"അഫ്ഗാനിലെ സ്ത്രീകൾക്ക് ആറാം Class വരെയേ പഠിക്കാൻ പറ്റൂ" | Hitchhiking Nomad

  Рет қаралды 164,051

Behindwoods Ice

Behindwoods Ice

Күн бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#hitchhiking #nomad #maheenmachan
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/c...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 491
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 8 ай бұрын
മൊയ്തു കിഴിശ്ശേരി.. ഒരു രേഖയുമ്മില്ലാതെ ലോകം സഞ്ചരിച്ച വ്യക്തിയാണ്.. മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകങ്ങളെഴുതിയിട്ടുണ്ട്.. തുര്‍ക്കിയില്‍ പട്ടാളത്തില്‍ സേവനം ചെയ്തിട്ടുണ്ട്.. അവസാന കാലം പ്രയാസകരമായിരുന്നു.. ഈ അടുത്ത കാലത്ത് മരണപ്പെട്ടു.. മലപ്പുറം, കുഴിമ്മണ്ണ പഞ്ചായത്തിലെ കിഴിശ്ശേരിയാണ് വീട്..
@ThariqZamaan
@ThariqZamaan 9 ай бұрын
ജീവിതാനുഭവങ്ങളിലൂടെ ആർജിച്ച നിലപാടുകൾ... സ്നേഹം maheen... നിന്നിലൂടെ ഞങ്ങൾ അറിയാ ദേശങ്ങളെ.. സംസ്കാരങ്ങളെ കാണുന്നു... 💚✨
@vikkiiii
@vikkiiii 9 ай бұрын
Genda
@salampc8289
@salampc8289 8 ай бұрын
മൊയ്തു കിഴിശ്ശരി നമ്മുടെ നാട്ടുകാരൻ സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് നമ്മുടെ നാട്ടിലെ യഥാർത്ഥ സഞ്ചാരി 🥰😍
@mr.s7559
@mr.s7559 8 ай бұрын
Athupole kure ariyatha poyavar orupadundavum but generally many don't want fame 21:00
@harikrishnan_360
@harikrishnan_360 8 ай бұрын
Nedumagad olla alle njnm avide anu
@usmanmukkandath9575
@usmanmukkandath9575 8 ай бұрын
മൊയ്തു കിഴിശ്ശേരിയുടെ യൂറ്റ്യൂബ് ചാനലിന്റെ പേര് എന്താണ്.
@salampc8289
@salampc8289 8 ай бұрын
@@usmanmukkandath9575 അദ്ദേഹം മരിച്ച് പോയി ചാനലും net ഒന്നും ഇല്ലാത്ത കാലത്ത് പാസ്പോർട്ട് ഇല്ലാതെ യൂറോപ്പ് വരേ എത്തിയ മലയാളി സഞ്ചാരിയാണ്
@eaglesite_
@eaglesite_ 7 ай бұрын
​@@usmanmukkandath9575മരിച്ചു - social media ഒന്നും ഇല്ലാത്ത കാലത്ത് യാത്ര ചെയ്ത ആളാണ്.... മുമ്പ്‌ ഇദ്ദേഹത്തെ കുറിച്ച് മാസികയില്‍ വായിച്ചിരുന്നു..
@EntranceTips
@EntranceTips 9 ай бұрын
'നാം അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെയും കെട്ടുകഥകൾ ആയിരിക്കും', എന്റെ കൂടെ പഠിച്ച അഫ്ഗാൻ സുഹൃത്തിനോട് തലിബാനെ കുറിച്ച് ചോദിച്ചപ്പോൾ നമ്മൾ കേട്ട കഥകൾ പലതും മീഡിയകൾ സൃഷ്‌ടിച്ച കെട്ടുകഥകൾ ആണെന്ന് മനസിലായി. Hitch hiking nomad👌🏼
@salilar.a5651
@salilar.a5651 9 ай бұрын
പെണ്ണുങ്ങൾക്ക്‌ നല്ല സ്വാതന്ത്ര്യം ആണോ.... പഠിക്കാനും ജോലിക്ക് പോകാനും പറ്റുന്നുണ്ടോ.... 🙄🙄
@EntranceTips
@EntranceTips 9 ай бұрын
@@salilar.a5651 ചിലയിടങ്ങളിൽ ഉണ്ട് എന്നാണ് അവൻ പറഞ്ഞത് ചിലയിടങ്ങളിൽ ഒരു നിശ്ചിത ക്ലാസിനു ശേഷം പഠിക്കാൻ വിടില്ല, തലിബാൻ തന്നെ കൊറേ ടൈപ്പ് ഉണ്ട്, തോക്ക് ധാരികൾ ആയ താലിബാനും അല്ലാത്തവരും ഉണ്ട്
@lijojosephkarimundackal.
@lijojosephkarimundackal. 9 ай бұрын
😳 വിസ്മയം
@kunnikrishnan3930
@kunnikrishnan3930 9 ай бұрын
ഹേയ്. അവർ അത്ര മോശക്കാരൊന്നുമല്ല. പഠിക്കാൻ പോയ പെൺകുട്ടിയുടെ വെറും രണ്ടു കണ്ണുകൾ മാത്രമേ ചൂഴ്ന്നുള്ളു. പിന്നെ ഡീസന്റ് ആയി ജീവിക്കാൻ വിട്ടല്ലോ
@Arjun-ry2mr
@Arjun-ry2mr 8 ай бұрын
താലിബാൻ്റ കഥകൾ കെട്ട്കഥയായി തോന്നുന്നത് ഒരു മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായിരിക്കും😂
@fridaymatineee7896
@fridaymatineee7896 8 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര എന്നാ വ്യക്തിയെ വിമർശിക്കാൻ ഒന്നും ആരും ആയിട്ടില്ല. ആളുടെ struggle വളരെ വലുത് ആയിരുന്നു.. അദ്ദേഹം കാണുന്ന അതെ കാഴ്ചകൾ കേരളത്തിലെ ജനങ്ങളെ കൂടെ കാണിക്കുക എന്നതാണ് ഉദ്ദേശം പിന്നെ നല്ല മാതൃകകൾ നമുക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ adopt ചെയ്യുക. പക്ഷെ മാഹീൻ സ്വന്തമായി എക്സ്പീരിയൻസ് നേടുക എന്നതിനുള്ള importance ആണ് കൊടുക്കുന്നത്. അതുകൊണ്ട് മതം നോക്കി ഒരാളെ വെറുക്കനോ ഇഷ്ടപ്പെടാനോ ആരും ശ്രമിക്കരുത് എല്ലാവരുടെയും പ്രവർത്തനമേഖലയിൽ അവർ 100ശതമാനം കൊടുത്തു ഉയരങ്ങളിൽ എത്തിയവരാണ്
@mindchangermusicworld3193
@mindchangermusicworld3193 8 ай бұрын
ഇതിൽ ആരും ആരെയും വിമർശിച്ചിട്ടില്ല both Maheen & SGK 🤍
@FootballManiacs001
@FootballManiacs001 8 ай бұрын
ആഘോഷിക്കപ്പെടാതെ പോയ സാഹസിക സഞ്ചാരിയാണ് മൊയ്തു കിഴിശ്ശേരി..
@mkmedia9844
@mkmedia9844 8 ай бұрын
മൊയ്തു കിഴശ്ശേരി.... നാട്ടുകാരൻ....proud of you ❤❤❤
@recklessmallu3175
@recklessmallu3175 8 ай бұрын
His maturity level when talking ❤🔥
@sandeepsobha
@sandeepsobha 8 ай бұрын
മെച്ച്യൂരിറ്റി സംസാരത്തിൽ മാത്രം ഉണ്ടായാൽ പോരല്ലോ!
@smartway9997
@smartway9997 8 ай бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരു നാടിനെ അനുഭവിച്ച് പറയുന്നതായി തോന്നിയിട്ടില്ല. മറിച്ച് പഠിച്ച് അവതരിപ്പിച്ച പോലെയാണ് തോന്നാറ്. അനുഭവിച്ചറിഞ്ഞ യാത്രാ വിവരണങ്ങൾ ചെയ്തത് മൊയ്തു കീശേരി കഴിഞ്ഞാൽ മാഹീൻ തന്നെയാണ്.
@cijoykjose
@cijoykjose 8 ай бұрын
ഡോക്യുമെന്ററി സ്വഭാവം ഉള്ള ഒരു പരിപാടി ആണ് സന്തോഷ് ജോർജ് കുളങ്ങര ചെയ്യുന്നത് . അത് അദേഹം പറഞ്ഞിട്ടും ഉണ്ട്. അങ്ങനെ ആണോ ഇവർ? ഈ പുതിയ കാലത്ത് ഇത്രയും ടെക്നോളജി വളർന്ന സമയത്ത് പോയ ഇവൻ ആണോ സന്തോഷ് ജോർജ് കുളങ്ങരയേ അളക്കാൻ നോക്കണേ. ഇവന് എന്തോ അഭിപ്രായ വ്യത്യാസം ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര ആയി. അതിന്റെ ചൊരുക്ക് ആണ്. ഇവൻ ചെയ്യുന്നത് ഡോക്യുമെന്ററി സ്വഭാവം ഉള്ള പരിപാടി ആണോ?
@INDIA_240
@INDIA_240 8 ай бұрын
നിനക്കും ഒരു തരം ചൊറിച്ചിൽ ആണല്ലോ...🙏​@@cijoykjose
@cijoykjose
@cijoykjose 8 ай бұрын
@@INDIA_240 ചൊറിച്ചിൽ ആർക്ക് ആണ് എന്ന് കുറച്ചു കാലം ആയി സോഷ്യൽ മീഡിയ പഠിച്ചത് കൊണ്ട് മനസ്സിലായിട്ടുണ്ട്. ആ പത്ത് മുപ്പത് വർഷം മുമ്പ് ഒരു സഞ്ചാര ഡോക്യുമെന്ററി സ്വഭാവം ഉള്ള ഒരു പരിപാടി സ്വന്തം ആയി ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി എടുത്ത് കൊണ്ട് പ്രചരിപ്പിക്കാൻ ഒന്നും ഇവന് പറ്റില്ലാ. അതും 3,4 സ്ഥാപനങ്ങളുടെ ചുമതല കൂടി നയിച്ചുകൊണ്ട് . സന്തോഷ് ജോർജ് കുളങ്ങര ഉൾപ്രദേശങ്ങളിൽ ഒക്കെ ഒരുപാട് പോയിട്ടും ഉണ്ട്, തീവ്രവാദികളിൽ നിന്നും ഒക്കെ ജസ്റ്റ് മിസ് സിറ്റുവേഷനിൽ ഒക്കെ എത്തി കടന്നുപോയ മനുഷ്യൻ ആണ്. ഗോത്രവർഗ അക്രമികളിൽ നിന്ന് ഒക്കെ. അതൊക്കെ ആ പരിപാടി ൽ ഉൾപ്പെടുത്തിയാൽ ആ പരിപാടി ഉടെ ഉദേശം & രീതി തന്നെ മാറി പോകും എന്ന് വ്യക്തമായി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ ഇവൻ ഹിച്ച്ഹൈക്ക് ആണ് ചെയ്യണേ , ട്രാവൽ എക്സ്പെൻസ് വളരേ തുച്ഛം ആണ്. അങ്ങനെ ഉള്ള ഇവന് ഒരു സഞ്ചാരം പോലെ ടൈം & എപ്പിസോഡ് ബേസ്+ഓരോ യാത്രയിലും ഉള്ള ചിലവ് ബേസ് പരിപാടി പോലെ ഓരോന്നിനും ഒരു കൃത്യാമായ ഫോർമാറ്റ് വെച്ച് ചെയ്യേണ്ട ആവശ്യമില്ലാത്തത് കൊണ്ട് കുറേ ഇടങ്ങളിൽ ഒക്കെ തോന്നിയപോലെ പോവാം. സന്തോഷ് ജോർജ് കുളങ്ങര ക്ക് അത് പറ്റില്ലാ . എന്ന് മാത്രമല്ല ഓരോ യാത്ര പോകുന്നതിനു മുൻായി സന്തോഷ് ജോർജ് കുളങ്ങര ഒരു ലെറ്റർ എഴുതി തൻ്റെ മേശ പുറത്തെ ഡെയറി ഇല് വച്ചിട്ട് ആണ് പോകുന്നത് . അതും താൻ മരണപ്പെട്ടാൽ , യാത്രയിൽ മരണപ്പെട്ടാൽ എങ്ങനെ തൻ്റെ സ്ഥാപനം നടത്തേണ്ടത് എന്ന കാര്യം കൂടെ cherthitt ആണ്. Risk ഒരുപാട് എടുത്തു തന്നെ ആണ് സഞ്ചാരം ഉണ്ടാകുന്നത് .
@akshae_e
@akshae_e 8 ай бұрын
​@@cijoykjoseCopy paste ano😂
@cijoykjose
@cijoykjose 8 ай бұрын
@@akshae_e ഒരു വിധത്തിൽ എഴുതി തയാറാക്കിയ കോമൺ യൂസ് രീതിയിൽ ഉള്ള ഒരു കണ്ടെൻ്റ് ആണ്. അത് മതി പർപസ് നടക്കാൻ . ആളുകൾക്ക് ആശയം മനസ്സിലാകാൻ ആശയം എത്താൻ.
@jyothi5563
@jyothi5563 8 ай бұрын
Comparison ആവിശ്യം ഇല്ല. SGK is SGK, Maheen is maheen. രണ്ടു പേരും അവരവരുടെ കാലത്ത് വിസ്മയങ്ങൾ തീർത്തവർ ആണ് കാഴ്ചകൾ സമ്മാനിച്ചവരും. ഇന്ത്യയുടെ പല ഭാഗത്തും പല രീതിയിൽ ആണല്ലൊ. Afghan, Iran അവിടെ സ്ത്രീ സ്വാതന്ത്ര്യം കുറവാണ്. സ്വന്തം choice നോക്കാതെ marriage
@Saudia-qu8cz
@Saudia-qu8cz 8 ай бұрын
മാഹിൻ നല്ല പക്വത വന്ന പൊലെ തോന്നി 🥰🥰🥰
@HussainCoorg
@HussainCoorg 9 ай бұрын
This man is really good traveler.❤❤❤
@fedricjohn6380
@fedricjohn6380 8 ай бұрын
This guy is an international level Travel vlogger ❤
@luckymanoj1
@luckymanoj1 7 ай бұрын
മാഹിനെ പോലുള്ള ഒരു സഞ്ചാരിയെ അഭിമുഖം നടത്താനുള്ള റേഞ്ച് ഈ പെൺകുട്ടിക്ക് ഇല്ല. ഈ പെൺകുട്ടിക്ക് നല്ലത് വല്ല യുവ നടന്മാരെയും അഭിമുഖം നടത്തുന്നതാണ്
@sistersvlog3428
@sistersvlog3428 9 ай бұрын
അപ്പോൾ ഇതാണ് പറഞ്ഞ സർപ്രൈസ്.. Happy to see you again Ekka❤
@rinse338
@rinse338 8 ай бұрын
ഇന്നലെത്തെ വ്ലോഗിൽ പറഞ്ഞോള്ളൂ behindwoodil interview കൊടുത്തിണ്ടെന്നു 😊.. മഹീൻ ഉയരങ്ങളിൽ എത്താട്ടെ. Real influencer❤️.. 1മില്യൺ എപ്പോഴും ആകാത്തത്തിൽ വിഷമമുണ്ട് 😢 എത്രയും നല്ല വ്ലോഗ്ഗെർക്
@fridaymatineee7896
@fridaymatineee7896 8 ай бұрын
മാഹീൻറ്റെ യാത്രകൾ കണ്ടാൽ ആ സ്ഥലത്തേക്ക് പോവാനെ തോന്നില്ല. സന്തോഷ്‌ സാർ ആണേൽ അപ്പൊ അങ്ങ് വിമാനം പിടിച്ചു പോകാൻ തോന്നും
@rambo9816
@rambo9816 8 ай бұрын
That’s why I love his videos, we all need the raw side of the country, every country is not beautiful as it shown in the virtual world.
@visionkummankode
@visionkummankode 8 ай бұрын
മൊയ്തു കിഴിശ്ശേരി .... ഇബിനു ബത്തൂത്ത , സാഹസിക സഞ്ചാരം .... എത്ര മനോഹരമായ സംസാരം ....
@kvrshareef
@kvrshareef 8 ай бұрын
മാഹീനും sgk യും രണ്ട് വഴിയെ സഞ്ചരിക്കുന്നവരാണ്. രണ്ടാളും എടുക്കുന്ന എഫേട്ട് വലുതാണ്. മാഹീന്‍ ചെയ്യുന്നത് പോലെ യാത്ര ചെയ്യാന്‍ sgk ക്കും, തിരിച്ചും സാധ്യമല്ല
@apr5876
@apr5876 8 ай бұрын
sgk ന്റെ കാലു കഴുകാൻ യോഗ്യത ഇല്ല ഏ മുറിയാണ്ടി സുടാപ്പിക്ക്
@kunjumonm5674
@kunjumonm5674 7 ай бұрын
Skg യാത്ര ചെയ്ത കാലമല്ല മഹീൻ സഞ്ചരിക്കുന്നത്. സൗകര്യങ്ങൾ കൂടുതലാണ്.
@samjidirivetty
@samjidirivetty 8 ай бұрын
മൊയ്തു കിഴിശ്ശേരി യെ ആരും അറില്ല... മൊബൈലും കാമറയും ഒന്നും പ്രചാരമ ല്ലാത്ത കാലത്ത് വിസയും പാസ്പോർട്ടും ഇല്ലാതെ ലോകം ചുറ്റിയ മലപ്പുറം ഏറനാടൻ മലയാളി..... അറിയൂ ആ അദ്ഭുത മനുഷ്യന്റെ കഥ
@goldhack193
@goldhack193 8 ай бұрын
അഫ്ഗാനെ കുറിച്ചുള്ള ഊതി വീർപ്പിച്ച തെറ്റിദ്ധാരണ മാറി കിട്ടി 👍👍
@JaseerPunathil
@JaseerPunathil 8 ай бұрын
പലരും ആഗ്രഹിക്കുന്ന ലൈഫ്, എന്നാൽ ചെക്കൻ കാണിച്ചു തന്ന ലൈഫ്
@moideenkuttykutty9860
@moideenkuttykutty9860 8 ай бұрын
His talking meturity level great 👌 ഇവനെ ഒരു channel anchor ഇന്റർവ്യൂ ചെയ്‌താൽ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയും
@rangithpanangath7527
@rangithpanangath7527 9 ай бұрын
A great solo സഞ്ചാരി മാഹിൻ 👍👌👌👌🙏🙏
@abysonhopz.15yearsand
@abysonhopz.15yearsand 8 ай бұрын
IVane ഒക്കെ ആണ് ശെരിക്കും ഫേമസ് ആക്കണ്ടതിയത് 😊
@vishnuvishwanath4293
@vishnuvishwanath4293 8 ай бұрын
ഇവിടെ ഉണ്ട് മല്ലു ട്രാവലർ 🤣
@kgkg7148
@kgkg7148 8 ай бұрын
സന്തോഷ് കുളങ്ങരയുടെയും മാഹിൻ യാത്രകൾ തമ്മിൽ രാവും പകലും പോലെയുള്ള വ്യത്യാസം ഉണ്ട്
@MALLUVAVA-gq7nq
@MALLUVAVA-gq7nq 8 ай бұрын
സത്യം
@nizamuddeen1868
@nizamuddeen1868 9 ай бұрын
മാഹിൻ ബ്രോ നാട്ടിൽ എത്തി ❤😍
@കുബ്ബൂസിന്റെകാമുകൻ
@കുബ്ബൂസിന്റെകാമുകൻ 9 ай бұрын
Real travel vloger 👏👏
@bestfriend396
@bestfriend396 9 ай бұрын
ഇവിടെ എംബിബിസ് വരെ പഠിച്ചിട്ടും പെൺകുട്ടികൾക്ക് തിരിച്ചറിവ് വന്നിട്ടില്ല, എന്തെങ്കിലും ദുരനുഭവം ഉണ്ടാകുമ്പോഴാത്തേക്കും കയർ എടുക്കുന്നു
@moideenmenatil9894
@moideenmenatil9894 8 ай бұрын
തുടക്കം മുതൽ മാഹി ൻ്റെ ഒരു വീഡിയോപോലും ഞാൻ കാണാൻ ബാക്കിയില്ല. പലതിനും കമൻ്റടിക്കുന്ന ഞാൻ ഇന്ന് വരേ ഒരു കമൻറും അടിച്ചിട്ടില്ല. വിസ്മയിച്ചിരിക്കുന്നവന് കമൻറടിക്കാൻ മറക്കുമല്ലോ മാഹിൻ ഒന്നും പറയാനില്ല. ഞാനെന്നോട് തന്നെ പറയട്ടെ മാഹിൻ വല്ലാത്ത വിസ്മയം തന്നെ.,
@shanoopkm-jh4wm
@shanoopkm-jh4wm 9 ай бұрын
സന്തോഷ് ജോർജ് കുള രങ്ങക്ക-മാഹിനെ പോലെ ബുദ്ധിമുട്ടു സഹിച്ച് വീടിയോ എടുകുവാൻ സാദിക്കില്ല ..പുള്ളിക്കാരൻ കാറിൽ ഇരുന്നു ..അവിടെത്തെ നിർമിതികണ്ടൊ ഇവിടെത്തെ നിർമിതി കാണികും
@h.rawther9784
@h.rawther9784 9 ай бұрын
😂SKG വായ്ത്താളവും തള്ളും Safe zone ൽ യാത്രയും.
@sandeepsobha
@sandeepsobha 9 ай бұрын
രണ്ടിനും വ്യത്യാസമുണ്ട്! സന്തോഷ് ജോർജ് ഒരു സാറ്റ്ലൈറ്റ് ടെലിവിഷൻ ചാനലിന് വേണ്ടിയാണ് ചിത്രീകരിക്കുന്നത്. അത് ഏത് തലത്തിൽ ചെയ്യണം എന്നത് പുള്ളിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ sgk തന്നെ പറഞ്ഞിട്ടുണ്ട് തന്നേക്കാൾ മികച്ച സഞ്ചാരികൾ ഉണ്ടെന്ന്!
@storymaker_____
@storymaker_____ 9 ай бұрын
Yes both are different. I like both of them but Mahin nte travel motham struggle cheythu kond aanu. Nilavil ulla matu youtube travel vlogers compare cheyyumbol Mahin aanu best
@salilar.a5651
@salilar.a5651 9 ай бұрын
@@h.rawther9784 മലയാളികളിൽ ചിലർ അങ്ങിനെയാണ് നന്ദി ഇല്ല.... പണ്ട് ഒരു സൗകര്യവുമില്ലാത്ത കാലത്ത് ഒരു സ്പോൺസർ പോലും ഇല്ലാതെ ലോകം കാട്ടി തന്ന SGK കുറിച്ച് ഇതുതന്നെ പറയണം.... മതഭ്രാന്ത് തലയ്ക്കു പിടിച്ചാൽ രക്ഷയില്ല...... 🙄🙄
@kvrshareef
@kvrshareef 8 ай бұрын
മാഹീനും sgk യും രണ്ട് വഴിയെ സഞ്ചരിക്കുന്നവരാണ്. രണ്ടാളും എടുക്കുന്ന എഫേട്ട് വലുതാണ്. മാഹീന്‍ ചെയ്യുന്നത് പോലെ യാത്ര ചെയ്യാന്‍ sgk ക്കും, തിരിച്ചും സാധ്യമല്ല
@rahulraghavan7209
@rahulraghavan7209 9 ай бұрын
Mahin bro 👍 Happy to see you Ekka again 😍
@TheCpsaifu
@TheCpsaifu 8 ай бұрын
രണ്ട്, മൂന്നു ഡ്രെസ്സായിട്ടാണ് മഹീൻ ആഫ്രിക്ക മൊത്തം കറങ്ങിയിരുന്നത്...
@lightsandsoundskeralaoffic5878
@lightsandsoundskeralaoffic5878 9 ай бұрын
ആരും ആയിട്ട് ആണ് compare ചെയ്യുന്നത് എന്ന് behind woods ന് ഓര്‍മ undo 😂അയാള്‍ ക്യാമറ കൊണ്ട്‌ ഇറങ്ങിയ കാലത്ത് നീയൊന്നും ഇല്ല 😂😂😂😂
@5076578182
@5076578182 9 ай бұрын
അതുകൊണ്ട് ഇനി ജനിക്കാൻ പോകുന്ന ക്യാമറമാൻമാരൊക്കെ ഇയാളുടെ താഴെയാണ് എന്നാണോ
@lightsandsoundskeralaoffic5878
@lightsandsoundskeralaoffic5878 9 ай бұрын
@@5076578182 umfiya thumbnail ലെ caption കണ്ട് paranjath ആണ്‌ ഹേ
@marjan_mahamood
@marjan_mahamood 9 ай бұрын
Meanwhile nomad not born that year 😂 common sense elaley
@9747048223
@9747048223 9 ай бұрын
സന്തോഷ്‌ ജോർജ് സെയ്ഫ്സ്റ്റ് രാജ്യങ്ങൾ മാത്രമാണ് സന്ദർശിച്ചിട്ടുള്ളു.... പക്ഷെ യാതൊരു സെക്യുരിറ്റിയും ഇല്ലാത്ത അതും സ്വന്തം പൗരന്മാർക് പോലും സെക്യുരിറ്റി ഇല്ലാത്ത രാജ്യങ്ങളിലാണ് ഇദ്ദേഹം പോയി തിരിച്ചു വന്നത്....
@TamilanMalayali
@TamilanMalayali 9 ай бұрын
ഒന്ന് തള്ള് നിർത്തി പോടാപ്പാ
@masoodmasood-cr9yr
@masoodmasood-cr9yr 8 ай бұрын
His maturity 🔥…junior ibnu bathootha 😍
@MohammedSheheer-lu4bd
@MohammedSheheer-lu4bd 8 ай бұрын
Hmmm...halal sanchari 😂
@masoodmasood-cr9yr
@masoodmasood-cr9yr 8 ай бұрын
@@MohammedSheheer-lu4bd athe chorinjo ninakk
@MohammedSheheer-lu4bd
@MohammedSheheer-lu4bd 8 ай бұрын
@@masoodmasood-cr9yr poyi ibnu bathootha yude pusthakam vayikkoo bro..kizhakk oru rajyath chevi kaal vare neenda manushyar und ennu thudangi pala apasarppaka kadakalum ibnu bathootha ayalude krithikalil thalli marichuttund..🤣
@sanarinu226
@sanarinu226 8 ай бұрын
Maturity 🤣🤣🤣
@Lukhman7
@Lukhman7 9 ай бұрын
Moidu kizhisseryude naattil ninnum❤
@back2travel984
@back2travel984 8 ай бұрын
ഞാനും
@apr5876
@apr5876 8 ай бұрын
മൊയ്‌ദുന്റെ അണ്ടി muriyandib
@Shibu198
@Shibu198 8 ай бұрын
ചെക്കൻ വേറെ ലെവൽ ആണ്
@seethalmr8523
@seethalmr8523 9 ай бұрын
Maheen de videos daily kaanunnavar 😍❤️🦋
@suzhana3391
@suzhana3391 8 ай бұрын
I think channel should have a better anchor with better questions especially when interviewing a person like Maheen.
@vlogarlife833
@vlogarlife833 9 ай бұрын
ഇതിൽ പലരും കമന്റ് ഇടുന്നതു കണ്ടു sgk പറ്റി അയാൾ ചെയ്‌തു വെച്ചതും എല്ലാം വേറെ ലെവൽ ആണ് പിന്നെ അയാളെ പറ്റി അയാൾ safe zonil മാത്രം യാത്ര പറയുന്നവർ ആരും അയാളെ ഇപ്പോൾ ഉള്ള യാത്രകൾ മാത്രമേ കണ്ടിട്ട് ഒള്ളു ഇവരെ രണ്ടു വെച്ച് നോക്കുമ്പോൾ കാലഘട്ടം കൂടെ വില ഇരുത്തണം
@cijoykjose
@cijoykjose 8 ай бұрын
അതേ, ഈ പുതിയ കാലത്ത് ഇത്രയും ടെക്നോളജി വളർന്ന സമയത്ത് പോയ ഇവൻ ആണോ സന്തോഷ് ജോർജ് കുളങ്ങരയേ അളക്കാൻ നോക്കണേ. ഇവന് എന്തോ അഭിപ്രായ വ്യത്യാസം ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര ആയി. അതിന്റെ ചൊരുക്ക് ആണ്. ഇവൻ ചെയ്യുന്നത് ഡോക്യുമെന്ററി സ്വഭാവം ഉള്ള പരിപാടി ആണോ?
@ShahidOp-ql2dw
@ShahidOp-ql2dw 9 ай бұрын
മച്ചാൻ നാട്ടിൽ എത്തി അല്ലെ ഇന്നലെ തെ വീഡിയോ കണ്ടു പോൾ വിചാരിച്ചു അടുത്ത കാലത്ത്ഒന്നും വരിലാണ് 😉😉😉
@habeebmuhammed7015
@habeebmuhammed7015 9 ай бұрын
ഇതൊക്കെ എങ്ങനെയാ ഫുൾ കൺഫ്യൂഷൻ 🥲
@thahi9138
@thahi9138 8 ай бұрын
Pooja നല്ലൊരു anchor ആണെന്ന് തേളിയിക്കുന്ന gd interview 🔥
@Iamsafeerhussain
@Iamsafeerhussain 8 ай бұрын
Pooja poor anu
@Chico-model
@Chico-model 8 ай бұрын
​@@Iamsafeerhussain😂
@sanarinu226
@sanarinu226 8 ай бұрын
Inganeyaano oru anchor vendathu..? Verum koora
@ananas8047
@ananas8047 8 ай бұрын
പൂജ വെറും തീട്ടം
@saji373
@saji373 8 ай бұрын
യൂട്യൂബറിൽ നമ്പർ വൺ മാഹീൻ 👍🏻👍🏻👍🏻
@sanarinu226
@sanarinu226 8 ай бұрын
Olakkayanu... Number one is 'Safari'
@saji373
@saji373 8 ай бұрын
@@sanarinu226 എന്നാൽ ശരി സാറേ ഒലക്കയും കൊണ്ട് നടന്നോ
@pupilsparentseducation7202
@pupilsparentseducation7202 9 ай бұрын
Prior to the 1967 Arab-Israel war, the Palestinian territories were in the hands of Egypt, Jordan and Syria. Egypt had occupied the Gaza strip, Jordan had annexed the West bank, the Golan heights and the Peninsula of Sinai were divided between Egypt and Syria. In the 1967 war, Israel captured these territories after defeating the Arab coalition of Egypt-Jordan-Syria. About 300000 Palestinians and and 100000 Syrians fled the region. Tens of thousands of Paletinian militiants fled to Jordan. The Palestinian Fedayeens started attacking Jordan while working from the Jordan territory. This lead to the Jordan-Palestinian 1970-1971 war in which 15000 fedayeens and civilians were killed. About 10000 Syrians who fought for PLA lost their lives. Many Fedayeens surrendered and about 3000-4000 were allowed to escape to Lebanon. Lebanon was the most beautiful and peaceful country in the region until then. A few years later unrest and civil war broke out in Lebanon. No doubt, the fedayeens were the masterbrains behind the civil war in Lebanon. Fedayeens started attacking Israel from Lebanon and Israel responded ruthlessly to the extent that Lebanon became a land filled with debris and broken structures. Now the country is in the clutches of hezbollah. The Arab nations were the players in the downfall of the Palestine and Lebanon. Israel was the last nation to come into the picture. When Israel got involved, quite naturally, the sentiments of muslim brotherhood volatalised across the globe. Prior to Israel's involvement, no one was concerned about the sufferings and losses of Palestine lives at the hands of Egypt and Jordan. There was another war, the Saudi-Yemen war until earlier in 2023, which had killed between 200000 and 250000 Houthi muslims. No social media channels came to raise protest against Saudi and the other supporting nations. Going way back to the Pakistan-Bangladesh conflict, about 400000 Bangladeshi women had been raped by the Pakistani army and about 3 million killed. 10 million took refuge in India. The Indian army and the Muki Bahini of Bangladesh defeated the Pakistani army to secure a nation for Bangladeshis. Do we hear anyone informing this generation of such barbaric atrocities which had taken place just over 50 years ago? If the powerful Arab nations were united, sincere and genuine in the Palestinian cause, Hamas would not have unleashed launched such a ferocious attacked against Isarel and Israel woul not be retaliating so brutally as never seen before. If the situation continues the way it is now, the ordinary Palestinians will be spending lives in relief camps when the Hamas leaders enjoy the hospitality of rich countries like Qatar.
@albinkhan
@albinkhan 8 ай бұрын
All this long explanation and you purposely avoided the 1948 Nakba (Genocide by Israel on Palestinian villagers) this show your bias and agenda.....have some humanity before pushing this agendas ....we are facing the biggest genocide of this decade that is being documented live, no amount of paid lies & propaganda can erase that. The racist genocidal speeches by isreali ministers can been seen all over the internet....can you show me at least one video that Palestinian resistance leaders has put out calling for genocide of common Israeli citizens....7th october was the after effect of the 75 years of persecution suffered by the Palestinians .....most of the isreali citizens killed on 7th october were from indiscriminate firing from IDF based on their "Hannibal Directive". For all the people supporting these Zionists the world itself started on 7th october for them...they are like people who shut their eyes and claim it is dark everywhere.
@nickzr952
@nickzr952 8 ай бұрын
This is the real fact which many doesn't know & many tends to ignore.
@Saleem.Rm.
@Saleem.Rm. 8 ай бұрын
Insta story കണ്ട് interview കാണാൻ വന്ന ആരേലും ഉണ്ടോ....
