മോഹന രാഗം ഇത്ര മനോഹരമായി ചിട്ടപ്പെടുത്തിയ സണ്ണി സ്റ്റീഫൻ സാറിനും ,അതി മനോഹരമായി പാടിയ ചിത്രാ ചേച്ചിക്കും നന്ദി. പ്രണയിക്കുന്നവർക്കും,പ്രണയം മനസ്സിൽ സൂക്ഷി ക്കുന്നവർകും,പ്രണയിച്ചവർക്കും, ഗാനം സമർപ്പിക്കുന്നു.
@ashalathasatheeshbabu327310 ай бұрын
❤❤❤❤❤❤❤❤
@prassannanvasudevan58295 ай бұрын
@@ashalathasatheeshbabu3273😊😊 Cv
@krishnannairbabu5 ай бұрын
🎉🎉🎉👏👍👍👍👌👌👌😘😘😘🌹🌹🌹😘😘😘
@rajiln58654 жыл бұрын
ഇത്രയും മനോഹരമായ ഗാനം ഈ ജന്മത്തിൽ കേട്ടത് തന്നെ സുകൃതം .ഒരുപാട് നന്ദി🙏🙏🙏
@rajannair33204 жыл бұрын
ഉം ശരിയാ
@manjushamv41083 жыл бұрын
Once you listen venumadhava song from telugu movie named nenunnanu.I think that is chithra Chechi's best.
@rajiln58653 жыл бұрын
@@manjushamv4108 ok
@chandhuchandhu73253 жыл бұрын
Sathiyam
@rajiln58652 жыл бұрын
Thank you
@swaminathkv5078 Жыл бұрын
ശ്രീ.. I. A. S. Jayakumar സാർ ന്റെ വരികൾ... ഏത് മുരടന്റെ മനസ്സിലും പ്രേമം, സ്നേഹം എല്ലാം ഉണർത്തുന്ന വരികൾ... മനോഹരം 🙏👌👌❤️
@sasikumarv23111 ай бұрын
ജയകുമാർ സാർ അല്ല ഇതു എഴുതിയത്.. കേട്ടോ... സണ്ണി സ്റ്റീഫൻ ആണ്.+ Music director.
@YogaNarasimha-p6b5 ай бұрын
Very very beautiful song yoga blore. But i dont know malayalam which film n whi playback singer
@venugopalr5282 жыл бұрын
എത്ര മനോഹരം! ഏതോ പ്രത്യേക ലോകത്ത് ആയ അനുഭൂതി! ഇതൊക്കെയാണ് ഗാനം! ഇതിന്റെ ശിൽപ്പികൾക്ക് ഒരു big salute 🙏🙏🙏 👍
@sreesankara18232 жыл бұрын
ഓർമകൾ
@shalohithan9394 Жыл бұрын
@@sreesankara1823 അനുരാഗ പൂക്കൾ വിരിയും supp r സൂപ്പർ
@sujabenny27709 ай бұрын
Yes ethra kettalum mathivsrilla
@karthikeyan-15646 ай бұрын
കൗമരത്തിൻ്റെ കൽപ്പടവിൽ.. ആദ്യത്തെ ഇഷ്ടം... മറക്കില്ല... ഈ ജന്മം.. ഈ പാട്ട് അങ്ങനെ എന്നെ കൊണ്ട് പോയി..........
@girijaar2 ай бұрын
പറയാൻ വാക്കുകളില്ല.എന്താ ഫീൽ.
@sreeshnamk16744 жыл бұрын
എത്ര മനൊഹരമായ ഗാനം രാത്രീകളിൽ ഒറ്റയ്ക്കിരുന്ന് കേൾക്കാൻ നല്ല രസമാണ്.
@ArunKumarGRz4 жыл бұрын
ഇപ്പോഴും കേൾക്കുന്നു... പാടാറും ഉണ്ട്. ഇതിന്റെ ഒപ്പം ഉള്ള മറ്റു സോങ്‌സും നല്ലതാണ്.. പാതിരാ മയക്കത്തിൽ, ഓർമയിൽ കാണുന്നതീ മുഖം മാത്രം... Etc...
@jumailasamad59873 жыл бұрын
Super songs like it so much
@bindhubindhubindhu93473 жыл бұрын
Yes
@prakashvln013 жыл бұрын
@@bindhubindhubindhu9347 s
@nishadyahkoob23553 жыл бұрын
അതെ ശെരിയാ 👍👍👍
@bhadhrasree51633 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കുറേ ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു ... വേദനിപ്പിക്കുന്ന കുറേ ഓർമ്മകൾ എങ്കിലും ഈ പാട്ടെനിക്ക് ജീവനാണ്... ചിത്ര ചേച്ചീ ഈ സ്വരമാധുരിക്ക് മുൻപിൽ നമിക്കുന്നു ❤️❤️🙏🙏
@jineshmohananan1428 Жыл бұрын
നല്ല ഒരു ഫീൽ. നമ്മുടെ മനസ്സ് യാത്രയിലാനിപ്പോൾ
@girijannair8762 Жыл бұрын
Satyam
@RaviKG-yd6om Жыл бұрын
@@jineshmohananan1428😅🚗
@BindhuSudharsan11 ай бұрын
Super song. Vanambadikku thanks
@Lubi8798 ай бұрын
Same enikum und ..
@shamnasherin33374 жыл бұрын
എനിക്ക് ഇ സോങ് കേൾക്കുബോൾ എന്തോ ഒരു ഫീൽ എന്തൊക്കെയോ ഒരു ഓർമ ഒത്തിരി ഒത്തിരി ഇഷ്ടം
@joshychorottil464 жыл бұрын
Sukhamulla oru nombaram......
@PratheeshDamodar Жыл бұрын
ഈ പാട്ടിനോട് വല്ലാത്ത ഒരു അനുഭൂതി ആണ് എത്ര കേട്ടാലും മതി വരില്ല ❤❤❤❤💋💋💋
@shylajakrishnan58523 жыл бұрын
ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കും. അത്രക്ക് ഇഷ്ടമാണ് .അടുത്ത കാലത്താണ് ഈ പാട്ട് കേട്ടത്. അന്ന് മുതൽ എൻ്റെ ഇഷ്ടഗാനം ഇതായി മാറി. K. Jayakumar sir, sunnystephen sir, chithra chechi, super.
@sasidharancv77442 жыл бұрын
സൂപ്പർ വോയ്‌സ്
@sivaprasad20872 жыл бұрын
Super lyrics
@vinurakesh2759 Жыл бұрын
ഞാനും
@binuisacbijunu45313 жыл бұрын
എല്ലാ ദിവസവും കേൾക്കുന്ന പാട്ടാണ്.. മനസ് നിറഞ്ഞു തുളുമ്പുന്ന oru feel.. ഇതുപോലെ ഈ പാട്ട് ആരെക്കൊണ്ടും പാടാൻ പറ്റില്ല ചേച്ചി.. love you soo much..
@sivakmr4832 жыл бұрын
അത് അത്രയേ ഉള്ളു.. ചിത്ര ചേച്ചി പാടിയ പാട്ടൊന്നും അതിനേക്കാൾ മികച്ചതായി ഇതുവരെ ആരും പടിയിട്ടില്ല... അതുപോലെ ദാസേട്ടനും 🙏
@vijayanv8206 Жыл бұрын
ഈ ഗാനം പലരും അനുകരിച്ചു പാടി യിട്ടുണ്ട്. ആർക്കും പൂർണത കൈവരിക്കാൻ ആയിട്ടില്ല. ഇതാണ് സംഗീതം ഒരു വരദാന മാണെന്ന് പറയുന്നത്.
@govindannk52544 жыл бұрын
സണ്ണി സ്റ്റീഫനും ചിത്രയ്ക്കും നൂറു കോടി നമസ്ക്കാരം. മനസ്സിന്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന ഗാനം
@midhunmohan45972 жыл бұрын
💜💜❤️❤️✌️👍👌
@mathewspappali55632 жыл бұрын
❤❤👍.
@samjohn1426 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@kantharis4u Жыл бұрын
jayakumar sir....
@sukumaribabu6960 Жыл бұрын
പാട്ടും വരികളും വളരെ നല്ലതാണ്. ഇതിൽ ആക്ട് ചെയ്യുന്നവർ പോരാ. വേറൊരു scene കണ്ടിട്ടുണ്ട്. അതിൽ സീരിയൽ അഭിനേതാക്കൾ രണ്ടും നല്ല ജോഡി ആണ്. ഷാനവാസും ശ്വാസികയും.
@prakashvln014 жыл бұрын
ഈ വരികൾക്ക് പകരമായി ഞാനെന്റെ ഹൃദയം പങ്കുവക്കുന്നു ❤❤
@bennabenna76523 жыл бұрын
ഞാനും
@prakashvln013 жыл бұрын
@@bennabenna7652 🙏🌹
@ssssbbbb13873 жыл бұрын
കഴിഞ്ഞ കാലങ്ങളെ ഓർമിപ്പിക്കുന്നു
@gamingwithvasco72433 жыл бұрын
ഹൃദയസ്പർശിയായ വരികൾ
@rajis68272 жыл бұрын
😭😭😭
@vijayanv8206 Жыл бұрын
ഭാരതീയ സംസ്കാരം നിറഞ്ഞു തുളുമ്പുന്ന ഒരേ ഒരു ഗാനം. ഇത്രയും മനോഹരമായ മായ ഒരു സംഗീത ശില്പം വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അണിയറ ശില്പികൾക്ക് നമോവാദം.
@lathe43912 жыл бұрын
അനുഭൂതി... ♥️♥️അതുതന്നെയാണ് ഈ ഗാനം കേൾക്കുമ്പോഴും ♥️♥️
@sajeevm47844 жыл бұрын
ഈ ഗാനം മലയാളികളെന്നും കാലങ്ങളോളം ഓർത്തുവക്കും. അത്രയ്ക്ക് ഗഭീരം.. ചിത്ര അതിമനോഹരമായി ആലപിച്ചു.. പിന്നെ ഈ പാട്ടിന്റെ അണിയറ ശിൽപികളെ നമിക്കുന്നു
@vijayammagopidas85143 жыл бұрын
നല്ല വരികൾ അതിലുപരി എന്തോ മാസ്മരികത,,, പാട്ട് കേട്ട് വെറുതെ ഏറെ നേരം ഇരുന്നു ഞാനും... ഇടയ്ക്ക് ഇടയ്ക്ക് കേൾക്കാൻ ഇഷ്ട്ടപെടുന്ന ഗാനങ്ങളിൽ ഒന്ന് 🧡🧡🧡
@AnilKumar-wv3ut Жыл бұрын
വിജയമ്മ ചേച്ചി❤
@ksdileep80425 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന.... നഷ്ട പ്രണയം വീണ്ടും ഓർമ്മപ്പെടുത്തുന്നു...
@meee20234 жыл бұрын
☹️☹️☹️
@nishaaju82494 жыл бұрын
Mm
@RadhaKrishna-sb9fd4 жыл бұрын
Sunny supper
@shyamprasadam4 жыл бұрын
ente kamukiyude kalyanathinte CD il avalude intro song aarunnu ithu
@AnilKumar-wv3ut3 жыл бұрын
@@nishaaju8249 Halo
@crazyboy-ij3jx3 жыл бұрын
ഈ പാട്ടിനെ സ്നേഹിക്കുന്നവർ ലൈക് ചെയ്യൂ
@jasperarian17893 жыл бұрын
I know Im asking randomly but does anybody know of a method to log back into an instagram account? I stupidly forgot the password. I would appreciate any tips you can offer me
@sobhanaramachandran93633 жыл бұрын
സൂപ്പർ സോങ് 👍👍
@radhakirsha44202 жыл бұрын
Supper songs
@aadhucreatione2552 жыл бұрын
@@radhakirsha4420 അതാണ് lilke 😀😎🙏🏼👍🏼
@aadhucreatione2552 жыл бұрын
❤️🎉🔥🙏🏼👍🏼
@anoopnr7446 Жыл бұрын
പഴകും തോറും വീര്യം കൂടുന്ന സോങ്ങ് ❤️❤️❤️
@sreenathsreenath7691 Жыл бұрын
മോഹനരകത്തരംഗം,, മതിമോഹനം മാനസം തഴുകി... ഈ ഗാനവുമായി ഒരുപാട് സാമ്യം ഉണ്ട് 🥰🥰
@santhoshgeorge4201 Жыл бұрын
ഇത് അതിനും മുന്നേ വന്നതല്ലേ സംശയം ആണ്
@harithefightlover46772 жыл бұрын
12 വർഷത്തിനു മുമ്പ് ഉള്ള ആ പച്ചപ്പ് നിറഞ്ഞ നൊസ്റ്റാൾജിയ വീണ്ടും കണ്ടോ...ആർക്കും തിരികെ കൊണ്ടുപോകാൻ കഴിയാതെ നമ്മൾ മുമ്പോട്ടു പോയ്ക്കൊണ്ടെ ഇരിക്കുകയാണ്..ഒരിക്കലും ഒരിക്കലും തിരികെ ക്കിട്ടാത്ത തിരിച്ചു കിട്ടാത്ത മനോഹരമായ കാലം😥😥😥😍😍😍😍😍😍😍😍😍
@retnammajayan7298 Жыл бұрын
എന്നും കേൾക്കുന്ന പാട്ടാണ് എത്ര തവണ കേട്ടാലും മതിയാകില്ല അനുഭൂതി തന്നെയാണ്
പ്രണയം അതിമനോഹരമാണ്❤ കവിതയും സംഗീതവും അലാപനവും ... മതിവരാത്ത ഗാനം💖✨🎉
@AnilKumar-wv3ut Жыл бұрын
Hai
@johnyjohny1762 жыл бұрын
ആരും ഇല്ലാത്ത എനിക്ക് 65-ാം വയസിൽ 40 കാരിയെ കെട്ടി : പ്രേമം തന്നെ ഈ പാട്ടാണ് തുടക്കം ഞങ്ങൾ ഇപ്പഴും അടിപൊളിയായി ജീവിക്കണ
@divineheart.7940 Жыл бұрын
🌟💎🙏💖🥰😍
@lathamoorthi1159 Жыл бұрын
❤❤
@praveenk3539 Жыл бұрын
Very nice
@User-h8e4l Жыл бұрын
❤❤❤
@ronaldocr2692 Жыл бұрын
ണ്ടാ ഗ്യവാൻ
@omanaraghavan790311 ай бұрын
വളരെ ശെരിയാണ് ചില ദുഃഖസ്മരണകൾ മനസ്സിൽ ഓടിയെത്തുന്ന ഒരിക്കലും ഒരിക്കലും മരിക്കാത്ത ഓർമകൾ
@honeyharshan15013 жыл бұрын
2021 ൽ വന്നു ഒരു കുത്ത് ഇട്ടിട്ട് പോയേക്കാം.. my fav song ❤️
@bijuev64403 жыл бұрын
ഞാനും
@vsumathi14963 жыл бұрын
ഒരു നൂറു വട്ടം കേ... ട്ട പാട്ട്...♥️
@dhananjayankariyil86543 жыл бұрын
മനോഹരമായ ഗാനം'
@mohanant18063 жыл бұрын
Kkkkk
@mohanant18063 жыл бұрын
@@bijuev6440 kkk
@RamachandranRamachandran-wp5tx9 ай бұрын
ഇതിഹാസങ്ങൾ ജനിക്കും മുൻപേ, ഈശ്വരൻ ജനിക്കും മുൻപേ,... പ്രകൃതിയും, കാലവും ഒരുമിച്ചു പാടി പ്രേമം, ദിവ്യമാം ..ഒരനുഭൂതി.....
@krishnankutty121 Жыл бұрын
നമ്മുടെ അഭിവാദ്യങ്ങൾ സാർ ജീ സുരേഷേട്ടന്റെ പൊന്നു മക്കൾക്കും വീട്ടുകാർക്കും ചിത്രീച്ചി പാടിയ "അനുഭൂതി പൂക്കുന്ന സുന്തര ഗാനം ഡെഡിക്കേറ്റ ചെയ്യുന്നു. കൃഷ്ണൻ കുട്ടി ബാബു നായർ 🙏🙏🙏❤️❤️❤️👏👏👏🌹🌹🌹
@rajeshpt60494 жыл бұрын
നല്ല സാഹിത്യവും ഈണവും ശബ്ദമാധുര്യവും ചേർന്ന സമ്മേളനം 🙏🎼അഭിനന്ദനങ്ങൾ
@bijuak7225 Жыл бұрын
പ്രണയത്തിന്റെ പൂകാലം അവസാനിക്കുന്നില്ല : പ്രണയത്തന്റെ വസന്തം: കഴിഞ്ഞ കാലത്തിന്റെയും വരാനിരിക്കുന്ന കാലത്തും : ആർദ്രമായ പ്രണയത്തിന്റെ ഭ്രാന്തമായ ആവേശം വശ്യമായ ആലാപനം രചനയുടെ പൂർണ്ണത കരളിൽ തറച്ച സംഗീതം❤️❤️❤️❤️❤️❤️❤️
@JayapalMK3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം , മനോഹരമായ വരികൾ, സണ്ണി സ്റ്റീഫന്റെ ഹൃദ്യമായ ഈണം, ചിത്രചേച്ചിയുടെ സ്വരമാധുര്യവും ..... ഈ പാട്ടു പോലെയാണ് "മോഹനരാഗ തരംഗം മതിമോഹനം.... എന്ന ഗാ നവും .....
@vineethamalayil13224 ай бұрын
പ്രണയം പൂത്തുനിന്നിരുന്ന ഒരു കാലത്ത് കണ്ണുകൾ കൊണ്ടുമാത്രം ഇഷ്ടം പറഞ്ഞിരുന്ന അസുലഭനിമിഷത്തിൽ.....❤ഈ പാട്ട് .....എന്നും ഒരു വല്ലാത്ത അനുഭൂതി യാണ് ......
@rajammap78452 жыл бұрын
ഈ പാട്ട് എത്രകേട്ടാലും മതിവരില്ല. അവാച്യമായ പ്രണയാനുഭൂതി നിറച്ചവരികൾ
@AnilKumar-wv3ut Жыл бұрын
Hai രാജമ്മ
@seenasseenas41463 жыл бұрын
ഇപ്പോഴും കേൾക്കുന്നു എന്തൊരു മധുരമാണ്. വല്ലാത്തൊരു അനുഭൂതി,, ആസ്വാദനം അടിപൊളി
@vinodanwarrier3922 жыл бұрын
അനുഭൂതി പൂക്കും നിൻ, മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം... കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ, മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ, മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ് തീരും (അനുഭൂതി.) ഉള്ളം നിറയും, ഋതുകാന്തിയായ് നീ ഇന്നെൻ കിനാവിൽ തുടിച്ചു, കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ് നീയെൻ പുണ്യം പോലേ (അനുഭൂതി.) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു, പറയാൻ വൈകും, ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ് നീയെൻ പുണ്യം പോലേ (അനുഭൂതി..തീരും) full
@idontcare7165 Жыл бұрын
4:45
@josephp96239 ай бұрын
❤❤❤
@Sandhya-pm8jv4 ай бұрын
Thank you
@chithralekha49042 ай бұрын
🙏🏻
@mohanannair5182 жыл бұрын
അതി മനോഹരമായ ഗാനം, എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏❤️🌹
@sajiraman81282 ай бұрын
ഇത്രയും മനോഹരവും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന രാഗവും ഭാവവും... ഇതിന്റെ ശിൽപികളെ എത്ര അനുമോദിച്ചാലും മതിയാകില്ല എനിക്ക് അത്രയും ഇഷ്ടമായി 🥰🥰🥰
@rajeevtm816911 ай бұрын
ഒരുപാട് അർത്ഥങ്ങളുള്ള പാട്ടാണിത് എന്റെ ജീവിതവുമായി ഈ പാട്ട് ഇഴുകി ചേർന്നിരിക്കുന്നു ഈ പാട്ട് എഴുതിയവർക്കും ഈ പാട്ടിനെ നൽകിയവർക്കും ഈ പാട്ട് ആലപിച്ചേർക്കും എന്റെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
@ronaldocr2692 Жыл бұрын
ചേർച്ചയുള്ള രണ്ടു മനസുകൾ തമ്മിൽ ചേരുന്നതിന് ഈ ലോകവും നീതിയും തടയുന്നത് എന്തിന് ഞാൻ ഗത്യന്തരമില്ലാതെ ബ്ലോക്കുചെയ്തു.േ തോറ്റത് ഞാനും എന്റെ ഹരിയേട്ടനുമല്ല ഞാൻ ഇപ്പോഴുംഅദ്ദേഹത്തെപ്രണയിക്കുന്നു.അദ്ദേഹവും അങ്ങിനെയായിരിക്കാം' ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്ന അനന്തമായ സ്റ്റേ ഹത്തെ നശിപ്പിക്കാൻ ആർക്കും ആവില്ല. ആറടി മണ്ണിലേക്കെന്നെ പറിച്ചു നടുമ്പൊഴും ആ പ്രണയത്തെ ഞാൻ കാത്തുസൂക്ഷിക്കും' എനിക്ക് 43 ഉം ഹരിയേട്ടന് 52 ഉം' എന്നെ പല വേദനകളെയും മറന്ന് എന്നെ ഞാനാക്കി മാറ്റിയ എന്റെ ഹരിയേട്ടൻ എന്റെപ്രണയം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Wildcook2223 жыл бұрын
ഇത്രയും മനോഹരമായ ഒരു ഗാനം മുൻപ് ഞാൻ കേട്ടിട്ടില്ല ❤കേട്ട ദിവസം മുതൽ എന്റെ ringtone ആണ് ഈ അനുഭൂതി പകരുന്ന ഗാനം
@sujathak35724 жыл бұрын
ഇഷ്ടദേവന്റെ കണ്ണുകളിൽ നോക്കിയിരിക്കാൻ ഒരു സുഖമാണ്.
@ignatiouslayola7593 жыл бұрын
വെറുതെ വെറുതെ എത്ര നേരം ഇരുന്നാലും മതിയാവില്ല, അല്ലെ.
@sujathak35723 жыл бұрын
@@ignatiouslayola759 Yes മനസിൽ ഒരു കുളിർമഴയായി പെയ്തിറങ്ങുന്ന സുഖമാണാ വരികൾക്ക് .ഒരു പാടിഷ്ടമാണീ പാട്ട്
@sujathak35723 жыл бұрын
@@AnilKumar-wv3ut നിങ്ങളെന്താണീ എഴുതിയത്.
@AnilKumar-wv3ut3 жыл бұрын
@@sujathak3572 Halo suja
@AnilKumar-wv3ut Жыл бұрын
@@sujathak3572 Hai suja
@pradeepramuk Жыл бұрын
ആരുടേയുള്ളിലും പ്രണയമുണർത്തുന്ന വരികൾ. Salute.
@alith7563 Жыл бұрын
എന്റെ പ്രെവേറ്റ് ഈ പാട്ടാണ് ദിവസം ഒന്ന് കേൾക്കാത്ത ദിവസം കടന്ന് പോ കാറില്ല ചിത്ര എന്ന ഗായിക അതി മനോഹരമാക്കി ഈ ഗാനം അതു പോലെ ഇതിലെ വരികളും - അഭിനന്ദനങ്ങൾ നമിക്കുന്നു
@alimatanveer17633 жыл бұрын
അറിഞ്ഞു kondu വലിച്ചെറിഞ്ഞ ഒരു nalla പ്രണയത്തെ ഓർമിപ്പിക്കുന്നു. പറഞ്ഞിട്ടു കാര്യമില്ല. ഭാഗ്യം വേണം 😭😭😭😭😭😭😭
@SunilKumar-po9tm3 жыл бұрын
Don't despise it's good remembrance make you afresh
@ajuff84363 жыл бұрын
Aareya?onnu parayu
@rajeevor70033 жыл бұрын
ചേച്ചി,😥 നഷ്ടപ്പെടുത്തി കളഞ്ഞു
@sajantc93653 жыл бұрын
True 😭
@patrickjones40653 жыл бұрын
വളരെ ശരി. ഒരു നഷ്ടസൗഭാഗ്യത്തിൻ്റെ മൃദു നൊമ്പരം...
@vishnudeva86209 жыл бұрын
ഒന്നും പറയാൻ കിട്ടുന്നില്ല ചിത്ര ചേച്ചി '''" മധുരമെൻ മൗനവും പാടി............"""
@shysonsunnyaneettasunny59743 жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന, കേൾക്കാൻ ശ്രെമിക്കാറുള്ള ഗാനം.
@josephk.p42722 жыл бұрын
മോഹന രാഗത്തിൽ, സണ്ണി സ്റ്റീഫൻ സാറിന്റെ അനുഭൂതി ഉണർത്തുന്ന മനോഹരമായ ഗാനം....
@sreedharanc2793Ай бұрын
കുട്ടികാലം മുതലേ ഉണ്ടായിരുന്നു ❤❤❤ഇഷ്ടഭോജനം തന്ന ആ സുന്ദര കാലം ഓർമ്മയിൽ വന്നു താങ്ക്യൂ മീഡിയ
@ashaj13293 жыл бұрын
ഈ മനോഹരമായ ഗാനത്തിന് പകരം ഇനി ഒരു ഗാനവും ഉണ്ടാകില്ല 💯💯💯💯😍😍😍💝💝💝❤️❤️❤️❤️❤️
@ajitheeram6354 жыл бұрын
കാലം എത്ര പോയാലും ഇതിൻ്റെ മനോഹരിത നിലനിൽക്കും. എത്ര കേട്ടാലും മതിവരില്ല
@aadhucreatione2552 жыл бұрын
അതായത് ഈ പഅട്ടിൻ്റെയ് കഴിവു 😎❤️🔥🙏🏼👍🏼
@sreedarank97342 жыл бұрын
Very sweet 💗
@gopalakrishnan84652 жыл бұрын
തുടരെത്തുടരെ എത്രകേട്ടാലും മതിവരാത്ത പാട്ട്. സ്വർഗ്ഗീയ ഗാനം. വിവരിക്കാൻ വാക്കുകളില്ല
@meenuabhimeenuabhu25182 жыл бұрын
ആ പഴയ കുട്ടിക്കാലം ഓർമ്മവരും ഈ പാട്ടുകേൾക്കുമ്പോൾ 😭😭😭 ഇനി തിരിച്ചുവരില്ല ആ ബാല്യം 😭😭😭എങ്കിലും പഴയ ഓർമ്മകൾ മധുരിക്കുന്നുണ്ട് ഇപ്പോഴും 🤗🤗🤗
@60athulsharma106 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടതുപോലെ.. ഒരു നൊമ്പരം...
@meee20235 жыл бұрын
Ajay Shrama പഴയ loverne ആകും
@NelliModu6 ай бұрын
നല്ല അനുഭൂതി പകരുന്ന ഗാനം മാധുര്യം നിറഞ്ഞ പാട്ട് അത് പാടിയ ചിത്ര ചേച്ചിയുടെ സ്വരവും അതിഗംഭീരം ❤❤❤പ്രേമിക്കാത്തവർപോലും ഈ പാട്ട് കേട്ടാൽ പ്രേമിക്കും❤❤❤❤😍😍👌👌👌👌 അത്ര യ്ക്കും സൂപ്പർ സൂപ്പർ ഈ പാട്ട്.വരികൾ അർത്ഥം വരുന്നതാണ് ❤❤
@gopakumarr4202 жыл бұрын
പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. When it is non biological needs. Thankyou SreeStephen u gives വല്ലാത്തൊരു അനുഭൂതി 🙏🌹
@sanr39034 жыл бұрын
മനസിന്റെ അടിത്തട്ടിൽ ഒരു തണുത്ത കാറ്റ് വീശിയതുപോലെ.. ഒരു പക്ഷെ അത് പണ്ടൊരിക്കൽ നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ തേങ്ങൽ ആകാം..
എത്ര കേട്ടാലും മതി വരാത്ത ഗാനം... മനസ്സിനെ ഭൂത കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഗാനം... മനസ്സിൽ ഒരു തേങ്ങൽ.,...
@raseenakm65824 жыл бұрын
മനസ്സും കണ്ണും ഒരുപോലെ നിറയുന്ന എന്തോ ഒരനുഭൂതി😍❣️കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍❣️🙏
@AnilKumar-wv3ut3 жыл бұрын
Hai
@radhakirsha44202 жыл бұрын
Ok
@sajl73392 жыл бұрын
Karanju.pokum.arumliiathavarkke. ❤️❤️❤️
@hentrypereira69283 жыл бұрын
എത്ര മനോഹര ഗാനം, പാട്ടിലുടനീളം ചിത്രച്ചേച്ചിയുടെ ആലാപനത്തിന്റെ തേരോട്ടം. ചിത്രച്ചേച്ചി , ജയകുമാർ സാർ , സണ്ണി സ്റ്റീഫൻ മുവരുടെയും അധ്വാനത്തിന്റെ അംഗീകരം. പാട്ടുള്ളടത്തോളം കാലം ഈ ഗാനം ആസ്വധകരുടെ മനസ്സ് കിഴടക്കി കൊണ്ടേയിരിക്കും.🌹
@lalithapanikar29362 жыл бұрын
എത്ര മനോഹരമായ ഗാനം. എത്ര കേട്ടിട്ടും മതി വരുന്നില്ല.
@satheeshananthapuri... Жыл бұрын
ഈ ഗാനം ചിത്രീകരിച്ച അവർക്ക് ബിഗ് സലൂട്ട് ! ഒരു ബോറുമില്ല പുതുമുഖങ്ങൾ ! ആരെയും ഒന്ന് മനസ്റ്റിൽ തറയ്ക്കും പോയ കാലങ്ങൾ ! പിന്നെ ഗാനം അതു പറയയണ്ടല്ലോ? ഈ കാലഘട്ടത്തിൽ എന്നെ ജീവിക്കാൻ അനുവദിച്ച ഈശ്വരന് നന്ദി❤❤❤
@santhakumart.v1812 жыл бұрын
ഈ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത്. ഇത് കേൾക്കാതിരുന്നെങ്കിൽ മലയാളത്തിലെ melodious ആയ പ്രണയഗാനം കേൾക്കാതെ പോയേനെ. ചിത്ര ചേച്ചിയുടെ ആലാപനം.....എന്റെ ദൈവമേ...എന്ത് പറയാൻ.
@vijayilayathalapathy3 жыл бұрын
എല്ലാ കാലത്തും ആസ്വതിക്കുവാൻ പറ്റിയ ഗാനം.മനസ്സും ശരീരവും ശാന്തമാകുന്നു.
@jijiksrajesh30783 жыл бұрын
ഏതു പ്രായത്തിലും പ്രണയം വിരിക്കുന്ന വരികൾ.....
@gopalanv7943 Жыл бұрын
മനസിനെ വേദനിപ്പിക്കുന്ന, എന്നാൽ വേറെ ഒരജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അതിമനോഹരമായ പാട്ട്
@kunnumpuram111 жыл бұрын
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായി.. മധുരമെൻ മൗനവും പാടി
@akbabu97982 жыл бұрын
2019 മാർച്ച് 10ന് എന്റെ കൂട്ടുകാരി എനിക്ക് ഷെയർചെയ്ത ഗാനമാണിത് അതിന് ശേഷം ആയിരം തവണ എങ്കിലും കേട്ട് കാണും ഇപ്പോഴും ഇടക്കിടെ കേട്ട് കൊണ്ടിരിക്കുന്ന
@kurianthoompumkal80807 жыл бұрын
കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല .....ജീവനുള്ള ഗാനം
@lakshmimanu61885 жыл бұрын
Good
@shanojkarimbil1300 Жыл бұрын
ഹോ എന്തൊരു അനുഭൂതിയാണ് ഇത് കേൾക്കുമ്പോ... ഈ ഗാനം കേട്ട് പ്രണയാതുരമാവാത്ത മനസുകൾ ഉണ്ടോ.. Magical combosition by sunny stephan 🥰🥰🥰
@beenamol848 Жыл бұрын
നല്ല മഴയുള്ള രാത്രികളിൽ തനിച്ചിരുന്ന് ഈ പാട്ടുകേൾക്കണം❤
@subramanian.p.pkutaloor7474 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പ്രണയ ഗാനം ,വേദനയാർന്ന ഒരു നഷ്ട പ്രണയം പോലെയുള്ള സംഗീതം ,i like it
@SSK369-S6U4 жыл бұрын
ശങ്കരനോട് തോന്നിയ സ്നേഹം അതിരുകളില്ലാത്ത ആകാശം പോലെ അന്നും ഇന്നും സന്തോഷം പകരുന്ന ആഘോഷമാണ് .., ഈ ലോകം എന്നുവരെ ഉണ്ടാകും .അനന്തമായ ഈ സൃഷ്ടഠിപോലെ എന്നു യാത്ര ആകും എവിടെ എത്തിച്ചേരും അപ്പോഴും കൂടെ തന്നെ ഉണ്ടാകും .. പ്രണയം ഇഷ്ടഠദേവന്റെ കണ്ണുകളോട് മാത്രം ..
@traveltalk5772 Жыл бұрын
Good
@indirakr2116 Жыл бұрын
Ha ethra manohara ganam
@petermhpeterhanock30433 жыл бұрын
കൊള്ളാം, അതി മനോഹരമായ ഗാനം,,, കേൾക്കും തോറും പുതുമ നഷ്ടപ്പെടാത്ത പാട്ടുകളിൽ ഒന്ന്... അനേകരുടെ പഴമകൾക്ക് ഒരു ഉണർത്തു പാട്ട് ആവട്ടെ.... ♥️♥️
@sanal4ever509 Жыл бұрын
ഇതു പോലെയുള്ള പാട്ടുകൾ കേൾക്കുമ്പോ ശരിക്ക് പറഞ്ഞാൽ കണ്ണ് നിറയുന്നു 😢😢😢ഇനി ഇതുപോലൊരു പാട്ട് ഉണ്ടാകുമോ എന്നറിയില്ല 😢😢😢 അത്രയ്ക്ക് feelil ആണ് ചിത്ര ചേച്ചി പാടിയത് 🙏🏻🙏🏻🙏🏻🙏🏻🥰🥰 കലചക്രമേ ഒരിക്കൽ കൂടി ആ പഴയ കാലത്തേക്ക് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു...... 😢😢😞😞😞
@gopakumarr4202 жыл бұрын
ശ്രീ സണ്ണിസ്റ്റീഫൻ എങ്ങനെ ഞാൻ നന്ദി പറയേണ്ടു.. എത്ര നല്ല ഗാനം. ശുദ്ധസംഗീതം വേരറ്റുപോയില്ല, ഭാഗ്യം. 🙏🙏🌹what a feel it gives. My old mind is now awakening. Thankyou for uploading the great song. ❤🌹
@rknair995 Жыл бұрын
Thanks dear Chitra i love this song and you for having sung this beautiful one on your goldlden voice
@sunilkumarkumar75554 жыл бұрын
എന്നും കേൾക്കാൻ ആഗ്രഹിച്ച് പോകുന്ന ഒരു അതി മനോഹരമായ പാട്ട്...
@ambilipradeep99484 жыл бұрын
.
@shijusukumaran92213 жыл бұрын
ഇതിലും മനോഹരമായി പാടാൻ കഴിയുമോ....
@saransurendran34644 жыл бұрын
പൊന്നു ചിത്ര ചേച്ചി.. ആ തൊണ്ടയിൽ എന്താണ് ഉള്ളത്. ഞങ്ങളുടെ അഹങ്കാരം ആണ് ചേച്ചി.. ശെരിക്കും വാനമ്പാടി തന്നെ..
@RRr-jf2pu3 жыл бұрын
ഒന്നുപോടോ.,, തൊണ്ടയിൽ മുള്ളു
@saransurendran34643 жыл бұрын
@@RRr-jf2pu ഹഹഹ... പൊളി 😄
@vinodsastharam87763 жыл бұрын
💕💕😍😍😍😍💕💞💞🥰
@tomykrishnan3805 Жыл бұрын
ഒരു പാട്ട് കേൾക്കണം എന്ന് തോന്നുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഈ പാട്ട് തന്നെ, മനോഹരമായ വരികളും ആലാപനവും❤❤❤❤
@syammh9778 Жыл бұрын
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കിഞാൻ വെറുതെ ഇരുന്നേറെ നേരം എന്താ വരികൾ...എന്താ പാട്ട് ❤️❤️❤️👌👌👌👌
@santhoshvengattukeshu793 жыл бұрын
2021 ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ അത്ര പ്രണയമാണ് ഈ ഗാനത്തിനോട്
@starworldgroup12582 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ ഗാനം ❤️❤️❤️❤️
@aryaunni85542 жыл бұрын
2022❤️😍😍😍😍
@devanandasubhash70102 жыл бұрын
We
@babyjohnyben14162 жыл бұрын
2.3.2022 ൽ അത്രമേൽ ഇഷ്ടപെടുന്നു
@sheenajayakrishnan51382 жыл бұрын
2022
@kavithanakulan7579 Жыл бұрын
2023 ലും കേൾക്കുന്നവരുണ്ടോ 🥰🥰🥰 എത്ര കേട്ടാലും മതിവരുന്നില്ല ❤️❤️
@Suji__aje3 күн бұрын
2024❤🎉😍
@gregorydaniel17333 жыл бұрын
കൊള്ളാം സണ്ണി. വളരെ നന്നായിട്ടുണ്ട്. നല്ല ഈണം. ചിത്രയുടെ സുന്ദരമായ ആലാപനം.
@rcharuvila2 жыл бұрын
ഞാൻ ഈ പാട്ട് ഇന്നാണ് ആദ്യമായി കേൾക്കുന്നത്... എന്തുകൊണ്ടായിരിക്കും ഇത്രയും നാൾ ഇതുപോലൊരു നല്ല പാട്ട് എവിടെയും കേൾക്കാതിരുന്നത് !!!!
@MadhuVeliyam Жыл бұрын
Ethra manoharamayi paady. Ithupolulla paattukal ini unddakumo. Ariyilla. Aniyarakkarkkellam oru kody pranaamam❤
2020 യിൽ കേൾക്കുന്നവരുണ്ടോ? ഭ്രാന്തമായ പ്രണയാനുഭൂതി...... 2002 to 2020 ! ചിത്രചേച്ചിയ്ക്ക് പകരം ചിത്രച്ചേച്ചി മാത്രം. ചേച്ചീ ഈ പാട്ട് ഇത്രയും മധുരവും തേനും ചേർത്ത് പാടാൻ ചേച്ചിയ്ക്കല്ലാതെ ആർക്കുമാവില്ല. 😍😍😍😍😍😍
@chandranchinchu12034 жыл бұрын
സത്യം
@welcome2canada.nicetomeety5473 жыл бұрын
Und😍. She is my wife now😻🥰
@sreejaalamattamsheejaraju87763 жыл бұрын
ഇപ്പോഴും കേൾക്കുന്നവർ ഉണ്ട്
@djmd28533 жыл бұрын
Enikithiri bhranndu ninakku sahikkan pattuo
@benzijohnson50093 жыл бұрын
Lirics : Kജയകുമാർ . സംഗീതമാണ് സണ്ണി സ്റ്റീഫൻ .
@radhakrishnan61823 жыл бұрын
ചിത്ര ചേച്ചിയുടെ ഇത്രയും മനോഹരമായ ഗാനം വേറെ കാണില്ല
@induprakash015 ай бұрын
ഹൃദയത്തിൽ അലിഞ്ഞലിഞ്ഞ പ്രണയം. ശരീരം മണ്ണോടു ചേർന്നെങ്കിലും പ്രണയം എന്റെ ആത്മാവിൽ അലിഞ്ഞു. 11 വർഷമായിട്ടും ഇന്നും അതു തുടരുന്നു. ഏട്ടനേറ്റം ഇഷ്ടം മുടിപ്പൂക്കൾ വാടിയാലെന്റോമനെ എന്ന ഗാനം. എനിക്കീ ഗാനവും💖 💖 15 വർഷമായി എന്റൊപ്പം ഉണ്ട് ഈ ഗാനം 💖
@INDIAN-ce6oo Жыл бұрын
ഞങ്ങളുടെ പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രപരിസരവും (മാളിക), മണപ്പുറവും, ആറും.....❤️ ഇപ്പോഴും ഇതേ സൗന്ദര്യം തന്നെ നിലനിൽക്കുന്നു..... 💚
@sindhusindhu9109 Жыл бұрын
എവിടെ ഈ സ്ഥലം dist ഏതാണ്
@INDIAN-ce6oo Жыл бұрын
@@sindhusindhu9109 Eranakulam district
@vishakvichu49314 жыл бұрын
ഒരു സ്റ്റാറ്റസ് കണ്ടു തപ്പി ഇറങ്ങിയതാ എന്നാ ഒരു ഫീലാ ❤️
@bkelectricals46294 жыл бұрын
Super....
@RahulR-of8ko4 жыл бұрын
Njaanum
@mahinerella35284 жыл бұрын
Same
@jayanpullanikkal22862 жыл бұрын
അതി മനോഹരമായ ഗാനവും അതിമനോഹരമായ സീനും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@raamji.kkaliyamparambil90972 жыл бұрын
സണ്ണി സ്റ്റീഫനെ ആരാധനയോടെ കണ്ടിരുന്ന കാലം ആയിരുന്നു..... പിന്നീട് ഇത്രയും മനോഹമായ സൃഷ്ടികൾ ഉണ്ടാവാത്തതിൽ സങ്കടവും ഉണ്ട്
@kilabudeenabdulkhader51968 ай бұрын
മനോഹരമായ ആലാപനം nalla😍പാട്ടു. ഹൃദയത്തിൽതൊട്ട സംഗീതം കിലാബുദീൻ പോളയത്തോട് കൊല്ലം
@happy2friends7153 жыл бұрын
ജിസിസിയിലെ ഒരു രാജ്യത്തു വെള്ളിയാഴ്ച ഒഴിവു ദിനത്തിൽ ഒരു fivestar ഹോട്ടലിലെ orchestra ക്കിടയിൽ paid song ആയി ഈ ഗാനം സ്റ്റേജിൽ നിന്ന നിൽപ്പിൽ 5 തവണ തുടർച്ചയായി പാടിപ്പിച്ചിട്ടുണ്ട് പ്രസ്തുത ഗായികയെ കൊണ്ട്..വരികളും, സംഗതിയും തെറ്റിച്ചതിനാൽ.... അത്രയും ഹൃദയത്തിൽ ഏറ്റെടുത്ത ഗാനമാണ്.. 💕💕
@historicalfactsdzz2734 жыл бұрын
ചില ഓർമ്മകൾ അങ്ങനെ ആണ് ഓർക്കുമ്പോൾ മനസിന് തീരാ വിങ്ങലാണ് ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ ആ സുന്ദര നിമിഷങ്ങൾ
@rajankumaran65784 жыл бұрын
Yes..ariyade kannunirayunnu..
@agnindersinghkhalsa369Brisbane4 жыл бұрын
I'm so in love with this song🥰 this is my favorite song in Malayalam, it's really wordless 💐No amount of compliments is inough 🌿no matter how much you hear it is not inough 🍁 it's a special feeling that can never be overstated 🌻I know this will be my favorite song ever🕊️
@appukc90753 жыл бұрын
എന്തെ ങ്കിലും ഒക്കെ നഷ്ട പ്പെട്ട വർ ക് ഈ ഗാനം ഒരു പാട് നൊമ്പരം ഉള വാ ക്കു ന്നു. പറഞ്ഞു അറിയി ക്കാൻ പറ്റാത്ത...
2024 July യിലും കേൾക്കുന്നു എത്ര കേട്ടാലും പുതുമ നശിക്കില്ല
@sreedharanc27934 ай бұрын
😂❤ ഇന്ന് ഒമ്പതാമത് തവണ ആണ് കേട്ടോ അപ്പോഴയാണ് താങ്കളുടെ കമൻ്റ് വരുന്നത് 😂 എന്ത് ഒരു സുഖം ആണ് അല്ലേ ❤
@jayakrishnankrishnaprasad9474 ай бұрын
Yes ❤
@Anuradha.83 ай бұрын
August 31st
@beenasoman24752 ай бұрын
Yes 😄 october 2
@archanaskitchen8903 күн бұрын
ഞാൻ നവംബർ 28❤
@PalackathottiyilnarayananVijay Жыл бұрын
ഈ ഗാനം ഒര് ദിവസം കുറഞ്ഞത് 5 തവണ എങ്കിലും കേൾക്കാറുണ്ട് അതിമനോഹരമായ വരികളും അതിലും മികവുറ്റ സംഗീതവും പിന്നെ വാനമ്പാടി ചിത്രംമയുടെ മാസ്മരിക ശബ്ദവും
@midhunmohan45972 жыл бұрын
എങ്ങോ നഷ്ടപ്പെട്ടു പോയ ആ ഒര് കാലത്തെക്ക് വീണ്ടും കൊണ്ട് ചെല്ലുന്ന ഒര് പാട്ട് ഇനി ഒര് ജന്മം ദൈവം തന്നാൽ എനിക്ക് എന്റെ ആ പഴയകാലവും ആ ജീവിതവും ആ കൂട്ടുകാരും ആ ഗ്രാമവും എക്കെ മതി 💔❣️💕💞❤️💓😔😔😔👏