ജൂൺ 28 & 29 എൻ്റെ വീടിന് അടുത്തുള്ള അമ്പലത്തിൽ (ഇടട്ടേഴത്തത് ഭൂതകാല നാഗയക്ഷിയമ്മ ഭദ്രകാളി ക്ഷേത്രം.)തുള്ളൽ ആണ് അവിടെ വരുമോ ? 28 ന് രാവിലെ 10 ന് ഭസ്മക്കളം , രാത്രി 8 ന് പൊടിക്കളം 29 ന് രാവിലെ 9 മണിക്ക് അരശുകളം.
@adithyaraj.O.L Жыл бұрын
Place: ഇട്ടേഴത്തത് ഭൂതകാല നാഗയക്ഷിയമ്മ ഭദ്രകാളി ക്ഷേത്രം. നാഗംകുളങ്ങര, വയലാർ വയലാർ നാഗംകുളങ്ങര കവലയിൽ നിന്നും കിഴക്കോട്ട് പോയിട്ട് , പഞ്ചായത്ത് ഓഫീസ് എത്തുമ്പോൾ അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞ് , നേരെ പോയി ഇടത്ത് സൈഡിൽ ക്ഷേത്രത്തിൻ്റെ ഒരു ആർച്ച് ഉണ്ട്.,അത് വഴി പോരാം (വീണ്ടും ഇടത്തേക്ക് തിരിഞ്ഞ്). പിന്നീട് വലത്തേക്ക് തിരിഞ്ഞ്, വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് പോകുമ്പോൾ ഉള്ള road ചെന്ന് അവസാനിക്കുന്നത് അമ്പലത്തിൻ്റെ വാതിൽക്കൽ ആണ്.