Anuraaga Vilochananayi Video Song | Vidyasagar | Shreya Ghoshal | Shreekumar Vakkiyil| Neelathaamara

  Рет қаралды 2,985,456

Malayalam Cassettes

Malayalam Cassettes

11 ай бұрын

Movie : Neelathaamara (2009)
Movie Director : Lal Jose
Lyrics : Vayalar Sarathchandra Varma
Music : Vidyasagar
Singers : Shreya Ghoshal, Shreekumar Vakkiyil

Пікірлер: 673
@pradeepkc2619
@pradeepkc2619 10 ай бұрын
10 പടം ചെയ്താൽ കിട്ടുന്നത്ര റീച് ഇവർക്ക് രണ്ടു പേർക്കും ഈ ഒരൊറ്റ പാട്ട് കൊണ്ട് കിട്ടി..
@midhunmidhin-p9607
@midhunmidhin-p9607 18 күн бұрын
വളരെ ശരിയാണ് 👌🏻👌🏻
@user-nu6fq4xv6k
@user-nu6fq4xv6k 11 ай бұрын
ഒരിടക്കത്തെ hit song 😍, കേട്ട് കേട്ടു മടുത്തു ഇന്നിനി കേൾക്കണ്ട എന്ന് വെച്ചിട്ട് എങ്ങോട്ട് തിരിഞ്ഞാലും അവിടെല്ലാം ഈ പാട്ട് കേട്ടിരുന്ന ആ ഒരു കാലം ❤ 😍
@anexialiya
@anexialiya 11 ай бұрын
😁😁😁😆
@anasmuhsin
@anasmuhsin 11 ай бұрын
​@@anexialiya😂😂😂😂
@anasmuhsin
@anasmuhsin 11 ай бұрын
​@@anexialiya😂😂
@den12466
@den12466 11 ай бұрын
സത്യം 😁
@vivekial1
@vivekial1 10 ай бұрын
Enthinu 🤷‍♂️🤷‍♂️🤷‍♂️
@ahilafsal3605
@ahilafsal3605 2 ай бұрын
2025 kelkkunnavr undo❤😂
@midhunraju1090
@midhunraju1090 2 ай бұрын
Fresh fresh
@prabinstephen1993
@prabinstephen1993 2 ай бұрын
S now
@prabinstephen1993
@prabinstephen1993 2 ай бұрын
But 2024😂❤
@fasilkt801
@fasilkt801 2 ай бұрын
Ind moneeeeeee ❤😊
@psychosultan23
@psychosultan23 2 ай бұрын
2026 bro🎉😅
@Krishna-bp6qg
@Krishna-bp6qg 11 ай бұрын
അന്നത്തെ (2009) മധുരപ്പതിനേഴുകാർക്ക് ഈ പാട്ടു കേൾക്കുമ്പോൾ ചില മുഖങ്ങൾ മനസ്സിലേക്ക് വരുന്നുണ്ടോ......❤❤❤
@farahworld5677
@farahworld5677 10 ай бұрын
Ys
@surfer046
@surfer046 10 ай бұрын
AA mukham ente 3 kuttikalude ummayayi ente koodeyundu
@CrazyForSiya
@CrazyForSiya 10 ай бұрын
❤🌹💔
@irfankunnath2901
@irfankunnath2901 10 ай бұрын
വിട്ടിട്ടു പോയി
@vidhyaar8311
@vidhyaar8311 10 ай бұрын
Enem
@hamidAliC
@hamidAliC 4 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്..❤
@ROBY804
@ROBY804 11 ай бұрын
അന്നും ഇന്നും ഈ സോങ്ങ് കേൾക്കുമ്പോൾ പാട്ടിൽ ലയിച്ചു പോകും ❤❤ അതാണ് വിദ്യാജിയുടെ മാജിക്
@abdulsalammuhammed1453
@abdulsalammuhammed1453 11 ай бұрын
ഏതൊരാളുടെയും പ്രണയത്തിൻ്റെ മധുരമൂറുന്ന ഭൂതകാലം ഓർമ്മിപ്പിക്കുന്ന ഗാനം. ഒരേ സമയം കുളിര്, അതോടൊപ്പം ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്നോർക്കുമ്പോഴുള്ള സങ്കടം absolute Nostalgia
@lakshmi91213
@lakshmi91213 Ай бұрын
🎉😊😊😊😊😊
@user-hk8tl6le8r
@user-hk8tl6le8r 10 ай бұрын
ആദ്യമായി കേട്ടപ്പോ തൊട്ടു ഇന്നും ഇഷ്ടം ❤
@ageorge1821
@ageorge1821 10 ай бұрын
അന്നത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്, എപ്പഴും ഉണ്ടാവും ഈ പാട്ട് ടീവിയിൽ. ഈ മൂവി ഫസ്റ്റ് ടൈം ടീവിയിൽ വന്നപ്പോ ഞാൻ കുത്തിയിരുന്ന് കണ്ടതും, ഇതെന്ത് അവാർഡ് പടം ആണെന്ന് എന്റെ കസിൻ ചോദിച്ചതും നല്ല ഓര്മ ഉണ്ട്, അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ 😁അന്നും ഇന്നും എനിക്ക് ഈ പടം ഇഷ്ടം ആണ്, ഇതിലെ പാട്ടുകളും ❤
@bibinraveendran4270
@bibinraveendran4270 11 ай бұрын
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം.. പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം.. പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍ (അനുരാഗ) കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍ തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍ കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍.... കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ? മൗനം തീരില്ലേ ???? (അനുരാഗ) പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ രാവോ യാത്രപോയ് തനിയേ അകലേ .... രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ വീണ്ടും ചേരില്ലേ ???? (അനുരാഗ)
@rishanrishan3134
@rishanrishan3134 11 ай бұрын
കളിയും ചിരിയും നിറയും കനവിൽ കാണാൻ ഉള്ളിൽ ഉള്ള ബായമോ
@adiyogi5556
@adiyogi5556 10 ай бұрын
Vidya.... Ji..... ☺️☺️✨️✨️
@cricktubemedia9234
@cricktubemedia9234 3 ай бұрын
വള്ളുവനാട് പശ്ചാത്തലം+വിദ്യാസാഗർ=❤️🥺🌎
@shakthivel8922
@shakthivel8922 5 ай бұрын
நல்ல பாடல்.... Shreya Ghoshal nailed it❤
@balacreations9080
@balacreations9080 7 ай бұрын
I am a tamilan listening to this song everyday for three four years but till date I never get bored of it. Great song. Heartfelt song. I get lost in this song when I listen to it.💖✨🦋
@arundev204
@arundev204 7 ай бұрын
സോങ്ങിന്റെ തുടക്കത്തിൽ ക്യാമറ നോക്കി രണ്ടിന്റേം എക്സ്പ്രഷഷൻ ഒരു രക്ഷയും ഇല്ല നേരിട്ട് നോക്കി ചെയ്യുന്ന പോലെ ❤️‍🔥
@abhijitho8324
@abhijitho8324 3 ай бұрын
Nostalgia hitting hard🥹♥️ എന്തൊരു ഹിറ്റ്‌ പാട്ടായിരുന്നു ഇത് അന്ന് 🤩ഈ പാട്ട് പാടി നടക്കാത്ത ആരും ഇല്ലായിരുന്നു 💯ഒരു ദിവസം തന്നെ 100 വട്ടം എങ്കിലും tvyil കേൾക്കും 🥰
@satyanarayana1090
@satyanarayana1090 3 ай бұрын
నేను తెలుగు వాడిని కానీ ఈ పాట నన్ను కట్టి పడేసింది
@irfann108
@irfann108 3 ай бұрын
@RRR_ZOOM
@RRR_ZOOM 3 ай бұрын
@harshavardhan539
@harshavardhan539 2 ай бұрын
Music Director is Telugu 😊
@JijoJomon
@JijoJomon 10 ай бұрын
പടം കണ്ടിട്ടില്ല ഇ പാട്ടു കേട്ടതിനു കണക്കും ഇല്ല ❤❤
@umeshkmanoharanumu2256
@umeshkmanoharanumu2256 11 ай бұрын
ആഴിച്ചയിൽ മൂന്നും നാലും പ്രാവിശ്യം കേൾക്കുന്ന പാട്ട് 💓💓💓💓
@ratheeshrajan3987
@ratheeshrajan3987 5 ай бұрын
പാട്ട് സുന്ദരമായത് ശ്രേയയുടേ മിടുക്കാണ്❤
@freedomthinker1684
@freedomthinker1684 4 ай бұрын
15 varshamaayi patt irangeett. Pullikaaride voice throw super Alle. Shreya Ghoshal ne ee paattu paadan select cheytha Vidhyajikk irikkatte kuthirapavan.
@JeRiNJJstatusHD
@JeRiNJJstatusHD 10 ай бұрын
Nostalgic Feel ❤️🎼🎶 - Indha Song varumpothu Na School Poittu Irundhen ! Local Channel La Indha Song Daily Poduvanga ❤️🎼🎶 appave indha Song Really Loved it !!!! Ippa Varaikkum 💘💘
@sahilblayson3801
@sahilblayson3801 3 ай бұрын
2024 anyone?❤
@beyondlove892
@beyondlove892 2 ай бұрын
Me 😃
@shamlasf3957
@shamlasf3957 Ай бұрын
Me
@user-cqryt2
@user-cqryt2 11 күн бұрын
👍🎉
@koushalya4261
@koushalya4261 4 күн бұрын
Me❤
@jinothomas4577
@jinothomas4577 3 күн бұрын
Yes
@jibin_johny_polackal_
@jibin_johny_polackal_ 11 ай бұрын
വിദ്യാജിയുടെ ഒരു കിടിലൻ ഐറ്റം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️repeat mode on💚
@binudarshana55
@binudarshana55 10 ай бұрын
എന്നും എപ്പോഴും കേട്ടാൽ കൊതി തീരാത്ത പാട്ട്
@Kirshkirshn1997
@Kirshkirshn1997 6 ай бұрын
ഈ പാട്ടില് മുങ്ങി പോയ രണ്ട് കിടിലം പാട്ടുകൾ കൂടി ഈ സിനിമയിൽ ഉണ്ട്.... എല്ലാ പാട്ടുകളും കിടിലം ആണ്🎉🎉
@loveyouzindagy3246
@loveyouzindagy3246 5 ай бұрын
Valare sathyam...oru song title song aay poy...one of my all time favourite Neelathamare... Karthik sound poli
@mubeenashafeer7340
@mubeenashafeer7340 10 ай бұрын
Shreya Goshal voice Wow❤❤
@parasyoutube-ts9mx
@parasyoutube-ts9mx 11 ай бұрын
I am Gujarati, understanding 0%, enjoying 100%....
@XREEJIN
@XREEJIN 6 ай бұрын
Iam from Czechoslovakia, i dont understand malayam but enjoying 100%😔
@factsworld1766
@factsworld1766 2 ай бұрын
I am martian but still I love it
@brie4447
@brie4447 Ай бұрын
Im from Kepler 452b And still love it
@ambilimol4498
@ambilimol4498 11 ай бұрын
ഞാൻ പ്ലസ് one il പഠിക്കുമ്പോൾ ഇറങ്ങിയ പാട്ടാണ്... അന്ന് evening സ്കൂളിൽ നിന്നും ഞങ്ങൾ ഗേൾസ് ബസിൽ കയറുമ്പോൾ ബസിലെ ഡ്രൈവർ ഇടുന്ന പാട്ടായിരുന്നു😂😂...
@Aesthetichachu_
@Aesthetichachu_ 10 ай бұрын
Ipol ethra age ayi chechi
@defender8224
@defender8224 10 ай бұрын
എന്നിട്ട് ആ ഡ്രൈവർ ഇപ്പൊ എവിടെ
@visals1381
@visals1381 10 ай бұрын
Njn 9 am class.. 💔
@sajithss3476
@sajithss3476 3 ай бұрын
ഞാനും
@deepaaaricreatives4789
@deepaaaricreatives4789 Ай бұрын
Njanum❤
@radhikar-do5ce
@radhikar-do5ce 4 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇ പാട്ട് ഒരുപാട് കാലം പിറകിലേക് കൊണ്ട് പോയി ❤
@renjinibose2069
@renjinibose2069 11 ай бұрын
Nostu കേൾക്കാൻ കൊതിച്ച പാട്ടു വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേട്ടിട്ടുണ്ട് ❤❤❤❤❤
@MiddleClassFamily-gq7pl
@MiddleClassFamily-gq7pl 6 ай бұрын
I'm tamil nadu ,but I'm recently addicted this song❤❤❤i don't know that meaning
@balatkv1808
@balatkv1808 5 ай бұрын
Thambi vettodhi sundharam kolaikara song mathiri irukku bro........
@ThumbiThennal
@ThumbiThennal 5 ай бұрын
​@@balatkv1808poysolathe
@PareethPareeth-tx5dr
@PareethPareeth-tx5dr 7 ай бұрын
ഈ song eappo കേട്ടാലും വല്ലാത്തൊരു feel ആണ്. .എത്ര കേട്ടാലും മതി വരില്ല..❤️❤️
@beeranvpm842
@beeranvpm842 10 ай бұрын
എപ്പോഴും കണ്ടാൽ കൊതി തീരാത്ത പാട്ട്
@sankaranarayananr1592
@sankaranarayananr1592 2 ай бұрын
I am a Tamil. I am addicted to this song. I am 45. I feel Just 20 hearing this song.
@madhumathigtc
@madhumathigtc 4 ай бұрын
Im a tamil girl who loved watching some hit songs through Kiran music during my college days.. i will hear it in repeat mode, Then i forgot this song name and film, i was searching with all keywords, and finally somehow found all the hit songs that i loved from classmates, notebook, and now i am so happy that i saw this song in the list❤😀
@maruvoorbalan6638
@maruvoorbalan6638 14 күн бұрын
Music voice 👌❤️
@alpashemdev3274
@alpashemdev3274 2 ай бұрын
കളിയും ചിരിയും....... ഓർമകളിലെവിടെയോ നഷ്ട സുഗന്ധം❤ എന്നാൽ എന്തോ സുന്ദരവും..❤ കാത്തിരിപ്പോ വിങ്ങലല്ലേ...❤
@vasjshs723
@vasjshs723 5 ай бұрын
I am Karnataka but this song just awesome.... What a Shreya Voice 🥰🥰🥰🥰
@user-ds6ii5bx4v
@user-ds6ii5bx4v 11 ай бұрын
എനിക്ക് ഈ സോങ് വളരെ ഇഷ്ടമാണ്
@jacobhayden8657
@jacobhayden8657 18 күн бұрын
2024 adich kerii vaaa ellrum
@devikakrishnan945
@devikakrishnan945 17 күн бұрын
Vannu vannu😂😂
@krishnar9471
@krishnar9471 5 ай бұрын
Shreya Ghoshal voice ❤❤
@nrknaseer4039
@nrknaseer4039 11 ай бұрын
ഇതൊക്കെ ഒരു കാലം 😢😢😢
@sanumuhammed
@sanumuhammed Ай бұрын
3.28 എന്താ ഒരു ഫീൽ.. ശ്രേയ ഗോശാൽ 😍😍
@sujiths2748
@sujiths2748 2 ай бұрын
പഴയ ഒരു ഓണക്കാലം ഓർമ്മവരും... ❤️✨🤍
@AnjuParvathi
@AnjuParvathi 8 ай бұрын
Vidyaji magic ❤❤❤
@Podiyanvlogs
@Podiyanvlogs 11 ай бұрын
Nostalgia varunnedeeyy❤❤
@user-jh7wq2zo3e
@user-jh7wq2zo3e Ай бұрын
കാണാൻ ഉള്ളിലുള്ള ഭയമോ കാണാൻ ഏറെയുള്ള രസമോ 😍❤️
@just_injose_ph4054
@just_injose_ph4054 11 ай бұрын
വിദ്യാസാഗർ ❤❤❤
@meezansa
@meezansa 7 ай бұрын
മൂവി 📽:-നീലത്താമര ....... (2009) സംവിധാനം🎬:-ലാൽ ജോസ് ഗാനരചന ✍ :-വയലാർ ശരത്ചന്ദ്രവർമ്മ ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- കാപി ആലാപനം 🎤:- വി ശ്രീകുമാർ & ശ്രേയ ഘോഷൽ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 അനുരാഗ വിലോചനനായി.......... അതിലേറെ മോഹിതനായി..... പടിമേലേ നില്‍ക്കും ചന്ദ്രനോ - തിടുക്കം....... പതിനേഴിന്‍ പൗര്‍ണ്ണമി - കാണും..... അഴകെല്ലാമുള്ളൊരു പൂവിനു...... അറിയാനിന്നെന്തേയെന്തേയിതളനക്കം......... പുതുമിനുക്കം ചെറുമയക്കം........ അനുരാഗ വിലോചനനായി........ അതിലേറെ മോഹിതനായി....... പടിമേലേ നില്‍ക്കും ചന്ദ്രനോ - തിടുക്കം.......... പലനാളായ് താഴെയിറങ്ങാന്‍..... ഒരു തിടുക്കം......‍ (അനുരാഗ...........) കളിയും ചിരിയും നിറയും.... കനവില്‍ ഇളനീരോഴുകി കുളിരില്‍‍..... തണലും വെയിലും പുണരും....... തൊടിയില്‍ മിഴികള്‍ പായുന്നു - കൊതിയില്‍... കാണനുള്ളിലുള്ള ഭയമോ...... കാണാനേറെയുള്ള രസമോ...... ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍.... കാത്തിരിപ്പോ വിങ്ങലല്ലേ......? കാലമിന്നോ മൗനമല്ലേ.... ? മൗനം തീരില്ലേ ........???? (അനുരാഗ............) പുഴയും മഴയും തഴുകും സിരയില്‍ ........ പുളകം പതിവായ് നിറയേ..... മനസ്സിന്‍നടയില്‍ വിരിയാനിനിയും......... മറന്നോ നീ നീലമലരേ....... നാണം പൂത്തു പൂത്തു കൊഴിയേ - ഈണം..... കേട്ടു കേട്ടു കഴിയേ........ രാവോ യാത്രപോയ് തനിയേ അകലേ .... രാക്കടമ്പിന്‍‍ ഗന്ധമോടേ....... രാക്കിനാവിന്‍ ചന്തമോടേ... വീണ്ടും ചേരില്ലേ...... ???? (അനുരാഗ.........)
@user-en2nr4tx4g
@user-en2nr4tx4g 6 ай бұрын
Chupperu song.....☺️💜💚✨
@maruvoorbalan6638
@maruvoorbalan6638 16 күн бұрын
Thanks for the lyrics
@mrnabaati5484
@mrnabaati5484 6 ай бұрын
2023ഡിസംബർ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😂😂😂
@user-qv2mx5lo3o
@user-qv2mx5lo3o 5 ай бұрын
2024 Jan 11 😂😂😂😂
@divyadevadhas9940
@divyadevadhas9940 4 ай бұрын
2024 jun 22 ❤❤
@ponnus750
@ponnus750 4 ай бұрын
ഇല്ല
@mrnabaati5484
@mrnabaati5484 4 ай бұрын
ഒരു കൈയബദ്ധം നാറ്റിക്കരുത് 😁😁😁
@mrnabaati5484
@mrnabaati5484 4 ай бұрын
@@divyadevadhas9940 👍👍👍
@abhijithv9368
@abhijithv9368 11 ай бұрын
What a percussion instruments ❤❤❤ vidyasagar music quality always ❤
@user-ht6wp8lc3g
@user-ht6wp8lc3g 5 ай бұрын
2024 lum thiranju pidich kelkkunna patt ❤❤❤
@shajimpkuttan4745
@shajimpkuttan4745 2 күн бұрын
2024 ൽ അല്ല, ജീവനുള്ള കാലം വരെയും കേൾക്കും....
@kvamazingfacts
@kvamazingfacts 6 ай бұрын
I don't know Malayalam I'm from Tamil Nadu but this song feeling good why that magical voice Shreya Ghoshal and vidyasagar sir ❤.
@paachu2023
@paachu2023 3 ай бұрын
ഈ പാട്ട് ഇറങ്ങുമ്പോ +2 പഠിക്കുന്നവർ 👍🏻
@shydhuvijay6377
@shydhuvijay6377 28 күн бұрын
ഈ song hometheater itt ketta കാലം ഉണ്ടായിരുന്നു എനിക്ക്
@user-vy3tr2ic1r
@user-vy3tr2ic1r 3 ай бұрын
Superb angle, photogrophy, lighting n that actress !!! Beautifull still!!!! ¡!!!
@anvarsadique8827
@anvarsadique8827 5 ай бұрын
1:40 to 2:00 flute 👌👌👌 വിദ്യാജി മാജിക്‌
@aneesh3039
@aneesh3039 2 ай бұрын
അന്നത്തെ കോളേജ് ജീവിതം അടിച്ചു പൗളിച്ചു ഉള്ളിലെ പ്രണയം പറയാൻ പറ്റിയില്ല ശേഷം 25 വയസ്സ് ജോലി തെണ്ടി കിട്ടിയ ജോലി പോയി കാരണം pure ocd എന്ന മാനസിക രോഗം വഴി അഡ്രെനലിൻ produce ആയി panic ആയി ജീവിതം ഊമ്പിച്ചു കൈ തന്നു. Epozhum മരുന്നിന്റെ പുറത്തു ജീവിച്ചോണ്ടിരിക്കുന്നു. ഈ പാട്ട് ഒക്കെ ഇറങ്ങിയ സമയത്തെ എന്റെ ജീവിതം ഒക്കെ എന്നെ മണ്ണ്മറഞ്ഞു പോയി. Àആർക്കും ഈ രോഗം വരാതിരിക്കട്ടെ 😢
@muhammedshafeeque5775
@muhammedshafeeque5775 10 күн бұрын
Broo enikkum panic und z😕😑
@user-jj5tk7uq1t
@user-jj5tk7uq1t Ай бұрын
Naa tamil aanal indha sng pidikkum❤❤
@shabeebjesi
@shabeebjesi 10 ай бұрын
2023 ൽ കേൾക്കുന്നവർ ഉണ്ടോ
@defender8224
@defender8224 10 ай бұрын
പൊട്ടാ 2023 ൽ അപ്‌ലോഡ് ചെയ്ത പാട്ട് പിന്നെ 1923 കാണുമോ
@chanduchitra7966
@chanduchitra7966 8 ай бұрын
Me
@VigneshVignesh-vg6kh
@VigneshVignesh-vg6kh 10 ай бұрын
AS A TAMIL I RECENTLY ADDICTED MALAYALAM SONG ❤
@sheelamanoharan5415
@sheelamanoharan5415 10 ай бұрын
😅😅
@VigneshVignesh-vg6kh
@VigneshVignesh-vg6kh 10 ай бұрын
@@sheelamanoharan5415 why u laugh
@Sandeep_Satheeshchandran
@Sandeep_Satheeshchandran 6 ай бұрын
It's because of Vidyasagar. He is the connecting bridge between us.
@sarath5347
@sarath5347 12 күн бұрын
​@@Sandeep_Satheeshchandranvidyaji is Telugu
@Sandeep_Satheeshchandran
@Sandeep_Satheeshchandran 9 күн бұрын
@@sarath5347Yes. But he is well known musician in all south Indian languages.
@adithyanvettaikaaran8628
@adithyanvettaikaaran8628 10 ай бұрын
2023 ൽ കേൾക്കാൻ വന്നവർ ഉണ്ടെങ്കിൽ അടി like ❤
@MohanB-ur2fv
@MohanB-ur2fv Ай бұрын
Beautiful wordings and beautiful voices of both singers superb.❤
@rohithr6479
@rohithr6479 4 ай бұрын
2010 സ്കൂളിൽ നിന്ന് വീഗാലാൻഡിൽ ടൂർ കൊണ്ടുപോയപ്പോൾ അവിടെ എല്ലായിടത്തും ഈ പാട്ട് മാറി മാറി കേട്ടിരുന്നു, ആ സമയത്ത് അമ്പലത്തിലെ ഉത്സവങ്ങളിൽ മലയാളം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ എന്ന് കിട്ടിയിരുന്ന ബുക്കുകൾ ഉണ്ട് അതൊക്ക വായിച്ചു ഈ പാട്ട് കാണാപാഠം പഠിച്ച ഒരു സമയം, ഇനി അതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ അറിയാതെ പോലും കണ്ണ് നിറയും
@heartzbeats9335
@heartzbeats9335 2 ай бұрын
ഒരു സമയത്ത് എവിടെ തിരിഞ്ഞാലും ഈ song മാത്രം 2024 ൽ കേൾക്കുന്നവർ ഉണ്ടോ?? Guyz
@keerthiselvan243
@keerthiselvan243 9 ай бұрын
Intha patta 2 day ah than kettutu irukkean oru mathiri mandaikkulla oditea irukku😍😍😍😍😍😍
@jajay03
@jajay03 8 ай бұрын
After seeing keerthana reel right?😅
@keerthiselvan243
@keerthiselvan243 8 ай бұрын
@@jajay03 illa boss shorts la vanthathu oru Malayalam song search pannittu irunthappo itha pathean
@ajeebajeeb2226
@ajeebajeeb2226 10 ай бұрын
3: 28 shreya ghoshaal ❤❤❤
@brie4447
@brie4447 Ай бұрын
3:28 *
@anitharaj6581
@anitharaj6581 11 ай бұрын
Nice song...😊
@user-ll4if4if7j
@user-ll4if4if7j 10 ай бұрын
Athoru kaalam😊
@user-wf5iq9ho8v
@user-wf5iq9ho8v 11 ай бұрын
Nice song my heart touch ♥️ 💓 ❤️ 💖 💛 💗thanks 😊
@thaache3
@thaache3 6 ай бұрын
★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க.. ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்.. ★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே.. ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே.. ★ தங்க மானைப் போன்ற இளமைப் பார்வையும் உள்ளத்தில் வெட்கமும் நகைகளாக்கும் உனக்கு, வேறு நகைகள் எதற்காகவோ?.. ★ ஒளிரும் காதணி உடையவளே!, நிறங்கள் பல மிளிரும் மயிலோ நீ, ஒளிதரும் வேற்றுலகத்து மங்கையோ?, என் உள்ளம் மயங்குதே.. ★ மது பருகினால் தான் மயக்கம் தரும். ஆனால் உன் பார்வையே மயக்கம் தருகிறதே.. ★ போர்களத்தில் பகைவர் அஞ்சி நடுங்கும் என் வலிமை, உன் ஒளிரும் நெற்றியின் முன் தோற்று அழிந்ததே.. ★ மான் கண்கள் உடையவளே!, உனது ஈட்டிப் பார்வையானது, எனது உயிர் பறிக்குமோ என்னைக் காதலிக்குமோ?.. ★ எனை நோக்கும் உனது கடைக்கண் பார்வையானது, தொடு இன்பத்தைவிடப் பெரியதாகும்.. ★ உனது மை தீட்டிய கண்கள் நோயும் தருகிறது, நோய்க்கான மருந்தாகவும் இருக்கிறது.. ★ என் கருவிழிக்குள் இருக்கும் காட்சி உருவமே!, என் காதலி இருக்க இடம் தேவைப்படுவதால், நீ அங்கிருந்து போய்விடு.. ★ உன் கண்ணுக்குள் நான் காட்சிப் படமாக இருக்கிறேன் என்பதற்காக, இமைக்கத் தயங்காதே.. ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே.. ★ நிமிர்ந்த இள மார்பு உடையவளே!, உன் மார்புத் துணியானது, வெறிகொண்டு திமிறும் யானைக்கு அணிவித்த முகப்படாம் போலுள்ளதே.. ★ உன் முகத்தின் ஒளியால், இரவு வானத்தின் நிலா தெரிவதில்லையே.. ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் கட்டாயம் காதலிப்பேன்.. ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே.. ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!.. ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே.. ★ நான் பார்க்காதபோது, எனைப் பார்த்து உனக்குள் மகிழ்ந்து புன்னகை புரிந்தாய். நான் பார்த்தபோது வெட்கப்பட்டுத் தலைகுனிந்து நிலத்தைப் பார்த்துச் சிரிக்கிறாய். அதில் காதலுக்கான குறிப்பு இருப்பது தெரிகிறது. நம் காதல் பயிருக்கு நீ ஊற்றிய நீராகுமே.. ★ நாம் செல்லமாகச் சிறுசண்டை இட்டு, அதை உணர்ந்து, அதன் பின் மேலான இன்பத்தை காண நாம் உறவு கொண்டு மயங்குவது நம் காதல் வாழ்வில் நாம் பெற்றிடும் பெரும் பயனாகும்.. ★ நோய்க்கும் மருந்துக்குமான இயல்பு போலல்லாமல், என் காதல் நோய்க்கு காரணமும் மருந்தும் நீயே.. ★ என் உயிரே! நான் விலகினால் சூடாவதும் நெருங்கினால் குளிர்வதுமான ஒரு தீயை, நீ எங்கிருந்து பெற்றாயோ?.. ★ அன்பே! நம் கண்கள் கலந்துவிடுமானால் வாய்ச் சொற்களுக்கு தேவையே இல்லையே.. ★ உயிரும் உடலும் எவ்வாறு ஒன்றை ஒன்று பிரிவதில்லையோ அவ்வாறானது நம் காதல் உறவு.. ★ ஒருவேளை நீ என்னை விட்டு நொடிப்பொழுது பிரிய நேர்ந்தாலும், அப்பொழுதும் எனது உள்ளத்துக்குள்ளேயே மகிழ்ந்து வாழ்ந்துகொண்டிருப்பாய்.. ★ செந்நிற நகைகளை அணிந்த மாம்பழ அழகியே!, உன் மீதான காதலைப் பருகப்பருத்தான் எனக்கு எவ்வளவு தெரிவதில்லை என்பது புலப்படுகிறது.. ★ இனிமையாகவும் மென்மையாகவும் பேசிடும் பெண்ணே!, உனது தூய்மையான வெண்முத்துப் பற்களில் ஊறும் உமிழ்நீரானது பாலோடு தேனைக் கலந்ததுபோல் சுவைதருகிறதே.. ★ வளையல்கள் அணிந்த அழகிய!, உன்னிடத்திலிருந்தே எனது கண்ணுக்கும் காதுக்கும் நாவுக்கும் மூக்குக்கும் உடலுக்கும் ஆகிய ஐந்து உடல் உணர்ச்சிக்குமான இன்பங்கள் நிறைந்துள்ளன.. ★ உன்னை கட்டி அணைக்கும்போதெல்லாம் நான் புத்துயிர் பெறுவதற்கான காரணம், அமுதத்தினால் ஆன உன் அழகிய இனிமையான தோள்கள் தானோ? உனை அணைத்து உறங்குவதைவிட, இந்த உலகத்தில் எந்த வகையான உறக்கம் இனிமையாக இருக்கப்போகிறது.. - திருக்குறள் 1081- திருவள்ளுவர் எனும் துறவி, இந்த திருக்குறள் என்ற அரிய, சிறந்த, இனிய, புனித நூலை படைத்து இரண்டாயிரம் ஆண்டுகளுக்கு மேலாக ஆகிறது. ഭംഗി.. جمال.. ಸೌಂದರ್ಯ.. 美麗.. Beauté.. সৌন্দর্য.. خوبصورتی.. Skønhed.. ውበት.. सौंदर्य.. Красота.. အလှ.. 美しさ.. Belleza.. יוֹפִי.. అందం.. Schoonheid.. අලංකාරය.. . Guijjbder nlihbfdrt mouygg nkmbgfrt koik httt 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@abdullatheef5327
@abdullatheef5327 11 ай бұрын
Kelkumbol manasil vishamam .aa pazhaya kalam.ormakal
@maheshmurali2063
@maheshmurali2063 11 ай бұрын
Vidyaji💜💜💜
@bharath.puttur....9372
@bharath.puttur....9372 11 ай бұрын
Im karnataka but always plays repeat this song my mobile🥰❤️❤️❤️
@kashifminhaj4450
@kashifminhaj4450 10 ай бұрын
ശ്രയ 🔥🔥🔥🔥🔥
@jeganathank9241
@jeganathank9241 3 ай бұрын
Wow the visuals were superb
@mohanchandra9001
@mohanchandra9001 18 күн бұрын
Anuraagavilochananaayi❣️
@midhunsapien
@midhunsapien 11 ай бұрын
Vidyasagar fans like adikk
@JPThamarassery
@JPThamarassery 2 ай бұрын
ഓ.ഓ.ഓ.കളിയും ചിരിയും നിറയും കനവിൽ ഇളനീരൊഴുകി കുളിര്...എന്ന് തുടങ്ങുന്ന അനുപല്ലവി ഭാഗത്ത് ഞാൻ പാടുമ്പോൾ കുറച്ച് കൂടി റൊമാന്റിക് ആയി മാറാറുണ്ട്.... ഓ.ഓ..ഓ..ഇടിയും മഴയും തണുപ്പും കുളിരും ഉറങ്ങാൻ കഴിഞ്ഞില്ലെനിക്ക് എന്നൊക്കെയാ എൻെറ നാവിൽ വരാറുള്ള വരികൾ...😂 പിന്നീട് അങ്ങോട്ടുള്ള വരികളെല്ലാം വേറെ ലെവലാണ് ചിരിച്ചു ചാവും ഓരോരോ വട്ടുകളേ....
@abhinav64758
@abhinav64758 10 күн бұрын
Anyone in 2024 June?
@Allinone-ec6mk
@Allinone-ec6mk 20 күн бұрын
Only because of Shreya Ghoshal🎧
@Shilpashilu471
@Shilpashilu471 22 күн бұрын
2040 ll kanunavar undagil like
@balagurusamy6416
@balagurusamy6416 24 күн бұрын
One of my favorite Malayalam song! Thanks to Vithyasagar and the great picturization. from Tamilnadu.
@ssantha8438
@ssantha8438 8 ай бұрын
I don't understand Malayalam but I enjoy beautiful picturisation
@shareefshareef4257
@shareefshareef4257 10 ай бұрын
എന്റെ നാട് അബക്കുള്ളമ് മനമാകാവ് ♥️♥️♥️
@jishavasanth1483
@jishavasanth1483 9 ай бұрын
Which district??
@shareefshareef4257
@shareefshareef4257 9 ай бұрын
@@jishavasanth1483 pallakad
@nikhilkv6909
@nikhilkv6909 6 ай бұрын
​@@jishavasanth1483palakkad
@AbdulJabbar-ng2hq
@AbdulJabbar-ng2hq Ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@shaiziyasha6902
@shaiziyasha6902 5 ай бұрын
Njan 10ക്ലാസ്സിൽ പഠിക്കുമ്പോൾ വൈകുന്നേരം റേഡിയോയിൽ സ്ഥിരം ഉണ്ടാവാറുണ്ട് 😊
@visals1381
@visals1381 10 ай бұрын
Orikalum marakatha 9 am class nostu.. ❤
@bhaumiworld9308
@bhaumiworld9308 10 ай бұрын
Anuraga Vilochananay Athilere Mohithanay Padimele Nilkum Chandrano Thiddukkam Anuraga Vilochananay Athilere Mohithanay Padimele Nilkum Chandrano Thiddukkam Pathinezhin Pournami Kanum Azhakellam Ulloru Poovinu Ariyathinnu Enthe Enthe Dhannakkam Puthu Minnukkam Cheerum Mayakkam Anuraga Vilochananay Athilere Mohithanay Padimele Nilkum Chandrano Thiddukkam Palanalay Thazhe Irangan Oru Thiddukkam Kaliyum Chiriyum Nirayum Kanavil Ilaneer Ozhuki Kulirill Thanalum Veyillum Punarum Thodiyill Mizhikal Payunnu Kothiyil Kanam Ullil Ulla Bhayamo, Kanan Eeryulla Rasamo Onnay Vannirunnu Veruthe Padavil Kathirippu Vingallale, Kalaminnu Mounamalle, Maounam Theerille Anuraga Vilochananayi Athilere Mohithanayi Padimele Nilkum Chandrano Thiddukkam Palanalay Thazhe Irangan Oru Thiddukkam Puzhayum Mazhayum Thazhukum Sirayil Pulakham Pathivay Niraye Manasin Adayill Viriyan Inniyum Maranno Nee Neela Malare Nanom Poothu Poothu Kozhiye Eenom Keetu Keetu Kazhiye Ravo Yathra Poyi Thaniye Akale Rakadambin Ghandhamode, Rakinavin Chandhamode, Veendum Cheerille Anuraga Vilochananay Athilere Mohithanay Padimele Nilkum Chandrano Thiddukkam Palanalay Thazhe Irangan Oru Thidukkam
@badkingofrock46
@badkingofrock46 6 ай бұрын
My favorite "Malayalam" song ❤
@freedomthinker1684
@freedomthinker1684 4 ай бұрын
Shreya Ghoshal ne patti orkkumbol angu kelkkum. Athayath ella divsavum. Pullikaariye orth njan abhimaanikum ithokke kett. Its my Hobby.
@ahzan.497
@ahzan.497 11 ай бұрын
Pandathe pattukalude 7Ayallath koudevarila ipozhathe pattukal ❤❤❤🎉🎉🎉🎉😅
@hanushkumar2334
@hanushkumar2334 8 ай бұрын
First time vuntunna. Super ga undhi
@Msjittu3896
@Msjittu3896 5 ай бұрын
ഞാൻ ബംഗാളിയാണ്, പക്ഷേ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്❤❤
@jithujoseph3452
@jithujoseph3452 5 ай бұрын
Thanku setta
@dakshamidhun2840
@dakshamidhun2840 3 ай бұрын
ഞാൻ ഒരു ചൈനക്കാരൻ ആണ്, എനിക്ക് ഈ പാട്ട് ഇഷ്ട്ടാണ്!! 😍
@anoopsr852
@anoopsr852 11 ай бұрын
വിദ്യാജി ❤❤❤
@whosnextff1359
@whosnextff1359 2 ай бұрын
Love ❤️from Tamil nadu ❤️❤️❤️
@shifanasheri9790
@shifanasheri9790 11 ай бұрын
Woww ❤
@AmeerXala-pg2xy
@AmeerXala-pg2xy 4 ай бұрын
ഡെയിലി ഉറങ്ങാൻ നേരം കേൾക്കുന്നവരുണ്ടോ😊
@Homosapian112__
@Homosapian112__ 2 ай бұрын
Shreya ghoshal voice enthoru goosebumps🥹🌝
@saniljoseph7792
@saniljoseph7792 4 ай бұрын
ശ്രേയ ഘോഷാലിൻ്റെ ആഹാ ഹമ്മിംഗ്.........
@TamilKingChannel
@TamilKingChannel 2 ай бұрын
Vera level song💘
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
Көктемге хат
3:08
Release - Topic
Рет қаралды 46 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 190 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,8 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 214 М.
Nurbullin & Kairat Nurtas - Жолданбаған хаттар
4:05