Tap to unmute

അപകടത്തില്‍പെടുന്ന മൃഗങ്ങളുടെ രക്ഷക I Animal Rescuer Sachithra Soman kochi

  Рет қаралды 76,756

Marunadan Exclusive

Marunadan Exclusive

Күн бұрын

കാലില്ലാത്ത നായ്ക്കളുടെ കാലുകളായ സചിത്രാ സോമന്‍
സചിത്രയെ ബന്ധപ്പെടാനായി ഈ നമ്പറിൽ വിളിക്കുക. 9061080017
#sachitrasoman #kochi

Пікірлер: 405
@leenamathew3867
@leenamathew3867 3 жыл бұрын
ഇവരൊക്കെ മനുഷ്യർ തന്നെയോ. അതോ ദൈവം തന്നെയോ. എത്ര നല്ല മനസ്സാണ്.
@rajr6684
@rajr6684 3 жыл бұрын
ഭാരതീയ സംസ്കാരത്തിൻ്റെ മഹത്വം
@rajanp3694
@rajanp3694 3 жыл бұрын
നിന്നെ പട്ടി കടിക്കുമ്പോൾ മനസ്സിലാകും
@sameerahussain411
@sameerahussain411 3 жыл бұрын
@@rajanp3694 onnu podo
@sumakt6257
@sumakt6257 3 жыл бұрын
@@rajanp3694 നിനക്കൊക്കെ എങ്ങനെ ഇങ്ങനെ പറയാൻ പറ്റും? മിണ്ടാപ്രാണികൾ ഒരിക്കലും അവരെ ഉപദ്രവിക്കാതെ തിരിച്ചു നമ്മളെ ഒന്നും ചെയ്യില്ല. മനുഷ്യൻ അങ്ങനെ ആണോ സുഹൃത്തേ? എന്തായാലും മാഡത്തിന് എന്റെ എല്ലാ സ്നേഹവും കഴിയുമെങ്കിൽ പരിചയപ്പെടണം എന്നുണ്ട്. കാരണം എനിക്ക് താല്പര്യമാണ് പരാശ്രയം ഇല്ലാത്ത മിണ്ടാപ്രാണികളോട്..ഇവിടുത്തെ ആൾക്കാർ നമ്മളെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ താമസിക്കുന്ന സ്ഥത്ത് രണ്ടു അനാഥ പട്ടി കുട്ടികളെ വളർത്താൻ നോക്കിയപ്പോൾ ഉണ്ടായ അനുഭവം മോശമായിരുനു. എനിക്ക് അന്ന് ഒരു സപ്പോർട്ട് ഇല്ലാത്തതു കാരണം എനിക്ക് സാധിച്ചില്ല.. മാഡം പറയുന്നത് കറക്റ്റ് ആണ്. ഇവിടെ മൃഗങ്ങളെ കല്ലെറിയാൻ പഠിപ്പിക്കുന്നത് അച്ഛനമ്മമാർ തന്നെ ആണ്... വെറുതെ അല്ല സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാത്തത്
@gangchannel67
@gangchannel67 3 жыл бұрын
Athee 😘
@mnunni11
@mnunni11 3 жыл бұрын
ഈശ്വരൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ..
@arjunp9815
@arjunp9815 3 жыл бұрын
സോദരീ--- നന്മകൾ മാത്രം നേരുന്നു ! ദൈവത്തിന് പോലും കഴിയാത്തത് താങ്കൾ ചെയ്യുന്നു !!🙏
@lavender1232
@lavender1232 3 жыл бұрын
ദൈവത്തിന്റെ ഭൂമിയിലെ അവതാരങ്ങളാണ് ഇത്തരം മനുഷ്യർ നമിക്കുന്നു നിങ്ങളെ ♥️♥️♥️♥️
@logomedia4895
@logomedia4895 3 жыл бұрын
എന്റെ സുഹൃത്താണ് സച്ചിത്ര ചേച്ചി നല്ല മനസിന് ഉടമയാണ് ❤❤❤❤
@221B-Bakerstreett
@221B-Bakerstreett 3 жыл бұрын
Aa madathinte number kitumo? Oru vivaram parayn arunu
@bijul3934
@bijul3934 3 жыл бұрын
സച്ചിത്ര മേഡത്തിന്റെ a/c pls.
@logomedia4895
@logomedia4895 3 жыл бұрын
@@bijul3934 account number ano?
@logomedia4895
@logomedia4895 3 жыл бұрын
@@221B-Bakerstreett parayu njan parayam
@bijul3934
@bijul3934 3 жыл бұрын
@@logomedia4895 yes.സജിത്ര മേഡത്തിന്റെ
@malavikamenon2104
@malavikamenon2104 3 жыл бұрын
നിങ്ങൾ എത്രയോ വലിയ ഒരു പ്രവർത്തനം ആണ് ചെയ്യുന്നത്..... ഞാനും വഴിയിൽ നിന്നും എടുത്തോണ്ട് വന്ന രണ്ടു നാടൻ dogs നെ എന്റെ മറ്റു Dogs ന്റെ കൂടെ വളർത്തുന്നു....
@shankarannair2569
@shankarannair2569 3 жыл бұрын
സത്യമായിട്ടും നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള മഹത്വമുള്ള വ്യക്തികൾ ഉണ്ടോ? സമ്മതിക്കണം അവരുടെ നൻമകൾ.
@ശ്രീജീസസാനന്ത
@ശ്രീജീസസാനന്ത 3 жыл бұрын
അനക്ക് സ്വർഗത്തിൽ പോവേണ്ടേ പെണ്ണേ? അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടപ്പെടാത്ത ജീവിയാണ് നായ നായയെ തൊട്ടാൽ പോലും ഏഴ് തവണ കുളിക്കണം എന്നാണ് പറിശുദ്ധ ഖുർആനിൽ അള്ളാഹു പറഞ്ഞിട്ടുള്ളത് അല്ലാഹുവിന് ഇഷ്ട്ടമില്ലാത്ത ഈ നന്ദി കെട്ട നായ്ക്കളെ ആരെങ്കിലും സംരക്ഷിച്ചാൽ അവരെയെല്ലാം അല്ലാഹു നരകത്തിലെ തീയിലിട്ട് പൊരിക്കുന്നതായിരിക്കും .
@ashokak3257
@ashokak3257 3 жыл бұрын
@@ശ്രീജീസസാനന്ത who knows you will go to your SWARGAM. OK Proceed.
@rajanp3694
@rajanp3694 3 жыл бұрын
പാട്ടി ഒരുട്ടിയിട്ടു കടിക്കുമ്പഴൊ അല്ലെങ്കിൽ ബൈക്കിൽ പോകുമ്പഴൊ നല്ല മനസ്സ് പുറത്തു ചാടും. 😄
@sameerahussain411
@sameerahussain411 3 жыл бұрын
@@ശ്രീജീസസാനന്ത enthokkeyaanodo thaan ee parayunnath
@sumakt6257
@sumakt6257 3 жыл бұрын
@@ശ്രീജീസസാനന്ത what do you mean man? Whom do you believe in? God?... its Almighty who have created them.
@radhakrishnanp.s.6477
@radhakrishnanp.s.6477 3 жыл бұрын
ആ മൃഗങ്ങളുടെ സ്നേഹം, പാഠമാകട്ടെ മനുഷ്യനെതന്നെ കൊല്ലുന്നുവർക്കും മാതാപിതാക്കളെ അനാഥാലയങ്ങളിൽ എത്തിക്കുന്നവർക്കും.
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
എന്റെ പൊന്നു സചിത്ര മോളു... മോൾ ഇവരോട് കാണിക്കുന്ന സ്നേഹവും സംരക്ഷണവും കണ്ടിട്ട് കരഞ്ഞുപോയി ഞാൻ ... ഒത്തിരിയൊത്തിരി ഇഷ്ടം തോന്നുന്നു...!!! 👌🙏
@sudhacp2836
@sudhacp2836 3 жыл бұрын
സചിത്രക്കും മക്കൾക്കും ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ... 🙏 സുമനസുകളുടെ സഹായവും കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 3 жыл бұрын
പ്രിയ സഹോദരീ.. ദൈവത്തിന് പ്രിയപ്പെട്ട ജന്മം.... ഒരു പാട് സ്നേഹം മാത്രം..
@rinurajan6585
@rinurajan6585 3 жыл бұрын
ദൈവം ആയുസും ആരോഗ്യവും തരട്ടെ ഇനിയും ഏറെ മിണ്ടപ്രാണികളുടെ കണ്ണിർ ഒപ്പാൻ ആവട്ടെ 😊
@subhashparo5505
@subhashparo5505 3 жыл бұрын
ഇതുപോലെ ഒരു പുണ്യ പ്രവർത്തി ചെയ്യുന്ന ചേച്ചിക്ക് ദൈവം ദീർഘ ആയുസ്സും ആരോഗ്യവും നൽകട്ടെ
@kokkachi
@kokkachi 3 жыл бұрын
god bless you 😍
@joyaljose2813
@joyaljose2813 3 жыл бұрын
Kokkachi ❤️😍😍🥰
@juliyer6126
@juliyer6126 3 жыл бұрын
Dog നെയും, cat നെയും , സംരക്ഷിക്കാൻ എല്ലാം ജില്ലായിലും,മുൻസിപ്പാലിറ്റികൾ, ഓരോ പഞ്ചായത്തിലും ഷെൽട്ടർ ഉണ്ടെങ്കിൽ നന്നയിരുന്നു, dog നു വന്ധ്യ കാരണം നടത്തണം, അവർക്കും ഈ ഭൂമിയിൽ നല്ലതായി ജീവിക്കാൻ അവകാശം ഉണ്ട്,ഗവൺമെന്റ് ഇവരുടെ കാര്യത്തിൽ നടപടി സ്വീകരിച്ചാൽ നന്നായിയിരുന്നു എല്ലായിടത്തും ഓരോ ഷെൽട്ടർകൾ , ഷെൽട്ടർ തുടങ്ങിയാൽ അവർക്കു തെരുവിൽ നിന്നും സുരക്ഷിത ജീവിതം കിട്ടും,എല്ലാംവരും ഇവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒന്നായി നിൽക്കണം.
@shyjam4885
@shyjam4885 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ നല്ല കാര്യമാണ്. ഇനിയെങ്കിലും മിണ്ടപ്രാണികളുടെ കാര്യത്തിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കാൻ ഗവണ്മെന്റ വൈകാതിരുന്നാൽ മതിയായിരുന്നു.
@krishnapuramkrishnan2310
@krishnapuramkrishnan2310 3 жыл бұрын
ഇതുപോലെ നന്മമരങ്ങൾ പൂത്തുലയട്ടെ.പലരും പുച്ചിക്കുന്നവരുണ്ടാകാം.പക്ഷേ നിങ്ങളേപ്പോലുവർ ഈ ഭൂമുഖത്ത് .കുറച്ചുപേരെങ്കിലുമുള്ളത് ആശ്വാസകരമാണ് ... ദൈവം അനുഗ്രഹം ചൊരിയട്ടെ........
@bichuprakash3882
@bichuprakash3882 3 жыл бұрын
ദൈവങ്ങൾ ഒരിക്കലും ആരാധനാലയങ്ങൾക് ഉള്ളിൽ അല്ല നമുക്ക് ഇടയിൽ തന്നെ ഉണ്ട്... ഇനിയെങ്കിലും മനുഷ്യർ മനസ്സ് തുറക്കട്ടെ..... 🙏
@amminimeppat5922
@amminimeppat5922 3 жыл бұрын
അതെ, ഞങ്ങളുടെ അടുത്തും വരും, കാലൊടിഞ്ഞും, കാൻസർ ബാധിച്ച ഉടമ ഞങ്ങളുടെ വീടിനു മുന്നിൽ കൊണ്ടു വിടും. അവരെ മൃഗാശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കും. ഇന്നും വൈകുന്നേരം അഞ്ചാറു നായകൾ ആഹാരം കഴിക്കാൻ വരാറുണ്ട്.അതു പോലെ ഞങ്ങൾ വാളയാറിൽ നിന്നും വരുമ്പോൾ ഒരു തെരുവ് നായ വിശന്ന കിടക്കുന്നത് കണ്ട് ഒന്നര കിലോമീറ്റർ ദൂരെ പോയി ആഹാരവും കുപ്പിവെള്ളവും വെള്ളം ഒഴിക്കാൻ ഒരു പ്ലാസ്റ്റിക് പാത്രവും വാങ്ങി.
@sameerahussain411
@sameerahussain411 3 жыл бұрын
Othiri nandi chechi🙏🙏🙏
@molybabu8064
@molybabu8064 3 жыл бұрын
നല്ലത് വരട്ടെ സഹോദരി
@manjubinny8997
@manjubinny8997 3 жыл бұрын
കണ്ണു നിറഞ്ഞ് പോയി സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ💖💖💖💖
@shijujoseph9566
@shijujoseph9566 3 жыл бұрын
ഈ ഡോക്ടർ ഒരു മാലാഖ തന്നെ
@rajanp3694
@rajanp3694 3 жыл бұрын
നിന്നെ പാട്ടി കടിക്കുമ്പോൾ മാലാഖ വരും. 😭
@editsandeditsonly7762
@editsandeditsonly7762 3 жыл бұрын
@@rajanp3694 onnu podo ...ni accident pattum vijarichh carlum bikelum kerarille...orennm kadikkum vijarich ellaam athpole aano... mindapranikale pole snehamulla onnavaan oru 100 janmam Mari janichalum nadakilla...keedagal
@AnnamariaAnnakutty
@AnnamariaAnnakutty 3 жыл бұрын
@@rajanp3694 ഞങ്ങളെ പട്ടി കടിക്കാറില്ല. പട്ടി ബുദ്ധിയുള്ളതാ അതിനറിയാം നീ കടി കൊള്ളേണ്ടവൻ തന്നെ എന്ന്. അതുകൊണ്ടാ നിന്നെ ഓടിച്ചിട്ട് കടിക്കുന്നത് 😂
@mahikiran4633
@mahikiran4633 3 жыл бұрын
മനേകാ ഗാന്ധി ആ യിരുന്ന സമയത്ത്‌ നല്ല support ആ യിരുന്നു..
@shobhanashobha922
@shobhanashobha922 3 жыл бұрын
ഞാൻ പറയാൻ ആഗ്രഹിച്ചു കാര്യം മാണ് മാഡം പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ 👍👌🌼കൊറേ ദുഷ്ട മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട്
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 3 жыл бұрын
നാട്ടിൻപുറം നന്മ കളാൽ സമൃദ്ധം. നല്ല തേവരൂ ....🥰
@AnnamariaAnnakutty
@AnnamariaAnnakutty 3 жыл бұрын
നാട്ടിൻ പുറത്തു ഇതുങ്ങളെ വെട്ടിക്കൊല്ലുന്ന ഒരുപാട് ആൾക്കാരുണ്ട്. നാട്ടിൻ പുറത്തിന്റെ നന്മ ഇനിയും പറയരുത്
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 3 жыл бұрын
@@AnnamariaAnnakutty ,,😂
@jaychir9100
@jaychir9100 3 жыл бұрын
സജീ ത്ര സോമന് ഞങ്ങളുടെ കൂ പുകൈ നമ്മളെ പോലെയുള്ള പേരുകളാണ് ഇവർക്ക് പുരുഷു ഉവ്വശി ഭാവന വനജ ഇവർ എ ല്ലാവരും താങ്കളും സുഖമായിരിക്കട്ടെ
@chippyanirudhan6538
@chippyanirudhan6538 3 жыл бұрын
Nalla manasullavarkke inganeyokke cheyyan pattu❤️ god bless you dear ❤️
@utharasunil-q6y
@utharasunil-q6y 3 жыл бұрын
സൂപ്പർ ഇങ്ങന വേണം മനുഷ്യരയാൽ 🤝🤝 ഡോക്ടർമാര പിന്നെ എന്തിനാ ശമ്പളം കൊടുത്തു ഇരിത്തിയേക്കുന്നത്
@thunderworld2979
@thunderworld2979 3 жыл бұрын
ചേച്ചി പറഞ്ഞ കൊറേ വാക്കുകൾഅതാണ്‌ ഒരു ജീവന്റെ വില മനസിലാക്കാൻ ഉള്ള ആ മനസ്സ് 😘🥰💯🥰😘🥰💯🥰😘🥰💯🥰😘
@vladimirp5260
@vladimirp5260 3 жыл бұрын
Salute to this gem of a woman. Thanks to Marunadan for bringing up such noble causes to public limelight. There are many people who are more than willing to financially help with such causes. Please be active on social media forums to increase awareness. Actually government authorities and local bodies should help support such kind hearted people who are actually doing the job that a government body should take up. Can’t understand why our animal welfare board are oblivious to such initiatives. It’s appalling to hear that those people at Marad Veterinary hospital employed by the government to take care of animals mercilessly reject animals who require medical care. What are their work ethics, are there no system to take care of such heartless workers. At least we should thank profoundly those doctors and authorities of district veterinary hospital who are compassionate, kind hearted and loyal to the cause. God bless them and this noble woman, also help her derive ways to take care of these loving animals and to those who need refuge in future…..
@sreemaraeendran6639
@sreemaraeendran6639 3 жыл бұрын
Sachithra ente friend anu, she is a good human being.....
@nethran8423
@nethran8423 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@josemangalamkunnel1689
@josemangalamkunnel1689 3 жыл бұрын
What a great woman... human soul... appreciate you Madam...pray for you 🙏.... really inspiring.
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
മോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വാസ്തവം...,!!! 👌
@NAUSHER1000
@NAUSHER1000 3 жыл бұрын
ദൈവീകമായ പ്രവൃത്തി...
@anjalijs593
@anjalijs593 3 жыл бұрын
Nallathe varullu mam.. Respect for you..
@sathyaprakash6913
@sathyaprakash6913 3 жыл бұрын
പിയുഷ് ജി വെരി വെരിഗുഡ് ഇങ്ങനെ യുള്ളഅ ളുകളെപ്രോത്സാഹിപ്പിക്കണം നിങ്ങളുടെ വിഡിയോ സ്ഥിരം കാണാറുണ്ട്
@peeyooshr8402
@peeyooshr8402 3 жыл бұрын
Thank you
@ushajayakumar9859
@ushajayakumar9859 3 жыл бұрын
ഇങ്ങിനെയുള്ള ഹൃദയം, ദൈവത്തിന്റെ കൈയൊപ് വീണവർക്കു മാത്രം സ്വന്തം 🙏🙏🙏thank you madam 🥰
@sumolkp8884
@sumolkp8884 3 жыл бұрын
മാഡത്തിന് ദൈവം അനുഗ്രഹിക്കട്ടെ ഞാനും ഒരു മൃഗസ്നേഹി യാണ് ഈ മിണ്ടാ മൃഗങ്ങളെ സ്നേഹിക്കുന്നതിന് ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകും ഒരുപാട് ഒരുപാട് നന്ദി നമിക്കുന്നു
@devassypl6913
@devassypl6913 3 жыл бұрын
മറ്റുള്ളവർക്കു ചെയ്യാൻ പറ്റാത്ത കാര്യം തന്നെ നമിക്കുന്നു 🙏🙏🙏
@geethavk4481
@geethavk4481 3 жыл бұрын
എനിക്ക് ഒരു പട്ടി ഉണ്ടായത് വയ്യാതെ ചത്തുപോയി. രക്ഷിക്കാൻ കഴിയാത്ത വിഷമം എന്നും മാറിയിട്ടില്ല ഈശ്വരാ എനിക്ക് കാണാൻ തോന്നുന്നു ഈ നല്ല മനസുള്ള താങ്കളെ 🙏🙏🙏
@rajanp3694
@rajanp3694 3 жыл бұрын
ഈശ്വരെന്റെ പ്രതിച്ചയായ മനുഷ്യനെ വഴിയിൽ കളയുന്ന മനുഷ്യർ, പട്ടിയെ നോക്കുന്നതാ നല്ലതും. ഇവർ തമ്മിൽ എന്തു ചേർച്ചയാണ്.
@saransylesh7533
@saransylesh7533 3 жыл бұрын
Sacithra....you'r great....eswaran anugrahikkatte
@sansu6626
@sansu6626 3 жыл бұрын
Thank you Marunadan for portraying such angelic people. Can't watch this video without tears. 😢. Yes I once saw a 🐕 with maggots. Ohh that was horrible. Love you Ma'am.. Marunadan, could you please start funding for them? People will be ready to contribute. To start a carehome for the strays is my ambition as well
@itsmarvar
@itsmarvar 3 жыл бұрын
Great job 👏👌👍
@minigeorge1168
@minigeorge1168 3 жыл бұрын
Marunadan Anju Rajesh vlog kokkachi , Hachiko chanals adoption and rescue ane.Nanmaullavera lokam Arianam. Anitha big salute.
@sugeshn8382
@sugeshn8382 3 жыл бұрын
Help for animals kerala
@editsandeditsonly7762
@editsandeditsonly7762 3 жыл бұрын
Crct🤩🤩
@gymlover-um4et
@gymlover-um4et 3 жыл бұрын
ദൈവങ്ങൾ😘❤️❤️
@itsmarvar
@itsmarvar 3 жыл бұрын
Great human being 🙏
@shylasaraswathy844
@shylasaraswathy844 3 жыл бұрын
സാഷ്ടംഗം നമിക്കുന്നു ഡിയർ
@malusreekku2640
@malusreekku2640 3 жыл бұрын
ചേച്ചിക്ക് ഞാൻ സപ്പോർട്ടുണ്ട് പിന്നെ ആ മാറാട് ഹോസ്പിറ്റലിലെ ജോലിക്കാരെ വേഗം പിരിച്ചുവിടണം
@sheebaa1348
@sheebaa1348 3 жыл бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@johnsongeorge9189
@johnsongeorge9189 3 жыл бұрын
ഇത്പോലെ ഉള്ള സൻമനസ്സ്കളാണ് ലോകത്തിൻെറ മുതൽകൂട്ട് 🙏❤️❤️❤️🙏👍
@ramyak2719
@ramyak2719 3 жыл бұрын
ചേച്ചി.. നിങ്ങളാണ് ദൈവം 🙏🙏🙏🤗🤗🤗
@thunderworld2979
@thunderworld2979 3 жыл бұрын
ദൈവം എന്ന് അക്ഷരം തെറ്റാതെ വിളിക്കണം❣️💯
@prakashramanpillai6336
@prakashramanpillai6336 3 жыл бұрын
ദിവ്യമാണ് ഈ മനസ്സും ശരീരവും. 🙏🙏🙏.
@mathewmm2193
@mathewmm2193 3 жыл бұрын
Angel. All blessings. Dont expect anything from Vet department.
@kkj750
@kkj750 3 жыл бұрын
സചി८തയെ ദൈവം അനു८ഗഹിക്കട്ടെ....🙏
@shenakjohn2733
@shenakjohn2733 3 жыл бұрын
Valare santhosham chechiye pole nalla orale kandathayie marunadan tvkkum itherayum nalla manasulla chechikkum big salute ❤jeevikkunna daivam❤
@gopugkrishnan4271
@gopugkrishnan4271 3 жыл бұрын
സർവ നന്മകളും നേരുന്നു ❤❤❤❤❤🥰🥰🥰🥰
@ushamenon7417
@ushamenon7417 3 жыл бұрын
ചെയ്യുന്ന പുണ്യ കർമ്മം.അത് നേർകാഴ്ച യൊടെ കാണുന്നത് ദൈവം തന്നെ...ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്തു ജീവിക്കുക എന്നത് ഈ കലികാലത്തു അപൂർവ്വം മനസ്സിലെ ഉണ്ടാവൂ..സ്നേഹം ഈ സ്നേഹ മനസ്സിന്..നന്മകൾ നേരുന്നു .സ്നേഹം എന്ന ഈ വാക്ക് പറയാൻ പോലും കരുണ മനസ്സിൽ വേണം.എല്ലാവർക്കും കരുണയുള്ള മനസ്സു ഏവരിലും ഉണ്ടാവട്ടെ🙏
@sreesreesreemelodies1378
@sreesreesreemelodies1378 3 жыл бұрын
എന്റെ പപ്പു... അവൻ ഞങ്ങളുടെ ജീവനാ
@jyothiamar5120
@jyothiamar5120 3 жыл бұрын
♥️♥️♥️💚💚💚💚💙💙💙
@athiraanish4366
@athiraanish4366 3 жыл бұрын
Sajithra chechikk big salute 👍🏻👏
@terleenm1
@terleenm1 3 жыл бұрын
Great...A big salute from animal lover
@naresh287
@naresh287 3 жыл бұрын
This is the greatest act of kindness in the world, and marunadan tv has done it.
@rajanp3694
@rajanp3694 3 жыл бұрын
ഇതു നായെ സംരെക്ഷിച്ചതിനല്ല 😫
@anithapremkumar7027
@anithapremkumar7027 2 жыл бұрын
Sachithra u are really really great ,.ur effort are beyond words . God bless dear 💖💖💖
@sreeragk5145
@sreeragk5145 3 жыл бұрын
സജിതത്ര ചേച്ചി ചെയ്യുന്നത് നല്ല ഒരു കാര്യമാണ് 👍👍👍
@vidyaraju5250
@vidyaraju5250 3 жыл бұрын
God bless you sajithra Chechi....,🙏❤️namude nattil eyum edhupole nala mansula alkru koodi varate....minadapranikalde samrakshakaravan alarum manasarinju munotu varanm edhupole....😍
@majukumaran4324
@majukumaran4324 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസിനെ ❤️❤️❤️❤️😘😘😘😘😘😘😘
@invisibleink7379
@invisibleink7379 3 жыл бұрын
You so blessed mam & very kind hearted .
@ajeeshajeeshajithan5698
@ajeeshajeeshajithan5698 3 жыл бұрын
God bless you😃
@AnandKumar-mx2nk
@AnandKumar-mx2nk 3 жыл бұрын
Ithrayum mindapranikale jeevanuthulyam snehichu samrakshikkunna Sachithra chechi ku daivam nallathu mathram varuthatte. 🥰 Cats dogs and every living things deserve to live in this world. Ningalude kunjomanakalkum daivam nallathu mathram vatuthatte. 👍🙏🤞
@mollyalexander4401
@mollyalexander4401 3 жыл бұрын
How well you take care God bless you 💖💖💖💖
@kavitha4216
@kavitha4216 3 жыл бұрын
നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏
@tonyeappan5571
@tonyeappan5571 3 жыл бұрын
നന്മ മനസ്... പ്രതിഫലം ദൈവം തരും...
@shobhanashobha922
@shobhanashobha922 3 жыл бұрын
മറുനാടൻ ന്യൂസ്‌ ന് ഒരു ലൈക്
@JyothiSreenivasan-ue2tx
@JyothiSreenivasan-ue2tx Жыл бұрын
എന്താ പറയുക ഇതാണ് ദൈവത്തിന്റെ കരങ്ങൾ നല്ലതു വരട്ടെ
@roymathew7749
@roymathew7749 3 жыл бұрын
മിണ്ടാപ്രാണികളെ നോക്കാനും പരിചരിക്കാനും ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@shynibiji4618
@shynibiji4618 3 жыл бұрын
May God bless you Mam🙏. No word's to explain our gratitude... 👍
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 3 жыл бұрын
Worth applause 👏🙌 Stay blessed always 🙏 God bless you Great job 👏
@meera.smeera.s5740
@meera.smeera.s5740 3 жыл бұрын
Ethengilm doctors kanunnundagil aa nayaye healp cheyooo?? Aarkkum cheyyan kazhiyatha kariyamanu ee madam cheyyunnathu. Big salute madam.
@rajishg
@rajishg 2 жыл бұрын
🙏🙏🙏🙏 എല്ലാ നന്മകളും ഉണ്ടാകട്ടെ... വാക്കുകളില്ല സഹോദരി
@ushanair5796
@ushanair5796 2 жыл бұрын
nalla manassanu nalla sttyasandha maayanallaru vykthithom daivam appozhum koode undavate 🙏🙏🙏
@ItsmeAISWARYA56
@ItsmeAISWARYA56 3 жыл бұрын
ഇവരൊക്കെ ആണ് ദൈവത്തിന്റെ കൈകൾ
@krishnakumari6041
@krishnakumari6041 3 жыл бұрын
വേറൊരു മദർ തെരേസ!🙏
@dilshahaq7789
@dilshahaq7789 3 жыл бұрын
Satyamayittum ningal oru daivom thanne,😘
@anup5709
@anup5709 3 жыл бұрын
Great effort chechi. God will bless u
@rennyjoju5123
@rennyjoju5123 3 жыл бұрын
Madam God bless you Wish you all the best
@jjellen2785
@jjellen2785 3 жыл бұрын
Respect u mam🙏🙏🙏
@lissyjames5598
@lissyjames5598 3 жыл бұрын
God bless you mam🙏🙏🙏🙏🙏
@jitheshpeter5790
@jitheshpeter5790 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടേ
@shyjam4885
@shyjam4885 3 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@shreejaacharya8448
@shreejaacharya8448 3 жыл бұрын
So kind good human being God bless you
@sreeragk5145
@sreeragk5145 3 жыл бұрын
എല്ലാത്തിനും ദൈവം സഹായിക്കട്ടെ
@raghavapoduval127
@raghavapoduval127 3 жыл бұрын
വലിയ കർമ്മയോഗിയായ സ്ത്രീ രത്നം
@rajammadathil1811
@rajammadathil1811 3 жыл бұрын
Hat's of mam ❤❤❤
@pradeepunnithan4375
@pradeepunnithan4375 3 жыл бұрын
ഈ വീഡിയോ മൃഗസംരക്ഷണ വകുപ്പ് മൃഗത്തിനെ ഒന്ന് അറിയിക്കണം എങ്ങിനെ എങ്കിലും. ശമ്പളം വാങ്ങി ജോലി ചെയ്യാത്ത നായ്ക്കളെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@Sanasayuu
@Sanasayuu 3 жыл бұрын
Athenne
@manmohancv462
@manmohancv462 3 жыл бұрын
Comment yojikkunnilla kaaranam joliyedukkathavare naaykal ennu vilichathil.nayakale apamanikaruthu please 🙏
@pradeepunnithan4375
@pradeepunnithan4375 3 жыл бұрын
@@manmohancv462 എല്ലാ നല്ലവരായ നായ്ക്കളോടും ഞാൻ നിർവ്യാജം മാപ്പു ചോദിക്കുന്നു 🤣
@rajesht.r9683
@rajesht.r9683 3 жыл бұрын
വേണ്ട , വാവ സുരേഷിനു കൊടുത്ത പോലുള്ള പല തരം പാരകൾ കൊണ്ടുവരും ഇരുകാലി പേപ്പട്ടികൾ 😁
@editsandeditsonly7762
@editsandeditsonly7762 3 жыл бұрын
Sathym
@renjurajan4747
@renjurajan4747 3 жыл бұрын
ഈ ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് ,ഇത്രയയും ശമ്പളം കൊടുത്ത് ഈ ഡോക്ടർസനെ വെച്ചിരിക്കുന്നത് എന്തിനാണ് .ഞാൻ ഒരിക്കൽ ഒരു dog നെ വളരെ ക്രിറ്റിക്കൽ കണ്ടിഷനിൽ കൊണ്ട് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞിരുന്നത് ഞാൻ സീനിയർ ആയ്യിപ്പോയി ഇപ്പോഴുള്ള മരുന്നുകൾ എനിക്കറിയയില്ല എന്ന് അത് ജൂനിയർസ്‌നോട് പോയി ചോദിക്കാൻ പറഞ്ഞു എന്നാൽ വളരെ വര്ഷങ്ങള്ക്കു മുൻപ് ഈ പറഞ്ഞ പുള്ളി ജോലിയിൽ കേറിയ സമയം ആവേശത്തോടു കൂടി രാത്രി വീട്ടിൽ എത്തി എന്റെ മറ്റൊരു ഡോഗ് നെ പരിശോധിച്ചിട്ടുള്ള ആളാണ് അതുപോലെ അവിടുത്തെ ആംബുലൻസ് ജീവനക്കാർക്ക് വീട്ടിൽ പോകാൻ ഉള്ളതാണോ എന്റെ ഒരു സംശയമാണ് പൈസ കൊടുക്കാം വണ്ടിക്കുള്ളത് എന്ന് പറഞ്ഞപ്പോൾ അവർ അതിനു പറ്റില്ല എന്ന് പറഞ്ഞു
@krishnamoksham1234
@krishnamoksham1234 3 жыл бұрын
ഈശ്വരൻ നിങ്ങളുടെ കൂടെയാണ് എപ്പോഴും 😍
@mohammedanwar8299
@mohammedanwar8299 3 жыл бұрын
God bless you sister 🙏🙏🙏
@Dileep5567
@Dileep5567 3 жыл бұрын
God bless 🙏you 🙂
@deepanair8534
@deepanair8534 3 жыл бұрын
Rare are those people who are so passionate to help those who are unspoken...🙏
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
God bless u മാഡം 💞💞💞
@ushamenon7417
@ushamenon7417 3 жыл бұрын
മിണ്ടാ പ്രാണികളെ പറ്റുന്നത് പോലെ അവയെ ജീവിക്കാൻ കഴിയുന്ന വിധത്തിൽ ശുശ്രൂഷിക്കുന്നു എന്നത് തന്നെ മഹാ പുണ്യം.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН