@bindu1503 2 жыл бұрын
Lunch super,kadal kanumbol nammal kochu kuttikale pole aavum.beachil pokunnath eppozhum eshttamanu , love from Pune
@geethakumarig238
@geethakumarig238 2 жыл бұрын
ഒരു പാട് ഒരു പാട് ഇഷ്ടമായി ചേച്ചി
@thomasdinson6075
@thomasdinson6075 2 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട്🥰🥰🥰🥰
@hishamhishumon6919
@hishamhishumon6919 2 жыл бұрын
ഞാൻ എന്നും കാണും കാണാൻ പറ്റാത്ത സമയത്തു ഡൗൺലോഡ് ചെയ്യും
@Avya39
@Avya39 2 жыл бұрын
Hi mam ഞാൻ ആന്റിയുടെ മിക്കവാറും vediosum കാണാൻ sramikkarund ഇഷ്ടവുമാണ് കുക്കിങ് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അതുപോലെ ബ്യൂട്ടി vlogsum കാണാൻ ശ്രമിക്കാറുണ്ട് ഇപ്പൊ ഞാൻ ഉപയോഗിക്കുന്ന സൺസ്‌ക്രീനും മോയ്സ്ചറൈസറും അത്ര പോരെന്നു എനിക്ക് തോന്നുന്നു സെറം ഞാൻ ഉപയോഗിച്ചിട്ടില്ല അത് ഇനി മുതൽ ഉപയോഗിക്കണം എന്റേത് oil skin ആണ് അതിന് plum ന്റെ സെറം mam ചെയ്തിട്ടില്ലേ അത് ഉപയോഗിച്ചൂടെ എനിക്ക് നല്ലൊരു മോയ്സ്ചറൈസറും സൺസ്‌ക്രീനും സെറവും പറഞ്ഞു തരോ. കുറച്ചു മുൻപ് mam എല്ലാം കൂടി അടങ്ങിയ സ്കിൻ കെയർ പ്രോഡക്റ്റിന്റെ kitt കാണിച്ചില്ലേ plumnte ആണെന്ന് ആണ് എന്റെ ഓർമ അത് യൂട്യൂബിൽ കാണുന്നില്ല അതിൽ എല്ലാം കൂടി അടങ്ങിയ kitt ആണോ എന്താണെങ്കിലും എനിക്ക് ഒന്ന് പറഞ്ഞു തരോ
@swapnadaniyan1873
@swapnadaniyan1873 2 жыл бұрын
Nice vlog Chechee. Thanks for sharing variety recipies...Vettukad church n its scenic beauty. ,really Superb...👌❣️❣️❣️❣️
@antonyabilash4186
@antonyabilash4186 2 жыл бұрын
Veruthe kandirikkan thane enthu rasama sweet voice 😘😘😘
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@aryasuresh.c6898
@aryasuresh.c6898 2 жыл бұрын
Innathe magic oven ile masala chai super aayrunnu inn evening try cheyyum sure♥️
@sasikala1846
@sasikala1846 2 жыл бұрын
Super lunch ma'am parvathy ennu varum waiting for children
@manjulaedluri5811
@manjulaedluri5811 2 жыл бұрын
Super dishes and super kadal and palli
@finisusan7088
@finisusan7088 2 жыл бұрын
ഇന്നത്തെ vlog ഒരുപാട് ഇഷ്ട്ടം ആയി ഞാനും ഇന്ന് കണമ്പ് കറി ഉണ്ടാക്കി 💞💞 പിന്നെ Beach എനിക്കും ഇഷ്ട്ടമാണ് Mam you're Soo Lucky 😍 ഇഷ്ട്ടം ഉള്ള സ്ഥലത്തു പോകാമല്ലോ Love you Mam 😘😘
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🥰🤗
@jessythomas561
@jessythomas561 2 жыл бұрын
Mam paranja pole kuzhacha kappayum koode venamairunnu 😋 yummy 😋
@deepthys6972
@deepthys6972 2 жыл бұрын
Hiii mam.... Enikkum kurach upp kooduthal venam ella currikalkkum😜.
@shabnasuneer2786
@shabnasuneer2786 2 жыл бұрын
Sariyil sundhari anutto chechi adipoli vedio morning routine kanikkane chechi .othiri sandhosham
@deejasuresh8541
@deejasuresh8541 2 жыл бұрын
Hai mam vdos epozhum kanarund oru pad ezhtamanu mamine 🥰🥰🥰 ennathe sari super anu light sari anu kooduthal nallath pinne full sleeve anu maminu kooduthal cherunath 😍😍love u lottt
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🥰 🤗
@shinybinu6154
@shinybinu6154 2 жыл бұрын
Kanambu meen palu curry is very popular .. among..ernakulam
@LekshmiNair
@LekshmiNair 2 жыл бұрын
😍💯🤗
@leelasdaughter
@leelasdaughter 2 жыл бұрын
Adipoli lunch and adipoli evening beach vibe👌 beautiful chruch..chechi u have reduced ur weight alot and looking gorgeous in this saree.adipoli colour combination 👌. Happy to watch you playing in beach😍 love you chechiiii ❤️ looking so beautiful 😍
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🥰
@deepahari4582
@deepahari4582 2 жыл бұрын
👌👌😍love you ❤
@ziyahzone295
@ziyahzone295 2 жыл бұрын
Kothippikkum lunch..... seafood kazhikkunnath nthe kaanichiulle.... expect in next video...
@LekshmiNair
@LekshmiNair 2 жыл бұрын
Will do dear 🥰
@bindumenon8532
@bindumenon8532 2 жыл бұрын
Thengapal ingane thilappikkan pattumo
@LekshmiNair
@LekshmiNair 2 жыл бұрын
Second milk can be boiled dear🥰
@bindumenon8532
@bindumenon8532 2 жыл бұрын
@@LekshmiNair tku so much for ur prompt reply ❤️.... But then did u add add first milk in the end.........
@vandanaadhik3377
@vandanaadhik3377 2 жыл бұрын
Eagerly wtg for ur daily vlogs.. Shopping and cooking videos😍😍😍😍
@aparnadileep7344
@aparnadileep7344 2 жыл бұрын
മീൻകറി കണ്ടപ്പോൾ കൊതിവരുന്നു 👌🏻പള്ളിയും കാര്യങ്ങളും മനസിലാക്കി തന്നതിൽ വളരെ സന്തോഷം 👍🏼💕
@reshu563
@reshu563 2 жыл бұрын
Mam natto recipe edamo
@Rainbowggafsath
@Rainbowggafsath 2 жыл бұрын
Green sareelu athisumdhariyayutund to🥰🥰🥰🥰🥰🥰🥰
@shiningstar1887
@shiningstar1887 2 жыл бұрын
Hay mam saree kollam.... Recipe try cheyanam
@anithakumarib5042
@anithakumarib5042 2 жыл бұрын
Yummy curries mam... Mouth watering mam...church super... Nice💕 look in green yellow color combo.... Superb....
@binduramadas4654
@binduramadas4654 2 жыл бұрын
Nadan lunch adipoli very beautiful vlogs 👌🙏😍
@kalal90
@kalal90 2 жыл бұрын
കണമ്പ് മീൻ കറിയും fryum super
@rajithamolpr2446
@rajithamolpr2446 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് mam lunch, ചൗ ചൗ ഈ പേര് ആദ്യമായിട്ടു കേൾക്കുവാ ഞങ്ങൾ സൊചക്ക ചൊച്ചക്ക എന്നൊക്കെയാ പറയുന്നത്, എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. പല സ്ഥലങ്ങളും കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം 🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Othiri santhosham sneham dear 🥰🤗thank you so much for all your loving support ❤️ 🙏
@deepapadmakumar5163
@deepapadmakumar5163 2 жыл бұрын
Ma'am air fryer recipes cheyyamo?..Is the air fryer good for health?
@LekshmiNair
@LekshmiNair 2 жыл бұрын
Will do dear 🥰 its good 👍
@jazminesaleem2985
@jazminesaleem2985 2 жыл бұрын
Enikenda reply idathathu kurenalayi iñathe sari supr chechi
@anithasathyadevan872
@anithasathyadevan872 2 жыл бұрын
രൂചി കാണുമ്പോൾ തന്നെ അറിയാം
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
A small spoonful of Yunnan table sauce is all it takes to enhance the flavor of your dishes!
20:41
Dal Khichdi For Babies | Pearle Maaney | Srinish Aravind | Baby Nila
28:12
مدفون الدجاج العجيب على طريقتي 😋
16:31
مروة حماد هوم - Marwa Hammad Home
Рет қаралды 706 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН