നമ്മുടെ യൂട്യൂബ് സ്റ്റുഡിയോയിൽ ഷോട്ട് വീഡിയോ അപ്ലോഡ് ചെയ്താൽ അതിന്റെ വാച്ചിംഗ് ടൈം കിട്ടുമോ
@insightmirrormalayalam3 жыл бұрын
@@Autokaran shorts vedeoക്ക് watch time kittilla.
@Autokaran3 жыл бұрын
@@insightmirrormalayalam 0k
@haneefatk6193 жыл бұрын
വണ്ടി സൂപ്പർ
@serialtimes77303 жыл бұрын
ഓട്ടം ഇല്ല, പിന്നെ തുടക്കകാർ 2ലക്ഷം കൊടുത്തു വാങ്ങിയാൽ ചെയേട്ടൻ രക്ഷപെട്ടു
@പിറസ്ഓഫ്എപ്പിറസ്3 жыл бұрын
2 ലക്ഷം റെഡി ക്യാഷ് ഏതായാലും നൽകണം അതിൻ്റെ ' കൂടെ 1 ലക്ഷം രൂപ CC ഇട്ട് പുത്തൻ വണ്ടി എടുന്നതാണ് ലാഭം 5 വർഷം ഒന്നും പേടിക്കാതെ ഓടാം 1 ലക്ഷം കിലോമീറ്റർ ഓടി എന്ന് ഇയാൾ പറഞ്ഞാൽ 2 ലക്ഷം കവർ ചെയ്തു എന്ന് കരുതിക്കോളു ഏത് സമയവും എൻജിനും ഗിയർ ബോക്സും പണിയേണ്ടി വരും അതിന് കുറഞ്ഞത് 30000 രൂപ കരുതണം
@bibinbaby76983 жыл бұрын
Correct
@manuppahamza47383 жыл бұрын
നല്ല വൃത്തിയുള്ള വണ്ടി വിലയും കൂടുതൽ ഒന്നും ആയി തോന്നിയില്ല എനിക്ക് വണ്ടിഇഷ്ടമായി നല്ല വർക്കുകൾ അതിന് തന്നെ നല്ല ഒരു സംഖ്യ വരും ഏതായാലും ഓട്ടോകാര thankyu 👍nb എനിക്ക് ഒരു മോഡൽ കൂടിയ അപ്പേ ഗുഡ്‌സ് വേണം ഉണ്ടെങ്കിൽ വീഡിയോ ചെയ്യുക ok bay
@Autokaran3 жыл бұрын
തീർച്ചയായും നല്ല വണ്ടി വരുകയാണെങ്കിൽ ഇടാം
@manuppahamza47383 жыл бұрын
@@Autokaran thankyu 🌹
@noushadk65073 жыл бұрын
APE GUDS LD 2020.MODAL UND
@shameer.shamsudheenshameer49313 жыл бұрын
വില വളരെ കൂടുതൽ ആണ്.... ഒരു 1.70 കൊടുകാം
@lathatk43110 ай бұрын
Autoku 15 varshamanipatyunne Ini 5 vakiyullu
@Kozhikodenrickshaw3 жыл бұрын
Cng second ഓട്ടോകളുടേയും വീഡിയോ വേണം
@Autokaran3 жыл бұрын
Ok
@shafeekak78273 жыл бұрын
@@Autokaran eppa venam
@Yousuf186692 жыл бұрын
@@Autokaran ഇക്ക cng ഓട്ടോ bs 4 bs 6 ആണോ നല്ലത് bs4 പാർട്സ് ബുദ്ധിമുട്ട് ഉണ്ടോ ഇപ്പോൾ വരുന്നവണ്ടികൾ bs 6 ആണ് പഴയ വണ്ടി അടുത്താൽ എന്താണ് അഭിപ്രായം
@prasanthk1772 жыл бұрын
എൻജിൻ പണി കഴിഞ്ഞവണ്ടി രണ്ട് ലക്ഷം രൂപയും കൊടുക്കേണ്ടിവരും പുതിയ വണ്ടിക്ക് 4.25 ലക്ഷം രൂപ വിലയുണ്ട്.. പകുതി വില പോലും ആയില്ല ഇന്ന് പുതിയ ഓൾട്ടോ കാർ വാങ്ങണമെങ്കിൽ 3.45 ലക്ഷം മാത്രമേ ഉള്ളൂ., അതിൽ നിന്നും വില കൂടുതലാണ് മൂന്ന് ചക്രം വാഹനമായ PIAGIO ആപ്പേ പാസഞ്ചർ... വാങ്ങുന്നവർ പ്രൈവറ്റ് ആക്കിയാലും ഒരു കൊല്ലം കൊണ്ട് മുതൽ ആക്കാം മീൻ കച്ചവടം ഓ തേൻ കച്ചവടമോ പച്ചക്കറി കച്ചവടം നടത്താം ലാഭം നേടിയതിനുശേഷം ആക്രി പൊളിച്ചു വിൽക്കാൻ കൊടുത്താലും പത്തായിരം രൂപ കിട്ടും അതും വേണ്ടാത്തവർ ഉപേക്ഷിച്ചിട്ട് പോകും ഇതാണ് മനുഷ്യരുടെ ഇന്നത്തെ വാഹനലോകം.....!!😍😜
Pickup omni ethenkilum kodukanundo. Enta sthalam kollam anu undenkil reply tharane
@santhoshkr50353 жыл бұрын
വാഹനം ഇഷ്ടപ്പെട്ടു
@Autokaran3 жыл бұрын
👍💕
@balumon.mv6321 Жыл бұрын
Ape sale aayo
@felixvarghese93563 жыл бұрын
200000 രൂപക്ക് ഇത് എടുക്കുന്നവർ വളിയ മണ്ടനും പൊട്ടനും ആകുന്നു ഇത് എടുക്കുന്നതിനും ഭേദം പുതിയത് എടുക്കുകയാണ്.5വർഷം ഒരുകുഴുപ്പവുമില്ല.
@Autokaran3 жыл бұрын
👍
@dennismartin84602 жыл бұрын
സത്യം
@dennismartin84602 жыл бұрын
ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി 200000രൂപക്ക് ഓളത് ഒന്നു ഇല്ല സഹോദര
@mpali78172 жыл бұрын
2016, വണ്ടി വില 2ലക്ഷ o, ആണ് ബായ്, ഇതിൽ എവിടെ കുറവ്
@manuppahamza47383 жыл бұрын
ഇത് ഇനിയും വിറ്റ് പോയില്ലേ ഓട്ടോ കാരാ എനിക്ക് ഒരു ഗുഡ്‌സ് ആണ് വേണ്ടത് ഇതിനെ കണ്ടപ്പോൾ ഒരു മോഹം ഉണ്ട് പക്ഷേ ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഡിസംബറിൽ വരും ഇൻശാ അള്ളാ20കൊല്ലം ആയി പ്രവാസി ആണ് ഇനി ഉള്ളത് കൊണ്ട് ഓണം പോലെ നാട്ടിൽ കൂടാം അപ്പോൾ അരിപ്രശ്‍നം നടക്കണ്ടെ അപ്പോൾ വരുമ്പോൾ നോക്കാം ഏതെങ്കിലും ഇൻശാ അള്ളാ ആ സഹോദരന്റെ വണ്ടി വേഗം വിറ്റ് പോട്ടെ thankyu ഓട്ടോ കാരാ 👍
@Autokaran3 жыл бұрын
ഓട്ടോ വിറ്റു പോയല്ലോ മൂന്നുദിവസമായി വിറ്റിട്ട് പക്ഷേ വീഡിയോ മാറ്റുകയില്ല ഡിസ്ക്രിപ്ഷൻ ബോക്സിൽ നിന്ന് ആർസി ഓണർ ഉടെ നമ്പർ മാറ്റിയിട്ടുണ്ട് 👍