സാറ് പറഞ്ഞത് വളരെ സത്യം. കേസ്, തർക്കം, മുതലായ കാര്യങ്ങൾ മനുഷ്യന്റെ മനഃസമാദാനം കളയും 😔 2:29
@afzalkallingal650519 күн бұрын
15 സെന്റ് സ്തലത് കൂടെ താൽകാലികമായി കൊദുത വഴി ഇപ്പൊൽ അയാൽ പ്രെഷ്ണമുണ്ടാക്കുന്നു മതിൽ കെട്ടൻ അനുവദിക്കുന്നില്ല .. അയാൽക് അയാലുടെ പ്പ്രമാനതിൽ കൂടെ വെരെ വഴിയുയുണ്ട് പോലീസ് ഞങ്ങൽ complaint ചെയ്തു പോലീസ് villege complaint ചെയ്യൻ പരയുന്നു
@sasipk6435 Жыл бұрын
80 വർഷം പഴക്കമുള്ള വഴി അതിനടുത്ത സ്ഥലം വാങ്ങിയ അവകാശം പറഞ്ഞ് വഴിക്ക് കേസ് കൊടുത്ത് 10 വർഷം ആയി ഇന്നും എവിടയും എത്താതെ കിടപ്പാ കേസ് പഴയ നടവഴിയാണ് അന്ന് കുടി കിടപ്പ് കിട്ടിയതും ബാക്കി വാങ്ങിയതുമാണ്
@hafsalvk12688 ай бұрын
സർ എനിക്കൊരു പത്ത് സെൻ്റ് ഭൂമിയുണ്ട് ഞാനിപ്പോൾ വഞ്ചിക്കപെട്ടിരിക്കുന്നു വഴി തന്നെയാണ് പ്രശ്നം
@aminavm695011 күн бұрын
വഴിയുടെ പേരു० പറഞ്ഞു കള്ളക്കേസു കൊടുക്കലാണ് അയൽവാസിയുടെ പണി. സ്വസ്ഥത ഇല്ല.. ജോലിക്ക് പോകാൻ പറ്റുന്നില്ല. മതിൽകെട്ടോട് കൂടിയ വീടാണ് വാങ്ങിയത്. 2വർഷമായി വഴി കൈയ്യേറിയെന്ന് പറഞ്ഞ് പരാതി കൊടുക്കലാണ് പണി.
@aplustube255711 күн бұрын
ഇപ്പോൾ നടക്കുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകുക
@MithiliShajiChittadiyil Жыл бұрын
Sir oru proparty vangi alackanthalukil koduthu sarvey supreant aduthu varevannu ennl kariyamnadannila ayalkaran tharkamparanju nextpadienda parayamo
@Paul-i2i Жыл бұрын
minimum 3 ft. access to any property is an essential fact.. Why it is not making as a law in legislative assembly.
@binusuresh68597 ай бұрын
Sir njan 50 year munne sthalavum veedum vagi appol thond anu undayerunnathu kizhakku vasathukudi vadukku vadam vare undayerunnu athu adachu kalanjemmu ayerunnu apo njaglkku avar thurannu thannu kudayhe car keranulla veethiyum thannu kettiyedutholan paramju ahane karigal upayogichu ketty vahanm kettikondirunu penned 5year munne puthya house vachu appol frindil sthalam ulla kashi athiruketty appo alppam veethi kudy Ayalkk sthalam kuravilla eppo njagal rode tar etti Eppo ayalkkuvazhi venam ennu ayalkku vere vazhi und aplotilekk .adarathil vazhi kanichittilla location skech ill sagariya via ennu ezhuthy markcheyethittund.ayalkku vazhi kodukkano atharathil ellathathu kond prasanam ano cheyethittund .
@sajeevankb38753 ай бұрын
എൻ്റെ അഞ്ചര സെൻ്റ് ഭുമി 8 പേർ തട്ടിയെടുത്തതു് എല്ലാ രേഖകൾ എൻ്റെ കൈവശമുണ്ട് എൻ്റെ റേഷൻ കാർഡും പെൻഷൻ-വിൽപത്രം എല്ലാം തടഞ്ഞുവച്ചിരിക്കുന്നു എൻ്റെ വീട് കോടതി വിധിയാണെന്നും പറഞ്ഞ് എൻ്റെ വീട്ടു ഉപകരണങ്ങൾ എല്ലാ കൊണ്ടുപോയി - ഭാര്യയുടെ മരുന്നിൻ്റെ ലിസ്റ്റ് ന്യക്കും ഇത് വിട്ടുകിട്ടാൻ എന്ത് ചെയ്യണം
@joysr3380 Жыл бұрын
❤❤❤❤❤tvm
@aplustube2557 Жыл бұрын
Thanks dear jossy
@bhagyalakshmip751 Жыл бұрын
ഈ, അഡ്വക്കറ്റിൻ്റെ നമ്പർ കിട്ടിയെങ്കിൽ, വിശദമായി പറയാമായിരുന്നു, ഈ കമൻ്റിൽ എഴുതി അറിയിക്കാൻ പറ്റില്ല
@kssureshkumar9851 Жыл бұрын
👌
@aplustube2557 Жыл бұрын
Thanks dear Suresh
@MithiliShajiChittadiyil Жыл бұрын
Court attached property yil veedpaniyamo attach mattan pattumo
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557 Жыл бұрын
Thanks dearest Biju
@kumarankr8528 Жыл бұрын
നിലംവേലികെട്ടുവാൻ പാടുളതാണോ അങ്ങനെ കെട്ടിയാൽ വഴി തടസപെട്ടാൽ എന്താണ് ചെയ്യണ്ടത്
@aplustube2557 Жыл бұрын
പ്രിയ കുമാരൻ വഴി തടസ്സപ്പെടുത്തി വേലി കെട്ടാൻ പാടുള്ളതല്ല
@sindhuharilal8241 Жыл бұрын
Sir munupe undayirunna vasthuvilekku puthuthayi vazhi eduthal engine aadhaarathil ulpeduthaam?
@chandrasekharannair674 Жыл бұрын
നല്ല വിവരണം💐
@aplustube2557 Жыл бұрын
Thanks dear sir
@Nm-co3hd3 ай бұрын
Nmkareem
@thanoojat7356 Жыл бұрын
മുദ്രപത്രത്തിൽ എഴു തി വഴിക്ക് consent തന്നിട്ടുണ്ട്.4 പ്ലോട്ടിലേക്ക് നടുക്കായിട്ടിരിക്കുന്ന വഴിയാണ്.എനിക്ക് റോഡിലേക്ക് പോകുന്നതിനായി consent തന്നിട്ടുണ്ട്.ഇത് റെജിസ്റ്റർ ചെയ്യേണ്ട തുണ്ടോ.ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാം.ഒന്ന് പറയാമോ sir 🙏
@പച്ചവെളിച്ചം-ങ7ത Жыл бұрын
Reg ചെയ്യേണ്ട ആവശ്യമില്ല
@deepumanikuttan7159 ай бұрын
ഞങ്ങള്ക്ക് വേറെ ഒരു വ്യക്തിയുടെ വസ്തുവിൽ കൂടി നടപ്പ് അവകാശം ഉണ്ടായിരുന്നു. പക്ഷെ അവർ കോടതി ഓർഡർ പറഞ്ഞിട്ട് കൂടി വഴി അടച്ചു. പിന്നേഡ് ഞങ്ങൾ നമ്മുടെ സ്ഥലത്തിന്റെ 3 ഇരട്ടി കൊടുത്തു അവരുടെ സ്ഥലം ഞങ്ങൾക്ക് വഴി ക്ക് വേണ്ടി വിലയാധാരം ചെയ്തു വാങ്ങി, മതിൽ കെട്ടി, ഗേറ്റ് ഇട്ടു. പക്ഷെ ഞങ്ങളുടെ പുരയിടത്തിൽ കൂടി നേരത്തെ അടുത്തുള്ള ആൾകാർ വഴി നടക്കും ആയിരുന്നു. ഇനി നമ്മൾ വാങ്ങിയ വഴി യിൽ ഞങ്ങൾ ഗേറ്റ് അടച്ചാൽ നിയമ പരമായി എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@muneersulaiman45483 ай бұрын
സർ ഞങ്ങൾ 2 പേരുടെ പേരിലുള്ള പ്രൈവറ്റ് 12 അടി വഴിയിലൂടെ അപ്പുറത്തെ സ്ഥലത്തെ ആൾ വഴി വെട്ടി .അയാൾക് അയാളുടെ സ്ഥലത്തിന്ന് മുൻ വശത്തു കൂടി റോഡ് ഉണ്ട് .അയാൾ അയാളുടെ സ്ഥലം മുറിച്ച വിൽക്കാൻ വേണ്ടി ഞങ്ങളുടെ വഴിയിലൂടെ അയാളുടെ സ്ഥലത്തേക്ക് വഴി തുറന്നു .ഇത് ശെരിയാണോ ?
@aplustube25573 ай бұрын
നിങ്ങളുടെ പ്രമാണത്തിൽ വഴി അവകാശത്തെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പരിശോധിക്കുക
@nizarudeennizarudheen66927 ай бұрын
സ്കിപ്പ് ചെയ്യുന്നത് വലിവ്വുവിരി പറഞ്ഞ ട്ടല്ലേ
@aplustube25577 ай бұрын
താങ്കളെപ്പോലെ സമയമില്ലാത്തവർ ഈ ചാനൽ കാണണമെന്ന് ഒരു നിർബന്ധവുമില്ല ആവശ്യമുള്ളത് മാത്രമാണ് പറയുന്നത് പറയുകയല്ല പഠിപ്പിക്കുകയാണ് ചെയ്യുന്നത്