അനുഗ്രഹിക്കുന്നവരും അനുഗ്രഹം അനുഭവിക്കുന്നവരും.../10/02/2025

  Рет қаралды 1,646

Pr Shaji M Paul

Pr Shaji M Paul

Күн бұрын

Vennikullam Gospel Centre Online Media Subscribe This Channel For More Videos .................................................................... PRAYER REQUEST - +91 9447604243 കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്. ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു. ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്. ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക. * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം വരുത്തുക. * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക. * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക. * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക. ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.

Пікірлер: 29
@leenajacob1711
@leenajacob1711 14 күн бұрын
ആമേൻ... ഹല്ലേലുയ 🙏🙏🙌🙌👏👏❤️
@jainybency2503
@jainybency2503 13 күн бұрын
Amen🙏🙏Sthothram 🙏🙏
@shajithomas5311
@shajithomas5311 15 күн бұрын
ആമേൻ💐
@leelammaabraham7479
@leelammaabraham7479 15 күн бұрын
Sthothram sthothram sthothram Hallelujah Hallelujah Amen.
@bijud6985
@bijud6985 15 күн бұрын
Amen God BLESS You Pastor 🙏🙏🙏
@elizjohn2387
@elizjohn2387 15 күн бұрын
Amen Amen🙏
@MincyShyju
@MincyShyju 15 күн бұрын
Amen 🙏
@ponnammajohn6544
@ponnammajohn6544 15 күн бұрын
Amen God bless pastor 🙏
@IndiraVijayan-ip8xp
@IndiraVijayan-ip8xp 15 күн бұрын
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@LigyPaul-y9w
@LigyPaul-y9w 14 күн бұрын
Praise the lord hallelujah amen
@princyshiji8414
@princyshiji8414 9 күн бұрын
Amen
@ArunkumarTo-px1ny
@ArunkumarTo-px1ny 14 күн бұрын
Amen amen
@ancygeorge3802
@ancygeorge3802 14 күн бұрын
Amen amen amen
@AnithaR-x4k
@AnithaR-x4k 15 күн бұрын
Amen
@bindunair7077
@bindunair7077 14 күн бұрын
Praise the Lord
@omanaabraham1325
@omanaabraham1325 14 күн бұрын
Hallelujah
@thankachanlaila2557
@thankachanlaila2557 14 күн бұрын
🙏🙏🙏
@jishajacob8913
@jishajacob8913 15 күн бұрын
സങ്കീർത്തനങ്ങൾ 118:26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു. Psalms 118:26 [26]May God bless the one who comes in the name of the Lord! From the Temple of the Lord we bless you.
@jishajacob8913
@jishajacob8913 15 күн бұрын
1 പത്രൊസ് 3:9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. 1 Peter 3:9 [9]Do not pay back evil with evil or cursing with cursing; instead, pay back with a blessing, because a blessing is what God promised to give you when he called you.
@kavidoss7830
@kavidoss7830 14 күн бұрын
10.1.25. Ennathe message enikku thannaiyanu pastor pray for me and my child nainika
@IndiraVijayan-ip8xp
@IndiraVijayan-ip8xp 15 күн бұрын
Amen.Amen.Amen.Amen.Ame.Amen.Amen.Amen.Amen.Amen.Amen.Amen.Ame.Amen.Amen.Amen.Amen.Amen.Amen.Men.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@williamgeorge6072
@williamgeorge6072 14 күн бұрын
Praise the Lord 🖐 hallelujah 🖐 amen 🙏
@beenajohns861
@beenajohns861 15 күн бұрын
ആമേൻ 🎉
@shirlythomas9208
@shirlythomas9208 15 күн бұрын
Amen
@navyashaji4724
@navyashaji4724 14 күн бұрын
Praise the lord hallelujah 🙏🏻 Amen
@ronithomas-kh7kq
@ronithomas-kh7kq 14 күн бұрын
Amen
@alanroy6270
@alanroy6270 14 күн бұрын
Amen
@thankachanlaila2557
@thankachanlaila2557 14 күн бұрын
Amen
@franciskourianfranciskourian
@franciskourianfranciskourian 14 күн бұрын
Amen
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН