That was total fun 😂 ലിജോ ചേട്ടൻ്റെ പാട്ട് അതിൻ്റെ Music Directors ആരും കേൾക്കാതിരിക്കട്ടെ 😂🙏🏻
@sradhaps20902 жыл бұрын
A
@asnamols14992 жыл бұрын
this TRIO is alwayss bestt!!!😻
@jasmishihab16152 жыл бұрын
അങ്ങനെ ലിജോ ചേട്ടൻ ജയിച്ചു മക്കളെ. ആഹ്ലാതിപ്പിൻ ആഹ്ലാതിപ്പിന് 😂😂
@sruthis81812 жыл бұрын
ലിജോ ചേട്ടൻ്റെ ഈ വിജയവും , പാട്ടും ഒരിക്കലും മറക്കില്ല....😆😆 ചിരിച്ച് ... ചിരിച്ച്... ചത്ത്.....🤣🤣🤣🤣🤣
@aiswaryaunnithanath73512 жыл бұрын
ചിരിപ്പിച്ച് കൊല്ലുല്ലോ.... 😂😂😂ലിജോചേട്ടൻ്റെ ബാഗി ജീൻസ് .... 😂😂Le പൂജ ഭട്ട്.... 😁😁😁 ബ ഒരു രക്ഷയുമില്ലായിരുന്നു...... നിങ്ങള് 3um പൊളിയാണ്..... 🥰🤩
@vincy33682 жыл бұрын
Jeeva നന്നായിട്ട് പാടുന്നുണ്ട് 🥰Aparna also good ലിജോ chettaa u r the real entertainer 😂ചിരിച്ചു ഒരു വഴിയായി ❤️ This trio is always the bst 😘😘
@sreeparvathisaji28622 жыл бұрын
ലിജോ ചേട്ടാ.... പാട്ടുകൾ കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി...... 🤣🤣ചന്ദന മണി വാതിൽ... കലക്കി... 😂😂😂😂
@ramyat63082 жыл бұрын
👌👌🥰🥰🥰
@ajgamer9292 жыл бұрын
Super
@arunimakr58552 жыл бұрын
ഈ Challenge ന്റെ Part 2 വേണമെന്നുള്ളവർ ഇവടെ കമോൺ😝
@a-n-j-u-a-n-u Жыл бұрын
Venam part 2
@navyasharath13712 жыл бұрын
Ini chirich madukkum🤣🤣🤣nigalde vdos kanumbo oru positive energy aan .🥰🥰
@aswathikrishna32072 жыл бұрын
19:42 Enthokke paranjalum aa Nilamalare kondoyi...🤍
@dectales93832 жыл бұрын
🤌🏻
@Sandra-qd5ed2 жыл бұрын
Lijo chettan stole the show 😂😂
@biju.cbiju.c51652 жыл бұрын
Vverruppikkal
@farvinshahanas98812 жыл бұрын
Nallampole padiyurunnenkil ithra rasavulaynu..lijo chettan game spirit l edth total fun akki..lijo nna summava💯💥 Yamunatheere😂😂
@meenukrishna30062 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല.... അടിപൊളി... ചിരിപ്പിച്ച് കൊന്നു.... Superb... ആദ്യമായിട്ടാണ് ഞാൻ കമൻ്റ് ചെയ്യുന്നത്... എല്ലാ videos കാണാറുണ്ട്. But Innu comment ചെയ്യാതിരിക്കാൻ പറ്റിയില്ല. You guys are amazing....
@vishnupriya66422 жыл бұрын
Recently addict aanu chechidem lijo chetandem utube channel lots of love from Chennai 🥳🥳🥳
@deepathampy43932 жыл бұрын
ഈ അടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😀😀 സൂപ്പർ,🙏
@deedupaul2 жыл бұрын
സത്യം
@anjunmahi24752 жыл бұрын
Lijo stole the show 😂😂😂🤣🤣 Ningal 3 perum ula combo oru rekshem ila Hats off to elementrix for finding this game 🤠
@nfoodies2 жыл бұрын
1. ഋതുമതിയായ് തെളിമാനം സുമവതിയായ് നദിയോരം ഹൃദയമയീ നിൻ നാണം കണിമലരായ് നിൻ രൂപം 2.ഋതുശലഭം നീ മധുശലഭം മനസ്സിലെ തേനറകൾ നിറച്ചു വെയ്ക്കും 3.ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ പാതിയടഞ്ഞനിന്‍ നയനദലങ്ങളില്‍ ഭക്തിയോ - സ്വപ്നമോ പരമഹംസപദ നിര്‍വൃതിയോ ഋതുകന്യകയുടെ ലതാഗൃഹത്തിലെ ഋഷികുമാരാ 4.ഋതുചക്രവർത്തിനീ നിൻ മണിമാറിലെ നവരാഗമാലിക ആരു തീർത്തൂ (2) ഹൃദയാംബുജത്തിൻ്റെ പവിഴം കൊണ്ടോ ഉദയാംബരത്തിൻ്റെ കനകം കൊണ്ടോ Song with alphabet ഋ
@ampadikarthi73442 жыл бұрын
എന്റെ പൊന്നോ.. ചിരിച്ചൊരു വഴിയായി 😀🤣🤣... Thank you somuch guys... 🤩🥰 ലിജോ...ഒരു രക്ഷയും ഇല്ല..
@crazyworld72742 жыл бұрын
ലിജോ ചേട്ടൻ പാടിയ അറിയാത്ത പാട്ടുകളൊക്കെ youtube il അടിച്ചുനോക്കി... പാവം youtube വരെ ആ പാട്ട് കേട്ടിട്ട് പോലുമില്ല 😂😂😂😂.... ഇതെവിടന്നു കിട്ടുന്നു 😂...
And finally chaavanelum munn Lijo chettan winner aay kaanaan paty🥳🥳🥳🥳
@abduvp23712 жыл бұрын
ലിജോ ചേട്ടനും ജീവ ചേട്ടനും തമ്മിൽ friends ആണോ അതോ brothers ആണോ എനിക്ക് ഇപ്പളും അത് മനസ്സിലായിട്ടില്ല....... എന്തായാലും ഇവർ മൂന്നു പേരും പൊളിയാണ്....... 🥰😍പിന്നെ കൂടെ ഈ വീഡിയോ എടുക്കുന്ന ചേട്ടനും പൊളിയാ ☺️😍
@rasmiyaanvar64892 жыл бұрын
ന : nanthalala😍ath vittoru pattum varilla 💓ayyooo... Chirich chirich oru vazhiyayi😂😂😂 ningal oru raksha illatha team aanu💓💓💓
@jishamolp15892 жыл бұрын
അത് ശെരി ചുമ്മാതല്ല കേരളത്തിൽ മഴ തകർത്തു പെയ്യുന്നതിന്റെ കാര്യം ഇപ്പോഴാ പിടികിട്ടിയത്..... ⛈️ ചിരിച്ചു ഒരു വഴി ആയി.
@shananasrin44772 жыл бұрын
😂😂😂🤣lijo chetta first song angh polich
@ramlavengad14762 жыл бұрын
My stressbuster trio😂🤣laughed alot😹😹😹
@Ganga903592 жыл бұрын
യമുനതീരെ ഹോയ്യരെ ഹോയ്യേ എന്റെ ലിജോ ചേട്ടാ 🤣🤣🤣
@girly16932 жыл бұрын
Ayoo chrichu chathu😂😂 you guys are very entertaining😂❤️ eth combo vanalum ningalde iy trio is ❤️🔥 lijo chettan polichu😂😂 lijo enna summava😂🔥
@anjanaanair76242 жыл бұрын
ശെന്റെ പൊന്നെ 😂🤣ചിരിച്ചു വയറു വേദന എടുക്കുന്നെ.. പാന്റും ജീൻസും ഷൂസും 😁🤭
@pstanushree2 жыл бұрын
Actually, aparana chechy singing very well❤️❤️
@aaryaajith50292 жыл бұрын
😹🙈you guys!!i almost choked on water exactly at 14:26 lol love you guys obviously:p💖💖
@missjuly18072 жыл бұрын
Me too🤣🤣
@aaryaajith50292 жыл бұрын
@@missjuly1807😂👊
@ansonanto2 жыл бұрын
Angane lijo jayichu.... Agoshangal thudangatte...
@aleenamaria50922 жыл бұрын
This is the best episode of yours. I can't coontrol🤣🤣
@Techtrendzs2 жыл бұрын
I liked the tone from 25:37 😂😂
@anjuanj-i4f2 жыл бұрын
ഇവരുടെയൊക്കെ പാട്ടിന് ശേഷമാണു കേരളത്തിൽ അതിശക്തമായ മഴ ഇന്നലെ തുടങ്ങിയതു😂😅😝🥲
@Henasonu2 жыл бұрын
Congratz 500 k🥳🥳polichu😂😍
@athiram64032 жыл бұрын
Kure Kure fun vdos nu vendi katta waiting😉😊 Trio Rockzzzzzzzz💗💗💗
@anushasabu95232 жыл бұрын
Chirich chirich oru vazhiaii😂... Big fan of trio..💗waiting for more challenge videos
@wonisar32782 жыл бұрын
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. ആ റിമോട്ട് നിങ്ങൾ മൈക്ക് ആക്കിയോ. ഗെയിം തുടങ്ങിയപ്പോൾ അങ്ങനെ അല്ലല്ലോ പറഞ്ഞിരുന്നത് 😆😆😆😆
@beautyflowers92102 жыл бұрын
😂😂
@aksharavs32642 жыл бұрын
ചിരിച്ചിട്ട് വയറുവേദന എടുക്കുന്ന് 😂😂😂😂
@bijibennet12262 жыл бұрын
Ningade 3 perde video ente stress full kuraykkunnund🥰 happy aanu ningalde video kanumbol.
@BLACKDREAMZ0072 жыл бұрын
യമുന തീരെ ഹോയരെ പൊളിച്ചു 🤣🤣🤣
@sree23432 жыл бұрын
Nigal iniyum challenge video idam ath othiri stress relief ahn❤️💞💞💞
@sanjaipsunil27432 жыл бұрын
Enta ponnoo.... This is the best entertainment vlog ever u did... Non stop comedies...best in the bunch
@keziathoppil11782 жыл бұрын
Shittumanis ❤️❤️ and Lijo chettan ❤️
@arundhathylj6992 жыл бұрын
Chirich chathu..... Inganatholla vdokk waiting aahnu iniyumm... Lub uuuuuu😘😘😘😘😘😘🥰😍
@krishnaratheesh53702 жыл бұрын
Lijo chettan vere level...😂😂 ingane chiricha video vere indayittilla
@aleenapratheeshpnair97472 жыл бұрын
Ayo lijo chettan ഒരു രക്ഷയുമില്ല. ഇങ്ങനെ ഇതൊക്കെ സാധിക്കുന്നു. നിങ്ങള് 3perum പൊളി... എന്തെകിലും വിഷമം ഉണ്ടകിൽ നിങ്ങടെ വീഡിയോ കണ്ട മതി.. ഇങ്ങനെ thanne എല്ലാവരേം സന്തോഷിപ്പിക്കാൻ pattade.. Love u❤❤❤❤❤❤jeeva ❤lijo❤appu ❤❤🔥🔥🔥🔥
@hannuzlittleworld20242 жыл бұрын
അയ്യോ സിറിച്ചു സത്തു 😆😆😆 ലിജോ പൊളിച്ചടുക്കി..
@asnaummuzz29692 жыл бұрын
Uff... u guys a rocking.. love this combo❤
@Rachel-uz6ih2 жыл бұрын
Orupadu chirichu....Thank u guyss😍❤️❤️
@shifanashereef03062 жыл бұрын
Ithinte 2 nd part vennam😂😂😂😂
@Ganga903592 жыл бұрын
ഇന്നത്തെ challenge ലിജോച്ചേട്ടൻ കൊണ്ടുപോയി 🤣🤣
@asnashajahan13872 жыл бұрын
ഞാനൊരു പാട്ടുപാടാം (കുട്ടിമണി) വീണ മീട്ടാം,,,😂😂😂 ഞാൻ ചിരിച്ച് ഒരു വഴിയായി
@unnimayabiju9302 жыл бұрын
Lijo chettande ullaasapoothiri 😂 ende monee highlight 😂😂
@jithina132 жыл бұрын
ഒരു രക്ഷയും ഇല്ല... എന്റമ്മോ 🤣🤣🤣.. ചന്ദനമണി വാതിൽ..🤣 ലിജോ bro😝😝
@reemaroy82022 жыл бұрын
Chechi ....chetta ...chirich chirich oru vazhi aayiii.....super ......thanks a lot for having much fun...and helping us to extend our life..
@vidhyamv29812 жыл бұрын
Disclaimer :- ദയവ് ചെയ്ത് ആരും ചോറ് കഴിക്കുമ്പോൾ ഈ വീഡിയോ കാണരുത്... ചിരിച്ച് ചിരിച്ച് നെറുകിൽ കേറി ചാവും... 🤭🤭
@ashlynarayanan21542 жыл бұрын
Sathym 💯
@shilpa33672 жыл бұрын
ഇഞ്ചി മുട്ടായി തിന്നോണ്ട് കണ്ടത് തല ചെവി മൂക്ക് ഫുൾ ഇപ്പോ ഒരു എരിവ് 🤯
@rashalvlogs2.02 жыл бұрын
Same
@mohamedrishadmp56732 жыл бұрын
@@shilpa3367 🤣
@ശ്രീലക്ഷ്മിവിഷ്ണു2 жыл бұрын
പറയാതെ വയ്യ.. ലിജോ ചേട്ടാ 🙏🤣😅😆നമിച്ചു
@ammuz59342 жыл бұрын
Chirichu chirichu oru vazhi aayi..😆😄Lijo chettan jaichu kanan orupadu agrahichathaa..athu nadannu...😁😁ellardem paattum kalaki.... second part kondu vannal nannayirikum😌😌
@navyageorge19562 жыл бұрын
Can you do an episode with the people behind the camera? Like their experience with you guys? That would be fun
@anjalianu90942 жыл бұрын
Ohhh my god 😂😂😂😂 As always....trio rocked🥳😂
@subindevks2 жыл бұрын
ജീവ ചേട്ടാ , അപർണ ചേച്ചി, ലിജോ ചേട്ടാ…. മൂന്നുപേരെയും ഒത്തിരി ഇഷ്ട്ടമാണ്… നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്… മേക്കപ്പ് വീഡിയോസ് ഒഴികെ ബാക്കി എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്. മറ്റു ചാനലിൽ നിങ്ങൾക്കൊടുത്ത ഇന്റർവ്യൂസും ആഡ്സും അടക്കം…. നിങ്ങൾ പരസ്പരം കളിയാക്കുന്നതും ചിരിക്കുന്നതും സന്തോഷിക്കുന്നതുമെല്ലാം കാണാൻ തന്നെ മനസ്സിന് ഒരു തന്തോഷമാണ്… എനിക്ക് നിങ്ങളോട് ഒരു അപേക്ഷ ഉണ്ട് .. തമാശക്ക് പോലും അപർണ ചേച്ചിയെ മ്യൂസിക്ന്റെ പേരിൽ കളിയാക്കരുത് കാരണം ചേച്ചി നന്നായിട്ട് പാടുന്നുണ്ട്.. ഞാനൊരു കുഞ്ഞു മ്യൂസിക് കംപോസർ ആണ് അതുകൊണ്ടുതന്നെ എനിക്ക് ഇത് പറയണമെന്ന് തോന്നി… പിന്നെ അപർണ ചേച്ചിക്ക് പാട്ടുപാടാനുള്ള കഴിവുണ്ട് എന്ന് മറ്റാരേക്കാളും നന്നായിട്ട് അറിയുന്നത് അപർണ ചേച്ചിക്ക് തന്നെ ആണ് (എന്ന് എനിക്ക് തോന്നി )… ഈ വീഡിയോ യിൽ മാത്രമല്ല മുൻപൊരിക്കൽ നിങ്ങൾ ചെയ്ത മ്യൂസിക് ചലഞ്ചിലും മറ്റ് വിഡിയോസിലും അപർണ ചേച്ചി രണ്ടുവരി പാടുമ്പോൾ തന്നെ ഞാൻ അത് ശ്രദ്ധിച്ചിരുന്നു… വലിയ സംഗതികൾ ഉള്ള പാട്ടല്ലെങ്കിൽപോലും ,ഒരു നോർമൽ സോങ് ഒരു മ്യൂസിക് കംപോസർക്ക് ചേച്ചിയെകൊണ്ട് പാടിക്കാൻ വെല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല… കാരണം ചേച്ചി പാടുന്ന പാട്ടിന്റെ റൂട്ട് എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ബോധം ചേച്ചിക്കുണ്ട്.. അതോണ്ട് കളിയാക്കല്ലേ… ഇത് ഒരു വലിയ കമന്റ് ആയിപ്പോയി എങ്കിലും മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു , എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു നിങ്ങളെ മൂന്നുപേരെയും സ്നേഹിക്കുന്ന ഞാനടക്കമുള്ള എന്റെ വീട്ടിലെ ആറുപേരുടെയും സ്നേഹം എന്നും ഉണ്ടാകും ❤️❤️❤️ …………………. Subin Dev
@ItzmeMegz2 жыл бұрын
500K🥂❤️Congratulations my fav couple😘
@crazyvavooz99382 жыл бұрын
lijonna summava❤🔥Always fun trio😆😆Angane lijo chettan jayich kandu😌❤️😝🤩🤩🤩
@ancyjose26752 жыл бұрын
Lijochettan padiya pattinte original tunes kelpikkandathairunu!!!!!😂😂😂
@Sreeharsha_____v2 жыл бұрын
Lijo🤣🤣🤣🤣🤣🤣🤣chirich chath🤣🤣🤣🤣bst one🤣
@Butterfly-yt5nw2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣 ea adutha kaalath ingene chirchytilla Thank uh guyz🥰😅😂…udane funny game pradheekshikunnu
@suryasuresh60522 жыл бұрын
Total Fun😅😅🤣chirich maduthu✌️😜😜
@adhyakrishna81452 жыл бұрын
Vote for Lijo chettan 😂😂😂
@shradhav96622 жыл бұрын
Guyzz they are back.....❤️😍😍😍 shittu chechi nannayi padunundu.....😍😍😍😘😘😘😘😘
@lijachandran24112 жыл бұрын
Aparna chechiye kanan inn Nala rasam ind looking so beautiful... aiswaryam kudiyath pole👀💘
@Nimishaji2 жыл бұрын
A pavam remoteine mike akkiyaaa 3 perumm superr💥💥 lijo chettante singing style super.... Jeevaa😍😍 Aparanaa 😍😍super
@hey13522 жыл бұрын
Thankyou for the great stress relief lijo chetta. Seriously 😂
@Abeljiju102 жыл бұрын
Lijo ചേട്ടൻ ആണ് hero♥️💞💞❤️
@snehas26242 жыл бұрын
I just love this trio and the challenges 😂❤️ Manassinu nalla santhosham kittum ningalude videos kanumbol 😇