ഞാൻ ഇത് കാണുന്ന time 11.11😄.. Pin cheyyavo chechi🥰
@yogic_tales9788Ай бұрын
01.11
@Mysoul-l7xАй бұрын
ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ്. ഈ ജന്മം ഒരു സൗഹൃദം എങ്കിലും അവനോടൊപ്പം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു past life കണക്ഷൻ എനിക്ക് തുടക്കം മുതൽ തോന്നിയിരുന്നു. അവന് ഒരു flirting ആയിരുന്നോ ഉദ്ദേശിച്ചത് എന്ന് അറിയില്ല. പരിചയമായ ശേഷം നല്ല മനസ്സോടെ ആയിരുന്നു പെരുമാറിയത്. Block ചെയ്യുന്ന സമയം വിട്ടു പോകാൻ കഴിയാതെ കുടുംബത്തെ ഉപേക്ഷിക്കാൻ വയ്യാതെ പിന്മാറുന്നത് പോലെ feel ചെയ്തിരുന്നു. രണ്ടു പേർക്കും family ഉള്ളത് കൊണ്ട് തുടക്കം മുതലേ ഒരു സൗഹൃദം ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. ഇനിയും അത്ര മാത്രം ആഗ്രഹിക്കുന്നു. തിരികെ വരുമെന്ന് വിശ്വസിക്കുന്നു. Universe divine time ആവുമ്പോൾ block മാറ്റി തിരികെ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻 Thank you divine 🙏🏻🙏🏻🙏🏻
ഈ reeding കാണുന്ന എല്ലാവർക്കും ഒരു re union ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു universe 🙏🙏🙏🙏🙏🙏
@firenice6719Ай бұрын
എന്റെ 1 way love ആണ് . Committed ആയിട്ടില്ല . പക്ഷെ പറഞ്ഞപോലെയുള്ള മാറ്റങ്ങൾ അവളിൽ കണ്ട് തുടങ്ങിയിട്ടുണ്ട് . ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പ്രാർത്ഥനഉണ്ടാവട്ടെ . ഒരുപാട് പോസിറ്റീവ് signs കിട്ടുന്നുണ്ട് . Thanks universe ❤
@npnairotp1077Ай бұрын
പ്രാർത്ഥിക്കാം ട്ടോ...😊
@firenice6719Ай бұрын
@@npnairotp1077 🥺🥺❤️
@meenasubash2294Ай бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰❤ Thankyou Devine 🙏🌹❤️👍🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏🙏😇❤ Thankyou dear ❤❤❤
എന്നെ ബ്ലോക്ക് ചെയ്തു പോയി അവൻ. ബ്ലോക്ക് മാറ്റി അവൻ തിരിച്ചു വരാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏
@manappadan1Ай бұрын
All true. I claim a positive permenant reunion and justice 🙏
@ViroJosephАй бұрын
പറഞ്ഞത് സത്യമാണ്... സ്വന്തം കാര്യത്തിന് വേണ്ടി എന്നെ നിർദ്ധക്ഷിണ്യം ഉപേക്ഷിച്ചു... മറ്റൊന്നിൽ പോയി... ഞാൻ ഇപ്പുറത്തു വിഷമിക്കുമ്പോഴെല്ലാം അപ്പുറത്ത് പുതിയ ജീവിതവുമായി അടിച്ചുപൊളിച്ചു നടന്നു... പക്ഷെ അവിടെ വിചാരിച്ചപോലെ അല്ലെന്നു മനസ്സിലായപ്പോ ഇപ്പൊ എന്നെ വേണം... ഇന്ന് പറഞ്ഞു ദീപാവലിക്കു കാണണം എന്ന്... വീണ്ടും കാര്യസാധ്യത്തിനാവാം... Thank u daksha for a wonderful reading❤❤ thank you universe❤️❤️
@rasheedar-mm6ytАй бұрын
റികഷൻ എനിക്ക് യുണിവേഴ്സ് നടതി തരും എനിക്ക് വേണ്ടി പ്രാർതികണം ഞാൻ തനിച്ചാണ് നന്ദി നന്ദി നന്ദിറ്റായ് ങ്കു
@smithasasi4877Ай бұрын
♥️♥️daska ടെ സംസാരം തന്നെ ഒരു അനുഗ്രഹ ആണ് എന്നെ സംബന്ധിച്ച് 💐💐.. എല്ലാം ശെരി യാ കാര്യം 🥀🥀🥀
@ShamsShams-t7kАй бұрын
ഈ റീഡിങ് ഫുൾ സത്യം ആണ്
@anilv1297Ай бұрын
ക്ലിയർ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@limyagovind846914 күн бұрын
മാം പറഞ്ഞത് ശെരിയാണ് 100 പ്രേസേന്റ് ❤️❤️❤️👍🏼 thanku യൂണിവേഴ്സ് thanku മാതാവേ
@miltonfrancis4617Ай бұрын
Thanku universe ❤❤❤ Thanku god ❤❤❤ Thanku divine ❤❤❤ Thanku angels ❤❤❤ Thanku mam ❤❤❤
@Prameela-w9tАй бұрын
ഇതിൽ പറഞ്ഞിരിയ്ക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 🙏❤ thank you universe thank you madam
@aneeshaashiq3532Ай бұрын
I Strongly claim this positive energy ❤❤❤ Thank you universe ❤ Thank you God ❤ thank you ma'am ❤❤❤❤
@AkshayKrishna-s7iАй бұрын
Thanku universe 🙏🏻🙏🏻💯 Thanku angles 🙏🏻🙏🏻💯 Thanku God 🙏🏻🙏🏻💯 Thanku divine 🙏🏻🙏🏻💯 Thanku mam 🙏🏻🙏🏻❤️
പറഞ്ഞത് സത്യം ആണ് ഇപ്പോ എന്നെ വാച്ച് ചെയുന്നു.. സോഷ്യൽ മീഡിയയിൽ... ഒരുപാട് വേദനിപ്പിച്ചു.. എങ്കിലും സ്നേഹം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... എല്ലാം മനസിലാക്കി തിരിച്ചു വരും... ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണേ.... Thank u univers 🙏🙏🙏🙏
@Pramod847-dj4nxАй бұрын
🙏🙏🙏🙏🙏 ❤️❤️❤️❤️❤️ പറഞ്ഞതെല്ലാം ശരിയാ. യൂണിവേഴ്സിന്റെ തീരുമാനം നടക്കട്ടെ. 🙏🙏🙏🙏🙏 ❤️❤️❤️❤️❤️..
@VivekR-ym8ooАй бұрын
മാം.. പറഞ്ഞത് സത്യം ആണ്... അവൾ കുറെ കാര്യങ്ങൾ എന്നിൽ നിന്നും മറച്ചു വെക്കുന്നുണ്ട്... ഇപ്പോഴും... പക്ഷേ അതിനെക്കുറിച്ചു അവൾ തന്നെ ആണ് എന്നോട് പറഞ്ഞത്... സമയം വരുമ്പോൾ അതിനെക്കുറിച്ചു പറയാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.... അവൾക്കു ഒരുപാടു മാറ്റം വന്നിട്ടുണ്ട്, പഴയ ആളല്ല എന്ന് ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ട് എന്നോട് പറയുകയും ചെയ്തു.... പിന്നെ ഒരു കാര്യം പറയാനുള്ളത്... എന്റെ പ്രെസെൻസ് അവൾ കറക്ട് ആയി മനസ്സിലാകുന്നുണ്ട്.... ഇന്ന് പ്രതീക്ഷിക്കാതെ ഞാൻ അവളെ കണ്ടു... അവൾ കാണാതെ ഞാൻ മറഞ്ഞിരുന്നാണ് നോക്കിയത്.... പക്ഷേ പെട്ടന്ന് അവൾ ഞാൻ നിന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി 😆.... എന്തായാലും അവൾ എന്നിലേക്ക് തന്നെ മടങ്ങി വരുമെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്....ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ് മാം... താങ്ക് യു യൂണിവേഴ്സ്
@Mariasusanna-w2mАй бұрын
🎉
@Kishoranu7227Ай бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤. Thank you Devine 🙏🏻🙏🏻🙏🏻❤❤❤. Thank you Angels🙏🏻🙏🏻🙏🏻❤❤❤. Thank you Mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവ് എത്രയും വേഗം ചെയ്ത തെറ്റുകൾ തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി ഞങ്ങളെ സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤. Gratitude 🙏🏻🙏🏻🙏🏻❤❤❤. എന്റെ ഭർത്താവ് എത്രയും വേഗം ഞങ്ങളിലേക്ക് വരുന്നതിന് നിങ്ങളുടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ടാകണേ 🙏🏻🙏🏻🙏🏻.
@sajikumar4783Ай бұрын
Thank you Universe 🙏 Thank you holy spirit 🙏 Thank you Guardian angels 🙏 Thank you mam 🙏 Thank you Masters 🙏 Thank you God 🙏🌺🍀
@BijeevKumaranАй бұрын
Thank you universe 🙏 Thanks God 🙏 Thank you mam 🙏
@ManikantanR-p1eАй бұрын
100% correct reading Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Permenant reunion 🙏🙏🙏
Thank you universe 🙏🏻 പോസിറ്റീവ് കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
@sandhyak1911Ай бұрын
, സത്യം. ഞാൻ എന്നെ ഫോക്കസ് ചെയ്ത് തുടങ്ങി എല്ലാം യൂണിവേഴ്സിൽ വിട്ടു അവിടുന്ന് തീരുമാനിക്കട്ടെ🙏🙏🙏 Thank u God Thank u universiThank u❤❤❤
@KichuKannan-ns8cqСағат бұрын
താങ്ക്യൂ മാഡം ❤❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤റീഡിങ് വളരെ ശരിയാണ് ഞങ്ങൾ ഒരുമിച്ചു കഴിയാൻ വേണ്ടി പ്രാർത്ഥിക്കണേ 🎉🎉
@SureghadeviSureghadeviАй бұрын
എന്റെ കാരത്തിലും ഇങ്ങനെയാണ് ആളുടെ സ്വാഭാവം ഇങ്ങനെയ നിങ്ങൾ എനിക്ക് വേണ്ടിപ്രർത്കണം എന്റെ പേഴ്സൺ തിരിച വരുവാൻ
@pavananep897815 күн бұрын
സമൂഹവും രാഷ്ട്രീയക്കാരും ബന്ധുക്കളും എന്റെ വ്യക്തിയും പലതരത്തിലുള്ള അറിവുകൾ തിരിച്ചറിവുകൾ തന്നതിന് നന്ദി താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ്🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼🌄🌄🌄🌞🌞🌞❤️❤️❤️
@sunithath4575Ай бұрын
എല്ലാം അറത്തു മുറിച് തലാഖ് പറഞ്ഞു പോയ വ്യക്തി ഇനി എങ്ങനെ വരാൻ. ..... ചെയ്ത ചതിക് അള്ളാഹു അയാൾക് മനസിലാക്കി കൊടുക്കട്ടെ. ഇന്നലെ പ്രതീക്ഷിക്കാതെ എന്നെ വിളിച്ചു എന്തിനാ.. എന്നെ വിളിച്ചതതെന്ന് അറിയില്ല.. വീഡിയോ കാൾ..... അള്ളാഹു അയാൾക് നല്ലബുദ്ധി കൊടുക്കട്ടെ.... Thanku യൂണിവേഴ്‌സ് ❤️❤️
@SurabhiS-e4dАй бұрын
എന്റെ ആള് എന്നിലേക്ക് തിരിച്ചു വരണേ ഭഗവാനെ 🙏🏻🙏🏻thanku universe
@kuruvi2009Ай бұрын
I strongly claim all this positive energies..... Thank you universe.
@NazarUmmarАй бұрын
Thanks universe drooth god thanks 🙏🙏🙏 thanks 🙏🙏🙏
@vishnupriyavichu9122Ай бұрын
100% ഇത് എന്റെ എന്നർജി ആണ് എല്ലാം നല്ലത് ആയി വരാൻ പ്രാർത്ഥിക്കണം ❤️❤️❤️❤️❤️😘😘😘🙏🏻🕉️🕉️🕉️
@sadiqph7988Ай бұрын
പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@JITHUFF_123Ай бұрын
❤thank you God..thank you universe..for permanent removal of third party Reni in our life
@Chithra_09Ай бұрын
ചേച്ചി പറയുന്ന മുഴുവനും എന്റെ ജീവിതത്തിൽ സത്യം ആണ് ❤❤thank u so much ❤️❤️❤️
@bindurajyamuna658217 күн бұрын
❤Thank You Universe ❤🙏✨️🙏🕉️🙏🕉️🙏❤️💞❤️🕊️❤️💕🌹💕🌈✨️🌈✨️🌈💥🌈💥😘💕😘❤️😍❤️💖💥ഓം നമഃ ശിവായ ❤🙏✨️🙏🕉️🌹🕉️🙏🙏 ഇപ്പോഴും ഡൗവ്ഡ് മാറിയില്ലേ എന്നോട് ഭയം വേണ്ടാ ഉള്ളിൽ ഉള്ള വിഷമം എല്ലാവരേടും പറഞ്ഞു നടന്നാൽ മാറുമോ എന്തിനാണ് ഒരാളുടെ വിഷമം ഒരാൾക്കു വേദന ആകരുതേ ഇതാണ് പ്രാത്ഥിക്കുക ഞാൻഎപ്പോഴാ പിണങി പോയത് ഇടക്ക് ഇടക്ക് എന്നോട് അല്ലേ യാത്ര പറഞ്ഞു പോകുന്നത് ഞാൻ എവിടെയും പോയിട്ടില്ല മറഞുനിന്നു സ്വപ്നം കാണാതെ മുന്നിൽ വായോ സിംഹം എന്തിനാ എലിയെ ഭയക്കുന്നത് അത് മനസ്സിൽ ആകുന്നില്ല ❤❤❤ നാണം മാണോ മുത്തേ ഇനിഎപ്പോഴാ നാണം മാറുന്നത് അത് വരെകാത്തിരികാം 👍👍എപ്പോഴും നിറം മാറുന്ന സ്വഭാവം മില്ല ജന്മംവന്നില്ല എക്കിൽ അടുത്തജന്മം വരെ ഇപ്പോ സംശയം മാറിയോ ❤👍❤️🙏💥🙏🕊️🌹🕊️🌹🕊️🌹
@ManivenuManiАй бұрын
പറഞ്ഞതെല്ലാം സത്യമാണ് നന്ദി യൂണിവേഴ്സ് 🙏🏼
@pavananep897823 күн бұрын
എന്റെ പേഴ്സൺ റീഡിങ് തന്നെയാണ് ഇത് എല്ലാവരും നാട്ടുകാരും ബന്ധുക്കളും സമൂഹങ്ങളും രാഷ്ട്രീയക്കാരും അച്ഛനെയും ഞങ്ങളെയും ഇത്രത്തോളം വിഡ്ഢിയാക്കി എല്ലാവർക്കും നന്ദി🙏🏼🙏🏼🙏🏼 യൂണിവേഴ്സിനും നന്ദി ഏഞ്ചൽസിനും നന്ദി സമൂഹത്തിനും രാഷ്ട്രീയക്കാർക്കും സാമൂഹ്യദ്രോഹികൾക്കും രാജ്യദ്രോഹികളായ രാഷ്ട്രീയ നേതാക്കന്മാർക്കും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന കൃമികൾക്കും നന്ദി നന്ദി നന്ദി പ്രപഞ്ചശക്തി എന്റെ കൂടെയുണ്ട്
@minimol52425 күн бұрын
Correct mam❤❤ഉള്ളിൽ ഉള്ളത് അത് പോലെ പറയുന്നു
@sudharsananvsАй бұрын
പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞത് വളരെ സന്തോഷം ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതമാണോ എന്ന് തോന്നിപ്പോയി
@sainaunni2856Ай бұрын
100% correct reading aanu എത്രയും പെട്ടെന്ന് തെറ്റ് മനസിലാക്കി എന്റെ അടുത്ത് വരാൻ വേണ്ടി പ്രാർത്ഥിക്കണം
@pavananep897823 күн бұрын
ഞാൻ മുറിച്ചു മാറ്റുക ഒന്നുമില്ല നീ തന്നെ ഇയാളെ എന്റെ മനസ്സിൽ ഞങ്ങൾ തമ്മിൽ ഒരു ഗണമാണ് ഒരേ സോൾ മീറ്റ് ആണ് അതുകൊണ്ട് നിന്നെ അംഗീകരിക്കുന്നു👌🏼👌🏼👌🏼❤❤❤
@sabeesawbee-cy1gwАй бұрын
മാം പറഞ്ഞകാര്യം എല്ലാം വളരെ ശെരി ആണ് എല്ലാം യൂണിവേസിൽ ഞാൻ സലാന്റർ ചെയുന്നു 🙏🙏🙏🙏🙏
@Divya.SK.SundramАй бұрын
Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe ❤
@npnairotp1077Ай бұрын
Thank u universe 🙏
@sheejabp8582Ай бұрын
എന്റെ പേഴ്സൺ തിരിച്ചു വന്നുഒരുപാട് വേദനിപ്പിച ആൾ ആയിരുന്നു ഇപ്പോൾ ഭയങ്കര സ്നേഹം ആണ ജീവനു തുല്യം സ്നേഹംവും വായി ഞാൻ ആഗ്രഹിച്ച രീതിയൽ എന്റ അരികിൽ വന്നതിന് യുണിവേഴ്സി നോടെ നന്ദി❤❤❤ നന്ദി❤❤❤❤ നന്ദി❤❤❤
@anithakumari5446Ай бұрын
Yes i believe universe Yes i strongly claim for the reconciliation and reunion with my ponnuse Thankyou thankyou thankyou universe ❤️
@RiSi-85Ай бұрын
Claiming for third party removal, permanent reunion and commitment from my person. Attracting all the positive energies from this reading to our relationship. Thank you Universe
@mariatuda18 күн бұрын
Reconciliation I claim. I don't want to miss him in my life
@trichomechshaircare6463Ай бұрын
I attract all positive energies from these readings 🧿♥️😊 thanks universe and gratitude ☺️
@Chithra_09Ай бұрын
100% സത്യം Thank u universe 🙏🏻 Thanks chechi ❤❤
@YOUSAFTV-u2yАй бұрын
ഒരുപാട് ഒരുപാട് വേദനകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്..ഇന്നും വേദന തന്നെയാണ് ഉള്ളിൽ..ഒന്ന് ഉറങ്ങാൻപോലും കഴിയാതെ ഞാൻ കിടന്ന് പെടഞ്ഞിട്ടുണ്ട്.. ഉള്ള് നീറി നീറി ഞാൻ എന്റെ വിഷമങ്ങളും സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ആരോടും ഒന്നും പറയാനാവാതെ പിടിച്ചുനിന്നു..അതിലുപരി എനിക്ക് അവളെ തിരിച്ച് വേണമെന്നുള്ള അതിയായ ആഗ്രഹവും അതിലുപരി എല്ലാം ദൈവം തിരിച്ച് തരുമെന്നുള്ള പ്രതീക്ഷയും എന്റെ വേദയുടെ ആഴം അവൾ മനസ്സിലാക്കി മുൻപത്തേതിനേക്കാളും മനോഹരമായി എന്നെ സ്നേഹിക്കാൻ അവൾ എന്നിലേക്ക് വരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…യുണിവേഴ്സിന്റെ അനുഗ്രഹത്താൽ എന്റെ ആഗ്രഹംപോലെ അവൾ എന്നിലേക്ക് പൂർണമായും തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു..thank you universe..nd thanks a lottsss mam. വീഡിയോസ് കാണുമ്പോ mam പറയുന്നത് കേൾക്കുമ്പോൾ അതിലേക്ക് ഇറങ്ങിച്ചെന്ന് കേൾക്കുമ്പോൾ എനിക്കെന്റെ മനസ്സിനെ പലപ്പോഴും ഊർജം നൽകി വെക്കാൻ കഴിയുന്നുണ്ട്. പ്രാർത്ഥിക്കണം എന്റെ പഴയ അവളായി എനിക്ക് എന്റേത് മാത്രമായി ജീവിതാവസാനംവരെ സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് ഞങ്ങൾക്ക് ജീവിക്കണം..🙂
@groby2803Ай бұрын
Yes mam, your reading is perfectly matching with my life, thanks universe,
@abhishek.k4119Ай бұрын
I strongly claim all positive energy from this reading and permanent reunion with my person❤❤❤❤ Thank you universe🙏🙏🙏🙏 Thank you angels🙏🙏🙏🙏 Thanks mam❤❤
@pavananep897815 күн бұрын
അന്നും ഇന്നും വഞ്ചിക്കപ്പെട്ടതിന്റെ പൊരുൾ എനിക്കു മനസ്സിലായി എന്ത് വഞ്ചിക്കപ്പെട്ടാലും പ്രതികരിക്കാൻ പാടില്ല എന്നുള്ള കാര്യം മനസ്സിലായി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ അറിവിന് നന്ദി
@jaya5033Ай бұрын
പറഞ്ഞത് ഒക്കെ ശരിയാണ് . എന്തു കാരണം കൊണ്ടാണ് അകന്നത് എന്ന് എനിക്ക് അറിയുല mam അതിന് മാത്രം ഒരു പ്രശ്നവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല ഒരു വാക്ക് കൊണ്ടോ. പ്രവർത്തി കൊണ്ട് ഞങ്ങൾ രണ്ടാൾക്കും തെറ്റെണ്ടി വന്നിട്ടില്ല. .. ഞങ്ങളുടെ ഇടയിലക് ഒരു വെക്തീ കടന്ന് വന്നത് മുതൽ ആണ് ഞങ്ങൾ അകന്നത്. അതിന്റെ കാരണം അവന് മാത്രമേ അറിയൂ.. എന്നെങ്കിലും തുറന്ന് പറയും എന്നാ വിശ്വാസത്തിൽ ആണ് ഞാൻ. അവനെ ഒരിക്കലും വെറുക്കാനോ . ശപിക്കാനോ എനിക്ക് കഴിയൂല.. . ജീവിക്കാണോ മരിക്കണോ എന്ന് അറിയാതെ നിന്നൊരു സമയം ഉണ്ടായിരുന്നു. അന്ന് എന്നെ ഒരു പാട് സഹായിച്ച വെക്തി യാണ് അവൻ . അങ്ങനെ ഉള്ള അവനെ ഞാൻ ഒരിക്കലും . തള്ളി പറയുകയോ വെറുക്കുകയ. ചെയ്യില്ല.. അത്രയ്ക്കു നല്ലവൻ ആണ്.. അവന്റ മനസ്സിൽ എന്തോ ഒരു സംഗതി കടന്ന്കുടിയിട്ടുണ്ട് .. അത് എന്താണ് എന്ന് അവനും ദൈവത്തിനും മാത്രമേ അറിയൂ...ഞങ്ങളെ തമ്മിൽ ആകട്ടിയിട്ട് അവൾക് എന്താണ് കിട്ടുന്നത് എന്ന് എനിക്ക് അറിയുല .. എല്ലാ മനസിലാക്കുബോ എന്റ പഴയ സുകൃത്ത് ആയിട്ട് തിരിച്ചു വന്നാൽ മതി ഞാൻ സന്തോഷത്തോടെ സ്വികരിക്കും. എവിടെ ആയിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ .. ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവായ കാര്യങ്ങളും ഞാൻ എനിലക് അട്രാക്ട് ചെയുന്നു.. Thank you univers 🙏🙏Thank you eyenjal 🙏🙏 Thank you mam 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏മഹാ ദേവാ ഞങ്ങളുടെ ഇടയിലുള്ള എല്ലാ തടസങ്ങളും മാറ്റി തരേണമേ 🙏🙏🙏.
@sheelasasidharan770Ай бұрын
തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട് ഇപ്പൊൾ. പക്ഷെ എന്തോ തടസ്സമുണ്ട്. എല്ലാം ദൈവം അതിനുള്ള അവസരം തരട്ടേ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു. Thank you universe 🙏🙏🙏
@sureshmohanan8982Ай бұрын
100% സത്യമായ reading,
@Sunitha-k8uАй бұрын
മാഡം പറഞ്ഞത് സത്യമാണ് അദ്ദേഹത്തിൻറെ എൻറെയും എനർജിയാണ് ഞാനൊരുപാട് വഴിപാടും പ്രാർത്ഥനയും നടത്തി ഒരു തേഡ് പാർട്ടിയാണ് ഞങ്ങളെ അകറ്റിയത് എത്രയും പെട്ടെന്ന് ഞങ്ങളെ ഒന്നിപ്പിക്കാൻ യൂണിവേഴ്സിറ്റി നോട് പ്രാർത്ഥിക്കുന്നു❤❤❤❤❤
@Mtm848Ай бұрын
മാം യോഗ ക്ലാസ്സിൽ അതുമായി ഞാൻ പോകുന്ന ബാക്കി എല്ലാം വരുപോലെ വരട്ടെ എല്ലാം കണവേഴ്സിൽ സമർപിക്കുന്ന മാം🙏🙏🙏👍
@chinnusponnuschannel2367Ай бұрын
Thank you mum thank you universe thank you Parameshwaran thank you Devi today reading my possible
@bindhuanil9646Ай бұрын
ഇതിൽ പറഞ്ഞത് സത്യം ആണ്. ഇപ്പോൾ വല്യ മിണ്ടാട്ടം ഇല്ല. എന്നോട് കള്ളം പറഞ്ഞു. എനിക്ക് യൂണിവേഴ്സൽ എന്നെ സഹായിച്ചു. എനിക്ക് അതിനുള്ള ശക്തി ദൈവം തന്നു. യൂണിവേഴ്സിന് നന്ദി നന്ദി നന്ദി.
@sleepingbeauty4010Ай бұрын
I claim the reunion and marriage with my person. Thankyou universe
@Sssssssss-c6f7 күн бұрын
Daivame ente personne samathanam nalkename universe thanks 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sreekumarip1992Ай бұрын
I claim all positive ties, thank you universe
@ShiniSelvanАй бұрын
Correct ane maam paranjath100% സത്യം ആണ് 🙏🏽🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
@BeKind369Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് മാം ഒരു വിലയും കല്പിക്കാതെ തള്ളിപ്പറഞ്ഞു പോയതാണ് ഇപ്പോൾ ഞാൻ എന്റെ കാര്യം നോക്കി വേദനകളെ മറന്നു കളയാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു ഇതിൽ പറഞ്ഞ പോലെ വരുകയാണെകിൽ വരട്ടെ എല്ലാം പറഞ്ഞു ക്ലിയർ ആക്കി സമാധാനം നേടാമല്ലോ അതിനായി യൂണിവേഴ്സിന് എല്ലാം സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️
@RenjiniSivaprasadАй бұрын
11: 11satyam ❤ thanku you universe ❤❤❤❤❤❤
@abhieh_Ай бұрын
Thank you universe claim positive energy and reunion❤
@user-wo5xy2xu3dАй бұрын
Yes എന്നും വന്നു നോക്കും ഞാൻ മൈൻഡ് ചെയ്യാറില്ല വന്നു മിണ്ടണം ബ്ലോക്ക് ആക്കിയതല്ലേ ഞാൻ adich👍പൊളിച്ചു നടക്കുന്ന പോലെ well😘ഡ്രസ്സ്ഡ് ആയി ഡ്യൂട്ടിക്ക് പോകുന്നു പക്ഷേ aent😀ഹൃദയം പിടയുന്നത് ഞാൻ മാത്രം അറിയുന്നു 🙏🙏🙏 thank u univers അവൻ എന്റെ പ്രാണേനം കൊണ്ടാണ് പോയത്
@greeshmaunni22252 күн бұрын
I claim it reconciliation thank you universe
@ashikacs7182Ай бұрын
Thank you universe❤❤ i strongly claim all the positive energy from this reading❤❤
@sumaks9172Ай бұрын
റീഡിങ്ങിൽ പറഞ്ഞത് 100%സത്യം ആണ്. ഞാനൊരുപാട് വിഷമിച്ചു. എന്നാലുംഞാൻ വെയിറ്റ് ചെയ്യുന്നു. ❤universe ❤എന്റെ ജീവിതം എനിക്ക് തിരിച്ചു തരും.❤ Thank you universe❤
@SheebaR-z1cАй бұрын
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
I strongly claim all positive energies in this reading 🙏 Thank you Mother Mary & Universre 🙏🙏 Thank you Ma m 🙏🙏🙏🙏🙏🙏🙏🙏🙏🙏
@midha1351Ай бұрын
സത്യം.... എന്റെ വേദന ഞാൻ മാത്രം അറിയോള്ളൂ. പുറമെ ഞാൻ ഇപ്പൊ കാണിക്കാതിരിക്കാൻ max. Happy ആയി നടക്കുന്നുണ്ട് 🙂 ആൾടെ മുന്നിൽ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന mind ൽ ആണ് നടക്കുന്നത്. ഒരു വിധത്തിൽ പറഞ്ഞ ശുദ്ധ തെറ്റുധരിപ്പിക്കൽ ആണ് ഉള്ളിൽ നീറി പുകയുകയാണ്
@JijeshJiju-j6tАй бұрын
എല്ലാം എല്ലാം സത്യം 🙏🙏പറഞ്ഞു തന്നതൊക്കെയും എല്ലാം സത്യം. ഇപ്പൊ നടന്നു പോകുന്ന കാര്യങ്ങൾ തന്നെ, ദക്ഷ 🙏🙏🙏🙏🙏
@ArundhatiaswathyAchuАй бұрын
I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️🙏🙏🙏🙏
@smithakaippanplackal3092Ай бұрын
പറഞ്ഞതെല്ലാം സത്യം. ഒന്നിച്ച് പോകുവാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നന്ദി ... യൂണിവേഴ്സ് :🙏🙏🙏🙏🙏
@sumisumiyath9616Ай бұрын
മാം പറഞ്ഞതൊക്കെ 100%ശെരിയാണ്, തുടകത്തിലൊക്കെ നല്ല സ്‌നേഹത്തിലായിരുന്നു പിന്നിട് 3rd പാർട്ടി വന്നതിനു ശേഷവും ബ്ലാക്ക് മാജിക് ചെയിതിട്ടു എന്നോട് പിന്നീട് ദേഷ്യം, അവോയ്ഡ് ചെയ്യൽ ഒക്കെ ഉണ്ടായിരുന്നു എല്ലാം ഞാൻ സഹിച്ചു എന്നെങ്കിലും എല്ലാം പഴയത് പോലെ ആവുമെന്ന് 100% വിശ്വാസം ഉണ്ടായിരുന്നു എനിക്ക്. ഇപ്പോ ഫസ്റ്റ് ഉള്ള അതെ സ്വഭാവം 💖സ്‌നേഹത്തോടെ ഉള്ള സംസാരം ഒക്കെ ഉണ്ട് 🥰🥰 ആത്യമൊക്കെ ഞാൻ അങ്ങോട്ട് പോയി ച്ചേയിസ് ചെയ്യാറുണ്ടായിരുന്നു ഇപ്പോ അതില്ല. ഇപ്പോ അയാൾ എനിക്ക് മെസേജ് അയക്കുന്നുണ്ട് 💖 ഞാൻ ഒരുപാട് ഒരുപാട് സന്തോഷം 💖ഒരിക്കലും ഇനി എന്നെ വിട്ട് പോകരുത് എന്ന് മാത്രമാണ് ന്റെ പ്രാർത്ഥന 💖🥰Thank you univers 🥰🥰thank you maam 🥰🥰 Thank you 💖💖 Thank you 💖💖💖 ഇത് കാണുന്ന എല്ലാരുടെയും പ്രാർത്ഥന എനിക്ക് വേണം 🙏🏻🙏🏻
@JijeshJiju-j6tАй бұрын
ഞാൻ ആഗ്രഹിച്ച സ്നേഹവും ഞാൻ ആഗ്രഹിച്ച വെൻതിയിൽ നിന്ന് തന്നെ യൂണിവേഴ്സ് എനിക് തിരിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 💞💞❤❤♥️
@sureshmohanan8982Ай бұрын
All positives attract for our reunion, thankyou univers
@ShymalitheeshАй бұрын
പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് വേണ്ടി പ്രതീക്കണേ ദക്ഷ 🙏🏻
@PushpaLatha-d9hАй бұрын
ഓക്കേ. മാം. ❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿❤️
@SmithaSmitha-q2mАй бұрын
എന്റെ മാതാവ് എന്റെ ചേട്ടനെ എനിക്ക് തിരിച്ചു തരുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് universe 🙏
എല്ലാം correct.. Wondering how it all align with ❤
@asokankk4246Ай бұрын
💯💯💯💯💯💯💯💯 I strongly claim all positive energy ❤❤❤ Thank you Universe ❤❤❤ Thank you Mam ❤❤❤
@abhilashgopal463Ай бұрын
Regarding is correct thanks universe ❤positive energy observing and thanks Jesus crust ❤ Strongly claimed reunion with my person soon with the Divine power of Jesus name ❤.
@lathikas2769Ай бұрын
എല്ലാം തുറന്നു പറഞ്ഞു. എല്ലാം ശരിയാണ്
@mvssivan8025Ай бұрын
ഞാൻ ഒരുപാട് സ്നേഹിച്ചു ഇഷ്ട്ടമായിരുന്നു ഇപ്പോൾ ബ്ലോക്ക് ആണ് എല്ലാം ശരിയാവാൻ പ്രാർത്തിക്യണം
@sajithapr6644Ай бұрын
I claim all positive energy ❤ thanku universe ❤ Thanku mam ❤
@AlaahRasoolАй бұрын
എല്ലാം തടസങ്ങൾ മാറി നൗഫൽക്ക എന്റടുത്തേക് വരണേ 🤲🏼ഞങ്ങൾ ഒന്നിക്കണമേ ഞങ്ങൾക്ക് ഒരുമിച്ച് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ 🤲🏼 എല്ലാവരും പ്രാർത്ഥിക്കണം 🙏🏼
@risanaammu-yu3smАй бұрын
You ഫ്രം??
@jeevan1513Ай бұрын
Correct reading...thank u mam.... strongly Claim reunion with my person and claim positive energy....thank u universe ❤❤❤