കമ്മികൾ ഉണ്ടാക്കുന്ന ബോംബിന്റെ കാര്യമല്ല. അണുബോംബിന്റെ കാര്യമാണ്
@madmax585515 күн бұрын
ഇത് ഒരു പ്രോപഗണ്ട ആകാൻ ചാൻസ് അധികമുണ്ട് ഇങ്ങനെ ഒരു വാർത്ത പരത്തിയാൽ ഒരുപക്ഷേ മറ്റ് രാജ്യങ്ങളിൽ നിന്നും പാകിസ്ഥാന് ഒരു സപ്പോർട്ട് ഉണ്ടാവും എന്ന ധാരണ മനസ്സിൽ വെച്ചിട്ട് പാക്കിസ്ഥാൻ സൈന്യം മനപ്പൂർവ്വം ഇങ്ങനെ ചെയ്യുന്നതാകാനും മതി.