ഇനി ഓട്ടം തുടങ്ങും അയാളുടെ ജീവൻ പോയല്ലോ.. എന്ത് തെറ്റ് ചെയ്താലും ഒരാളെ മർദ്ദിച്ചു കൊല്ലുവാൻ അവർക്ക് എന്ത് അവകാശം.. അങ്ങിനെ അവകാശം ഉണ്ടെങ്കിൽ അവർ ആ ചെറുപ്പക്കാരനെ അടിച്ചുകൊന്ന കുറ്റത്തിന് അവരെയും അടിച്ചു കൊല്ലേണ്ടതല്ലേ... ഇവരൊക്കെ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്...കഷ്ടം..