അപുവിൻ്റെ ലോകം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 9,507

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер
@balachandranm.b3888
@balachandranm.b3888 7 минут бұрын
🙏നമസ്തെ സർ🙏
@jayanthchellappan7039
@jayanthchellappan7039 2 сағат бұрын
അപൂർവ്വ ഭാഗ്യം തന്നെ അപു 🎉 ജനാധിപത്യത്തിലെ രാജയോഗം 😊
@dhaneshmadhavan
@dhaneshmadhavan Сағат бұрын
I know Apu since school days.Whst sir said is right.He is a good human being. Let the divine help him to take good decisions in the world of politics of power and money.
@omanaroy1635
@omanaroy1635 2 сағат бұрын
Nalla vivaranam.. thankyou sir
@abhijithkss7029
@abhijithkss7029 2 сағат бұрын
ഏതായാലും മാണി മകൻ ജോസ് മോൻ ഇപ്പൊൾ കടലിനും ചെകുത്താനും പാലായ്ക്കും ഇടയിൽ കിടന്നു വെള്ളം കുടിയ്ക്കുന്നത് പാലാക്കാർ കണ്ട് കൊണ്ടിരിക്കുന്നു 😂
@prakku
@prakku 30 минут бұрын
അദ്ദേഹത്തിന്റെ വിമാനത്തിൽ കയറിയാൽ ഉണ്ടാകുന്ന ബലഹീനതയെ കുറിച്ച് പ്രതിബാദിക്കാതെ പോയത് ശരിയായ നടപടി ക്രമം അല്ല
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 3 сағат бұрын
കുടുംബ പാർട്ടി കേരള കോൺഗ്രസ്‌
@i_am_sreehari_
@i_am_sreehari_ 38 минут бұрын
ഷോൺ ജോർജ് 😂
@georgevarghese8903
@georgevarghese8903 44 минут бұрын
അപ്പു ജോസഫ് കേരള കോൺഗ്രസിന്റെ അഭിമാനം അദ്ദേഹം നല്ല ഒരു നേതാവാണ്
@sebastianantony8356
@sebastianantony8356 17 минут бұрын
നല്ല മണ്ണൂണ്ണി എന്ന് പറയൂ
@johnmathew8053
@johnmathew8053 27 минут бұрын
O. ലൂക്കോസിന്റെ ഒരു മകനും രാഷ്ട്രീയത്തിൽ ഉണ്ട് എന്നാണ് അറിവ്..
@sasidharanthachettu5839
@sasidharanthachettu5839 3 сағат бұрын
👍best wishes🌹
@vivinmahesh4879
@vivinmahesh4879 3 сағат бұрын
❤❤❤❤+2 അഴിമതി ആരും മറന്നിട്ടില്ല.
@sivadaspc3015
@sivadaspc3015 Сағат бұрын
Jai Jaishankar ji 🌺🌹🥀💐🌹
@asfaquearamkuni
@asfaquearamkuni 9 минут бұрын
Sir Why are you not doing a video about the latest update on Walayaar case ?
@vijayakrishnanp5536
@vijayakrishnanp5536 2 сағат бұрын
ഇങ്ങനെ ഒരു പാർട്ടി ഇപ്പോഴുണ്ടോ.. 🤔🤔🤔
@MohananMohanan-tt5wf
@MohananMohanan-tt5wf Сағат бұрын
രാഷ്ട്രീയം മനസ്സിലാക്കി വോട്ടുചെയ്യുന്ന ഒരു ജനത എന്നാണുണ്ടാവുക❤😂
@unnikrishnanb1237
@unnikrishnanb1237 34 минут бұрын
കുരുളാന്റെ കാര്യം വക്കീൽ മറന്നോ.????!😢😢😢
@johnpoulose4453
@johnpoulose4453 2 сағат бұрын
വികസന തൊടുപുഴ ക്ക് അടുത്ത പൊൻതൂവൽ
@shimiljohn7644
@shimiljohn7644 42 минут бұрын
🙏🙏🙏🙏🙏🙏👍👍👍👍👍
@gvarugheseg1542
@gvarugheseg1542 2 сағат бұрын
വക്കീലിന്റെ മകൻ വക്കീലാകാം, കറ്ഷകന്റെ മകൻ കറ്ഷകനാകാം , ഡാക്ടറുടെ മകൻ ഡാക്ടറാകാം രാഷ്ട്രീയക്കാരുടെ മക്കള്ക് രാഷ്ട്റീയവുമാകാം
@pvmuralidharan8027
@pvmuralidharan8027 2 сағат бұрын
Good morning Sir 🕺
@resvinpremthomas9869
@resvinpremthomas9869 44 минут бұрын
അപ്പൻ്റെ മോൾ അപു
@jayaramvaliaveetil
@jayaramvaliaveetil Сағат бұрын
👏👏👏👏
@gopinadhankj9906
@gopinadhankj9906 Сағат бұрын
Very good
@Lalithan-s7w
@Lalithan-s7w 3 сағат бұрын
Good morning sir 🙏 ❤❤
@rohannair218
@rohannair218 Сағат бұрын
കേരള കോൺഗ്രസ്‌ കുടുംബ പാർട്ടി😁 മക്കൾ പാർട്ടി😀
@sunnyjoseph9253
@sunnyjoseph9253 Сағат бұрын
പേരിൽ തന്നെ ഒരു കോൺഗ്രസ്‌ ഉണ്ടല്ലോ അപ്പോൾ അതാണ് സംഗതി കുടുംബം വക പാർട്ടി
@damodaranarunima1369
@damodaranarunima1369 2 минут бұрын
Son of ex kel cong minister Narayana Kurup, and present Chief VIP of LDF is not mentioned.
@thomasjoseph6693
@thomasjoseph6693 2 сағат бұрын
കേരളത്തിൽ അവരെ പിന്തുണക്കുന്നവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ എന്നല്ല പറയാൻപോലും കെൽപില്ലാത്ത പാർട്ടിയായ്മറി കേരളകോൺഗ്രസ്
@vinayanjoseph2442
@vinayanjoseph2442 2 сағат бұрын
🎉🎉🎉
@sahadevsuresh3194
@sahadevsuresh3194 Сағат бұрын
ആ പറഞ്ഞ ഗാനമേള was at അടൂപറമ്പ്. .. And the song was ആയിരം പാദസരങ്ങൾ ❤ remembar that vividly ☺️😁😁
@rohannair218
@rohannair218 Сағат бұрын
രാജയോഗം😁
@johnabrahamabraham3644
@johnabrahamabraham3644 Сағат бұрын
PJക്കു മുഴുവട്ടാ ചെങ്ങന്നൂർ ഒരു Medical store ൽ നിന്ന് മാസം 4000 രൂപയുടെ മരുന്നു വാങ്ങുന്നുണ്ട്. അതിൽ വട്ടിനുള്ള മരുന്നു മുണ്ടെന്നു കേൾക്കുന്നു.
@mathewkj1379
@mathewkj1379 Сағат бұрын
നിങ്ങളും വാങ്ങി കഴിക്കുക. ആശ്വാസം കിട്ടും.
@resvinpremthomas9869
@resvinpremthomas9869 43 минут бұрын
​@@mathewkj1379ആൾക്ക് എന്തോ മെൻ്റൽ പ്രോബ്ലം ഉണ്ട് എന്നത് സത്യം തന്നാണ്
@georgevarghese8903
@georgevarghese8903 37 минут бұрын
അതിനു ഇയാളും പോയി ഒരു മാസം ആ മരുന്ന് വാങ്ങി കഴിക്കു അപ്പോൾ ഈ അസുഹം മാറും
@kgrenterpriseserode5202
@kgrenterpriseserode5202 Сағат бұрын
താങ്കൾ ടി എം ജേക്കബിന്റെ മകൻ അനൂപ് ജേക്കബിന്റെ കാര്യം കൂടി പറയുമെന്ന് കരുതി
@francispeter8319
@francispeter8319 Сағат бұрын
What about K M George
@MuraliVengaly
@MuraliVengaly Сағат бұрын
ഇവനല്ലേ ഡ്രൈവറെ അടിച്ച് അറ്റം കേറ്റി അവസാനം അയാൾ വണ്ടിയുമായി ഓടി പോലീസ് സ്റ്റേഷനിൽ കയറിയത്??
@gopala3539
@gopala3539 2 сағат бұрын
KM ജോർജ് മകൻ ഫ്രാൻസിസ് ജോർജ്
@vinodpaul491
@vinodpaul491 Сағат бұрын
PC തോമസ്
@rohannair218
@rohannair218 Сағат бұрын
കേരള കോൺഗ്രസ്‌ കുടുംബ പാർട്ടി😁
@kalkki9789
@kalkki9789 Сағат бұрын
ബിജെപി ഒഴിച്ചുള്ള എല്ലാ പാർട്ടികളും കുടുംബ സ്വത്താണ്, നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തവും.
@pvmuralidharan8027
@pvmuralidharan8027 2 сағат бұрын
KPP means Kerala Pinu Party
@arithottamneelakandan4364
@arithottamneelakandan4364 29 минут бұрын
❤❤❤❤😅😅😅😅😅😅😅
@ajithellath371
@ajithellath371 2 сағат бұрын
😂😂❤👍👏👏👏👏
@rajeshr-tk4nu
@rajeshr-tk4nu 2 сағат бұрын
Best wishes Abu. Be a shining 🌟
@rajeevrajav
@rajeevrajav 17 минут бұрын
No sound
@infotech5895
@infotech5895 Сағат бұрын
അപു അല്ല അപ്പു ആണ്
@nahsinnixan
@nahsinnixan Сағат бұрын
ബംഗാളിയിൽ അപു എന്നാണ് എഴുതുന്നത്. അപൂർവ എന്നതിന്റെ ചുരുക്കം. സിനിമയുടെ ടൈറ്റിലും അതു പോലെ ആണ്. മലയാളത്തില് എത്തിയപ്പോൾ അപ്പു എന്നു എഴുതിയത് കൊണ്ടാകാം.
@sattauren
@sattauren Сағат бұрын
😂
@AkhilBabu-ul2gk
@AkhilBabu-ul2gk 2 сағат бұрын
കേരള കോൺഗ്രസ്‌ ( M = മക്കൾ )
@joyaj9580
@joyaj9580 Сағат бұрын
സംഗതിയൊക്കെ കൊള്ളാം വിമാനത്തേൽ കേറുമ്പോൾ ശ്രദ്ധിച്ചാൽ മതി,, 🐓🐐🤣
@Rajesh.Ranjan
@Rajesh.Ranjan Сағат бұрын
🫢🫢
@MuhammedAli-yl1bk
@MuhammedAli-yl1bk Сағат бұрын
ഇന്ന് വിഷമൊന്നും കിട്ടിയില്ലേ ചങ്കരാ... വിഷവിസർജ്യമൊട്ടു മില്ലെങ്കിൽ.... നിന്നെക്കാണാനൊട്ടും ചേലില്ല ചങ്കരാ... നിന്റെ ഫാനുകൾ നിന്റെ ശർദിക്കായ്... ഇറച്ചിക്കടക്കു മുമ്പിലെ നായപോൽ... കുരവായിടുന്നത് നീ കണ്ടീല്ലയോ....😅
@sivadaspc3015
@sivadaspc3015 Сағат бұрын
🐊🐊🐊🐊🐊🐊🐊👞
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ Сағат бұрын
മറ്റു രണ്ട് മതവർഗീയതക്കു ഒരു പടി മുന്നിൽ ആണ് ഇസ്ലാം വർഗീയത... അതല്ലേ വക്കിൽ കൂടുതൽ പറയുന്നത്... നിങ്ങൾ സത്യം ഉൾകൊള്ളാൻ തയ്യാർ ആകണം 🙄🤔
@unnikrishnac3989
@unnikrishnac3989 Сағат бұрын
Sudu at his creative best
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН