നിങ്ങളുടെ മിക്ക സംഭാഷണത്തിലും കൂടുതലായിട്ടും വരുന്ന കാര്യം പ്രണയവും സെക്സും കുടുംബ ജീവിതവുമായി കൂട്ടിക്കുഴച്ചുള്ള കാര്യങ്ങളായിരുന്നു.അപ്പോൾ മുതൽ ഇതിൽ എന്തോ ഒരു പ്രശ്നമുണ്ടല്ലോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. കാരണം ഒരു ക്രിസ്ത്യാനിയുടെ പ്രഭാഷണത്തിൽ ഒരിക്കലും ഇത്തരം വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കാറില്ല.. എന്തായാലും ഇപ്പോൾ സത്യം തെളിഞ്ഞതിലും നിങ്ങളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ചെകുത്താനെ പുറത്തു ചാടിക്കാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ട്........
@marysarala18373 ай бұрын
Adona dear, super presentation. Very practical points.🎉🎉
@Shaluvlogs1232 ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤️🙏ബ്രദർ പറഞ്ഞത് പോലെ സകീർത്തനങ്ങൾ 121 സംരക്ഷണം ഈ കുടുംബതോടൊപ്പം ഉണ്ടാക്കട്ടെ 🙏
@minibonifus41253 ай бұрын
കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥനയിൽ വളരുക. ഓരോ നിമിഷവും ദൈവം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശുദ്ധിയോടെ ചെയ്തു മുമ്പോട്ടു പോകുക. സന്യാസജീവിതമോ, വിവാഹജീവിതമോ ഏതു ദൈവവിളിയിലേക്കാണ് ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നു മനസ്സിലാക്കി ആജീവിതാന്തസിനനുസൃതം ദൈവത്തിലുംപ്രാർത്ഥനയിലും ആശ്രയിച്ച് വിശുദ്ധിയോടെ മുമ്പോട്ടു പോകുക. നിങ്ങൾക്ക് വിവാഹം എന്ന ദൈവവിളിയാണുള്ളതെങ്കിൽനിങ്ങളെ സ്വർഗ്ഗരാജ്യത്തിനവകാശിയാക്കാൻ തക്കവിധം സാഹചര്യങ്ങളുള്ള വ്യക്തിയെ ദൈവം നിങ്ങൾക്ക് സമ്മാനമായി നൽകും. ഒരു ചെടി വേറൊരിടത്തേക്ക് പറിച്ചു നടുമ്പോൾ വേരുകൾ ഉറയ്ക്കാനും ചില്ലകൾ തളിർക്കാനും സമയമെടുക്കും. ശരിയായി പരിപാലിച്ചാൽ സമൃദ്ധമായി ഫലം നൽകും. അൽപവും നൈമിഷീകവുമായ ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കാതെ നിത്യജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ.
@neenutomi3162 ай бұрын
"I adjure you, Daughters of Jerusalem, do not awaken or stir up love until it is ready!" [Song of Songs 8 : 4 ]
@GauriP-di3yk3 ай бұрын
നാല് പേർക്കും ദീർഘായുസ്സ് നേരുന്നു 🙏 അച്ഛനും അമ്മയും രണ്ടു മക്കളും ❤
Molu, നിങ്ങൾ ഒന്നാം സ്ഥാനം ഈശോയ്ക്കു നൽകന്നത് കൊണ്ടാണ് ഈ സ്നേഹം ഇത്രേം മധുരിക്കുന്നത് !
@Saskatchewanwinter2 ай бұрын
തേങ്ങയാണ് വിവേകം ഉണ്ടോ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ നിൽക്കുന്നു. Dominic valamanal അച്ഛന്റെ പ്രസംഗം കേൾക്കു. ഇവൻ വചനത്തിൽ മായം ചേർത്ത് കച്ചവടം ചെയ്യുന്നു ഇവനെ സപ്പോർട്ട് ചെയ്യരുത്. വിശുദ്ദി കാത്തു സൂക്ഷിക്കുക 🙏
@bindujose15923 ай бұрын
വല്യ കേമം ആയി. ഒരു അപ്പനും മകളും.
@renjinipg63373 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏കുടുംബം
@neenutomi3162 ай бұрын
From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
@danielkalebfinahas76362 ай бұрын
Jesus said,വ്യഭിചാരംചെയ്യരുത് എന്നു കല്‍പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു. വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്. മത്തായി 5 : 27-30
@sheebaantonypathalil22383 ай бұрын
മൂന്നും പൊട്ടും ചിലപ്പോൾ അങ്ങനെ ചെയ്യരുത് സിദ്ധാന്തം ഒക്കെ വെറുതെ ആണ് നല്ലവർ നല്ലവരെ കെട്ടട്ടെ
@jijosamuel64563 ай бұрын
Super message for youngsters..
@rajanivarghese4813 ай бұрын
Thank you for this sharing dear. Very relatable. ❤
@johnpmathai35372 ай бұрын
ഇത് നാടകം അല്ലാതെ മറ്റെന്ത്.? എന്തും കാണാൻ ആളുണ്ടാകും! ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!
@bijoylukose3 ай бұрын
ബൈബിളിൻ്റെ മറവിൽ ലോക സംസ്കാരം പഠിപ്പിക്കുന്നു ❤❤ ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുത്വം ആണ് ❤ മൈത്രി = കൂട്ടുകെട്ട്
@Shaluvlogs1232 ай бұрын
ഫുൾ സപ്പോർട്ട് ബ്രദർ 🙏❤️കൂടെ ഉണ്ട്... എന്നും വചനം കൊടുക്കണം. ലോകം മുഴുവൻ 🙏
@Saskatchewanwinter2 ай бұрын
സപ്പോർട്ട് ചെയ്യാൻ നിക്കുന്നു വിവേകം ഉണ്ടോ dominic അച്ഛന്റെ പ്രസംഗം കേൾക്കു അപ്പൊ മനസിലാകും സത്യം
@Shaluvlogs1232 ай бұрын
@@Saskatchewanwinter ഡോമിനിക്ക് അച്ചൻ ദൈവം അല്ല യേശു ക്രിസ്തു ആണ് സത്യ ദൈവം .. ദൈവ വചനം പ്രെസംഗികുന്നവരെ കരി വാരി തേക്കാൻ സഭയിൽ ആർക്കും ലൈസെൻസ് കൊടുത്തിട്ടില്ല.... വചനം ആർക്കും പ്രെസംഗിക്കാം തെറ്റ് കൾ പറ്റിയാൽ തെറ്റ് തിരുത്താൻ ആണ് പറയുക അല്ലാതെ ഒരാളെ വർഗീയ വാദി ആക്കി മാറ്റുക അല്ല വേണ്ടത്... മാരിയോ ബ്രദർ ജിജി ചേച്ചി ഇനിയും ദൈവ വചനം പ്രെസംങ്ങിക്കണം 🙏പീഡനം ഒരുപാട് ഏൽക്കും കാർക്കിച്ചു തുപ്പും എങ്കിലും പതറരുത് ഒരിക്കലും പിൻ തിരിഞ്ഞു ഓടരുത് ഒരിക്കലും... വചനം ശക്തിയോടെ തന്നെ ജനങ്ങളിൽ എത്തിക്കണം ഇനിയും 🙏
@Saskatchewanwinter2 ай бұрын
അത് ശരിയാണ്. But ഇയാളെക്കാളും അറിവുള്ള ആളുകൾ തെറ്റ് ചൂണ്ടി കാണിക്കുന്നു അത്രയേ ഉള്ളൂ സഹോദരി പിന്നെ കുറെ സോഷ്യൽ medias പെരുപ്പിച്ചു കാണിക്കുന്നു @@Shaluvlogs123
@anu_jv2 ай бұрын
ഞാൻ മാരീയോയുടെ talks കേട്ടിട്ടുണ്ട്.. ചിലതൊക്കെ വളരെ നല്ലതാണ്.. Parenting നെ പറ്റി ഒക്കെ പറയുന്നത് ഇന്നത്തെ സമൂഹത്തിനു ചേർന്ന രീതിയിൽ ആണ്.. Open ആയി സഭയെ വിമർശിക്കാറും ഉണ്ട്.. പിന്നെ ഇസ്ലാമിലെ നല്ല കാര്യങ്ങൾ എന്ന് പറഞ്ഞു പുള്ളി പറഞ്ഞ ഒരു കാര്യം അവർ അവരുടെ സ്വന്തം സമുദായത്തെ നല്ല രീതിയിൽ സഹായിക്കും എന്നാൽ ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യില്ല എന്നതാണ്.. അങ്ങനെ പറയുന്നത് തെറ്റല്ലലോ നമുക്ക് adapt ചെയ്യാവുന്ന കാര്യമാണ്.. പിന്നെ അദ്ദേഹം വളരെ നാളുകൾ quran പഠിച്ചത് കൊണ്ടു അതിൽ നല്ല ജ്ഞാനം ഉണ്ടാകും അങ്ങനെ ഉള്ള ഒരാൾ ക്രൈസ്തവ വിശ്വാസി ആയതു നമ്മുക്ക് ഒരു മേന്മ തന്നെയാണ്.. ഇപ്പോളുള്ള വിമർശനങ്ങൾ അത് അദ്ദേഹത്തിന്റെ talks കേൾക്കുമ്പോൾ സ്വാഭാവികം ആയി തോന്നുന്നത് ആണ് പക്ഷെ അത്ര ഗൗരവത്തിൽ കാണേണ്ടതില്ല. ഇപ്പോളും അദ്ദേഹം യേശു ക്രിസ്തുവിനെ സർവ ശക്തനായ ദൈവമായി കാണുന്ന ആളാണ്.. അദ്ദേഹത്തിന്റ ഒരു talk il യേശു എങ്ങനെ ദൈവ വചനമാകുന്നു എന്നു പറഞ്ഞു അത് വളരെ touching ആണ് നമ്മളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ സാധിക്കുന്നതാണ്.
@elsu65012 ай бұрын
Very correct👍👍👍
@radhammal54303 ай бұрын
Super ch achanum adipoli
@mollysoman33503 ай бұрын
Yes sathyam paruha
@elizabathxavier3182 ай бұрын
Plz don't give wrong concept to children.... Plz teach what is Christian concept of marriage...
@rejidaniel18453 ай бұрын
Best family nanamillay
@AnilKumar-r1b1r2 ай бұрын
Nice information
@vishnu91342 ай бұрын
I dont understand what is the problem of this video...why everyone is criticising ..hes guiding them not to get into unwanted relationships
ബോബി ചെമ്മണ്ണൂർ അല്ലേ താങ്കളുടെ ഗുരു .യഥാ ഗുരു ശിഷ്യ
@bincy67812 ай бұрын
വചനത്തെ വളച്ചൊടിച്ച് ജനത്തെ വഴിതെറ്റിക്കുന്നയാള്‍.സഭ ഇയാളെ വിലക്കിയില്ലെങ്കില്‍ ജനം യേശുവില്‍ നിന്ന് അകലും.ക്രിസ്ത്യാനികൾ കരുതിയിരുന്നാല്‍ നന്ന്..യേശുവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഇയാളുടെ ഫലത്തിൽ നിന്ന് വ്യക്തമാണ്.ഇയാളു ധ്യാനങ്ങള്‍ സഭ വിലക്കുക.ഇപ്പോള്‍ കത്തോലിക്കാ പുരോഹിതർ ഇയാളുടെ ദുരൂപദേശത്തിനെതിരെ പ്രതികരിച്ചു തുടങ്ങി..ജനം ഇനിയെങ്കിലും തിരിച്ചറിയട്ടെ.
@ValsammaTitus2 ай бұрын
❤അപ്പനും മൊൾക്കും പ്രണയം മാത്രമേ പഠിപ്പിക്കാൻ ollooo. പിന്നീട് elssam ആയി കുട്ടു പിടിക്കും. ഇത് ഒരു കുട്ടികളെ kuttaan ഒള്ള ഒരു തന്ത്രം. വെറും ചതി
@raziyazubair42752 ай бұрын
Hidaayathu nalkatte
@abrahammathew34043 ай бұрын
സുലൈമാൻ തുർക്കി തക്കിയ അടിപൊളി
@raziyazubair42752 ай бұрын
What about your parents mario
@safiyac81392 ай бұрын
Not after love get married, , first get married and love like closedeyes, ..
@mathewvarghese16322 ай бұрын
Believe on the Lord Jesus christ, you and your family will be saved. Giving the Gospel of Jesus is the highest form of CHARITY.
@joshiantony78222 ай бұрын
This is the sign of lack of wisdom
@SheenaAlphonsa2 ай бұрын
Poda.ulla....thattipveera.. divine മറന്നോ നീ... യേശു kannunnuñinte. ഉടയി പ്പ്
@danielkalebfinahas76362 ай бұрын
എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട് പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും. ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ് അധികാരം. പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച് നിങ്ങളെ പ്രലോഭിപ്പിക്കും. ഇത് ഒരു ആനുകൂല്യമായിട്ടാണ് ഞാന്‍ പറയുന്നത്, കല്‍പനയായിട്ടല്ല. എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്. അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്. എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്. 1 കോറിന്തോസ് 7 : 2-9
@SadikKumbala7 күн бұрын
സ്വന്തം മോളോട് ചോദിക്കുന്ന ചോദ്യമാണോ 😢😢😢
@swaraganga62 ай бұрын
ഇതാണ് നെപോട്ടീസം എങ്ങനെ ആണ് നെപോട്ടീസം പ്രവർത്തികം ആക്കാൻ എന്ന് കാണിച്ചുതന്ന സൂപ്പർ മാറിയോ
@habeebrahman48162 ай бұрын
സുലൈമാൻ്റെ മാതാപിതാക്കൾ ഈ പറഞ്ഞതിൽ നിന്ന് ഒഴിവായിരിക്കുമോ ആവോ?
@swaraganga62 ай бұрын
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ എന്ത് വൃത്തികേടൊക്കെയാ സ്റ്റേജിൽ വന്നിരുന്നു പ്രെസംഗിക്കുന്നെ കേരളത്തിന്റെ അവസ്ഥ ഇതാണ് ഉപദേശിക്കാനും ആരാധിക്കാനും ഒരു കൂട്ടം വേണം കഷ്ട്ടം
@JosephKT-bb3kv2 ай бұрын
പരിശീലനം കൊടുത്ത് അപ്പനും മകളു കൂടി കളിക്കുന്ന നാടകം കഷ്ടം നല്ല കുട്ടിയായി വളർത്തിയ മകൾ സ്നേഹിച്ച് പൊളിഞ്ഞത് അതിനെ മഹത്വവർക്കരിച്ച് അവതരിപ്പിക്കുന്നതു അപ്പൻ്റെയും അമ്മയുടെയും പ്രേമനാടകം മനസ്സിലാക്കിയ മകൾ _ ഇതു ആളെ കൂട്ടാനുള്ള വിദ്യയാണ് മാരിയോ വേറെ വല്ല പണിയെടുത്ത് ജീവിച്ചു കൂടെ എന്തു സന്ദേശമാണ് യുവജനങ്ങൾക്ക് കൊടുക്കുന്നത്. ഇതിനെ ഫിലോകാലി കമ്പി ധ്യാനം എന്നാണ് പറയേണ്ടത് ഇങ്ങനെ അധികാലം നീണ്ടു നിർക്കില്ല ?????
@lona2053 ай бұрын
Prem film alla moluse jeevitham
@cmsms44242 ай бұрын
എല്ലാം ബിസിനസ് മൈൻഡ് ആയാലും കർത്താവു റ്റാറ്റാ പറഞ്ഞു പോകും
സുലൈമാൻ.. നീ പേര് മാറ്റിയാൽ ക്രിസ്ത്യാനി ആകില്ല... ഒരിക്കലും
@sophymartin17112 ай бұрын
Nonsense...very bad...is this drama...spoiling the young people...sent him out of the catholic church...
@Merlin-q9y2 ай бұрын
Enth mlechatha ok ann ee samsarikunnath..blood te kuzhapm ann
@aniammababu40763 ай бұрын
❤😂🎉
@swaraganga62 ай бұрын
ഒരു cinima എടുത്തു സൈക്കോളജിക്കൽ class കൊടുക്കുന്ന പ്രശസ്ഥ സൈക്കോളജിക്കൽ ഗുരു
@johnsondavidmadthil70723 ай бұрын
ബൈബിളിൽ പറയുന്ന മാതാവ് ഒരിടത്തും പ്രത്യക്ഷപ്പെടുകയില്ല. കാരണം ബൈബിളിൽ പറയുന്ന മറിയ യഹൂദിയ ഗോത്രത്തിൽ ജനിച്ചവളും ന്യായപ്രമാണത്തിന്റെ കീഴിൽ വളർന്നവളുമാണ്. അവൾ ഒരിക്കലും തന്റെ വിഗ്രഹം ഉണ്ടാക്കുവാൻ വേണ്ടി ലോകത്തിൽ ഒരിടത്തും പ്രത്യക്ഷപ്പെടുകയില്ല. നിങ്ങൾ നിങ്ങളുടെ വിശ്വാസികളെ തെറ്റായ വഴികളിലൂടെ നടത്തുന്നു. താങ്കൾ ഒരിക്കൽ എങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ? ഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള മ്ലേച്ഛ പ്രവർത്തികൾ നടന്നു എന്ന് വിശ്വസിക്കുമോ?
@mariamsunny43712 ай бұрын
പണിയെടുത്ത് ജീവിച്ചൂടെ .ലജ്ജയില്ലേ നാടകം കളിക്കാൻ .
@christy.christy36332 ай бұрын
ഇയാളുടെ രണ്ട് മക്കളും ഒരു ക്ലാസ്സും ഭൂമിയിലെ എന്തോ വലിയ ഫ്രോഡ് ഫാമിലി
@beenateddy36292 ай бұрын
Ningal sathyathil engane anu dr.mario enna perinu arhan aayath, ningal palayidathum christian muslim sahodharar anennum, allah, Jesus onnanennum padippikkunnu sathyathil bro ningal christian ano muslim ano ipol
@al-noor10652 ай бұрын
പ്രേമത്തിന് വേണ്ടി മതം മാറിയവൻ ? മാരിയോ
@ashrafkayakool92752 ай бұрын
എന്ത് പുല്ല്
@sjamesking66052 ай бұрын
40 വയസിൽ ഉള്ള പ്രേണയത്തിന് എന്താ പറയുക, അത് പൊട്ടുമോ
@Oruvan6202 ай бұрын
എത്ര നന്നായി താങ്കളൊക്കെ ഇസ്ലാം ഉപേക്ഷിച്ചതും പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്തിയതും!
@sebastianvargheseperumana14472 ай бұрын
ഇയാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായ 😢
@jobinpj2811Ай бұрын
Onnu poda .നിർത്തിട്ടു
@SUNILJOSEPH20302 ай бұрын
എത്ര ഭംഗിയായി teenage relationship നെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു അപ്പനും മകളും. ലൗജിഹാദ് എന്ന കോക്കാച്ചി വന്ന് പിടിച്ചോണ്ട് പോകും. അഞ്ചാം അദ്ധ്യായം നൂറ്റി പത്താം വചനത്തിൻ്റെ രണ്ടാം പകുതിയിൽ ആണിൻ്റെ മുകത്ത് നോക്കിയാൽ സ്വർഗ്ഗം നഷ്ടമാകും എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ തലമുറക്ക് മനസ്സിലാവില്ല. കുട്ടികളുടെ വൈബിൽ സംസാരിക്കുന്നതിനാണോ ഈ കുടുംബത്തെ ക്രൂശിക്കുന്നത്... കഷ്ടം. ധ്യാനപ്രസംഗ തൊഴിലാളികൾ യൂണിയൻ ചേർന്ന് ഉപദ്രവിക്കുകയാണ് എന്നാണ് മനസ്സിലാകുന്നത്. കുട്ടികളോട് അരുത് എന്ന പറഞ്ഞാൽ അതേ ചെയ്യൂ. ഉണ്ണാനും ഉടുക്കാനും പിശുക്കുകാണിച്ച് കുട്ടികളെ വർളത്തിയ കഴിഞ്ഞ തലമുറ യെ പോലും നമ്മൾ അനുസരിക്കുന്നില്ല. ബ്രീഡഡ് പട്ടികളെ പോലെ പൊങ്ങച്ചത്തിന് വളർത്തി കേടുവരുത്തിയ മക്കൾക്ക് ജ്ഞാനം പകരാൻ മാരിയോ ബ്രദറിന് സാധിക്കുന്നുണ്ടങ്കിൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത്.
@nichu14762 ай бұрын
മരിയ ജോസഫ് commet boxil എല്ലാ അവൻമാരും കൈവിട്ട മട്ടാണല്ലോ?