അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠം

  Рет қаралды 20,951

EMPEROR EMMANUEL

EMPEROR EMMANUEL

Күн бұрын

Пікірлер: 1 100
@mr_jefrii
@mr_jefrii 4 жыл бұрын
പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും 👉അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും👈 സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ 👑അവന്‍👑 കര്‍ത്താവിന്റെ മുമ്പേപോകും. ലൂക്കാ 1 : 17 എന്നും അനുസരണയുള്ള മക്കളായി ഞങ്ങളുo,.... അവൻ്റെകൂടെ വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ജൈത്രയാത്ര ആരംഭിക്കുന്നു 💪💪💪 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
@shebalouis3967
@shebalouis3967 4 жыл бұрын
Amen
@ajithlucious4138
@ajithlucious4138 4 жыл бұрын
🙏
@mr_jefrii
@mr_jefrii 4 жыл бұрын
@@shebalouis3967 🅐🅜🅔🅝❤
@mr_jefrii
@mr_jefrii 4 жыл бұрын
@@ajithlucious4138 ⒶⓂⒺⓃ❤
@sjvlogs6794
@sjvlogs6794 4 жыл бұрын
Emperor Emmanuel Teamന്റെ ഒരോ Videoയും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്, ദൈവത്തെക്കുറിച്ചുളള യഥാർത്ഥമായ അറിവ് ഇതിലൂടെയാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.💕
@Beautifulsoul732
@Beautifulsoul732 4 жыл бұрын
സർവശക്തനായ ദൈവ പിതാവേ അനുസരിക്കാനുള്ള ഹൃദയം തരണമേ 🙏
@shebalouis3967
@shebalouis3967 4 жыл бұрын
Amen
@stalyjose994
@stalyjose994 4 жыл бұрын
Amen
@amaljan.c.o5088
@amaljan.c.o5088 4 жыл бұрын
ദൈവത്തെ സ്നേഹിക്കണം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ദൈവം സ്നേഹമാകുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി അധ്വാനിക്കുവിന്‍. ഫിലിപ്പി 2 : 12
@niroopakurian2086
@niroopakurian2086 4 жыл бұрын
🌹🌹നാം അവനെ കാണുന്നില്ലെങ്കിലും 🌹അവൻ🌹 ഇപ്പോൾ നമ്മുടെ അടുത്തതന്നെയുണ്ട്.🌹🌹
@bibyfeddy9018
@bibyfeddy9018 4 жыл бұрын
അത്യുന്നതനായ പിതാവേ, അവിടുത്തെ സന്നിധിയിൽ ദൈവഭയമുള്ളവരായിരിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ പരിശുദ്ധ സ്നേഹത്താലും അങ്ങയോടുള്ള ഭയഭക്തികളാലും നിറയ്ക്കണമേ! ദൈവപിതാവിൻ്റെ പരിശുദ്ധ നാമം എന്നുമെപ്പോഴും മഹത്വപ്പെടട്ടെ. 🙏💐
@stephenraj6024
@stephenraj6024 4 жыл бұрын
🙏🙏🙏🙏⚘⚘⚘⚘⚘🙏🙏🙏🙏 All glory to my FATHER and holy spirit 💖💖💖💖🌹🌹🌹🌹🌹💖💖💖💖 We love you so much my FATHER 💕💕💕🌟🌟🌟💕💕💕💕💐💐💐💐
@timplupaul9137
@timplupaul9137 4 жыл бұрын
Amen
@sunithadsouza3465
@sunithadsouza3465 4 жыл бұрын
𝐀𝐦𝐞𝐧 🌹🌹
@vijayanvk813
@vijayanvk813 4 жыл бұрын
നാം ദൈവപിതാവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കണം എന്ന അത്യുന്നത ദൈവത്തിന്റെ കല്പന അനുസരിക്കണം അതുപോലെ തന്നെ ദൈവപുത്രൻ നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്ന കല്പനയും അനുസരിക്കണം. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം. 🌷🌷🌷🌷🌷🌷🌷🌷🌷
@treesaanila2591
@treesaanila2591 4 жыл бұрын
ഞാന്‍ ജീവിച്ചിരിക്കാനും💕 അങ്ങയുടെവചനം✨ അനുസരിക്കാനും ഈ ദാസന്‍െറ മേല്‍ കൃപ❣️ ചൊരിയണമേ!💙 സങ്കീര്‍ത്തനങ്ങള്‍ 119 : 17
@danielalex9444
@danielalex9444 4 жыл бұрын
Amen 😍
@niroopakurian2086
@niroopakurian2086 4 жыл бұрын
ആമേൻ
@treesaanila2591
@treesaanila2591 4 жыл бұрын
@@danielalex9444 🥰
@treesaanila2591
@treesaanila2591 4 жыл бұрын
@@niroopakurian2086 🥰
@abymanuel
@abymanuel 4 жыл бұрын
ദൈവപിതാവിന് ഒരായിരം നന്ദി ❤️❤️❤️
@ajithlucious4138
@ajithlucious4138 4 жыл бұрын
❤️
@jasmingijo7670
@jasmingijo7670 4 жыл бұрын
🙏🙏🙏
@danielalex9444
@danielalex9444 4 жыл бұрын
Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️ Amen ❤️
@treesaanila2591
@treesaanila2591 4 жыл бұрын
❤️
@danielalex9444
@danielalex9444 4 жыл бұрын
@@treesaanila2591 😍😍
@jinijain3368
@jinijain3368 4 жыл бұрын
📖📖👏👏👏👏👏👏👏👏👏👏അവിടുത്തെ ഓരോ വാക്കുകളും ഈ കാലങ്ങളിൽ സത്യമെന്നു തെളിയുന്നു 👍👍👍👍👍
@thresiammavarghese2012
@thresiammavarghese2012 4 жыл бұрын
ദൈവവചനം വെളിപ്പെടുത്തി തരുന്ന Emperor Emmanuel Team ന് big salute 🙏🙏🙏
@annaroshna606
@annaroshna606 4 жыл бұрын
SEE 👀THE WORDS OF. 🤲GOD🤲 🔥 FOR ISRAEL🔥
@devinpadaveedan6492
@devinpadaveedan6492 4 жыл бұрын
നീതിമാനായ പിതാവേ അങ്ങയുടെ വചനം എനിക്ക് ജീവൻ നൽകുന്നു ..
@meenujubi711
@meenujubi711 4 жыл бұрын
🦋🦋AMEN🦋🦋 അത്യുന്നതന് മഹത്വം
@shebalouis3967
@shebalouis3967 4 жыл бұрын
Amen
@santhoshkr205
@santhoshkr205 4 жыл бұрын
Amen
@jiby344
@jiby344 4 жыл бұрын
Amen 🙌🙏👏👏👏💕
@richuraju9504
@richuraju9504 4 жыл бұрын
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും ചെയ്യുവിന്‍. നിയമാവര്‍ത്തനം 11 : 1
@dawnrobert2940
@dawnrobert2940 4 жыл бұрын
സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പരിശുദ്ധം,, ആമേൻ ♥️♥️♥️♥️
@liaantony6687
@liaantony6687 4 жыл бұрын
💝💖💝💖💝💖💝💖💝💖💝 അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം⭐✨ ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും;🗡️⚔️ കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു. ✨✨✨ഏശയ്യാ 1 : 19-20✨✨✨ 💝💖💝💖💝💖💝💖💝💖💝
@shebalouis3967
@shebalouis3967 4 жыл бұрын
Amen
@albinmathew7821
@albinmathew7821 4 жыл бұрын
പിതാക്കന്‍മാരുടെ 👴 ഹൃദയങ്ങളെ 🤍മക്കളിലേക്കും🧒 അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും💫 തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും 🔥ശക്‌തിയോടും 💪കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും.☝️☝️ ലൂക്കാ 1 : 17
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും. ലൂക്കാ 1 : 17
@alphonsajfernandez592
@alphonsajfernandez592 4 жыл бұрын
പുത്രൻ പിതാവിൻ്റെ ഹിതം അനുസരിച്ച് പ്രവർത്തിച്ചത് പോലെ....... ഞങ്ങളെയും അവിടുത്തെ ഹിതം അനുസരിച്ച് പ്രവർത്തിപിക്കാൻ പ്രാർത്ഥിക്കുന്നു.......🔥🔥🔥🔥🌹🌹Amen🌹🌹
@devasyaa.j5686
@devasyaa.j5686 4 жыл бұрын
🙏🙏അനുസരണതിന്റെ ആത്മാവിനെ നൽകണേ പിതാവേ അമേൻ🙏🙏
@nishanthcp3936
@nishanthcp3936 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം.......💕💕💕💕💕💕💕💕💕💕💕💕
@sujithmathew3660
@sujithmathew3660 4 жыл бұрын
എല്ലാ യാഗങ്ങളെക്കാളും ബലികളെക്കാളും ശ്രേഷ്ഠം കർത്താവിനെ അനുസരിക്കുന്നതാണ്. 💖💖💖
@bijoyfrancis7360
@bijoyfrancis7360 4 жыл бұрын
വചനം ഫലരഹിതമായി തിരിച്ചുവരില്ലാ എന്റെ കാതുകൾ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്വർഗ്ഗീയ അനുഭൂതിയാണ് സീയോനിൽ ഞാൻ കേട്ടത് എന്നതിന് ഞാൻ തന്നെ സാക്ഷി എന്റെ കാതുകൾക്ക് ആ ഭാഗ്യം ലഭിച്ചത് അത്യുന്നതന്റെ പ്രവാചകൻ ജോസഫ് പൊന്നാർ ഞങ്ങളുടെ സാറിന്റെ ആധരത്തിൽ നിന്നാണ് അത് സത്യമാണെന്ന് ഞാൻ ഏറ്റുപറയുന്നു
@psshivin
@psshivin 4 жыл бұрын
പുത്രനായിരുന്നിട്ടും, തൻ്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. ഹെബ്രായര്‍ 5:8 ❤️എൻ്റെ പിതാവേ, അങ്ങയുടെ വാക്കുകൾ അനുസരിക്കുവാൻ, അനുസരണത്തിൻ്റെ ആത്മാവിനെ നൽകി അനുഗ്രഹിക്കേണമേ ❤️🙏
@mercyjoseph2926
@mercyjoseph2926 4 жыл бұрын
പാപികള്‍ സംഘംചേരുമ്പോള്‍അഗ്‌നി ജ്വലിക്കുന്നു; അനുസരണയില്ലാത്ത ജനതക്രോധം ആളിക്കത്തിക്കുന്നു; പ്രഭാഷകന്‍ 16 : 6🔥🔥🔥
@joseputhiyapurayil2316
@joseputhiyapurayil2316 4 жыл бұрын
ദൈവ വചനം സത്യമാണ് എന് ഞാൻ വിശ്വസിക്കുണു ആമേൻ
@elsysaji9746
@elsysaji9746 4 жыл бұрын
ആകാശവും ഭൂമിയും കടന്നുപോയലും എന്റെ വചനം കടന്നുപോകുകയില.. ആമേ൯..
@simihebin975
@simihebin975 4 жыл бұрын
✨✨✨✨✨✨സകലത്തിൻ്റെയും ദൈവത്തിന് മഹത്വം✨✨✨✨✨✨
@nirmaltreasa1655
@nirmaltreasa1655 4 жыл бұрын
Amen❤️❤️❤️
@nirmaltreasa1655
@nirmaltreasa1655 4 жыл бұрын
❤️
@meg9633
@meg9633 4 жыл бұрын
“O Lord, you are my God; I will exalt you, I will praise your name; for you have done wonderful things, plans formed of old, faithful and sure.” ‭‭Isaiah‬ ‭25:1‬ ‭Amen.
@raphaelmilton1923
@raphaelmilton1923 4 жыл бұрын
അത്യുന്നതാനായ പിതാവേ നന്ദി നന്ദി നന്ദി .വേഗം ആഗതനയാലും.മക്കൾ ഇതാ കാത്തിരിക്കുന്നു.
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഫിലിപ്പി 2 : 8-9
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത്‌ നമ്മളും ശരീരത്തിന്റെയും മനസ്‌സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട്‌ ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു. എഫേസോസ്‌ 2 : 3
@niroopakurian2086
@niroopakurian2086 4 жыл бұрын
എന്നാൽ സത്വാർത്തയിലൂടെ നമുക്ക് കൈവന്ന അനുസരണത്തിന്റെ ആത്മാവ് നമ്മെ ദൈവമക്കളാക്കി.. കണ്ടാലും! എത്രവലിയ സ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്..!
@sabuk.s.9950
@sabuk.s.9950 4 жыл бұрын
നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.😘❤️ ഫിലിപ്പി 4 : 20
@ajithlucious4138
@ajithlucious4138 4 жыл бұрын
❤️
@alphonsajfernandez592
@alphonsajfernandez592 4 жыл бұрын
Amen🌹🌹🌹
@josephvk4716
@josephvk4716 4 жыл бұрын
Amen Amen Amen Amen Amen Amen Amen Amen Amen🌹🌹🌹🌹🌹🌹🌹🌹🌹🌹🌹3⃣3⃣3⃣💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚🎠🎠🎠🎠🎠🎠🎠🎠🎠🌠🌠🌠🌠🌠🌠🌠🌠🌠🌠🌸🌸🌸🌸🍇🍇🍇🍇🍇🍇🍇🌺🌺🍁🍓🌺🌺🌺🌺🍓🍓🎠3⃣🌠🍇🥀🌸🌷🌹🦄⭐️
@jasmingijo7670
@jasmingijo7670 4 жыл бұрын
💝💖Amen...!!!💖💝
@stalyjose994
@stalyjose994 4 жыл бұрын
@@josephvk4716 Super
@lijogeorgeakkara7473
@lijogeorgeakkara7473 4 жыл бұрын
മനുഷ്യരേക്കാളും സഭയേക്കാളും അധികമായി ദൈവത്തെ അനുസരിച്ചാൽ ജീവൻ ലഭിക്കും. അല്ലെങ്കിൽ വാളിന് ഇരയാകും എന്ന് ദൈവ വചനം മുന്നറിയിപ്പ് നൽകുന്നു🙌🙌🙌👏👏👏👍👍👍🔥🔥🔥
@jaimonav1588
@jaimonav1588 4 жыл бұрын
ദൈവത്തെയാണ് അനുസരിക്കേണ്ടത്.
@richuraju9504
@richuraju9504 4 жыл бұрын
ദൈവപുത്രൻ അനുസരണം അഭ്യസിച്ചതുപോലെ ഞാനും അനുസരണം അഭ്യസിക്കാൻ വേണ്ടി ദൈവകൃപ എന്നിൽ നിറയ്ക്കണമേ ❤️❤️❤️
@stennyvarghese5945
@stennyvarghese5945 4 жыл бұрын
ദൈവവചനത്തിന്റെ പൊരുൾ വെളിപ്പെടുത്തിത്തരുന്ന പിതാവിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ !!!
@shijigeorge8691
@shijigeorge8691 4 жыл бұрын
💞💞💞💞💞💞💞💞💞💞💞 ഒരു മനുഷ്യന്‍െറ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്‍െറ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും. ⭐⭐⭐റോമാ 5 : 19⭐⭐⭐ 💞💞💞💞💞💞💞💞💞💞
@ashaammu631
@ashaammu631 4 жыл бұрын
And Samuel said, " Has the LORD as great delight in burnt offerings and sacrifices , as in obeying the voice of the LORD? Surely , to obey is better than sacrifice, and to heed than the fat of rams . (1 Samuel -15-22) Amen
@sebastianpj3889
@sebastianpj3889 4 жыл бұрын
സർവശക്തനും നിത്യനും അത്യുന്നതനുമായ ദൈവപിതാവിനു നന്ദി... ദൈവവചനത്തിലൂടെ അനുസരണത്തെക്കുറിച്ചും അനുസരണക്കേടിനെക്കുറിച്ചും അറിവ് പകർന്നു നൽകിയ ദൈവമായ കർത്താവിനു നന്ദി പറയുന്നു... നന്ദി പിതാവേ അതുപോലെ കത്തോലിക്കാ സഭയ്ക്ക് സംഭവിച്ച തെറ്റ് ദൈവ വചനത്തിലൂടെ പറഞ്ഞു തന്ന ദൈവമായ കർത്താവിനു നന്ദി പറയുന്നു... ആമേൻ... നന്ദി പിതാവേ...
@britto9706
@britto9706 4 жыл бұрын
നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദേശം നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്റെ നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. ലേവ്യര്‍ 20 : 22
@sheenashaiju11
@sheenashaiju11 4 жыл бұрын
ആമേൻ. ദൈവത്തിന് നന്ദി ആമേൻ
@sheenashaiju11
@sheenashaiju11 4 жыл бұрын
AME N
@shirleyjanep5504
@shirleyjanep5504 4 жыл бұрын
🔥Your word is a lamp to my feet a light to my path.🔥 💫Psalms 119 : 105💫
@vimalafelix8877
@vimalafelix8877 4 жыл бұрын
🌍🌐🔵🔴ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.🌍🙏🌍 1 യോഹന്നാന്‍ 2 : 17
@marykuttytomy4763
@marykuttytomy4763 4 жыл бұрын
Amen Amen
@ananielvk557
@ananielvk557 4 жыл бұрын
💝Thank you Heavenly Father For giving me a heart to believe in your Word. 💝
@minimathew2405
@minimathew2405 4 жыл бұрын
പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും 💕💕അനുസരണമില്ലാത്തവരെ💕💕 നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും 🔥🔥ഏലിയായുടെ ചൈതന്യത്തോടും 😗😗ശക്‌തിയോടും കൂടെ അവന്‍ 😍😍കര്‍ത്താവിന്‍െറ മുമ്പേപോകും. ലൂക്കാ 1 : 17
@ansmgeorge1578
@ansmgeorge1578 4 жыл бұрын
നീതിമാനായ പിതാവേ ലോകം അങ്ങയെ അറിഞ്ഞിട്ടില്ല.. എന്നാൽ ഞങ്ങൾ അങ്ങയെ അറിഞ്ഞിരിക്കുന്നു
@lavanyaarun3570
@lavanyaarun3570 4 жыл бұрын
@@stromtraker ..
@josyjoy7888
@josyjoy7888 4 жыл бұрын
ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം എന്നേക്കും സ്‌ഥിരപ്പെടുത്തി അങ്ങയുടെ വാക്കു നിവര്‍ത്തിക്കണമേ! 2 സാമുവല്‍ 7 : 25
@mercyjoseph2926
@mercyjoseph2926 4 жыл бұрын
പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. ഹെബ്രായര്‍ 5 : 8🙏🙏🙏
@MossesJohnMossesJohn
@MossesJohnMossesJohn 4 жыл бұрын
ആമേൻ 🙏🌹
@jasmingijo7670
@jasmingijo7670 4 жыл бұрын
Amen...!!!
@stalyjose994
@stalyjose994 4 жыл бұрын
👌👌👌👌👌👌👌👌👌👌
@maryr8138
@maryr8138 4 жыл бұрын
💯💯💯💯💯💯
@annammathomas7524
@annammathomas7524 4 жыл бұрын
Amen.Than I you Lord.💯💯💯💯💯💢💢🧡❤❤❤❤❤❤
@shirleyjanep5504
@shirleyjanep5504 4 жыл бұрын
ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. 1 യോഹന്നാന്‍ 2 : 17
@yesuciniemmanuel4279
@yesuciniemmanuel4279 4 жыл бұрын
_"അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠം"_ _samuel ¹⁵:²²_
@lijibaiju8685
@lijibaiju8685 4 жыл бұрын
അത്യുന്നതനായ ദൈവപിതാവിന്റെ നാമത്തിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ🙏🙏🙏
@nigilthomas4999
@nigilthomas4999 4 жыл бұрын
ജീവന്റെ വചനം കേൾക്കുവാൻ ആകാംഷയോടെ കാത്തിരിക്കുന്നു.❤❤❤
@bennikoodaranji8550
@bennikoodaranji8550 4 жыл бұрын
Amen
@indhusaji3176
@indhusaji3176 4 жыл бұрын
Amen
@parudhodi3818
@parudhodi3818 4 жыл бұрын
Amen
@devinpadaveedan6492
@devinpadaveedan6492 4 жыл бұрын
ആമേൻ
@lissysaji4998
@lissysaji4998 4 жыл бұрын
🌈🌈🌈🌈🌈🌈🌈🌈🌈🌈⭐
@cyriacgeorge5492
@cyriacgeorge5492 4 жыл бұрын
Let us worship almighty father with all your heart with all your soul, all your mind and with all your strength. Let us come close to almighty father with love and worship him. All glory to the most high God father.
@jessydais4009
@jessydais4009 4 жыл бұрын
ദൈവവചനം എത്ര ശക്തം, എത്ര ശ്രേഷ്ഠം എത്ര മഹനീയം.
@maryjaqulin8772
@maryjaqulin8772 4 жыл бұрын
അനുസരമണ് ബലിയെക്കാൾ ശ്രേഷ്ഠം അനുസരിക്കുക അനുസരിക്കുക അനുസരിക്കുക 💐💐💐💐💐💐💐
@_kri_pahh_
@_kri_pahh_ 4 жыл бұрын
Amen💞💞💞💞
@jithukishore1018
@jithukishore1018 4 жыл бұрын
അത്യുന്നതനായ ദൈവപിതാവേ, അങ്ങയെ ഞങ്ങൾ സ്നേഹിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും അനുസരിക്കുകയും ചെയ്യുന്നു. ആമേൻ... I Love You So Much APPA
@jithukishore1018
@jithukishore1018 4 жыл бұрын
ആമേൻ നന്ദി പിതാവേ
@sindhusiby9765
@sindhusiby9765 4 жыл бұрын
ആമേൻ ........... 👏👏👏👏👏👏👏👏..... 💪💪💪💪💪........ 👍👍👍👍👍👍👍.. ആമേൻ ❤️💙💚
@mathewxavier1630
@mathewxavier1630 4 жыл бұрын
🌹🌹🌹✝️🌹🌹🌹നിങ്ങള്‍ എനിക്കു വിരുദ്‌ധമായി വ്യാപരിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയുംചെയ്‌താല്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ശിക്‌ഷയായി ഏഴിരട്ടി അനര്‍ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും. ലേവ്യര്‍ 26 : 21
@liaantony8516
@liaantony8516 4 жыл бұрын
ഒരു മനുഷ്യന്‍െറ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്‍െറ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും. റോമാ 5 : 19
@niroopakurian2086
@niroopakurian2086 4 жыл бұрын
ആമേൻ.. നന്ദി പിതാവേ... 💖💖
@sureshpb7732
@sureshpb7732 4 жыл бұрын
Amen
@thomasct202
@thomasct202 3 жыл бұрын
ദൈവവചനം വിശ്വസിക്കുകയും അത്‌ അനുസരിക്കുകയും ചെയ്യുന്നവൻ സത്യത്തെ തിരിച്ചറിയുകയും സത്യം അവനെ സ്വാതന്ത്രണക്കുകയും ചെയ്യുന്നു. ആമേൻ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@xaviershiju724
@xaviershiju724 4 жыл бұрын
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു. ഫിലിപ്പി 2 : 9
@arokiyadas8755
@arokiyadas8755 4 жыл бұрын
ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനം അനുസരിക്കാനും ഈ ദാസന്‍െറ മേല്‍ കൃപ ചൊരിയണമേ! സങ്കീര്‍ത്തനങ്ങള്‍ 119 : 17
@chrisliajelson9584
@chrisliajelson9584 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം...മുട്ടാടുകളുടെ മേദസ്സിനേക്കാൾ ഉത്കൃഷ്ടം...
@shebalouis3967
@shebalouis3967 4 жыл бұрын
Amen
@aldhinalex7568
@aldhinalex7568 4 жыл бұрын
Amen
@sureshpb7732
@sureshpb7732 4 жыл бұрын
@@aldhinalex7568 Ae
@sureshpb7732
@sureshpb7732 4 жыл бұрын
Ame N
@stalyjose994
@stalyjose994 4 жыл бұрын
💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💎💎💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎💙💎
@satheeshc9898
@satheeshc9898 4 жыл бұрын
അത്യുന്നതനായ ദൈവമേ എല്ലാറ്റിലും ഉപരി അവിടുത്തെ വാക്കുകളും കൽപനകളും മുന്നറിയിപ്പുകളുമനുസരിച്ച് അനുസരണയുള്ളവനായിരിക്കുവാൻ അവിടുന്ന് കൃപ നൽകണമേ എന്ന് അപേക്ഷിക്കുന്നു.
@maryjaqulin8772
@maryjaqulin8772 4 жыл бұрын
ജിവൻ്റെ വചനം കേൾക്കാൻ കത്തിരിക്കുന്നു♥️♥️♥️
@_kri_pahh_
@_kri_pahh_ 4 жыл бұрын
Amen💝💝💝💝
@leelammatp1108
@leelammatp1108 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം അനുസരിച്ചാൽ ഐശ്വര്യം പ്രാപിക്കും ആമേൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@bennysebastian8160
@bennysebastian8160 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം മുട്ടാടിൻ്റെ മേദസ്സിനേക്കാൾ ഉത്കൃഷ്ട്ടം❤❤😍😍
@victoriaakhila6159
@victoriaakhila6159 4 жыл бұрын
എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്‍െറ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി അധ്വാനിക്കുവിന്‍. ഫിലിപ്പി 2 : 12
@ajithlucious4138
@ajithlucious4138 4 жыл бұрын
❤️പ്രകാശിക്കുകയും,❤️ ശുശ്രൂഷയ്‌ക്കായി അയയ്‌ക്കപ്പെടുകയും ചെയ്യുന്ന സൂര്യനും ചന്ര്‌ദനും നക്‌ഷത്രങ്ങളും അനുസരണം ഉള്ള വയാണ്‌. അതുപോലെതന്നെയാണ്‌ മിന്നല്‍പ്പിണരും. 🙏ബാറൂക്ക്‌ 6 : 60🙏
@shibugeorgegeorge5236
@shibugeorgegeorge5236 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രെഷ്ടം 💚🌹🌹💚🌹🌹🌹
@libinshaju1017
@libinshaju1017 4 жыл бұрын
💞💞💞💞💞💞💞💞💞💞💞 🔥പുത്രനായിരുന്നിട്ടും👑,തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി. ഹെബ്രായര്‍ 5 :8:9 💞💞💞💞💞💞💞💞💞💞💞💞
@lajishaju3323
@lajishaju3323 4 жыл бұрын
AMEN
@anooplucious5215
@anooplucious5215 4 жыл бұрын
🌹🌹🌹കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:🌹🌹🌹 എന്‍േറതല്ലാത്ത പദ്‌ധതികള്‍ നടപ്പിലാക്കുകയും എനിക്ക്‌ അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്‌ത്‌ പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം! 🌷ഏശയ്യാ 30 : 1🌷
@smithasabu2117
@smithasabu2117 4 жыл бұрын
💟
@joshwakumar4605
@joshwakumar4605 4 жыл бұрын
Amen🙇🏼‍♂️🙇🏼‍♂️😍🥰
@maryjaqulin8772
@maryjaqulin8772 4 жыл бұрын
അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും 🌹🌹🌹🌹🌹🌺🌹🌹🌹🌹🌹
@surya1807
@surya1807 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം?അതിന് ദൈവം അയച്ചവനെ വിശ്വസിക്കണം💖💖💖💖💖💖💖👑👑👑
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. റോമാ 11 : 30
@jithinbabu1972
@jithinbabu1972 4 жыл бұрын
✨️✨️✨️പുത്രനായിരുന്നിട്ടും, തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി. ഹെബ്രായര്‍ 5:8-9✨️✨️✨️
@thobiasb.p6372
@thobiasb.p6372 4 жыл бұрын
മനുഷ്യരുടെ സകല ദുഷ്‌ടതയ്‌ക്കും അനീതിക്കുമെതിരായി ദൈവത്തിന്‍െറ ക്രോധം ആകാശത്തുനിന്നു പ്രത്യക്‌ഷപ്പെടുന്നു. റോമാ 1 : 18
@stalyjose994
@stalyjose994 4 жыл бұрын
Amen
@jasmingijo7670
@jasmingijo7670 4 жыл бұрын
ആമേൻ
@mariyammamathew3472
@mariyammamathew3472 4 жыл бұрын
👏👏👏👏👏👏👏👏👏👏ആമേൻ കർത്താവേ വേഗം വരണേ👏👏👏👏👏👏👏👏👏👏
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക്‌ ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി. റോമാ 10 : 20
@jalajarajesh8483
@jalajarajesh8483 4 жыл бұрын
ഓ എന്റെ പിതാവേ.... ഞങളുടെ മേൽ കരുണയുണ്ടാക ണമേ
@mohanang8975
@mohanang8975 4 жыл бұрын
എന്റെ പിതാവേ.... നന്ദി.അവിടുത്തെ വചനങ്ങൾസ്നേഹപൂർവ്വം വീക്ഷിക്കുന്നു
@mayathayil
@mayathayil 4 жыл бұрын
ISAIAH 6:10 "Harden the heart of this people; make their ears dull and close their eyes blind. Otherwise they might see with their eyes, hear with their ears, understand with their hearts, and turn to ME and be healed."
@abinwilson6089
@abinwilson6089 4 жыл бұрын
നന്ദി ദൈവമേ അവിടുത്തെ സത്യ വചനത്തിന്
@lansoncj1078
@lansoncj1078 4 жыл бұрын
🕊️പുത്രനായിരുന്നിട്ടും, തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി.🕊️ ഹെബ്രായര്‍ 5 : 8-9 💕💕💕💕
@lansoncj1078
@lansoncj1078 4 жыл бұрын
@@griphinjohn9220 Yes
@sajeevjoseph7156
@sajeevjoseph7156 4 жыл бұрын
പരിശുദ്ധനായ പിതാവേ അവിടുത്തെ വചനം അനുസരിക്കാൻ കൃപ നൽകണേ
@mariyammamathew3472
@mariyammamathew3472 4 жыл бұрын
,🙏🙏🙏ആമേൻ നന്ദി പിതാവേ🙏🙏🙏🙏🙏🙏🙏
@xaviershiju724
@xaviershiju724 4 жыл бұрын
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി. ഫിലിപ്പി 2 : 8
@gijov.j.6869
@gijov.j.6869 4 жыл бұрын
അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു. ഏശയ്യാ *📖1 :19:20📖* 💝💝💝💝💝💝💝💝💝
@delmidavis8708
@delmidavis8708 4 жыл бұрын
മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌. അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 29
@elizabethjaji6137
@elizabethjaji6137 4 жыл бұрын
Amen. All glory to God. He is the king of king and Lord of Lord.💖💖💖💖
@ananielvk557
@ananielvk557 4 жыл бұрын
💚AMEN💚 ❤️Amen❤️ 🤍amen🤍 💙ആമേൻ 💙
@arokiyadas8755
@arokiyadas8755 4 жыл бұрын
അവിടുത്തെ കല്‍പനകളുടെവഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 119 : 35
@jeronsebastian2860
@jeronsebastian2860 4 жыл бұрын
🌻ദൈവത്തെ അനുസരിക്കുന്നത് ബലിയേക്കാൾ ശ്രേഷ്ഠം.🌻
@shijasaji269
@shijasaji269 4 жыл бұрын
അനുസരണം ബലിയേക്കാൾ ശ്രേഷ്ടം എന്ന ദൈവ വചനം. ഞങ്ങൾക്ക് വിവരിച്ച് നൽകിയ ദൈവത്തിന് നന്ദി🙏
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും. റോമാ 5 : 19
@omanastanley2404
@omanastanley2404 4 жыл бұрын
നന്മയെ തിന്മയെന്നും തിൻമയെ നൻമയെന്നും വിളിക്കുന്നവനു ദുരിതം
@deepavivek9202
@deepavivek9202 4 жыл бұрын
Amen
@omanastanley2404
@omanastanley2404 4 жыл бұрын
ഞാൻ നിങ്ങളോട് കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിങ വിൻ.
@deepavivek9202
@deepavivek9202 4 жыл бұрын
Amen
@shinuraj.kp.chattukappara9710
@shinuraj.kp.chattukappara9710 4 жыл бұрын
@@omanastanley2404 ആമേൻ...🙏🙏
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ദൈവം സ്നേഹനിധിയായ പിതാവ്
1:10:02