ജീവിതത്തിന്റെ കുറെ വർഷങ്ങൾ ഇതുപോലെ കടന്ന് പോയതാണ്,എല്ലാ ചികിത്സയും മരുന്നും പരാജയപെട്ടു സാമ്പത്തികമായി തകർന്നു എന്നാലും അവസാനം ഞങ്ങളുടെ പ്രതീക്ഷ ജയിച്ചു.12-മത്തെ വർഷം ഞങ്ങളുടെ കുഞ്ഞു ജനിച്ചു 🥰
@dreamcatcher25232 ай бұрын
1:33 le ഗവണ്മെൻ്റ് നഴ്സ്: നീ പോലീസ് ആണെങ്കിൽ ഞാൻ കളക്ടറാടി 😂😂
@shahanamansoor-t2i2 ай бұрын
ഹോ ഇതൊക്കെ ഒന്ന് അനുഭവിച്ച് നോക്കണം. ആ സമയത്തെ മാനസികാവസ്ഥ. 😢😢