ഇതിൻ്റെ രഹസ്യം അറിയാം. എങ്കിലും അനന്തുവിൻ്റെ പെർഫോമൻസ് അടിപൊളി ആണ് ട്ട !!!
@brainblowers518711 ай бұрын
enna para kelkatte
@shabeerkp79289 ай бұрын
*Enganeya ath 🤔*
@MYWORLD-tz5si3 ай бұрын
അനു ആ പേജ് കണ്ടതും ആ വാക്ക് വായിച്ചതും ആണ് ഇതിലെ ട്വിസ്റ്റ് എന്ന് എനിക്ക് തോന്നുന്നു അങ്ങനെ ഒരു പേജും വാക്കും അവിടെയുണ്ടെന്ന് അനുവിനെ കൊണ്ട് തോന്നിപ്പിച്ചു അവിടെയാണ് അതിന്റെ വിജയം
@AminaAmina-le1pn Жыл бұрын
Ananthu❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pratheekshar6852 Жыл бұрын
Anadhu chetn❤😻😘
@AthifazadAhammed-tk6nq Жыл бұрын
ചെയ്യുന്ന രീതി പൊളി ആണ്... എന്നാൽ എല്ലാം വളരെ ചെറിയ മാജിക് ആണ്... മെന്റാലിസവുമായി ഒരു ബന്ധവുമില്ല... ❤️❤️
5:12 book magic is a magician's trick It's a special book with specific words enlarged Pages shuffle cheyyumbol oru specifil page il stop aavum athil ethenkilum oru word highlight aayirikkum, allenkil most of the words similar aayirikkum..which draws our attention to that specific word.
@markkothmukku75289 ай бұрын
Its not mentalism just magic trick.. Good skill
@WalkwithNiruu Жыл бұрын
Lakshmi chechi ഫാൻസ് ❤️
@ittoopkannath6747 Жыл бұрын
ലക്ഷ്മി ചേച്ചിക്ക് ഫാൻസിന്റെ ആവശ്യമില്ല. കാതിൽ വലിയ ഫാൻകെട്ടി തുക്കിയിട്ടുണ്ടല്ലോ.
@asinalna3333 Жыл бұрын
🔥🔥🔥🙏🙏
@aryakrishnans6897 Жыл бұрын
❤❤❤❤
@Palestine7861 Жыл бұрын
Anandhu
@ramakrishnankrishnan1061 Жыл бұрын
❤❤
@akhi3831 Жыл бұрын
I think its a trick not mentalism......but his skill is awesome ❤❤❤❤
@miyamalu8530 Жыл бұрын
Super 🥰🥰🥰🥰🥰
@vindhyan.v38008 ай бұрын
😊
@shahna0038 ай бұрын
3:20 Boob marikkunnu bhagam shradhichu nokkyaal manassilakum riffle cheyyanupayogichtahil aa page nte bhagam und.. Ennitt book half polum oprn allla. Aa bhagam kay vech hide cheythittund ... Ennitt kazhincha udane ath tablil hide cheythuu
@user-xf5rc6rz1z Жыл бұрын
SHIHABAP❤
@akhilesha424111 ай бұрын
😮😮😮
@trollanmalayalam210911 ай бұрын
Sudi annan 😢
@aaajcreation Жыл бұрын
ഏറെ പഴകിയതാണ് എങ്കിലും അദ്ദേഹത്തിന്റെ കയ്യിന്റെ സ്പീഡ് സമ്മതിക്കണം പേജ് നേരത്തേ കീറി കുപ്പിയിൽ ഇട്ടു അതേ പുസ്തകത്തിലെ 110 ആം പേജ് ഒരു കാർഡിൽ ഒട്ടിച്ചു ആ കാർഡ് ഒരിടത്ത് വെച്ച് വേഡ് വായിപ്പിച്ചു. ശേഷം പതിയെ കാർഡ് കസേരക്കു പിന്നിലെ മേശയിൽ വെച്ചു കുപ്പി പൊട്ടിച്ച് കടലാസ് എടുത്ത് എല്ലാവരും അൽഭുതസ്തബ്ദരായി നിൽക്കുന്നതിനിടയിൽ പതിയെ ഒട്ടിച്ച കാർഡ് എടുത്ത് കീശയിലിട്ടു വേദിയിലേക്ക് വരുന്ന 3 HR മുമ്പ് കാർഡും 1nsta യിലെ Dream എന്ന വേഡും സെറ്റ് ചെയ്തു. എല്ലാം ഇങ്ങിനെ സെറ്റ് ചെയ്ത അദ്ദേഹത്തിന്റെ കഴിവ് ഏറെ അഭാരം
@rajeshpv6009 Жыл бұрын
Onn poyedaa
@akhil3364 Жыл бұрын
Correct 💯
@akarshjkalathil2752 Жыл бұрын
But trick engane public ayi parayenda avashyam illarnu.
@A_K_A77 Жыл бұрын
അസൂയ
@ravindranna8710 Жыл бұрын
Magic Trick ആണെങ്കിലും സൂപ്പറായിട്ടുണ്ട്... അനന്തു സൂപ്പർ...❤❤❤👍👍👍..
@user-mk7gb2rz7g Жыл бұрын
sudhi 😢😢
@Junaid0007 Жыл бұрын
ഇതിനു പിന്നിലെ ട്രിക് ... ആ ബുക്കിൽ 110 എന്നുള്ള മറ്റൊരു പേജ് ഉണ്ട് . അതാണ് അവൾ കണ്ടതും മനസ്സിൽ വിചാരിച്ചതും .. ❤
@vibir7082 Жыл бұрын
❤❤❤
@jithinjithujithin7054 Жыл бұрын
ഓൾഡ് എപ്പിസോട് ദാരിദ്ര്യം
@Poppins4825 ай бұрын
സുധി ചേട്ടൻ 😔
@ratheesh.rnsskuriyathy61248 ай бұрын
😉😂😂😂
@MrSreeharisreekumar Жыл бұрын
ആ ബുക്കിൽ വച്ച ശേഷം കാണിച്ച കാർഡിൽ ആണ് കളി ഇരിക്കുന്നത് ...
@HashimHm Жыл бұрын
ഇത് സിംപിൾ magic ആണ്... കാർഡിൻ്റെ പിന്നിൽ ഒരു പേജിൻ്റെ ഭാഗം ഒട്ടിച്ച് വെച്ചിട്ട് അതാണ് അവരെ ആദ്യം തന്നെ കാണിക്കുന്നത്... ഈ പേജ് ബുക്കിൽ നിന്നും കീറി മാറ്റി വെച്ച് നേരത്ത്... അങ്ങനെയുള്ള സിംപിൾ ഐഡിയ ആണ്
@arunvlogger_ Жыл бұрын
@@HashimHm പറയാൻ സിംപിൾ ആണ് 😂..
@akhil3364 Жыл бұрын
@@HashimHmyes ithu thanne aanu trick
@akhil3364 Жыл бұрын
Annittum Avante thallal
@akhil3364 Жыл бұрын
@@an.zal_official3014 poda ooleee
@ittoopkannath6747 Жыл бұрын
ഇതുപോലെ മനുഷ്യരെ ആകർഷിക്കുന്ന പ്രോഗ്രാം ചെയ്യാൻ പഠിക്കു. ബിനുവിനെയും ലക്ഷ്മിയേയും പോലെ മനുഷ്യരെ വെറുപ്പിക്കുന്ന പരിപാടി നിർത്തു
@kuwser48311 ай бұрын
ഈ പ്പറഞ്ഞത് സത്യം .
@user-ux9fh8wy4t Жыл бұрын
♥️♥️♥️👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@haadihaami Жыл бұрын
Shankarante സ്വന്തം ചേട്ടനാണോ അനന്തു 🤔🤔🤔
@saaammmm Жыл бұрын
Cousin
@haadihaami Жыл бұрын
@@saaammmm thku
@Limelick Жыл бұрын
3:24 അവന്റെ കയ്യിൽ ഉള്ള ആ bookmark-il oru paper und ath avan force cheyth kanikkunnth aanu, just a magic trick😅ath avan avde varunnth munp instagramil oru post ittu, magic at extreme level🤭
@brainblowers518711 ай бұрын
aa paper engane kuppiyil vannu . appol keri... keriyengil aval engane vayichu. aare aa gift turann kuppiyil aakki
@sandrasandrasandra347 Жыл бұрын
𝘴𝘶𝘱𝘱𝘦𝘳 🤗👌
@paru1566 Жыл бұрын
Anu fans 😘☺️
@jayaramjk81984 ай бұрын
Its just a kindergarden magic trick😂😂😂
@osama--bin. Жыл бұрын
Lekshmi nakshathra fans🔥 👍🏻
@rajeshpv6009 Жыл бұрын
💗🖖
@Roshanreji306 Жыл бұрын
Andi
@ShahulHameed-vv4sx Жыл бұрын
@@rajeshpv6009 7&
@ShahulHameed-vv4sx Жыл бұрын
@@Roshanreji306 ( H
@osama--bin. Жыл бұрын
@@Roshanreji306 ninte ammede
@user-vk7rz5zf1m7 ай бұрын
ഒരേ രീതിയിലുള്ള രണ്ട് ബുക്ക് ഡ്രീം എന്ന് എഴുതിയ ഒരു ബുക്കിലെ സൈഡ് കീറി atm കാർഡിൽ ഒട്ടിച്ചു അതാ
@sreerajneenu4111 Жыл бұрын
വല്ലാത്ത അഭിനയം
@saltandpepper65804 ай бұрын
8 8:00 :00
@aliakbaropp7867 Жыл бұрын
Adimali overaan
@ShajirRehu Жыл бұрын
ബിനു ചില പ്പോൾ മഹാ ബോറാണ്
@KkMunawar Жыл бұрын
Binu adimali chali vari vdaraan
@Hadyhhhhash11 ай бұрын
കണ്ടാൽ അറിയാം ആ കാർഡ് ബുക്കിന്റെ ഉള്ളിലേക്കു വെച്ചിട് പേജ് നമ്പർ ഉള്ളത് കട്ട് പീസ് ഉള്ളിലേക്കു വെക്കുന്നത്. 😂😂😂😂
@uju4146 Жыл бұрын
വെറും സിംപിൾ
@poppybinupoppybinu5448 Жыл бұрын
Ee lekshmi nakshatraye enikistamalla...ellaarkum avale pokkikond nadakkunu