അപ്പാ അമ്മെ...ഇതൊക്കെ ശ്രദ്ദിക്ക്..

  Рет қаралды 52,186

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

Пікірлер: 70
@aiswaryaammu7217
@aiswaryaammu7217 18 күн бұрын
ചേട്ടനെ ഒരു മോട്ടിവേറ്റർ ആയി ഞാൻ ഒരിക്കലും കണക്കാക്കിയിട്ടില്ല... സ്വന്തം അനുഭവങ്ങളിൽ ശരിയും തെറ്റും വേർതിരിച്ചു അറിഞ്ഞ് തൻ്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ കാണിച്ച നല്ല വഴികൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കുന്ന ഒരാൾ മാത്രം. ചിലപ്പോൾ അദ്ദേഹം അനുഭവിച്ചു തീർത്ത ജീവിതം നമ്മളിലൂടെ കടന്നു പോകുമ്പോൾ പതറാതെ പിടിച്ച് നിൽക്കാൻ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് സാധിക്കുന്നു എന്നതാണ് ഞാൻ മനസ്സിലാക്കിയ സത്യം...❤️❤️
@Pratheeksha83
@Pratheeksha83 9 күн бұрын
അനിയൻകുട്ടാ ഒന്നൂല്ലെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ട് വരണേടാ... നിന്റെ വീഡിയോ ജീവിക്കാൻ പ്രേരിപ്പിക്കുന്നു ❤
@viswas_a
@viswas_a 18 күн бұрын
ഇടയ്ക്ക് വാ ജോപ്പാ... ഡേയ് ഇതുപോലെ 🩷✨
@rithikarithu2738
@rithikarithu2738 18 күн бұрын
Ee voice kelkkumbo thanne bhayangara samadanava❤️
@Seethenics
@Seethenics 18 күн бұрын
@abdu-c5r
@abdu-c5r 18 күн бұрын
നിങ്ങൾ എപ്പോഴും തീയാണ് 🎉ജോപ്പാ എപ്പോഴും സന്തോഷിപ്പിക്കുന്നു ❤
@ShijomonK
@ShijomonK 18 күн бұрын
ഒന്നും പറയാനില്ല inspiration ❤🎉
@Akhilesh-vu7sn
@Akhilesh-vu7sn 18 күн бұрын
Joseph Bro pandathepole oro week il oru video cheythirunna pole ...ini angottu Ella weekilum cheyyu Bro......
@christamareenp.d5850
@christamareenp.d5850 17 күн бұрын
Valuable Information. Waiting for the part 2 video.... ❤
@jayakumars7277
@jayakumars7277 5 күн бұрын
God Bless You Joppa❤️❤️
@SuryaDevu-t9t
@SuryaDevu-t9t 17 күн бұрын
Joppa your voice is a blessing for my family ❤
@rejanimodicare6124
@rejanimodicare6124 18 күн бұрын
Ethu pole, talk show direct kanan, kelkan pattathavarkku vendi edakku okke oru video edaneeee.... Ethil parayunna oro vakkukalum e lokathe kurichulla arivanu.... Thank you dear 🙏
@sr.priyaaugustine6641
@sr.priyaaugustine6641 16 күн бұрын
Broye njangalkuthanna eshoppayku nanni❤😊
@worldmalayalivlogger
@worldmalayalivlogger 17 күн бұрын
U r so genuine ❤❤❤
@jessyjose5324
@jessyjose5324 15 күн бұрын
Very informative...thanku mone😊
@vijayasidhan8283
@vijayasidhan8283 13 күн бұрын
God bless you
@mariasdreamhub77
@mariasdreamhub77 5 күн бұрын
അന്നമ്മോ U said it 👏🙏
@luckyworld2260
@luckyworld2260 18 күн бұрын
ഗുഡ്മോർണിംഗ് ഞാനും സെൻറ് ചെയ്യാർ ഉണ്ട്...പക്ഷെ goodmorning ബന്ധം മാത്രമേ ഉള്ളൂ.... അതും ഒരു ഹാപ്പിനെസ്സ് ഉണ്ട്... സ്നേഹം... അത് കാണുന്നു ഇല്ല എല്ലാവരും അവരുടെ ഹാപ്പിനെസ്സ് മാത്രമേ കാണുന്നു ഉള്ളു... എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ cheat ചെയ്തു.. കാലം ഒരുപാട് മാറിയിരിക്കുന്നു..അത് പോലെ മനുഷ്യരും..... Sir... നല്ല മനസിക വിഷമം ഉണ്ട്... എനിക്ക് ഒരു ബുക്ക്‌ എഴുതണം ആഗ്രഹം ഉണ്ട്‌... എന്റെ അനുഭവങ്ങളിലുടെ ഒരു യാത്ര sir nte വീഡിയോസ് വളരെ പ്രയോജനകരമാണ്... ♥️♥️♥️
@savithascaria8835
@savithascaria8835 16 күн бұрын
Very correct ellarum maari njanum maran sremikkunnu......ottum kindness ellathe perumarunna kanumbol vishamam varunnu 😢
@sreejithsj4939
@sreejithsj4939 18 күн бұрын
Njan puratha poya shesham kanda santhosham thoniya eatavum valya karyam aanu prayamayavar polum valare active aayi oro karyangal cheyunnath..
@Safvan_Stories
@Safvan_Stories 17 күн бұрын
*Waiting for part 2 😊*
@ABHISHEKPT07
@ABHISHEKPT07 18 күн бұрын
Waiting your videos ❤
@faisaltp5382
@faisaltp5382 15 күн бұрын
താങ്കളെ ആദ്യമായി കാണുന്നത് കോഴിക്കോട് ഡി സി യുടെ ലിറ്റററി ഫെസറ്റിവലിന് രണ്ട് വർഷം തുടർച്ചയായികണ്ടു. ഒരു വട്ടം ഷെൽഫിക്ക് ശ്രമിച്ചു പരാജയപ്പെട്ടു. പിന്നെ ആ ആഗ്രഹം വേണ്ടന്നു വെച്ചു. നേരിട്ട് കണ്ടു വല്ലോ കേട്ടുവല്ലോ എന്ന സന്തോഷം. പിന്നെ ഹോർത്തൂസിൽ കണ്ടു ഷെൽഫിക്ക് ശ്രമിച്ചു. പരാജയപ്പെട്ടു തിരക്കിൽ ഒരു മിന്നായം പോലെ കിട്ടി. എന്നാലും. നേട്ടു കണ്ടതിലും കേട്ടതിലും സന്തോഷം. ഒരു പാട്ഇഷ്ട എഴുത്തുകാരുമായും ഷെൽഫിയെടുത്തു. പക്ഷേ താങ്കൾക്കൊപ്പമുള്ള ഷെൽഫി മാത്രം പൂവണിയാത്ത സ്വപ്നമായി മാത്രമൊതുങ്ങുമോ. അറിയില്ല. എങ്കിലും ഇഷ്ടമാണ് താങ്കളെ ആ സംസാരം. ഒരുപാട് സ്നേഹം ഇത് താങ്കൾ വായിക്കുമോ അറിയില്ല.❤❤❤❤
@zayas_drama
@zayas_drama 18 күн бұрын
Joppan plz continue 👍🏼
@lathalathakutiyil7026
@lathalathakutiyil7026 18 күн бұрын
ജോസഫ്, ❤️❤️❤️❤️❤️
@ImayaJayaprakash
@ImayaJayaprakash 18 күн бұрын
ജോപ്പാ.... താങ്കളുടെ ശബ്ദം.... 🤍
@sanjayraj6043
@sanjayraj6043 3 күн бұрын
Joseph bro, can you suggest a english book for a begginer reader
@Beena-f1u
@Beena-f1u 17 күн бұрын
ജോപ്പാ..... മോനെ..... ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്ന് വായോ🥰🥰
@alveenajoshy1711
@alveenajoshy1711 13 күн бұрын
Christmas nte dress ethra onnu paray sreejakuti vella dress
@rafiyajamsheer
@rafiyajamsheer 18 күн бұрын
Jopaaa... Idakinganonn vann samsarikkanam to.. Ningalaryaathe palarilum athoru nertha mazayayi peythirangunnund..
@anniemathews3006
@anniemathews3006 18 күн бұрын
Very inspiring ♥️
@malu_83
@malu_83 18 күн бұрын
Joseph ❤
@suby835
@suby835 8 күн бұрын
ഇതൊന്നും അറിയാത്ത പാവം അപ്പൻ 😊
@swapnanandini9991
@swapnanandini9991 18 күн бұрын
ശ്രദ്ധിക്കണേ.. 👍🏻
@sathiaprabhajayaraj5857
@sathiaprabhajayaraj5857 17 күн бұрын
5 varsham njan ottakkayirunnu 60 years kaxhinju eppo monum marumolum aduthunde ethre akale anekilum avan eppo vilichu orokaryangalum padipichu paranjutharum penkuttikale bhudhimuttikkarilla eppo avan adithunde😘
@shalinikrishnan9817
@shalinikrishnan9817 17 күн бұрын
ശരിയാണ്, എന്റെ അച്ഛന് ഇതൊക്കെ പഠിക്കാനും ഉപയോഗിക്കാനും ഇഷ്ടമാണ്. Bt അമ്മക്ക് അതിനൊന്നും വല്യ താല്പര്യമില്ല. ഞാൻ തന്നെ ഒരുപാട് കാര്യങ്ങൾ ഇനിയും പഠിച്ചിട്ടില്ല. Frnds നോട്‌ ചോദിക്കാറാണ് പതിവ്. ഈ video യിൽ my G ക്ക് oppose ആയ രീതിയിൽ സംസാരിക്കുന്നത് മാത്രം cut ചെയ്ത് edit ചെയ്ത് post ചെയ്യും ചിലർ 😂😂.
@gratesabu4510
@gratesabu4510 17 күн бұрын
Santhosham
@Balakrishnan-jy3ql
@Balakrishnan-jy3ql 18 күн бұрын
Joseph..... break down avunna Kaalkattam undayirunnu at the age of 21...22 plus Bro ne follow up cheythirunnnu Ullill oru power aaaaa Story of Joseph 👇 Masala dosa , love story, Female care , And fashion tv 💥💥💥💥💥💥💥
@user-vj7jl1tk4v
@user-vj7jl1tk4v 18 күн бұрын
❤️❤️bro😍
@sonymathew3110
@sonymathew3110 18 күн бұрын
❤❤
@krishnapriya7125
@krishnapriya7125 16 күн бұрын
❤✨
@riyaishacreative2271
@riyaishacreative2271 18 күн бұрын
Social Media is powerfull tool, but it is also a double - edged sword...
@abjamanoj4300
@abjamanoj4300 18 күн бұрын
👍
@JJThoughts-JJThoughts
@JJThoughts-JJThoughts 17 күн бұрын
👍😊❤️
@sandiacaine4323
@sandiacaine4323 17 күн бұрын
🥰🌹🥰🌹🥰🌹
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 18 күн бұрын
ഞാൻ വീട്ടിൽ വിളിച്ചിട്ട് രണ്ടു ഡേയ്‌സ് ആയി. ഇനി കുറച്ചു ഡേയ്‌സ് വിളികുകേം ഇല്ല. അവരെ ഞാൻ മനസിലാക്കി എന്റെ സന്തോഷം ഇല്ലാതാക്കി ജീവിക്കുമ്പോ അവർക്ക് എന്നെ മനസിലാകുന്നില്ല.
@swalihpulamanathole
@swalihpulamanathole 16 күн бұрын
🫤🥹
@athickangigil
@athickangigil 15 күн бұрын
എന്ത് പ്രശ്നമായാലും ..... വീട്ടിലുള്ളവരുടെ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത വിധം നമ്മുടെ കണ്ണ് അടഞ്ഞു പോകരുതേ.. Jesus bless you
@soumyaanugraham.s5757
@soumyaanugraham.s5757 17 күн бұрын
🙏🙏🙏💛🩵💛🩵💛🩵💛🩵
@francisjosek
@francisjosek 18 күн бұрын
ശ്രദ്ദിക്ക്..Please correct the spelling...
@AnjaliR-y3j
@AnjaliR-y3j 13 күн бұрын
ഞാൻ ഇല്ലേൽ ഒന്നും നടക്കില്ല എന്ന് കരുതി എന്റെ 10 കൊല്ലം കളഞ്ഞു 🪐ഞാൻ ഇല്ലേലും കുറച്ചു കൂടി നന്നായ് നടക്കുമെന്ന് 4 കൊല്ലമായ് feel ചെയ്യുന്നു 🪐. കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് പേര് ഈ family യിൽ ഉണ്ട്.... Plz share വീഡിയോ..... 🙏
@mohamedthanseemchavakkad4276
@mohamedthanseemchavakkad4276 18 күн бұрын
@SaniaJisho
@SaniaJisho 18 күн бұрын
❤❤
@jomusvlog8369
@jomusvlog8369 18 күн бұрын
@JyothiAnnaGeorge
@JyothiAnnaGeorge 18 күн бұрын
@vishnupournami8060
@vishnupournami8060 18 күн бұрын
❤❤❤
@user-vj7jl1tk4v
@user-vj7jl1tk4v 18 күн бұрын
❤️❤️❤️
@ameerkohli9459
@ameerkohli9459 18 күн бұрын
@rekharamesh5941
@rekharamesh5941 18 күн бұрын
😊
@shijinyohannan4281
@shijinyohannan4281 18 күн бұрын
@kirandas1074
@kirandas1074 17 күн бұрын
❤❤
@sulaimanshakeer
@sulaimanshakeer 17 күн бұрын
@shonasabu8575
@shonasabu8575 17 күн бұрын
@deepajosephdeepajoseph2864
@deepajosephdeepajoseph2864 17 күн бұрын
@roshanvmathew686
@roshanvmathew686 16 күн бұрын
@dhanyap1989
@dhanyap1989 14 күн бұрын
@AfsalAbubacker
@AfsalAbubacker 13 күн бұрын
@shobajoseph1789
@shobajoseph1789 5 күн бұрын
@SekeenaKungnali
@SekeenaKungnali 2 күн бұрын
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
മൂന്ന് കഥകൾ| Joseph Annamkutty | Malayalam Storytelling
8:44
Joseph Annamkutty Jose
Рет қаралды 86 М.