ഷഫീന ബീവിയെ പേടിയോ ജാഫർ? 😆😆 Bigg Boss Malayalam season 6

  Рет қаралды 31,179

Raj Talks

Raj Talks

Күн бұрын

Bigg Boss Malayalam season 6
#bbms6
#biggbossmalayalamvoteresulthotstar
#bbms6promo
#jasminebiggboss
#arjunbiggboss

Пікірлер: 221
@Anwarsadath7165
@Anwarsadath7165 3 ай бұрын
,, 💯💯,,ജാഫറിന്,,,, നാണവും മാനവും,, ഇല്ലാത്തത്,,,, സമൂഹത്തിന്റെ പ്രശ്നമല്ല,,,,,, അത് ആ വ്യക്തിയുടെയും ആ കുടുംബത്തിന്റെയും മാത്രം പ്രശ്നമാണ്,,, 💯💯,
@ashrafvalavil7085
@ashrafvalavil7085 3 ай бұрын
Sathyam💯👍👌
@seenasseenas4146
@seenasseenas4146 3 ай бұрын
അപ്പോൾ പള്ളി വേണ്ടേ
@prakasn.s1804
@prakasn.s1804 3 ай бұрын
Oru uluppum illatha kudumbam.
@prakasn.s1804
@prakasn.s1804 3 ай бұрын
Puthappunte adiyile paripadikal..,......panna chettakal.--------- monum -------molum
@linisanthoshkumar3269
@linisanthoshkumar3269 3 ай бұрын
സത്യം 😂
@sajinabdulsalam5649
@sajinabdulsalam5649 3 ай бұрын
കാണം വിറ്റും ഓണം ഉണ്ണണം ❌ മോളെ വിറ്റും പൈസ ഉണ്ടാക്കണം ✅ ഒരു വൃത്തിക്കെട്ട ഫാമിലി ആണ് ജാസ്മിന്റെ. ഇങ്ങിനെയും ഉണ്ടാകുമോ കുടുംബം.
@bpaul9913
@bpaul9913 3 ай бұрын
ജിൻ്റോ🏆 പുറത്ത് വലിയ ഫാൻബേസുള്ള യൂട്യൂബേഴ്സിനേയും മോഡൽസിനേയും സെലിബ്രിറ്റകളേയും പോലെ ഫാൻബേസുള്ള ആളായിരുന്നില്ല ജിൻ്റോ. എല്ലാ കണ്ടസ്റ്റൻ്റുകളും പല ബിഗ്ബോസ് പ്രേക്ഷകരും എന്തിന് ലാലേട്ടൻ വരെ ജിൻ്റോ മണ്ടനെന്ന് കരുതി. 17 മത്സരാർത്ഥികളും ജിൻ്റോയെ മണ്ടനെന്ന് വിളിക്കുകയും ആ ആഴ്ച പോകുകയും ചെയ്യും എന്ന് കരുതിയ സമയത്ത് അപമാനിതനായ ജിൻ്റോ വേദനിച്ച് കരഞ്ഞുകൊണ്ട് അമ്മയോട് ക്യാമറിയിലൂടെ കരഞ്ഞ് പറഞ്ഞു: "അമ്മയ്ക്കറിയാമല്ലോ ഞാൻ മണ്ടനല്ല എന്ന്, എനിക്ക് അത് മതി". ആരുമില്ലാത്തവന് ദൈവമുണ്ട് എന്ന് കരുതി ജിൻ്റോ രാത്രിയിൽ പ്രാർത്ഥനയിൽ ആണ് ആശ്രയിച്ചത്. പിന്നീടങ്ങോട്ട് ഗെയിമായാലും ഡാൻസ് ആയാലും ഫിസിക്കൽ/മെൻ്റൽ ചലഞ്ചുകളായാലും ജിൻ്റോ ഒറ്റയ്ക്ക് പോരാടി. പഴയ ഫാൻബേസുമായി വന്നവർക്ക് വേണ്ടി അവരുടെ ഫാൻസും പിആർ വർക്കേഴ്സും സകല സോഷ്യൽ മീഡിയകളിലും പോരാടിയപ്പോൾ മനസ്സിൽ നന്മയുള്ള ജനങ്ങൾ ഒറ്റ പേരേ വിജയിയായി പറഞ്ഞുള്ളൂ. അത് ജിൻ്റോ..🏆💪 ഇന്ന് ജിൻ്റോ കപ്പടിക്കാൻ ജനം കാത്തിരിക്കുന്നു. നന്മയുടെ വിജയവും തിന്മകളുടെ പരാജയവുമാകട്ടെ ഇന്നത്തെ ഫിനാലെ. ജിൻ്റോ കപ്പടിക്കട്ടെ..💪🏆💪
@remadevi2051
@remadevi2051 3 ай бұрын
❤❤❤
@Sheejusheeju-qq4qq
@Sheejusheeju-qq4qq 3 ай бұрын
ജിന്റോ ❤❤❤❤
@helenanayar5232
@helenanayar5232 3 ай бұрын
Very well said 👏 It's also a solace to know that the majority of Malayalees are good and kind hearted.❤
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
ജിൻ്റോ ❤❤❤❤
@NewburyOntario
@NewburyOntario 3 ай бұрын
Well said 👏👏👌👌🙏🙏
@Mydearmalayaliees
@Mydearmalayaliees 3 ай бұрын
മാമൻ ചീത്ത വിളിച്ചതിന് പകരം ജബ്രി പണികൊടുത്തതാണ് 😂😂ജബ്രി ആരാ മോൻ 😂😂പ്രതികാരം അത്‌ വീട്ടാൻ ഉള്ളതാണ് 🤣🤣🤣
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 3 ай бұрын
എനിക്കും അങ്ങനെ തോന്നി 😄
@shiju5634
@shiju5634 3 ай бұрын
ഈ സൊസൈറ്റിക്ക് നാണക്കേട്. ഇങ്ങനെയൊരു അച്ഛനും മകളും. കാശിനു വേണ്ടി എന്ത് ചെയ്യാന് റെഡിയായി അവർ.
