പെട്ടി അഴിക്കല്ലേ കാശ് മുഴുവന്‍ അതിലാണ്. കെട്ടിയ പെട്ടി യാത്രകിടയില്‍
@irshadmanjeri3251Ай бұрын
ലെ അസി: ഡയറക്ടർ : പടം കോമഡി ആണെന്ന് പറഞ്ഞിട്ട് ഇമോഷണൽ ആവുമോ.. ഡയറക്ടർ : ഒരിക്കലുമില്ല.. മുംബൈയിൽ നിന്ന് ഒരു കാർ പുറപ്പെടുന്നുണ്ട് 🔥🔥
@badarudheen.kkkaliyan378 Жыл бұрын
3:40 oh well am sorry 😁😁😁
@aakashkotian21033 ай бұрын
Its oh ralph I'm sorry😂
@lovedalestudios Жыл бұрын
1:54 ബൈ ദി ബൈ എന്തു ചെയ്യുന്നു? Immoral traffic and video piracy of India...thank you thank you....😂😂😂
@ഡിക്റ്റക്റ്റീവ്കരംചന്ദ് Жыл бұрын
😂😂
@amalkrishna227929 күн бұрын
ഈ സിനിമയിൽ ഒരു ചെറിയ റോൾ ജയസൂര്യ ചെയ്തിട്ട് ഉണ്ട് 😂
@SherlockHolmesIndefatigable9 ай бұрын
ഉള്ളത് പറഞ്ഞാൽ കാവ്യാ മാധവന്റെ അത്രയും സുന്ദരി ആയ ഒരു actress മലയാളത്തിൽ വേറെയില... Classmates അനന്തഭദ്രം ഇതിൽ ഒക്കെ വളരെ സുന്ദരിയാണ്....
@User-w4n3j6 ай бұрын
Andi
@bibinbaby88775 ай бұрын
Unda
@williamshakespeare84855 ай бұрын
Avale pole padakam vere ella😂😂😂😂
@cynilernest87765 ай бұрын
Correct aanu. Manju warrier oke Mammootty de pole prayam kurayanayi injection eduthu jeevikkunnu 🤣😂
@Usermnt96010 күн бұрын
Immortal traffic ഹനീഫിക്കയുടെ ആ ഒരൊറ്റ എക്സ്പ്രഷൻ കണ്ടിട്ട് ചിരിച്ചു ചത്തു🤣🤣😶🌫️🤭🤭
@Jasee__na Жыл бұрын
3പവന്റെ മോതിരം 😮
@പൂരക്കാലം Жыл бұрын
നീ ഏതാടാ നായെ 💯💯💯💯💯
@Anu-gy4yj5 ай бұрын
ഇങ്ങനെ ഒരു സീൻ കേരളത്തിൽ എത് കല്യണത്തിലും നടന്നിട്ടുണ്ടാവില്ല 😂😂
@Paulwalker1746 Жыл бұрын
8:05😂😂😂
@noufu00755 ай бұрын
തീരുർ വിശ്വാസ് തിയേറ്റർ ന്ന് റിലീസ് കണ്ടവരുണ്ടോ.... ✌️
@VivaChad-ci8dlАй бұрын
മണവാളനെ കണ്ടിട്ടും ഇല്ല പരിച്ചയപെട്ടിട്ടും ഇല്ല...എന്നിട്ട് അവനെ വിളിക്കാൻ പോയ ചേട്ടൻ കൊള്ളാം 😂
@focuscleff2555Ай бұрын
0:14 🤣
@NIKHILMS-tw9oe4 ай бұрын
ഇതു സലികുമാറിന് മാത്രം അവകാശപെടാനുള്ള സിനിമ ആണ്
@rrautocraft63082 ай бұрын
1:56 immoral traffic 😂😂
@MohanRaj-vp1zt8 ай бұрын
Its mind boggling how the writers got away with this script, can you even imagine such a confusion in any marriage 😅
@Lathi3324 күн бұрын
Cartoon ആയി ആസ്വദിക്കേണ്ട പടത്തിൽ ഇങ്ങനത്തെ logic നോക്കുന്ന ഇങ്ങളല്ലേ മണ്ടൻ.. ഇത്, cid മൂസ, പറക്കും തളിക തുടങ്ങിയവ ഒക്കെ ആ ഒരു രീതിയിൽ ആസ്വദിക്കേണ്ടവ ആണ്. അല്ലാതെ തന്മാത്ര കാണുന്ന പോലെ ഇത് കണ്ടാൽ ഇങ്ങനെ ഇരിക്കും.
@bijubiju74228 ай бұрын
ജയസൂര്യ. സലീം. ഹനീക്ക ഹരിശ്രീ നല്ല കോമഡി
@Bnvq3 ай бұрын
6:47 ഒരിക്കലും നടക്കാത്ത സ്വപ്പനം
@URcristianoIam Жыл бұрын
Manavalan fans❤❤❤
@satheeshkumarps281 Жыл бұрын
മണവാളൻ ❤️
@In_Can10 ай бұрын
13:32 high court Junctionil ഒരുത്തന്റെ തലയില്‍ തോര്‍ത്ത് കെട്ടി വെച്ച് നിര്‍ത്തിയിട്ട് ബോംബേ ആക്കി 😅...
@deepakm.n76257 ай бұрын
ഹൈക്കോടതി കെട്ടിടം പുറകിൽ .... കണ്ടേയ്.... 😂😂😂
@UsmanUsman-lc5fv5 ай бұрын
ഒടുവിൽ കുറ്റസമ്മതം നടത്തി 😂😂
@prarabtham_media_entertain420921 күн бұрын
ബോംബെയിൽ നിന്നും കൊച്ചിയിലേക്ക് ലോങ് ട്രിപ്പുമായി 2 പേർ പുറപ്പെടുന്നു... പിന്നീട് നായകനെ പോലും പിന്നിലാക്കി സ്കോർ ചെയ്ത സംഭവം... 🔥😌