എത്ര സുന്ദരമായ ഭരണം. സമ്പൽ സമൃദിയിൽ താലിബന്റെ വിസ്മയം.ഇതെല്ലാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. എന്തിന്റെ പേരിൽ ആണ് ഈ ജനത കഷ്ടപെടുന്നത്.
@AbdulKarim-dc3yi Жыл бұрын
സംശയം വേണ്ട.... യഥാർത്ഥ ഇസ്ലാമിന്റെ പേരിൽ
@Sreishere Жыл бұрын
😂😂😂😂
@nisamudheenpt6258 Жыл бұрын
@@AbdulKarim-dc3yiഅതെ യഥാർത്ഥ ഇസ്ലാം കുറച്ചു കഷ്ടപ്പാട് തന്നെ ആണ്.സോർഘത്തിലേക്കുള്ള വഴി പ്രയാസകരമാണ്
@sarank.g43582 жыл бұрын
അങ്ങനെ അമേരിക്കയെയും ചൈനയെയും മറികടന്ന് അഫ്ഗാൻ ലോകത്ത് ഒന്നാം നിരയിലേക്ക്.... ബിസ്മയം എന്നാ സുമ്മാവാ....
@doublebarrel88532 жыл бұрын
അധിനിവേഷം എന്നും നാശങ്ങൾ മാത്രമേ വിതച്ചിട്ടുള്ളൂ. ഇന്ത്യയിലടക്കം.........
@sunuoppo57752 жыл бұрын
സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം ഇല്ല 😍.. വിദ്യാഭ്യാസം നിഷേധിച്ചു 😍.. ബണ്ടി 😘 ആറാം നൂറ്റാണ്ടിൽ എത്തി 😍... താലിബാൻ ❤️ ബിസ്മയം 😍..
@mohammedsafvankunjan7349 Жыл бұрын
തുണി അഴിച്ചിടലാവും താങ്കൾ ഉദ്ദേശിച്ചത് ഫ്രീഡം... പണം വീട്ടിൽ കിട്ടുന്നുണ്ടെങ്കിൽ എന്തിനാണ് വിദ്യ... ഇന്ത്യ പോലുള്ള poor രാജ്യ ഗവണ്മെന്റ് എന്തു മേൽകൂയ്മ ആണ് ചെയ്തിട്ടുള്ളത്.. എനിക്ക് ഒരു ജോലി തരുമോ...
@joyjijo6728 Жыл бұрын
@@mohammedsafvankunjan7349 അപ്പോൾ ആരും കാണാതെ തുണി അഴിക്കുക എന്നതായിരിക്കും താങ്കൾ ഉദേശിക്കുന്നത് അല്ലെ അങ്ങനെയാണെങ്കിൽ 5വയസു തികയുന്നതിനു മുൻബെ പെൺകുട്ടികളെ യൂസ് ചെയ്യലോ അല്ലെ
@joyjijo6728 Жыл бұрын
@Abdul basith മനസിയവർക്ക് മനസിലായി താലിബാനെയൊക്കെ വെള്ളപൂശാൻ നടക്കുന്നവർക്കുള്ള മറുപടിയാണ് ഞാൻ പറഞ്ഞത് താൻ ആ കൂട്ടത്തിലുള്ളവർ ആണോ എനിക്കും ഉണ്ട് മുസ്ലിം ഫ്രണ്ട്സ് പക്ഷെ അവർ ആരും മതം നോക്കിയിട്ടല്ല മറ്റുള്ളവരോട് സൗഹ്രദം സ്ഥാപിക്കുന്നത് ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് എന്നാണ് അവരുടെ അജണ്ട താലിബാനെ വെള്ളപൂശന്നവരും മല്ല അംങ്ങനെയാണെന്നു വിശ്വസിക്കുന്നു താൻ ഇതിൽ ഏത് വിഭാഗത്തിൽ പെടും
@Ashwiinpras Жыл бұрын
@@mohammedsafvankunjan7349 fuk nabi
@muhammednafikp22256 ай бұрын
അവിടെ വിദ്യാഭ്യാസം ഇല്ലെന്ന് ഉള്ളു ഇന്ത്യയിൽ ഉടുതുണി ഇല്ലാതെ ആണ് സങ്കപരിവാർ പെണ്ണിനെ നടത്തിയത്
@abcdefgfg56662 жыл бұрын
മത ഭികരത ഒരു നാട് നശിപ്പിച്ചു കൊടും ദാരിദ്ര്യം മാത്രം
@നെൽകതിർ2 жыл бұрын
അഫ്ഗാനും താലിബാനും ഒക്കെ അവർ നോക്കിക്കോളും നമ്മൾക്ക് നമ്മുടെ കാര്യം നോക്കാം .രാജ്യത്ത് സർക്കാർ ജീവികൾ നികുതി കൊള്ള അടിക്കുന്നു അതിന് വേണ്ടി പാർട്ടിക്കാർ പിൻവാതിൽ വഴി ബന്ധുക്കളെയും പാർട്ടിക്കാരെയും സർക്കാർ ജീവി ആക്കുന്നു .ഗ്യാസ് വില കുറയണം ഇലക്ട്രി സിറ്റി വഴി ജനങ്ങളെ ലീഗലായി കൊള്ള അടിക്കുന്ന പരിപാടി നിർത്തണം ഇതൊക്കെ ആണ് വേണ്ടത്
@hameedshahala59372 жыл бұрын
നമ്മുടെ നാട് 🤣🤣🤣🤣🤣🤣 അതു പോയി
@asharafc66632 жыл бұрын
അതു പൊതുവെ അങ്ങനെ തന്നെ. അല്ലെങ്കിലും അവനവന്റെ കാര്യം നോക്കാതെ ആരാന്റെ കാര്യമാണല്ലോ പ്രധാനം. എന്തിനു നോർത്ത് ഇന്ത്യലേക്ക് പോയാൽ കാണാം കൈ നീട്ടിവരുന്ന അവസ്ഥ
@unknown-is2qr2 жыл бұрын
💌💌💌
@junaismukkam2 жыл бұрын
പെട്രോളിന് ഡീസലിനും ഗസിനും വില കൂടി കൂട്ടി കുടുംബ ബജറ് താളം തെറ്റിക്കുന്ന സർക്കാരുകൾക്ക് എന്റെയും കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു
@althafhussain89632 жыл бұрын
Nammude indiayile karyangal ethu pole allee koyaaa 😂😂😂
@gurudevan6241 Жыл бұрын
എല്ലാം സമാധാനത്തിനു വേണ്ടിയാണു എന്നോർക്കുമ്പോളാണ് നമുക്കൊരു സമാധാനം.
@Underworld1212 жыл бұрын
അമേരിക്ക എല്ലായിടത്തും കേറി അലമ്പാക്കും... എത്ര ലക്ഷങ്ങളെയാ ഈ അമേരിക്കൻ ലോക സമാധാന സുരക്ഷാഭടന്മാർജനാധിപത്യം സ്ഥാപിക്കാൻ എന്നും പറഞ് കൊന്ന് തള്ളിയത് ..
@Ajay-qe8eq2 жыл бұрын
Ethum America anallo cheyunne?😂
@bobymathews668 Жыл бұрын
america avide undayirunnapool dharidhryam illanjallo.. Taliban vannappo alle ee kashtathakalokke. Still athum Americayude kozhappam avum alle😂
@Underworld121 Жыл бұрын
@@bobymathews668 അമേരിക്ക പോകുമ്പോ എല്ലാം കട്ട് മുടിച്ചു പോയി .. അമേരിക്ക ഉണ്ടാകുമ്പോ അവിടെ ധരിദ്രം ഇല്ല എന്ന് ആരാ നിന്നോട് പറഞ്ഞേ
@bluekygo6915Ай бұрын
@@Underworld121 Aviduthe oola islamic law aan aa rajyam ingane aayath. America alla avide sharia konduvannath manda
@shabeermp78432 жыл бұрын
ഭായ് ഒരു മലയാളി blogger അഫ്ഗാനിസ്ഥാൻ പോയിട്ടുണ്ട് വീഡിയോ കണ്ടു അവിടെ പ്രശ്നമൊന്നും കാണാന് കണ്ടിട്ടില്ല
അഫ്ഖനിസ്ഥാൻ പോലുള്ള രാജ്യങ്ങളെ കാണുമ്പോ തോന്നുന്നു നമ്മൾ ഒക്കെ സ്വർഗത്തിൽ ആണല്ലോ എന്ന്. 🇮🇳🇮🇳🇮🇳🇮🇳 proud to be an Indian.
@shihabudheenkp44532 жыл бұрын
നമ്മുടെ ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ +1 സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ തന്നെ ഒരുപാടുപേർ കാത്തു കിടക്കുന്നു അപ്പോഴാണ് അഫ്ഗാനിസ്താണ്
@usmanvalanchery50392 жыл бұрын
Nalla nilavaram ullla comment 😀
@shameer81582 жыл бұрын
വല്ല വാർക്ക പണിക്കു പോടാ 🤣
@perfume572 жыл бұрын
ഹിച്ചക്കിങ് നോമ്ഡ് എന്നാ മലയാളി യുട്യൂബർ കഴിഞ്ഞ മാസം അവിടെ ഉണ്ടായിരിന്നു
@shefeeqkattikulangara96752 жыл бұрын
ദളിതനായ കുട്ടി ഉയർന്ന ജാധികാരനായ അധ്യപകന്റെ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചതിന്ന് മർദിച്ചു കൊന്നു നിങ്ങളറിഞ്ഞോ നടന്നത് ഓഗസ്റ്റ് 15ന്. ഇങ്ങനെ ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയും ഇങ്ങനെ നടക്കില്ല ഇത് ആരും കാണുന്നില്ല വാർത്ത യവുന്നില്ല ഇവിടെ എന്താണ് നടക്കുന്നത് നോക്കാതെ അഫ്ഗാനിലേക് നോക്കിയിരിപ്പാണ് എല്ലാരും...
@omermohamed29252 жыл бұрын
കറക്റ്റ്... ഞമ്മൾ താലിബാനെ കുറിച്ച് മിണ്ടരുത്... നമ്മുക്ക് വേറേ എന്തെങ്കിലും ദുരന്തത്തെ കുറിച്ച് പറയാം... അതുകേൾക്കുമ്പോൾ ആണ് ഒരു സുഖം... 😌
@Virgin_mojito777 Жыл бұрын
അത് fact check ചെയ്‌തു. ജാതി കാരണം അല്ല എന്നാണ് പറയുന്നത്
@കരേക്കാടൻ2 жыл бұрын
അഫ്ഗാനികൾ പറയുനത് ഇപ്പോൾ മുമ്പത്തെഅപേക്ഷിച്ച് വളരെ ഉഷാറാണെനാണ്... കൊള്ളയും കൊലയും പാടെ നിന്നു ആർക്കും ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാം എന്നൊക്കെയാണ്
@RajaKumar-oc4yj2 жыл бұрын
കൊള്ളക്കാർ ഭരിക്കുമ്പോൾ മറ്റേതു കൊള്ളക്കാർ 😀
@adv111392 жыл бұрын
സ്ത്രീകൾ ഒഴികെ എല്ലാവർക്കും ഇപ്പുറത് ഇറങ്ങി നടക്കാം..... വിസ്മയം കോയ.... 🤣🤣🤣
@althafhussain89632 жыл бұрын
@@RajaKumar-oc4yj India pole allee 😂😂👍🏻
@കരേക്കാടൻ2 жыл бұрын
@@adv11139 എന്തു ചെയ്യും ശശിയെ ....
@jm-lx4kt2 жыл бұрын
Malaranu
@മാനിഷാദ2 жыл бұрын
മാഹിൻ എന്ന yutuber കഴിഞ്ഞ മാസംഅവിടെ പോയി കാഴ്ചകൾ കാണിച്ചിരുന്നു
@mucyboy63912 жыл бұрын
Link undo
@zaithoon_2 жыл бұрын
@@mucyboy6391 hitchikng nomad എന്ന് അടിച്ചു നോക്കു
@alto80052 жыл бұрын
അഫ്ഗാനിസ്ഥാനിലൂടെ ഒരുപയൻ യാത്ര ചെയ്യുന്നത് യൂടഽബിൽ ഉണ്ട്
@omermohamed29252 жыл бұрын
@kuyil moves കണ്ടിരുന്നു... ആദ്യമായാണ് ഒരു രാജ്യം കാണിക്കുന്ന യൂട്യൂബർ AK 47 തോക്കുമായി നടക്കുന്നവരുടെ ഇടയിൽ ഇരുന്നു വ്ലോഗ് ചെയ്യുന്നത് കാണുന്നത്... അധികം വൈകാതെ തെന്നെ അദ്ദേഹത്തെ ബോർഡർ കടക്കാനും ആവിശ്യപെട്ടു... എന്തായാലും ഇത്രക്കും സുരക്ഷ ഉള്ള ഒരു രാജ്യം ലോകത്ത് വേറേ ഉണ്ടാകില്ല.... ആ നാട്ടിൽ ഉള്ള എല്ലാവരുടെയും കയ്യിൽ AK 47 ഉണ്ട് എന്നാണ് തോന്നുന്നത്... യൂറോപ്പിലെ ഏതോ രാജ്യത്ത് പോയി വ്ലോഗ് ചെയ്യുന്നതിനേക്കാളും സുരക്ഷ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് 😜
2:17 ഖുർആൻ തിന്നു വിശപ്പ് അടക്കൂ ബിസ്മയം അല്ലേ താലിബാൻ 🤭
@prajeeshpraji412 жыл бұрын
ചാണകം തിന്ന് വിഷപ്പടക്കുന്നതിനേക്കാൾ എത്രയോ ഭേദം
@തെങ്ങോല-ഡ1ണ2 жыл бұрын
Ni okke kaavi konam thinno myre
@Virgin_mojito777 Жыл бұрын
🤣🤣. അത് തിന്നാൽ വയറ്റിൽ വച്ചു പൊട്ടിത്തെറിക്കും
@lifeisbeautiful19852 жыл бұрын
മീഡിയ വൺ റിപ്പോർട്ടർ മാഹീൻ എന്ന യു ട്യൂബ് വ്ലോഗർ 2022 ജൂലൈ മാസം നടത്തിയ അഫ്ഗാൻ നഗര, ഗ്രാമീണ യാത്ര ഒന്ന് കാണൽ നല്ലതാണ്... അത് കണ്ടാലറിയാം ഇന്ത്യയിലുള്ള അത്ര പട്ടിണി അവിടെയില്ല... ജാതിയുടെ പേരിൽ പിഞ്ചു കുഞ്ഞിനെ അദ്ധ്യാപകൻ തല്ലി കൊന്ന ഇന്ത്യയേക്കാൾ എത്രയോ ബേധമാണ് അഫ്ഗാൻ....
@freez3002 жыл бұрын
Wow... Jihadi bro ...ha .ha..
@sreejithpc24062 жыл бұрын
എങ്കിൽ നിൻറെ കുടുംബത്തെയും കൂട്ടി പോയിക്കോ
@freez3002 жыл бұрын
@@sreejithpc2406 don't do..dear..
@vineesh87572 жыл бұрын
ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്ക് ഫ്ലൈറ്റ് ഉണ്ടല്ലോ. നീ ഇവിടെ എന്തിനാ ബുദ്ധി മുട്ടി ജീവിക്കുന്നത്. ഫാമിലി മൊത്തം പൊയ്ക്കൂടേ... ഉസ്‌താദേ????? ഊള തൂ... ശവം
@Virgin_mojito777 Жыл бұрын
എന്നിട്ട് ആണ് ഇന്ത്യ ഗോതമ്പു അയച്ചു കൊടുക്കുന്നത്. മദ്രസ vanam
@akhilraj54022 жыл бұрын
പക്ഷെ താലിബാൻ വിസ്മയം ആണെന്നാണ് ഇവിടെ ചിലർ പറയുന്നത് 😄
@ShyamLal-nb8eq Жыл бұрын
അങ്ങോട്ട് ചെല്ലാൻ പറ ശെരിക്കും "വിസ്മയം" കാണാം 😂😂🤭🤭
@sabirnvs59912 жыл бұрын
Hitchhiking Nomad ഇഷ്ടം... 😍
@salihsulaiman42112 жыл бұрын
Hitchhiking nomad
@1rshh-e4z2 жыл бұрын
@@vivekodath6066 നിന്റെ അമ്മടെ പൂർ ശാഖയിൽ 😌
@Virgin_mojito777 Жыл бұрын
അയിന്?
@mssuccespoint Жыл бұрын
പണ്ടൊക്കെ ഇവരെ വെറുപ്പായിരുന്നു. 😢 But അമേരിക്കയുടെ കള്ള കളി പുറത്ത് ആയപ്പോൾ ഇവർ മുത്താണ്❤ ഇവരോട് ഒക്കെ ബഹുമാനം തോന്നുന്നു💪🇮🇳🥰
@bilalkurishinkal71402 жыл бұрын
ഇവർക്ക് എപ്പാണ് നേരം വെളുക്കുക...?? സ്ത്രീകൾക്ക് വിദ്യാഭ്യാസം.കൊടുക്കുക..
@rajuak54492 жыл бұрын
മതം. മാത്രം. നോക്കുന്ന വർക്ക് . എന്ത് മനുഷ്യത്വം
@naseeftharayil16542 жыл бұрын
സത്യം 👍🏻
@abidlana45302 жыл бұрын
@@naseeftharayil1654 ഏത് മതം???
@naseeftharayil16542 жыл бұрын
@@abidlana4530 എല്ലാ മതങ്ങളും, നമ്മുടെ രാജ്യം മറ്റൊരു ഉദാഹരണം 🤷🏻♂️
@zaheerkm17702 жыл бұрын
അതെ rss തീവ്രവാദികൾ
@keraleeyan4179.2 жыл бұрын
ഖത്തറിലെ അമേരിക്കൻ ക്യാമ്പിൽ ജോലി ചെയ്തപ്പോൾ അമേരിക്കൻ ഫ്ലൈറ്റിൽ ഒരുപാട് അഫ്ഗാനികൾ രാജ്യം വിട്ട് അമേരിക്കയിലേക്ക് പോകുന്നവർ ഉണ്ട് അവർ പറയുന്നത് വളരെ ദാരിദ്ര്യം ആണെന്ന് ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് അവർ ഖത്തറിൽ എത്തുമ്പോൾ തന്നെ അവരുടെ മുഖത്തു ആശ്വാസം കാണാം നമുക്ക്
@Vishnucpk2 жыл бұрын
India is safley protected from indian army proud to be I am an Indian
@noufaln69282 жыл бұрын
But in India Purathunulla shathrukal Venda rajyathin agath thanna orupad undalloo 😏😏
@snowdrops9962 Жыл бұрын
@@noufaln6928 ys... കുറേ താലിബാനികൾ കേറി ഇന്ത്യയെയും താലിബാൻ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവറ്റകളെ വലിച്ചെറിഞ്ഞാൽ ഇന്ത്യ ദൈവത്തിന്റെ സ്വന്തം നാട് ആകും...
താലിബാൻ വളരെ നല്ല പ്രസ്ഥാനം ആണ്... അള്ളാഹു അവർക്ക് ഇഹാലോകത്തും പരലോകത്തും വിജയം കൊടുക്കട്ടെ... ലോകമുസ്ലിങ്ങൾ അവർക്ക് പിന്തുണ കൊടുക്കണം... അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരാണ് അവർ... അല്ലാഹുവിന്റെ നിയമം ഭൂമിയിൽ നടപ്പാക്കാൻ അള്ളാഹു തിരഞ്ഞെടുത്തവർ... മക്കയിൽ പ്രവാചകൻ മുശരിക്കുകളുടെ പരിഹാസത്തിനും മർദ്ദനത്തിനും ഇരയായപ്പോൾ വിശ്വാസികൾ അദ്ദേഹത്തോടപ്പം നിന്ന പോലെ ഓരോ മുസ്ലിമും ഇവരോടപ്പം നിൽക്കണം... അള്ളാഹു നമുക്ക് അതിനു തഫീക്ക് നൽകട്ടെ... ആമീൻ
@saleelpshamila2 жыл бұрын
കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്ന രാജ്യം. ജനങ്ങൾക്ക് സമാധാനം ഉള്ള ജീവിതം ഉണ്ടാകട്ടെ.
@naserovov93902 жыл бұрын
ഇന്ത്യൻ താലിബാൻ ഭരണത്തെ പറ്റി യും ഒന്ന് പറയാമോ
@Adam-John2 жыл бұрын
കേരളത്തിലെ കാര്യമാണോ?
@Heroradhaa2 жыл бұрын
20 കൊല്ലത്തോളം സാമ്രാജ്യ ശക്തികൾ കാരണം പ്രയാസം അനുഭവിച്ച ജനതയാണ്, നാടാണ് അഫ്ഗാൻ., തീർച്ചയായും അവർ ഉയർത്തെഴുനെറ്റ് വരും
ഓഫീസ് ജോലി ചെയ്തിരുന്ന സ്ത്രീകളെ.. ഇപ്പോൾ ഈ സമാധാനക്കാർ പ്രസവിക്കാനുള്ള ഉപകരണം ആക്കി മാറ്റി 🤮🤮🤮...
@sajudeen51952 жыл бұрын
അംഗീകരിക്കാൻ. തയ്യാറാ... പക്ഷെ താടി യും തലപ്പാവും നമുക്ക് ഒരു തടസ്സം തന്നെയാ..!!!???
@udayakumarmum52662 жыл бұрын
എത്ര സുന്ദരമായ അഫ്‌ഘാൻ
@snowdrops9962 Жыл бұрын
ബിസ്മയം... 😄
@Sreishere Жыл бұрын
ബിസ്മയം 😂😂
@noufal11152 жыл бұрын
അധിനിവേഷം ഒഴിഞ്ഞു, സ്വധന്ത്ര അഫ്‌ഘാൻ എന്നായിരുന്നു താലിബാൻ അധികാരത്തിൽ കേറിയപ്പോൾ മാധ്യമം പത്രം തലക്കെട്ട് എഴുതിയത് 😊
@AnnaAnna-ri1vq2 жыл бұрын
അയിന്
@anilmancha40792 жыл бұрын
The citizens of India is telling that in Afganisthan things will never became the same as before. First of the Thaliban ruling terrorist group is not having any credibility to rule. The citizens of India is asking the channels and other Meadia firms that please don't show news vedios in connection with the present situvation of Afganisthan. India is different country and our BJP lead Central government nor the state government shouldn't get interested in a country like Afganisthan where there is shariat law. There girls and wemon is treated like slaves and they don't have food to eate nor peace. This is a creation of religious lunatisam. No country can help them. Pakisthan is also going the same way Afganisthan.
@Underworld1212 жыл бұрын
പട്ടിണി മാറാൻ കഷ്ടപ്പെടുമ്പോൾ ആണ് വിദ്യാഭ്യാസം കൊടുക്കുന്നില്ല എന്നൊക്കെ പറഞ് അഫ്ഗാനെ തകർത്ത് മുടിച്ച അമേരിക വെള്ളരിപ്രാവുകൾ കിടന്ന് കാറുന്നത്
@bobymathews668 Жыл бұрын
america Afganil undayirunnappol Avide pattini illanjallo
@Underworld121 Жыл бұрын
@@bobymathews668 നിന്റെ അച്ഛൻ അപ്പോ അഫ്ഗനിൽ ഉണ്ടായിരുന്നൊ ? എന്ത് തള്ളാടോ
@muhammedmahdi84172 жыл бұрын
ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു!?? അഫ്ഗാനികൾ അധികവും uae il ഉണ്ട്. അവരോട് ചോദിച്ചാൽ ഇങ്ങനെ ഒന്നും അവർ അറിഞ്ഞിട്ടില്ല
@velappanganesanvelappan87882 жыл бұрын
എനിക്ക് സ്ഥലം മാറിയോ... ഇത് Media one അല്ലേ 🤩🤩🤩
@alexaloysious76752 жыл бұрын
വിസ്മയങ്ങൾ നാട് ഉഷാർ ആക്കുന്നുണ്ട്
@ManeeshM-mi2ns4 ай бұрын
ഇന്ത്യയിൽ ജനിച്ചു വളർന്ന എനിക്ക് ഒരു കാരണവശാലും ഇത്തരത്തിൽ ഉള്ള ഒരു ഭരണകൂടത്തെ അംഗീകരിക്കാൻ ആകില്ല.
@varghesejose10542 жыл бұрын
ഒരു പെൺകുട്ടിയെ വിറ്റാൽ 1000 അഫ്ഗാനി രൂപ കിട്ടും എന്ന്, ഇപ്പോഴത്തെ നിരക്ക് അനുസരിച് 4ഡോളർ, വിസ്മയം.
@saifudheensaifudheen23722 жыл бұрын
കോളേജിൽ പെൺകുട്ടികൾ പഠിക്കുന്നുണ്ട് ഹൈസ്കുകൾ വിദ്യാഭ്യാസം ഇല്ല എന്നാണ്. അവിടെ സന്ദർശിച്ച യൂടുബർ പറഞ്ഞത് മധ്യമങ്ങളിൽ കാണുന്ന പോലെയല്ല അവിടത്തെ കാര്യങ്ങളെന്ന് അയാളുടെ വ്ലോഗിൽ നിന്ന് മനസ്സിലാകും
@omermohamed29252 жыл бұрын
അതേ കണ്ടപ്പോൾ മനസ്സിലായി... Ak 47 തോക്കുകൾക്ക് ഇടയിൽ ഇരുന്നു വ്ലോഗ് ചെയ്യുന്നത് കണ്ടു... ആദ്യമായാണ് ഒരു മലയാളി വ്ലോഗർ ഏതെങ്കിലും രാജ്യത്ത് പോയി ഇത്രക്കും സുരക്ഷയിൽ വ്ലോഗ് ചെയ്യുന്നത്... താലിബാന്റെ ആഗ്രഹത്തിന് അനുസരിച്ചു അദ്ദേഹം വീഡിയോ ഷൂട്ട് ചെയ്ത്. അവർ പറഞ്ഞപ്പോൾ അതേ പോലെ ബോർഡർ കടന്നു... എന്ത് നല്ല രാജ്യം... താലിബാനികൾ അത്യാവശ്യം യൂട്യൂബ്ഴ്സിനൊക്കെ സ്വാതന്ത്ര്യം കൊടുക്കുന്ന ആളുകൾ ആണ് എന്ന് മനസ്സിലായി 😆
@saifudheensaifudheen23722 жыл бұрын
@@omermohamed2925 ബല്യ നീരീക്ഷ കനാണല്ലോ
@omermohamed29252 жыл бұрын
@@saifudheensaifudheen2372 ഹേയ് അല്ല... ആ വ്ലോഗറിന്റെ ഒരു വ്യൂവർ ആണ്... വീഡിയോ മുഴുവൻ കാണാറുണ്ട്... അതിന്റെ ഗുണം ആണ് 😜
@nabiaesha95612 жыл бұрын
Media one is very happy to publish such news 🤣
@muhammedfarhan72022 жыл бұрын
Did you see he is laughing ¿?
@xxxx4xyx Жыл бұрын
ലഹരി ഉപയോഗിക്കുന്നവർ ഇവരെ സഹായിക്കുക ആണ്.....
@arns007 Жыл бұрын
4:22le nyayikaranam polichu
@kochikaran_koothara40932 жыл бұрын
Bro സോമാലിയയിൽ പെൺകുട്ടികൾക്കു എത്ര വേണേലും പഠിക്കാം no restrictions
@MJDKELOT2 жыл бұрын
കൃഷി ചെയ്ത് ജീവിതം മുന്നോട്ട് പോകും 👍പാവം ജനങ്ങളെ കുറിച് അമേരിക്ക ഓർക്കുന്നില്ല അമേരിക്ക ആണ് ഇതിനു കാരണം
@@Adam-John അതാണ് ഫസ്റ്റ് അമേരിക്കൻ മാസ്റ്റർ പ്ലാൻ 🤣 ഒന്നും അറിയില്ല 🤣🤣🤣🤣🤣🤣ഒരു കീടം വന്നിരിക്കുന്നു നന്നാക്കാൻ 😂😂😂😂😂😂😂
@ayoobpoozhikuth13622 жыл бұрын
@@Adam-John poda.patti
@Adam-John2 жыл бұрын
@@ayoobpoozhikuth1362 കോയക്ക് നൊന്തു.. ഞമ്മന്റെ ആളെ പറഞ്ഞാൽ കോയ കലി തുള്ളും... പിതൃ ഗവേഷക, നിനക്ക് നമസ്കാരം 🙏
@Adam-John2 жыл бұрын
@@MJDKELOT ഇതാ വന്നിരിക്കുന്നു, മറ്റൊരു പണ്ഡിതൻ... ഈ പിതൃ ഗവേഷകനും നല്ല നമസ്കാരം 🙏
@FOILBOY98 Жыл бұрын
അഫ്ഗാൻ യുദ്ധ സമയത്തെ പത്രവാർത്തകളിൽ അമേരിക്കൻ പട്ടാളത്തിന്റെ ക്രൂരതകൾ കണ്ടിട്ട് രാത്രി ഉറക്ക് വരാത്ത എത്ര ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്നും ആ ചിത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. വാർത്തകൾ പുറത്ത് വിട്ടിരുന്നത് അൽ ജസീറയായിരുന്നു . 23 വർഷം
@sainulabid2762 жыл бұрын
ബിസ്മയമാണ് താലിബാൻ
@muhammedashrafashraf64622 жыл бұрын
താലിബാനെ കൂടെയുള്ള ഒരു മലയാളിയുടെ വീഡിയോ ഉണ്ട് അത് കണ്ടാലറിയാം ഇവന്മാർക്ക് എത്ര വലിയ തള്ളലാണ് തള്ളുന്നത്
@jineeshcv90382 жыл бұрын
Neeyum poyi nokk
@muhammedashrafashraf64622 жыл бұрын
@@jineeshcv9038 പോയാൽ ഒന്നും വരാനില്ല അവർ ചാണകം അല്ല തിന്നുന്നത്
@jineeshcv90382 жыл бұрын
@@muhammedashrafashraf6462 appo India യെക്കാൾ better aanu thaaliban ennano
@rashinaduvannur2 жыл бұрын
Hitchhiking nomad എന്ന channel നോക്കിയാൽ മതി ,ഒരു മലയാളി കാണുന്ന view ഇല് നമുക്ക് ഇപ്പൊൾ അവിടുത്തെ സ്ഥിതി അറിയാം. പല മാധ്യമങ്ങളും പറയാൻ മടിക്കുന്ന പലതും അതിൽ ഉൾപ്പെടും.
@geethanv414 Жыл бұрын
ബിസ്മയം....... തന്നെ 🤔🤔🤔🤔🤔 സ്ത്രീകൾ മനുഷ്യരല്ല ല്ലേ.....
@@AK-ow1rf rajisneham kanupol chay kadakarante comedy 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕😜😜😜😜😜
@AK-ow1rf2 жыл бұрын
@@moozamooza2454 നിങ്ങൾ സ്കൂളിൽ പോകുന്നത് തലവേട്ടനും , കൂതിൽ ബോബ് തിരുകി ലോകം മുഴുവൻ പൊട്ടിക്കാൻ അല്ലെ💣😂 വേറെ ആരെ കൊണ്ടും അതിന് കഴയില്ല🤣🤣🤣
@chettiyanhorses47272 жыл бұрын
താലിബാന്റെ കാര്യങ്ങൾ അവിടെ നിൽക്കട്ടെ.. അതിനേക്കാൾ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ത്യയിൽ നടക്കുന്നുണ്ട്.. അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ ഒരാൾക്കും സമയം ലഭിക്കുന്നില്ല.. അഥവാ സംസാരിച്ചാൽ അവൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു...
@bobymathews668 Жыл бұрын
Gaza yil bomb pottunna time il Indiayilum issues ondayirunnallo. Pakshe ividulla bismayamgal Gazayude porake allanjo
@umairkhan63432 жыл бұрын
സേട്ടാ അഫ്ക്കാൻ അവിടെ ഇരിക്കട്ടെ ഇന്ത്യയുടെ കാര്യം പറ സ്സ്വാതന്ദ്ര ദിനത്തോടനുബന്ധിച്ചേ ചെരുപ്പെ നക്കി സവർക്കാരുട ഫോട്ടോ വെച്ചത് കണ്ടില്ലേ ബ്രിട്ടീഷ് കാർക്കെതിരെ പടവെട്ടിയവരുടെ ഫോട്ടോ കണ്ടില്ല ചുമ്മാ പണിയൊന്നും ഇല്ലെങ്കിൽ ഇന്ത്യയുട എപ്പഴത്ത അവസ്ഥയെക്കുറിച്ചെപറ വെറുതെ അഫ്ക്കാനിലേക്ക് പോകണ്ട അവരുട രാജ്യം അവറുനോക്കിക്കോളും ഇന്ത്യയില് പട്ടിണിക്കാരുടേ എണ്ണം അത് കണ്ടുപിടിക്ക് ഈ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യ യിൽ എല്ലാം തികഞ്ഞ മറ്റാണ്
@pazhariyil2 жыл бұрын
Media one റിപ്പോർട്ടർ Ac റൂമിൽ ഇരുന്നു തൻ്റെ ഇമാജിനേഷൻസ് റിപ്പോർട്ടാക്കുകയാണ്. ഏറ്റവും കുറഞ്ഞത് അവിടെ പോയി അവസ്ഥകൾ മനസ്സിലാക്കി റിപ്പോർട്ടുണ്ടാക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇസ്ലാ മോഫോബിക്കുകളെ പോലെ അഫ്ഗാൻ പെണ്ണുങ്ങളെ കുറിച്ച് ബല്ലാത്ത ബേജാറ്! കുറഞ്ഞത് ആയൂട്യൂബർ ഹി ച്കിൻ നൊമാഡിൻ്റെ വീഡിയോ കൾ എങ്കിലും കാണാമായിരുന്നു. കഷ്ടം! ഇവൻമാരൊക്കെ ഛർദ്ദിക്കുന്നതു വിഴുങ്ങേണ്ടി വരുന്ന പ്രേക്ഷകരുടെ ഒരു ദുർഗതി!
@tiktok14492 жыл бұрын
താലിബാൻ..ബിഷ്മയം ആണ് പുളളേ
@pixdotcomkerala2 жыл бұрын
എന്ന് ഇന്ത്യൻ താലിബാൻ ഘടകത്തിന്റെ ചാനൽ.. ബെൽറ്റ് ബോംബ് മൗദൂതി വൺ 😃
@vishnukp8762 жыл бұрын
ബിസ്മയം തന്നെ 😂😂😂
@jdmautomotive2 жыл бұрын
ഉപ്പിയിലെ ബിസ്മയത്തിന് ഒക്കുമോ
@ranjith30222 жыл бұрын
@@jdmautomotive ഇല്ല സുടു 😂
@jdmautomotive2 жыл бұрын
@@ranjith3022 തീർച്ചയായും ഒക്കില്ല അത്രയും നല്ല ബിസ്മയം ആണല്ലോ ഉപ്പി
@abidlana45302 жыл бұрын
ശ്രീലങ്കയിൽ കുരങ്ങനെ ആരാധിക്കുന്നില്ല എന്നെ ഉള്ളൂ ബാക്കി ഒക്കെ same ആൺ
@Be_a_human4242 жыл бұрын
UP bismayathinte atra varuo ith 😂
@tilalbidaya75092 жыл бұрын
ഭക്ഷണം - പാർപ്പിടം - വസ്ത്രം ഇതാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യം. പക്ഷെ ടിയാൻ ആരംഭിച്ചത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റിയാണ്......
@a_k79352 жыл бұрын
Onnu podo
@tilalbidaya75092 жыл бұрын
@@a_k7935 OK Sir നീയാണല്ലോ കോടതി .....##
@sakeerhussainmelattur56342 жыл бұрын
@@a_k7935 podo കോടതി .....
@Urullakkupperi2 жыл бұрын
Nee ithe parayu
@joomonn17682 жыл бұрын
Bismayam thanne koya
@velappanganesanvelappan87882 жыл бұрын
Comment ലെ കോമഡി... ചിലർ മാത്രം ഈ റിപ്പോർട്ട് തെറ്റാണെന്നു പറയുന്നു.... അവരുടെ പേരുകൾ വായിച്ചേ 🙏🙏🙏
മതമല്ല മനുഷ്യൻ ആണ് വലുത് എന്ന് മനസിലാക്കിയാൽ മതി എന്നതിന്റെ വലിയ ഉദാഹരണം
@naseeftharayil16542 жыл бұрын
👍🏻
@abidlana45302 жыл бұрын
അതിന് താലിബാൻ ഏത് മതത്തിന് വേണ്ടിയാണ്?? അവരുടെ വരുമാന മാർഗ്ഗം കഞ്ചാവ് ആണ്, നിങ്ങൾ ഏതേലും മതത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ആ മതത്തിൽ ലഹരി ഉപയോഗത്തിൻ്റെ വിധി എന്താണ് എന്ന്
@naseeftharayil16542 жыл бұрын
@@abidlana4530 അദ്ദേഹം ഒരു മതത്തെ മാത്രമല്ല ഉദ്ദേശിച്ചത് 🤷🏻♂️. വലിയ ഒരു ഉദാഹരണം ഈ രാജ്യത്ത് തന്നെയുള്ളപ്പോൾ താലിബാൻ മറ്റൊരു ഉദാഹരണം മാത്രം 😊.
Ipazhum avare support cheyyna valiyoru kootam ente keralathilum...ente naadinte avastha vargheeyamayi maarukayanelo thampurane. Commentsil okee ethra supporters aanu..ivaran ente naadinte shaabam..oru mini thaaliban aakan ni okee ethra sremichalum nadakila enu santhoshapoorvam ariyikunu..
@iittlerose59032 жыл бұрын
വിസ്മയമായി താലിബാൻ _ മീഡിയാവൺ
@MajeedKMajeed-v8o8 ай бұрын
അവിടെ മാഷണറി പ്രവർത്തനം നടത്തിയിട്ട് പോപ്പിൻ്റെ ആൾക്കാറ് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാ അഫ്ഗാനിൽ
@safeerpn91112 жыл бұрын
ഇന്ത്യയിൽ ഒരുപാട് പ്രശ്നങ്ങൾ അത് അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യടാ അഫ്ഗാനിസ്ഥാനിൽ ഉഷാറാണ്
@richuameen78072 жыл бұрын
ആദ്യം നമ്മുടെ രാജ്യം നന്നാകാൻ നോക്ക് ന്നിട്ട് മതി മറ്റുരാജ്യങ്ങളുടെ കുറ്റം കണ്ടെത്തൽ
@ShyamLal-nb8eq Жыл бұрын
നിന്റെ സ്വാർഗ്ഗരാജ്യത്തെക്കാൾ നല്ലതാ ഞങ്ങടെ ഇന്ത്യ ❤️❤️
@shihabudheenkp44532 жыл бұрын
നമുക്ക് നമ്മുടെ രാജിയത്തിന്റെ കാര്യം നോക്കിയാൽ പോരെ അവിടുത്തെ കാര്യം അവർ നോക്കിക്കോളും
@Akshayjs12 жыл бұрын
അവിടുത്തെ കാര്യം ചർച്ച ചെയ്തതിൽ എന്താണ് തെറ്റ് ?
@chaplin1669 Жыл бұрын
Matham cheetah ane enne parayunnathil Ulla vishamam
@bobymathews668 Жыл бұрын
appo ningal enthina save palesthine campaign erakkiye?
@muhammadpk3851 Жыл бұрын
taliban terrorist supporter spotted
@dimonkochappi15672 жыл бұрын
Vismayam teams ithokkey kananundello alle
@shamseermuhammed81962 жыл бұрын
എന്നിട്ടാണോ പേരസറ്റമോൾ കിട്ടാനില്ലാതെടുത്തു വാക്സിൻ അടിക്കാൻ ബാക്കിയുള്ളവരോട് അത് അടിക്കാൻ ചെല്ലാൻ പള്ളിയിൽ നിന്ന് വിളിച്ചു പറയുന്നത് നിങ്ങൾ പറയുന്നപോലത്ത കഠിനമായ അവസ്ഥയൊന്നും അവിടെയില്ല ഒരുവളോഗർ കറങ്ങി വീഡിയോ ഇട്ടിട്ടുണ്ട് ഇവിടെയിരുന്ന് അമേരിക്കയുടെ തള്ളലും കേട്ട് വാർത്ത വിടുന്നതിലും എത്രയോ വിശ്വസിക്കാൻ പറ്റുന്നതാണ് അവിടെ പോയി അവിടുത്തെ കാര്യങ്ങൾ പറഞ്ഞു തരുന്ന വ്ലോഗറുടെ വാർത്ത
@vishnubalakrishnan45232 жыл бұрын
Ahh taliban supporters ivdeyum undo🙄🙄
@shamseermuhammed81962 жыл бұрын
@@vishnubalakrishnan4523 ചക്കയുണ്ടോന്ന് ചോതിക്കുമ്പോ മാങ്ങയുണ്ടെന്നു പറയുമ്പോലെ ഞാനെന്താണ് പറഞ്ഞത് നീയെന്താണ് പറയുന്നത് .കുരുവാണോ😂 നിങ്ങളെ ചോദ്യം കണ്ടിട്ട് നിങ്ങൾ അവരുടെ ഫെനാണെന്നു തോന്നു
Hitchaking nomad ..യെന്ന youtub ചാനൽ കാണു median one ..അയാള്‍ അവിടെ പോയ ആള്‍ ആണ് അവര്‍ പറയട്ടെ .അപ്പോള്‍ ariya അവിടത്തെ അവസ്ഥ media always fake bro
@truthseeker37312 жыл бұрын
Media one👍👍👍
@unnivk99 Жыл бұрын
ഇവരെയാണ് '' വിസ്മയം" എന്ന് മാധ്യമവും M1ഉം വിശേഷിപ്പിച്ചത്😂
@maximesmaximes17662 жыл бұрын
😁അവർക്കില്ലാത്ത വേവലാതി നിനക്കെന്തിനാ ചങ്ങായി ..?ഇയ്യ് ഇവിടെയുള്ള സ്ത്രീകളുടെ കാര്യം നോക്ക് ബാലാത്സംഗം ചെയ്തവരെ പൂവിട്ട് സ്വീകരിക്കുകയല്ലേ ...
@rakeshpr65052 жыл бұрын
വിസ്മയം താലിബാൻ 😁😁
@kingfoot.01282 жыл бұрын
സ്വാദദ്ര്യം കിട്ടി ഒരു വർഷം ആയ അഫ്ഗാൻ അവിടെ നിൽക്കട്ടെ.. 75 വർഷം ആയി സ്വാദദ്ര്യം കിട്ടിയ നമ്മുടെ രാജ്യം പട്ടിണിയിൽ ഒന്നാമത് ആണ് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ ഒന്ന് അമേരിക്ക 2 നമ്മുടെ രാജ്യം ആണ് അതായത് 75 വർഷം പിന്നിട്ട നമ്മുടെ അവസ്ഥ