@Roseroseeee860
@Roseroseeee860 3 ай бұрын
ഇനി എന്ത് കലിപ്പിച്ചിട്ടും കാര്യമില്ല എന്ന് അപ്പനും ചിന്തിച്ചു കാണും, ഗബ്രിയോട് ഇണങ്ങികൂടി നിന്നാലേ കാര്യമുള്ളൂ എന്ന് അയാൾക്ക് മനസിലായിക്കാനും കാരണം ഇനി മകളെ ചൊവ്വുള്ളടത്തേയ്ക്ക് ആരും കെട്ടികൊണ്ട് പോകില്ല അപ്പൊ ഗബ്രിയേകൊണ്ട് എങ്ങനെയെങ്കിലും കെട്ടിക്കാൻ നോക്കുവാരികും, അല്ലാതെ എന്ത് ചെയ്യും,
@soumyasunil819
@soumyasunil819 3 ай бұрын
Yes eni gabriyekond mole kettikunatha block daddyk nallath
@rameshcppodcasts
@rameshcppodcasts 3 ай бұрын
ലവളെ വീട്ടിൽ കേറ്റുമോ അമ്മച്ചി? വിശ്വാസം എന്നൊന്ന് ഇല്ലേ
@ushac.v3908
@ushac.v3908 3 ай бұрын
Yes athanu sathyam
@jessysebastian3412
@jessysebastian3412 3 ай бұрын
അതിനു ഗബ്രിയുടെ വീട്ടുകാർ സമ്മതിക്കണ്ടേ
@viswalakshmi8001
@viswalakshmi8001 3 ай бұрын
ഗബ്രി മതം മാറുമോ. കണ്ടറിയാം. അവന്റെ വീട്ടുകാർ സമ്മതിക്കില്ല
@vavi1200
@vavi1200 3 ай бұрын
രാജേട്ടാ അവൻ ഒരു നല്ല വീട്ടിലെ പയ്യൻ ആണ്.. ജാഫർ തറ ആണ്.. ജാഫർ പറയുന്നത് കേട്ടാൽ അവന്റെ മോളെ പ്രേക്ഷകർ എന്തോ ചെയ്ത പോലെ ആണ്.. എടാ ജാഫർ എന്ത് തന്നെ ആയാലും മോളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചു കൊടുക്ക് അല്ലെങ്കിൽ അവൾ.... നിന്റെ മോൾ ഒരുത്തനുമായി എൻഗേജ്മെന്റ് നടത്തി അവനെ കൊണ്ട് സകല സാധനം വാങ്ങി bb യിലോട്ട് വന്ന് എന്നിട്ട് ഒരാഴ്ച കൊണ്ട് അവൾ ഗബ്രി യെ വളച്ചു അയ്യോ ജാഫർ മോൾ കാണിച്ച സകലതും കണ്ട് അല്ലെ ഞങ്ങൾ അവളെ വല്ലോം പറഞ്ഞത്.. മോളെ ഗബ്രി യുടെ തലയിൽ കെട്ടി വെക്ക് അവന് വേണ്ടാ എങ്കിൽ hafiz ന്റെ തലയിൽ വെച്ച് കെട്ട്...
@rameshcppodcasts
@rameshcppodcasts 3 ай бұрын
🫢
@ushac.v3908
@ushac.v3908 3 ай бұрын
😂😂👏👏
@Yodha278
@Yodha278 3 ай бұрын
Pakshe Kudumbathil pirannathinte oru lakshanavum BB house il Gabri kaanichilllo suhruthe😂
@vavi1200
@vavi1200 3 ай бұрын
@@Yodha278 അത് കാണിക്കാൻ ഉള്ള അവസരം അവൾ കൊടുക്കുന്നില്ലല്ലോ... അവൻ ഇപ്പോൾ വന്നപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു ഇവൾക്ക് control പോയി നടക്കുവല്ലേ... ഇവൾ അങ്ങോട്ട്‌ ചെല്ലുമ്പോ അവൻ അത് മുതലാക്കി.. 😀😀😀ഇതിനൊക്കെ ഇങ്ങനെ വർത്താനം പറയാൻ പറ്റില്ല 🙏🏻🙏🏻
@viswalakshmi8001
@viswalakshmi8001 3 ай бұрын
എല്ലാം അറിഞ്ഞുകൊണ്ട് ഇവളെ നല്ല ഫാമിലി വല്ലോം കെട്ടുമോ. പിന്നെ അവസാനം ഉള്ള അത്താണി ചപ്രി തന്നെ. ഇവൻ മതം മാറുമോന്നു കണ്ടറിയണം. ഇവന്റെ വീട്ടുകാർ ഇവളെ accept ചെയ്യുമോ. എല്ലാം കണ്ടു അറിയേണ്ടി ഇരിക്കുന്നു
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
മുല്ലയുടെ വാപ്പ മുല്ലാപ്പ..മുല്ലാപ്പ വന്നത് സായിയുടെ സാന്നിധ്യത്തിൽ മകളുടെ കൈ പിടിച്ച് മരുമകൻ്റെ കയ്യിൽ യേൽപ്പിക്കുക.. ഈ ദൗത്യം ഭംഗിയായി അവതരിപ്പിച്ചു കഴിഞ്ഞ് മകളെയും മരുമകനെയും ഹോട്ടലിലോട്ട് കയറ്റി വിട്ടിട്ട് മുല്ലാപ്പ നാട്ടിൽ തിരികെ പോകും..മോളും മരുമോനും ഹണിമൂൺ ഒക്കെ ആഘോഷിച്ച് ഇഷ്ടമുള്ള സമയം ഇഷ്ടമുള്ള വീട്ടിലോട്ട് വരും..😂😂😂
@linisanthoshkumar3269
@linisanthoshkumar3269 3 ай бұрын
😂😂😂
@balikathilakan9270
@balikathilakan9270 3 ай бұрын
ഗബ്രിയുടെ ഫാമിലി കുറച്ചു നല്ല ഫാമിലി ആണെന്ന് തോന്നുന്നു..ഇത്രയും തറ ഫാമിലിയുടെ മോളെ ഉൾകൊള്ളാൻ പറ്റുമോ
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
@@balikathilakan9270 നല്ല ഫാമിലി ഇങ്ങനൊരു മോനെ വെച്ച് പൊറുപ്പിക്കുമോ
@saraswathin7333
@saraswathin7333 3 ай бұрын
സായിയുമായിട്ടുള്ള കുട്ട് കെട്ട് ജാഫറിനും മകൾക്കും വള്ളിയാകും സ്വന്തം കുടുബത്തിലെ പ്രശ്നം തിർക്കാൻ ബിഗ് ബോസിൽ പോയ സായി മറ്റുള്ളവരുടെ പ്രശ്നം എങ്ങനെ തീർക്കും സ്വന്തം കുടുബം നന്നാക്കാൻ പറ്റാത്തവന ഇനി മറ്റോരു കുടുബം നന്നാക്കുന്നത് ഇവനേയോക്കെ എന്ത് പേരിട്ട് ജനം വിളിക്കും വഴയേ ന്നല്ലാതെ കഷ്ട്ടം😂😂😂😂
@MyChannel-bd1lm
@MyChannel-bd1lm 3 ай бұрын
After bb,മുല്ലയുടെ ഒരു വെളിപ്പിക്കൽ video വരുന്നതാരിക്കും,munna break നു ശേഷം വന്നത് പോലെ,ഒരു ദുഃഖപുത്രി styil ൽ 😂
@omanaamith9736
@omanaamith9736 3 ай бұрын
ജിന്റോയെ തോൽപ്പിക്കാൻ ദുഷ്ട ശക്തികൾ ഒന്നിച്ചുകൂടി എന്നാണ് എനിക്ക് തോന്നിയത്.
@saneeshtoms7456
@saneeshtoms7456 3 ай бұрын
Block ജാഫർ + കുലവാഴ കണ്ണൻ സായി = ജാസണ്ണൻ 🔥
@jamunaanilkumar3007
@jamunaanilkumar3007 3 ай бұрын
അവൾ ജയി ക്കണം എന്ന് mind ഉള്ളവൻ ആയിരുന്നു എങ്കിൽ അവൻ മര്യാദക്ക് നിൽക്കും ആയിരുന്നു.. അവന് -ve ആയാലും famous ആകാൻ നോക്കുവാണ് അവൻ.
@AliIrani-y5i
@AliIrani-y5i 3 ай бұрын
Jinto ❤
@anithasasikuamar8333
@anithasasikuamar8333 3 ай бұрын
സെക്കണ്ടോ thirdo വന്നോട്ടെ കപ്പ്‌ അവൾക്ക് കിട്ടാതിരുന്നാൽ മതി സംസ്ക്കാരവും നിലവാരവും ഇല്ലാത്ത അവൾ കപ്പ്‌ അടിച്ചാൽ മലയാളികൾക്കാണ് നാണക്കേട് സമൂഹം എന്താണ് അവളിൽ നിന്ന് പഠിക്കേണ്ടത്
@nissynissy4320
@nissynissy4320 3 ай бұрын
I feel very sorry for Gabri's parents, not for Gabri.
@ponnuponnu8356
@ponnuponnu8356 3 ай бұрын
Jinto 🏆❤️🔥
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 3 ай бұрын
ഗബ്രിയുടെ ചായക്ക് ചൂട് കൂടിയത് കാരണം ഊതി തണുപ്പിച്ചു കൊടുക്കുന്ന ജാഫർ ആണെന്റെ ഹീറോ ❤️
@cindrellacindrella5780
@cindrellacindrella5780 3 ай бұрын
Makalude thuppal maathram porallo😮
@omanaamith9736
@omanaamith9736 3 ай бұрын
ജാഫർ കുട പ്പിടിച്ചു കൊടുത്തത് കൊണ്ടാണ് പഴയതിനേക്കാൾ കൂടുതലായി കെട്ടിപ്പിടുത്തം നടത്തിയത്.
@pabloxq-ed2x3m
@pabloxq-ed2x3m 3 ай бұрын
ഒരു fan base ഇല്ലാതെ ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് നിന്നു പോരാടിയ ജിന്റോ തന്നെ ആണ് വിന്നർ ആവണ്ടത് എന്നാലേ ഈ show തുടങ്ങുമ്പോൾ ഉള്ള ആ സോങ് പോലും അർഥം ഉള്ളത് ആയി മാറൂ
@MyCreativity_world
@MyCreativity_world 3 ай бұрын
ഉണ്ട😂 ചുമ്മാ തമാശ പറയാതെ... ഈ പറയുന്ന യൂടോബോളികൾ എല്ലാം ജിൻ്റോയുടെ PR ആണ്. പിന്നെ പുറത്തും കുറ PR ഉള്ള്ള കൊണ്ട് ജയിച്ചു
@vasanth10763
@vasanth10763 3 ай бұрын
വാപ്പ ഉറപ്പു നൽകിയിട്ടുണ്ടാവും. ഗെയിം കഴിഞ്ഞാൽ കല്യാണം.
@Yodha278
@Yodha278 3 ай бұрын
Athinu Gabri sammathikkande😂... Ithu ketta udan avan Jeevanum kond odum
@Empoergienne
@Empoergienne 3 ай бұрын
അവർ പറഞ്ഞ് തീർത്തെങ്കിൽ നിങ്ങൾക്കെന്താ പ്രശ്നം... നിങ്ങൾ വ്യൂസിന് വേണ്ടി എന്ത് mannagattayum വിളിച്ചു പറയുന്നത് എന്തിനാ.... അവരെ personal ലൈഫിൽ എന്തിനാ കേറി നോക്കുന്നെ... നിങ്ങൾ നിങ്ങളുടെ ലൈഫ് നോക്കി sheriyaakk
@rameshcppodcasts
@rameshcppodcasts 3 ай бұрын
പബ്ലിക് ഡോമെയിൻ ഇൽ ഉള്ള കാര്യങ്ങൾ മാത്രമേ പറയുന്നുള്ളു
@riyabimal9042
@riyabimal9042 3 ай бұрын
Avalude bedroomil aarum poyi olinju nokkiyittalla parayunnathu😂aval public platform il kaattikootoya kama kelikale kurichaanu
@B_lux
@B_lux 3 ай бұрын
Wow Jaffernu fake ID yo
@bindhueldhose4854
@bindhueldhose4854 3 ай бұрын
ഇവരുടെ പിറകെ എന്തിനായിരിക്കുന്നോ നന്ദന എന്ന കുട്ടി നടക്കുന്നെ
@anithasasikuamar8333
@anithasasikuamar8333 3 ай бұрын
വീട് വെക്കാൻ അവര് സഹായിക്കുമല്ലോ
@Yodha278
@Yodha278 3 ай бұрын
​@@anithasasikuamar8333😊👌
@UvaisUc
@UvaisUc 3 ай бұрын
ഉളുപ്പില്ലാതെ ഒരു വാപ്പ.
@malluworldstory
@malluworldstory 3 ай бұрын
Sathyangal pachak vilich parauna oral anu shafeena chechy❤❤❤❤. Enthayalum e myrukale kalum nalla alanu shafeena chechy❤❤❤❤.
@sajaisajai2504
@sajaisajai2504 3 ай бұрын
ജാസ്മിൻ്റെ ഉപ്പ ശരിക്കും സ്വന്തം പല്ലിൽ കുത്തി നാറ്റിച്ചോണ്ടിരിക്കാണ് ....... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ .......😂 പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ.........😂😂😂😂😂😂
@sreesree22
@sreesree22 3 ай бұрын
Shaji pappan paranjapole...vedi kondavanum vechavanum preshnam illa...puga kandavarka ipo kuttam😂😂😂😂
@ashrafvalavil7085
@ashrafvalavil7085 3 ай бұрын
😀😀😀👍👌💯
@LakshmiLechu-vt7cc
@LakshmiLechu-vt7cc 3 ай бұрын
അവര് ന്തോ കാണിച്ചോട്ടെ നമ്മൾക്ക് ജിന്റോ കപ്പ് അടിക്കണം അത്രേ ഉള്ളു... മുല്ല കില്ല പോകാൻ പറ 😅😅
@ebinbopara
@ebinbopara 3 ай бұрын
Sai kura
@JudithDrose
@JudithDrose 3 ай бұрын
Bro pls gv latest vote details ❤❤❤
@yadhukrishnanravi1729
@yadhukrishnanravi1729 3 ай бұрын
Finale voting update cheyyu please.
@soumyamomworld8764
@soumyamomworld8764 3 ай бұрын
മുല്ല മോൾക്കെതിരെ പറഞ്ഞവർക്കൊക്കെ ഞങ്ങൾ ഒരുമിച്ച് വന്നു മറുപടി തരും എന്നാണ് പറഞ്ഞത്
@Ann_s123
@Ann_s123 3 ай бұрын
Jasmne prorect cheyan ellarum onnay..sai nthoru caring..mm. ..namal peeshakar eni attck cheyan onbu ellaee...vere pani ellaa
@valsalakollarickal7421
@valsalakollarickal7421 3 ай бұрын
ഒരു സീസണിലും ഒരു contestant ഉം ജാസ്മിൻ കാണിക്കുന്ന വൃത്തികെട്ട ഗെയിം കഴിഞ്ഞ 5സീസണിലും ഉണ്ടായിട്ടില്ല.. ഇവടെ register ചെയ്ത തൊലി ആണ് ജാസ്മിന്റെ.. വർഷങ്ങളായി വിദേശത്തു ജോലി കഴിഞ്ഞു ഭാര്യയെ കാണാൻ ഓടി എത്തുന്ന ഭർത്താവിന്റെ സ്നേഹം.. ലാളന, ഇതൊക്കെയാണ് ഗബ്രിയും ജാസ്മിനും bb യിൽ കാണിച്ചുകൊണ്ടിരിക്കുന്നു. Public പ്ലെയ്സിൽ വന്ന് തോന്ന്യവാസം കാണിക്കുമ്പോൾ പ്രേക്ഷകർ പ്രതികരിക്കും... 23വയസുള്ള ഈ കുട്ടിക്ക് ഒരു life ഉള്ളതല്ലേ... ഗബ്രി ഇവളെ കെട്ടിയാൽ ok.. അവൻ കെട്ടില്ല എന്റെ friend ആണെന്നാണ് അവൻ പറയുന്നത്.. നാണം എന്ന് പറഞ്ഞ സംഭവം എന്താണെന്ന് അവൾക്ക് അറിയില്ല.... 😡
@yadhukrishnanravi1729
@yadhukrishnanravi1729 3 ай бұрын
Finale voting updates kittiyo. Raj anna?
@milis5781
@milis5781 3 ай бұрын
ചേട്ടോ വോട്ട് വിവരം വല്ലതും അറിഞ്ഞോ
@rameshcppodcasts
@rameshcppodcasts 3 ай бұрын
ജിന്റോ വിൻ ചെയ്യും
@sharonsamuel8787
@sharonsamuel8787 3 ай бұрын
jinto jayichu
@jubimathew3169
@jubimathew3169 3 ай бұрын
@@sharonsamuel8787show end ayo?
@aiminathnisha9561
@aiminathnisha9561 3 ай бұрын
Block daddy ku cash mathi molu engane aayalum ok .Naanam illatha Jaffar
@renipookunju
@renipookunju 3 ай бұрын
Plz give the latest voting results... Cup aarka enu update cheyamo???(Jintoyku ano)...Evening vare wait cheyanulla kshama illa!!!!
@vishnu2933
@vishnu2933 3 ай бұрын
Jinto cup adichu💯🏆🏆
@renipookunju
@renipookunju 3 ай бұрын
​@@vishnu2933🥳🥳😇
@Jokergamer9-e8p
@Jokergamer9-e8p 3 ай бұрын
ജിന്റോ തൂക്കി 🏆🏆🔥
@govindsaji4028
@govindsaji4028 3 ай бұрын
സായി യുടെ വീഡിയോ ഇനി ആരെങ്കിലും കാണുമൊന്നു കണ്ടറിയാം
@lekshmimenon196408
@lekshmimenon196408 3 ай бұрын
Jintappan ❤️ 💪🏻
@sruthymurali3837
@sruthymurali3837 3 ай бұрын
മറ്റുള്ളവരെ പോലെയാണോ Sai...അയാളൊരു യൂട്യൂബർ അല്ലേ...അയാൾ എല്ലാവരെയും വലിച്ചു കീറി വിമർശിക്കുന്ന ആളല്ലേ...അയാൾക്ക് എന്ത്‌ യോഗ്യത ഉണ്ട് മറ്റ് യൂട്യൂബേർസ് നെ കുറ്റം പറയാൻ...കഷ്ടം തന്നെ Sai...എന്ത്‌ നിലപാടാണ് നിങ്ങൾക്കുള്ളത്..ജാസ്മിൻ അവിടെ കാണിച്ചു കൂട്ടിയത് ഏഷ്യാനെറ്റ് telecast ചെയ്തു..അത് കണ്ട് വിമർശിച്ച ആൾക്കാരാണോ ഇപ്പോൾ കുറ്റക്കാർ.... Shame on you Sai 🤦🏻‍♀️👎🏻👎🏻
@sajaisajai2504
@sajaisajai2504 3 ай бұрын
100 % സത്യം
@SumeshVs-e7p
@SumeshVs-e7p 3 ай бұрын
Jafferinte veettukark mathram ullathalla aa show..public platform aakumbol ellarum abhiprayam parayum..athinu kuru potteettu kariamilla...
@jollykc7746
@jollykc7746 3 ай бұрын
Winner only jinto
@MeeraPokkamthanam
@MeeraPokkamthanam 3 ай бұрын
Jafar has no other option. What an ironic situation .Gabri was a gamer with hidden agenda..
@AliIrani-y5i
@AliIrani-y5i 3 ай бұрын
Raj anna vote result idu jinto jayikuvo
@kunhilakshmi7765
@kunhilakshmi7765 3 ай бұрын
Very correct
@abhiramp3810
@abhiramp3810 3 ай бұрын
Jasmin purath vannitt oru karyam matram cheythaa mathi...njn cheythath thettanu athinu ellavarum ennod kshamikkanam...itrem matram paranja mathi...njngal ellarum avalod porukkum..
@jisha261
@jisha261 3 ай бұрын
നമ്മൾ അവളോട് പൊറുത്തിട് എന്താ കാര്യം.. അതിന്റ ഭാവി അവൾ തന്നെ തോണ്ടി
@abhiramp3810
@abhiramp3810 3 ай бұрын
​@@jisha261oru manushika pariganana paranjoonnee ullu chechi...enikkum jasmine vallya thalparyam onnullaa...
@jisha261
@jisha261 3 ай бұрын
@@abhiramp3810 അതാണ് നമ്മൾ അവളുടെ നല്ലത് പറയുന്നത് അവൾക്കും അവളുടെ ഫാമിലി ക്കും മനസ്സിൽ ആകുന്നില്ല.. അവളുടെ father നാട്ടുകാരെ ചീത്ത വിളിക്കുന്നു
@raghavankvr9753
@raghavankvr9753 3 ай бұрын
50 ലക്ഷവും കാറും കിട്ടിയില്ലെങ്കിൽ എൻ്റെ തനിനിറം കാണുക
@anujacob6409
@anujacob6409 3 ай бұрын
Jaffer, alla brother k d
@govindsaji4028
@govindsaji4028 3 ай бұрын
ഗബ്രി ഒരു വിഷവിത്ത് ആണ്. അവൻ മനഃപൂർവം ഇപ്പൊ വന്നിട്ട് കാണിച്ചു കൂട്ടുന്നത്
@lathikabalan1707
@lathikabalan1707 3 ай бұрын
ഇതെന്ത് ഏതോ ഒരു വില്ലൻ സിനിമ കണ്ട മാതിരി ആകുമല്ലോ മകൾക്ക് വേണ്ടി ഇത്രയും തറ ആകരുത് ഒരു ബാപ്പ
@sajithakp8668
@sajithakp8668 3 ай бұрын
Jasmine gabri ❤❤❤
@padmaanilkumar5591
@padmaanilkumar5591 3 ай бұрын
ഇനി വേറെ വഴി ഇല്ലല്ലോ ഏതെങ്കിലും നല്ല പയ്യനെ ഇനി മോൾക്ക് കിട്ടുമോ ഗബ്രി ഇരിക്കട്ടെ
@adwaith4759
@adwaith4759 3 ай бұрын
Sir ellam kzhinjille iniyum enthina mattorlude jeevitham vachu vedio undakkunnathu
@VishnuAshokan92
@VishnuAshokan92 3 ай бұрын
Rajetta matte rajamanikyathil mammokka parayumpole apoo ellarum joint aya sthithikku varin swalpam borattayum erachi okke kazhichittu pokam🤣🤣🤣🤣🤣
@ginivv7640
@ginivv7640 3 ай бұрын
Njangjal viewers ellam sirnte oppam und, saiyude vicharam jafferinte oppmulla photo ittalu maravazha valiya pulli ayannanu pottan
@ShyilaS-hb5ei
@ShyilaS-hb5ei 3 ай бұрын
ഗബ്രി ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു അപ്പോൾ ഗബ്രി ആ പെണ്ണിനെ തേച്ചു ജാസ്മിനെ കെട്ടും അല്ലേ
@kochumonmonkochu1706
@kochumonmonkochu1706 3 ай бұрын
Hi Raj please leave them alone
@B_lux
@B_lux 3 ай бұрын
😂 oh sher shaar
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Jasmin❤
@govindsaji4028
@govindsaji4028 3 ай бұрын
ഒരിയ്ക്കലും ജാസ്മിനും ഗബ്രിയും സ്വഭാവം ഒത്തു പോകില്ല
@revammagopalan9525
@revammagopalan9525 3 ай бұрын
Gabri നല്ല cash team ആണ്. Gabri കല്യാണം കഴിക്കുമോ. തോന്നുന്നില്ല. അതിന്റെ ആവശ്യമില്ല. ഇതൊക്കെ കുറച്ചുനാളുകൾ കഴിഞ്ഞാൽ മാറും. എല്ലാം ഗായിമിന്റെ ഭാഗമല്ലേ. ഇതിനേക്കാൾ എന്തൊക്കെ ചെയ്തവർ സമൂഹത്തിൽ ജീവിക്കുന്നു. ഒരു റിയാലിറ്റി ഷോ ആയതുകൊണ്ടാണ് ജനങ്ങൾ ഇങ്ങനെ പ്രതികരിക്കുന്നത്. ഗെയിം കഴിഞ്ഞു. ഇനി പുറത്ത് യഥാർത്ഥ ജർവിതത്തിൽ ആരും ഇടപെടുകയോ വിമർശിക്കുകയോ ചെയ്യാതിരിക്കുക. പിന്നെ Raj ഗബ്രി ഒറ്റയ്ക്ക് എന്തു ചെയ്തു. റി എൻട്രിയിൽ ഗബ്രി പറയുന്നത് വളരെ പക്വതയോടെയാണ്.പുറത്ത് വന്നാൽ നേരിടേണ്ട കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു, വീട്ടുകാര് നല്ലതിനാണ് എല്ലാം ചെയ്ത തെന്നു പറയുന്നു എന്തിനും കൂടെ യുണ്ടാകും എന്നുപറഞ്ഞു. അല്ലാതെ റെസ്മിൻ പറഞ്ഞ പോലെ പുറത്ത് അടിപൊളിയാണെന്നു പറഞ്ഞാൽ പെട്ടന്ന് പുറത്തുവന്നു ഷോക്കാകും. പിന്നെ bathroom സൈഡിൽ ജാസ്മിനാണ് അങ്ങോട്ട്‌ hug ചെയ്തത്. ഗബ്രിയേ മാത്രം പറയാതെ. ഒരുകൈ അടിച്ചാൽ sound കേൾക്കില്ല. ഇനി അവരെ വെറുതേ വിടുക
@anasachu7442
@anasachu7442 3 ай бұрын
Iyal toxic personality ane 💯
@anitaanitacottage4458
@anitaanitacottage4458 3 ай бұрын
Correct
@jollykc7746
@jollykc7746 3 ай бұрын
വോട്ട് ഫോർ ജിൻ്റോ plz
@dreamwouldshorts2348
@dreamwouldshorts2348 3 ай бұрын
ബെസ്റ്റ് ചപ്രിയ ചീത്ത വിളിച്ച ജാഫർ 😂😂😂
@habrahendless8687
@habrahendless8687 3 ай бұрын
രാജ് talks താങ്കള്‍ ഇതില്‍ നിന്നും കിട്ടുന്ന വരുമാനം എന്തു ചെയ്യും
@ippuuus
@ippuuus 3 ай бұрын
നിന്റെ accountil ayakkam
@mydream7293
@mydream7293 3 ай бұрын
മക്കൾ ഉള്ള ഒരാളും ഇങ്ങനെ പറയില്ല
@ushat8379
@ushat8379 3 ай бұрын
നാണമില്ലേ ഇങ്ങനെ പറയാൻ കഷ്ടം - ഗെയിം കഴിഞ്ഞില്ലേ ഇനിയെന്തായായാലെന്താ - ??
@mydream7293
@mydream7293 3 ай бұрын
എല്ലാവരും നന്നായി ഇരിക്കട്ടെ അതിന് നിങ്ങൾക്ക് എന്താ ഒരു പെൺ കുട്ടിയെ എന്തിനു ഇങ്ങനെ ഉപദ്രവം ചെയ്യുന്നു
@rajtalks9061
@rajtalks9061 3 ай бұрын
കുഞ്ഞ് വാവ പിടിച്ച് കുറച്ച് പാല് കൊടുക്ക്..
@valsalasrinivasan8521
@valsalasrinivasan8521 3 ай бұрын
Marriage date announcement by Broker agent Sai Mamma panni😂😂😂😂
@rinuthomas5456
@rinuthomas5456 3 ай бұрын
സഫീനയോട് muttan piyal സുനയും കൂട്ടരും ഇച്ചി മുള്ളും😂😂😂😂
@lenasvlog2303
@lenasvlog2303 3 ай бұрын
മതിയെടോ കുറെയായില്ലേ മുല്ല മുല്ലാ ന്നും പറഞ് ഇനിയെങ്കിലും നിർത്തിക്കൂടെ
@yadhukrishnanravi1729
@yadhukrishnanravi1729 3 ай бұрын
Ini ariyanulla oru karyam matram. Afsal ee planningil involved anno enne.
@ammuzzdreamworld3563
@ammuzzdreamworld3563 3 ай бұрын
Ithu Asianet paranjitu gabri and jasmine cheytha planned combo aanu so athu jinto paranja pole appanum ammakum ellarkum ariyam but limit vitu poyi purathu negative ayenu vanaposhamu prasnamayathu
@bindhubahukuttan6968
@bindhubahukuttan6968 3 ай бұрын
എന്തായാലും പറയുന്നവർക്കും, കാണുന്നവർക്കും കേൾക്കുന്നവർക്കും നഷ്ടം ഒന്നും ഇല്ലല്ലോ അവരുടെ ജീവിതം അവര് തീരുമാനിക്കും
@ShyilaS-hb5ei
@ShyilaS-hb5ei 3 ай бұрын
ഗപ്പി ഒരു പെണ്ണിനെ തേച്ചിട്ട് വേറെ ഒരു പെണ്ണിനെ കിട്ടുന്നു
@RekhaSini-rz6dq
@RekhaSini-rz6dq 3 ай бұрын
Etokke gameinte bhagamanennu parayum
@ponnu277
@ponnu277 3 ай бұрын
ഈ ചേർന്നിരിക്കലും ഫോട്ടോയെടുക്കും കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ അവൾക്ക് കുറച്ചുകൂടെ വോട്ട് കിട്ടിയിരുന്നേനെ...വീരവാദം മുഴ ക്കി ആ പയ്യനെ തെറി വിളിക്കുന്നതിന് പകരം പുറത്ത് കല്യാണം കഴിച്ചു കൊടുക്കാൻ പ്ലാൻ ചെയ്തിരുന്നെങ്കിൽ അത് പബ്ലിക്കിനോട് ഷെയർ ചെയ്തിരുന്നെങ്കിൽ അവൻ ബിഗ് ബോസ് ഹൗസിൽ പോയി എന്ത് കാണിച്ചാലും ജനങ്ങൾ അത് അംഗീകരിച്ചേനെ... രണ്ടുദിവസം കൊണ്ട് തന്നെ ആ കുട്ടി ടോപ് ഫസ്റ്റ് ആയേനെ... നിമിഷവും വിട്ട ഫോട്ടോ കുറച്ചുമുമ്പ് വിടായിരുന്നില്ലേ.. എന്തായാലും ജിന്റോ യേ ദൈവം ചതിച്ചില്ല 🎉🎉🎉🎉🎉🎉ജിന്റോ ❤❤❤❤❤
@amayy-p5c
@amayy-p5c 3 ай бұрын
Ningl allei full planningum aaytt jinto nte pr aayi work cheythe😂...ethiraali jasmin aavumnn thonniyappo maximum degradum cheyt AVL ang negative aakki....
@RekhaSini-rz6dq
@RekhaSini-rz6dq 3 ай бұрын
Family koothara gabritudeyum
@thomasdaniel2398
@thomasdaniel2398 3 ай бұрын
Arjum won due to Strethu's votes.
@divyarose32
@divyarose32 3 ай бұрын
ഇനി എങ്കിലും ജാസ്മിൻ എന്ന് പറ മുല്ല ഒന്നും ഇനി വേണ്ട ജാസൂട്ടി runner up ആകണം അർജുൻ വേണ്ട ജിന്റോ മുത്ത് winner ❤❤❤
@MazhaprasanthPrasanthmaz-iv9rv
@MazhaprasanthPrasanthmaz-iv9rv 3 ай бұрын
👍
@MubinPA-jj4bo
@MubinPA-jj4bo 3 ай бұрын
Jasmine ulla kondu matram cup adicha jinto undeserving rayavu
@shabudavid823
@shabudavid823 3 ай бұрын
വേറെ വല്ല വിഷയത്തിൽ പോകു ഈ നാണം കേണ്ട വിഷേയം
@muhammadalthaf1665
@muhammadalthaf1665 3 ай бұрын
Chetta vittu kalay ellam kazhinjillea
@AnnaAjy
@AnnaAjy 3 ай бұрын
Shafeena Ithaye choriyan poyal aalu mandhukayalla cheyyuka, Athukkum mele cheyyan calibour ulla lady aanu avar, Prathekichu Unnikannan 😂 Mindoolla Chetta
@govindsaji4028
@govindsaji4028 3 ай бұрын
ജാഫർ അറിഞ്ഞു കൊണ്ട് ആണെന്ന് തോന്നുന്നു ഗബ്രി ഇമ്മാതിരി ചേഷ്‌ടകൾ ഒക്കെ കാണിച്ചു ജാസ്മിൻ ന്റെ രണ്ടാം സ്ഥാനം കളഞ്ഞു
@mujeebmanaloor3302
@mujeebmanaloor3302 3 ай бұрын
ലെസ്ബിയൻ resmin 😁😁😏
@ShahanazAbid
@ShahanazAbid 3 ай бұрын
Ninghalk iniyum nirtharayille🤦‍♀️epo nokiyalum jasminte purage
@josejohn7324
@josejohn7324 3 ай бұрын
Jasmin, leave tat lady😂😂😂😂
@lenasvlog2303
@lenasvlog2303 3 ай бұрын
ബ്ലോക്കിനെ വെച്ച്പ്പിലും കളിയാക്കുന്നു കുറച്ചു പ്രായായില്ലേ ദൈവത്തിന് അധികം പണിയൊന്നുമില്ല ബ്ലോക്ക്‌ വരാനൊന്നും
@anupvkr
@anupvkr 3 ай бұрын
eda inagne irachu thinnu jeevikkathe ne,
@haristar3689
@haristar3689 3 ай бұрын
Safeenna ഒരു വിഡിയോ ഇട്ടിട്ടുണ്ട് 😂
@nissynissy4320
@nissynissy4320 3 ай бұрын
Sathyam paranjaal Sai Gabriyude kudumbathe nassippikukayaanu. Sai villain
@justinjose6550
@justinjose6550 3 ай бұрын
Vere vella topic um para chetta..grand finale alle..nigalkk ingane chorinjondu irikan oru madupp illeee😢
@nisharajan5565
@nisharajan5565 3 ай бұрын
mulla fan annoo daa chetta,ninte appan poyi vilikada
@ashakrishnan5044
@ashakrishnan5044 3 ай бұрын
സായിയുടെ ഫ്രണ്ട് ജിത്തു ഭായി പറഞ്ഞത് എന്തൊക്കെ ആണ് 🤭..
@ebiabivlogs2214
@ebiabivlogs2214 3 ай бұрын
ചേട്ടൻ ജാസ്മിന് ഇനി കപ്പ് ഒന്നും വേണ്ടാ അതിലും വല്ല്യ സമ്മാനം അവളുടെ വാപ്പ പുറത്ത് ഒരുക്കി വച്ചേക്കുന്നു അവൾ പുറത്ത് എത്തിയാൽ ഉടൻ ഗബ്രിയുമായുള്ള വിവാഹം പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും അടുത്ത വാപ്പേടെ പ്ലാൻ എന്ന് തോന്നുന്നു അതാവും ഗബ്രിയെ വിളിച്ച് അടുത്തിരുത്തി full സപ്പോർട്ട് കൊടുത്തുകാണും നീ ജാസ്മിന്റ അടുത്തു പോയി എന്തൊക്കെ കാണിച്ചാലും എനിക്ക് പ്രശ്നം ഇല്ല ഞാൻ കണ്ണടച്ചിരുന്നോളാം എന്ന് അല്ലെങ്കിൽ പിന്നെ അവൻ ഇത്ര ധൈര്യമായി എങ്ങനെ കാണിക്കുവോ ബാത്രൂമിന്റെ അവിടെ വച്ചുള്ള സീൻ പോലും അവന് പിടിച്ച് മാറ്റമായിരുന്നല്ലോ പിന്നെ ഗബ്രി ഇപ്പൊ പോയതിനു ശേഷം ജാസ്മിന്റെ കരച്ചിൽ കേട്ട് കുഞ്ഞുങ്ങൾ വരെ പേടിച്ച് ഓടിവന്നു ഞാൻ ആ ഭാഗം കണ്ടില്ല കിച്ചണിൽ ആയിരുന്നു കുഞ്ഞുങ്ങൾ അമ്മ കൊക്കാച്ചി എന്നും പറഞ്ഞ് ഓടി അപ്പൊ എനിക്ക് തോന്നി ഇരുട്ടത് ആയിരിക്കും അവൾ കരയുന്നതെന്ന് 😆😆😆
@ramshadpalakkad2972
@ramshadpalakkad2972 3 ай бұрын
Kutikodupp veeran jafar vedchi jasmin chanthupot jabri balebesh kuude nikkar pondeum😂
@thachuhussainthachu5275
@thachuhussainthachu5275 3 ай бұрын
Shafeena beevi aara?
@malluworldstory
@malluworldstory 3 ай бұрын
Shafeena beevi en search aku youtube
@girija7775
@girija7775 3 ай бұрын
ഒരിയ്ക്കലും ഗബ്രി.. ജാസ്മിനെ കല്ല്യാണം കഴിക്കില്ല... Nte msg ഇവിടെ കിടന്നോട്ടെ...
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН