അപകടത്തിന് തൊട്ടു മുൻപ് അർജുനെ ഷിരൂരിൽ കണ്ടെന്ന് സുഹൃത്തുക്കളായ ലോറി ഡ്രൈവർമാർ | Arjun Resuce

  Рет қаралды 559,625

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 146
@ponnunidhi1751
@ponnunidhi1751 2 ай бұрын
ഒരാപത്തും ഇല്ലാതെ തിരിച്ചു കൊണ്ട് വരണേ ദൈവമേ.. 🙏നാളെ ആ ചേട്ടനെ യും ഉള്ളിൽ പെട്ടുപോയവരെയും ജീവനോടെ കണ്ടെത്തി എന്ന് കേൾക്കാൻ കഴിയണേ 🙏
@Users1815
@Users1815 2 ай бұрын
സമയം 1മണി ആയിട്ടും ഒന്ന് കണ്ണടക്കാൻ പോലും സാധിക്കുന്നില്ല. നമ്മുടെ വീട്ടിലെ ആർക്കോ സംഭവിച്ച പോലെ ഒരു വിങ്ങൽ 😢ആ മനുഷ്യൻ ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുന്നുണ്ടാവുമോ എന്തോ. എന്നും രാത്രി ഞാൻ ഓർക്കും അയാൾ ചിലപ്പോൾ രാവിലെ വീട്ടിൽ ചെല്ലും എന്നൊക്കെ... ഒരു നല്ല വാർത്ത നാളെ എങ്കിലും കേൾക്കാൻ പറ്റണെ ദൈവമേ 🙏
@akhilaakhi8726
@akhilaakhi8726 2 ай бұрын
അതെ... ഞങ്ങളും പ്രാർത്ഥനയിൽ ആണ്...
@saskalathingal7751
@saskalathingal7751 2 ай бұрын
Enikum makalum
@simpledeepak8267
@simpledeepak8267 2 ай бұрын
സത്യം... ഉറങ്ങാൻ കിടന്നാൽ നമ്മൾ ലോറിയിൽ ലോക്ക് ആയ പോലെ ശ്വാസം കിട്ടാത്ത പോലെ...😢
@rafi1949
@rafi1949 2 ай бұрын
വണ്ടി ആ മലയോട് ചേർന്ന് തന്നെ ഉണ്ട്, പുഴയിലോ, അല്ലെങ്കി നിരങ്ങി നീങ്ങുകയോ ചെയ്‌തിരുന്നെങ്കി മറ്റു ഡ്രൈവർമാർ പറഞ്ഞപോലെ ഒരു കഷ്ണം തടി എങ്കിലും കണ്ടേനെ... 22/7/24 അഥവാ നാളെ ആ വണ്ടി അവിടന്ന് തന്നെ കിട്ടും... അതിൽ അർജുൻ ജീവനോടെ തന്നെ കാണണേ എന്നൊരു പ്രാർത്ഥന മാത്രമേ ഇപ്പൊ ഒള്ളൂ 🤲🏻
@suhaile003
@suhaile003 2 ай бұрын
Insha allah❤😢
@rahnanazeem7443
@rahnanazeem7443 2 ай бұрын
INSHA ALLAH
@shamsudeenaliyashams6713
@shamsudeenaliyashams6713 2 ай бұрын
ഇന്ഷാ allah
@ashzworld7159
@ashzworld7159 2 ай бұрын
Kittiyaal mathiyaayirunnu
@sree1090
@sree1090 2 ай бұрын
22/7/2024....കിട്ടിയില്ലല്ലോ.... മണ്ണ് മാറ്റിയല്ലോ
@ShakeerCv-yb7ov
@ShakeerCv-yb7ov 2 ай бұрын
നമ്മുടെ സഹോദരൻ തീർച്ചയായും തിരിച്ചു വരും അവൻ രക്ഷപെട്ടു എവിടെയോ ഉണ്ടാകും തീർച്ച (അങ്ങനെ വിശോസിക്കാനാണ് എനിക്ക് ഇഷ്ടം )അവന്റെ കുടുംബങ്ങൾക് അവനെ തിരിച്ചു കിട്ടട്ടെ 😢🙏🙏
@Padiyuoor
@Padiyuoor 2 ай бұрын
ആരും പ്രയാസപെടണ്ടതില്ല 🇮🇳 ഇന്ത്യൻ Army വർക്ക് തുടങ്ങി നമുക്ക് നാഥനോട് പ്രാർത്തിക്കാം ഞാൻ ഉറപ്പ് തരുന്നു അവൻ ജീവനോടെ തിരിച്ചു വരും 🇮🇳👍💞💡🙋🤲
@AynaLucky
@AynaLucky 2 ай бұрын
ആമീൻ
@jitheshkallil1
@jitheshkallil1 2 ай бұрын
​@@AynaLucky🙏
@reshmyroy3863
@reshmyroy3863 2 ай бұрын
Amen
@abc-dy4yq
@abc-dy4yq 2 ай бұрын
😭🤲🤲ameen, jevanode kittaneeeee
@arshupathu5879
@arshupathu5879 2 ай бұрын
Ameen
@riyavlxgz5361
@riyavlxgz5361 2 ай бұрын
ഒരു പക്ഷെ പുഴയിലേക്ക് പോയിട്ടുണ്ടങ്കിലോ നമ്മൾ ഒരിക്കലും പ്രേതീക്ഷിക്കാത്തത് ആണല്ലോ സംഭവിക്കുന്നത്..ഈശ്വരൻ ആ കുടുംബത്തിന്റേം കേരളത്തിൽ ജനങ്ങ‌ടേം പ്രാർത്ഥന കേൾക്കട്ടെ 😔😔😔അർജുൻ ഒരു ആപത്തും കൂടാതെ തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@Priya-lt7ok
@Priya-lt7ok 2 ай бұрын
കൂടെ പിറക്കാതെ പോയ കൂടെപ്പിറപ്പിനായി നമുക്ക് പ്രാർത്ഥിക്കാം, ദൈവം തുണയ്ക്കട്ടെ
@lintastephen5578
@lintastephen5578 2 ай бұрын
പുഴയുടെ അടുത്താണ് നിർത്തി ഇട്ടതെങ്കിൽ അവിടെ കൂടി ഇരിക്കുന്ന മണ്ണ് മാറ്റുക, വെള്ളത്തിലേക്ക് പോയിട്ടില്ല തടി കെട്ടി വച്ചിരിക്കുകയല്ലല്ലോ അത് കൊണ്ടു തന്നെ, തടി വെള്ളത്തിൽ കാണാൻ ഇല്ല, തടി വെള്ളത്തിൽ വീണാൽ ഒഴുകി നടക്കും ദൃക് സാക്ഷികൾ കണ്ടത് tanger മാത്രം,വെള്ളത്തിൽ ഉള്ളതെല്ലാം dead body മാത്രം ഭാഗ്യം ഉണ്ടെങ്കിൽ വണ്ടിയിൽ ഇരുന്നു ഉറങ്ങി പോയ അർജുനെ നമുക്ക് തിരിച്ചു കിട്ടും മണ്ണിനടിയിൽ ഉണ്ട് no doubt, കാർവാർ MLA കാറിൽ മാത്രം ഇരുന്നു പരിജയം ഉള്ളു അതാണ്‌, ഗ്ലാസ്‌ കയറ്റി ഇട്ടത് കൊണ്ടു മണ്ണ് ഉള്ളിൽ കടന്നില്ല വണ്ടിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ഫോൺ ring ചെയ്തു ചാർജ് തീർന്നപ്പോൾ such off ആയി മണ്ണ് വന്നു വീണ ആഘാതത്തിൽ ബോധം പോയി കാണുമായിരിക്കും കുറച്ചു ഓക്സിജൻ എങ്കിലും കിട്ടിയാൽ ആൾ രക്ഷപെടും എന്ന് പ്രതീക്ഷിക്കാം
@sreejithbabu423
@sreejithbabu423 2 ай бұрын
വല്ലാത്ത അപകടം തന്നെ
@ammuappu3319
@ammuappu3319 2 ай бұрын
Ethrem thedittum enthe kanathe daivame sahayikille 6 divasam kazhinju AA veetukare hridyam potty nilkunnu enthelum oru vazhi kanikke daivame 😭😭😭😭 🙏🙏🙏🙏
@nivedkuttus5979
@nivedkuttus5979 2 ай бұрын
ലോറിയിൽ ഫുൾ ലോഡ് ആണെങ്കിൽ(തടി)ലോറി മണ്ണിനടിയിൽ ആണെങ്കിൽ ആ ശക്തമായ മണ്ണിടിച്ചിലിൽ കുറച്ചൊക്കെ പുറത്ത് പോയിട്ടുണ്ടാവില്ലേ? അങ്ങനെയാണെങ്കിൽ മണ്ണിൽ നിന്ന് ഒരു ചെറിയ തടി കഷ്ണമെങ്കിലും കിട്ടണ്ടയല്ലേ?ഇന്നേവരെ ഒന്നും കിട്ടിയില്ലതാനും വെറും ആറ് ദിവസം കൊണ്ട് മണ്ണിൽ ലയിച്ചു ചേരുന്ന സാധനൊന്നും അല്ലാലോ തടി
@sulfath8969
@sulfath8969 2 ай бұрын
Allahuve yethrem pettanuu aa brother ne kaanichu tharane🤲🤲🤲
@hajarariyas6557
@hajarariyas6557 2 ай бұрын
Aameen
@Buty412
@Buty412 2 ай бұрын
എങ്ങനെ ആയാലും നമ്മുടെ ചെക്കൻ രക്ഷ പെടണം .. ലോക മലയാളികൾ പ്രാർത്ഥിക്കുക....
@SadakkuSadakku
@SadakkuSadakku 2 ай бұрын
Nammude Arjun ippozum uragunnu nale Avan ezinet varum avanumayulla interview kanan njan writing anu❤❤❤tiyyil kuruthavan Arjun varum padacha rabbu kakane😢
@SreyaSreya-nn7fr
@SreyaSreya-nn7fr 2 ай бұрын
Athey🔥🙏🏻
@suhaspk8412
@suhaspk8412 2 ай бұрын
രണ്ട് ദിവസം മുൻപ് ഒരു വാർത്തയിൽ കണ്ടു മണ്ണിനടിയിൽ അവിടെ തന്നെയുണ്ട് അശ്വസിക്കാം എന്ന്. ഇതൊക്കെ ഇവരാണോ തീരുമാനിക്കുന്നത് റേറ്റിംഗ് വേണം അതാണ് സത്യമാണെന്നു നമ്മൾ വിചാരിക്കും എന്നാൽ ഒന്നുമില്ല പിറ്റേ ദിവസം മാറ്റിപറയും. അതാണ് അർജുന്റെ കാര്യത്തിലും ഒരു വാക്കിൽ പോലും മനുഷ്യത്വവും ആത്മാർത്ഥധയും കാണുന്നില്ല. എല്ലാവർക്കും മുന്നിലെത്തണം 😔
@siddiqueparambil
@siddiqueparambil 2 ай бұрын
ഒഴുകിപ്പോയിട്ടില്ല എന്ന് ഉറപ്പാണ് പുഴയിൽ മണലിനടിയിലക്ക് മണ്ണിന്റെ ഭാരം കാരണം പൂണ്ട് പോയതാവാം ഇൻഷാ അള്ളാഹ് കണ്ടെത്തും
@abdulrafeeq6929
@abdulrafeeq6929 2 ай бұрын
ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ വളരെ കൃത്യമായി മനസ്സിലാക്കാമല്ലോ എന്ത് കൊണ്ട് ആണ് വയ്ക്ക് അനേഷണം നടക്കുന്നില്ല..😢
@anusai2962
@anusai2962 2 ай бұрын
Phone ring cheythu parayunnu, athu avidenu annu kandathiyo,
@anusai2962
@anusai2962 2 ай бұрын
Karayil avjdelum pattini kidannalum veandila agane ayal mathi ayirunnu, phone ring cheythu aduthila, phone avidenu kandathiyo
@shibishameermedia2127
@shibishameermedia2127 2 ай бұрын
നമ്മുടെ ചേട്ടനെ രക്ഷപ്പെടുത്തി തരീം😢😢😢
@sakariyakalari
@sakariyakalari 2 ай бұрын
ഒരു 3 മണിക്കൂർ എങ്കിലും വണ്ടി അവിടെ നിർത്തിയിട്ടുണ്ടാവില്ലേ. ആ സമയത്തിനിടക്ക് ക്യാമറ ഉണ്ടായിരുന്ന ഒരു വണ്ടിയും അതിലെ കടന്ന് പോയിട്ടില്ലേ. ഇപ്പോൾ ഏകദെശ വണ്ടിയിലും കാമറ ഉണ്ടല്ലോ.
@hafsath5817
@hafsath5817 2 ай бұрын
അർജുൻ തിരിച്ചു വരണേ റബേ 🤲🏻🤲🏻🤲🏻😢😢
@sheebasanofar5642
@sheebasanofar5642 2 ай бұрын
ജീവനോടെ കിട്ടണേ നാഥാ
@anilknarayanan-tq5bu
@anilknarayanan-tq5bu 2 ай бұрын
Aa landslide timil satlite images onnum eduthit undaville . Angane Kurach pics compare Cheythal oru idea kittoole???
@Mgm_Audios
@Mgm_Audios 2 ай бұрын
ദൃക്‌സാക്ഷികളൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.കടയോടൊപ്പം ലോറിയും പുഴയിൽ പോയിട്ടുണ്ടാകാം. അതിനൊപ്പം വലിയ തോതിൽ മണ്ണും ചെളിയും ചെന്നിട്ടുണ്ട്.അങ്ങനെയെങ്കിൽ ലോറിയും തടിയുമൊന്നും മുകളിൽ കാണാൻ പറ്റില്ലല്ലോ. ഇല്ലെങ്കിൽ ഇത്രയും മണ്ണ് മാറ്റിയിട്ടും കാണാതായ മറ്റു ആളുകളെ എങ്കിലും കിട്ടണ്ടേ.ഇത്രയും ടൺ ഭാരമുള്ള അതും ഫുൾ ലോഡ് ആയ വണ്ടിയെ മറിക്കാനുള്ള ശക്തി ആ വന്ന പവറിന് ഉണ്ടെന്നു ഇന്നത്തെ മണ്ണ് മാറ്റലിൽ നിന്നും മനസിലായി.
@mehra_mehar928
@mehra_mehar928 2 ай бұрын
apo engine 2 times start ayi enn paranjatho?? phon 2 days nu sheshm ring cheythatho??
@Cskbnnnm
@Cskbnnnm 2 ай бұрын
​@@mehra_mehar928drivers ne chodyam chryanam
@jaseer-00
@jaseer-00 2 ай бұрын
Lorry manninadiyil tanneyund malayodu chennane mannedukkendad
@jaseer-00
@jaseer-00 2 ай бұрын
. അപ്പം എടുത്ത് തുടങ്ങുന്നത് കിടക്കുന്നതിന്റെ ഒരു നടുവിൽ നിന്നായിട്ട് അമലയോട് ചേർന്നാണ് മണ്ണെടുക്കേണ്ടത്
@thasniashik6226
@thasniashik6226 2 ай бұрын
Padachone ellavarudeyum prarthana undu... oru kuzhappavumillathey kittaney😢
@Maneesha-li8fz
@Maneesha-li8fz 2 ай бұрын
എന്റെ കൃഷ്ണാ ചേട്ടനെ തിരിച്ചു കിട്ടണേ 🙏🙏🙏
@soumyasoumya3696
@soumyasoumya3696 2 ай бұрын
ജീവനോടെ കിട്ടുവോ?? 😔😔🙏🙏🙏പ്രതീക്ഷ ഇപ്പോഴും ഉണ്ട് 😢
@shajuambalathveettil9881
@shajuambalathveettil9881 2 ай бұрын
These news very clear and correct.... Send the officials. Or kerala cm.
@RebyTa-j3b
@RebyTa-j3b 2 ай бұрын
ഇതൊന്ന് അവിടെ പോയി വിശദീകരിച്ചൂടെ അപ്പോ തിരച്ചിലിന് കുറച്ചൂടെ ക്ലാരിറ്റി കിട്ടൂലെ..
@HelanGeorge-w2z
@HelanGeorge-w2z 2 ай бұрын
8
@anoopkannan9935
@anoopkannan9935 2 ай бұрын
Ende ponnu daivame arjunchetane oru apathu kudathe kitiyathaula news kanan kothikuna ethraperund like adikanam karanam athrakum vedanikunu manasu😢❤
@AthifAmeen
@AthifAmeen 2 ай бұрын
1:32 dhuroohadha😢😢😢😢
@AbdulRahim-lz6yz
@AbdulRahim-lz6yz 2 ай бұрын
ഇത് തടിക്കഴറ്റു പടമാണ്ഡ്രൈവർ മ്മാർ പറഞ്ഞത് ശെരിയാണ്
@AsbanaShanu
@AsbanaShanu 2 ай бұрын
Raksha nalkane rabbe
@vishnucalicut3123
@vishnucalicut3123 2 ай бұрын
പുഴയിൽ വീണെങ്കിൽ ഗ്ലാസ്സ് പൊട്ടി വെള്ളം കയറി ഫോൺ dead ആയേനെ . രണ്ടു ദിവസം മുന്നേ phone ring ചെയ്യ്തെന്നു പറയുമ്പോൾ വണ്ടി എന്തായാലും കരയിൽ തന്നെ ഉണ്ടാകും
@Mahi-ot2lk
@Mahi-ot2lk 2 ай бұрын
Phone kayyil ninnu therichu poy vere evidelum വീണു കിടന്നപ്പോൾ ring cheythathu aaykoode
@anusai2962
@anusai2962 2 ай бұрын
​@@Mahi-ot2lkathu akam... Vittukare vilikan afuthu kannum
@HafsathHafsa-f8s
@HafsathHafsa-f8s 2 ай бұрын
അള്ളാ 🤲🏻🤲🏻🤲🏻🤲🏻
@sangeethapb5605
@sangeethapb5605 2 ай бұрын
ഗുരുവായൂരപ്പാ 🙏
@teenachacko4843
@teenachacko4843 2 ай бұрын
Avide cctv ille
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
❤❤❤
@MuhammedShan-do9qv
@MuhammedShan-do9qv 2 ай бұрын
ഒരു കാര്യം കേൾക്കുമ്പോൾ ആണ്...ബിജിഎം ഇട്ട് ഉള്ളത് കൂടി കെടുത്തുന്നത് 🤦🏻‍♂️🙏🏻
@siddiqueparambil
@siddiqueparambil 2 ай бұрын
പുഴയിലേക്ക് മറിഞ്ഞതെങ്കിൽ തടിയുടെ ഒരു കഷ്ണമെങ്കിലും കിട്ടണ്ടത് അല്ലെ ഒന്നുങ്കിൽ പുഴവിൽ ആണ് പോയിട്ടുണ്ടാവാം
@naufalsadique3661
@naufalsadique3661 2 ай бұрын
ലോറി നീങ്ങി പുഴയുടെ സൈഡിൽ അമർന്നിരിക്കാം അതിന്റെ പുറത്തേക്കാണ് ഇപ്പോൾ എല്ലാ മണ്ണും കൊണ്ട് ഇടുന്നത് 😢
@honeysiby6139
@honeysiby6139 2 ай бұрын
Pavam arjun rakshapedane eshoye.
@ayoobmahmood873
@ayoobmahmood873 2 ай бұрын
പാവം ഉറങ്ങിപോയിട്ടുണ്ടാകും.. മണ്ണിനടിയിൽ പെട്ടെന്ന് 😭😭😭😭😭😭😭😭
@sparktyre8181
@sparktyre8181 2 ай бұрын
പുള്ളിക്ക് ജീവൻ ഉണ്ടെങ്കിൽ phnil വിളിച്ചാൽ phn എടുക്കില്ലേ.... അല്ലെങ്കിൽ.. പുള്ളിടെ വീട്ടുകാരെയോ അല്ലെങ്കിൽ കൂട്ടുക്കാറായോ ingoott വിളിക്കില്ലേ... 👀👀???.. ഒന്ന് ജിന്തിച്ചു നോക്കു....😢
@nithinraj9389
@nithinraj9389 2 ай бұрын
മണ്ണ് മൂടി കിടക്കുവാണെങ്കിൽ range കിട്ടുകയില്ല.
@chachuzepachu
@chachuzepachu 2 ай бұрын
നിനക്ക് പ്രാന്താണോ ഡേയ്, നീ ഉറങ്ങാതെ ഇരുന്ന് ജിന്തിക്ക്.
@ammuappu3319
@ammuappu3319 2 ай бұрын
Appol ring cheythatho wife parayunne full ring cheythunna😢
@sparktyre8181
@sparktyre8181 2 ай бұрын
@@ammuappu3319 athalle njnum പറഞ്ഞെ.. പുള്ളി phn എടുത്തില്ല.... കാര്യം അറിയാതെ കോണക്കാൻ കുറെ എണ്ണം..
@sparktyre8181
@sparktyre8181 2 ай бұрын
@@nithinraj9389range ഇല്ലെങ്കിൽ pinnh എങ്ങന phn ring അടിഞ്ഞത്....നീ news ഒന്നും കണ്ടില്ലേ...
@naseera5124
@naseera5124 2 ай бұрын
Allah....priya sahodarane...kakkanee
@HappyFaz999
@HappyFaz999 2 ай бұрын
ഇങ്ങനെ മുറിച്ച തടി ആണേൽ കാണാൻ പറ്റില്ല.... അത് ഒഴുകി പോയി ക്കാനും
@eldhopynadath34
@eldhopynadath34 2 ай бұрын
You were right 👍
@arshupathu5879
@arshupathu5879 2 ай бұрын
Arjun is back in Sha alh
@zainuddinthekkumkolil9256
@zainuddinthekkumkolil9256 2 ай бұрын
അർജുനനെയും ലോറിയും മരത്തടികളും ആരോ തട്ടി കൊണ്ട് പോയതാവോ?
@Gostman143
@Gostman143 2 ай бұрын
അതാണ് എന്റെയും സംശയം.. അത് കൊണ്ടായിരിക്കും ഫോൺ റിംഗ് ആയതൊക്കെ. ഈ അപകടത്തിന്റെ മറവിൽ ആവുമ്പോൾ അന്വേഷണം ആ വഴിക്ക് അങ്ങ് അവസാനിക്കും എന്നുള്ള തന്ത്രം കൂടിയാണെങ്കിലോ
@firdousnisa5842
@firdousnisa5842 2 ай бұрын
Rabbe kettitt sahikkunnilla 😢
@eshanusworld3000
@eshanusworld3000 2 ай бұрын
ഫോൺ ലൊക്കേഷൻ അവിടെ തന്നെയാണോ
@jobelzworld5526
@jobelzworld5526 2 ай бұрын
Ithra days ayittum oru lorry oru manushyane kand padikkan pattatha navy and military engane rajyam nokkunnu enn enik manasilavunnillaa
@ggentertainment7038
@ggentertainment7038 2 ай бұрын
😢
@mangatta_chan739
@mangatta_chan739 2 ай бұрын
Aa marangal anu puzhayile mankoonayik mukalil kanunna black thadikal. Aa thadikalanu truck il load cheithirunathu
@nishabb1987
@nishabb1987 2 ай бұрын
🤲😭😭😭😭😭🤲🤲😭
@ASHRAFbinHYDER
@ASHRAFbinHYDER 2 ай бұрын
മുൻപ് എയർ ഏഷ്യ പ്ലെയിൻ കാണാതായ പോലെ ആയല്ലോ
@PspPs-d9r
@PspPs-d9r 2 ай бұрын
ലെഫ്റ് സൈഡ് എന്ന് പറയുമ്പോൾ കുന്നിൻ്റെ ഭാഗത്തണോ , പുഴയുടെ ഭാഗത്ത് ആണോ
@Tiana_Tovino
@Tiana_Tovino 2 ай бұрын
Kunninte bhagathu .
@sabeersha8824
@sabeersha8824 2 ай бұрын
വെള്ളത്തിൽ കാണുന്ന mankoona ലോറി. അകാൻ സാദ്ധ്യത😮😮😮😮😮
@2024youtub
@2024youtub 2 ай бұрын
ടാങ്കർ ലോറി വെള്ളത്തിൽ ഉണ്ട്
@creativejoe009
@creativejoe009 2 ай бұрын
If it turned to the side, it might have gone with the mud and rocks.Can be under the island formed.
@SarammaRony
@SarammaRony 2 ай бұрын
മരകക്ഷണത്തിന്റെ മുകളിൽ മണ്ണും കല്ലും കൊണ്ട് നിറഞ്ഞിരിക്കുകയായിരിക്കും താടിയും മണ്ണും കല്ലും എല്ലാം തിങ്ങി ഇരിക്കുമ്പോൾ എങ്ങനെ വീഴും
@Wheels_2020
@Wheels_2020 2 ай бұрын
കെട്ട് പൊട്ടില്ലേ അപ്പോൾ?
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 ай бұрын
ചങ്ങല ആണ് , ലോഡ് കയറ്റുന്ന ഫോട്ടോയിൽ കാണാം, അത് പൊട്ടില്ലല്ലൊ
@monithamonithalm2531
@monithamonithalm2531 2 ай бұрын
Save Arjun🙏🏻🙏🏻
@MASTINOUTREACH
@MASTINOUTREACH 2 ай бұрын
Aha phone number il cyber koduthu details edukkan patunellea...mandanmarea
@babug4241
@babug4241 2 ай бұрын
ശരിയാണ് താങ്കൾ പറഞ്ഞത്
@frontrow729
@frontrow729 2 ай бұрын
Athey last signal
@MASTINOUTREACH
@MASTINOUTREACH 2 ай бұрын
Cyber il koduthall call details kiddum Location mathram allla.....Arjun arodu samsarichittu undu ennullla clearance kittum....
@MASTINOUTREACH
@MASTINOUTREACH 2 ай бұрын
@@frontrow729 signal alla bro...ethu call details.. last signal kideetu karyamella....namudea nadttill ulla Google maps and signall .sakayku sukka...kanakku onnna...oru proyjanam ellla.
@BK-oq3nx
@BK-oq3nx 2 ай бұрын
​@@MASTINOUTREACHസമീറിനോട് എന്ന് അയാൾ പറഞ്ഞല്ലോ വെളുപ്പിന് 3 മണി വരെ
@RajeevRajeevmathwe
@RajeevRajeevmathwe 2 ай бұрын
വിമർശനം അല്ല...... ദയവായി ഒരു സഹോദരന് വേണ്ടി കാത്തിരിക്കുമ്പോൾ കൃത്യമായ വാർത്തകൾ ജനങ്ങളിലേക്ക് ഒന്ന് എത്തിക്കുമോ.....
@SonuJ-g9w
@SonuJ-g9w 2 ай бұрын
Wood aanu load enkil puzhayil ninnum oru wood enkilum kittandeee
@NirunRbMomzz
@NirunRbMomzz 2 ай бұрын
വണ്ടി പുഴ സൈഡ് ഇൽ ഇണ്ട് അവിടെ നോക്ക്
@sarathdevks
@sarathdevks 2 ай бұрын
Yes I r currect
@310blower
@310blower 2 ай бұрын
Yes
@waterfiltercltmlp6169
@waterfiltercltmlp6169 2 ай бұрын
🛑Parking place+ 65m --> River 💔Shirur Landslide Location G-map or G-Earth 🔍 Satellite mode.👇🏻 14.6033,74.3713 (Truck location) 14.6028,74.3716 (Riverside Location )
@lp6015
@lp6015 2 ай бұрын
Appol lorry cabin kittanam
@suhanaeshan5594
@suhanaeshan5594 2 ай бұрын
Appo thadi kitteennum paranjile athevidunnernnu
@jaseelajasmine8782
@jaseelajasmine8782 2 ай бұрын
B
@shintojoseph5287
@shintojoseph5287 2 ай бұрын
ഈ ലോറി കിടന്ന സ്ഥലം അയാൾക്ക്‌ കാണിച്ചുകൊടുക്കാൻ പറ്റില്ലേ
@Risewininspiration
@Risewininspiration 2 ай бұрын
Ivaru oke narathe paraju enkil 😢 ellam ipoyaa purath varunath 9 days aayapo
@Dr.aryan..muthumol
@Dr.aryan..muthumol 2 ай бұрын
Vndy landd l und... Ennl phn enda ann thnne arjun viliknje... Sot days l ivnmr rkshikn nokilllla... Glaas pottyo oxygen kityoo
@thomasthomas-ny6km
@thomasthomas-ny6km 2 ай бұрын
Submit everything to God. Only God can do miracle. Lot of guessing. That is not good. Pray.
@HaseenaHasibashi
@HaseenaHasibashi 2 ай бұрын
Padchone aadhin aagat undavane Arjun padchone ne ori albudham kanikane
@Sulu-eq5sn
@Sulu-eq5sn 2 ай бұрын
റിപ്പോർട്ട് കിട്ടിയോ ഇനി എന്താ നിങ്ങൾ ചെയ്യുവാ പറ്റുമെങ്കിൽ രക്ഷിക്കാൻ നോക്ക് വാർത്ത വെറുതെ വിടല്ലേ
@Sulu-eq5sn
@Sulu-eq5sn 2 ай бұрын
നിങ്ങൾ ക്ക് പറ്റുമെങ്കിൽ എന്തെങ്ങിലും ചെയ്യ്
@anumathew8419
@anumathew8419 2 ай бұрын
Itrayum aalukal orumichu oru manushynu vndi prartikumpol nthnkilum oru pretteksha vaikmarikum
@rafeektc3829
@rafeektc3829 2 ай бұрын
This is robbery
@NirunRbMomzz
@NirunRbMomzz 2 ай бұрын
വണ്ടി പുഴയിലും ഇല്ലെ പുഴ സൈഡ് ഇൽ നോക്ക്
@dasks6245
@dasks6245 2 ай бұрын
നിങ്ങളൊക്കെ ഏതു കോത്താഴത്തെ Reporter മാരാണ് മണ്ണിധിച്ചിലിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളും അതിനു ശേഷമുള്ള ദൃശ്യങ്ങളും പുറത്ത് വിട്ട നിങ്ങൾക്ക് അപകടം നടക്കുമ്പോഴാതെ ദൃശ്യങ്ങൾ എന്ത് കൊണ്ട് കാണിക്കാൻ പറ്റുന്നില്ല ലോറിക്ക് എന്ത് സംഭവിച്ചു എന്ന് അത് കണ്ടാൽ മനസ്സിലാവുമല്ലോ
@Gostman143
@Gostman143 2 ай бұрын
അപകടം നടക്കുമ്പോൾ നീ വന്ന് അവിടെ ക്യാമറയും തൂക്കി നിൽപ്പുണ്ടായിരുന്നോ...
@thasleemanajeebthasleemanajeeb
@thasleemanajeebthasleemanajeeb 2 ай бұрын
Kure duram oyiki poyi kanum urapp
@mubeenaemam1538
@mubeenaemam1538 2 ай бұрын
Ponnu monuvedi ulluruki prarthikkunnu.allah! Nee kaakkane
@arunvinu8669
@arunvinu8669 2 ай бұрын
Pashuvum pattyum aa lakshmanante anne ee photoyil unde
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
ആമയിഞ്ഞാൻ തൊട്ടിൽ ഉണ്ട്.വേഗം വിട്ടോ അങ്ങട്.പോ😅😅😅😅😅
@arifabhas1845
@arifabhas1845 2 ай бұрын
അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ അർജുൻ നീ എവിടെ യാണ് മുത്തേ ഈ ദുരന്തം നടന്നതിനു ശേഷം ഉറങ്ങിയിട്ടില്ല നിന്നെ കുറിച്ച് ഓർത്തു കൊണ്ട് പടച്ച തമ്പുരാനോട് പ്രതിക്കുന്നു നിനക്ക് ഒരു പോറലും ഏല്ക്കാതെ തിരിച്ചു തരണം നാഥാ എന്ന് ഒരു ഒറ്റ പ്രാത്ഥനയിൽ മുഴുകി നിന്റെ വരവും കാത്തു കണ്ണിൽ എണ്ണ ഒഴിച്ച് കാത്തി രിക്കുകയാണ്
@kunji2016
@kunji2016 2 ай бұрын
😢😢😢😢
@sayoojravindran919
@sayoojravindran919 2 ай бұрын
പിണറായി കാരണം ആണ് ഇതൊക്ക...
@AbdulSalam-lp6zd
@AbdulSalam-lp6zd 2 ай бұрын
ഈ മോള് റിപ്പോർട്ടർ ചാനലിൽ വന്നത് പൊളിച്ചു നല്ല ബുദ്ധിയും വിവരവും ഉള്ള മോള സുജായ paravathiude പോലെ chanakangalk വേണ്ടി തുള്ളി ചാടില്ല
@AJP19623
@AJP19623 2 ай бұрын
മുങ്ങിയോ?
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН
Mom had to stand up for the whole family!❤️😍😁
00:39
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 54 МЛН