Thaaraattayi - Song | IRATTA Movie | Joju George | Shikha Prabhakaran | Anwar Ali | Jakes Bejoy |

  Рет қаралды 1,281,670

Appu Pathu Pappu Production House

Appu Pathu Pappu Production House

Күн бұрын

Пікірлер: 333
@AppuPathuPappuProductionHouse
@AppuPathuPappuProductionHouse Жыл бұрын
Watch IRATTA Movie on Netflix : www.netflix.com/in/title/81676929?s=i&trkid=268221810&vlang=en&clip=81677398
@afzalsalala9557
@afzalsalala9557 Жыл бұрын
Make the song available for streaming online via Spotify , Wynk etc.
@pramodcharan8342
@pramodcharan8342 Жыл бұрын
Can anyone upload this song in telugu
@sachink6453
@sachink6453 Жыл бұрын
ഇതിൽ ഈ ആദ്യത്തെ ബാഗ്രൗണ്ട് സ്കോർ വരുമ്പോൾ തന്നെ അടിമുടി വിറക്കും
@FEBIN2417
@FEBIN2417 Жыл бұрын
Climax ഇൽ ഈ പാട്ട് ഉണ്ടാക്കിയ ഞെട്ടൽ 🔥🔥
@vishnukuniyilkadavu1813
@vishnukuniyilkadavu1813 Жыл бұрын
Nthalle Aaaa Njettunna sathyam Enikkum vallanadayipoti swantham koodapirappinte makale Jeevithathil Arayalum ingane cheyyuuooo sure anu
@anooppv9590
@anooppv9590 Жыл бұрын
സത്യം
@hariprasadnaduviledath1718
@hariprasadnaduviledath1718 Жыл бұрын
സത്യം
@mamithafanboy5701
@mamithafanboy5701 Жыл бұрын
Yes 👍👍
@ratneshtr1911
@ratneshtr1911 Жыл бұрын
ഏത് കഥാപാത്രത്തിന്റെ മകളാണ് ടി വി യിൽ പാട്ട് പാടുന്ന കുട്ടി ? Dysp യുടെ ഭാര്യ എന്താണ് പിണങ്ങി പോയത് ? സിനിമയിൽ ഇതൊന്നും വ്യക്തമല്ല
@sarathak3022
@sarathak3022 Жыл бұрын
ക്ലൈമാക്സ്‌ കണ്ട് കഴിഞ്ഞ് ഈ പാട്ടും ജോജുവിന്റെ ഇരുപ്പും ആണ് മനസിൽ വരുക ✨️🤯
@ConquerTheWoRLd90
@ConquerTheWoRLd90 Жыл бұрын
മലയാളത്തിന്റെ വിജയ് സേതു പതി... എന്റെ അഭിപ്രായത്തിൽ അതുക്കും മേലെ... എന്താ ആക്ടിങ് 👌👌😘
@alanbiju4183
@alanbiju4183 Жыл бұрын
True👍
@MilanG80
@MilanG80 Жыл бұрын
💯
@Gopinath-wv8hj
@Gopinath-wv8hj Жыл бұрын
Athu parayanundo bro entamme enna acting
@ashwin6536
@ashwin6536 Жыл бұрын
Better than vjs
@jifriya4310
@jifriya4310 Жыл бұрын
Correct
@nativeo8764
@nativeo8764 Жыл бұрын
തലക്ക് പത്തലുകൊണ്ട് ഒരു അടി കിട്ടിയ ഫീൽ ആയിരുന്നു കണ്ട് ഇറങ്ങിയപ്പോൾ.🤯🤯🤯🤯🤯🤯 Epic climax🔥🔥🔥🔥🔥🔥 Must watch in theatre.💯 Ellarum romancham kandu ee padam kanathirikaruthu......
@10anjalbalpk68
@10anjalbalpk68 Жыл бұрын
this song is so haunting after watching the climax this song will give u chills
@abdurahmanrashid1682
@abdurahmanrashid1682 Жыл бұрын
😮👌
@user-tc8ts2tr9h
@user-tc8ts2tr9h Жыл бұрын
ഒരുപാട് സിനിമകളിൽ ചെറിയ റോളുകൾ ചെയ്തു കയറി വന്ന നടൻ. നായകനായി തുടങ്ങിയപ്പോൾ ഞെട്ടിക്കുന്നു.എന്താ ഒരഭിനയം ഇരട്ടയുടെ ക്ലൈമാക്സ് ജോജു പൊളിച്ചു സൂപ്പർ 👍👍
@pranavs9828
@pranavs9828 Жыл бұрын
ഇതിന്റെ ആ ഒരു മ്യൂസിക് വളരെ Haunting ആണ്. ഒരു തരത്തിൽ പറഞ്ഞാൽ suicidal tendency ഉണ്ടാക്കുന്ന feel. വളരെ വിഷമിച്ചിരിക്കുമ്പോൾ ആരും ഈ പാട്ട് കേൾക്കരുത് 🙏🏻🙏🏻🙏🏻 വളരെ ഗംഭീരമാണ് ഈ വരികളും അതിന്റെ മ്യൂസിക്കും 💥💥💥
@afrafathima636
@afrafathima636 Жыл бұрын
💯💯💯
@SalmanFaris-fv1jg
@SalmanFaris-fv1jg Жыл бұрын
Correct very haunting
@SarathKRamachandran
@SarathKRamachandran Жыл бұрын
ഇതുപോലെ ഒരു ക്ലൈമാക്സ്‌, പടം കഴിഞ്ഞും കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നുപോയി......
@albinraj404
@albinraj404 Жыл бұрын
ഹോ..... പടം തീരുമ്പോൾ ആണ് ഈ പാട്ട്.... വല്ലാത്തൊരു ഫീൽ ആയിരുന്നു. കുറച്ചു നേരം തിയേറ്ററിൽ ഇരുന്നു പോയി... കണ്ണീര് പോലും വറ്റി പോകുന്ന അനുഭവം ❤️
@jithinharidas8634
@jithinharidas8634 Жыл бұрын
Ooo ooo ooooo...🥰
@elsaj423
@elsaj423 Жыл бұрын
Nalla movie ano
@shinual999
@shinual999 Жыл бұрын
@@elsaj423 👍
@salvants
@salvants Жыл бұрын
Class movie👌👌👌👌❤️❤️
@rahulraghavan8455
@rahulraghavan8455 Жыл бұрын
Nice.
@VPVEntertainments43
@VPVEntertainments43 Жыл бұрын
Climax + ഈ song + ജോജു ചേട്ടൻ്റെ മുഖത്തെ expressions...ഇപ്പോഴും മനസ്സ് ചുമ്മാ അങ്ങ് വിങ്ങിക്കൊണ്ടിരിക്കുവാ...നമിച്ചു അണ്ണാ...🥰🥰🔥
@dibinphotography
@dibinphotography Жыл бұрын
ഈ song കാത്തിരുന്നവർ ആയിരിക്കും നമ്മൾ ഓരോരുത്തരും 💥💥seriyalle
@irshadkuruvankunnan7529
@irshadkuruvankunnan7529 Жыл бұрын
Sherikkum ith theatril kanda aa scene okke ooof sherikkum oru vallaatha feel
@dibinphotography
@dibinphotography Жыл бұрын
@@irshadkuruvankunnan7529 njagal crew de oppam aarnnu movie kandath..ufff
@civilthala
@civilthala Жыл бұрын
இந்தப் படத்தை பார்த்து பிரமோத்தின் நிலை என்னவாகும் என ஒருவாரம் மனக்கவலையுடன் இருந்தேன்... அருமையான படம்.
@ampadicr5366
@ampadicr5366 Жыл бұрын
This song is deeply moving and disturbing at the same time. One of the most heart wrenching endings I have seen in recent times. Loved the performances and the soundtrack.
@ttottoochoochoo4055
@ttottoochoochoo4055 Жыл бұрын
സത്യം 😢
@ttoottoo-choochoo
@ttoottoo-choochoo Жыл бұрын
The song will linger inside you long after you leave the theatre.
@jojugeorge6779
@jojugeorge6779 Жыл бұрын
My Fav Song 👌 thank you Jakes , anwarali and Shika ❤️🤗
@rizwaank7870
@rizwaank7870 Жыл бұрын
വല്ലാത്തൊരു വേദനയാണ് ഈ song
@andreasaji7017
@andreasaji7017 Жыл бұрын
❤❤❤
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 Жыл бұрын
സൂപ്പർ ചേട്ടാ 😍
@sabidnavas
@sabidnavas Жыл бұрын
ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും മനസ്സിൽ തങ്ങി നിർത്തുന്നതാകാൻ പറ്റുമോ സകിർ ഭായിക്ക് Jakes അണ്ണൻ says hi💙💙
@tonyissac7126
@tonyissac7126 Жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ കാണാണ്ടായിരുന്നു എന്ന് തോന്നിപ്പോയി..ലോലഹൃദയമാണ് 🥲
@zackroom-yp1qw
@zackroom-yp1qw Жыл бұрын
ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ വ്യത്യസ്തമായ കഥ ചിന്തകളിലൂടെ കടന്നുപോകുന്ന സൂപ്പർ മൂവി🎉
@MrWinsegeorge
@MrWinsegeorge Жыл бұрын
ഈ പാട്ട് തനിയെ കേൾക്കുന്നത് തന്നെ ഒരു അനുഭവമാണ്. , ക്ലൈമാക്സിൽ ഇത് നമ്മെ നോവിൻ്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകും..
@jerinvkm7643
@jerinvkm7643 Жыл бұрын
ഈ പാട്ടും ജോജുവിന്റെ ഒടുക്കത്തെ പെർഫോമൻസും കണ്ട് വല്ലാത്തൊരു ഞെട്ടൽ 👌👌😲
@sabahsabu6287
@sabahsabu6287 Жыл бұрын
Ente ponnu shika prabhakaran❣️നിങ്ങളെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ നമിച്ചേനെ... 🥹 പടം കണ്ടന്നുമുതൽ... സോങ് വന്ന ദിവസം മുതൽ ഇത് തന്നെ അണ് എന്നും കേള്ക്കുന്നെ ഒരു നിമിഷം വിട്ടില്ല... അലിഞ്ഞു പോവാ ur voice suchh uffff🥹🥹🥹🥹🥹❣️❣️💋hat's off പെങ്ങളെ.... ഒരുപാട് ഉയർച്ചയിലേക്ക് പോകട്ടെ... ❣️❣️🥹
@abhijithsanthosh3681
@abhijithsanthosh3681 Жыл бұрын
ഈ പാട്ടു വല്ലാതെ കൊത്തിവലിക്കുന്നു...... 🖤 ക്ലൈമാക്സ്‌ തന്ന മരവിപ്പ്..... 🥺💔 music..... 👌👌👌
@VipindasMathiroli72
@VipindasMathiroli72 Жыл бұрын
മനോഹരമായ ഗാനവുമായി പ്രിയ്യപ്പെട്ട ശിഖ❤️❤️❤️👌 Thanks Jakes🙏❤️
@mahitham007
@mahitham007 Жыл бұрын
ജോജു ചേട്ടാ... നിങ്ങൾ ഒരു രക്ഷയും ഇല്ല... വാരണം ആയിരം കണ്ടാണ് ഞാൻ ഇതിനു മുൻപ് ഇത്രേം haunt ചെയ്യപ്പെട്ടത്... ❤️
@adithyan____
@adithyan____ Жыл бұрын
അയ്യോ climaxil ഇ പാട്ട് വല്ലാത്തൊരു ഫീൽ തന്നെയാണ് 🥺💔
@jithabhi844
@jithabhi844 Жыл бұрын
This song is too intense and haunting... How effectively it blends with the climax... Heart was so heavy and eyes were full...
@sreekuttan2004
@sreekuttan2004 Жыл бұрын
The song that took climax to a whole new level 👏🏻👏🏻
@thankanv
@thankanv Жыл бұрын
I cannot even think of any other song + climax which has ever shocked or disturbed the viewers.. just out of the world ❤❤❤
@musiclife-uz5gc
@musiclife-uz5gc Жыл бұрын
Shikha has such unique voice..fan of her since Star singer
@abhaiable
@abhaiable Жыл бұрын
What a movie 🔥🔥🔥ott yil varumbol aayirikkum aalkkar ee padathe Patti discuss cheyyuka.enthoru story aanu.climax 🔥🔥🔥🔥padam kandirangiyittum ee songum , voice um hount cheythondirikka. 🥰🤘🔥
@ephrinrobert6444
@ephrinrobert6444 Жыл бұрын
This song with that climax haunts you more🥺
@BINOJ8341
@BINOJ8341 Жыл бұрын
സ്റ്റാർസിങ്ങറിലെ ശിഖ prabhakar 😍😍♥️♥️♥️
@pavanhari101
@pavanhari101 Жыл бұрын
അ ഭീകര ക്ലൈമാക്സ്‌ ഇൽ ഇ song and joju expression... 🙏🙏 stil huanting 💔
@muhammedrashidrashid876
@muhammedrashidrashid876 Жыл бұрын
ഈ സിനിമയും ഈ പാട്ടും മറക്കാൻ പറ്റുന്നില്ല ഇരട്ട ഇപ്പൊ ഉള്ളതിനേക്കാൾ പ്രാദാനിയമ് അർഹിക്കുന്നു
@kalarickan1240
@kalarickan1240 Жыл бұрын
Climax l e song... Manasil oru nombaram aayt.. Joju 🔥🔥🔥🔥
@drmathewm5269
@drmathewm5269 Жыл бұрын
Have been waiting for this song ever after watching the movie. Mesmerising rendering. Blended with the climax in a mysterious, resounding way. A top classic movie in mollywood history
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 Жыл бұрын
Very good movie 🍿 . First to end suspenseful. Joseph, Madhuram , . .. now Iratta . . wondering selection Joju congratulations.
@asifsalam3536
@asifsalam3536 Жыл бұрын
What sbout nayattu??
@soorajsraj2010
@soorajsraj2010 Жыл бұрын
Fav one❣️ Still Haunting ..... Stunning composition n voice🧿♥️👌🏻
@lovemeshdarez5907
@lovemeshdarez5907 2 ай бұрын
പുതിയ സോങ്ങുകളിൽ അപൂർവം ചില സോങ്ങുകൾ ആണ് കേട്ടാൽ മനസ്സിൽ നില്കുക......❤അങ്ങനെ ഒരു സോങ് ❤️❤️❤️
@vishnuushus
@vishnuushus Жыл бұрын
ഈ പാട്ടിന് വേണ്ടി കാത്തിരുന്നു ഒരുപാട് ❤️☺️
@easyvlogz535
@easyvlogz535 Жыл бұрын
Such a haunting climax 😢 climax just onnu orkumbo polum sankadam. Ee manushyan 🔥🔥🔥🔥🔥🔥
@yadhukrishna6358
@yadhukrishna6358 Жыл бұрын
Joju chettaa.. Pattanilla😢. Innale aanu padam kandath. Climaxil njan angu tharich irunnu poyi. Ippazhum enikk sankadam maarunnilla💔. Ee song kelkkumbol kannu angu niranju varuvaa, chanku pidayuvaa💔.
@suytapak
@suytapak Жыл бұрын
Without doubt one of most haunting song this one. Loved it totally
@sanam9379
@sanam9379 Жыл бұрын
ഇതിനു പകരം രോമാഞ്ചം പോയി കണ്ട എന്നെ പത്തല് വെട്ടി അടിക്കണം
@sin78000000
@sin78000000 Ай бұрын
One of the masterpiece movies from Malayalam Industry❤
@lordvoldemortthereturnofth5027
@lordvoldemortthereturnofth5027 Жыл бұрын
Can someone give me the link to the Tamil version of this song? Such a wonderful song and a haunting movie🥺 ( a classic Malayalam film ).... Kudos to director.
@monishas6261
@monishas6261 Жыл бұрын
Tamil la full song varala bro movie la cut panni tha kuduthurkanga😒
@mixan823
@mixan823 4 ай бұрын
Love from Bangladesh ❤
@muhammedirshadea1399
@muhammedirshadea1399 Жыл бұрын
After a long time… classic again… the voice is just superb. The music ❤❤❤❤
@nainamamma7711
@nainamamma7711 8 ай бұрын
Watching from Odisha.. . couldn't understand the meaning but purely feel the emotions...The movie is 10 on 10
@thammimallam8779
@thammimallam8779 11 ай бұрын
Climax scene + this haunting song + joju sir's expression = edge of the seat thriller 🥺🔥
@ZeusFitness-es7dg
@ZeusFitness-es7dg Жыл бұрын
One of The Best Movie.. Every one nailed their performance.. All credits goes to the Director.. Pls watch Everyone..
@vaisakhuj4599
@vaisakhuj4599 Жыл бұрын
This music is haunting as the climax itself 🖤
@jinojustin2588
@jinojustin2588 Ай бұрын
Shikha prabhakar ❤❤❤❤
@anoopmohan6548
@anoopmohan6548 Жыл бұрын
ജോജു മാജിക് ആണ് ഈ സിനിമ മലയാളത്തിന്റെ മഹാ നടനം
@sreedurga5665
@sreedurga5665 Жыл бұрын
Shikhachechi 🥰😍❤️what a voice 🥺❤️Feels soo🥺💯
@vibevedios9048
@vibevedios9048 Жыл бұрын
1:56, goosebumps 😊💕💕💕💕
@roosnam5557
@roosnam5557 Жыл бұрын
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല.ഒറ്റ നിമിഷം കൊണ്ട് എന്നെന്നേക്കുമായി കുടുംബം നഷ്ട്ട പെടുതേണ്ടി വന്ന അച്ഛൻ്റെ അവസ്ഥ .എൻ്റെ പൊന്നെ....ആലോചിക്കാൻ വയ്യ..
@sureshkumargangadharan9167
@sureshkumargangadharan9167 Жыл бұрын
Cake walk role for Joju George. Brilliant Perf in Dual roles. Neat Screenplay. Best part of d film is d Fantastic Climax; completely justified; It lifts d entire film. Need little patience to enjoy this Crime Investigation Drama. WATCHABLE! bruttaliy thriller....
@Tejapasupuleti13
@Tejapasupuleti13 Жыл бұрын
Climax is indeed very disturbing, but this song gives chills adding to it, very haunting.
@creeder99
@creeder99 Жыл бұрын
Wow,i never felt cold and a eerie feeling when hearing a song,after watching the flim just like everyone saying it's hunting the minds
@mebingeorge5558
@mebingeorge5558 Жыл бұрын
Recent fav song and mind-blowing movie ...wow...what a story
@joshykurianindia3016
@joshykurianindia3016 Жыл бұрын
വല്ലാതെ വേദനിച്ചു പോയല്ലോ
@wildgoose3958
@wildgoose3958 11 ай бұрын
Awesome movie, story, performance
@sibypetermusicdirector
@sibypetermusicdirector Жыл бұрын
മനോഹരമായ പാട്ട്.. ആലാപനവും.. സിബിപീറ്റർ. മ്യൂസിക്ഡയറക്ടർ
@jishasyam2019
@jishasyam2019 Жыл бұрын
Ethra vattam kettennennu ariyillaaaa. Ee pattinoppam Achana pola snehikkunna kochachan mar ullavarkkum feel cheyyummmm my sweet 2 kochachannnnnzz🥰🥰😘😘
@rinoky2244
@rinoky2244 Жыл бұрын
Ee first bgm film end il varumbo....ho....heart melting ❤️❤️💔💔
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Jakes bijoy mastreo magic musician legend proud of you SKR
@mukkilaan
@mukkilaan Жыл бұрын
Njn azhukkanu ennu vinod character parayunna dialogue feel super aanu.
@vipinxaviersingerkochiyile9083
@vipinxaviersingerkochiyile9083 Жыл бұрын
Super jakes ചേട്ടാ shiha amwarkka❤️❤️
@bijupappachan4720
@bijupappachan4720 Жыл бұрын
ഹോ പാട്ട് വല്ലാത്ത ഫീൽ 🙏🙏🙏🌹🌹
@sebastianjoseph3258
@sebastianjoseph3258 Жыл бұрын
വരികളും സംഗീതവും വളരെ മികച്ചത്. ആലാപനവും. അഭിനന്ദനങ്ങൾ
@shakeelahammed5664
@shakeelahammed5664 Жыл бұрын
My fvt songs👌 2 സിനിമയിലെയും 1 album സോങ്‌സ്സിന്റെയും touch ഉണ്ട് ഈ സോങ്ങിന് 1.Pappayude swotham pappos En poove pon poove 2 uyare Nee mukilo 3. Album. Kaandharipennu Aval enthinanavo
@ambudubasil1451
@ambudubasil1451 Жыл бұрын
നമുക്കു തന്നെ ഈ പാട്ട് കേട്ടിട്ട് സഹിക്കുന്നില്ല.. അപ്പൊ pinne അയാൾ suicide ചെയ്തിലെങ്കിലേ അത്ഭുതം ഉള്ളു
@joshykurianindia3016
@joshykurianindia3016 Жыл бұрын
Well said
@venumaheshpallapu
@venumaheshpallapu 11 ай бұрын
I get goosebumps when I hear that piano bit...
@asriyasavad1229
@asriyasavad1229 Жыл бұрын
Joju chettan poliyaan.entha feelings aan.
@thirumaran9333
@thirumaran9333 Жыл бұрын
Am from Tamilnadu this song is such a gem💎😮‍💨♥️
@anandudas8246
@anandudas8246 Жыл бұрын
Ee pattum aa climax suspense scene um ellam 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@rajeev1991ful
@rajeev1991ful Жыл бұрын
Love from Srilanka.❤ Proud Malayali
@rhlmoviereviews6525
@rhlmoviereviews6525 Жыл бұрын
ആദ്യം ഈ പാട്ട് കേട്ടപ്പോൾ ഇല്ലാത്ത ഒരു അനുഭൂതി ക്ലൈമാക്സ്ൽ പകർന്നു തന്നു
@yedudhwani
@yedudhwani Жыл бұрын
❤️❤️❤️❤️❤️❤️❤️❤️Heart touching song💓🌼🌼🌼🌼Beautifully sung Shikha mam.. ❤️🥰🥰🥰🌼🌼👌🏻👌🏻💝
@ganeshramaswamy1904
@ganeshramaswamy1904 Жыл бұрын
Joju superb👍
@renjithrajendran5966
@renjithrajendran5966 Жыл бұрын
The climax and this song haunt me.....
@fromparallelworld6694
@fromparallelworld6694 Жыл бұрын
AA climaxinu shesham ee paatu varumbo undu makkalee oru romancham🔥🔥🔥🔥oru rekshellaaa 💯💯
@revathyriyaunnianand8780
@revathyriyaunnianand8780 Жыл бұрын
Ormappeduthal aan ee paatt....of my worst childhood traumas⬜⬛
@adarshekm
@adarshekm Жыл бұрын
ഇപ്പോൾ ok ആയില്ലേ? കാലം എല്ലാം മാറ്റും
@rajkrishnan6146
@rajkrishnan6146 Жыл бұрын
Let those stains go .. whatever happened in the past is not your fault. There is nothing to blame yourself. It's just a bad nightmare . You are not trapped in that childhood any more. Enjoy your present ,and future the fullest .. tale care and be happy
@mamithafanboy5701
@mamithafanboy5701 Жыл бұрын
ഈ പാട്ട് വളരെ ഇഷ്ട്ടപെട്ടു ക്ലൈമാസിൽ വല്ലാത്ത ഒരിത്
@thusharajosemuprappallil
@thusharajosemuprappallil Жыл бұрын
Beautiful song Jakes and singing Shikka ❤️👏❤️👏
@khaledfahmy2283
@khaledfahmy2283 Жыл бұрын
The movie is great ... the last song when movie ends makes my heart so heavy and my eyes were full!!!!!
@venuneelima1
@venuneelima1 Жыл бұрын
I am a telugu guy i sea this movie..movie was NXT level at the క్లైమాక్స్ this song was hunting to me ..i serch in telugu language but i dint found anyway supper filim
@uvmuneer
@uvmuneer Жыл бұрын
ദേ ഇപ്പൊ കണ്ടു തീർത്തു ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു ❤എന്തൊക്കെയോ വല്ലാത്തൊരു ഫീൽ 😢
@anilaasok4758
@anilaasok4758 Жыл бұрын
Soulful singing and great composition 💯👏👏👏👏
@rehanarinu6597
@rehanarinu6597 Жыл бұрын
Vallathoru feel.. Kelkkumpo❤️
@santhoshyaaga6036
@santhoshyaaga6036 Жыл бұрын
I'm kannadigas but I like Malayalam movie super climax
@amegh3518
@amegh3518 Жыл бұрын
Padam kand irangiyapo thane ee song thirayunathanu Climax 🤯🤯
@jasminejaazuu9723
@jasminejaazuu9723 Жыл бұрын
Iam watchig many more times this movie climax scenes... So painfull.. And unexpected cliamx... All thanks to... This wonderfull movie realised teams and first pf all scrip writer, director, the acter joju jourge.. All teams good work and appreciated the work🥹
@cutcopypaste5283
@cutcopypaste5283 Жыл бұрын
Hard hitting climax song ❤️❤️
@abhia145
@abhia145 Жыл бұрын
Haunting as Pularkala Sundara Swapnangal song
@thressiyammatom3147
@thressiyammatom3147 Жыл бұрын
ശിഖാ ❤️
@jijojayan8632
@jijojayan8632 Жыл бұрын
Wow What a song 🔥 Impact on climax
@rizwaank7870
@rizwaank7870 Жыл бұрын
ഈ song & bgm 🔥
@2030_Generation
@2030_Generation Жыл бұрын
നല്ല വരികൾ.... മികച്ച ആലാപനം... ഈ പാട്ട് ചെയ്തവരോട് സ്നേഹം..❤
@rahnapn1195
@rahnapn1195 Жыл бұрын
ശിഖ ചേച്ചി 🥰പൊളി ❤️
@ashishchandran9060
@ashishchandran9060 Жыл бұрын
I am searching for this song for last 2 days, very nice song
Puthuthayorith Lyric Video| IRATTA Movie | Joju George | Shahabaz Aman |Jakes Bejoy |Muhsin Parari |
5:01
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
Enthinaadi Poonkodiye | IRATTA Movie | Joju George | Martin Prakkat | Anjali | Rohit MG Krishnan
3:42
Appu Pathu Pappu Production House
Рет қаралды 2,1 МЛН
Puthuthayorith Video Song| IRATTA Movie | Joju George | Shahabaz Aman | Jakes Bejoy | Muhsin Parari|
3:50
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН