I am rectified my water heater problem,and change the heating element, thankyou for your guidance
@Azhichupani5 жыл бұрын
Thanks for the support bro
@bmsmartservice35215 жыл бұрын
തകർത്തു മാഷേ..... കോറോഷൻ ക്ലീൻ ചെയ്യാൻ കുറച്ച് 7up ൽ മുക്കി വെച്ചാൽ മതി. കുറച്ചുനേരം കഴിഞ്ഞ് ലൈറ്റ് ആയി ക്ലീൻ ചെയ്താൽ മതി. Isopropyl alcohol, WD40 ആയാലും കുഴപ്പമില്ല.
@Azhichupani5 жыл бұрын
Thanks bro.. നമ്മളുടെ പയ്യനാണ് ഉപയോഗി ക്കുന്നത് അത് കൊണ്ട് റിസ്ക് എടുത്തില്ല
@govindankandam81553 жыл бұрын
Good information.everyone must view this demo.I LIKE THIS.
@07venky4 жыл бұрын
Hi, Can you show how to remove salt from the ao smith water heater ews25i ?
@gopalakrishnanunnikuttan77985 ай бұрын
Adipoli. Bro👌👌👌
@nigilsteve54335 жыл бұрын
Bro can u do a video about Gps navigation devices.. like Maximus pro
Make one more VDO about repairing of AO Smith geyser of higher capacity 8 litres filament change.
@narayanank42213 жыл бұрын
Inlet pipe U shape aanu ullathu .Ethinte use enthanu
@sunilmob33645 жыл бұрын
Leakage from coil connection side. enthu cheyyum ?
@shafeeqshefz4 жыл бұрын
Bro best quality water heater brand suggest cheyamo ?
@Azhichupani4 жыл бұрын
Ende AO Smith aanu.. ippo 7 years aayi vere problems onnum illa...
@ajmedia99334 жыл бұрын
Bro.nan ippol oru pzya hetr fit chytu ippol nokumbol tapinte p purt okke testr vech nokkumbol karnd vrnnu.at kodutta tap maripoyt ayrikkumo
@deepapn50495 жыл бұрын
bro Daikin Inverter AC nallath aano
@Azhichupani5 жыл бұрын
Athe....
@renjithrenjith55275 жыл бұрын
Cheatta njan oru water heater vaggi athil tankil vellam kayaranilla entha karanam onnu paranju tharumo tankil vellam store akunnilla diarect vellam tap turakkumo outlet connection pipeil koodi vellam athe pole thanne varunnu athayathu vellam tankil Store avanilla
@AbcDef-tj1pbКүн бұрын
വാട്ടർ ഹീറ്റർ നന്നാക്കുന്നവരുടെ നമ്പർ പറഞ്ഞു തരുമോ
@devanmp63065 жыл бұрын
Wd40 spray use chayyu
@azeezmc4145 жыл бұрын
Thankalude veedu workingplace video idamo
@Azhichupani5 жыл бұрын
നോക്കട്ടെ...
@sivakishu4 жыл бұрын
How did u opened
@Azhichupani4 жыл бұрын
2 screws top and bottom
@bassliyoaa94124 жыл бұрын
6 ലിറ്റർ ചൂടാവാൻ എത്ര ടൈം എടുക്കും എത്ര പവർ വേണ്ടിവരും യൂണിറ്റ്
@MannarkadTalkies3 жыл бұрын
3000 വാട്സ് കോയിൽ ആണെങ്കിൽ ശരാശരി ആറ് മിനിറ്റ് പ്രതീക്ഷിക്കാം (വെള്ളത്തിൻറെ തണുപ്പ് വോൾട്ടേജ് ഇൻറെ ഏറ്റക്കുറച്ചിൽ എന്നിവ അനുസരിച്ച് മാറ്റം വരും) 3000 ഹരിക്കണം 60 സമം 50. 50 ഗുണിക്കണം 6 മിനിറ്റ് സമം 300 W . 300 ഹരിക്കണം 1000 സമം പോയിൻറ് 3.പോയൻറ് മൂന്ന് യൂണിറ്റ് വൈദ്യുതി ഉപയോഗം വരും.അതായത് കാൽ യൂണിറ്റിനേക്കാൾ സ്വൽപ്പം കൂടുതൽ.
@samali92844 жыл бұрын
Thermostat എല്ലാ ഹീറ്ററിനും കോമൺ ആണോ!?
@Azhichupani4 жыл бұрын
Alla.. size വെത്യാസം കാണും
@sabeelmuhammedcp68985 жыл бұрын
Bro superb👌👍
@linsoncjohnson5 жыл бұрын
Ithu ishtapetu
@Azhichupani5 жыл бұрын
Thanks for the support bro
@athuledayam71105 жыл бұрын
സാധാരണ ഇതിനകത്ത് glass wool വരാറുണ്ടല്ലോ .ഇതിൽ ഇല്ലേ ?
ഫസ്റ്റ് തന്നെ കോയിൽ മാറ്റുകയല്ല ചെയ്യേണ്ടത്. ഓരോ ഭാഗങ്ങളും ഒരു സീരിയൽ bub കണക്ഷനോടു കൂടിയിട്ടുള്ള വയർ (testing നായി ഉപയോഗിക്കുന്ന) ഉപയോഗിച്ച് ടെസ്റ്റ് ചെയ്യണം. വയർ ഷോട്ട് ആണോ,കോയിൽ പോയിട്ടുണ്ടോ (Open ആണൊ അതൊ Short ആണൊ, ബോഡിയിലേക്ക് erth ഉണ്ടൊ എന്നൊക്കെ ) തെർമോസ്റ്റാറ്റ് ,കട്ട് ഓഫ് എന്നിവ നേരായ രീതിയിൽ ആണൊ വർക്ക് ചെയ്യുന്നത്, എന്നെല്ലാം ഈ വയർ ഉപയോഗിച്ച് നമുക്ക് ചെക്ക് ചെയ്യാവുന്നതാണ് .അതിനുശേഷം ഏതെല്ലാം ഭാഗങ്ങൾ ഡാമേജ് ആയിട്ടുണ്ട് എന്ന് കണ്ടെത്തിയതിനു ശേഷം ഓരോന്നായി റിമൂവ് ചെയ്ത് പകരം പുതിയത് റീപ്ലേസ് ചെയ്യുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്തു കഴിഞ്ഞാൽ വാട്ടർ ഹീറ്റർ വർക്ക് ചെയ്യുന്നതായിരിക്കും.