കെട്ടിട നമ്പർ എങ്ങനെ ലഭിക്കും?അറിയേണ്ടതെല്ലാം

  Рет қаралды 25,104

A Plus Tube

A Plus Tube

Күн бұрын

കെട്ടിട നമ്പർ എങ്ങനെ ലഭിക്കും?അറിയേണ്ടതെല്ലാം
#aplustube
#buildingtax #malayalam
#buildingpermit
#buildingnumber
#howcangetbuildingnumber
#propertytax
#buildingtax
#Adv.shereefNedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
This book bagged
1. NV Krishna warrier Award 2021
2. Thuchan Award 2021
2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
4. നമ്മുടെ പരിസരം( Published by Kerala Forestry Board)
#Advshereefnedumangad
Advocate High court of Kerala
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

Пікірлер: 140
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ : വിശദമായ ഒരു വീഡിയോയാണ് അവതരിപ്പിച്ചത്. നന്ദി നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Жыл бұрын
Thanks est Biju
@KenoosBlog
@KenoosBlog Жыл бұрын
സർ.... പഞ്ചായത്ത് അനുമതി കിട്ടി. ഞാൻ ഒരു കെട്ടിടം പണിതു. കെട്ടിടം പണിത് പൂർണതയിൽ എത്തിയപ്പോൾ crz പരിധി പുനർനിർണ്ണായിച്ചു... ഇപ്പോൾ രണ്ടു വർഷം ആയി ഞാൻ പഞ്ചായത്തു മുതൽ പ്ലാനിങ് കമ്മീഷൻ ഓഫീസ് വരെ കയറിയിറങ്ങുന്നു.... സർ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി സമർപ്പിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല നമ്പർ. ഞാൻ ഒരു പ്രവാസി കൂടി ആണ്... ഇനി ഞാൻ എന്തു ചെയ്യണം സർ.. ..?
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് എന്തെങ്കിലും മറുപടി താങ്കൾക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ടോ? ( ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്തതിനുശേഷം എൻറെ ചോദ്യത്തിന് മറുപടി അയക്കുക തീർച്ചയായും പരിഹാരത്തിന് മാർഗമുണ്ട് ഞാൻ പറഞ്ഞു തരാം)
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് എന്തെങ്കിലും മറുപടി താങ്കൾക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ടോ? ( ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല സബ്സ്ക്രൈബ് ചെയ്തതിനുശേഷം എൻറെ ചോദ്യത്തിന് മറുപടി അയക്കുക തീർച്ചയായും പരിഹാരത്തിന് മാർഗമുണ്ട് ഞാൻ പറഞ്ഞു തരാം)
@KenoosBlog
@KenoosBlog Жыл бұрын
ചാനൽ സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട് sir... പഞ്ചായത്തിൽനിന്നും കിട്ടിയ വിവരം തിരുവനന്തപുരം crz ഓഫീസിൽ ആണ് നിങ്ങളുടെ ഫയൽ. അവരാണ് ഇനി തീരുമാനം എടുക്കേണ്ടത് എന്ന്
@KenoosBlog
@KenoosBlog Жыл бұрын
Sir mob നമ്പർ തരുമോ. Whatsup നമ്പർ
@KenoosBlog
@KenoosBlog Жыл бұрын
ഹലോ sir
@mathewmp7163
@mathewmp7163 Жыл бұрын
Good information
@aplustube2557
@aplustube2557 Жыл бұрын
Thanks dear Mathews
@gopalakrishnan9842
@gopalakrishnan9842 Жыл бұрын
Very easy to get it. Very simple. Visit concerned authorities and see them properly. Then you will get it. Otherwise never ever we will get it.
@ramachandrankallara5807
@ramachandrankallara5807 Жыл бұрын
താങ്ക്സ്.❤
@ramachandrankallara5807
@ramachandrankallara5807 Жыл бұрын
Sir, വളരെയധികം നന്ദി.
@basheerkaipangani5175
@basheerkaipangani5175 Жыл бұрын
Good message ❤
@aplustube2557
@aplustube2557 Жыл бұрын
Thanks dear Bashir
@mercythomas1230
@mercythomas1230 Жыл бұрын
Thanku sir for ur valuable information
@aplustube2557
@aplustube2557 Жыл бұрын
Thanks dear Mercy
@mercythomas1230
@mercythomas1230 Жыл бұрын
@@aplustube2557 we r outside Keralites. So we don’t know the rules n regulations of building constructions.
@FSSSSSS7
@FSSSSSS7 26 күн бұрын
Thankyou sir❤
@FKPP74
@FKPP74 Жыл бұрын
Hi sir എൻ്റെ വീടിൻ്റെ permission 132 sq mtr ആണ്. 2022 ഇല് permission എടുത്ത് 2023 ഏപ്രിൽ മാസത്തിൽ complete ആയി. കുറച്ച് എക്സ്ട്രാ modification എടുത്ത കാരണം ഇപ്പൊൾ 159 sg mtr completion report കാണിക്കണം. Regularisation fees എനിക്ക് 27 sq mtr ക്കൊടുത്താൽ മാറിയോ? അതോ മുഴുവൻ 159sq mtr കൊടുക്കണോ. Pl reply.thanks
@MoideenKannur-w6k
@MoideenKannur-w6k 4 күн бұрын
സാറേ മുകളിൽ എടുക്കാൻ പറ്റുമോ
@anilajeryfantin997
@anilajeryfantin997 10 ай бұрын
Very useful
@aplustube2557
@aplustube2557 9 ай бұрын
Thanks a lot dear anila
@naseebaniyas400
@naseebaniyas400 3 ай бұрын
Permit eduthath veed nte elevation change varumbol completion cheyyan entha cheyyendath .plz reply
@abdulazizesmailpillai5337
@abdulazizesmailpillai5337 Жыл бұрын
Sir, occupancy certificate കിട്ടാൻ electrification ചെയ്യാനുമെന്നുണ്ടോ? ദയവായി അറിയിക്കണേ..
@bvlal86
@bvlal86 Жыл бұрын
Sir 30 year old house unndu electricityyum building numberum unndu but plan & permit illa ithu kittan enthenkilum vazhiyunndo? Please advise
@Thanveer_Noushad
@Thanveer_Noushad Жыл бұрын
നമസ്കാരം എന്റെ കട പന്തളം മുനിസിപ്പാലിറ്റിയിൽ ആണ്.. 66 വർഷത്തിൽ പഴക്കം ഉണ്ട് എന്റെ കട മുറി കഴിഞ്ഞ 2022 വരെയും എന്റെ കട മുറിക്കു നമ്പർ ഉണ്ടായിരുന്നു എന്നാൽ 2023 ൽ നമ്പർ ഇട്ടപ്പോൾ കടമുറി UA എന്നാണ് ഇട്ടത്.. ഒരു വ്യക്തി എനിക് എതിരെ കട UA ആണ് licence റദ്ദാക്കണം എന്നു പറഞ്ഞു നിരന്തരമായി പരാതി നൽകുകയുംഅതിന്റെ അടിസ്ഥാനത്തിൽ എനിക് മുനിസിപ്പാലിറ്റി 30 ദിവസത്തിനു ഉള്ളിൽ മറുപടി നൽകിയില്ല എങ്കിൽ licence റദ്ദാകും എന്നു പറഞ്ഞു കൊണ്ട് നോട്ടീസ് അയക്കുകയും ചെയ്യ്തിരുന്നു ഇതിനു എതിരെ ഞാൻ എന്താണ് chaiyendath മാത്രമല്ല പന്തളം നഗരസഭ tax revision നടത്തിയിട്ട് ഏകദേശം 30 വർഷത്തിന് മുകളിൽ ആയി അതു കാരണം നഗരസഭ യിലെ 90 % കടകളും UA ആണ് എന്നാൽ അവര്ക് ഒന്നും ഒരു നടപടിയും എടുക്കാതെ എന്റെ ജീവിത മാർഗം മാത്രം ആണ് ഇങ്ങനെ UA യുടെ പേരിൽ ബാലിയാട് ആകുന്നത് എന്നാൽ പന്തളം മുനിസിപ്പാലിറ്റി town plan ആക്കിയത് കാരണം ക്രമവത്കരണം നടത്താൻ പറ്റുന്ന സാഹചര്യം അല്ല ..
@aplustube2557
@aplustube2557 Жыл бұрын
താങ്കളുടെ രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ മറുപടി നൽകാൻ കഴിയുകയുള്ളൂ.ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഓഫീസിൽ വരാൻ കഴിയുമെങ്കിൽ അറിയിക്കുക
@Thanveer_Noushad
@Thanveer_Noushad Жыл бұрын
നമ്പർ തരാൻ സാധിക്കുമോ
@Thanveer_Noushad
@Thanveer_Noushad Жыл бұрын
പത്തനംതിട്ട ജില്ലയിലെ പന്തളം ആണ് എന്റെ പ്രദേശം
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@aplustube2557
@aplustube2557 Жыл бұрын
Thanks dear Anthony
@no-lw9ez
@no-lw9ez Жыл бұрын
Congratulations
@aplustube2557
@aplustube2557 Жыл бұрын
Thanks dear no
@ARUNRP-ky9un
@ARUNRP-ky9un 4 ай бұрын
Sir veettinte 6:46 frontil 60cm shadinodukoodi kettum vannittund. Pblm undo no aakuvan. Plz reply
@kkadham198
@kkadham198 Жыл бұрын
Good
@aplustube2557
@aplustube2557 Жыл бұрын
Thanks dear Adham
@maryherman7367
@maryherman7367 Жыл бұрын
Sent your number please sir
@santhammagopi6669
@santhammagopi6669 Жыл бұрын
Thanks sir
@aplustube2557
@aplustube2557 Жыл бұрын
Thanks dear santamma
@gamerjj777
@gamerjj777 2 ай бұрын
How to find number of a building which has not building tax?
@pradeepkr335
@pradeepkr335 Жыл бұрын
Village one time avasyamille apol??
@aneeshmenon-i1z
@aneeshmenon-i1z Жыл бұрын
സർ, ഞാൻ 06.06.2023ന് കെട്ടിട പൂർത്തികരണ അപേക്ഷ കൊടുത്തു 104.35 m2 വിസ്തീരണം മഴ വെള്ള റീചാർജ് pit പൈപ്പ് ഫിറ്റ്‌ ചെയ്തിട്ടും 2642 ലിറ്റർ സ്റ്റോറേജ് ടാങ്ക് വയ്ക്കാൻ ആവശ്യപ്പെട്ട് ഇതുവരെ ഒരു മറുപടിയും തന്നിട്ടില്ല. ഇനി നമ്പർ കിട്ടാൻ എന്ത് ചെയ്യണം
@aplustube2557
@aplustube2557 Жыл бұрын
താങ്കൾക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്നാണോ പറയുന്നത്?
@muneerjabbar4927
@muneerjabbar4927 3 ай бұрын
Sir ent kettida number mari kidakukayanu athiny enth cheyyan sathikum
@aplustube2557
@aplustube2557 3 ай бұрын
തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകുക
@ramachandrankallara5807
@ramachandrankallara5807 Жыл бұрын
Sir, ഞാൻ 3.8.2023ന് കെട്ടിടനമ്പറിന് അപേക്ഷിച്ചു. Service ഡെലിവറി 26.10.2023ആനുകാണിച്ചിരിക്കുന്നത്. ഇതുവരെയും നമ്പർ കിട്ടുകയോ അന്വേഷണത്തിന് വരുകയോ ചെയ്തില്ല. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. ദയവായി മറുപടി തരുമോ. Thankyou sir. Sir.
@aplustube2557
@aplustube2557 Жыл бұрын
നമ്പർ നൽകിയിരിക്കാനാണ് സാധ്യത നേരിട്ട് അന്വേഷിക്കുന്നതാണ് ഇനി ഉചിതം നമ്പർ നൽകുന്നതിന് ഇപ്പോൾ ബന്ധപ്പെട്ട റവന്യൂ ഇൻസ്പെക്ടർ നേരിട്ട് വരണമെന്നില്ല
@darkangelpro-ei7we
@darkangelpro-ei7we 11 ай бұрын
Sir, Building permit vasthu vere aalk kai mariyal before completion vere aaalude perilekk maattan patumo?
@aplustube2557
@aplustube2557 11 ай бұрын
Episodes related with this subject will be uploaded shortly
@jagaththirupuram8928
@jagaththirupuram8928 Жыл бұрын
കെട്ടിടപെർമിറ്റ് നൽകിയതുപോലെ നിർമാണം നടത്തിയതിനു ശേഷം complition സർട്ടിഫിക്കറ്റ് വാങ്ങാൻ വീണ്ടും പെർമിറ്റിനു വാങ്ങിയ തുക ലൈസൻസി വീണ്ടും വാങ്ങുന്നത് എന്താടിസ്ഥാനത്തിൽ ആണ്.?.
@aplustube2557
@aplustube2557 Жыл бұрын
വാങ്ങാത്തവരും ഉണ്ട് കാരണം പ്ലാനിൽ നിന്നും വ്യത്യാസപ്പെടുത്തി നിർമ്മിക്കുന്നില്ലെങ്കിൽ അതേ പ്ലാൻ തന്നെ കംപ്ലീഷൻ പ്ലാൻ ആയിട്ടാണ് കൊടുക്കുന്നത്
@YahyaKc-z6f
@YahyaKc-z6f 9 ай бұрын
Permitt fee കൂടാതെ വീട്ടു നമ്പർ കിട്ടാൻ ഇനിയും fee അടക്കണോ
@sakeerhusain3549
@sakeerhusain3549 Жыл бұрын
Permit kalavathi kayinjal kettida nombar kittan prayasamundo
@VasudhaPrakriti
@VasudhaPrakriti Жыл бұрын
Sir, ഞങ്ങൾ 2021ൽ പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിച്ചു(with permit in 8 cent). വീടു നിൽക്കുന്ന സ്ഥലം "നിലം" എന്നാണ് recordൽ (not included in data bank). അവിടെ 1291 sq feet വീടാണ് permitted എന്നാണ് അറിഞ്ഞത്. But വീട് നിർമ്മിച്ചപ്പോൾ 1412 sq feet ആയി. Building number കിട്ടാൻ എന്താണ് ചെയ്യേണ്ടത്? Last year, tax അടച്ചത് പഴയ വീടിന്റെ number വെച്ചാണ്. പുതിയ കെട്ടിട നമ്പർ കിട്ടുന്നതു വരെ എങ്ങനെ building tax അടയ്ക്കും?temporary building number കിട്ടുമോ? തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.
@aplustube2557
@aplustube2557 Жыл бұрын
ഇതേ ചോദ്യത്തിന് മുമ്പ് ഉത്തരം നൽകിയിട്ടുണ്ട്
@SaliniL-z1f
@SaliniL-z1f Жыл бұрын
Sir,njan randu room thamasikan vendi simante sheetu ittu peemittu eduthilla ennal watar kanation edukan onarship venam eni veettu nambar kittan enthu cheyyanam
@aplustube2557
@aplustube2557 Жыл бұрын
മറുപടി നൽകിയിട്ടുണ്ടല്ലോ
@abdulazeezmaliyekkal498
@abdulazeezmaliyekkal498 7 ай бұрын
Over sir വന്നുപോയി എല്ലം ok ഇനി ri വന്നാൽ എന്തെങ്കിലും മൈനസ് കൻഡാൽ നമ്പര് കിട്ടുമോ
@aplustube2557
@aplustube2557 7 ай бұрын
അംഗീകരിച്ച പ്ലാനിലും ഇപ്പോൾ അംഗീകാരമായ കംപ്ലീഷൻ പ്ലാനിലും വ്യത്യാസമില്ലാത്തത് കൊണ്ടാണല്ലോ ഓവർസിയർ ok പറഞ്ഞിട്ടുള്ളത് ഇനി റവന്യൂ ഇൻസ്പെക്ടർക്ക് ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാൻ ഉണ്ടാവില്ല
@arundhathig.s962
@arundhathig.s962 Жыл бұрын
സർ ഞാൻ ബിൽഡിംഗ്‌ നമ്പർ കിട്ടാനായി ഓൺലൈൻ ആയി കോര്പറേഷൻ ഓഫീസിൽ അപേക്ഷ കൊടുത്തു, പെർമിറ്റ്‌ പ്ലാനിൽ നിന്നും 4 sq feet കൂടുതൽ ആയതിനാൽ regularise ചെയ്തു കൊടുക്കാനായി അപേക്ഷ അവർ തിരിച്ചു അയച്ചു. എഞ്ചിനീയർ regularise ചെയ്തു വീണ്ടും അപ്ലിക്കേഷൻ അയച്ചു.. ഇപ്പോൾ വീണ്ടും അപേക്ഷ അവർ തിരിച്ചു അയച്ചിരിക്കുന്നു. അതിൽ reason കാണിച്ചിരിക്കുന്നത് , Document shortfall, Tecnical shortfall.. Sdtbacks are not shown in the plan. This is a new building but the application is given for regularisation. The application should be submitted under O/c. Please shortfall എന്നാണ്.. ഇത് എന്താണെന്ന് വിശദീകരിക്കാമോ സർ
@aplustube2557
@aplustube2557 Жыл бұрын
രണ്ടാമത് നിങ്ങൾ നൽകിയ അപേക്ഷയിൽ ഉണ്ടായ സാങ്കേതിക തെറ്റുകൾ ആകാനാണ് സാധ്യത
@islamictips313
@islamictips313 Жыл бұрын
U A number change cheyyan enthu cheyyanam
@aplustube2557
@aplustube2557 Жыл бұрын
ഈ വിഷയം സംബന്ധിച്ചിട്ടുള്ള എപ്പിസോഡുകൾ തുടർന്നു വരുന്നുണ്ട്
@ManojKumar-lb6ij
@ManojKumar-lb6ij Жыл бұрын
Secretery sign cheyano
@aplustube2557
@aplustube2557 Жыл бұрын
ചോദ്യം വ്യക്തമല്ല
@sk-be8tc
@sk-be8tc Жыл бұрын
Hi Sir.Oru kada muri 6m2 und athinu building tax adakkendi vero?
@aplustube2557
@aplustube2557 Жыл бұрын
നികുതി ഒഴിവാക്കപ്പെട്ടിട്ടുള്ള ഒരു കെട്ടിടങ്ങളെ സംബന്ധിച്ച് ഒരു വീഡിയോഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണുക
@SreejithaNellikal
@SreejithaNellikal Жыл бұрын
14/11/23ന് പെർമിറ്റ്‌ കാലാവധി കഴിഞ്ഞു 17/11/23 ന് നമ്പറിന് കൊടുത്തു. പെർമിറ്റ് കാലാവധി കഴിഞ്ഞതുകൊണ്ട് പെർമിറ്റ് പുതുക്കണോ
@pvthajuddeen3817
@pvthajuddeen3817 Жыл бұрын
നമ്മൾ ഒരു ബിൽഡിംഗ് എടുത്തിരുന്നു അപ്പൊ അത് പോക്കറ്റ് റോഡ് ആയിരുന്നു അപ്പോൾ അതിന് ബിൽഡിങ് പെർമിറ്റ് എടുത്തിട്ടാണ് ചെയ്തിരുന്നത് 3 മീറ്റർ ഫുൾ ആയിട്ട് തെറ്റുമില്ല പോക്കറ്റ് റോഡ് ആയതുകൊണ്ട് ഒരു ഭാഗത്ത് മൂന്നു മീറ്റർ കിട്ടുന്ന ഒരു ഭാഗത്ത് ഒന്നേ 90 കിട്ടുന്നുള്ളൂ അതുകൊണ്ട് കമ്മീഷൻ ചെയ്യാൻ കൊടുത്തപ്പോൾ അതിനെ പ്രശ്നം പറഞ്ഞിട്ട് അവര് ചെയ്തിരുന്നില്ല മൂന്നുമീറ്റർ ആദ്യം ഉണ്ടായിരുന്നു അതിനെന്താണ് മാർഗം ഒന്നും പറയു
@ajmalmp1840
@ajmalmp1840 Жыл бұрын
Ente veed upstair ane thazhe alrdy nbr unde .. upstair ilek njan 2019 il permit eduthathane..ithr vare njan thazhathe tax mathramane adachu varunnathe..melekulla permitinte complete wrk finish ayi ennula certificate njan panjayathil submit cheithittila.. enthelum prblm undo..??pine permitinte validity ethrayane??njan ini enthane cheyendathe..one clr aki tharumo sir?
@aplustube2557
@aplustube2557 Жыл бұрын
ഈ ചാനലിൽ ഈ വിഷയം സംബന്ധിച്ച് നാല് എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക വ്യക്തമായും മനസ്സിലാകും
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
ഫോം നമ്പർ 1, 2 , E - 1 തമ്മിൽ എന്താണ് വ്യത്യാസം ?
@sajeeshcr3297
@sajeeshcr3297 Жыл бұрын
സാർ മുനിസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ അവിടെ സ്റ്റാഫ്‌ സ്ഥലംമാറ്റമ ഇപ്പോൾ പറ്റില്ല എന്നു എവിടെ കംപ്ലയിന്റ് ചെയ്യാ
@aplustube2557
@aplustube2557 Жыл бұрын
ആദ്യം മുനിസിപ്പൽ സെക്രട്ടറിക്കും ചെയർപേഴ്സനും പരാതി കൊടുക്കുക ഫലം ഉണ്ടായില്ലെങ്കിൽ വകുപ്പ് മന്ത്രിയ്ക്ക് തന്നെ പരാതി നൽകു അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി നൽകാം
@arunbava2913
@arunbava2913 11 ай бұрын
Sir, building number kittiyal vere nthenkilum cheyyendathundo
@aplustube2557
@aplustube2557 11 ай бұрын
വസ്തു നികുതി അടയ്ക്കുക പ്രിയ അരുൺ
@arunbava2913
@arunbava2913 11 ай бұрын
@@aplustube2557 thanks
@nasirmohammed9308
@nasirmohammed9308 5 ай бұрын
No need door number for electricity connection
@karthikeyanpp4005
@karthikeyanpp4005 Жыл бұрын
സർ ടോയ്ലറ്റ് പണിതപ്പോൾ ചെറിയ,അതായത് 20cm കൂടിപ്പോയെ,എന്നാൽ പെർമിറ്റ് അനുസരിച്ചേ പ്ലാൻ കൊടുത്തുള്ളൂ അതിനു വീണ്ടും പ്ലാൻലൈസൻസി യെ കൊണ്ടു പ്ലാൻ വരച്ചു കൊടുക്കണോ?
@aplustube2557
@aplustube2557 Жыл бұрын
ഇതു കാരണം set back ൽ കുറവ് വന്നിട്ടുണ്ടോ
@ajaskanampuram
@ajaskanampuram Жыл бұрын
​@@aplustube2557Veed nte adyam varacha plan il, outer wall nte neelam veethi change cheyyathe akath mathram alterations varuthi.. Municipal area aanu, ith enthelum problem undo??
@shijusagara
@shijusagara 8 ай бұрын
ലൈഫ് മിഷൻ വീടിന് നമ്പർ കിട്ടാൻ എന്ത് ചെയ്യണം
@aplustube2557
@aplustube2557 8 ай бұрын
മുൻ എപ്പിസോഡുകളിൽ വിശദമായി പറഞ്ഞിട്ടുണ്ട് Play list Life mission
@SheelaP-v6o
@SheelaP-v6o Жыл бұрын
Sir, temporary pre cast boundary wall ന് permit വേണോ. Pls reply.
@shynasreds
@shynasreds Жыл бұрын
രണ്ടുവർഷം മുമ്പ് പഞ്ചായത്തിൽ കൊടുത്തതാണ് തീരദേശമായതുകൊണ്ട് ഇതുവരെ നമ്പർ കിട്ടിയില്ല ഇനി എന്താണ് ചെയ്യേണ്ടത്....?
@aplustube2557
@aplustube2557 Жыл бұрын
Crz വിഷയം ആകാനാണ് സാധ്യത പഞ്ചായത്തിൽ നിന്നും മറുപടി ലഭിച്ചിട്ടുണ്ടോ
@shynasreds
@shynasreds Жыл бұрын
ഫയൽ മലപ്പുറത്താണ് എന്നാണ് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്....
@Jithin_2023
@Jithin_2023 Жыл бұрын
40 വർഷം പഴക്കമുള്ള വീട് പൊളിച്ച് പുതിയ വീട് പണിയാൻ വേണ്ടി ബിൽഡിംഗ്‌ പെർമിറ്റിന് അപേക്ഷ കൊടുത്തിരുന്നു പക്ഷെ രേഖയിൽ തണ്ണീർ തടമായിരുന്നതിനാൽ അപേക്ഷ തള്ളി ഇപ്പോൾ ഭൂമി തരം മാറ്റാൻ കൊടുത്തിട്ടുണ്ട് ആദ്യത്തെ അപേക്ഷയിൽ ഒരു നിലയുടെ പ്ലാൻ മാത്രമാണ് കൊടുത്തത് പെർമിറ്റ്‌ കിട്ടാതെ തന്നെ രണ്ട് നിലയും എടുത്തു ഭൂമി തരം മാറ്റി വീണ്ടും പുതിയ പ്ലാൻ സമർപ്പിച്ചാൽ ബിൽഡിംഗ്‌ പെർമിറ്റ്‌ കിട്ടുമോ വീടിന്റെ മുൻവശം റോഡിൽ നിന്ന് 30 മീറ്ററിലധികവും പുറക് വശം അതിരിൽ നിന്ന് 4 മീറ്ററും ബാക്കി രണ്ട് സൈഡ് വശം 30 മീറ്ററിലധികം വിട്ടിട്ടാണ് വീട് നിർമിച്ചത്
@aplustube2557
@aplustube2557 Жыл бұрын
മുൻകൂർ അനുവാദം വാങ്ങാതെ നിർമിച്ച കെട്ടിടം എല്ലാം അനധികൃത കെട്ടിടമാണ് നിയമനടപടി ഉണ്ടാകാം
@ManojKumar-lb6ij
@ManojKumar-lb6ij Жыл бұрын
My set back ok.peron came from revenue said iwill sent to secretary.will call from front office
@ashrafpathiyil7142
@ashrafpathiyil7142 Жыл бұрын
👍
@aplustube2557
@aplustube2557 Жыл бұрын
Thanks dearAshraf
@hishammc6918
@hishammc6918 Жыл бұрын
Completion plan date മാർച്ച്‌ മാസവും ocupancy സർട്ടിഫിക്കറ്റ് ഡേറ്റും ബിൽഡിംഗ്‌ നമ്പർ ലഭിക്കുന്നത് മെയ് അണങ്കിൽ രണ്ട് സാമ്പത്തിക വർഷത്തിലെ tax അടക്കാനോ? ഇതിന് ഇളവ് കിട്ടുമോ ?
@aplustube2557
@aplustube2557 Жыл бұрын
Dear Hisham Subscribe this channel firstly Then send your doubt
@hishammc6918
@hishammc6918 Жыл бұрын
@@aplustube2557 subscribed
@hishammc6918
@hishammc6918 Жыл бұрын
Pls replay sir
@aplustube2557
@aplustube2557 Жыл бұрын
Dear Nisham മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഏതാണോ ആദ്യം വരുന്നത് അതുമുതലുള്ള നികുതിയാണ് അടക്കേണ്ടി വരിക.date ofcompletion താങ്കൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന demand notice ശ്രദ്ധിക്കുക. അതിൽ മാർച്ച് മാസത്തിൽ അവസാനിക്കുന്ന ഒരു അർദ്ധവർഷത്തെ നികുതി കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ half year ലെ നികുതി ഒഴിവായി കിട്ടുന്നതിന് അർഹതയുണ്ട്. അപേക്ഷ കൊടുക്കുക
@hishammc6918
@hishammc6918 Жыл бұрын
@@aplustube2557 thanks sir
@arunn.s1491
@arunn.s1491 Жыл бұрын
വീടിന്റെ പ്ലാൻ വരച്ച ആൾ തന്നെ completion plan വരയ്ക്കണം എന്നുണ്ടോ?
@aplustube2557
@aplustube2557 Жыл бұрын
No
@abdullathiefvp1329
@abdullathiefvp1329 Жыл бұрын
Ibpms ൻ്റെ roll എന്ത്
@bijum7775
@bijum7775 Жыл бұрын
ഹായ് സർ
@aplustube2557
@aplustube2557 Жыл бұрын
Hi dear Biju
@kollattilmohanan1402
@kollattilmohanan1402 Жыл бұрын
വാടകക്ക് കൊടുക്കാത്ത കൊമേഴ്സിൽ കെട്ടിടത്തിന് കെട്ടിട നികുതി ഇളവ് ലഭിക്കേണ്ടതല്ലേ ആണെന്കിൽ എത്ര ശതമാനം ലഭിക്കും
@aplustube2557
@aplustube2557 Жыл бұрын
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ഇളവ് സംബന്ധിച്ചിട്ടുള്ള ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@twinsvlog529
@twinsvlog529 Жыл бұрын
Hai sir
@aplustube2557
@aplustube2557 Жыл бұрын
Hi dear twins
@jacobricky4452
@jacobricky4452 Жыл бұрын
Sir, I have commercial building having two floors, when I gave first floor for rent , we have taken room number and that tenant cancelled the tenancy 10 years back . Now we want to give first floor for rent, now we enquired in corporation office they saying that earlier room number was in the name of other person . So after getting room number we can let out the first floor. The first floor have separate electric connection metre. So corporation authority saying to take fresh room number by submitting required documents . When we approached corporation authority try saying to pay building tax from the time of construction building , it becomes more than Rs 50,000. We are paying building tax regularly. Is there any other remedy for this for getting room number
@aplustube2557
@aplustube2557 Жыл бұрын
I have to verify documents concerned for ascertain the facts. I think some grounds are favour to solve your problem.If you are interested send your number and I will call back for further discussion
@joyb7348
@joyb7348 10 ай бұрын
മലയാളം പറഞ്ഞു കൂടെ
@Asadullah-v3k
@Asadullah-v3k Жыл бұрын
എപ്പോഴാണ് നമ്പറിൻ അപേക്ഷിക്കണ്ടത്. വീട് മൊത്തം പണി തീർക്കേണ്ടതുണ്ടോ??
@aplustube2557
@aplustube2557 Жыл бұрын
ഈ വിഷയം സംബന്ധിച്ച് ഒരു പ്രത്യേക വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@princevarghese3458
@princevarghese3458 Жыл бұрын
സാർ....1000 ൽ തൊട്ടു താഴെ ആണ് വീടിനു പെർമിറ്റ് എടുത്തത്‌. പഴയ വീട് പൊളിച്ചു പണിയുവാൻ ആണ്.. പഞ്ചായത്തിൽ മാത്രം ആണ് പെർമിറ്റിന് കൊടുത്ത്. ലൈസൻസുളള ആൾ വഴി ആണ് അപേക്ഷിച്ചിരിക്കുന്നത്. ആയിരത്തിൽ താഴെ ആണെങ്കിൽ വില്ലേജിൽ പോകേണ്ട എന്നാണ് പറഞ്ഞത്... ഇനി പണി കഴിഞ്ഞു വീട്ടുനഠബർ കിട്ടുവാൻ വില്ലേജിൽ പേപ്പർ പോകുമോ....യൂ എ നഠബർ ആണെന്ന് എങ്ങനെ മനസിലികുഠ
@aplustube2557
@aplustube2557 Жыл бұрын
Dear Prince പെർമിറ്റിനു വേണ്ടി പഞ്ചായത്തിൽ തന്നെയാണ് അപേക്ഷ നൽകാനുള്ളത്. UA നമ്പരാണ് പഞ്ചായത്ത് നൽകുന്നത് എങ്കിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു എന്നാണ് അർത്ഥം. താങ്കൾക്ക് ഇത് സംബന്ധിച്ചു ഇതിനകത്ത് തന്നെ നോട്ടീസ് ലഭിച്ചിട്ടുണ്ടോ. വീടിനുള്ള വസ്തു നികുതി അടച്ച് കഴിയുമ്പോൾ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന രസീതിൽ UA എന്ന് വീട്ടു നമ്പറിന്റെ മുമ്പായി കാണിച്ചിരിക്കും
@princevarghese3458
@princevarghese3458 Жыл бұрын
@@aplustube2557 പഴയ ഓടിട്ട ചെറിയ വീടാണ്. വീട് ടാക്‌സ് ഇല്ല. അത്കൊണ്ട് അടക്കാറില്ല.....വീട്ട് നഠബർ ഉണ്ട്... പഴയ വീടിന്റെ നഠബർ വച്ചീട്ടുണ്ട് പെർമിറ്റ് എടുക്കാൻ കൊടുത്തപ്പോൾ...
@princevarghese3458
@princevarghese3458 Жыл бұрын
@@aplustube2557 നോട്ടീസ് ഒന്നും വന്നീട്ടില്ല. വീട് പണി കഴിഞ്ഞീട്ടില്ല. പണി കഴിഞ്ഞു എന്നുള്ള അപേക്ഷ കൊടുത്തതിന് ശേഷമാണോ നോട്ടീസ് വരുന്നത്..
@shabeebmkd2670
@shabeebmkd2670 Жыл бұрын
🌹
@aplustube2557
@aplustube2557 Жыл бұрын
👍dear shabeeb
@NobleJoseph2
@NobleJoseph2 Жыл бұрын
Sir, I am an ex service man. Am I entitled for building tax rebate for my residence. What is the procedure for getting the benefit? What is the criteria for the building?
@aplustube2557
@aplustube2557 Жыл бұрын
Already uploaded video related with this subject.please see Play list of this channel ( property tax)
@sajukp6651
@sajukp6651 Жыл бұрын
കാർഷിക ആവശ്യത്തിനു പയോഗിക്കുന്ന ഷെഡിന് നികുതിയുണ്ടൊ? മെറ്റൽഷീറ്റാണ്! അതിന് നികുതിയുണ്ടൊ? കാർഷിക ഷെഡിനു് അ നു വാദം വാങ്ങിക്കണൊ അതുപണിയാൻ?! എത്ര സ്ക്വയർ ഫീറ്റു നു മുകളിലായിലാണ് നികുതി അടക്കേണ്ടത്?
@aplustube2557
@aplustube2557 Жыл бұрын
ഇതു സംബന്ധിച്ച് ഒരു വീഡിയോ പ്രത്യേകം ഈ ചാനലിൽ ചെയ്തിട്ടുണ്ട് കാണുക.play list property tax
@prasannaemprasannaem9364
@prasannaemprasannaem9364 Жыл бұрын
Sir എന്റെ വീട് പഞ്ചായത്ത് പെർമിഷൻ ഇല്ലാതെ പണിതതാണ്. വീടിനു കറന്റ് എടുക്കാൻ ചേർത്ത വീട്ടു നമ്പർ ആധാരത്തിൽ ഉൾപ്പെടുത്തി. ആ നമ്പർ നിലവിൽ വേറൊരാളുടേതാണ് ആ നമ്പറിന്റെ A ഉൾപ്പെടുത്തി പഞ്ചായത്തിൽഅപേക്ഷിച്ചിട്ടാണ് കറന്റിന് സർട്ടിഫിക്കറ്റ് കിട്ടിയത്. ഇപ്പോൾ സ്ഥലം തീറാധാരം ചെയ്തപ്പോൾ വീട്ടുനമ്പർ അത് തന്നെ ചേർത്തു. ഇപ്പോൾ അതുമായി പഞ്ചായത്തിൽ ചെന്നപ്പോൾ അങ്ങനെ ഒരു വീട്ടുനമ്പർ ഇല്ല. എന്റെ വീടിനു പഞ്ചായത്തിൽ നിന്ന് നമ്പർ ലഭിക്കാൻ എന്ത് ചെയ്യണം
@aplustube2557
@aplustube2557 Жыл бұрын
താങ്കൾ ആദ്യം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
@ibrahimbadushacs8522
@ibrahimbadushacs8522 Жыл бұрын
വീട് നമ്പർ ഇല്ലങ്കിൽ പ്രശ്നങ്ങൾ ഉണ്ടോ
@aplustube2557
@aplustube2557 Жыл бұрын
Ys
@ibrahimbadushacs8522
@ibrahimbadushacs8522 Жыл бұрын
@@aplustube2557 sir pls contact nomber
@ravitk6181
@ravitk6181 Жыл бұрын
സർ എന്റെ മകളുടെ പേരിലുള്ള 5 സെന്റിലുള്ള വീടന്റ (നമ്പർ ലഭിച്ചീട്ടുണ്ട്)2018ൽ പണി തീർന്നതാണ്,ഇപ്പോൾ ഈവീട് വിൽ വിൽ ക്കേണ്ടതുണ്ട് ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത നിലമാണ് ആയതിനാൽ വിൽക്കുന്നതിന് തടസം ഉണ്ടാകുമൊ സർ.
@aplustube2557
@aplustube2557 Жыл бұрын
വീടിന്റെ നമ്പർ ലഭിച്ചിരിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല വാങ്ങാൻ ആളുണ്ടെങ്കിൽ തീർച്ചയായും വിൽക്കാം രവീ
@vvv.5773
@vvv.5773 Жыл бұрын
How to demolish an old building without birth
@leyarobinson9554
@leyarobinson9554 Жыл бұрын
വീട് പണി പൂർത്തി ആകാത്തവർക്ക് no കിട്ടില്ലേ.
@aplustube2557
@aplustube2557 Жыл бұрын
Ys If completed partial occupancy stage ഈ ചാനലിൽ ഇത് സംബന്ധിച്ച് എപ്പിസോഡ് ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക Play list ( building rules)
@gopalakrishnan9842
@gopalakrishnan9842 Жыл бұрын
These are all dead laws. Those laws are for not permitting. The last few advices, auto etc, is the only valid and working process.
@Thanveer_Noushad
@Thanveer_Noushad Жыл бұрын
Pls nmber
@jaleelmohammed6259
@jaleelmohammed6259 Жыл бұрын
Sir, Mobile number share cheyyamo?
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН