അനുപ്രയോഗം Anuprayogam Kerala psc malayalam grammar LDC 2020 online Malayalam class

  Рет қаралды 28,321

Friendly PSC

Friendly PSC

Күн бұрын

അനുപ്രയോഗം Anuprayogam Kerala psc malayalam grammar LDC 2020
for mock test down load ilearn Kerala PSC app
ദിവസേന PSC പരീക്ഷകൾ , ക്യാഷ് പ്രൈസ് , നോട്ട്സ് , മുൻകാല ചോദ്യപേപ്പറുകൾ , മോഡൽ പരീക്ഷകൾ ഇതൊക്കെ ലഭിക്കാൻ iLearn PSC ആപ്പ് ഇൻസ്റ്റാൾ ചെയ്യാം
play.google.co...
ldcmalayalamclass #khiladhaadu # #ഖിലധാതു #Anuprayogam #prakprayogam #bhedakam class #kaalanuprayogam #poorananuprayogam #bhedakaanuprayogam #nishedhanuprayogam #dhadumalayalamclass #ldcmalayalamclass #pscclassforldc
#keralapscmalayalam
#malayalamgrammar
#pscmalayalamgrammar
#malayalampscclass
#pscmalayalanclass
#pscmalayalam #pscmalayalamgrammar , #kerala psc|#malayalam grammar #മലയാളം വ്യാകരണം#വിഭക്തി
#pscmalayalamgrammarclass,#pscmalyalamvibakthiclass

Пікірлер: 107
@rajasreek1369
@rajasreek1369 4 жыл бұрын
മലയാളിയായി വന്നു മലയാളം പിടിപ്പിച്ചതിന് നന്ദി. ഇതുപോലുള്ള ക്ലാസ്സ്‌ കിട്ടിയാൽ coaching centre ഇൽ പോകേണ്ട ആവശ്യമില്ല. Thanks
@Akashaaku4460
@Akashaaku4460 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് അനുപ്രയോഗം പഠിക്കുന്നത് വളരെ ലളിതമായി തന്നെ മനസിലാക്കാൻ ഈ ക്ലാസ്സുകൊണ്ട് സാധിച്ചു 😊 Thank You So Much 😄
@triples3876
@triples3876 4 жыл бұрын
നല്ല ഒരു മലയാളം ക്ലാസ്സ്‌
@kochu2794
@kochu2794 4 жыл бұрын
Mam ഈ ഭാഗത്തു നിന്നും വരുന്ന pyq കൂടി പറയാമോ.. നല്ല ക്ലാസ്സ്‌ mam tanks.....
@friendlypscaryag
@friendlypscaryag 4 жыл бұрын
Nxt class
@revathin5530
@revathin5530 4 жыл бұрын
Very useful. Oru fan ayi njan thanks
@Vishnucpk
@Vishnucpk Жыл бұрын
ചേച്ചി നല്ല ക്ലാസ്സ്‌ ഒന്നും പറയാൻ ഇല്ല വെറുതെ psc talks ന് പൈസ കൊടുത്തു എന്നിട്ടും അതിൽ മലയാളം ചാപ്റ്റർ ഫുൾ ആയിട്ടില്ല
@anjukrishna967
@anjukrishna967 4 жыл бұрын
Daily Malayalam class u English class u upload cheytha ennapola veetilirunn padikunnavark helpful aayene😊
@friendlypscaryag
@friendlypscaryag 4 жыл бұрын
ആഗ്രഹം ഉണ്ട് സമയം ആണ് ഇല്ലാത്തത്.
@aswathysheela8648
@aswathysheela8648 4 жыл бұрын
Nalla class nannayit manasilakunnd. Code kollam
@adidevachu4891
@adidevachu4891 4 жыл бұрын
Mam,your class is amazing
@edmundshaznagr8733
@edmundshaznagr8733 4 жыл бұрын
Mam, please cover all the topics of psc malayalam.we are waiting for your class.
@a2zfactstips387
@a2zfactstips387 4 жыл бұрын
Good ക്ലാസ്സ്‌ ടീച്ചർ
@sudhils9216
@sudhils9216 4 жыл бұрын
നല്ല ക്ലാസ്സ്..thanks 🥰. PYQ koode cheyyan pattumo 🙏
@arunk9452
@arunk9452 4 жыл бұрын
Thanks dear arya.... ഇതു പോലെ മുഴുവൻ മലയാളം ക്ലാസും പ്രതീക്ഷിക്കുന്നു.... സാരിയിൽ cute.... 😍😍
@friendlypscaryag
@friendlypscaryag 4 жыл бұрын
Full aavaraytund.next week il number ittutaram order il. Churidar stock teernnu adaa
@satheesh9553
@satheesh9553 3 жыл бұрын
@@friendlypscaryag ha.. ha...
@ashinskp1700
@ashinskp1700 4 жыл бұрын
Malyalam padikkunna only miss nte class nokki......pyq ulapeduthanee miss
@aryakrishna5772
@aryakrishna5772 4 жыл бұрын
Thank you miss. Expecting more classes
@kniranjana88
@kniranjana88 4 жыл бұрын
Good class mam Very very good
@akhilvj7367
@akhilvj7367 4 жыл бұрын
Simple and powerful
@Subi-jf5do
@Subi-jf5do 4 жыл бұрын
Nice class teacher 🙏🙏🙏
@shahanihaneesa9279
@shahanihaneesa9279 4 жыл бұрын
Nalla class..👍🙏
@harii808
@harii808 Ай бұрын
Thankuuu
@sreeprasad1575
@sreeprasad1575 4 жыл бұрын
Mmm Class Nannayitund
@sarathpanicker6093
@sarathpanicker6093 4 жыл бұрын
Super teacher nice
@aswathivm4685
@aswathivm4685 2 жыл бұрын
Good class dear
@satheesh9553
@satheesh9553 3 жыл бұрын
ടീച്ചറേ... പൊളിച്ചു...
@ushaprabhakbk2527
@ushaprabhakbk2527 4 жыл бұрын
Good teacher
@Ammumohan096
@Ammumohan096 4 жыл бұрын
Teachereee
@jamicmjami5480
@jamicmjami5480 2 жыл бұрын
Good class
@surabhimolbk5586
@surabhimolbk5586 Жыл бұрын
Nice mam
@chinnuvikraman280
@chinnuvikraman280 4 жыл бұрын
Super clz mam
@krishnapriyajyothish4222
@krishnapriyajyothish4222 2 жыл бұрын
Super class
@riyasedeekal6209
@riyasedeekal6209 4 жыл бұрын
Helpful Lesson!!
@anuvs3164
@anuvs3164 2 жыл бұрын
Thank you miss 😍😍❤️
@sreeharim9988
@sreeharim9988 2 жыл бұрын
Thank you miss 🙏
@Mafavssz
@Mafavssz 4 жыл бұрын
Thank you mam
@pathu2133
@pathu2133 4 жыл бұрын
Super CLS..
@reshmagraj114
@reshmagraj114 Жыл бұрын
Voice superb🔥
@thakashi8069
@thakashi8069 4 жыл бұрын
Pyq കൂടെ ഉൾപ്പെടുത്തി video ചെയ്യാവോ...... സാരി കൊള്ളാലോ🤗
@friendlypscaryag
@friendlypscaryag 4 жыл бұрын
Anuprayogam psc adhikam qn chodichittilla 6 qn vachu video cheyyam.Ammede saari aanu😂
@cutit8896
@cutit8896 3 жыл бұрын
4:16 പ്രാക്പ്രയോഗം -അന്തസ്സ് വേണമെടാ
@friendlypscaryag
@friendlypscaryag 3 жыл бұрын
ഇടിക് പ്രയോഗം ഇവിടെ
@cutit8896
@cutit8896 3 жыл бұрын
@@friendlypscaryag മലയാളം ഗ്രാമറിൽ എന്നെ ഒരുവിധം കരക്കടുപ്പിച്ചതിൽ ഒരുപാട് നന്ദിയുണ്ട് ചേച്ചി ❤
@anjukajith2049
@anjukajith2049 3 жыл бұрын
Thank u miss
@rahulr7997
@rahulr7997 2 жыл бұрын
Thank you Mam 👌👍❤
@mohamedashref5198
@mohamedashref5198 Жыл бұрын
അനുപ്രയോഗം പഠിപ്പിക്കാൻ വേണ്ടി എടുത്ത അധ്വാനത്തെ ഞാൻ വിലമതിക്കുന്നു. എങ്കിലും ചില നോട്ടപ്പിശകുകൾ വന്നത് ചൂണ്ടിക്കാണിക്കട്ടെ. 1. അപ്രയോഗങ്ങൾ ക്രിയാധാതുക്കളല്ല. ക്രിയകൾ തന്നെയാണ്. ക്രിയ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന Root ആണ് ക്രിയാധാതു . ഉദാ: കേൾ - ധാതു . കേൾക്കുക, കേട്ടു, കേൾക്കും എന്നിവ അതിൽ നിന്നുണ്ടാകുന്ന ക്രിയകൾ. 2. എല്ലാ അനുപയോഗങ്ങളുടെയും പ്രാക്പ്രയോഗങ്ങൾ ഭൂതകാല രൂപത്തിലല്ല. ഭേദകാനുപ്രയോഗത്തിൽ മാത്രമേ സർവത്ര ഭൂതകാലം വരുന്നുള്ളൂ. 3. ഖിലാധാതുക്കൾ എന്ന് ഉച്ചരിക്കുകയും എഴുതിക്കാണിക്കുകയും ചെയ്തിരിക്കുന്നു. ഖിലധാതുക്കൾ എന്നതാണ് ശരിയായ രൂപം. ഭാഷയിൽ പ്രചാരലോപം സംഭവിച്ച ധാതുക്കളാണ് ഖിലധാതുക്കൾ. 4. പൂരണാനുപ്രയോഗത്തിന്റെ ഉദാഹരണം പറയുമ്പോൾ പ്രാക്പ്രയോഗം കൂടി ചേർത്ത് പറഞ്ഞാലേ മനസ്സിലാവൂ. ഉൾ.. ഖിലധാതു. ഉണ്ടായി... അനുപ്രയോഗം. പോവുകയുണ്ടായി... പ്രാക്പ്രയോഗം ചേർന്ന രൂപം. 5. അനുപ്രയോഗം പ്രാക് പ്രയോഗത്തിന്റെ പിന്നാലേ നടക്കുന്നു എന്ന തമാശ കൺഫ്യൂഷൻ ഉണ്ടാക്കും. അനുപ്രയോഗങ്ങളെല്ലാം പ്രാക്പ്രയോഗത്തിന്റെ സഹായികളാണ്. ശത്രുക്കളല്ല. എന്റെ അഭിപ്രായങ്ങൾ ഭവതിയെ തളർത്താനുള്ളതല്ല. വളർത്താൻ വേണ്ടിയുള്ളതാണ്. കൂടുതൽ സൂക്‌ഷ്‌മതയോടെ വ്യാകരണം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... എൻ. എ.എം. അഷ്റഫ്.
@friendlypscaryag
@friendlypscaryag Жыл бұрын
Hi Muhammad ഇതു വളരെ പഴയ ക്ലാസ്സുകളാണ് . വിശദമായ ക്ലാസ്സ് Unacademy യിൽ ഞാൻ ചെയ്തിട്ടുണ്ട്. അതു കാണുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല.( After MA )
@sarathpanicker6093
@sarathpanicker6093 4 жыл бұрын
Apol pen avisya mundakila oru teacher cheyuna pola cheyumo mam
@poojaa3485
@poojaa3485 4 жыл бұрын
Anuprayogam PYQ Koodi cheyyamo?
@thinktakclass
@thinktakclass 4 жыл бұрын
Nice
@saritha23sari25
@saritha23sari25 4 жыл бұрын
Nice
@raheemamattummal5420
@raheemamattummal5420 4 жыл бұрын
വേണ്ട -ഒരേ സമയം പൂരണഅനുപ്രയോഗം and നിഷേധഅനുപ്രയോഗം ആണോ
@friendlypscaryag
@friendlypscaryag 4 жыл бұрын
ഖിലാ ധാതു = പൂരണം മറ്റത് - negative
@anshavk19
@anshavk19 Жыл бұрын
🥰👍
@sangeetharajeeshsangeethar4849
@sangeetharajeeshsangeethar4849 4 жыл бұрын
പൂരാണു പ്രയോഗം മാത്രം മനസിലായില്ല ചേച്ചി ☹️☹️☹️
@archatm6828
@archatm6828 2 жыл бұрын
🤩
@aneeshkumarn.s4896
@aneeshkumarn.s4896 4 жыл бұрын
Thankyou
@pathu2133
@pathu2133 4 жыл бұрын
Ippol yutubil CLS idunnille misse??
@friendlypscaryag
@friendlypscaryag 4 жыл бұрын
Board use cheyyanu room free alla adaa idan pattanje
@sreenathk9429
@sreenathk9429 4 жыл бұрын
ചേച്ചി പൂരണാനു പ്രയോഗം മനസ്സിലായില്ല... ബാക്കി എല്ലാം ok ayyi👍👍😍
@friendlypscaryag
@friendlypscaryag 4 жыл бұрын
ഖിലയുടെ കൂടെ എന്തെങ്കിലും ചേർന്ന് വരുന്നത്
@varshaappu8383
@varshaappu8383 4 жыл бұрын
👍
@sujiths958
@sujiths958 3 жыл бұрын
👌👌👌👌👌
@souravsuresh7543
@souravsuresh7543 3 жыл бұрын
❤👍
@danger-ww2fh
@danger-ww2fh 4 жыл бұрын
Eee praak prayoagam epolum bootha kalam alle chechi katuka pinne engne kalanuprayogatjinte koode baaviyum varthamanakala praak prayogam varunnath🙄🙄
@friendlypscaryag
@friendlypscaryag 4 жыл бұрын
🙄
@anandhusobhanasanthosh5805
@anandhusobhanasanthosh5805 4 жыл бұрын
Chechi ഭേദകം enna portion eduthittundo? Undenkil link onnu comment cheyyamo?
@friendlypscaryag
@friendlypscaryag 4 жыл бұрын
Eduthitlla
@anandhusobhanasanthosh5805
@anandhusobhanasanthosh5805 4 жыл бұрын
@@friendlypscaryag ohh k
@Human-us3ck
@Human-us3ck 4 жыл бұрын
Thank you teacher....
@cuteebutterflies7207
@cuteebutterflies7207 4 жыл бұрын
Vibakthi cheytha Pole pvs qstn cheyyamo?class superb
@friendlypscaryag
@friendlypscaryag 4 жыл бұрын
Okkk
@nou919
@nou919 4 жыл бұрын
Supr
@anishasajith8253
@anishasajith8253 4 жыл бұрын
Vocabulary cheyamo mam. Plusil mlm vocabulary undo
@friendlypscaryag
@friendlypscaryag 4 жыл бұрын
Und full padicholu adil ninnum psc veo kku okke chodicharnu
@anishasajith8253
@anishasajith8253 4 жыл бұрын
@@friendlypscaryag ok mam thank you
@danger-ww2fh
@danger-ww2fh 4 жыл бұрын
Ee anuprayogathil ninnoke psc chodichitundo🤔
@friendlypscaryag
@friendlypscaryag 4 жыл бұрын
Und
@rafarafa1857
@rafarafa1857 8 ай бұрын
Mock test free aano mam
@friendlypscaryag
@friendlypscaryag 8 ай бұрын
Yz
@friendlypscaryag
@friendlypscaryag 8 ай бұрын
Download friendly PSC app
@lifelinebr
@lifelinebr 4 жыл бұрын
👍👍👍👍👍🙏
@krdreamz5101
@krdreamz5101 4 жыл бұрын
Bhethakam CLS ellae..link edamo
@friendlypscaryag
@friendlypscaryag 4 жыл бұрын
Delete aayi poy ini new class edukkanam,udane idam
@kirankp8890
@kirankp8890 3 жыл бұрын
പൂരാണുപ്രയോഗം മനസിലായില്ല
@friendlypscaryag
@friendlypscaryag 3 жыл бұрын
......ആം എന്നു വരുന്നതു.2ആം, 10ആം etc
@sarathpanicker6093
@sarathpanicker6093 4 жыл бұрын
Oru vadi kuda vachu class cheyumo
@friendlypscaryag
@friendlypscaryag 4 жыл бұрын
😂😂😂
@sarathpanicker6093
@sarathpanicker6093 4 жыл бұрын
Cheyumo mam vadi kuda kond
@sarathpanicker6093
@sarathpanicker6093 4 жыл бұрын
@@friendlypscaryag cheyumo ennu tana oru class my request Anu mam
@friendlypscaryag
@friendlypscaryag 4 жыл бұрын
Cheyyammmm😄😄
@sarathpanicker6093
@sarathpanicker6093 4 жыл бұрын
@@friendlypscaryag epol edumo onnu kananu
@leena-akshai317
@leena-akshai317 4 жыл бұрын
Saariyil sundari aayirikkunnu...😜😜😜😜
@friendlypscaryag
@friendlypscaryag 4 жыл бұрын
😍😍😍
@Fishhunder_ashi
@Fishhunder_ashi 4 жыл бұрын
dislike adikkunnavarude udhesham endhanno aavvo.......
@friendlypscaryag
@friendlypscaryag 4 жыл бұрын
മാനസികമായി തളർത്തുക🤣🤣🤣
@muth4360
@muth4360 4 жыл бұрын
Superb
@purushothamanraman3213
@purushothamanraman3213 4 жыл бұрын
Thank you mam
@aneesaaneesa8166
@aneesaaneesa8166 3 жыл бұрын
Thank u miss🙏
@vineethaparuthikattu5540
@vineethaparuthikattu5540 4 жыл бұрын
👍👍👍
@anjumola407
@anjumola407 3 жыл бұрын
Thank you miss
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
Malayalam Mega Marathon | 50 PYQ | Kerala PSC | Saji's Malayalam
48:17
Saji's Malayalam
Рет қаралды 96 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН