ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്,,, അനു പക്കാ ഒർജിനൽ ആണ്,,, പുള്ളികാരിയുടെ മനസ്സിൽ എന്ത് തോന്നുന്നു അത് ചെയ്യും,, അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഒരു probleme ഇല്ല ❤️❤️❤️❤️ക്യൂട്ട് അനു ❤️❤️❤️❤️
@sheenasunil22813 жыл бұрын
എന്റെ പൊന്ന് അനുമോളെ.... പൊളിച്ചു...., ഒരു ഫോർമാലിറ്റി പോലും ഇല്ല 😘🥰
@dudegaming34193 жыл бұрын
അനു ആസ്വദിച്ചു കഴിക്കുന്നത് കണ്ട് എന്റെ വയറു നിറഞ്ഞു..!!😅❤️😁
@babyshopplanet68842 жыл бұрын
Kishore ailyans
@babyshopplanet68842 жыл бұрын
Poliee
@aneenap.ncr79032 жыл бұрын
Enna ini onnum kayikknda chtn🙂
@dudegaming34192 жыл бұрын
@@aneenap.ncr7903 EMOTIONAL DAMAGE🥲😌
@aruncr45002 жыл бұрын
Why ? You and Anu have only one stomach or what |!
@Evanikajesbai3 жыл бұрын
ഇത് വരെ കണ്ട celibrity നിന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ്
@techmediaagri26883 жыл бұрын
kzbin.info/www/bejne/ioWqf6Bjds1sfdk
@krishnabalu12873 жыл бұрын
ഏട്ടനും അനിയത്തി കുട്ടിയും പോലെ അനു കുട്ടിയേയും കിഷോർ ഏട്ടനും ഒരുപാട് ഇഷ്ടമായി ❤❤❤
@outofsyllabusjomonjose47733 жыл бұрын
❤
@rahulkrishna35373 жыл бұрын
കഴിക്കുന്ന കഴിപ്പിക്കുന്ന കാര്യത്തിൽ കിഷോറേട്ടൻ തോറ്റിട്ടുണ്ടെൽ അത് അനുകുട്ടീടെ മുന്നിൽ ആവും മനസ് നിറഞ്ഞ എപ്പിസോഡ് ♥️♥️♥️
@shijugopalakrishnan91533 жыл бұрын
അനുവിന്റെ അപ്രതീക്ഷിതമായ പ്രകടനത്തിന് മുന്നിൽ കിഷോറേട്ടൻ പൂച്ചയായി മാറി പോയി അനു പുലിയും പൊളിച്ചു മുത്തേ,!!
@papayafliqbymanojPFBM3 жыл бұрын
അനുക്കുട്ടി :അയ്യോ... തല 😂🤣😂
@sakeerkms9122 жыл бұрын
Chetta correct location parayo.....
@rahulkrishna35372 жыл бұрын
@@sakeerkms912 എന്തിനു
@babyshopplanet68842 жыл бұрын
Nakeeatta
@OrottiFoodChannel3 жыл бұрын
അടുത്തത് നമ്മുടെ തങ്കച്ചൻ ചേട്ടൻ ആണ്. കിഷോർ ജി പൊളി👌
@shanthajudeen20183 жыл бұрын
ആണോ 🙄
@yaanworld50723 жыл бұрын
ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.................
@sabir__muhd40963 жыл бұрын
😤
@techtalktvm98843 жыл бұрын
✌️
@SureshBabu-mz4xd3 жыл бұрын
അനു വേറെ ലെവൽ ആണ്....... 💞💞💞💞ഇതാണ് തല തീറ്റി 💞💞💞💞
@TUTTOOSDIARYS3 жыл бұрын
അനു പൊളിച്ചു പുള്ളിടെ കളിയൊന്നും അനുവിന്റെ അടുത്ത് നടക്കില്ല 👌👌
@santhasankar41543 жыл бұрын
എൻ്റെ അനുകുട്ടി .മോൾ കഴിക്കുന്ന കാണാൻ തന്നെ എന്ത് രസമാണ് . മീൻ്റെ തല കണ്ടാൽ പരിസരം പോലും മറക്കുമല്ലോ നല്ല എരിവ് ഉണ്ടായിട്ടും ആസ്വദിച്ചു കഴിക്കുന്നു .അനുകൂട്ടയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് . ലവ് യൂ അനുമോലെ ❤️❤️❤️❤️❤️❤️❤️❤️
@shafishamishafi95883 жыл бұрын
,,
@abdullaafnan73 жыл бұрын
Kishore ഏട്ടന്റെ ഫുഡും അനുവിന്റെ കോമഡിയും 😂🤣🔥🔥🔥
@sarathkannan54883 жыл бұрын
Chaly
@apputae56983 жыл бұрын
I❤u
@user-jx1oq9xz1j3 жыл бұрын
@@sarathkannan5488 ayikkotta enna ngalk e chali ishta mattu nadi mara pola chankam allalo
@SanthoshKumar-dk9zm3 жыл бұрын
ഇങ്ങനെ അല്ലേ ശരിക്കും ഭക്ഷണം കഴിക്കേണ്ടത്..ജാടകളില്ലാതെ .. ലൈക്ക്
@Jhocena3 жыл бұрын
കിഷോർ അണ്ണൻ അനുവിന്റെ മുമ്പിൽ ആയുധം വച്ചു കീഴടങ്ങി 😂😂
@razirachu3 жыл бұрын
😂😂😂
@shibiliyascm7863 жыл бұрын
🤣🤣🤣
@Angelwithgoldenwings3133 жыл бұрын
🤩🤩🤩
@Angelwithgoldenwings3133 жыл бұрын
kzbin.info/www/bejne/sHzRmqRvrq6Ums0
@neethuprabeesh83513 жыл бұрын
😂😂😂😂😂😂
@fasilathfasi89413 жыл бұрын
അനു വിന്റെ കൂടെ നമ്മളും തലക്കറി കഴിച്ച ഫീൽ വന്നു സൂപ്പർ
@RiyusVlogsRFR3 жыл бұрын
എന്റെ അനുകുട്ടി 😄😄ചിരിച്ചു ചിരിച്ചു ഒരുവകയായി പൂച്ച പുറകിൽ നിൽക്കണം 😄
@girijaashok37203 жыл бұрын
😂😂😂
@user-jx1oq9xz1j3 жыл бұрын
Anukutty poli alla
@thahiranisar59672 жыл бұрын
😝😝😝😝
@ranivpillai963 жыл бұрын
അനുവിനെ കണ്ടു വന്നതാണ്. എത്ര innocent കുട്ടിയാണത് പാവം ❤️
@farhanpadanilam11473 жыл бұрын
അനു കുട്ടി ഒട്ടും ജാടയില്ലാത്ത ഒരു മോൾ ആണ്... എല്ലാ വിധ ആശംസകളും മോളെ...❤❤❤
@shefeequeshan47983 жыл бұрын
അനു 😍😍മുത്തുമണി....... അഹംകാരം ഇല്ലാത്ത കലാകാരി 👍........ കിഷോർ ഏട്ടാ സ്റ്റാർ മാജിക്കിലേക്ക് തിരുച്ചു വരണം. .... അണ്ണന്റെ പാട്ട് കേൾക്കാൻ കൊതിയാവുന്നു 😍
@rajeevnair14613 жыл бұрын
Usually Guests നെ കിഷോറേട്ടൻ ആണ് ഞെട്ടിപ്പിക്കാറ്.... പക്ഷേ ഈ Episode അനു അങ്ങ് എടുത്ത് ഉടുത്തു 👏👌
@soul345673 жыл бұрын
എനിക്ക് അറിയാം ചേട്ടാ... പറഞ്ഞു തരണ്ടാ 🤣🤣... അനുകുട്ടി ഒരേ poli😘😘😘😘😘
@shijilajiju33213 жыл бұрын
ജാടയില്ലാത്ത ഞങ്ങടെ അനുകുട്ടി love you mutheeee....... 😘😘😘😘😘😘😘😘😘😘😘 തങ്കച്ചൻ ചേട്ടനെയും അനുവിനെയും ഒപ്പം കൊണ്ടുവരണം പ്ലീസ് ചേട്ടാ
@kathakali943 жыл бұрын
മീൻ കഴിക്കാത്ത ഒരാൾ ആയിരുന്നു ഞാൻ അനു ചേച്ചി കഴിക്കുന്നത് കണ്ടു ഇനി കഴിക്കാതിരിക്കാൻ പറ്റില്ല 👌👌
@sbnsb36153 жыл бұрын
അനുകുട്ടിയെ ഒരച്ഛൻഇരുത്തി കഴിപ്പിക്കുന്നത് പോലെ രണ്ടുപേരും പൊളിച്ചു
@sobinkphilip3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ, എന്തുകൊണ്ടാണ് എല്ലാവർക്കും ANU നെ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി.
@Pk7464-m4c6 ай бұрын
❤
@ebinbabz3 жыл бұрын
പൊന്നോ ഇങ്ങനെ കൊതിപ്പിക്കല്ലേ 🥰🥰
@bennyjohn33633 жыл бұрын
Super. 👍👍
@dennispaulvakkottil81393 жыл бұрын
ചട്ടിയിൽ തല ഇട്ട് നോക്കിയതാണ് കോമഡി.. കിഷോർ അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്.. ഇനി തങ്കുവിനെ കൂടി കൊണ്ടുവാ
@ajeeshvijay28703 жыл бұрын
ജീവതത്തിൽ ആദ്യമായിട്ടാവും ഉമിനീർ ഗ്രന്ഥി ഇങ്ങനെ പ്രവർത്തിക്കുന്നത്... ഇനി ഒരു യാത്ര ഉണ്ടെങ്കിൽ അത് അങ്ങോട്ടു തന്നെയാണ്❤️❤️❤️
@shamseerkavarodi34083 жыл бұрын
Sathyam😒
@shinycharles35283 жыл бұрын
😃🤣
@VipinKumar-ge5fe3 жыл бұрын
😂😂😂😂😂
@sahithamusthafasahithamust59583 жыл бұрын
ഇത് ഒരുമാതിരി മറ്റെടുത്ത പെരുപാടിയായി പോയി ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോറേട്ടാ.... 😋😋😋😋😋😋😋😋
@happyfamily56993 жыл бұрын
Super parayan വാക്കുകൾ ഇല്ല ചേട്ടാ പൊളിച്ചു അനു സൂപ്പർ 😘😘
@sharmio3 жыл бұрын
എന്റെ കിഷോർ ഭായ് ലോകത്തുള്ള സകല മലയാളിയെയും കൊതിപ്പിച്ചു.. ശാപം കിട്ടും 😂😂😂😂🥰🥰
@munshimunnu34973 жыл бұрын
മീൻ തല കൊതിച്ചി . അനുകുട്ടി പറഞ്ഞപോലെ Food നമ്മൾ ആസ്വാദിച്ചു കഴിക്കണം 👍👍👍👍👍👍👍👌👌👌👌👌👌
@blackQuinn-p3o3 жыл бұрын
എന്റെ അനു... pwolichu.... Engane ആസ്വദിച്ചു വേണം ഫുഡ് കഴിക്കാൻ😋😋😋😍😍
@ggrr27263 жыл бұрын
അനു കൊതിയാവുന്നു ❤️❤️❤️❤️❤️ കിഷോർ അടിപൊളി ❤️❤️❤️ ഈ പ്രവാസ ജീവിതത്തിൽ ഇത് കാണുമ്പോൾ വല്ലാത്തൊരു കൊതി 😋😋😋😋😋😋😃😃😃
@nithinphilipjacob3 жыл бұрын
കിഷോർ ഭായ്, നിങ്ങളുടെ അവതരണ ശൈലി ആണ് എനിക്ക് ഏറ്റവും ഇഷ്ടം. 👌👌👌
@sameer_cr3 жыл бұрын
കിഷോറേട്ടന്റെ cook അനുകുട്ടിയുടെ കോമഡി പിന്നെ ആ തലക്കറി🤤അവസാനം വരെ ഞാനും കഴിച്ചു ആസ്വദിച്ചു കണ്ടു🥰
@outofsyllabusjomonjose47733 жыл бұрын
🌹
@manesha.a11973 жыл бұрын
കുഞ്ഞനുജത്തിയെ തീറ്റിച്ച കിഷോറേട്ടൻ പൊളി 🥰
@babeeshchathothbabeeshchat4863 жыл бұрын
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു വല്ലാത്തൊരു മോള് തന്നെ അനുകുട്ടി 😄😄😄
@raghurajpallikkappil71583 жыл бұрын
എന്റെ പൊന്നടാവേ അനുമോൾ ഒരു സംഭവം തന്നെ. കിഷോറണ്ണൻ അവളുടെ മുന്നിൽ നമിച്ചു
@minia88633 жыл бұрын
Food kazhikumpol jaada kanikunnavar ithu kananam....ee pennintoyoru karyam...kothippikkanayitt...love u anu mole...
@rijas27033 жыл бұрын
Pwoli ❤️ അനുവിന്റെ മുൻപിൽ കിഷോർ അണ്ണൻ സൈഡ് ആയി പോയി 😄
എന്റെ അനുമോളെ നിന്നെ പോലെ നീ മാത്രം. ലവ് യു അനുമോളെ.
@ajukga57363 жыл бұрын
തങ്കച്ചൻ ചേട്ടനും കൂടെ ഉണ്ടായിരുന്നേൽ....❤️
@aromalatingtingmachan3 жыл бұрын
മാമാ ഞാനും വരട്ടെ കടയിൽ 😁 ഒരു സ്പെഷ്യൽ തല വെക്കാവോ 😁
@santhoshkumarck423 жыл бұрын
Poyi nokk ippom kittum😁😂
@aromalatingtingmachan3 жыл бұрын
@@santhoshkumarck42 😁
@abinavdubai76563 жыл бұрын
Ting ting machan
@abanmuhammed13333 жыл бұрын
😍😍😍🤣🤣😂😂😂😂
@adithilakshmi18413 жыл бұрын
എന്നെയും കൂടെ കൂട്ടുമോ
@meeradivus88493 жыл бұрын
😂😂അനു കുട്ടിയുടെ മുൻപിൽ കിഷോർ ഏട്ടൻ പാവം😂😂😂😂😂അടിപൊളി എപിസോഡ് 😂🤣🤣🤣 ബിനു ചേട്ടനെ കൊണ്ട് വരണേ 😀😀
@ann21283 жыл бұрын
ചത്ത മീനിനെ veedum കൊന്നതിനു ശേഷം അനു പറയുന്നത് കേട്ടോ മീൻ പാവം അല്ലേ 😂😂😂
@maanuplrmaanump36773 жыл бұрын
അനു ഉള്ളത് കൊണ്ടു പെട്ടന്ന് 1M. ആവും കിഷോർ ഏട്ടന്റെ ചാനലിൽ fst 1 M ആയിരിക്കും ഈ vdo 🥰🥰🥰😍
@rahuldarsana38043 жыл бұрын
കിഷോർ ഏട്ടൻ്റെ chananlil ഇട്ട first vedeo തന്നെ 1m ആണ് ബ്രോ
@BlackPearl-hn8bp3 жыл бұрын
Shiyasikka vanna first video 1 m okke kadannatha
@indian70473 жыл бұрын
Shiyas episode 14 lakh now
@akschannel95393 жыл бұрын
അനുകുട്ടീടെ നിഷ്കളങ്കതയാണ് ഞങ്ങൾക്കിഷ്ടം. വേണമെങ്കിൽ ഈ നിലയിൽ എത്തുമ്പോൾ ജാഡകാണിച്ച് നടക്കാം പക്ഷേ അനു അത് ചെയ്യുന്നില്ല ❤️U Anukutty 💗
@jithinthomas55833 жыл бұрын
ആയിന് എവിടെ എത്തി ഇവൾ😂😂
@afnasafnas96003 жыл бұрын
@@jithinthomas5583 Anuvine evde kandalum kurachu perenkilum tirichariyumallo ningale aru ariyum atreyum enkilum ethiyallo alla ningal ara manasilayilla
അനുക്കുട്ടി കൊതിപ്പിച്ച് പണ്ടാരമിളക്കികളഞ്ഞല്ലോ ഞങ്ങൾ നാട്ടിൽ വരുമ്പോൾAirport( പ്രവാസി)നന്നും നേരെ കിഷോർ ചേട്ടൻ്റെ അടുക്കലേയ്ക്ക് വരും ഇതു പോലെ തലക്കറിയും നല്ല പച്ച കപ്പ വേവിച്ചതും ഉണ്ടാക്കി തരണേ ചേട്ടാ
*12:00** മറ്റുള്ളവരെ കൊതിപ്പിക്കുന്ന കിഷോർ ഏട്ടൻ അനു കഴിക്കുന്നത് കണ്ടു കൊതി വന്നു...😂*
@rr-lq7ww Жыл бұрын
co yo
@sjrsjr10873 жыл бұрын
മഹാകവി തങ്കച്ച സ്വാമി തിരുവടികളെയും കൊണ്ടുവരണം,,,,☺
@ibrahimfayas3 жыл бұрын
ആദ്യമായിട്ടാണ് ഒരു കുക്കറി ഷോ ഒരു സീൻ പോലും സ്കിപ് ചെയ്യാതെ കാണുന്നത് 🥰🥰anukkutty 🥰🥰
@manjumanju90673 жыл бұрын
Njanum
@amrithaa52073 жыл бұрын
Ys
@reshmab21293 жыл бұрын
Sathyam
@papayafliqbymanojPFBM3 жыл бұрын
തലക്കറി ചുമ്മാട് വെച്ചു തലയിൽ ചുമന്നു മന്ദം മന്ദം ഒരു ചിരുതയെപ്പോലെ നടന്നു നീങ്ങുന്ന അനുക്കുട്ടി 😂🤣🤣😍❤❤
@aminanoora0493 жыл бұрын
😋😋💯❣️anuvine pola thalacurry ishtam😁💯😋
@twodouble45353 жыл бұрын
അനു🤩കിഷോരേട്ടൻ🤩 ഇങ്ങനെ ഫുഡ് കാണിച്ച് കൊതിപ്പിക്കല്ലേ🥰🥰
@explorewithvk-g1f3 жыл бұрын
അനു ചേച്ചി ഫാൻസ് ❤❤
@satheeshsatheesh82253 жыл бұрын
എന്റെ അനുകുട്ടി പൊളിച്ചു മുത്തേ, കിഷോർ ചേട്ടാ സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി
@filmmedia8433 жыл бұрын
എന്നോട് കൂട്ടാവുമോ വീഡിയോ കാണണേ
@abhileo2643 жыл бұрын
ഇത്ര ആസ്വദിച്ചു കണ്ട എപ്പിസോഡ് വേറെ ഇല്ല അമ്മയാണെ തന്നെ 😁
@shabanaasmi-95383 жыл бұрын
എന്റെ ponnoooo anu ni മുത്താണ് സ്വത്താണ്, ചക്കരയാണ്
@pradeeppattambi3403 жыл бұрын
ഒറ്റച്ചെമ്പ് പാത്രത്തിലെ മീൻ കറിയിൽ കയ്യിട്ടിളക്കി കണ്ണു തിരയുന്ന അനുവിനെ കണ്ട് കണ്ണ് തള്ളിയവർ ഇവിടെ കമോൻ .. 😘😘😘😘
@sindhudevisr94613 жыл бұрын
നല്ല അനുകുട്ടി, ഇല്ല പറയുല ഇത്ര കൊതി പാടില്ല
@sruthinsg70663 жыл бұрын
കിഷൊറേട്ടൻ അടുത്തിരുന്നു കുടിച്ചിറക്കുന്നു🤣🤣 എല്ലാരേം കൊതിപ്പിക്കുന്ന കിഷൊറേട്ടനെ കൊതിപ്പിച്ചു അനു കടന്ന് കളഞ്ഞു
@akhilkukku40683 жыл бұрын
😂😂😂😂
@sheejashajan75183 жыл бұрын
Anu mole super മോളുടെ നിഷ്കളങ്കത
@ebrahimkuttychakkarakattu28183 жыл бұрын
Wwwwooowww, അടിപൊളി. നല്ല രസമുണ്ട് വീഡിയോ കാണാൻ. സമയം പോയത് അറിഞ്ഞില്ല. ആസ്വദിച്ചു കഴിക്കുന്ന രീതി അഭിനന്ദനങ്ങൾ അർഹിക്കുന്നു. രണ്ടു പേർക്കും ഭാവുകങ്ങൾ. ആശംസകൾ.
@Vinaya923 жыл бұрын
8:26 അത് അനു പറഞ്ഞത് സത്യം... കിഷോരേട്ടൻ ടേസ്റ്റ് ചെയ്തിട്ടേ മറ്റുള്ളവർ തൊടാവു... ഇല്ലെങ്കിൽ കിഷോരേട്ടൻ ദേഷ്യം വരും..
@maneesh18423 жыл бұрын
ഒരു ജാടയും ഇല്ലാത്ത അനു കുട്ടി ❤❤
@papayafliqbymanojPFBM3 жыл бұрын
അനുക്കുട്ടി & കിഷോറേട്ടൻ❤❤❤
@sajayvlogz73963 жыл бұрын
കിഷോറേട്ടാ നിങ്ങളും അനുവും കൂടെ മീൻതലയുടെ കറി കാണിച്ചും തിന്നും കാണിച്ചു പാവപ്പെട്ട കുവൈറ്റിൽ ഇരിക്കുന്ന ഞങ്ങളെ കൊതിപ്പിച്ചു കൊന്നു 😋😋😋😋😋
@rejikochumolrejikochumol94973 жыл бұрын
ഞാനും കുവൈറ്റ്
@shylajashylaja90003 жыл бұрын
Yes
@sabithasabi16483 жыл бұрын
ഞാൻ അനുക്കുട്ടി ഉണ്ടായത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി
@chandrikad52963 жыл бұрын
കിഷോറിന്റെയും അനുവിന്റെയും മീൻ തലക്കറി യുടെ അവതരണം സൂപ്പർ 👌.
@muhammedrafi29313 жыл бұрын
Enik cinima ഇൻഡസ്ടറിയിൽ ഇഷ്ട്ടമുള്ള രണ്ട് വ്യക്തികൾ ആണ് ullath അനു ചേച്ചിയും പേർളി ചേച്ചിയും 🥰🥰🥰❤
@raseenanazeer71873 жыл бұрын
ഇവർ രണ്ടും സിനിമ അല്ലല്ലോ 🤔🤔
@Angelwithgoldenwings3133 жыл бұрын
എന്തായാലും ആവും 😍 ന്നേ.. എനിക്കും ഈ 2 പേരേം ഇഷ്ട്ടം തന്നെയാ.😜
@Angelwithgoldenwings3133 жыл бұрын
@@raseenanazeer7187 😍😍
@Abhijith10952 жыл бұрын
🤣🤣🤣
@mohananpillaimohanan34173 жыл бұрын
അനുകുട്ടി ഒരുരക്ഷയുമില്ല... രണ്ടാളുംകൂടി തകർത്തു... തലക്കറി ഭ്രാന്തനാണ് ഞാനും... വല്ലാതങ് കൊതിപ്പിച്ചുകളഞ്ഞു... കിഷോർജിയെ സ്റ്റർമാജിക്കിൽ ഒരുപാട് മിസ്സ് ചെയ്യുന്നു... കിഷോർജിയുടെ പാട്ടും കേട്ടിട്ട് ഒരുപാട് നാളായി...
@jerinmathew39263 жыл бұрын
Anukutty and kishore chettan poliyan
@ജിനുജനി3 жыл бұрын
ന്റെ അനുകുട്ടി😘😘😘 ഒത്തിരി ഇഷ്ട്ടം ചിരിച് ഒരുവഴിയായി 😍😍😍
@rjmrvlogs1603 жыл бұрын
എനിക്ക് കൊതിയാവുന്നു കിഷോർ ചേട്ടനും അനു കുട്ടിയും ഞങ്ങളെ കൊതിപ്പിച്ചു
@Artbookbyadarsh3 жыл бұрын
കിഷോറേട്ടാ നിങ്ങളുടെ വീഡിയോ ഇനി മുതൽ ഞാൻ ഫുഡ് കഴിച്ചതിന് ശേഷമേ കാണു 😂 തല കറി എപ്പിസോഡ് വേറെ ലെവൽ😋😋😋 . അനു പൊളി 🥰..... 😋😋😋😋😋
@sruthirajeev72623 жыл бұрын
തലക്കറി എന്ന് കേൾക്കുമ്പോൾ അനുവിനെ ആണ് ഓർമ വരുന്നത് 🥰🥰
@adhisvlog40203 жыл бұрын
ഒരു ജാഡയും ഇല്ലാത്ത അനുചേച്ചിയും കിഷോർ ഏട്ടനും സൂപ്പർ ആണ് തല എങ്ങനെ കഴിയണം എന്ന് ശരിക്കും പറഞ്ഞ് തന്നു
@sabiskm2663 жыл бұрын
ചിരിച്ചു ഒരു വകയായി ❤ Anu... 😄👌
@സൈന്യം2 жыл бұрын
അനുവിന്റെ ചിരി അത്ഭുതദ്വീപ് സിനിമയിലെ കുഞ്ഞന്റെ ചിരി
@anumolanukuttyofficial3 жыл бұрын
Thanku Kishor chetta❤️❤️
@sujithraponnuz32303 жыл бұрын
Anukuttyyyy ❤️❤️❤️❤️ polichuuu muthe 😘😘
@rahulkrishnanpm77343 жыл бұрын
അനുകുട്ടി കിഷോർ ചേട്ടൻ പൊളി
@littlebangtanarmy89463 жыл бұрын
Anu oru jaadayum illathea star...... Love you Anukutty😘😘😘