അനുജാ നീയൊരു പെണ്ണല്ലേ നിനക്കുള്ള മറുപടി ഞാൻ തരുന്നില്ല എന്റെ ഉമ്മയാണ് തരുന്നത്

  Рет қаралды 127,032

Kunjan Pandikkad

Kunjan Pandikkad

Күн бұрын

അനുജാ നീയൊരു പെണ്ണല്ലേ നിനക്കുള്ള മറുപടി ഞാൻ തരുന്നില്ല എന്റെ ഉമ്മയാണ് തരുന്നത് നിന്റെ ഈ ചീത്ത സംസാരം നിന്റെ കുടുംബവും കാണുന്നില്ലേ...... ബല്ലാത്ത ജാതി
#KunjanPandikkad #UaeMalayali #Kerala #MalayalamComedy #PandikkadKunjan #Malayalam

Пікірлер: 221
@theamifaofficial8191
@theamifaofficial8191 4 жыл бұрын
കുഞ്ഞാൻ ഉമ്മാനെയും കുടുംബത്തെയും ചേർത്ത് പിടിക്കുന്ന കാലത്തോളം ഒരുത്തനും കുഞ്ഞാനെ താഴ്ത്താൻ സാധിക്കൂല. ഉമ്മാ ഉമ്മാ ഉമ്മാ പൊന്നുമ്മാ .....
@മാനസിവിജയ്
@മാനസിവിജയ് 4 жыл бұрын
നല്ലൊരു ഉമ്മ 😍😘❤
@shantythomas1628
@shantythomas1628 4 жыл бұрын
കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ലെന്നു പറ കുഞ്ഞാനെ 😂😂
@Yousaf_Nilgiri
@Yousaf_Nilgiri 4 жыл бұрын
കുഞ്ഞാൻ ഇക്കാ നിങ്ങളുടെ പാട്ട് കേട്ടപ്പോൾ ഉമ്മ വരെ എണീറ്റ് ഓടി 🤩🤩🤩 ആ ചേച്ചിയോട് പോയി പണി നോക്കാൻ പറ കുഞ്ഞാക്കാ 😄
@richusrichu4671
@richusrichu4671 4 жыл бұрын
😃ഉമ്മാക്ക് kalipp വന്നു അതിനിടയിലാ ആ പാട്ട് വന്നേ
@fasalumisiri6434
@fasalumisiri6434 4 жыл бұрын
സത്യം
@jaseempk5555
@jaseempk5555 4 жыл бұрын
ഹലോ അസ്സലാമുഅലൈക്കും കുഞ്ഞാക്ക സുഖല്ലേ എല്ലാ ലൈവ് വീഡിയോ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ പാവം ഫിറോസ് എൻറെ സഹോദരൻ ഓരോ വീഡിയോ കാണുമ്പോഴും കണ്ണുനിറയും എന്തിനാണ് ജനങ്ങൾ അവരെ വേദനിപ്പിക്കുന്നത് എല്ലാം അല്ലാഹു അറിയുന്നുണ്ട് നാളെ വിമർശിക്കുന്ന ആളുകൾക്കും ഫിറോസിനെ ആവശ്യം വരും അല്ലെങ്കിൽ അല്ലാഹു വരുത്തും അവർക്കൊക്കെ അല്ലാഹു നല്ല മനസ്സ് കൊടുക്കട്ടെ തെറ്റുകൾ തിരുത്തി കൂടെ നിൽക്കട്ടെ മനസ്സ് കൊടുക്കട്ടെ അള്ളാഹു ഞാൻ ദുബൈ ഷാർജ അൽ നാഥ് നിങ്ങൾ ദുബായിൽ വന്നപ്പോൾ ഒരുപാട് ശ്രമിച്ചു നമ്പറിനു വേണ്ടി കിട്ടിയില്ല ഒന്ന് കാണാൻ അല്ലാഹു നിങ്ങൾക്ക് എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ntechvlog5896
@ntechvlog5896 3 жыл бұрын
അതെന്നെ . കുന്നു കുലുങ്ങിയാലും കുഞ്ഞാത്തുകുലുങ്ങു ലട്ടോ😘😘😘😘👍
@bushra5803
@bushra5803 Жыл бұрын
ഉമ്മപോയി അല്ലെ അടുത്ത ത് ആരാ മോനെ. ഉമ്മാക്ക് സ്വർഗം ഉറപ്പാ
@sabusworld9095
@sabusworld9095 Жыл бұрын
എന്താ നീ പോവില്ലേ
@zoyaasworld1849
@zoyaasworld1849 4 жыл бұрын
കുഞ്ഞാക്ക ഉമ്മ ഓളോട് പോയി പണിനോക്കാൻ പറ 😆😆
@malluelement3988
@malluelement3988 4 жыл бұрын
🙄
@muhammedsinan459
@muhammedsinan459 4 жыл бұрын
കുഞ്ഞാനെ ഓളോട് പറി മലപ്പുറത്തെ കുട്ടിയോളോട് കളിക്കണ്ടന്ന് പറഞ്ഞാളി കഴുത്തിന്റെ മേലെ തല ഉണ്ടാവൂല
@ashrafpookkottur4279
@ashrafpookkottur4279 4 жыл бұрын
മലപ്പുറക്കാര് അങ്ങനെ ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്.
@muthusithu4971
@muthusithu4971 4 жыл бұрын
കഴൂത്തിൻറ്റെ മെലെ യാണോ ത്തല
@Revenge-n7w
@Revenge-n7w 4 жыл бұрын
@@ashrafpookkottur4279 chorinjal thirichu kotthum Eth nayinte mon aayalum💪
@റൂഹ്-ഞ3ഢ
@റൂഹ്-ഞ3ഢ 3 жыл бұрын
ഉമ്മാക് ദീര്ഗായുസ് നൽകട്ടെ 😍
@shifanashirin1234
@shifanashirin1234 3 жыл бұрын
Aameen
@nadishanadi1873
@nadishanadi1873 3 жыл бұрын
Ameen
@MuthuMon-zz9dx
@MuthuMon-zz9dx Жыл бұрын
1തിയതി ഉമ്മ മരിച്ചു ഇനി ഉമ്മ വിഡിയോയിൽ ഉണ്ടാവില്ല 😭
@Nandhunandhu-qn3fz
@Nandhunandhu-qn3fz 4 жыл бұрын
ഇക്ക അടിപൊളി ചിരി 👌👌👌👌😘😘
@jessybijoy5131
@jessybijoy5131 11 ай бұрын
Umma 👌👌👌👌❤❤❤❤
@ayishaumaira9942
@ayishaumaira9942 4 жыл бұрын
Umma🔥❣️👍
@zaihaziyasvlog159
@zaihaziyasvlog159 4 жыл бұрын
ഇന്നത്തെ ലൈക്‌ ഉമ്മാക്കിരിക്കിട്ടെ 👌😄മ്മളെ മാണിക്കക്കല് പുകില് കുഞ്ഞാനുക്ക ങ്ങള് എപ്പോ ദുബായിൽ നിന്ന് വന്നു
@nishansvlog8665
@nishansvlog8665 4 жыл бұрын
Song polichu😂😂🤣🤣
@മുഹമ്മദ്സിനാൻകെപി
@മുഹമ്മദ്സിനാൻകെപി 4 жыл бұрын
കുഞ്ഞാക്ക 👍👍👍 നിങ്ങളെ മറുപടി പൊളിച്ചു.😁😁😁 നിങ്ങളെ ആരും തൊടൂല തൊട്ടാൽ അവരെ കയ്യും കാലും പോകും.
@Kykkop
@Kykkop 4 жыл бұрын
😄😄😄 ബല്ലാത്ത ജാതി
@ubaidpallikandi
@ubaidpallikandi 4 жыл бұрын
മാണിക്യ കല്ല് അൽ പുകിൽ 😂
@karatefitnessworld2943
@karatefitnessworld2943 4 жыл бұрын
Umma poli 🔥🔥
@daretoflying3739
@daretoflying3739 4 жыл бұрын
കുഞ്ഞാ ഇക്കാ. എവിടെക്കിലും പോകുപ്പോൾ ടീഷർട്ടിൽ പൊടി പറ്റും. "ആ പൊടി ടീഷർട് ചുമ്മാ തട്ടിയാൽ മതി ഒരു problam ഇല്ല 😄😄😄😄😄😄😄😄😄😄
@shihabcheriyil2367
@shihabcheriyil2367 4 жыл бұрын
അവളൊന്നു മെയിൻ ആകാൻ നോക്കിയതാണ്. പക്ഷെ അത് ചീറ്റി പോയി 😄😄😄😄
@mufeedkmufeedk1431
@mufeedkmufeedk1431 4 жыл бұрын
Kunjan is good man big salute
@saifulhamdad3498
@saifulhamdad3498 3 жыл бұрын
പാട്ട് കേട്ട്ഉമ്മ എണീറ്റ്പോയീ.......ഹീഹീഹി
@shifanasakeer9595
@shifanasakeer9595 4 жыл бұрын
അവരോട് പോയി പണി നോക്കാൻ പറയൂ... Kunjan ikka...
@naseefkaippalli2811
@naseefkaippalli2811 4 жыл бұрын
Njammale muth naattil arageettund 💪💪💪💪💪 kunjaankakka uyiraan 😘😘😘😘😘😘😘
@rizukasaragod6607
@rizukasaragod6607 4 жыл бұрын
Super muth mani ikkaa 💞💞💞💞💞💞👌👌👌😘😘😘😘😘😘😘
@mohammedhaneefa1832
@mohammedhaneefa1832 4 жыл бұрын
കുഞ്ഞാനെ ആ ചെകുത്താനും ഇപ്പോൾ ഒരു വീഡിയോ ഇട്ടു ഇവർക്കൊക്കെ എന്തിൻറ്റെ കേടാ 🤔
@neethucalicut1336
@neethucalicut1336 4 жыл бұрын
Ummachee😘😘😘
@shafrazadam2203
@shafrazadam2203 4 жыл бұрын
നന്മ മരം വിജത്തിൽ വിമര്ശകാരോട് പോകാൻ പറ 💪💪
@hanababzba5975
@hanababzba5975 2 жыл бұрын
Olk. Allahu kodukum. Kunjan kaku. Umak AAfiyathulla deergayus. Nalgatta🤲🤲🤲👍👍👍🌹
@backtonature4698
@backtonature4698 4 жыл бұрын
ഇമ്മാതിരി ആളുകളോടുള്ള കൂട്ടാവും ഫിറോസികക് ഇത്രയും ശത്രുക്കൾ ഉണ്ടായത്.
@leoafnu4686
@leoafnu4686 3 жыл бұрын
ആ പെണ്ണൊരുത്തിനെ പോവാൻ പറ കുഞ്ഞാക്ക
@nizamnizam38
@nizamnizam38 4 жыл бұрын
റബ്ബർ ഷീറ്റ് കുറച് ഉണ്ടല്ലോ വിൽക്കാൻ 😜😜😜
@fathimafaisal6332
@fathimafaisal6332 4 жыл бұрын
😂😂ente alloh Ni aadhum kandoo
@ansalansu6248
@ansalansu6248 4 жыл бұрын
@@fathimafaisal6332 എന്റെ വീട്ടിലും ഉണ്ട്
@nusinusirafi6194
@nusinusirafi6194 3 жыл бұрын
ഉമ്മ 😍😍❤️❤️
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw Жыл бұрын
ഉമ്മോ 🤲🤲🤲🤲
@ummukulsup6363
@ummukulsup6363 4 жыл бұрын
Kunjan nalla chutta marupadi kodukk ummayum kunjanu super poli kattak ee njan uddavum enik aareyum pediyilla athu polefirzkka shameer vakkel shajjer payyannur thalla lla ketto lin ivarokke nadin entha cheyyunnu onnu vidio kandu nokku ulpp illatha chechi pinne ente swmtham naite muthhu noor shiqum🙏👍👍👍👍👍👍
@bawabawan6070
@bawabawan6070 3 жыл бұрын
.. .പാവം ഇമ്മ എല്ലാത്തിനും കൂടെ നിൽക്കുന്ന ഫാമിലിയുള്ളപ്പോൾ അത് ഒക്കെ എന്തിന് വകവെക്കണം.
@shaizvibes2743
@shaizvibes2743 3 жыл бұрын
Ath sheryaa👍👍👍
@ummukulsup6363
@ummukulsup6363 4 жыл бұрын
Anthyam ummma assalaamu alikum umma polichu aapattachehhi nalla marupadi kodukk thllayude oru nakkiite neeeelam kelkubo pakudimurikkan thonnum thlle dubaiyile poyi orrouttharkum room food ithoke cheythu kodukkunna kandille ithil kooduthal enthu venam ummma ujante vidio super aakkugood lukk👌
@attukalmoosansmoosa3823
@attukalmoosansmoosa3823 4 жыл бұрын
കുഞ്ഞാക്ക എല്ലാം നിങ്ങള് നേരെ തന്നെ നിങ്ങളെയും ഫിറോസ് ഇക്കായെ തകർക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ ഇതൊക്കെ ചീള് കേസ് വിട്ടു കളയണം കല്ലിവല്ലി
@AbbasAbbas-cn4ut
@AbbasAbbas-cn4ut 4 жыл бұрын
💕💕💕💕💕💕
@jabijabi5316
@jabijabi5316 4 жыл бұрын
ഇക്ക ഇഷ്ടം
@mohammed-hy4um
@mohammed-hy4um 4 жыл бұрын
😂😂😂😂😂പൊളി
@musimuthu8604
@musimuthu8604 3 жыл бұрын
Vegam 2 lakh aavatte
@almisbahmedia2304
@almisbahmedia2304 4 жыл бұрын
നിങ്ങൾ എന്തിനാ അവരൊക്കെ nookknne.... അവരെ avarude പണിക്ക് bid.... നിങ്ങൾ മുന്നോട്ട് പോ....kanjaachaa💓💓
@sarinkv7950
@sarinkv7950 4 жыл бұрын
Atha polichuuaa......
@ivan-vw4of
@ivan-vw4of 3 жыл бұрын
😂😂😂😂😂😂കജ കജ കജ😀😀😀😀😀😀😀😀😀
@shamsiyamaharoof1701
@shamsiyamaharoof1701 3 жыл бұрын
Avalode povan para. 👍👍👍
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw Жыл бұрын
ഉമ്മു ഉള്ള വീഡിയോ ഡിലീറ്റ് ആക്കു റബ്ബേ കബർ ജീവിതം സുഖം മാക്കണേ 🤲🤲🤲🤲
@faizyvlogs2407
@faizyvlogs2407 4 жыл бұрын
Thug reply... ithinum nalloru reply illa... ikka.. 👌👌👌😍
@arifadubai5142
@arifadubai5142 4 жыл бұрын
Pavamo ummaa ..👍
@akbarp9861
@akbarp9861 3 жыл бұрын
Ekka super
@naseebav6168
@naseebav6168 4 жыл бұрын
Ikka nallath cheyunna alukale vimarshikan Kure alukal undakum karyam akada avark Allah kodutholum
@shahabasnafa2545
@shahabasnafa2545 4 жыл бұрын
Ikka video super I am Shabana
@traveleatwithharis2274
@traveleatwithharis2274 4 жыл бұрын
Kunja 👍🏻👍🏻👍🏻👍🏻
@faris.m5225
@faris.m5225 4 жыл бұрын
👌👌👌❣️❣️❣️
@fayiskadherkpfayiskadherkp9572
@fayiskadherkpfayiskadherkp9572 4 жыл бұрын
കൂഞ്ഞാനേ... ഉമ്മക്ക് ഒരുമ്മ ആ വീഡിയോ കാണാൻ പറ്റിയില്ല ലിങ്ക് ഉണ്ടോ ഒന്ന് കണ്ടു ചിറിക്കാനാ😀😀
@mohammadfaslu9467
@mohammadfaslu9467 4 жыл бұрын
😄😄😄😄😄സോങ് സൂപ്പർ 👍
@Shahananadiya
@Shahananadiya 3 жыл бұрын
Ningale eteduthathu ee public aanu ningalude koode njammal undu aaruthanne enthuparanjaalum ningalude sthaanam aaruthannekalayaan shramitchaalum athu avarude paraajayamaayirikkum sure
@hafeezpm6775
@hafeezpm6775 4 жыл бұрын
👍💓👏👌
@royjohn2852
@royjohn2852 4 жыл бұрын
Ekka don't worry about this....
@haneefakpkp2384
@haneefakpkp2384 4 жыл бұрын
Eppozan kunjaka nattil vannath ..sugamalle allahu subhanahu watha aala aaaafiyathulla nalkumaravatte aaameen
@shamshircv8365
@shamshircv8365 4 жыл бұрын
Full support
@ssworld3221
@ssworld3221 3 жыл бұрын
💪💪💪💪💪💪
@samadsamad6591
@samadsamad6591 4 жыл бұрын
K L 10 💪a chechikk anthamilla athe minthakanda
@subaidamalikkar410
@subaidamalikkar410 Жыл бұрын
onnu parayan neikeda mone❤
@shanushani3841
@shanushani3841 3 жыл бұрын
Umma👍👍👍
@mjunaid6062
@mjunaid6062 4 жыл бұрын
1:22😄😄
@nisakunjimonvlogs9820
@nisakunjimonvlogs9820 4 жыл бұрын
Koooi😃😃😃😃😃👌👌👌
@Tanutanaytanvi
@Tanutanaytanvi 4 жыл бұрын
Niga poli kunjaaane..njangaludu koode
@naseefcp4833
@naseefcp4833 4 жыл бұрын
Pandikad fance
@salufari7956
@salufari7956 4 жыл бұрын
Kunjan ikka ishttam😍😍
@shabeerappathinkattil4283
@shabeerappathinkattil4283 4 жыл бұрын
കുഞ്ഞാൻ ഒരേ പൊളി ... 😁😘😍❤️
@subaidamalikkar410
@subaidamalikkar410 Жыл бұрын
paavam umma❤
@shamsudheenkalarikkal9029
@shamsudheenkalarikkal9029 4 жыл бұрын
അൽ മാണിക്കക്കല്ലു വൽ പുകിലു
@najinaji2036
@najinaji2036 4 жыл бұрын
പുകിലു ന്നല്ല, പുകലു ന്നാണ്, പുകിലു ന്നാവുമ്പോത്തിന് അർത്ഥം മാറും
@rinuu1021
@rinuu1021 3 жыл бұрын
😃😃👌👌
@fasilfasilfasil7282
@fasilfasilfasil7282 4 жыл бұрын
I love you umma❤️.. ummaakk oraayiram ummmmmmaa 😘😘😘
@haseenajaleel3283
@haseenajaleel3283 3 жыл бұрын
Kunjankaka muthumani
@nabeel4049
@nabeel4049 4 жыл бұрын
Koothara chechee...Aanallo..
@rishu.k944
@rishu.k944 3 жыл бұрын
Polichu
@zaansworld3063
@zaansworld3063 4 жыл бұрын
Ingakk quarantine illee kunjakka
@najmudheennk2863
@najmudheennk2863 3 жыл бұрын
Spr
@nifadrehmannippu8512
@nifadrehmannippu8512 3 жыл бұрын
🥺🥺🥺
@Shabnasubair389
@Shabnasubair389 3 жыл бұрын
Nalla umma
@footballloverscr7fansindia525
@footballloverscr7fansindia525 4 жыл бұрын
😍😍😍😍👍👌👌👌😍😍😍😘😘 kunjan
@thahiranazar5947
@thahiranazar5947 3 жыл бұрын
Assalamu alaikum ikka
@zoyaasworld1849
@zoyaasworld1849 4 жыл бұрын
ഓളോട് വരാൻ പറ അടിക്കാൻ 😠
@greatindiacommunicationspr1489
@greatindiacommunicationspr1489 4 жыл бұрын
Urgent aanu kunjetta plzzzz😭😭😭😭
@realarena3993
@realarena3993 4 жыл бұрын
Inngale ballattha oru fans anu pugile 🥰🥰🥰🥰🥰
@anvarpt233
@anvarpt233 4 жыл бұрын
Super
@leoafnu4686
@leoafnu4686 3 жыл бұрын
അതിനു ഭർത്താവിനെ പേടി ഇല്ലേ സാധനം
@rafeenarafeena546
@rafeenarafeena546 3 жыл бұрын
സുലൈഖ താത്ത അസ്സലാമു അലൈകും
@yahupookayil8206
@yahupookayil8206 3 жыл бұрын
Masha allha
@faisalkn7860
@faisalkn7860 3 жыл бұрын
തനി നാടൻ സംസാരം നിങ്ങൾ പോളിയാണ്
@shahadasshas8360
@shahadasshas8360 3 жыл бұрын
Aaah thalaye eduth thottil id 😏😏😏
@salimbella2720
@salimbella2720 4 жыл бұрын
Supar 👍👍👍👍
@Moosa-mk4ci
@Moosa-mk4ci 4 жыл бұрын
😃😃👍
@muhamedrifath6964
@muhamedrifath6964 4 жыл бұрын
Màsha Allah 👌👌👌👌
@journeywithhareesh7984
@journeywithhareesh7984 4 жыл бұрын
ന്റെ കുഞ്ഞാൻ ഇക്ക തൃശൂർ വരിണ്ടേൽ വിളിക്ക് ഇക്ക 😘😘😘
@faheem.cp.kunchu4606
@faheem.cp.kunchu4606 4 жыл бұрын
Poli kunchon
@trickofwelding1826
@trickofwelding1826 4 жыл бұрын
അതാണ്.... കുഞ്ഞാൻ 💯💯💯
Old Man Powerlifter At Muscle Beach | Anatoly GYM PRANK
9:45
ANATOLY
Рет қаралды 25 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 439 М.
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН
ഞങ്ങൾ നനച്ചുളി പണി തുടങ്ങി..
22:27