ഇക്കൊല്ലെത്തെ ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് സതീശനാണ്
@ryanxavier68138 күн бұрын
ഹൈബി സഹനടൻ 😂
@ഒറ്റകൊമ്പൻ-ഴ9ശ8 күн бұрын
സമരക്കാരോട്... പറഞ്ഞത് ആണ് ഏറെ തമാശ 😆😆"നിങ്ങളുടെ ഇവിടെ ഉള്ള പ്രശനവും... ഞങ്ങൾ സഭ യിൽ പാസാക്കിയ പ്രമേയവും തമ്മിൽ എന്ത് ബന്ധം ആണ് ഉള്ളത്?.... എന്ന ചോദ്യം പൊളിച്ചു 😆😆😆.. ആൾ ഒന്നൊന്നര JAPAN തന്നെ 😂😂
@binojkollaka19848 күн бұрын
സതീശൻ കള്ളനാണ്
@ramks32828 күн бұрын
ഇക്കൊല്ലത്തെ മാത്രമല്ല, എക്കാലത്തെയും ...!!
@ramks32828 күн бұрын
ഏറ്റവുമധികം വെറുക്കപ്പെട്ട രാഷ്ട്രീയ ക്കാരൻ ഈ ചതീശൻ തന്നെ....!!
@rajankc29918 күн бұрын
Vakaf ഭേദഗതി ബില്ലിനെ എതിർത്തു പ്രമേയം പാസ്സാക്കിയ ഇവരെ അവിടെ കയറ്റാൻ പാടില്ലായിരുന്നു....
@SreePg-y4p8 күн бұрын
Yes അത് ആയിരുന്നു വേണ്ടത് അല്ലെങ്കിൽ കണ്ട ഭാവം നടിക്കരുത്, ഇത്രയും കാലം കണ്ട ഭാവം ഇവർ കാണിച്ചു വോ ഇല്യലോ, മുനമ്പം ജനങ്ങൾ ഇനി പ്രശ്നം തീർത്തിട്ട് മുനമ്പത്തു വന്നാൽ മതി എന്ന് മുഖത്തു നോക്കി പറയണം, ഒരാളെയും അടിപ്പിക്കരുത്
@jincyjoy64098 күн бұрын
Correct
@Dracula3388 күн бұрын
Truth
@abdullakoya78367 күн бұрын
Truth ❤
@rajanvelayudhan75707 күн бұрын
ജനം വിഡ്ഢികളല്ലേ
@manjuxavier69458 күн бұрын
വഖഫ് ബോർഡ് നിരോധിക്കണം
@abdullakoya78367 күн бұрын
Exactly Correct Reference 💯 Thanks 🙏
@ANVARTA-b5j7 күн бұрын
Wow
@DevadasDevadas-hv8tb8 күн бұрын
ഷാജൻ Big Salute മുനമ്പം നിവാസികൾക്ക് കൂടെ നിൽക്കണം എന്നും❤❤❤
@Manoj197938 күн бұрын
കപട സ്‌നേഹം ആയി വന്നതാണ് കോൺഗ്രസ്. എന്തുകൊണ്ട് ഇവർ നിയമസഭയിൽ ഒരുമിച്ചു പ്രമേയം പാസ്സ് ആക്കി, ആ പ്രമേയം പാസ്സാക്കില്ല എന്ന് പറയാൻ ചങ്കുറ്റം ഉണ്ടോ വെറും വോട്ട് പോകാതിരിക്കാൻ കളിക്കുന്ന നാടകം ആണ്. സേവ് മുനമ്പം ❤️
@sarikak148 күн бұрын
അതിന് ആദ്യം റെഡിയാകേണ്ടത് ഭരണപക്ഷമാണ്. അവരെന്താ ചെയ്യാത്തത്. അതിന് എതിര് കോണ്‍ഗ്രസ് നിന്നാല്‍ അപ്പോള്‍ പറയാം.
@rajendranedappally22378 күн бұрын
മുനമ്പത്ത് ജനങ്ങൾക്ക് തീരെ വിവരമില്ല ഇവരെ തിരിച്ചറിയാനുള്ള. ഇവരൊക്കെ എന്ത് മനുഷ്യരാണ് പള്ളിയിലെ അച്ഛന്റെ ലോഹയിൽ ജീവിക്കുന്ന മനുഷ്യരോ🤔
@SunilKumars-u9y8 күн бұрын
സേവ് മുനമ്പം അല്ല സേവ് ഭാരതം. എല്ലായിടത്തും ഉണ്ട് ഈ ക്യാൻസർ രൂപത്തിലുള്ള വഖഫ്. 😔
@jayakrishnannair62568 күн бұрын
മുഖ്യൻ കഴിഞ്ഞ ദിവസവും അത് വകഫ് ഭൂമി ആണ് എന്നല്ലേ പറഞ്ഞത്
@jayakrishnannair62568 күн бұрын
very correct
@sunilkumarkp8718 күн бұрын
നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് എന്ന് പറഞ്ഞ് ആ കുടുംബത്തെ സി.പി.എം പറ്റിക്കുന്നത് പോലെ ''
@balakbalak36168 күн бұрын
ആന്ധ്രാ പ്രേദേശ് മുഖ്യമന്ത്രി ചെയ്തത് പോലെ വക്കഫ് കടക്ക് പുറത്ത് എന്നു പറഞ്ഞു വക്കഫ് ബോർഡ് പിരിച്ചു വിട്ടു.
@GirijaMavullakandy8 күн бұрын
വഖഫ് പിരിച്ചുവിട്ടവാർത്തയുടെ സത്യാവസ്ഥ അറിയുക. കാലാവധി കഴിഞ്ഞ ബോർഡംഗങ്ങളെ പിരിച്ചുവിട്ട് പുതിയ ബോർഡംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യും.
@JackeyKutan8 күн бұрын
സത്യം @@GirijaMavullakandy
@Vagabond6178 күн бұрын
സത്യം അറിയാതെ പുലമ്പരുത്.
@sreenandans35398 күн бұрын
സിപിഎം ആയി ചേർന്ന് ഒരു പ്രമേയംപാസ്സാക്ക് സതീശാ,
@jayakrishnannair62568 күн бұрын
@GirijaMavullപുതിയ ബോർഡ് വേണ്ട എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു
@anskumar37318 күн бұрын
നേരം വെളുക്കാത്ത കുറെ ആൾക്കാർ ഉണ്ട് എപ്പോഴും പോയി കുത്തികൊടുത്തു ജയിപ്പിക്കു എന്നിട്ടു ഒന്നും ഇല്ലാതെ ഇറങ്ങി പോകാൻ തയാറാകു
@kairalidas68478 күн бұрын
ഹൈബി ഈടനെയും V. D. സതീശനെയും തോല്പ്പിക്കണം.
@jayakrishnannair62568 күн бұрын
അത് മാത്രം പോരാ സിപിഐ ഒഴിച്ച് സിപിഎം സ്ഥാനാർഥികളെ, മുഖ്യനെ സഹിതം തോല്പ്പിക്കണം
@shibushibu2538 күн бұрын
എന്തിനു സേട്ടാ അവർ കാര്യം പറയുന്നത് കൊണ്ട് ആണോ 😂
@manikt75628 күн бұрын
@@shibushibu253കാശ്കൊടുത്ത് വാങ്ങിയ ഭ്ഭൂമി തങ്ങളുടേതാണെന് പറയുന്ന ജിഹാദികളെ സഹായിക്കലാണേട അവരുടെ കാര്യം പറച്ചിൽ സേട്ടാാാ😂😂😂😂😂😂😂😂😂😂😂😂😂😂
@mohananv33118 күн бұрын
അവരെ മാത്രമല്ല LDF UDF മുഴുവൻ സ്ഥാനാർത്ഥികളെയും തോല്ലിക്കണം എന്നാൽ മാത്രമേ വഖഫിനെ തിരെ നടപടി ഉണ്ടാകു.
നല്ല നടൻ തന്നെ,, പണികിട്ടും എന്ന് മനസിലായപ്പോൾ അടവും കൊണ്ട് വന്നിരിക്കുന്നു..
@ShibuShibu-iu7eo8 күн бұрын
ഏത് രാഷ്ട്രീയ പാർട്ടി പറഞ്ഞാലും വഖഫ് നിയമം ഭേദഗതിചെയ്യാതെ ഒന്നും നടക്കില്ലാ❤
@user-xb5pq8 күн бұрын
അത് ഞമ്മക്ക് പറ്റൂല്ല
@mohanakumarimohana79208 күн бұрын
ജനങ്ങളെ ഇത്രയും വിഡ്ഢികളായി കാണാതെ സതീശാ 😄
@jijithvishwanathan8 күн бұрын
Then support and pass the bill unanimously in parliament but indi is opposing as they are modern Muslim league of then Pakistan
@prathapkumarprathap69958 күн бұрын
വോട്ട് കോൺഗ്രസിന് തന്നെ കൊടുക്കുക
@prathapkumarprathap69958 күн бұрын
വോട്ട് കോൺഗ്രസിന് തന്നെ കൊടുക്കുക
@user287-f7c8 күн бұрын
പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ നേരെ നിയമസഭയിൽ ഈ പറഞ്ഞത് പ്രമേയമാക്കുക. അല്ലാതെ അവിടെ ചെന്ന് ഈ പാവങ്ങളുടെ കണ്ണ് മൂടിക്കെട്ടുകയല്ല വേണ്ടത്
@Dracula3388 күн бұрын
Congress leaders are selfish and spineless.
@സമദൂരം8 күн бұрын
പാണക്കാടൻ അടിമകളുടെ അറപ്പുളവാക്കുന്ന ദയനീയ അവസ്ഥ !!!
@kvasanthakumarnair50318 күн бұрын
" പാണക്കാടൻ അടിമകൾ ..." ഇറ്റലിക്കാരിയുടെ ശൗചാലയ കൂട്ടത്തിന് ശരിക്കും യോജിച്ച വിശേഷണം...!!!😅😂😅
@manjuxavier69458 күн бұрын
സന്ദീപ് വാര്യർ പുതിയ അടിമ 😂
@MohananPk-r2n8 күн бұрын
പിന്നെ എന്തിനാ യിരുന്നു സതീശാ ഇടതെന്റെ കൂടെ കൂടി നിയമസഭയിൽ പ്രമേയം പാസാക്കിയത്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞുസതീശാ....നിങ്ങളെ ഇനി ഒരാളും വിശ്വസിക്കില്ല. അച്ഛന്റെ ഒപ്പം പോകുകയും വേണം അമ്മയുടെ കൂടെ ഉറങ്ങുകയും വേണം. അത് നടക്കില്ല സതീശാ.....🤔🤔🤔🤔😢😢😢😮
@karthikeyanpn64548 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
@ExcitedDove-gl6vw8 күн бұрын
നമുക്ക് വേണ്ടത് വഖഫ് നിയമഭേദഗതിയല്ലാ. 1947 ആഗസ്റ്റ് 15 മുതലുള്ള വഖഫ് നിയമങ്ങൾ മുൻകാല പ്രാബല്യ ത്തോടെ റദ്ദാക്കുക.....
@prathapkumarprathap69958 күн бұрын
അപ്പോ തീർച്ചയായും കോൺഗ്രസിനു തന്നെ കൊടുക്കുക വോട്ട്
ഇനിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യം സാത്താൻ മതക്കാരുടെ കൈകളിൽ ബദ്രമാകും 😢😢😢
@ZamZam-f1y7 күн бұрын
പിന്നെ ആരാണ് വരേണ്ടത് വർഗീയവാദിയായ ബിജെപി. നാട് കട്ടുമുടിച്ച് ഒരു പരുവത്തിൽ ആക്കി
@mathewkj13797 күн бұрын
രാഹുൽ മുസ്ലിം താല്പര്യം മാത്രം സംരക്ഷിക്കുന്ന ആളായി മാറി.
@kpantony65488 күн бұрын
മുനമ്പത്ത് നിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് ജാഥ എന്ന താങ്ങളുടെ ആശയം സൂപ്പർ. ഇതാണ് പാഞ്ഞെത്താൻ കാരണം ജനങ്ങൾ അവരുടെ സ്ഥലങ്ങളിൽ നിന്ന് ഓരോ അഞ്ച് കിലോമീറ്റർ പങ്കടുത്താൽ മാത്രം മതി ചരിത്രം തിരുത്തപ്പെടും ഉറപ്പ് .
@Dracula3388 күн бұрын
I was thinking why our church was not asking our people to visit munabam in groups and show our support to them.
@PKSDev8 күн бұрын
👍👌🙏
@Captain-bu4ve7 күн бұрын
Davasoem board waqf mai kuttikku zhakkanda billions anukulikkuka
@rameshg73576 күн бұрын
The Secretariat March is to galvanise people. But action has to happen-inside the Legislature ! Who will do it. Who will advise Wakf board to drop their claim.
@geethamohan91168 күн бұрын
ഹൈബിയുടെ നാടകം. വക്കഫ് ഭേദഗതി വരുത്തരുത് എന്നും പറഞ്ഞു ലെറ്റർ അയച്ച നടന്റെ അഭിനയം കലക്കി. ആരുടെ കണ്ണിൽ പൊടിയിടാൻ ആണ് ഈ അഭിനയം. ഇതൊന്നും ഇനി വിലപ്പോവില്ല.
@kpantony65488 күн бұрын
മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്
@roydavis45378 күн бұрын
വർഗീയ രാഷ്ട്രീയം കലർത്തരുത് 🙏
@abdullakoya78367 күн бұрын
Big Salute Shajan Sir ❤ You are Correct 💯 Congratulations Appreciate 💯 thanks 🙏
@sabupj97137 күн бұрын
@@roydavis4537ആര് കലർത്തീ വക്കഫ് ബോർഡോ 😂😂
@vsadasivan70228 күн бұрын
മുനമ്പത്തെ ജനങ്ങൾക്ക് ബുദ്ധിയില്ലേ, എന്തിനാണ് ഇവന്മാരെ അങ്ങോട്ട് വലിഞ്ഞു കയറി വരാൻ അനുവദിച്ചത് ? അനുഭവിക്കുക തന്നെ. 😢😢😢
അപ്പാന്ന് അല്ല വാപ്പ എന്ന് വിളിക്കണമെന്ന് ശതിശന് നല്ലോണം അറിയാം.
@jayanjayan92848 күн бұрын
@@nagarajans36🤣🤣
@minidass83548 күн бұрын
😂😂
@KuttanKuttan-p9u8 күн бұрын
ആരെയൊക്കെ..... എന്നു പറ സുഹൃത്തേ.....😂😂😂😂
@dasmadhavan90768 күн бұрын
Knnikandoneyellam appa ennuvilikkum
@mcskurup47788 күн бұрын
ഇപ്പോഴും ക്രിസ്ത്യൻ സഹോദരങ്ങൾ കോൺഗ്രസിൻ്റെ ചതി മനസ്സിലാക്കിയില്ല. '👍🏻 അത് മനസ്സിലാകുമ്പോഴേക്കും പല മുനമ്പങ്ങൾ ഉണ്ടാവും👍 അപ്പോഴെ അവർ പഠിക്കു👍👍
@rajanvelayudhan75707 күн бұрын
ക്രിസ്ത്യൻസ് തിരുവനന്തപുരം മലർത്തിയടിച്ചുവാങ്ങി കൊടുത്തില്ലേ, അനുഭവിക്ക്
@BijuS-bo7cp8 күн бұрын
അടുത്ത തവണ ജയിയ്ക്കണമെങ്കിൽ താളം മാറ്റണം സതീശാ
@rajanvelayudhan75707 күн бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു മനഷ്യരെ.
@antonyabraham51368 күн бұрын
വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് പറയാൻ സതീശനും കൂട്ടർക്കും എന്താ മടി?
@AsokanKK-jo4tt8 күн бұрын
വഖഫ്ഭൂമിയെല്ലെങ്കിൽ പിന്നെന്തിനാ സമരം... സതീശന് വോട്ട് ചോർച്ച ഭയമുണ്ട്
@ajikumar37678 күн бұрын
ഒരു വള്ളത്തില്‍ കാല്‍ കുത്ത് സതീശന്‍, എന്തൊരു അഭിനയമാണ് 😢
@akpakp3698 күн бұрын
വോട്ടും കൂറും ഇണ്ടിക്ക്😅 വീടും സ്ഥലവും വക്കഫിന്🤗🤗🤗
@pavithranparamel43878 күн бұрын
😁
@AnuthoshP7 күн бұрын
👍🏻
@Abelbinu0057 күн бұрын
😂
@Suryakiran-f1h5 күн бұрын
വഖഫ് കോൺഗ്രസ്!😡
@George-pj2cj8 күн бұрын
എന്തു പഞ്ചാര വർത്തമാനം പറഞ്ഞാലും ഇവന്മാരെ വിശ്വസിക്കസിക്കരുത്
@pbharshan76908 күн бұрын
ആ പാവങ്ങൾ കാശ് കൊടുത്തു തീറു വാങ്ങിയ ഭൂമിയിൽ, വീണ്ടും വഖഫിനു അവകാശം ഉണ്ടായത് കോൺഗ്രസ് വഖഫ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി ആണെന്നും ആ അവകാശം ഇല്ലാതാവാൻ നിയമം മാറ്റി എഴുതിയെ പറ്റൂ എന്നും വക്കീൽ ആയ സതീശന് നന്നായറിയാം. എന്നിട്ടും ഈ നാടകം കളി കാണുമ്പോൾ വെറുപ്പും അറപ്പും ആണ് തോന്നുന്നത്.
@bineshdavid88427 күн бұрын
ചതീശനെ കാണുമ്പോൾ അറപ്പ് തോന്നണു . 4 വോട്ടിനു വേണ്ടി നാടകം കളിക്കുന്നു.
വയനാട് കാരെ കൊറേ രക്ഷിച്ചതും പിന്നെ കേരളത്തിന് ഒരു ഉപകാരവും ഇല്ലാത്ത ഒരു കേന്ദ്രമന്ത്രിയും ഒക്കെ നമ്മൾ കാണുന്നുണ്ടല്ലോ സംഘി കുട്ടാ
@Vijayi-r2e8 күн бұрын
Moonnennathinum vote kodukkaruth.. Vote for AAP..
@PCN9428 күн бұрын
സത്യം
@nek76578 күн бұрын
സത്യം
@ramaninb93008 күн бұрын
മാറ്റം അനിവാര്യമാണ്. കാലം കടന്ന് ബുദ്ധി വന്നിട്ട് കാര്യമില്ല.
@Mahalakshmi-t6l6y8 күн бұрын
നേരം വെളുത്തത് ബിജെപി ക്ക് ❤️മാത്രം 🥰
@muraliuaq2568 күн бұрын
സതീശന്റെ അഭിനയം 😂😂😂😂
@AnilKumar-c7w6e8 күн бұрын
ഇന്ത്യ ഭരിക്കാനും കേരളം ഭരിക്കാനും ഇന്നു ബിജെപി ക്കു മാത്രം കഴിവ് ഒള്ളു
@ramendranramendran64948 күн бұрын
വഖ്ഫ് ഭൂതം എല്ലാം വിഴുങ്ങുന്നതിനുമുൻപ് വഖ്ഫ് ഭേതഗതി ബിൽ പാസ്സാക്കണം. സതീശനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.
@vpjanardhanabhat327 күн бұрын
മറുനാടൻ ഷാജന് ബിഗ് സല്യൂട്ട്......
@martinkaattalen58888 күн бұрын
ജയ് ജയ് ബിജെപി ജയ് ജയ് മോദിജി,
@antonyvailatt35498 күн бұрын
പ്രിയ സദിശാ എന്തിനാണ് വോട്ടിന് വേണ്ടി ഇങ്ങനെ എല്ലാം പറയുന്നത്. എന്തുകൊണ്ടാണ് മുനമ്പത്തെ ജനങ്ങൾക്ക് അവരുടെ ആധാരം ഉപയോഗിച്ച് ലോൺ എടുക്കാൻ പറ്റാത്തത്, ഭൂമി വിൽക്കാൻ പറ്റാത്തത്. എന്തിനാണ് ഒരു മതത്തിലുവർക്ക് മാത്രം ഈ കാടൻ നിയമം. ഈ നിയമം ഉൻമൂലനം ചെയ്യണം. ഇല്ലെങ്കിൽ കേരളത്തിലെ എല്ലാ അമുസ്ലിങ്ങളും ബിജെപിക്ക് വോട്ട് ചെയ്യും.
@tomam22568 күн бұрын
മുനമ്പത്തേക്ക് ഒരിക്കലും അവരെ അടുപ്പിക്കരുത. അവരെ അകറ്റി നിർത്തുക. ചതിക്കാനുള്ള കളികൾ ആണ് ഇവയൊക്കെ.
@jainjoseph93118 күн бұрын
മുസ്ലീകൾ ഹിന്ദു ക്രൈസ്തവ വിഭാഗത്തിന്റെ ഭുമി എറ്റെടുക്കുമ്പോൾ അതിൽ മറ്റു മതസ്ഥരെ ഉൾപ്പെടുത്തണം അല്ലെങ്കിൽ മുസ്ലീം വിഭാത്തിന് അനുകൂല വിധിവരും
@blastingarena56097 күн бұрын
Ith aa polayaadi mon sathishan nu ariyanjitt alla. Appol Avan travancore devaswom board vech balance k Nair kalikkaan nokkunnu. Travancore devaswom thinu waqf board nulla pole extraordinary powers undengil eth mollakka venelum irikkatte . Ithaanu Satheeshanulla utharam
@vishnumaya24298 күн бұрын
ഇവിടെ നുനപക്ഷം ബുരിപക്ഷം ആദ്യം ഇല്ല്യാടാവണം എന്നാലേ എല്ലാം ശരിയാവും എല്ലാവർക്കും ഒരു നിയമം വരണം.
@tomam22567 күн бұрын
സതിശാ ഇനിയും ജനങ്ങളെ പൊട്ടൻ കളിപ്പിക്കാമെന്ന് കരുതേണ്ട. ആ വേല ഇനി ഇവിടെ നടക്കില്ല.
@rakeshcr77048 күн бұрын
കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്
@nandhu35678 күн бұрын
😂 ആരും വോട്ട് ചെയ്യരുത് എന്ന് പറഞ്ഞാലും എല്ലാരും ചെയ്യും
@ceeyem74828 күн бұрын
കമ്മ്യുണിസ്റ്റ് നും... വോട്ട് ചെയ്യരുത്...........!!!!!!!!!!!! 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@blessenvarghese81288 күн бұрын
ഇനി ഇല്ല
@prathapkumarprathap69958 күн бұрын
മതേതരം തകരും
@BalaKrishnan-cb3ki8 күн бұрын
സതീശന്റെ നിറം മാറ്റം കണ്ടിട്ട് ഒന്ത് വരെ നാണിച്ച്‌പോയി.. അപാര തൊലികട്ടിയാണ് സതീശാ നിങ്ങൾക്ക്....
@vmthomasthomas67798 күн бұрын
ഇവിടെ ഈ നാടകം ജനത്തിന് മനസിലാകും. ഇടത് വലത് മുന്നണികളെ ജനം കടലിൽ ഏറിയും.
@josealukka72728 күн бұрын
ചർച്ച് ബില്ലും വഖഫ് നിയമവും തമ്മിലെന്തു ബന്ധം?ചർച്ച് ബിൽ സാധാരണ വിശ്വാസികളുടെ അവകാശമാണ്.അത് പൊതു ജനങ്ങളുമായി ഒരു ബന്ധവുമില്ല അവരെ ബാധിക്കുന്നുമില്ല.
@manjuxavier69458 күн бұрын
ചർച്ച് ബില്ല് കൊണ്ട് ക്രിസ്ത്യാനികൾക്ക് ഒരു ദോഷവും ഇല്ല അത് പള്ളികൾക്ക് കിട്ടുന്ന വരുമാനം കണക്ക് സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാൻ വേണ്ടി ഉള്ളതാണ്
@lalkuriakose31748 күн бұрын
കമ്മികളുടെ തള്ള് ഇവിടെ തള്ളല്ലേ ബ്രോ.@@manjuxavier6945
@nandhu35678 күн бұрын
എന്തേലും പറഞ്ഞ് balance ചെയ്ത് പോകേണ്ടെ
@ashokanod29778 күн бұрын
സ്നേഹതിന്റ കടയാണ് കോൺഗ്രസ്!
@rakeshcr77048 күн бұрын
കോൺഗ്രസ് മുക്ത ഇന്ത്യ
@Vijayi-r2e8 күн бұрын
Olakka.... bjp de aa Otta lakshyam kondaan ivide bjp Nelamangala thodaathath.. illuminati yude kayyile kalippaavayaan bjp.
@Sree-k7u8 күн бұрын
@@rakeshcr7704നമ്മുടെ രാജ്യ ത്തിന്റെ,ഭാവി തലമുറക്ക് ഇത് വളരെ അത്യാവശ്യം ആണ്. b j p ക്കെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കു.🧡💪🔥 ജയ് ഹിന്ദ്, ജയ് ഭാരത് 🙏
@vattanirappelchackojosseph79768 күн бұрын
Weldon mr Shajan Skariya big salute
@JoseThomas-fz2nu8 күн бұрын
ബോധമുള്ള ക്രൈസ്തവരും ഹൈന്ദവരും ഇനി BJPക്ക് മാത്രമെ വോട്ട് ചെയ്യുകയുള്ളു.
@rajupg91497 күн бұрын
ധീരനായ പോരാളി മറുനാടൻ സാജനു അഭിവാദ്യങ്ങൾ 👍👍
@bearonsky20738 күн бұрын
ബില്ലിൽ പാർലിമെന്റ് വന്നാൽ ബില്ലിനെ അനുകൂലിക്കുമോ എന്നുള്ള ഒറ്റ ചോദ്യം മാത്രം മതി
@regikurian47047 күн бұрын
Well said Shajan
@balachandran24168 күн бұрын
വഖഫിഫിന് സർവ്വ വിധ അധികാരങ്ങളും നൽകിയത് ഖാൻ ക്രസ്സ്...... ഇത് വഖഫ് ഭൂമി അല്ല എന്ന് പറയുന്നത് ഖാൻ ക്രസ്സ്..... ഡബിൾളാ.. ഇവിടെയും ഉണ്ട് അവിടെയും ഉണ്ട്... ( കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനവത്തെ ജനങ്ങളുടെ വോട്ട് മതി ഈ.... മാർക്ക്. അത് ജനങ്ങൾ മനസ്സിലാക്കി. അതിന്റെ വെപ്രാളം ആണ് ഇത് )
@PKSDev8 күн бұрын
ഈ വഖഫിനെ പിന്തുണക്കുന്ന രണ്ടു മുന്നണിയേയും വെളിച്ചത്ത് കൊണ്ടുവരിക തന്നെയാണ് ഇപ്പഴത്തെ ആവശ്യം.👌💐👍👌🙏
@venugopalg66288 күн бұрын
ബിജെപി യോ, അനുബന്ധ സംഘടനകളോ ഇനി മുനമ്പത്തു പോകരുത്...വെറുതെ എന്തിന് അധിക്ഷേപം കേൾക്കണം?..
@reshmabai74748 күн бұрын
ബിസ്മയങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്ന മുന്നണികൾ ജനസംഖ്യാ നിയന്ത്രണമാണ് ആദ്യം വേണ്ടത്
@elizabethn4448 күн бұрын
മുനമ്പം കാർ or മത്സ്യ തൊഴിലാളികൾ ബിജെപി യിൽ ചേരും എന്നു ഓർത്തു ഓടിവന്നതാണ്
@SomanathanParambath7 күн бұрын
അവിടെ കാല് കുത്താൻ അനുവദിക്കരുതായിരുന്നു.. ഹൈബിയുടെ കോലം കത്തിച്ചത് കണ്ടു... അതാണ് സതീശനോട് പറഞ്ഞു വേഗം ചെന്നത്, അവിടുന്ന് ഇനി ഒരു ഓട്ടും കിട്ടില്ലെന്ന് ഉറപ്പായി.. അതാണ് ഇപ്പോൾ വരാൻ കാരണം..
@unnikrishnanvvunnikrishnan63308 күн бұрын
നാടകമേ ഉലകം... 🇮🇳🇮🇳🇮🇳
@mano25908 күн бұрын
സതീശനെ സൂക്ഷിക്കുക അധികാരം കിട്ടാൻ ആരെയും ഒറ്റികൊടുക്കും..
@Vagabond6178 күн бұрын
മുനമ്പത്തുകാർ കോൺഗ്രസിന് വോട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഗ്രാമീണർ ഡിഎംകെക്ക് വോട്ട് ചെയ്യുന്നു. അവർ ഒരിക്കലും അവരുടെ വോട്ടിംഗ് രീതി മാറ്റില്ല. എന്തിന് ബിജെപി വഖഫ് നിയമം ഭേദഗതി ചെയ്യണം?
@joshicharan49688 күн бұрын
ഈ പ്രമേയത്തിന്റെ വോട്ടെടുപ്പ് രഹസ്യമായി ചെയ്യട്ടെ. MLA മാരെ ഭീഷണിപ്പെടുത്തിയോയെന്നു വ്യക്ത മാകും 🖐️
@rakeshcr77048 күн бұрын
കോൺഗ്രസ് മുക്ത ഭാരതം
@Sree-k7u8 күн бұрын
Yes, കോൺഗ്രസ് മുക്ത ഇന്ത്യ....ഇനി പപ്പൂസ്ന്റെ ആൾക്കാർക്ക്, പാർലമെന്റ്ലും, നിയസഭയിലും, b j p യെ കൂവി തോൽപ്പിക്കാനേ കഴിയു. 🤭🤣😂😅
@Vijayi-r2e8 күн бұрын
Congress cpm bjp muktha bhaaratham..
@sathyavrathannair88988 күн бұрын
@@Vijayi-r2eഇവർക്കെല്ലാം മുക്തി കൊടുത്തിട്ടു പിന്നെ വേറെ ആരെയാണാവോ കണ്ടുവച്ചിരിക്കുന്നത്?എസ് ഡി പി ഐ യോ?വെൽഫയർ പാർട്ടിയോ?കട്ടിങ് സൗത്ത് ഡി എം കെ യോ?മാവോയിസ്റ്റുകളോ?
@gapps26115 күн бұрын
മികച്ച നടൻ സതീശൻ, സഹനടൻ ഹൈബി
@RaviKumar-hm6ch8 күн бұрын
ജയ് ബിജെപി 🌹🌹🌹♥️♥️♥️
@rahulsr21308 күн бұрын
മെല്ലെ കോണ്ഗ്രസ് കർക്ക് പരസ്യം കൊടുത്തു തുടങ്ങ്ങുന്നു, മീഡിയ ഉപയോഗിച്ച് ഇയാൽ കോൺഗ്രസിന് അധികാരം വാങ്ങിച്ചു കൊടുക്കും, ബിജെപി ജാഗ്രതൈ
@abinjose12797 күн бұрын
വി ഡി സതീശൻ അപ്പൊ കാണുമ്പോൾ അപ്പാ എന്ന് വിളിക്കുന്നവനാ
@santhanks77798 күн бұрын
വക്കഫ് അമുൽസിങ്ങൾക്കു നോട്ടീസ് അയക്കുന്നു. അതിനു മറുപടിപറയാൻ അമുൽസിങ്ങൾ ബോർഡിൽ കൂടിയേ പറ്റു. സാജന്റെ നിലപാട് തെറ്റാണ്.
@kusalapillai50797 күн бұрын
He want to support congress on one side , but shows he is against vakkaff.
@asokkumarmanikkoth54228 күн бұрын
അമുസ്‌ലിങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്ന ബോർഡിൽ അമുസ്‌ലിങ്ങൾ നിർബന്ധമായും ഉണ്ടാകണം. അത് പറ്റില്ലെങ്കിൽ വഖഫ് ബോർഡിനുളള അധികാരങ്ങൾ KCBC ക്കും ദേവസ്വം ബോർഡിനും നൽകുക.
@Faustinepeter8 күн бұрын
ഇതിനു തീരമാനമാകുമ്പോൾ (ഹൈബി ) ഇവൻ്റെ ടേം കഴിയും അതുവരെ ഈ തട്ടിപ്പു നടത്താം
@ManojManu-zf4wk8 күн бұрын
പാവപ്പെട്ട മുനമ്പം ജനങ്ങളെ വീണ്ടും, വീണ്ടും പറഞ്ഞ് പറ്റിക്കുകയാണ് കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയ കോമര നേതാക്കൾ 🙏🙏🙏
@mathewmg18 күн бұрын
കോൺഗ്രസിലെ നേതാക്കളിൽ ഏറ്റവും വലിയ ഉടായിപ്പ് പ്രസംഗം നടത്തിയത് ഹൈബി ഈഡൻ ആണ്.
@Jojobu-x4n8 күн бұрын
ഇവിടെ വന്നു ഇങ്ങനെ പറയൂ എന്നിട്ടു പാർലിമെന്റ്ൽ പോയി ബില്ലിനെ എതിർക്കും
@reneyjacob61948 күн бұрын
ഇടതു വലതു മുന്നണികളുടെ ഇരട്ടത്താപ്പു മനസിലാക്കി ബിജെപി ക്കു വോട്ടു ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തി
@muraleedharannair24807 күн бұрын
🤣🤣🤣അഭിനയം കൊഴുക്കുന്നുണ്ട് 🤣🤣🤣സതീശാ വക്കഫ് ഭൂമി എന്ന് അവകാശ പെടുന്ന ഭൂമി എല്ലാം ജനങ്ങൾ പണം കൊടുത്തു വാങ്ങിയത് ആണ്
@ShafiEk-j3w8 күн бұрын
കോൺഗ്രസ് വരും എല്ലാം ശരിയാകും ❤❤❤❤
@SibiKuriakose-oy3jz8 күн бұрын
മുൻപ്കേന്ദ്രം കോൺഗ്രസ് ഭരിച്ചതാണ് ഇതിനെല്ലാം കാരണമായത്