മമ്മൂക്ക "അഴകേ" പാടിയത് കേട്ടിട്ട് ദുൽഖറിന്റെ ചിരി... 😂😂😂 It never gets old. പിന്നെ, ചാക്കോച്ചൻ നൈസായിട്ട് ഗോളടിച്ചു.. 🤭 ഏറ്റവും ഇഷ്ടപ്പെട്ടത് സലിംകുമാർ ചേട്ടന്റെ മറുപടി ആയിരുന്നു.. ഓള് ഇനി ജന്മത്ത് ഇമ്മാതിരി ചോദ്യം ചോദിക്കില്ല. 🤣🤣
Nte monu neee oru viran thanne uuff ijjathi trols..... Adipoli ഞാൻ just ente ഫ്രണ്ട് ഒരു സോങ്ങിന്റെ ലിങ്ക് തന്നു അത് കാണുന്നന്നിന്റെ അടിയിൽ വന്നതാണ് ഈ വീഡിയോ ആദ്യം കരുതി വെറുതെ കൊറച് കണ്ടിട്ട് പോവാന്ന് ബട്ട് പിന്നെ ഞാൻ അങ്ങട്ട് sub അടിച്ചു പോയി വേറെ ലെവൽ
@reloaded66102 жыл бұрын
Mammookka ❤️😂
@SivaSiva-pn3ii2 жыл бұрын
Mammootty ude song 🤣, chakochan, tovino - "athu parayan kurachu pada kodukan elupama" 🤣
@rolex86022 жыл бұрын
5:10 അണ്ണാക്കിലടി ⚡😂😂
@baijum85492 жыл бұрын
😁😁😄😄
@al-malayali2 жыл бұрын
0:40 സ്കൂളിൽ പോകാതിരിക്കുന്നത് തഗ് ആണോ, പരാജയം ആണ്.. അങ്ങേരുടെ വീട്ടിൽ പൂത്ത കാശുണ്ട്, എങ്ങനെ കാള കളിച്ച് നടന്നാലും സപ്പോർട്ട് ചെയ്യാൻ അപ്പനും ചേട്ടനും ഉണ്ട്.. സാധാരണക്കാരന്റെ കാര്യം അതല്ല.. അറിവും വിദ്യാഭ്യാസവും എന്നും ജീവിതത്തിൽ ഒരു വലിയ മുതൽക്കൂട്ടാണ്.
@_Spader-Yt.2 жыл бұрын
ദളപതി.....🔥❤
@_Spader-Yt.2 жыл бұрын
@@honeyfrancis4951 നീ അറിയേണ്ട
@rejijagadheeshan56842 жыл бұрын
Vijay daaaaa neruppdaaaa
@richuanju11292 жыл бұрын
Vijayy
@shelby..58212 жыл бұрын
@@rejijagadheeshan5684 endi
@aswanthkp22442 жыл бұрын
1:49 aa chiri 😂
@philipsvipin16962 жыл бұрын
ഇതിൽ എനിക്ക് ഒരു തഗ് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം അല്ല... ദേഷ്യവും തോന്നി ടോവിനോയെ പോലെ ഒരു നടന്റെ അടുത്ത് അത്രെയും പബ്ലിക്കിൽ രഞ്ജിനി ഷർട്ട് ഊരി കാണിക്കാമോ എന്ന് ചോദിച്ചത് ഏതെങ്കിലും ഒരു നടിയോട് ഒരു male anchor ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ.... 😠
@jayamohanns33712 жыл бұрын
sathyam this is female chauvinism
@loveuall9162 жыл бұрын
athe sheriyaanu... chumma Tovino eppo pgms nu vannalum kore pennungal angu muscle kaanan Q nikkua... nere thirichu aayirunnel feminism om pokki pidichondu vannene...
@Rabnaanvar2 жыл бұрын
അയാളുടെ ബോഡി കാണാൻ കെട്ടിയോളുള്ളത് കുഞ്ചിനി അറിഞ്ഞില്ലേ
@philipsvipin16962 жыл бұрын
@@Rabnaanvar അതാ പറഞ്ഞെ... അതൊന്നും മര്യാദ അല്ല മാരീഡ് ആയിട്ടൊള്ള ആളോട് ചോദിക്കുന്നത് അതിനേക്കാളും മോശം ആണ്
Enakkenna english puriyathaaa😂😂😅 thalapathy is always mass
@safwankopakopa21322 жыл бұрын
സലീമേട്ടനോടുള്ള ചോദ്യം ഒരു വിവരമില്ലായ്മയാണ്.സ്ഥലകാല ബോധമില്ലാതെ ഉപയോഗിച്ച ഒരു വാക്ക് പോലും അതിലുണ്ട്. പക്ഷെ അദ്ദേഹം ദേഷ്യപ്പെടാതെ, മുഖഭാവം പോലും മാറാതെ അതിനു കൊടുത്ത മറുപടി ഉണ്ടല്ലോ മഹത്തായതാണ്.
@cinojoseph70492 жыл бұрын
Mamookka♥️Vijay annan❤️
@Anantan102 жыл бұрын
3:34 enak enna English puriyadhaa...
@shyamvibe94062 жыл бұрын
Ikkaa azhageeeeee 😂😁
@kpkd46792 жыл бұрын
Mammokka ചിരി പാട്ട് 😄👌🏻👌🏻
@windowsvlog2 жыл бұрын
എനിക്കും സലീമേട്ടന്റെ...തഗ്ഗ് ഇഷ്ട്ടായി....
@lalulal35312 жыл бұрын
അതാണ് തഗ്...
@ruexcited53422 жыл бұрын
ഇതിൽ അവസാനത്തെ salim ക്കന്റെ thug ആണ് കൂടുതൽ അടിപൊളി ആയത് 👍🔥✨️😂😂
@devgowri2 жыл бұрын
ഇതിൽ ഒരു തഗും ഇല്ല...അച്ഛൻ മോളെ വളർത്തുന്നത് പോലെ ആണോ ഇത്...ഉത്തരം പറയാൻ കഴിയില്ല അതിനു കൊഞ്ഞനം കുത്തി കാണിക്കുന്നു
@pabloescobar14852 жыл бұрын
@@devgowri 5 ആം class vare വളർത്തിയാൽ മതി
@fairyqueen82252 жыл бұрын
@@devgowri Aarenkilum film industry il varunnathinum asooya ondonn olla konasht chodyathinu salim kumarinte ans thett aanel PNE enthaanu ayal parayendath ??🙄aa situation nu suitable aayitt vere oru eg um illathond aanu adheham angane paranjathu, and ayal konjanam kuthi kaanichittilla reply koduthittund🤣
@Fahadm1732 жыл бұрын
3:28 thalapathy 😹
@sumeshmohan83972 жыл бұрын
4:9 തിരിച്ചുവരുമ്പോൾ ആ ഷർട്ട് അവിടെ കാണണം എന്ന് നിർബന്ധമില്ല.. ഒന്ന് ഇട്ടു നോക്കിയിട്ട് പോകുന്നത് നല്ലതാണ്...😛🤪😜
@PSCAudioclasses Жыл бұрын
😀
@JohnWick-tt5uv2 жыл бұрын
Mamooka steals the show
@shazyjam2 жыл бұрын
Outta these, Salim Kumar's was d best! Nice ayittu thandhakku vilichu!
@ajk44002 жыл бұрын
Salem Kumar's thug was not related to girl's question. In an interview, the interviewer (or someone asking question from audience) has the license to ask uncomfortable questions. What Salim did was he avenged the question by indirectly insulting her.