Anusree - The Happiness Project - Kappa TV

  Рет қаралды 305,485

Kappa TV

Kappa TV

Күн бұрын

Пікірлер: 453
@parutvm2831
@parutvm2831 6 жыл бұрын
വന്നവഴി മറക്കാത്ത ബന്ധങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരി.... ദൈവം അനുഗ്രഹിക്കട്ടെ അനു 😍😍😗😗😗💖💖
@anusreenair3360
@anusreenair3360 6 жыл бұрын
Elllarodum othiri thanks...
@rohithguruvayur6544
@rohithguruvayur6544 6 жыл бұрын
Anusree Nair really love you swantham nattumpurathu kari ...... vanna vazhi marakkatha swantham nadi .... munnu pashu okke undayirunu ennu parayumbol nte veedum orma vannu ....
@lincyjinu
@lincyjinu 6 жыл бұрын
I love you dear. ഇനിയും ഉയരങ്ങളിൽ എത്തട്ടെ😍😘 ഒത്തിരി ഇഷ്ടമാ എനിയ്ക്‌ ഇയാളെ. Love from Lincy Uk.
@arjunas2808
@arjunas2808 6 жыл бұрын
Super
@beegumshanabeegumshana5432
@beegumshanabeegumshana5432 6 жыл бұрын
Chechi Mattu nadimare pole avathe ethupole munnottu povanam. Oll the best love you
@ravikumart5434
@ravikumart5434 6 жыл бұрын
Anusree Nair 😍
@kiranmnair4387
@kiranmnair4387 5 жыл бұрын
മഞ്ജു വാര്യർ കഴിഞ്ഞാൽ ഏറ്റവും സിമ്പിൾ അയ നടി അനുശ്രീ ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@abhilashs207
@abhilashs207 6 жыл бұрын
She's so simple... Really talented. ഇപ്പോൾ ഉള്ള കുറെ ജാഡ ദുരന്തങ്ങൾ ഒക്കെ അനുശ്രീയെ കണ്ടു പഠിയ്ക്കട്ടെ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ..
@merin9298
@merin9298 6 жыл бұрын
abhilash s namithaykku oru jadayumilla..namithayude talking style angananu..nd she is a little introvert...athukondanu jadayayittu thonnane..Anusree is more talkative...ororutharkkum oro samsarareethiyalle...
@chinmaykumaraa5127
@chinmaykumaraa5127 6 жыл бұрын
Abhilash, yes bro 😊
@MrSreelal09
@MrSreelal09 6 жыл бұрын
ഇതിലും സിമ്പിൾ ആയ ഒരു നായികയെ ഇതുവരെ കണ്ടിട്ടില്ല. #അനുശ്രീ ഇഷ്ടം 😍😍
@vivekvp4076
@vivekvp4076 6 жыл бұрын
സിനിമയുടെ ലോകത്തു തിളങ്ങി നിൽക്കുമ്പോഴും എങ്ങനെ ഇത്ര സിംപിൾ ആകാൻ പറ്റും.. :-) നാട്ടിൻപുറത്തിന്റെ നന്മയാണ് :-) എന്നും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു :-)
@famiarts_
@famiarts_ 5 жыл бұрын
പ്രയാഗ de interview കണ്ടിട്ടാ ഇതു കണ്ടത്.. അത് കണ്ടപ്പോ വന്ന വീർപ്പുമുട്ടൽ ഇപ്പൊ മാറിക്കിട്ടി ❤
@chinmaykumaraa5127
@chinmaykumaraa5127 6 жыл бұрын
She is so simple and genuine, way better person than many other actors in the industry! വന്ന വഴി മറക്കാത്ത, ഒരു സാധാരണ പെണ്‍കുട്ടി! All the best Anushree👍 Dhanya is super as always 👌
@sighildev579
@sighildev579 5 жыл бұрын
അനുശ്രീ ചേച്ചി നാച്ചുറൽ ആയുള്ള അടിപൊളി അഭിനയം ... ഞാൻ ചേച്ചിടെ ഒരു Big Fan ആണ്... ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കട്ടെ..
@akkumma5696
@akkumma5696 5 жыл бұрын
ഉയരങ്ങളിൽ എത്തുമ്പോഴും നിൽക്കുന്ന മണ്ണ് മറക്കാത്ത ചേച്ചിക്ക് ഒത്തിരി സ്നേഹം....
@abhikrishnannittrichy1734
@abhikrishnannittrichy1734 6 жыл бұрын
ചേട്ടൻ അനിയത്തി ബന്ധം really touching 😍😍😍
@basilmathew8082
@basilmathew8082 6 жыл бұрын
സത്യസന്ധമായ മറുപടികൾ ഇന്നത്തെ സിനിമാ നടിമാർ മാത്യക ആക്കേണ്ട താരം really proud of you
@Rarikrishnas
@Rarikrishnas 4 жыл бұрын
That 'അണ്ണൻ 'usage.. പത്തനാപുരംകാരി da🤩🤩
@mahroofmanu6481
@mahroofmanu6481 6 жыл бұрын
സിമ്പിൾ ആൻഡ് ജനുവിൻ... ശരിക്കും ഹാപ്പിനസ്സ് പ്രൊജക്റ്റ് ആയി മാറിയ സംഭാഷണം... അനുശ്രീയുടെ കണ്ണുകൾ നിറയുന്ന സമയങ്ങൾ വല്ലാതെ ഫീൽ ചെയ്യുന്നു... താങ്ക് യൂ ധന്യ വർമ്മ താങ്ക് യൂ അനുശ്രീ
@mubsisthoughts2610
@mubsisthoughts2610 6 жыл бұрын
ഇന്നാണ് eee pgrm hppy aayit കാണാൻ patiyeI....anu ചേച്ചി ഇഷ്ടം$❤....എന്നും ഈ മലയാള തനിമയും വിനയവും കൂടെ ഉണ്ടാവട്ടെ.. god blz u❤❤❤
@harizuthan
@harizuthan 5 жыл бұрын
മനസ്സു നിറഞ്ഞ സന്തോഷത്തോടെ മുഴുവൻ കണ്ട ഇന്റർവ്യൂവാണിത്. കേരളതിലെ 90 ശതമാനം പെൺകുട്ടികളും അനുശ്രീയെപോലെയുള്ളവരാണ്. നാട്ടിൻപുറത്തിന്റെ മുഴുവൻ നന്മയും അനുഗ്രഹിച്ച് കിട്ടിയ അനുഗ്രഹീത നടി. എല്ലാ ഭാവുകങ്ങളും നേരുന്നു.
@MaheshKumar-ww4cy
@MaheshKumar-ww4cy 4 жыл бұрын
ഇത് ഡയമണ്ട് necklace സിനിമയിൽ മണിയൻ പിള്ള രാജു പറഞ്ഞ പോലെ "നല്ല ബന്ധു ബലം" ഉള്ള കുട്ടിയെയാ നമുക്ക് കിട്ടിയിരിക്കുന്നത്".
@aami7019
@aami7019 4 жыл бұрын
I love this anchor so much ... She is.. just wow 😍❤️
@_sanibhaskar_
@_sanibhaskar_ 5 жыл бұрын
ഒരു ജാടയുമില്ലാത്ത നല്ല നടിമാരിൽ ഒരാൾ ആണ് അനുശ്രീ 😍😍 ഇതുപോലെ തന്നെ ജാടയില്ലാത്ത ഒരു നടി ആയിട്ട് തോന്നിയത് അപർണ ബാലമുരളി ആണ് ❤️
@divyapadmanabhan7530
@divyapadmanabhan7530 6 жыл бұрын
I didn't missed ti watch any of the episodes of happiness project. This is the best episodes which i have ever seen. Such a emotionally genuine episode. Hands off Anusree. Her character 👌
@renukakammadath
@renukakammadath 3 жыл бұрын
True, Happiness Project is addictive!!!💕
@tomcythomas3752
@tomcythomas3752 6 жыл бұрын
Even the Anchor"s eyes got wet....such a positive person with good personality..Wishing you all success in your life..
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 5 жыл бұрын
TOMCY THOMAS തലവൂരോ
@Gkm-
@Gkm- 6 жыл бұрын
ഇതിഹാസ സിനിമ കണ്ടതിന് ശേഷം അനു ശ്രീയുടെ കട്ട ഫാൻ ആണ് ഞാൻ
@ratheeshkrish28
@ratheeshkrish28 6 жыл бұрын
ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത വളരെ talented ആയട്ട്‌ ഉള്ള ഒരു നടി..
@anoop6513
@anoop6513 6 жыл бұрын
ഞാൻ അനുശ്രീയുടെ ഒരു കട്ട ഫാൻ ആണ് അനുശ്രീയെ പോലെ വേറെയാരുമില്ല you are best Itra uyarangalil ethiyitum Nadine snehikkunnu
@chandinisarath2859
@chandinisarath2859 6 жыл бұрын
സാധാരണക്കാരിയായ ചേച്ചി..സ്വന്തം പോലെ.. ഒരുപാട് ഇഷ്ടം.. 😍 ഉയരങ്ങളിൽ എത്തട്ടെ..
@rohithguruvayur6544
@rohithguruvayur6544 6 жыл бұрын
Anusree really love you lot ...... especially ur sooo simple .... veetil munnu pashu undu ennokke parayumbol thonnunnu ur nammude swantham nattumpurathu kari
@manjushinoj3385
@manjushinoj3385 6 жыл бұрын
Anusreeyude vijayavum ee nalla oru manassu thanneyaanu.ithrayum simple aayirikkan anusreekku maathre pattullu😘
@rjxx235
@rjxx235 5 жыл бұрын
27.48....look at Dhanya' s eyes. Such a compassionate host!.
@sumis4120
@sumis4120 5 жыл бұрын
She’s so lovely & beautiful, inside out! Most people feel embarrassed to talk about their roots or Humble upbringing! Kudos to her &. Her family for keeping her grounded .. goo
@niranjanaunni1963
@niranjanaunni1963 4 жыл бұрын
ഒരു ജാടയും ഇല്ലാത്ത നായികയാണ് ചേച്ചി .... let u reach great heights more😍
@karthika9592
@karthika9592 6 жыл бұрын
Anusree is so simple nd humble. dhanya varma is really awesome.Her eye contact with the guest and interest in listening ....no words...best anchor...keep going...hatsoff
@കാരക്കൂട്ടിൽദാസൻ-പ4ഹ
@കാരക്കൂട്ടിൽദാസൻ-പ4ഹ 4 жыл бұрын
*മലയാളത്തിൻ്റെ സ്വന്തം 'ദീപിക പദുകോൺ'*
@gayathrikb4808
@gayathrikb4808 2 жыл бұрын
Athengane
@shrutisachin7689
@shrutisachin7689 6 жыл бұрын
One of the best episode of happiness project... She speaks from the heart.. Gob bless💜💜❤️
@dishaschoolofdance9383
@dishaschoolofdance9383 4 жыл бұрын
So sweet and humblee love u Anuchechi....nadimarayal inganirikanam
@rashmipanicker3032
@rashmipanicker3032 6 жыл бұрын
Awesomeness redefined........so genuine.....her brother is all lucky to get an awesome sister.....god bless u dear....
@gopakumargopalakrishnan4551
@gopakumargopalakrishnan4551 6 жыл бұрын
ബന്ധങ്ങൾക്ക്‌ വിലകൊടുക്കുന്ന ,,ചിലപ്പോൾ ഞാൻ തന്നെ ചിന്ദിക്കുന്ന കാര്യങ്ങൾ ,,thank u ..For 30min
@sajithwaits
@sajithwaits 6 жыл бұрын
She is gem of a person! It's always a pleasure to watch her. God bless u n ur family...
@see2saw
@see2saw 6 жыл бұрын
Awesome episode👌👌👌Anusree just showed how much family ties are important, especially in this day n age where relationships amongst family members are deteriorating... From the start to end it was all about family and their support👌👌 What is infered from most happiness project episodes are also on similar lines...support of family n friends!!!!👍
@muthe812
@muthe812 6 жыл бұрын
The best interview with an actress which I ever seen...most talented artist in Malayalam industry in the present days...Anusree...wish u all success in your personal & professional life...
@vishnuvenugopal9271
@vishnuvenugopal9271 5 жыл бұрын
Such a cute interview .. if I recall I never have seen an interview on a single watch !! Amazing woman , made me cry when she was talking about her annan ❤️ long way to go Anusree ... More power to you 🤗🤗
@dranushakumar9826
@dranushakumar9826 4 жыл бұрын
Anchor is so empathetic. A sensible conversation ✌🏼
@SK-zr7ic
@SK-zr7ic 6 жыл бұрын
പത്തനാപുരത്തിന്റെ പത്തരമാറ്റ് അനുശ്രീ.
@janetannaaa
@janetannaaa 6 жыл бұрын
This is so inspiring. totally in love with her simplicity.:)
@asifiqq
@asifiqq 6 жыл бұрын
This is really A happiness moment. Thank you Dhanya and Anusree. The real example of " Down to Earth " & " Value of Family life "
@zorro9838
@zorro9838 6 жыл бұрын
Plz bring vineeth sreenivasan 👍👌 hit like to support !
@neerajes5208
@neerajes5208 6 жыл бұрын
എനിക്കൊരു അനിയത്തിയില്ല, ഇതൊക്കെ കാണുമ്പോഴാ കൊതിയാവുന്നെ
@swapnaraj3939
@swapnaraj3939 6 жыл бұрын
താര ജാഡ ഇല്ലാത്ത നല്ല കലാകാരി 🙏🙏🙏
@abcd6727
@abcd6727 6 жыл бұрын
She is soooo lucky to have such a supportive n loving brother . Tht really made me cry..
@sadqmoss3290
@sadqmoss3290 6 жыл бұрын
So real and simple Anusree..nammde nnoru feela..💙
@subashiash
@subashiash 6 жыл бұрын
She remember all the name.......stil simple.......
@akhilajantony3008
@akhilajantony3008 6 жыл бұрын
Nice Anchors voice is so soothing.... Anusree is so humble
@saneone4453
@saneone4453 6 жыл бұрын
Most unassuming and affable Anushree..who strikes an equal warmth and comraderie that of Dhanya !
@sruthyrobin5622
@sruthyrobin5622 4 жыл бұрын
Anusree chechinne ottiriii ishtam Ann.....Enniyum uyarangalil ethattee....God bless ❤️❤️❤️
@jacobjerry7618
@jacobjerry7618 5 жыл бұрын
കണ്ണുനനയാതെ കണാൻ പറ്റിയില്ല, അത്രയ്ക്ക് ആത്മാർത്ഥമായ ഒരു ഇൻർവ്യൂ ..
@sijugeorge2117
@sijugeorge2117 5 жыл бұрын
Wonderful Episode.Really proud of Anu.Its the first time I went emotional while watching "The Happiness Project".Very talented Actress and it's very Happy to hear you have good family support.Very interesting to hear "Pashuvinu theetta kodukkunna ammayude karyam"😄😄. Genuine talk,no doubts.Wonderful.Really loved.
@sejiseji3731
@sejiseji3731 6 жыл бұрын
God bless you chechi😍😍😍😍ennum ithu pole irikatte. ithupole oru aniyathiye kittiya chettan bhagyavan.ellarum aagrahikunnudavm ipo.
@arunvijayan5885
@arunvijayan5885 5 жыл бұрын
👌ആകെ ഇഷ്ടം ഉള്ള മലയാളി നടി.. മനുഷ്യന്മാരുടെ വർത്താനം.. ആ മേരി ടെ ട്രോൾ video കണ്ടിട്ട് ഇത്‌ കാണുന്നു.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 u ട്യൂബ് love ബട്ടൺ വക്കണം.
@manubob8254
@manubob8254 6 жыл бұрын
y dhanya all ur interviews are spl. y people are feel free to talk to u. its special. keep going.
@naveenbr1336
@naveenbr1336 6 жыл бұрын
Njangade naattukaari aanu ❤️❤️😍 #simplicity overloaded #Anusree chechi ishtam ❤️❤️😍
@jithkalarikkal9294
@jithkalarikkal9294 6 жыл бұрын
Kandathil vechoo manasukondu aradhana thonunna oru veshti.. athiluparari oru nalla sahodhari Best of luck anusree
@rajkiranthomas3579
@rajkiranthomas3579 5 жыл бұрын
ഒരു പത്തനാപുരത്ത് കാരിയുടെ നന്മ... ഞാനും ഒരു പത്തനാപുരം കാരൻ ആണ് 😊
@nabeelmeeran
@nabeelmeeran 4 жыл бұрын
ഞാനും പത്തനാപുരം ആണ്
@neethuraveendran713
@neethuraveendran713 6 жыл бұрын
Howw simple she issss... Loved her character 😘😘
@jammyfranco
@jammyfranco 6 жыл бұрын
May that happiness and laughter last forever and ever... ... Always loved this girl.... Love her even more now...
@jannahh9724
@jannahh9724 6 жыл бұрын
She is so down to earth😍. .who is that mystery man🙄
@RIJIIMONMK
@RIJIIMONMK 6 жыл бұрын
ആദ്യായിട്ട് ഒരു നടിയുടെ Interview Full കണ്ടു
@beegumshanabeegumshana5432
@beegumshanabeegumshana5432 6 жыл бұрын
RIJIMON M.K njanum
@asifaashi7751
@asifaashi7751 6 жыл бұрын
Njanum😃
@greeshmajoygreeshmajoy2094
@greeshmajoygreeshmajoy2094 4 жыл бұрын
അനുശ്രീ ചേച്ചി സിമ്പിൾ ആണ്, but powerfull.....കുറേ കാര്യങ്ങളിൽ മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തയാണ്....simpy unique and innocent....
@kannan_soman
@kannan_soman 6 жыл бұрын
Arkum orupole ishtapedum.. Ee Nanmayulla Nattinpurthukariye...❤️❤️❤️☝️
@vibecatcher4416
@vibecatcher4416 3 жыл бұрын
സ്‌നേഹവീട് എന്ന സിനിമയിൽ ലാലേട്ടൻ പറയില്ലേ .. നമുക് നമ്മുടെ നാട്,വീട്,പൂവ് , പൂമ്പാറ്റ, ഉത്സവം,പെരുന്നാൾ .. അതൊക്കെയാണ് പുള്ളികാരിടെ ലോകം .. lots of love അനുചേച്ചി .. പുനലൂരിന്റെ മുത്ത് ❤️
@jalajaramanjalajaraman7083
@jalajaramanjalajaraman7083 5 жыл бұрын
ഒരു കാരണവുമില്ലാതെ ഇഷ്ടം സ്നേഹം തോന്നി പോവുന്ന നല്ലൊരു പെൺകുട്ടി
@saratha.h.9662
@saratha.h.9662 6 жыл бұрын
2 good ladies on the floor😍
@sijiksasi3082
@sijiksasi3082 6 жыл бұрын
P
@ഇലവീഴാപൂഞ്ചിറ
@ഇലവീഴാപൂഞ്ചിറ 5 жыл бұрын
Sarath S Verma വർമ്മേ
@renukakammadath
@renukakammadath 3 жыл бұрын
Yes✔️
@shamsithasni2133
@shamsithasni2133 5 жыл бұрын
Othiri ishttayi anusree chechiye superb👍 nice interview really touching
@anjumaryalex4706
@anjumaryalex4706 5 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ട ഒരു Interview
@mohammed_shakeeb
@mohammed_shakeeb 6 жыл бұрын
Anusree is so simple and humble 😍
@comment123ify
@comment123ify 6 жыл бұрын
Such a sweet girl!! What a beautiful brother-sister relationship. May God bless the siblings abundantly.
@retheeshkumar2861
@retheeshkumar2861 6 жыл бұрын
വേറെ വല്ല നടിമാർ ആയിരുന്നേൽ ഒരു നൂറുവട്ടം മുടിയിൽ പിടിച്ച് വലിച്ചേനെ ... അനുശ്രീ ഈ ജീവിതം നല്ലതായ് മുന്നോട്ട് പോകട്ടെ ....
@Meharumer821
@Meharumer821 6 жыл бұрын
Retheesh Kumar crct
@lachulachmi1577
@lachulachmi1577 6 жыл бұрын
Sathyamanu
@raji1039
@raji1039 6 жыл бұрын
Valare corct anu
@arunc.v2400
@arunc.v2400 6 жыл бұрын
പരമമായ സത്യം
@sausekhar
@sausekhar 4 жыл бұрын
Mudyilo
@niashanichu6712
@niashanichu6712 6 жыл бұрын
Anushree undenkil eth interview ayalum kannan tonnum....she is so humble,and beautiful...
@hannavmmohammed4521
@hannavmmohammed4521 4 жыл бұрын
Wow 😍 Anusree chechi blessed with a lovely brother 💖💯
@jijotp1224
@jijotp1224 6 жыл бұрын
ചേച്ചി ഇന്നിയും ഉയരങ്ങളിൽ എത്തട്ടെ
@aiswaryajawahar4622
@aiswaryajawahar4622 4 жыл бұрын
😊
@GalmwithRam
@GalmwithRam 6 жыл бұрын
Nanmakalum snehavum niranja oru jeevitham.evideyokkeyo nammal alle ithu ennoru thonnal. Love you Anu chechi.
@nabeelmeeran
@nabeelmeeran 4 жыл бұрын
Happy to see that you are still in touch with our native place... im indeed delighted to have u as our neighbor anu chechi... 😍
@ghostdoc95
@ghostdoc95 4 жыл бұрын
ശബ്ദമാണ് ഹൈലൈറ്റ്, നല്ല കോമഡി ടൈമിംഗ് ഉണ്ട് -പ്രതി പൂവൻകോഴിയിലൊക്കെ
@anishmaanilkumar
@anishmaanilkumar 6 жыл бұрын
nic episode😍😍pls bring Joseph annamkuty jose
@twinkle3106
@twinkle3106 6 жыл бұрын
Anishma Anilkumar yes waiting
@unnimaya7986
@unnimaya7986 6 жыл бұрын
Anishma Anilkumar same......
@sarishan8712
@sarishan8712 6 жыл бұрын
M
@sreelakshmip6050
@sreelakshmip6050 6 жыл бұрын
Anushree the one who speaks her mind
@aryavijay1879
@aryavijay1879 6 жыл бұрын
Anu chechi kalakki... luv u chechiii
@gopikam7683
@gopikam7683 4 жыл бұрын
To my favorite actress a big hug. Thank you chechi for inspiring me
@sathidevi6297
@sathidevi6297 5 жыл бұрын
njanum anu chechide oru fan aayitto. Thara jaadayillatha, ellaymakal parayan oru madiyum ellatha bhandhangale muruke pidikkunna, swentham naadineyum bhashayeyum samskaaaratheyum marakkatha thani naadan abhinethri ennal ath anu chechi maathram aanu tto. Eduthu parayenda oru kaaryam saadharana ella nadi maarum ethra praayam ullavarude munbilum kaal kaalinu meethe ettitte erikku. Athu kaanumpol thanne dheshyam varum. Ennal ellam kondum chechi suuuuuuuuper aanu tto. Kannu niranja oru interview. God bless uuuuuuu chechi
@sugeshn8382
@sugeshn8382 2 жыл бұрын
Host serikum anusree ayulla talk enjoy cheyunnund👍
@raz7357
@raz7357 4 жыл бұрын
Great interview by Anusree. Loved the anchor... She gave a lot of space for Anusree to talk. She didn't keep interrupting her.
@cheers_sharingandreceiving
@cheers_sharingandreceiving 4 жыл бұрын
Sathyam.. kaumudi tvile tharappakittu enna interview cheyyunna host, Jayanthi..athpole annies kitchenle Annie..ivarokke varunna guestkalodu samsarikkunna ketta pranth avum. Avarkk oru space kodukkathe avarde shining personality kanikkan vendi interview cheyyunna pole.. Overacting pole okke chila samayath.. Dhanye kandupadikkanam avarokke.
@naliniks
@naliniks 6 жыл бұрын
The real lady super star. All the best Anusree for a very good professional and personal life.
@aneeshmaaneesh8142
@aneeshmaaneesh8142 6 жыл бұрын
she is so simple
@greeshmamukesh690
@greeshmamukesh690 6 жыл бұрын
ANU chechi..... Love uuuuu...... Thara nadakate ilatha nadi
@AkeenaAlappat
@AkeenaAlappat 6 жыл бұрын
Brother and Sister Goals :))
@mi-tg6yr
@mi-tg6yr 6 жыл бұрын
Family s everything. ബാക്കിയൊന്നും ഒന്നുമല്ല. best episode ever
@jissamol3068
@jissamol3068 6 жыл бұрын
Anu sree Valare cute aanu.... Valare innocent
@VarunKumar-zl7ev
@VarunKumar-zl7ev 6 жыл бұрын
Parents support undegi ....makkalk evide vere ethaam ennulla oru ex aan anushree
@tomraj966
@tomraj966 6 жыл бұрын
Such a simple and talented girl
@abhineshchandradasan5970
@abhineshchandradasan5970 4 жыл бұрын
So simple and talented actress....full support...
@jijogj
@jijogj 4 жыл бұрын
Lots of respect to you sister. Feels like one of my family
@ASHIMA3D
@ASHIMA3D 6 жыл бұрын
Anusree is very simple, talented and sweet. Long way to go. God bless.
@sudheeshkumar8255
@sudheeshkumar8255 5 жыл бұрын
Chechiii othiri ishtaanu😍
@kannan_soman
@kannan_soman 6 жыл бұрын
Sarikkum Mannile Tharam.. Aksham Mutte Valarnnalum.. Nattin purthinte Nanma vakkilum... pravarthiyilum..
Ranjini Jose - The Happiness Project - Kappa TV
29:17
Kappa TV
Рет қаралды 156 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
#ThakarppanComedy I EP 82 - Anusree on the floor I Mazhavil Manorama
33:29
Mazhavil Manorama
Рет қаралды 432 М.
Nyla Usha - The Happiness Project - Kappa TV
25:37
Kappa TV
Рет қаралды 312 М.
Anusree | Madhura Raja | Red Carpet | RJ Mike | Red FM Malayalam
29:55
Red FM Malayalam
Рет қаралды 514 М.
Pearle Maaney - The Happiness Project - Kappa TV
20:27
Kappa TV
Рет қаралды 470 М.
Nadiya Moidu - The Happiness Project - Kappa TV
22:27
Kappa TV
Рет қаралды 118 М.
Poornima Indrajith - The Happiness Project - KappaTV
20:37
Kappa TV
Рет қаралды 593 М.