@aswathisivakumar7916
@aswathisivakumar7916 8 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ പകുതി പ്രായം മാത്രമുള്ള മാഹിൻ നെ വെച്ച് അദ്ദേഹത്തെ താരതമ്യം ചെയ്യരുത്..രണ്ടുപേരും രണ്ടു തരത്തിൽ ആണ് ട്രാവൽ ചെയ്യുന്നത്.. SGK യുടെ ട്രാവൽ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ തന്നെയാണ്..അദേഹത്തിന്റെ യാത്രയിലൂടെ പോകുന്ന സ്ഥലത്തെ പറ്റിയുള്ള മുഴുവൻ ഇൻഫർമേഷൻ നൽകാൻ അദ്ദേഹം ശ്രേമിക്കാറുണ്ട്. എന്നാൽ മാഹിന്റെ വീഡിയോസ് കാണുമ്പോൾ കൂടുതൽ സ്‌ട്രെസ് ആണ് തോന്നുന്നത്... ഇൻഫർമേഷൻ അധികം ഒന്നും നൽകാറില്ല
@fridaymatineee7896
@fridaymatineee7896 8 ай бұрын
അതെ.
@neerajmr6156
@neerajmr6156 8 ай бұрын
തുമ്പനയിൽ ഇൽ കാണിച്ച ക്യാപ്ഷൻ ഒന്നുകൊണ്ട് മാത്രം ഞാൻ ഈ വിഡിയോ കാണില്ല... അതിനി അവൻ പറഞ്ഞതെങ്കിലും ചാനൽ ആയിട്ട് എഴുതിയതാണെങ്കിലും.....അദ്ദേഹം യാത്ര ചെയ്യാൻ തീരുമാനിച്ച സമയത്ത് ഈ പയ്യന്റെ മാതാപിതാക്കൾ ഇവനെ കുറിച്ചു ചിന്തിച്ചിട്ട് പോലും കാണില്ല...
@rahoofrahoof.p5521
@rahoofrahoof.p5521 9 ай бұрын
അഫ്ഗാനിൽ ഇപ്പോൾ യാതൊരു പ്രശ്നവുമില്ല ഇന്ത്യയിൽ നടക്കുന്ന പ്രശ്നത്തിന് ഒരാംശം പോലും ഇപ്പോൾ അഫ്ഗാനിൽ നടക്കുന്നില്ല സംഘികൾ ഇന്ത്യയിൽ എന്തെല്ലാം പ്രശ്നങ്ങൾ നടത്തുന്നു
@Arjun-ry2mr
@Arjun-ry2mr 8 ай бұрын
പ്രശ്നം തോന്നത്തത് നീയും അവരുടെ ചിന്താഗതിയുള്ള ആളായത് കൊണ്ടാണ്
@greengamer1359
@greengamer1359 8 ай бұрын
@@Arjun-ry2mr അപ്പോൾ ഇവിടെ പ്രശ്നം തോന്നാത്തത് നിങ്ങളുടെ ചിന്താഗതിയുള്ള ആളായത് കൊണ്ടാണോ?
@ahl2099
@ahl2099 8 ай бұрын
nine polulla alkaran lokath elayidathum preshnam undakunath
@sajithak1860
@sajithak1860 8 ай бұрын
ലോകത്ത് പന്നികൾ ഉണ്ടാക്കുന്ന അത്രയും പ്രശ്നം ആരും ഉണ്ടാകുന്നില്ല 🐷🐷🐷🐷
@sinoj609
@sinoj609 8 ай бұрын
😂😂. ഇവർക്കു താലിബാൻ ബെസ്റ്റ് കുറെ പേർക്ക് സംഘി ബെസ്റ്റ്. ഒരേ നാണയത്തിന്റെ ഇരുവശംങ്ങൾ. ഇന്ത്യയിൽ ഇപ്പോഴും ഏകാധിപത്യം പൂർണമായി നിലവിൽ വന്നിട്ടില്ല . അവിടെ എതിർത്താൽ പിന്നെ ലോകം കാണില്ല. അത്രേയുള്ളൂ.
@jameelajameela2169
@jameelajameela2169 8 ай бұрын
Congratulations Mahin.wish you all the best.❤😊
@shamnadkanoor9572
@shamnadkanoor9572 8 ай бұрын
അടിപൊളി 👍👍👍സൂപ്പർ ആണ് Maheen 👍👍👍
@entefishfarmkl3156
@entefishfarmkl3156 8 ай бұрын
MAHEEN 🔥🔥🔥🔥
@marjan_mahamood
@marjan_mahamood 9 ай бұрын
Nomad is a real hero and a great human ❤
@sanarinu226
@sanarinu226 8 ай бұрын
Koot penninood maathram.. 😂
@lijogr8
@lijogr8 8 ай бұрын
Ivanu velivum velliyaazchayum illa
@husaainarafath1708
@husaainarafath1708 9 ай бұрын
നിലാപാട്🔥👏👌
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 8 ай бұрын
ഇന്ത്യയുടെ പുത്രൻ മാഹിൻ ഹിച്ചികിംഗ് ❤
@yoosufnc98
@yoosufnc98 9 ай бұрын
ആ ചായക്കടക്കാരനേ ചേട്ടാ എന്ന് വിളിച്ചാൽ മതിയായിരുന്നു. എടോ ചേട്ടാ എന്ന് വിളിക്കാനുള അഹങ്കാരം സമ്മതിച്ചു.
@forwardlook640
@forwardlook640 9 ай бұрын
Edo chetta ennallaa... Evde chettaaaaa ennanu... Clear ayi ketu noku
@TheCpsaifu
@TheCpsaifu 8 ай бұрын
എടോ ചേട്ടാ... എന്നു തന്നെ വിളിച്ച പോലെ തോനുന്നു.... 😳
@riyazudupi3222
@riyazudupi3222 9 ай бұрын
❤from Karnataka 🔥mahin bro ❤
@jyothi5563
@jyothi5563 8 ай бұрын
2017 b'lore പോയപ്പോൾ 2 പേരും ഹെൽമെറ്റ് use ചെയ്യണമായിരുന്നു
@muad87
@muad87 8 ай бұрын
One and only piece❤
@peoplesservice...lifemissi2660
@peoplesservice...lifemissi2660 8 ай бұрын
Mahin ഒരു പ്രസ്ഥാനമാണ്...
@abdulazeez3298
@abdulazeez3298 8 ай бұрын
അഫ്ഗാനികൾ സംഖികൾ അല്ല, നല്ല മനുഷ്യരാണ്
@shack6781
@shack6781 9 ай бұрын
The real sanchari👌
@itsmeanwar
@itsmeanwar 9 ай бұрын
Ekka🔥🔥🔥🔥🔥
@saneerms369
@saneerms369 8 ай бұрын
North koriya ail pogane nomaade?🎉
@Spulber_KL
@Spulber_KL 8 ай бұрын
The real 'traveller'
@samsudeen1111
@samsudeen1111 8 ай бұрын
Kankan moosa ( ibinu bathutha) he is grait ❤
@samsudeen1111
@samsudeen1111 8 ай бұрын
And mahin❤🎉
@jahfarta2964
@jahfarta2964 8 ай бұрын
The real wanderer ❤
@Vishnu_984
@Vishnu_984 8 ай бұрын
Maheen oru Jin aaan pahayan❤❤❤😍😍😍
@autoconcarpolish9632
@autoconcarpolish9632 8 ай бұрын
Sgk bookill nokipadich cdvikkunnu chekkan anubavangal pagarthunnu❤
@cijoykjose
@cijoykjose 8 ай бұрын
ഡോക്യുമെന്ററി സ്വഭാവം ഉള്ള പരിപാടി എന്താണ് എന്ന് വല്ല വെളിവും ഉണ്ടോ? അനുഭവം പറയാൻ ആണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാം.
@Yehyajaff
@Yehyajaff 8 ай бұрын
സ്നേഹം സ്നേഹം സ്നേഹം മാത്രം 🥰maheen
@ramg9329
@ramg9329 8 ай бұрын
എന്തോന്ന് ഡേ സന്തോഷ്‌ സാർ നെ ഒകെ വെച്ച് ആണോ താരതമ്മ്യയം ചെയ്യുന്നേ കഷ്ട്ടം 😏😏😏
@faisyfaisy1090
@faisyfaisy1090 8 ай бұрын
Maheen bro poliyaanu❤❤
@hamcp8443
@hamcp8443 9 ай бұрын
മഹീൻ്റെ കഷ്ട്ടപാട് സഞ്ചാരം കണ്ടാൽ മറ്റു സഞ്ചാരിൾ ലോഗംചുറ്റി CDവിൽപന നടത്തുന്നത് ഒന്നും അല്ല.
@vlogarlife833
@vlogarlife833 9 ай бұрын
മണ്ടൻ 😂😂😂
@sinoj609
@sinoj609 8 ай бұрын
സുഹൃത്തേ ഓരോരുത്തർക്കു അവരുടേതായ രീതി. അവനവന്റെ ഇഷ്ടങ്ങൾ നോക്കി അല്ല പബ്ലിക്കായി വിമര്ശിക്കുന്നത്. ഓരോരുത്തർക്കും ആവശ്യമായതു കണ്ടെത്താനുള്ള വഴികൾ സ്വയം നേടുന്നുണ്ട്.
@jawahirstudio2705
@jawahirstudio2705 8 ай бұрын
pakawatha ഇ ല്ല എന്ന് ചേച്ചി തന്നെ സമ്മതിച്ചു 😘👌
@naseefnas2878
@naseefnas2878 9 ай бұрын
Maheen ekka❤❤✌🏻️✌🏻️
@vishnuvishwanath4293
@vishnuvishwanath4293 8 ай бұрын
ഇവനെ ആണ് സത്യത്തിൽ.. Mallu traveler എന്ന് വിളിക്കേണ്ടത് 🤟🏻
@kmgeo8391
@kmgeo8391 9 ай бұрын
ഞമ്മക്ക് ആരെയും കൊല്ലാം ഞമ്മളെ ആരും ഒന്നും പറയരുത് അപ്പോൾ ഞമ്മള് ഷേവ് ഗാസ എന്ന് ആരാഞ്ഞു വരും കേരളം നല്ലതായിരുന്നു കുറച്ചായിട്ടു കേരളം ഞമ്മന്റെ ആളുകൾ കുളമാക്കുണ്ട്
@ufcboxing3405
@ufcboxing3405 9 ай бұрын
Ninth തന്ത😂
@youtuberfraud
@youtuberfraud 9 ай бұрын
കളമശ്ശേരി മാർട്ടിൻ അല്ലേ, കാസക്കാർക്ക് ഇപ്പോൾ തീവ്ര വാദം ആണ് പണി
@gafoorkk1636
@gafoorkk1636 9 ай бұрын
Maheen❤
@BasheerKarookkil
@BasheerKarookkil 8 ай бұрын
too matured
@parappangadinaser7677
@parappangadinaser7677 8 ай бұрын
Vidiyo super naser parappangadi qatar
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 8 ай бұрын
3:39 താലിബാൻ ഒരു സ്പോർട്സ് കാർ ഇറക്കിയിട്ടുണ്ട് യുട്യൂബിൽ സേർച്ച് ചെയ്‌ത് നോക്കു അമേരിക്കയെ താലിബാൻ ഓടിച്ചു ഇപ്പോൾ അഫ്ഗാൻ വേറെ ലെവൽ ആയി കൊണ്ടിരിക്കുന്നു
@kmkriskm
@kmkriskm 8 ай бұрын
താലിബാൻ അല്ല ഇറക്കിയത്, അഫ്ഘാൻ Automobile Engineers(Entop) ആണ്. Tata യുടെ വണ്ടി ഇറങ്ങുമ്പോൾ അത് BJP ഇറക്കിയതാണെന്നു പറഞ്ഞാൽ ശരിയാവുമോ?
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 8 ай бұрын
@@kmkriskm tata ബിജെപി ഉണ്ടാകുന്നതിന് മുന്നേ വണ്ടികൾ ഇറക്കിയിട്ടുണ്ട് താലിബാൻ വണ്ടി മാത്രമല്ല പുതിയ ഓട്ടോമാറ്റിക് ആയുധങ്ങൾ കൂടെ ഇറക്കിയിട്ടുണ്ട്
@kmkriskm
@kmkriskm 8 ай бұрын
@@കപ്പിത്താൻ-ട2സ അവിടുത്തെ Engineers ആണ് ഉണ്ടാക്കിയത് എന്നാണു ഞാൻ പറഞ്ഞത്. എന്നിട്ട് credit താലിബാനും. ഇവിടെ BJP and Modi ക്രെഡിറ്റ് അടിച്ചെടുക്കുന്നത് പോലെയാണ് നീ താലിബാനെ പറ്റി പറയുന്നത്.
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 8 ай бұрын
@@kmkriskmനീ പറഞ്ഞ ആ എൻജിനീർ ഓക്ക് താലിബാൻ ആണ്
@juwanms8424
@juwanms8424 8 ай бұрын
ഇത്ര നന്നായി കാര്യങ്ങൾ ചോദിച്ചറിയാൻ പറ്റുന്ന ഈ കുട്ടിയാണോ സിനിമതാരങ്ങൾക്ക് മുൻപിൽ കോപ്രായം കളിച്ചു നടക്കുന്നത്... 🤭🤭😊
@Mallutripscooks
@Mallutripscooks 9 ай бұрын
*SGK യെ വിമർശിക്കാൻ മിനിമം ലോകം കണ്ട എക്സ്പീരിയൻസ് വേണം*
@53539
@53539 9 ай бұрын
വളരെ ചെറുപ്രായത്തിൽ തന്നെ വേറിട്ട ഒരു വഴിയിൽ സഞ്ചാരം തുടങ്ങിയ മാഹിൻ മറ്റു സഞ്ചാരികളുമായി താരതമ്യം ചെയ്യരുത് ദൈവം അനുഗ്രഹിച്ചാൽ ഭാവിയിൽ പല സഞ്ചാരികളും ഈ ചെറുപ്പക്കാരന് വഴിമാറി കൊടുക്കേണ്ടി വരും
@flower-cp7vv
@flower-cp7vv 8 ай бұрын
​@@53539തുടക്കത്തിലെ ആവേശം മാത്രം
@SafarsalimTrading
@SafarsalimTrading 8 ай бұрын
മാഹീനും sgk യും different type traveller ആണ്
@johnsmedia1757
@johnsmedia1757 8 ай бұрын
​@herbalklm3013 മാഹിൻ 32 രാജ്യവും സന്തോഷ് ജോർജ് 150 അടുത്ത് രാജ്യങ്ങളും. മാഹിൻ ഓരോ രാജ്യവും എക്സ്പീരിയൻസ് ചെയ്യുന്നു. സന്തോഷ് ജോർജ് ഓരോ രാജ്യവും നമ്മളെ കാണിക്കുന്നു.
@shabeercool143
@shabeercool143 8 ай бұрын
പക്ഷേ നിനക്ക് വിമർശിക്കാൻ പോലും അവകാശം ഇല്ല വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാത്ത നീ
@abdu8560
@abdu8560 9 ай бұрын
Moidu keezhssery❤❤❤❤
@basheerkts
@basheerkts 8 ай бұрын
Nomad is great man
@mohammedabuthahirthahir5425
@mohammedabuthahirthahir5425 9 ай бұрын
മാഹിൻ 😍😍😍
@sameerkhan8887
@sameerkhan8887 8 ай бұрын
മഹീൻ 🔥💪❤️
@afsalmuhammad7567
@afsalmuhammad7567 9 ай бұрын
I am unsubscribing this channel.... Just because of your caption ..... You are insulting the legend Mr santhosh by your caption...
@alwaficar421
@alwaficar421 9 ай бұрын
സന്തോഷ് ഒരു സഞ്ചാരിയാണ്. മാഹീൻ ഒരു അഡേയ്ഞ്ചർ സഞ്ചാരിയാണ്
@waytopoint5724
@waytopoint5724 8 ай бұрын
caption kodutthath cheettha bhagam maathram nokkunna chanal
@asoorapm6938
@asoorapm6938 8 ай бұрын
Moidu kizhisserry❤
@___aJu
@___aJu 8 ай бұрын
തള്ളേഷ് ജോർജ് കുളങ്ങര പോലെ ടൂർ അല്ല മഹീൻ്റെ. റിസ്ക് എടുത്ത് യാഥാർത്ഥ്യങ്ങൾ തുറന്ന് കാട്ടുനത് ആണ്👍👍❤❤
@rockhardparker
@rockhardparker 8 ай бұрын
SGK and Maheen are two different individuals from different backgrounds with different perspectives and goals. So try to appreciate them in their own rights. Why do we want to be so toxic in our reactions?.
@babyka1272
@babyka1272 8 ай бұрын
മതം നോക്കി പുകഴുത്തുന്നവന്മാർ വന്നല്ലോ
@___aJu
@___aJu 8 ай бұрын
@@babyka1272 സന്തോഷിന് മതം ഉണ്ടോ? വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കരുത്
@jasinaj5397
@jasinaj5397 8 ай бұрын
​@@___aJuivan ichi mulli irikunna samayath lokam chuttiyath anu anger .onnu poyeda
@cijoykjose
@cijoykjose 8 ай бұрын
ഈ പുതിയ കാലത്ത് ഇത്രയും ടെക്നോളജി വളർന്ന സമയത്ത് പോയ ഇവൻ ആണോ സന്തോഷ് ജോർജ് കുളങ്ങരയേ അളക്കാൻ നോക്കണേ. ഇവന് എന്തോ അഭിപ്രായ വ്യത്യാസം ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര ആയി. അതിന്റെ ചൊരുക്ക് ആണ്. ഇവൻ ചെയ്യുന്നത് ഡോക്യുമെന്ററി സ്വഭാവം ഉള്ള പരിപാടി ആണോ? സന്തോഷ് ജോർജ് കുളങ്ങര ആ കാലത്ത് യൂട്യൂബ് എന്ന ഒരു പ്ലാറ്റ്ഫോം പോലും ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു എന്ന് ഓർക്കണം സ്വന്തം ആയി ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി എടുത്ത് യാത്ര ചെയ്ത ആൾ ആണ്. അത് ഒരു ക്ലാസ് & ലെജൻ്റ് തന്നെ ആണ്. അദേഹം നേരിട്ട പ്രതിസന്ധി കേൾക്കാൻ വേണ്ടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ് കാണേണ്ടത്.
@nivedraj506
@nivedraj506 8 ай бұрын
Falastine❤ നീതി അർഹിക്കുന്നു
@SafarsalimTrading
@SafarsalimTrading 8 ай бұрын
Love u brooi❤
@shanavas59
@shanavas59 8 ай бұрын
ചരിത്രവും ചരിത്രകാരന്മാരും അവരുടെ ദീർഖ വീക്ഷണങ്ങളെയും ഇച്ഛാശക്തിയെയും അടിസ്ഥാനമാക്കിയുള്ള sgk യുടെ യാത്രയും ജീവിതവും സാഹസികതയും യാത്രയുടെ ഓരോ ഇജ്ജും അനുഭവിച്ചറിയാനുള്ള. അതിനെ 𝕖𝕩𝕡𝕖𝕣𝕚𝕒𝕟𝕔𝕖 ചെയ്തു യാത്രചെയ്യുന്ന മാഹീന്റെ രീതിയും ❤ ഇവിടെ ആരും ആരെയും വിമർഷിക്കുന്നില്ല രണ്ട്‌പേരും ഒരേ ദിശയിൽ സഞ്ചരിക്കുന്നവർ പക്ഷേ വ്യത്യസ്‍ത രീതിയിലാണെന്നു മാത്രം 🔥 ഇതൊന്നും മനസ്സിലാവാതെ മോങ്ങുന്ന കൂറേ എണ്ണം 😂😂😂😂
@fridaymatineee7896
@fridaymatineee7896 8 ай бұрын
Yea
@hashi1841
@hashi1841 8 ай бұрын
Ivande Communication skill oru sambavam annu💥
@ramachandrant2275
@ramachandrant2275 8 ай бұрын
Nice.....👍🙋👌♥️
@unplanned_traveler_kl_4382
@unplanned_traveler_kl_4382 8 ай бұрын
Hitchhiking Nomad ❤
@akmusthu070
@akmusthu070 8 ай бұрын
ഈ തടിച്ചിടെ ഇടരവ്യൂ ഫുൾ ആയി കണ്ടത് ഈ വീഡിയോ ആണ് 😂😂😂😂😂😊
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 8 ай бұрын
അവതാരിക മാഹി നോട് അരുണിമയ ചോദിക്കാമായിരുന്നു അത് മറന്നത് ആയിരിക്കാം എന്ന് തോന്നുന്നു
@magicglance2847
@magicglance2847 8 ай бұрын
Thumbnail SGKnyumayi comparison venda…. SGK yude thatt thazhnn thanne erikkummm …..
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН