ദിലീപ് : ഒരു ജ്യൂസ് ആവാം അല്ലെ...🤔 ജഗതി : ഹ്മ്മ് പാടില്ല അടർകളത്തിൽ അടരാടി തളർന്ന ക്ഷേത്രിയ യോദ്ധാവ് പഴച്ചാർ കുടിക്കാൻ പാടില്ല ഇളനീരെ കുടിക്കാവു ഇളനീർ 😁 ദിലീപ് : എന്നാ പിന്നെ മുത്തച്ഛൻ തെങ്ങിൽ കയറി രണ്ട് ഇളനീർ ഇട്ടിട്ട് വാ 😁😎 ജഗതി : നീ ജ്യൂസ് കുടിച്ചോ 🤣😌
@imthe_catgodАй бұрын
@@vijinviji3424 subtitles chettan ano?
@dianthuscaryophyllus55473 жыл бұрын
6 വർഷം കഴിഞ്ഞിട്ടും 2021 ഇൽ കാണുന്നവർ ഉണ്ടോ ⚡️⚡️ ജഗതിച്ചേട്ടൻ പൊളി ⚡️⚡️
@minhajminhaj79333 жыл бұрын
und
@manazkajay88063 жыл бұрын
10 varsham evide poyi
@Vishu951003 жыл бұрын
ആറല്ല.. പതിനാറ്.. 2005-ലാണ് റിലീസായത്..
@GodFatherFood3 жыл бұрын
@@vwsedit3329 ,
@GodFatherFood3 жыл бұрын
@@vwsedit3329 z. z
@prashantht96924 жыл бұрын
പണ്ട് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ ഈ സിനിമ കണ്ടിട്ടുണ്ട്, നൊസ്റ്റാൾജിയ മൊമെന്റ്
@SabuXL4 жыл бұрын
ഹഹഹാ ചങ്ങാതീ. പണ്ട് എന്ന് പറയേണ്ട ട്ടോ. അതിനും മാത്രം പഴക്കം ആയിട്ടില്ല.
@akhilmadhavan60424 жыл бұрын
Ith ketu madvthu oru nostargia thengakola
@libi18244 жыл бұрын
പിറ്റേ ദിവസം സ്കൂളിൽ പോകണം എന്നാലോചിക്കുമ്പോൾ....
@akhilmadhavan60424 жыл бұрын
@@libi1824 eni aduthakalathengum pokandaln🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@SabuXL4 жыл бұрын
@@akhilmadhavan6042 ഓ അത് കോവിഡ് പ്രഭാവം മൂലം അല്ലേ ചങ്ങാതീ. അത് വിടൂ. പുള്ളി പറഞ്ഞതിന്റെ വ്യംഗ്യം മനസ്സിലാക്കിയാലും.👍🏼
@sajo_sam52164 жыл бұрын
"പെറ്റത് അയാളല്ല എന്റെ മോളാ , ഞങ്ങടെ നാട്ടിൽ പെണ്ണുങ്ങളാ പേറാറ് ".........
@shyma30384 жыл бұрын
Ee ജഗതി ചേട്ടനെ ഇനിയും ഈ സ്ക്രീൻ പ്രെസൻസോടെ കാണാൻ കൊതിയാവുന്നു
@rahulzf21624 жыл бұрын
എങ്കഅപ്പ വന്ത് ബംഗാളി 'അമ്മ വന്ത് മംഗോളി ഞാൻ വന്ത് മലയാളി ഇവൻ എരപ്പാളി.. നീങ്കെ യാര്.... 😂😂
@hannath26384 жыл бұрын
My favorite dialog 😍
@prose22833 жыл бұрын
🤣🤣🤣🤣
@midhunjayakumar60913 жыл бұрын
🤣🤣🤣
@faisalnirman89093 жыл бұрын
😂
@shabeebmuhammedc88113 жыл бұрын
😁
@nandurohit00765 жыл бұрын
മോളേ പാൽക്കഞ്ഞി എടുത്തു വച്ചോളു.... ആ കഞ്ഞി ഇവിടെ ഇരിപ്പുണ്ടല്ലോ....
@sajinks18723 жыл бұрын
🤣🤣
@faizuerachampat40534 ай бұрын
🤣🤣
@parissbound85353 жыл бұрын
17:58 ഇത് രാജാവ് പറഞ്ഞിട്ട് ഞാൻ മ്യൂസിയത്തിന് അടിച്ചു മാറ്റിയതാണ് 😂😂
Tamizil anel gajini , billa , sivaji,dashavatharam , annyan Bollywoodil dhoom 1 , 2 , don. Gangster , krish 2004 to 2008 ejjathi year aanu🔥🔥🔥 Aa oru timil high school , college life enjoy cheythavr ..❤❤ Bagyvanmar
@prdinfo14754 жыл бұрын
റൗഡി ആയി വന്ന അമ്പത്തൂർ സിംഗം പോളിയാണ് 😁😁😁
@Amalmoses__4 жыл бұрын
ലോക്കൽ ഓട്ടത്തിന് എന്റെ കാർ പടക്കുതിരയ പടക്കുതിര. പിന്നെ പിന്നിൽ നിന്ന് ഒന്ന് രണ്ടു പേര് തള്ളി തന്നാൽ ഒറ്റയടിക്ക് സ്റ്റാർട്ട് ആവും. അതിന് ഈ മേനവൻ ഉണ്ടല്ലോ ഇവിടെ..... ആ മിഷ്ടർ മേനവൻ...
@krishnadaths5034 жыл бұрын
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കുപുറത്ത് 😂😂😂😂😂
@ajrockzzz57984 жыл бұрын
മലയാളത്തിന്റെ മസിൽ man Riyas khan
@sarathlalp14614 жыл бұрын
4:57 അപ്പിടി കൂപ്പിട്ടാ നീ എന്നാ സെയ്യുമെടി.... 💥സൂര്യ ഇതൊരു പാവം കുട്ടിയാടാ... 😅
@arjundnair4554 жыл бұрын
മെഡിക്കൽ കോളേജിലെ മോർച്ചറി ഡിപ്പാർട്ട്‌മെന്റുകാരുമായിട്ടുള്ള ടൈയപ്പാ...😂😂
14:32 എങ്ക അപ്പ വന്ത് ബംഗാളി അമ്മ വന്ത് മങ്കോളി ഞാൻ വന്ത് മലയാളി ഇവൻ വന്ത് എരപ്പാളി നിങ്കെയാര്😂🤣
@akhilmadhavan60424 жыл бұрын
Nan vanth punjabi😁😁😁
@shuhaibhshushuhaib31783 жыл бұрын
ഈ ഒരൊറ്റ അടികൊണ്ടു ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇനി ഞാൻ തന്നേം കൊണ്ടേ പോകൂ 😂😂😂
@parissbound85353 жыл бұрын
ഇന്ന് കോമഡി പടങ്ങൾക് ദാരിദ്ര്യമാണ് ,2010 ന് ശേഷം,അതിനു മുമ്പ് എത്ര നല്ല കോമഡി സിനിമകൾ ,മീശ മാധവൻ ,തിളക്കം ,പണ്ടിപ്പട ,cid മൂസ ,മഴത്തുള്ളികിലുക്കളം ,വെട്ടം ,പുലിവാൽകല്യാണം ,കല്യാണരാമൻ ,പറക്കും തളിക ,ഇന്ന് സിനിമകൾ വെറും collection മാത്രം ഉണ്ടാകാനുള്ളതായി ,ഒന്നെങ്കിൽ crime ,അല്ലെങ്കിൽ ഒരുപാട് വില്ലന്മാരെ അടിച്ചു തകർക്കുന്ന ഹീറോ ,കണ്ടു മടുത്തു ആവർത്തന വിരസത