കൈരളിയിൽ ഇതുകേട്ട് അയ്യോ തീർന്നുപോയല്ലോ എന്ന് നെടുവീർപ്പിട്ട എനിക്ക് വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച (4-06-22)ഗുരുവായൂരപ്പന്റെ സന്നിധിയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് ഈ കഥപ്രസംഗം വീണ്ടും കേൾക്കാൻ ഭാഗ്യം ലഭിച്ചു. ശബ്ദം ഇതിലും മാധുര്യമൂറുന്നത് ആയിരിക്കുന്നു. TV യിൽ കണ്ട ഓർമ്മയിൽ ഓടിച്ചെന്നു പരിചയപ്പെട്ടു. എത്ര മനോഹരമായ അനുഭവം. നിറഞ്ഞ ചിരിയോടെ മോളോടൊപ്പം അവർ എന്റെ കുടുംബത്തിന്റെ കൂടെ ഫോട്ടോ എടുക്കാൻ സുമനസ്സ് കാണിച്ചു. College അധ്യാപികയണ്. English സാഹിത്യത്തിൽ മാസ്റ്റേഴ്സ് 👍എന്തെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തില്ല എന്നു ചോദിച്ചു ഞാൻ, മനോഹരമായി ചിരിച്ചു കൊണ്ട് അനുശ്രീ പറഞ്ഞു....ലിറ്ററേചർ ആണ് കൂടുതൽ താൽപ്പര്യമെന്നു.എന്റെ ചോദ്യം വേറൊന്നും കൊണ്ടല്ല എപ്പോഴും ഇവരുടെ ശബ്ദമാധുരി കേൾക്കാൻ നമുക്കാർക്കാണ് താൽപ്പര്യം ഇല്ലാത്തതു.. എന്തായാലും ഗുരുവായൂരപ്പൻ മനസ്സ്നിറഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അത്രയേറെ മനോഹരമായിരുന്നു അവതരണം. 🙏🙏🙏 അധ്യാപനവും സംഗീതവും ഒരുമിച്ചു കൊണ്ടുപോവാൻ സാധിക്കട്ടെ 👍
@sreekalabp87963 жыл бұрын
മോളെ വളരെ നനന്നായിട്ടുണ്ട്. എത്ര കേട്ടിട്ടും മതിയാകുന്നില്ല. കേൾക്കുകയല്ല ശെരിക്കും എല്ലാം നേരിൽ കാണുകതന്നെയായിരുന്നു. അഭിനന്ദനങ്ങൾ മോളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🙏
@somasekharannair86573 жыл бұрын
അനുശ്രീ യുടെ അവതരണം ഹൃദയ ഹാ രി യാണ് ഒരായിരം സ്നേഹ പുഷ്പം അർപ്പിക്കുന്നു
@anilkumarbaby.g.b52423 жыл бұрын
അഭിനന്ദനങ്ങൾ... എത്ര കേട്ടിട്ടും മതിവരുന്നില്ല...👍👍
@narendranbalaramannair70883 жыл бұрын
ഭാവ വും , നടനവും, സംഗീതവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ കഥാ പ്രസംഗ കലയിലെ ഒരു തിളങ്ങുന്ന നക്ഷത്രമായി ജ്വലിക്കാൻ ജഗന്നാഥൻ അനുഗ്രഹിക്കട്ടെ
@sreekumarkr58283 жыл бұрын
L
@sarint.k25903 жыл бұрын
Such a Talent .ഇത് പോലെ ഉള്ളവർക്കു ഒരു അങീകാരവും കിട്ടുന്നില്ലല്ലോ എന്നോർത്തു സങ്കടം ഉണ്ട്.
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
@RajuHarisankar4 ай бұрын
Njaan 1000 pravasyem ketti ennittum aadyem kelkkunnathu pole
@unnikundully556811 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല മോളെ,, ഇത് തയ്യാറാക്കിയ, മോളുടെ അച്ഛനും, അവതരിപ്പിച്ച മോൾക്കും ഒരായിരം ആശംസകൾ
@pankajakshibalakrishnan4747 Жыл бұрын
Supper Moluഇനിയും ഇതുപോലെ Talent ഉള്ള കലാകാരികളെ രംഗത്തേക്ക് കൊണ്ടുവരേണ്ടതുണ്ട് അനന്ദനങ്ങൾ മോളേ ഉയരങ്ങളിൽ എത്താൻ ഭഗവാൻ കൂടെ ഉണ്ടാവടെ
Excellent. Beautifully presented with lot of bhavam. God bless u
@vradhakrishnan66244 жыл бұрын
ഈ ശബ്ദവും കഴിവും ഭഗവാന്റെ അനുഗ്രഹം തന്നെ. ഉയരങ്ങളിൽ എത്തട്ടെ..
@haridaskk38283 жыл бұрын
Very good mollu,your presentation very beautiful.My heart felt
@krishnannair3032 Жыл бұрын
Excellent; Very good presentation
@ramachandranpknambiar84758 ай бұрын
May you be blessed, Anusree. You are continually being showered with tremendous energy and a divine voice.
@sabareeshanc.k613 Жыл бұрын
Brings back nostalgic memories of this soul stirring story . So well rendered😍
@janasevakanjnanathapaswi39272 жыл бұрын
Congratulations, buetiful presentation
@shailajamenon2521 Жыл бұрын
Beautiful!!! ..such a devoted and enlighted delivery! Blessed 🙏
@sasikalatb47623 жыл бұрын
🌹 Congratulations Moluuu, GOD BLESS YOU 🙏 YOUR PRESENTATION, very nice 🌹❤️
@geethamenon854 Жыл бұрын
Super.. വളരേ നന്നായി ആലപിച്ചു
@ashrafsafeco Жыл бұрын
നേരിട്ട് വന്ന് ഒരു സമ്മാനം തരണം എന്ന് ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു....അത്രയ്ക്ക് മനോഹരം...ഒരുപാട് തവണ കേട്ടു...മതി വരുന്നില്ല....മോളുടെ എല്ലാ കഥാ പ്രസംഗവും....ഒരു കലാബോധവും ഇല്ലാത്ത നൂറു കണക്കിന് ആളുകളാണ് ഇന്ന് കലയെ കൊല ചെയ്യുന്നത്..ആരെങ്കിലും മോളെ കണ്ടെത്തി ഏറ്റവും ഉന്നതമായ സ്ഥാനത്തേക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു...അതിനായി പ്രാര്‍ത്ഥിക്കുന്നു...
@mgsivadasannair95773 жыл бұрын
So nice. Congratulations. God bless you 🙏
@radhakrishnan.radhakrishna78683 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം അവതരണം
@geethamenon6142 Жыл бұрын
Excellent mole👍God bless you🙏🙏🙏
@venkatachalamtv71993 жыл бұрын
Very good performance 😊😊🙏🙏🙏🙏👌👌👌👍👍👍
@anumm-rk1he Жыл бұрын
ഞാൻ ഇത് പഠിച്ചിരുന്നു. ചേച്ചി അവതരിപ്പിച്ച ഭൂമിക്കൊരു ചരമഗീതം അവതരിപ്പിച്ച് സ്കൂൾ കലോത്സവത്തിനും സബ്ജില്ലക്കും എനിക്ക് ഫസ്റ്റ് കിട്ടി. ജില്ലയിൽ ഞാൻ ഇത് ആണ് പറയുന്നത്. ❤️❤️❤️❤️
@somasekarannair18622 жыл бұрын
മോളേ..... അനുശ്രീ..... ഞാൻ പല ആവർത്തി കേട്ടതാണ് എന്നാലും ഇനിയും എത്ര തവണ കേട്ടാലും മതി യാവില്ല മോളുടെ അച്ഛൻ ആരാണ് അറിയാൻ ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു മോളെ കിട്ടയ അച്ഛൻ ഭാഗ്യവാനാണ്....... മോളെ അഭിനന്ദിക്കാൻ വാക്ക് കിട്ടുന്നില്ല....... ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ ഇനിയും കാത്തിരിക്കും... നന്ദി
@anithachandran45602 жыл бұрын
Molude Achante number tharumo. Njan oru teacher anu
@taravijay87 Жыл бұрын
So beautifully said. Got so emotional.
@santhoshkurup647510 ай бұрын
Excellent avatharanam
@parameswaranh95302 жыл бұрын
അതീവ ഹൃദ്യം മനോഹരം അഭിനന്ദനങ്ങൾ .
@sheejadeependran53163 жыл бұрын
വളരെ നന്നായി ട്ടുണ്ട് മോളേ 🥰
@kanakamani123 Жыл бұрын
ഏറ്റവും സുന്ദരമായ വരികളും ചൊല്ലും അവതരണവും.വാക്കുകളില്ല പറയാൻ.🙏 ഇപ്പോഴും thudarunnundo?
@dhanyadhanya64022 жыл бұрын
Excellent. God bless you
@sheejamn18973 жыл бұрын
അനുശ്രീ..... വാക്കുകളില്ല പറയാൻ....... അത്രേം നല്ല അവതരണം:...........
@SureshKumar-yn7pc6 жыл бұрын
നല്ല കഥ, നല്ല അവതരണം
@ikadavangod6 жыл бұрын
Super Nalla avatharanam
@prakash8109 ай бұрын
ഗംഭീരം 🙏🙏🙏
@lethagiri6 жыл бұрын
Sooper story😍😍😍😍
@babua43094 жыл бұрын
Eniki valare ishtapettu
@somasekharannair86573 жыл бұрын
പാര മ്പ ര്യ മായി കി ട്ടി യ ഗുണമാണ് ന്നു മനസ്സിൽ ആയി എന്താ യാ ലും ക ഥ പ്രസംഗം ആസ്വ ദി ക്കു ന്ന വർക്ക് ഒരു അമ് ർത് വർഷം തന്നെ ആണ്
@subijaratheesh3224 Жыл бұрын
Great! hrudyam❤
@sajithauthaman32714 жыл бұрын
Avatharanam kollam . Njanoru sanskrit student aanu, so it valare helpful aanu.
@ushasureshbabu45682 жыл бұрын
Super pnnumole💕💕
@abdulfasalu40265 жыл бұрын
അവതരണം അസ്സലായി. ആശംസകൾ.
@sureshkumartk35214 жыл бұрын
Hi
@sajithabhadran570 Жыл бұрын
0❤❤❤❤❤❤Sooper mole
@mini.pkumar2327 Жыл бұрын
Mole nalla avatharanam valare nallathu pole avatharippichu keep it up
@manjeeram73 жыл бұрын
Awesome... No words🙏🏻🥰😘
@mathslover99304 жыл бұрын
നന്നായിട്ടുണ്ട് 👌👌
@rajeev5763 Жыл бұрын
Truly super devotional!
@prajisharatheesh Жыл бұрын
ചേച്ചിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവെട്ടെ. ഈ കഥാപ്രസംഗം ആണ് ഞാൻ കലോത്സവത്തിന് പറയുന്നത് . പ്രാർത്ഥിക്കണം 🙏
@manudevkrishnamanudevkrish34966 жыл бұрын
നല്ല കഥ വളരേ ഇഷ്ടമായി പറയുന്നത് കേൾക്കാൻ നല്ല രസം പാടുന്നത് കേൾക്കാൻ അതിലും രസം
@manudevkrishna38485 жыл бұрын
ഗീത ഗോവിന്ദം എന്നാണ് ഉച്ചാരണം
@lathaaravind26733 жыл бұрын
Well done dear.God bless you
@sajis82972 жыл бұрын
🙏God bless you🙏
@jayaprakashjayaprakashcr8 ай бұрын
supar❤
@rajanidhanapalan73555 жыл бұрын
Wow suprb. Congrats
@lethajeyan24355 жыл бұрын
Super,anusree ,God bless u
@mukundannair28174 жыл бұрын
Anusree good performance wish you all the best. Methil Mukundan
@divyassree23 күн бұрын
Great .....w
@babua43094 жыл бұрын
Achan ezhuthiya katha Makal avatharipikuka maha bhagyam
@muralidharan66995 жыл бұрын
anusreeee njan valya aradakananu avadaranam super
@rathnakumarikp3 жыл бұрын
Superb
@sophiaprakash8026 Жыл бұрын
❤❤
@saabubk6962 Жыл бұрын
Mesmarising
@maryks2244 Жыл бұрын
🌹👍❤️
@KIRANN9711 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏👍👍
@leenavenugopalan20623 жыл бұрын
🙏🙏🙏🙏🙏
@itsmesolo11365 жыл бұрын
Sooper
@jikku12342 жыл бұрын
🙏
@sreerekhap44503 жыл бұрын
സൂപ്പർ മോള് 🙏🙏
@santoshvarghese19054 жыл бұрын
What a precentation ...
@jayanthipavithran55553 жыл бұрын
ഈ കുട്ടിയുടെ കഴിവ് അപാരം തന്നെ. നമിച്ചിരിക്കുന്നു.
@aswathychandran48323 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ ....
@vanimediamalayalamvedicsci19552 жыл бұрын
Great. This is not a mythical story. Real historical story only.
@babua43094 жыл бұрын
Unarthiyathinnu nanni
@gopinathantk48922 ай бұрын
ഫോൺ നമ്പർ. അഡ്രെസ്സ് ഒന്ന് തരുമോ. ഒരു ക്ഷേത്രത്തിലേക്കു കഥപ്രസംഗം അവതരിപ്പിക്കുവാൻ വരുമോ എന്നറിയൻ ആണു
@Prakriti24853 жыл бұрын
അവതാരികയുടെ പ്രതിഭക്കു മുൻപിൽ കോടി നമസ്കാരം.
@jaseena.k75246 жыл бұрын
Super
@mashoodam73125 жыл бұрын
Suuuuuuperrrr
@vasanthat67025 жыл бұрын
Kollam
@sivanandank43695 жыл бұрын
നന്നായിട്ടുണ്ട്. പിന്നെ, ഉച്ചാരണം ഗീതഗോവിന്ദം എന്നു മതി. ഗീതാ എന്നു നീട്ടേണ്ടതില്ല.
@TUFXD3 жыл бұрын
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
@ramachandranpknambiar84758 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല മോളെ,, ഇത് തയ്യാറാക്കിയ, മോളുടെ അച്ഛനും, അവതരിപ്പിച്ച മോൾക്കും ഒരായിരം ആശംസകൾ
@gopinathantk48927 ай бұрын
ഈ കുട്ടിയുടെ അഡ്രെസ്സ് ഒന്ന് തരുമോ. ഞങ്ങളുടെ അമ്പലത്തിൽ ഒരു ദിവസം വരുമോ എന്നറിയാൻ ആണു.